Love story,first wayanadu tour, college love,our life story,best love story,Bangalore college life.

  Рет қаралды 371,146

BoomBaangh

BoomBaangh

Күн бұрын

#love #life #travel
Our insta link below ...
Gears used in this video are
You can use the link below if you want to buy it from amazon
Sony 7c full frame
amzn.to/3sbanCi
Sigma 105 mm f 2.8 Macro lens
amzn.to/3uJZuJm
Sony Alpha 6400 apsc camera
amzn.to/32kgYzX
Sony g 18-105 mm f4 lens
amzn.to/3240w6A
Sigma 30 mm f1.4
amzn.to/3uHggIR
Music's from epidemic sounds
www.epidemicso...
Pls check out our other social media accounts for more updates.
Links are below
- / jobnaveen
Rohith
...
Arun mama
...
Kiran insta www.instagram....
panachaachan insta
/ vinilgeo
DNA Facebook page - / naveenjobdna

Пікірлер: 4 500
@jomkattakayam3407
@jomkattakayam3407 3 жыл бұрын
Naveen,വയനാട് പോകാൻ പെർമിഷൻ കിട്ടില്ല എന്ന് മനസിലാക്കിയതു കൊണ്ട് പാനൂർ പോവുകയാണ് എന്നൊരു കളളം പാസ്സിക്കിയാണ് വീട്ടിൽ നിന്നും ബൈക്ക് എടുത്ത് പോയത് എന്നാണ് ഓര്മ ..അന്നത്തെ ഗൂഗിൾ മാപ്പ് വഴിയിൽ കാണുന്ന ചേട്ടന്മാർ ആരുന്നു .ആ മാപ്പിന്റെ സഹായത്തോടെ നടവയൽ ജംഗ്ഷനിൽ നിന്നും വഴി ചോദിച്ചു 10km ചുറ്റി അടിച്ചു വീണ്ടും നടവയൽ ജംഗ്ഷനിൽ തന്നെ തിരിച്ചെത്തി ഭൂമി ഉരുണ്ടതാണെന്നു തെളിയിച്ചതും ഗോൾഡയുടെ വീട് തപ്പി നടന്നതും എല്ലാം ഇപ്പൊ ഓർക്കുമ്പോ ഒരു രസം ... എന്തായലും ഒരു മറക്കാൻ ആകാത്ത ട്രിപ്പ് തനെ ആയിരുന്നു..
@BoomBaangh
@BoomBaangh 3 жыл бұрын
😂😂😂💥💥💥💥👍👍👍Too gooddey
@abhiramc1042
@abhiramc1042 3 жыл бұрын
പാനൂർ ആരാ ഉള്ളെ?
@ashlinpoulose8183
@ashlinpoulose8183 3 жыл бұрын
Polichuuu❤️❤️❤️
@ajayjoseph3624
@ajayjoseph3624 3 жыл бұрын
Aanapara alle aa v junctionum 2 palliyum ullath? Townil ninnu aanaparak varana vazhi st. George palliyum.. athinu munp town churchum.. oru 2 km radiusil ithrayadhikam palli vere oru sthalath kanan chance illa😅😅
@georgethomas2468
@georgethomas2468 3 жыл бұрын
അങ്ങനെ ജോമിനെയും വീഴിച്ചു 👌
@anilvellu2064
@anilvellu2064 3 жыл бұрын
പ്രിയ സുഹൃത്തേ... ഞാൻ യൂട്യൂബിൽ ആർക്കും ഒരു മെസ്സേജ് പോലും അയച്ചിട്ടില്ല. പക്ഷേ ഇന്ന് താങ്കളുടെ രാഷ്ട്രീയ കാഴ്ചപ്പാട് എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.. താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. പാവപ്പെട്ട വീട്ടിലെ കുട്ടികളുടെ മനസ്സിൽ വളരുന്ന പക......ഇല്ലാത്തവനു, ഉള്ളവനോടുള്ള പക..അത് വളരെ ആപത്താണ് വരും തലമുറ ക്ക് വിഷം കുത്തിവയ്ക്കുന്ന രാഷ്ട്രീയക്കാർ....Big salute to you man.,....
@vyshnv0398
@vyshnv0398 3 жыл бұрын
😢🚶
@bilal1459
@bilal1459 Жыл бұрын
👍👍
@anshuachu7337
@anshuachu7337 Жыл бұрын
Njanum adhyamayittanu engane oru talk skip cheyyathe kanunnath
@afsalmhawk
@afsalmhawk 11 күн бұрын
ennekilum nerit kananam ennund 😍
@shamilfarhanvs6614
@shamilfarhanvs6614 3 жыл бұрын
ഒരു ചെറു പുഞ്ചിരിയോട് കൂടിയല്ലാതെ നിങ്ങളുടെ video കാണാൻ പറ്റില്ല എന്നതാണ് സത്യം. ശെരിക്കും നിങ്ങളിൽ ഒരാളായി ഞാനും ആ കഥയിൽ ഉള്ളതുപോലെ ഒരു feel ❤️❤️❤️💯💯💯🔥
@noufalkudukkil
@noufalkudukkil 3 жыл бұрын
സത്യം
@anuad8090
@anuad8090 3 жыл бұрын
Sathyam bro🙏❤️
@aswaithkrishnaks647
@aswaithkrishnaks647 3 жыл бұрын
Shathyam ❤️
@Mallu_night_owl
@Mallu_night_owl 3 жыл бұрын
100%
@aneeshchennilam3950
@aneeshchennilam3950 3 жыл бұрын
100%
@callmegokul5746
@callmegokul5746 3 жыл бұрын
കണ്ണടച്ച് കേട്ടാൽ പിക്ചർ ഓക്കേ മനസ്സിൽ വരും 🥰🥰🥰🥰 പ്വോളി പ്വോളി പ്വോളി
@vijaymk4040
@vijaymk4040 3 жыл бұрын
ഇന്ന് കേരളത്തിൽ രാഷ്ട്രീയം തലക്ക് പിടിക്കാത്ത ചെറുപ്പക്കാർ പറയാൻ ആഗ്രഹിച്ച കാര്യം ആണ് bro നിങ്ങൾ പറഞ്ഞത് ♥♥♥♥♥♥ Boom bangh ഉയിർ 😎😎😎
@sanjuas6547
@sanjuas6547 3 жыл бұрын
❤️❤️❤️
@mrmallufoodie
@mrmallufoodie 3 жыл бұрын
👏👏👏
@adnannanu4126
@adnannanu4126 3 жыл бұрын
😉👍👍
@Mano12345ish
@Mano12345ish 3 жыл бұрын
Ee cherupakrillane ente pratheesksha, no politics, no religion, no nonsense, only humanity thrives with us.. BOOMBANGH
@sheelahariharan9907
@sheelahariharan9907 3 жыл бұрын
@@Mano12345ish Sathyam.
@sahadsaan4673
@sahadsaan4673 3 жыл бұрын
"ഒരു അഡാർ ലൗ " എന്നൊക്കെ പറയുന്നത് ഈ STORYക്കാണ്. കേട്ടു നിൽക്കുന്നവരുടെ മനസ്സ് നിറയ്ക്കും ജിന്ന് 💯❤ lovfely❤💯
@lijogeorge9501
@lijogeorge9501 3 жыл бұрын
💞
@ishaka246
@ishaka246 3 жыл бұрын
നിങ്ങൾ പറഞ്ഞ ഓരോ വാക്കും നല്ല മനുഷ്യൻ ഉൾക്കൊള്ളാൻ പറ്റുന്ന കാര്യങ്ങളാണ്
@Boss666-t2z
@Boss666-t2z 3 жыл бұрын
എന്തൊരു ഫീല് മച്ചാനെ നിങ്ങളുടെ സംസാരം നിഷ്കളങ്കമായ മുഖം lovly: എന്നെങ്കിലും കാണാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു
@SaranyaNandakumar
@SaranyaNandakumar 3 жыл бұрын
Kettirunn next enth sambhavikkum enn orth vannatha..supensil konde nirthiyallo bro😌 ...waiting for next episode🤩🤩
@martinthomas8624
@martinthomas8624 3 жыл бұрын
reach kittan..😆
@SruthiJessyRobert
@SruthiJessyRobert 3 жыл бұрын
Haaiiiiiii😍
@jaisonsojan8332
@jaisonsojan8332 3 жыл бұрын
Ninglum undo ith kekkaan, kollalo 😇😇
@sar8512
@sar8512 3 жыл бұрын
@saranya Nandakumar
@navaneethmanoj8264
@navaneethmanoj8264 3 жыл бұрын
Chechii😘😘🙃
@sharons4788
@sharons4788 3 жыл бұрын
കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കൂവായിരുന്നു ഈ വീഡിയോക്ക് വേണ്ടി KGF 2 കാണാൻ പോലും ഇത്ര കാത്തിരിപ്പു ഇല്ല
@iamantony8783
@iamantony8783 3 жыл бұрын
True broo😁😁😁
@princy3818
@princy3818 3 жыл бұрын
Satyam
@deepakmd247
@deepakmd247 3 жыл бұрын
Absolutely🤗
@user-ej2vh8gi9k
@user-ej2vh8gi9k 3 жыл бұрын
*വീഡിയോയുടെ തുടക്കം മുതൽ അവസാനം വരെ നമ്മുടെ മുഖം ഏകദേശം ഇതുപോലെ 😊ആയിരിക്കും*
@binikb1548
@binikb1548 3 жыл бұрын
ആ ചിരിക്കുന്ന മുഖം മാത്രം എല്ലാവരും കാണുന്നത് പക്ഷെ ആ വിഷമം ഉള്ള മനനസ്സ് ചിലർക്ക് മാത്രം കാണാൻ പറ്റള്ളോ 🥰😊
@papayafliqbymanojPFBM
@papayafliqbymanojPFBM 3 жыл бұрын
അന്ധമായ രാഷ്ട്രീയവും, ജാതി.. മത ഭ്രാന്തും തലയ്ക്കു പിടിക്കാത്ത കുറേ ആളുകൾ ഇന്നും കേരളത്തിൽ ഉണ്ട്‌ ബ്രോ ❤😍🌹🥰
@athulthilak8448
@athulthilak8448 3 жыл бұрын
കുറച്ചു ആളുകൾ 🤪🤣
@sabithpk6805
@sabithpk6805 2 жыл бұрын
അത്തരം ആളുകൾ ഇത്തരം ചാനലുകൾ തേടിപ്പോകുന്നു 🎊
@sachinsabu219
@sachinsabu219 2 жыл бұрын
Sadly, ath valare kurach anu. Angane ulla alukalde ennam kuranjum varukayanu......
@Althaf6600
@Althaf6600 3 жыл бұрын
ചുണ്ടിൽ ഒരു ചിരി ഇല്ലാതെ നിങ്ങളുടെ വീഡിയോ കണ്ട് തീർക്കാനാവില്ല... Very well mahn❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@movieshorts8486
@movieshorts8486 3 жыл бұрын
അതേ...... 😁😘😘😘
@yoonasp3641
@yoonasp3641 3 жыл бұрын
സത്യം👍
@abyjohn932
@abyjohn932 3 жыл бұрын
തീർച്ചയായും
@nandusukumaran9603
@nandusukumaran9603 3 жыл бұрын
ആദ്യത്തെ കുറച്ചു വാക്കുകൾ ഇന്നത്തെ സമൂഹം മനസ്സിലാക്കേണ്ട ഒന്നാണ് 💯
@sonulalpbkrishna8626
@sonulalpbkrishna8626 Жыл бұрын
❤correct
@Amaldev20
@Amaldev20 3 жыл бұрын
ഇജ്ജാതി സ്റ്റോറി ടെല്ലിങ് ❤❤❤❤❤❤❤❤❤❤💕💕💕 ഒരു സെക്കൻഡ് കൂടി സ്കിപ് ചെയ്തിട്ടില്ല 👏👏👏👏👏👌👌👌
@trump7517
@trump7517 3 жыл бұрын
പാർട്ടി അതിനെ ആർക്കും ദേഷ്യം വരാതെ രീതിയിൽ വളരെ ലളിതമായി പറഞ്ഞു തീർത്തു. Saluet sir ❤❤❤❤
@ManuBrahma
@ManuBrahma 3 жыл бұрын
This is adventures This is funny This is emotional This is lovefly This is boombhang ❤️❤️❤️
@papayafliqbymanojPFBM
@papayafliqbymanojPFBM 3 жыл бұрын
അൽ പൊളി ❤😍🥰
@nidhin1935
@nidhin1935 3 жыл бұрын
പത്ത് വർഷം ഒരു മുറിയിൽ പൂട്ടിയിട്ട പ്രണയ കഥയുടെ വെറുപ്പ് ഈ കഥ ബാകി കേട്ടപ്പോൾ മാറി.
@smruthysreeponnappan8457
@smruthysreeponnappan8457 3 жыл бұрын
True
@subinpauljoy
@subinpauljoy 3 жыл бұрын
Verupp alla ambarapp ayirunnu enikk
@nthamonuse4409
@nthamonuse4409 3 жыл бұрын
Verupp yanna onn paryaan pattilla athine aa pennum sahagrich kondaan 10 varasham alland thadanjalil vechu torture chayya allallo avare anjane chayippichathin samuhathin valiya roel nd
@Ratheesh_007
@Ratheesh_007 2 жыл бұрын
മതങ്ങൾ മണ്ണടിയട്ടെ, മനുഷ്യർ ഒന്നാകട്ടെ ❤‍🔥💪🏼
@jacobroy3122
@jacobroy3122 3 жыл бұрын
ബാഹുബലി 2 നു വേണ്ടി പോലും ഇങ്ങനെ വെയിറ്റ് ചെയ്തു ഇരുന്നിട്ടില്ല 🥰🥰🥰
@renjiith4236
@renjiith4236 3 жыл бұрын
Correct bro
@thomaskuttan7034
@thomaskuttan7034 3 жыл бұрын
😁👍🔥
@smithama4728
@smithama4728 Жыл бұрын
Sathiyam 😂
@athulyaajayan
@athulyaajayan 3 жыл бұрын
എത്ര ലവ് സ്റ്റോറി യൂ ട്യൂബിൽ കണ്ടു... ചടപ്പ് ആയിട്ടും കുറെ കെട്ടിരുന്നിട്ടുണ്ട്.... പക്ഷേ ഇത് ഒരു രക്ഷയും ഇല്ല... പിടിച്ചു ഇരുത്തിക്കളഞ്ഞു ഇത്ര ആത്മാർത്ഥമായി പ്രേമിക്കാനും ബോയ്സ് അറിയാലോ... ഗ്രേറ്റ്‌ 👏👏👏👏👏👏♥️♥️👏👏👏
@georgethomas2468
@georgethomas2468 3 жыл бұрын
ഇതുപോലൊരു നാക്കുണ്ടങ്കിൽ ഗോൾഡ അല്ല ടൈറ്റാനിക്കിലെ റോസ് വരെ വീഴും ബ്രോ 💞
@kkunni6753
@kkunni6753 3 жыл бұрын
അല്ലപിന്നെ ❤❤❤❤❤❤
@jannatvarghese6336
@jannatvarghese6336 3 жыл бұрын
Yes.... 😍❤️
@sabikmkv.k5004
@sabikmkv.k5004 3 жыл бұрын
💯 ✅
@jincyjoy8410
@jincyjoy8410 3 жыл бұрын
😂
@ashnasabu1558
@ashnasabu1558 7 ай бұрын
😅👍🏻❤️
@shafishibili6197
@shafishibili6197 2 жыл бұрын
ഒരു മോട്ടിവേഷൻ സ്പീച്ചർ അവൻ നല്ല കഴിവുള്ള മനുഷ്യൻ ഞാൻ ഇന്നലെ ഉറങ്ങിയിട്ടില്ല 1മണിവരെ ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിരുന്നു. അയ്യോ അടിറ്റ് ആയി പോയി ഉറക്കത്തിൽ പോലും നിങ്ങളെ സ്വപ്നം കാണുന്നു എന്തൊരു മനുഷ്യൻ ആടോ ഇത്രക്ക് വ്യക്തിത്വം ഉള്ള ഒരു മൊട്ട 🙃😜love u എന്റെ മോന് ഇപ്പോൾ 6 വയസ്സ് ആണ് നിങ്ങളെ നല്ല ഇഷ്ടം ആണ്
@sajisj5386
@sajisj5386 3 жыл бұрын
ഒന്നും നോക്കിയില്ല മൊട്ട 👩‍🦲 ന്റെ നോട്ടിഫിക്കേഷൻ വന്നതും .. ഇങ്ങോട്ട് അങ്ങ് പാളി ❤💥😍🥰 #lotsoflove❤
@akshbenny3608
@akshbenny3608 3 жыл бұрын
നീ ആരെ വേണേലും പ്രേമിച്ചോ but നിന്നെ ഞാനെ കേട്ടുവൊള്ളൂ 🤣🤣🤣അതാണ് Mass.....
@vichu8483
@vichu8483 3 жыл бұрын
Vere oru sadhanam und last 😂😂😂
@akshbenny3608
@akshbenny3608 3 жыл бұрын
സിനിമ thriller പോലെ ഉണ്ട് 🙏
@aneeshkumarvs7029
@aneeshkumarvs7029 3 жыл бұрын
നവീൻ ചേട്ടൻ :"എന്തിനാ കണ്ടുമുട്ടിയത് ഇതുപോലത്തെ ഒരെണ്ണത്തിനെ ഉണ്ടാക്കാനാ"ഞാൻ എന്റെ ഭാര്യയോട് ചോദിക്കുന്ന അതേ ചോദ്യം.
@sreecreationschokli
@sreecreationschokli Жыл бұрын
നിന്നിലേക്കുള്ളതായിരുന്നു ഇന്നോളം എനിക്കു തെറ്റിയ വഴികളെല്ലാം... ടി.പി.രാജീവൻ താങ്കളുടെ സംസാരം കേട്ടിരിക്കാൻ എന്ത് രാസമാണെന്നോ... പ്രണയത്തിന്റെയും വിരഹത്തിന്റെയും തീവ്രത അതേപോലെ വൈകാരികത ഒട്ടും ചോരാതെ അനുഭവിക്കാൻ പറ്റി... താങ്കളൊരു മികച്ച കഥപറച്ചിലുകാരനാണ്.. ഒരുപാടിഷ്ടം..
@aswindrz1950
@aswindrz1950 3 жыл бұрын
ഒരേ ചിന്തകൾ ഒള്ള ഒരു മനുഷ്യനെ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷം... കുറച്ചു പേരെങ്കിലും തിരിച്ചു ചിന്തിക്കാൻ തുടങ്ങിയാൽ നാടും നാട്ടരും രക്ഷപെടും ❤
@sijansibi1534
@sijansibi1534 3 жыл бұрын
ഇങ്ങേരുടെ സംസാരം ഒരു രക്ഷയുമില്ല Boombangh🔥
@ganapriyaramesh5851
@ganapriyaramesh5851 3 жыл бұрын
ചേട്ടന് നല്ല രീതിയിൽ കഥ പറയാനുള്ള കഴിവുണ്ട്. സംസാരം കൊണ്ട് ആളുകളെ പിടിച്ചിരുത്താൻ കഴിയുക എന്നുള്ളത് ഒരു നിസാര കാര്യമല്ല.. നിങ്ങളുടെ ആശയങ്ങളെ അത്രയും കൃത്യതയോടെ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ചേട്ടന് സാധിക്കുന്നുണ്ട്. എനിക്ക് തോന്നുന്നു നിങ്ങളുടെ പ്രേഷകർ കൂടുതലും നിങ്ങളുടെ ഈ സംസാര ശയ്ലി കൊണ്ട് നിങ്ങളുടെ fan ആയവരാകും.. 😊😊😊
@saneeshsaneesh1236
@saneeshsaneesh1236 2 жыл бұрын
അതാണ് ❤❤❤mman ലൗലി...
@sonumnair6632
@sonumnair6632 3 жыл бұрын
നവീന്റെയും ഗോൾഡയുടെയും ഇ പ്രണയം ജീവിതകാലം മുഴുവൻ നിലനിൽക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️❤️
@BoomBaangh
@BoomBaangh 3 жыл бұрын
🤣🤣🤣👍👍👍
@sonumnair6632
@sonumnair6632 3 жыл бұрын
@@BoomBaangh thanks നവീൻ ചേട്ടാ reply തന്നതിന് 🥰🥰
@shibinsasi2414
@shibinsasi2414 3 жыл бұрын
Intro polich bro.... experience,.... everyone who is abroad they feel..Ur intro
@oommenthms2728
@oommenthms2728 3 жыл бұрын
Pathetic situation... really.... 😔
@akilkannam3952
@akilkannam3952 3 жыл бұрын
Ee ചങ്ങായി കൊതിപ്പിച്ചു ഒന്നു pettanu video idooo kekan kothi avaa story
@vysakap6825
@vysakap6825 3 жыл бұрын
ഗോൾഡ ചേച്ചി ഫാൻസ് അടി like
@abyjohn932
@abyjohn932 3 жыл бұрын
ഗോള്ഡച്ചേച്ചി പൊളിയാണ് 🌹
@bhavanshaofficials6731
@bhavanshaofficials6731 3 жыл бұрын
സിനിമായിൽ കാണുന്നതിനേക്കാൾ എത്രെയോ മനോഹരമായ പ്രണയ കഥ...40 mint പ്രണയം നിറച്ചുട്ടോ നവീണേട്ട ❤️
@Bhajansindian
@Bhajansindian 3 жыл бұрын
സൂക്ഷിച്ചോ.... സിനിമകാർ കണ്ടുകൊണ്ടിരിക്കുന്നുണ്ട്... അവർ അടിച്ചുമാറ്റും... 😄😄
@pmuvais4650
@pmuvais4650 3 жыл бұрын
Crct😃😃
@Linsonmathews
@Linsonmathews 3 жыл бұрын
Love story ആയോണ്ട് കേൾക്കാൻ ഹെവി interest 😄❣️
@jiyasjourneys8956
@jiyasjourneys8956 3 жыл бұрын
ജീവിതത്തിലെ ഓരോ നിമിഷവും ഇത്രയും നന്നായി ആസ്വദിക്കാൻ സാധിക്കുന്ന ആ കഴിവ് ആണ് മാസ് ...😍
@labinmannil8242
@labinmannil8242 3 жыл бұрын
മനോഹരമായ ഈ പ്രണയത്തിന് പിന്നിൽ പ്രവർത്തിച്ച rince നൂം, jom num, chamki ക്കും, പിന്നെ അളിയൻ്റെ എല്ലാ കൂട്ടുകാർക്കും snehangal വാരി വിതറുന്നു....❤️❤️
@jijinsundar2497
@jijinsundar2497 3 жыл бұрын
ഇത്രയും നല്ല ചിരിയുമായി ഉള്ള പ്രസേൻറ്റേഷൻ ആണ് നിവിൻ ബ്രോയുടെ സ്പെഷ്യലിറ്റി. He transfer his happiness all viewers.
@rejimon007
@rejimon007 3 жыл бұрын
കേട്ടത് മനോഹരം...... കേൾക്കാൻ ബാക്കിയുള്ളത് അതിമനോഹരം ആകട്ടെ........ ലൈഫ് ൽ ഫസ്റ്റ് ടൈം ആണു ഒരു വീഡിയോക് വേണ്ടി കാത്തിരുന്നു കാത്തിരുന്നു കാണേണ്ടി വന്നത്. Really awesome........
@shameerbasheer7517
@shameerbasheer7517 3 жыл бұрын
എന്തിനാ.. കണ്ടു മുട്ടിയെ ഇതുപോലെതേനേ ഉണ്ടാക്കാനോ... 😄😄mass
@sanjuas6547
@sanjuas6547 3 жыл бұрын
😂😂
@RR-kl2fx
@RR-kl2fx 3 жыл бұрын
The camera department need special appreciation. Great work guys.
@praveenprasad4837
@praveenprasad4837 3 жыл бұрын
സംസാരം കേട്ടിരിക്കാൻ തന്നെ എന്താ രസം😍 Keep Going bro.....❤❤❤❤ Katta support 👍💪
@kapildevkapildev6145
@kapildevkapildev6145 3 жыл бұрын
ഞാനും കാത്തിരുന്നു. എല്ലാദിവസവും നോക്കുമായിരുന്നു നിങ്ങളുടെ വീഡിയോ വന്നോ എന്ന് 😍😍😍😍
@janko2487
@janko2487 3 жыл бұрын
ഒരു സിനിമ ആക്കാൻ ഉള്ള കഥ ഉണ്ട് നവീൻ ചേട്ടോ 😂😍
@_.anz_ar
@_.anz_ar 3 жыл бұрын
Sathyam
@gamerabru5832
@gamerabru5832 3 жыл бұрын
Yes
@aqeelabdullathif8389
@aqeelabdullathif8389 3 жыл бұрын
Turuuu🤣
@ummerkhan786
@ummerkhan786 3 жыл бұрын
ഇത്രക്കും കാലം എന്തിന്ന് ഈ കഴിവിനെ മറച്ചു വെച്ചു ഒത്തിരി ആളുകൾക്ക് കുറച്ചെങ്കിലും സന്തോഷം നൽകാൻ നിങ്ങൾക്ക് കഴിഞ്ഞങ്കിൽ നിങ്ങൾ വിജയിച്ചു ❤❤❤
@musthafamomzz9782
@musthafamomzz9782 3 жыл бұрын
ഭയങ്കര ചതിയായിപ്പോയി അടുത്ത വീഡിയോ എന്ന് പറഞ്ഞിട്ട് ദിവസം ആറായി ഇങ്ങനെ പോസ്റ്റ് ഇടരുത് ചേട്ടാ ഇഷ്ടം മാത്രം😍😍😍😍
@ajuajitharquilon660
@ajuajitharquilon660 3 жыл бұрын
ഒരു നല്ല director ഒളിച്ചിരുപ്പുണ്ട് 🥰❤️
@keralafox7161
@keralafox7161 3 жыл бұрын
കഥ ഇനിയാണ് ആരംഭിക്കാൻ പോകുന്നത് 300K FAMILY💥💥
@preemamol7489
@preemamol7489 3 жыл бұрын
Shooo... Onnu Vegam parayy. Kaatirikan pattanila. Enth rasaayitaan love story parayane.. 😇😇🤗 Lovely😘
@FOODANDYOU
@FOODANDYOU 3 жыл бұрын
Well said gentleman... U proved your personality. Respect to you. 👍👍
@naveenkj7499
@naveenkj7499 3 жыл бұрын
ചേട്ടൻ്റെ കഥ കേൾക്കുമ്പോൾ ഒരു സിനിമ പോലെ മനസ്സിൽ കാണാൻ പറ്റുന്നുണ്ട് .. പിന്നെ ആദ്യം പറഞ്ഞ രാഷ്ടീയ നിലപാട് വളരെ വ്യക്തം❤️
@abinjacob20
@abinjacob20 3 жыл бұрын
Cooking mathram alla sir. Talking, Thoughts, Motivation, Comedy, Serious, Sometimes Action, family, love etc Boombaangh the Brand
@pgbinoy
@pgbinoy 3 жыл бұрын
Buddy, My favorite is Mr. John Paul, the most respected story teller in Malayalam. You are the next one... Please don't stop
@aabee9921
@aabee9921 3 жыл бұрын
4:37 listen carefully........perfect point ❤❤❤
@jinumohan279
@jinumohan279 3 жыл бұрын
എടാ മുടുക്ക ഇജ് കൊള്ളാല്ലോ ഒന്ന് പറഞ്ഞു രണ്ടാമത് ഉമ്മ ചോതികയെ പഹയൻ💚
@akhilsdq8632
@akhilsdq8632 3 жыл бұрын
ഈ മനുഷ്യൻ കുക്കും വേട്ടക്കാരനും മാത്രം അല്ല നല്ലൊരു മോട്ടിവേഷൻ സ്പീക്കർ കൂടിയായിരുന്നു
@praveentvpanangattoor3936
@praveentvpanangattoor3936 3 жыл бұрын
Satyam
@anooppayyanat5108
@anooppayyanat5108 3 жыл бұрын
ഒരു പത്തു like ബട്ടൺ വേണം നിങ്ങളുടേ വീഡിയോക്ക് .....
@sanjaykumar-xe4gc
@sanjaykumar-xe4gc 3 жыл бұрын
ഇതാണ് നവീൻ നമ്മുടെ നാട്, ഒരാൾക്കും മൂല്ല്യബോധമില്ല, എന്തായാലും കഥ കൊള്ളാം...
@shilpaadoor
@shilpaadoor 3 жыл бұрын
ഇൻട്രോ വളരെ ഇഷ്ടപെട്ടു.... സ്നേഹത്തിനു പോലും ടാഗ്!
@nthamonuse4409
@nthamonuse4409 3 жыл бұрын
എന്ത് പറഞ്ഞാലും എന്റെ കുട്ടി BOOMBAANG യെന്ന് പറയൂ.....😅 BOOMBAANG 💥
@nisujennifer
@nisujennifer 3 жыл бұрын
Ithu pole oru channel nhaan ithuvare kandittilla. Athrakk lovely. Keep doing best bro😍 oru movie kanda feel🥰 background score out of the world
@nithinraj
@nithinraj 3 жыл бұрын
What a brilliant narration 👌 Bro !!!not a single second to get bored while listening you
@sujithlalck9890
@sujithlalck9890 3 жыл бұрын
ഇയാള് നശിപ്പിച്ചു ഒന്ന് സെറ്റ് ആയി വരായിരുന്നു അപ്പോഴേക്കും video കഴിഞ്ഞു 😌😘
@appupkd4935
@appupkd4935 3 жыл бұрын
ഇമ്മാതിരി suspensil നിർത്തരുത്, നാളെ തന്നെ ബാക്കി ഇടണം പ്ലസ് from palakkad kerala ❤
@keyaanahmed3712
@keyaanahmed3712 3 жыл бұрын
Palakkad mannarkkad 😜
@bijoi84
@bijoi84 3 жыл бұрын
Bro,I just came here to comments about my nephew. He is 3 years older.he is watched your video along with me and he listens "boombah ".now he keep saying "boombah "after he eat a tasty food.whenver he play small game and win he says "boombah"now my mother also tells him "boombah ".thanks u so much bro.
@sreeragpnair007
@sreeragpnair007 3 жыл бұрын
എന്റ navin ചേട്ടാ കട്ട waiting ആയിരുന്നു ഇത്രയും കട്ട waiting ഒരു സിനിമക്ക് പോലുംകൊടുത്തിട്ടില്ല അതിനു കാരണം ചേട്ടന്റെ വാർത്തന ശൈലി ആണ് 🥰🥰
@thambolam__fan3442
@thambolam__fan3442 3 жыл бұрын
Ellavarum story കേക്കാൻ വേണ്ടി ഇരിക്കുവാ, 💯😻 poli interesting story കേൾക്കാൻ നല്ല interest ഉണ്ട് 🥰
@arjunsr1338
@arjunsr1338 3 жыл бұрын
😂😂😂 chirichu chirichu maduthu, really interesting to hear ... waiting for next episode...40 mini okke bore adippikkathe engna parayan pattunnathu oru tallent thanne anu.may god bless you all 🤗
@jeenchiriyankandath2888
@jeenchiriyankandath2888 3 жыл бұрын
ചേട്ടാ!!!വലുതായികൊണ്ടിരിക്കട്ടാ നിങ്ങൾ...👍♥️
@prabinprakashp5881
@prabinprakashp5881 3 жыл бұрын
നവീൻ ചേട്ടൻ മാസ്സ് ഡയലോഗ് 1: "കുട്ടി ആരെ വേണെങ്കിലും പ്രേമിച്ചോ, പക്ഷെ ഞാൻ തന്നെ കെട്ടും"😍😍😍 നവീൻ ചേട്ടൻ മാസ്സ് ഡയലോഗ് 2: "ഇനിയാണ് വരുന്നത്"😍😍😍
@saneeshsaneesh1236
@saneeshsaneesh1236 2 жыл бұрын
അതാണ്
@ajuajitharquilon660
@ajuajitharquilon660 3 жыл бұрын
ന്ത് ഓർമ്മയാണ് ഈ പഹയന് 🥰🥰🥰 ഒരു സിനിമ കണ്ടത് പോലെ 🥰 പൊളി bro🥰🥰❤️
@oommenthms2728
@oommenthms2728 3 жыл бұрын
Professional Scriptwriters namich pogum 👌👍👏
@ajuajitharquilon660
@ajuajitharquilon660 3 жыл бұрын
@@oommenthms2728 athe🥰
@ajivava3833
@ajivava3833 3 жыл бұрын
ചേട്ടായി ഒരുമാതിരി പരിപാടിയായി പോയിട്ടാ...... KZbin തുറക്കുമ്പോൾ ആദ്യം ഇതിൻ്റെ ബാക്കി വന്നിട്ടുണ്ടോ വന്നിട്ടുണ്ടോ.... നോക്കി നോക്കി ശീലമായി.... ബാക്കി വേഗം പെടക്ക് ട്ടോ.....😘😘😜😜😜
@adil4.019
@adil4.019 3 жыл бұрын
🤩🤣
@RijoyAdimalyvlog
@RijoyAdimalyvlog 3 жыл бұрын
ഹായ് സഹോദരാ നിങ്ങള് പൊളിയാണ് എനിക്ക് ഭയങ്കര ഇഷ്ടമായി കാരണം എന്നറിയോ ഓപ്പൺ മൈൻഡ് അതു തന്നെയല്ല വന്നവഴി മറക്കാത്ത ഒരാൾ എന്ത് ചെയ്താലും അതിനോട് ആത്മാർത്ഥത പുലർത്തുന്ന ആൾ സാധാരണ ഞാൻ യൂട്യൂബ് ചാനൽ കാണാറുണ്ട് എനിക്ക് സ്വന്തമായി ഒരു ചാനൽ ഉണ്ട് അടുത്തിടെയായി ഞാൻ വീഡിയോ കാണൽ കുറവായിരുന്നു സ്വന്തമായി ചാനലിന് പണിപ്പുരയിലായിരുന്നു അങ്ങനെയിരിക്കെ ഷോട്ട് വീഡിയോകൾ കയറി കണ്ടു അന്നേരമാണ് ഇങ്ങനെ ഒരു ചാനൽ ശ്രദ്ധയിൽപ്പെടുന്നത് ചുമ്മാ നടന്നു കയറി നോക്കിയതാ ഇത്രയും നാളായി ഞാൻ നിങ്ങളുടെ ചാനൽ മിസ്സ് ചെയ്തു എന്നൊരു തോന്നൽ രണ്ടു ദിവസം കൊണ്ട് നിങ്ങളുടെ കുറെ വീഡിയോ ഞാൻ വാച്ച് ചെയ്തു എല്ലാം ഒന്നിനൊന്നു മെച്ചം എന്തായാലും സന്തോഷമായി നന്നായി ഇരിക്കട്ടെ എന്ന് ആശംസിക്കുന്നു എന്ന് റിജോയ് അടിമാലി 😍😍😍❤😘
@BoomBaangh
@BoomBaangh 3 жыл бұрын
All the best for ur work
@hashimmohammed
@hashimmohammed 3 жыл бұрын
ഈ കഥ ആരെങ്കിലും അടിച്ചു മാറ്റി ഷോർട്ട് ഫിലിം ആക്കാൻ സാധ്യത ഉണ്ട്😂
@user-jb1co6sb4x
@user-jb1co6sb4x 3 жыл бұрын
Shariya
@prabinprakashp5881
@prabinprakashp5881 3 жыл бұрын
അവസാനത്തെ സസ്പെൻസ് എൻഡിങ്ങും അതിന്റെ ബാക്കി കേൾക്കാൻ ഉള്ള കാത്തിരിപ്പും.... അതാണിപ്പോ ലൗഫ്‌ലീ.... 😍
@dileepem4108
@dileepem4108 3 жыл бұрын
നിങ്ങൾ ഇനി കഥ പറഞ്ഞാ മതി❤️😉 ഒത്തിരി ഇഷ്ടത്തോടെ തൃശ്ശൂക്കാരൻ❤️👍
@teamfivefingersentertainme5886
@teamfivefingersentertainme5886 3 жыл бұрын
നിങ്ങൾ ആണ് ശരിക്കും ഒരു മനുഷ്യൻ........ ഇപ്പോൾ ഇവിടെ എല്ലാം ദാനം നൽകുന്നത് വെറും പബ്ലിസിറ്റിക്ക് വേണ്ടി മാത്രം
@nithinkp908
@nithinkp908 3 жыл бұрын
ഈ വീഡിയോയിൽ ഗോൾഡ ചേച്ചിയുടെ ചിരി എന്നെ നന്നായി strike ചെയ്തു.. Lofly... ❤️❤️ അടുത്ത episode ന് കട്ട waiting
@subin.subramanian
@subin.subramanian 3 жыл бұрын
നാക്കാണ് സാറെ ഇവന്റെ main 😁😁lovefly❤️❤️
@Specboy007
@Specboy007 3 жыл бұрын
വിരാട് കോഹ്ലിയുടെയും വിൽ സ്മിത്തിൻ്റെയും ഒരു സങ്കരയിനം..
@rashivlogs4584
@rashivlogs4584 3 жыл бұрын
Enikum thoni ..ee coment vanno enn thappi nadakuayirunn
@Syakhi
@Syakhi 3 жыл бұрын
🤣
@paapan54
@paapan54 3 жыл бұрын
എനിക്ക് തോന്നിയത് വിനയ് ഫോർഡ് നെ പോലെ
@stranger613
@stranger613 3 жыл бұрын
Boombanghile chetta.... Boombanghile chetta....... 5 dhivasam ayi... Eni enkilm next part eduuuuu plzzzzzzzzz☹️😟waitinggggg
@anssma1028
@anssma1028 3 жыл бұрын
I have said this before , but it’s worth saying again “ excellent storytelling” - modulations , pauses everything , very well done
@muhammedkarukone352
@muhammedkarukone352 3 жыл бұрын
Itrem waiting àayitt irunna oru video um illla notification കണ്ടപ്പോൾ തന്നെ ഇങ്ങു ചാടി
@darkgaming3801
@darkgaming3801 3 жыл бұрын
No പാർട്ടി no മതം മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുക
@neerajchandra2736
@neerajchandra2736 3 жыл бұрын
Ithra valiya ashayam (intro) Simple aayi avatharipich manasil kondu
@lino4767
@lino4767 3 жыл бұрын
അന്ന് ഗൂഗിൾമാപ്പ് ഒണ്ടാരുന്നേൽ ഓപ്പറേഷൻ ഗോൾഡ കുറച്ച് കൂടി സിമ്പിൾ ആയേനെ..... മച്ചാനെ സ്റ്റോറി പൊളി.....
@muhammedshafi789
@muhammedshafi789 3 жыл бұрын
ennnit ennit
@honeymoljoseph3680
@honeymoljoseph3680 3 жыл бұрын
ഹാഷ് ടാഗ് നെ പറ്റി പറഞ്ഞത് വല്ലാണ്ട് മനസ്സിൽ തട്ടി....... 😑 വീഡിയോക് വെയ്റ്റിംഗ് ആയിരുന്നു 🥰 Love you both....... ❤
@arunbaby1684
@arunbaby1684 3 жыл бұрын
Oh mahn feeling curious to here your balance romantic story…..
@thanoojtt8804
@thanoojtt8804 3 жыл бұрын
നിങ്ങളിൽ ഒരു നല്ല കഥയുണ്ട്... Life ഇത്ര മനോഹരമായി പറയാൻ എല്ലാർക്കും സാധിക്കുന്ന ഒന്നല്ല.. തൃശൂർ ഭാഷയും ഒരു നല്ല അടിപൊളി കാരണം തന്നാണ്... Boombaang....!!
@prashanthpv
@prashanthpv 3 жыл бұрын
You are a visual storyteller..I literally could smell the wedding cake batter,saw the Chettan running the telephone booth at cardamom county,the churches at Pulpally,Golda’s mom serving lime juice…it’s all so visual…maybe because mine is a lovestory as well..thank you for the magical experience..love from London
@rahulkurupcp
@rahulkurupcp 3 жыл бұрын
പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഉദ്വേഗഭരിതമായ കഥാകഥനം😬😇😂💓
@RiyasAbdulrazak
@RiyasAbdulrazak 3 жыл бұрын
Maan, I literally cried when Golda said “I miss you”
@rashibinas2207
@rashibinas2207 3 жыл бұрын
മനുഷ്യൻ മനുഷ്യനെ തിരിച്ചറിയണമെങ്കിൽ ബന്ധങ്ങൾ വേണം എങ്ങനെയുള്ള ബന്ധം കുടുംബ ബന്ധം അല്ല,, വെറി പിടിച്ച പാർട്ടിയും മതവും നോക്കാതെ മനുഷ്യനെ മനസറിഞ്ഞു സ്നേഹിച്ചു തിരിച്ചറിയാനുള്ള ബന്ധം ❣️❣️❣️
@ersharath
@ersharath 3 жыл бұрын
The discovery of this channel was a shear accident but a subscription was a must for the quality of its content. It generated enough curiosity to go watch most of the playlist. I was able to relate with myself, when you shared the experience of communicating in English. I was in the same boat like you, years ago. But determination to conquer often leads to success even though learning is an endless curve. I really appreciate your effort and time in improving almost all aspects of video production which is evidently visible in every upcoming videos. Also, paying attention to small details like the composition, framing, your overall appearance and the choice of adding background tracks and sound effects is worth praise. Most of the channels on KZbin begin their journey with the monetary benefits in mind and at times their priorities change to pumping out as much content as possible which ultimately results in the degradation of quality. I’m delighted to see people like you focusing more on quality. And I’m sure you got great distance to cover. I hope your quest for quality never fades and we could see more of you on this channel. Wishing the very best for you and your family. Much love.
@BoomBaangh
@BoomBaangh 3 жыл бұрын
💥💥❤️❤️Boombaangh
@iamsawan8130
@iamsawan8130 3 жыл бұрын
Chetto kathirunu upadu elagi vegam okke ittude 😁😁😁 love from thrissur ❤️❤️
@anajcs9957
@anajcs9957 3 жыл бұрын
മലയാളത്തിൽ കണ്ട ഏറ്റവും നല്ല ചാനലുകളിൽ ഒന്ന് .എത്രയും പെട്ടന്ന് 1 million subscribers ആവട്ടെ❤️❤️
@sareejchelott3313
@sareejchelott3313 3 жыл бұрын
ശെരിക്കും ബല്ലാത്ത ജാതി ചങ്ങായി തന്നെ ഇങ്ങള് സൂപ്പർ എല്ലാം കൊണ്ടും
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 838 М.
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
Cheriya oru Intro ene kurich
19:22
Tanvi Sudheer Ghosh
Рет қаралды 855 М.
Our Banglore Days😍
22:23
Karthik Surya
Рет қаралды 555 М.
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 14 МЛН