Low budget home//temporary house for 1 lakh//300sq.ft//aiden's world

  Рет қаралды 177,045

Aiden's World

Aiden's World

Күн бұрын

small kitchen kaanaan
• Small kitchen organiza...
വീടിന്റെ ചെലവ് കുറക്കാൻ എന്തൊക്കെയാ ചെയ്തത് എന്നും ഓരോന്നിനും എത്ര രൂപ ആയി എന്നും ഉള്ള video link
• വീട് എങ്ങനെയാണ് 1 ലക്ഷ...
home tour
• നിങ്ങൾ ചോദിച്ച home to...
ഞാനും മോനും മാത്രം ഉള്ള ഞങ്ങളുടെ വീട്ടിലെ ഒരു ദിവസം
day in our life
• day in our life//toddl...
#lowbudgethouse
#houseforonelakh
#smallhousedesigns
#temporaryhousedesigns
#onelakhhomes
#onelakhhomeestimate

Пікірлер: 392
@aidensworld2116
@aidensworld2116 4 жыл бұрын
വീട് പണിയാൻ ചെലവ് കുറച്ചതു എങ്ങനെ ഒക്കെ ആണ്...... മെയിൻ ആയിട്ട് ഓരോന്നിനും എത്ര രൂപ ഒക്കെ ആയി എന്നുള്ള video ചെയ്തിട്ടുണ്ട്...... അതിന്റെ ലിങ്ക് ഡിസ്ക്രിപ്ഷൻ box ഇൽ ഉണ്ട്‌.... 😍
@aminajiju6871
@aminajiju6871 4 жыл бұрын
Contact number
@sunithato5090
@sunithato5090 4 жыл бұрын
@@shihabkh3766 വീട് വെച്ചു കൊടുത്ത ആളിന്റെ നമ്പർ ആണോ ഇത്?
@nachunayan1554
@nachunayan1554 3 жыл бұрын
Enikku plan onnu tharamo plz
@thambithambu6918
@thambithambu6918 2 жыл бұрын
മോളുടെ വീട് ഇഷ്ടമായി ഞാനും ഇതുപോലെയുള്ള ഒരു വീടിന് പ്ലാനുണ്ട് എനിക്ക് നല്ല വീടുണ്ട് അതിൽ താമസിക്കാൻ ദൈവത്തിൻ്റെ വിധിയും വേണമല്ലോ ചുമര്തേക്കണമെങ്കിൽ ആ കാശിൽ പെടുമോ
@aidensworld2116
@aidensworld2116 2 жыл бұрын
@@thambithambu6918 അപ്പൊ കൂടും...... പിന്നെ ഇത് പണിതിട്ടു ഇപ്പൊ 2 വർഷം ആയി.... അപ്പൊ സാധനങ്ങളുടെ വില ഒക്കെ കൂടിയോ എന്ന് അറിയില്ലാട്ടോ
@shamnadjasmi9155
@shamnadjasmi9155 4 жыл бұрын
വീട് ഇഷ്ടം ആയി, ഇതു പോലെ ഒരെണ്ണം പോലും ഇല്ലാതെ വിഷമിക്കുന്ന ഒരുപാട് പേരുണ്ട്
@aidensworld2116
@aidensworld2116 4 жыл бұрын
Athu തന്നെ video കണ്ടിട്ട് കുറെ പേര് വിളിച്ചു ചോദിക്കുന്നുണ്ട്....... details....... അതു കാണുമ്പോൾ ഒരു സന്തോഷം
@mariyammaliyakkal9719
@mariyammaliyakkal9719 4 жыл бұрын
പാവപ്പെട്ട വാടക കൊടുക്കാനില്ലാത്ത സ്ത്രീകള്‍ക്ക് മസ്ജിദ്, ചര്‍ച്ച്, ക്ഷേത്രകമ്മറ്റികള്‍ മുന്‍കെെ എടുത്ത് ഇതുപോലെ വീടുവച്ചുകൊടുക്കുക
@swaralayaeruvatty6214
@swaralayaeruvatty6214 4 жыл бұрын
അടിപൊളി
@ammedputhiyaduth4747
@ammedputhiyaduth4747 3 жыл бұрын
Enikkum oru veedu vnm
@hrudyaruchi..therealtasteo3379
@hrudyaruchi..therealtasteo3379 4 жыл бұрын
അവനവൻറെ സമ്പാദ്യം മുഴുവൻ ചെലവാക്കിയും പോരാത്തതു കടം വാങ്ങിയും വലിയഭാരം ചുമലിലേറ്റി ആർഭാടം കാണിയ്ക്കുന്നതിനു പകരം ജീവിതാവശ്യത്തിനായി മാത്രം ഇത്രയും ചെറിയ ചെലവിൽ സൗകര്യങ്ങൾ ഉള്ള വീട് എന്ന ആശയം അഭിനന്ദനങ്ങൾ അർഹിക്കുന്നു
@TeamJusticeCrew22
@TeamJusticeCrew22 3 ай бұрын
കൊള്ളാം ഇത് നല്ല ഒരു പരിപാടി ആണെല്ലോ 1 ലക്ഷം രൂപക്ക് ഇത്രയ്യും നല്ല വീട് 🥰🥰
@aidensworld2116
@aidensworld2116 3 ай бұрын
Thank you
@abidapalat1259
@abidapalat1259 4 жыл бұрын
സ്വർഗതുല്യമായ വീട് എന്നും സമാധാനം നിറയട്ടെ 👍
@shanavasshana7718
@shanavasshana7718 4 жыл бұрын
Yes 👍👍👍👍
@mpjalal3672
@mpjalal3672 4 жыл бұрын
👍 ഒരു ലക്ഷം രൂപ കൊണ്ട് താമസിക്കാൻ പറ്റുന്ന കൊച്ചു വീട്.. ബസ് സ്റ്റോപ്പ്‌ 10.. ലക്ഷം 😄.. ന്താലേ
@aidensworld2116
@aidensworld2116 4 жыл бұрын
Eniku onnum manasilaayillaatto😊
@abseeniyam9308
@abseeniyam9308 4 жыл бұрын
സര്ക്കാര് ഫണ്ട് കൊണ്ട് ബസ് സ്റ്റോപ്പ് അത് പോലുള്ള വസ്തുക്കൾ ഉണ്ടാക്കിയിട്ട് ചിലവ് കാണിക്കത്തില്ലെ 10 ലക്ഷവും 15 ലക്ഷവും അതാണ് സുഹുർത്ത് ഉദ്ദേശിച്ചത്
@aidensworld2116
@aidensworld2116 4 жыл бұрын
Ohhh angane😄😄😄
@swaralayaeruvatty6214
@swaralayaeruvatty6214 4 жыл бұрын
@@abseeniyam9308 അതെ 😍😄😄🙏🙏👌👌
@dileep-q3p
@dileep-q3p 4 жыл бұрын
എനിയ്ക്ക് സ്വന്തമായി വീടില്ല; വാടകയ്ക്കാണ് വർഷങ്ങളായി താമസം. താങ്കളുടെ കുഞ്ഞ് വീട് നന്നായിട്ടുണ്ട് താങ്കളുടെ മനസിലുള്ള വീട് ദൈവം യാഥാർത്ഥ്യമാക്കട്ടെ
@aidensworld2116
@aidensworld2116 4 жыл бұрын
വീട് ഒക്കെ വേഗം റെഡി ആവട്ടെട്ടോ......thank you😍😍😍😍
@albinsunny8668
@albinsunny8668 4 жыл бұрын
Amen❤️❤️❤️❤️❤️❤️❤️❤️
@dileep-q3p
@dileep-q3p 4 жыл бұрын
@@albinsunny8668 god bless you , have a good day
@dileep-q3p
@dileep-q3p 3 жыл бұрын
@Eldhose Varghese ദൈവം അനാഥരായവർക്ക് മുന്നിൽ എന്നും കരുണയോടെ നിലകൊള്ളും, എന്റെ അനുഭവമാണ്, ഓരോ കാര്യവും അവിടെന്ന് അതത് സമയത്ത് എനിയ്ക്ക് ലഭിച്ചത് ആ ശക്തികൊണ്ടാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 26 ന് ദൈവം ഈ മണ്ണിൽ എനിയ്ക്ക് അഞ്ചര സെൻറ് ഭൂമി അനുവദിച്ചു. എല്ലാ സ്നേഹ മനസുകൾക്കും ദൈവനാമത്തിൽ നന്ദി ... ദൈവം കൂടെയുണ്ടാവട്ടെ
@mufeedamuppi8053
@mufeedamuppi8053 4 жыл бұрын
വീട് ചെറുതാണെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും നിൽക്കാമല്ലോ..... സൂപ്പർ നല്ല വീട് 👍
@aidensworld2116
@aidensworld2116 4 жыл бұрын
Thank you😊😊😊😊
@neelz009
@neelz009 4 жыл бұрын
വീട് ചെറുതാണെങ്കിലെന്താ സ്വന്തമല്ലേ
@aidensworld2116
@aidensworld2116 4 жыл бұрын
😍😍😍😍😍
@babukollam7793
@babukollam7793 4 жыл бұрын
ഒരു വീട് ഇല്ലാത്തതിന്റ ദുഃഖം വളരെ വലുത് ആണ്...വാടകക്ക് കിടക്കുബോൾ മാസം വാടകയും കൊടുക്കണം വായിൽ ഇരിക്കുന്നതും കേൾക്കണം വീട് ഒടമ യുടെ 😢😢
@aidensworld2116
@aidensworld2116 4 жыл бұрын
Ellaaam ready aakum..... Vegam swantham aayi oru veedu vekkaan kazhiyattee
@nandhunandhu5637
@nandhunandhu5637 4 жыл бұрын
ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നു 😟😟😟😟
@Sandhyajinil-um7tp
@Sandhyajinil-um7tp Ай бұрын
Athe
@jamesdemariya4369
@jamesdemariya4369 3 жыл бұрын
Chechee.. Orale nirthi Exterior putti kude just ittenkil nalla finishing and kidilam look akum aarnnu.. Ennalum all over Chechi polichutoo...Kore saadhu manushyarkku upakaram olla oru video anu chechi cheythath..God bless u dr SisszZ
@aidensworld2116
@aidensworld2116 3 жыл бұрын
😊😊thank uu..... Ithu just temporary aanallo ennu karuthitta chumaru onnum cheyyaathe.... Pinne ingane aakumbol nalla veedu paniyumbol athinte parapet kettaan okke ee bricks use cheyyaan pattum....😊
@sumayyasaju7343
@sumayyasaju7343 4 жыл бұрын
സൂപ്പർ എനിക്കും ഇങ്ങനെ ഒരെണ്ണം ഉണ്ടാക്കുവാൻ പറ്റിയാൽ മതിയായിരുന്നു കൊള്ളാം വാടക അത് ഒരു വല്ലാത്ത പ്രശ്നം ആണ്
@aidensworld2116
@aidensworld2116 4 жыл бұрын
Sremichu nokkttooo....... nadakkum... 😍😍😍
@haseenafaisalfaisal3270
@haseenafaisalfaisal3270 4 жыл бұрын
M sariya
@JessyEmmanuel-n1c
@JessyEmmanuel-n1c 4 ай бұрын
കൺഗ്രാജുലേഷൻസ് മിടുക്കി കുട്ടി
@aidensworld2116
@aidensworld2116 4 ай бұрын
Thank you🙏
@Aneeshr717
@Aneeshr717 3 жыл бұрын
നല്ല കാര്യം ആണ് കേട്ടോ.. സത്യം പറഞ്ഞാൽ സന്തോഷം ഉണ്ട്.. ഒരുപാട് പേര് ചെയ്യുമ്പോലെ ആർഭാടം കാണിക്കാതെ നിങ്ങൾ ഇത്രേം ചെയ്തല്ലോ.. അത് തന്നെ വലിയ കാര്യം .👌👍..
@aidensworld2116
@aidensworld2116 3 жыл бұрын
😊😊😊😊
@Aneeshr717
@Aneeshr717 2 жыл бұрын
ഞാൻ ഭാവിയിൽ വീട് വെക്കാൻ ആണ് ഒരു ലക്ഷത്തിന്റെ .. ഇത് പണിഞ്ഞ ആളുകളുടെ കോൺടാക്ട് ഒന്ന് തരണേ ..
@manjutty612
@manjutty612 8 ай бұрын
Chechi vedio ittathinu valare thanks enikku ithu help chythu because njan 25 years aayi vadaka veetil enikku ippo 26
@aidensworld2116
@aidensworld2116 8 ай бұрын
🙂🙂👍
@reejababubabu828
@reejababubabu828 4 жыл бұрын
Adipoli veed.😍😍🥰🥰🥰😘😘😘
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuuuu😊😊😊😊
@reejababubabu828
@reejababubabu828 4 жыл бұрын
@@aidensworld2116 ente ammaykkum achanum orupad ishtayi veed
@reshmalechu7646
@reshmalechu7646 4 жыл бұрын
Ith kollalo othiri ishtayi❤
@aidensworld2116
@aidensworld2116 4 жыл бұрын
Thank you dear....😊
@dreamworksuccessworld
@dreamworksuccessworld 4 жыл бұрын
വളരെ സന്തോഷം. ഇഷ്ട്ടായി. സ്വന്തം അല്ലേ. അതിന്റെ സമാധാനം ഒന്ന് വേറേ തന്നെയാണ്. 😄😄👍👍👌👌🙋♥️
@aidensworld2116
@aidensworld2116 4 жыл бұрын
😊😊😊😊😊thank you....😊
@akhilmadhusoodhananpillai4122
@akhilmadhusoodhananpillai4122 4 жыл бұрын
കൊള്ളാം മോളെ നന്നായിട്ടുണ്ട് ഒരു വീട് ഇല്ലാതെ അതിനായി ജീവിതം മുഴുവൻ കടവും പ്രരാഭ്ഥങ്ങളും ആയി കഴിയുന്നവർക്ക് ആശ്വാസമാണ് അനിയത്തി നിൻ്റെ ഈ വീട് 👍👍
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuuu😍😍😍😍😍😍😍
@akhilmadhusoodhananpillai4122
@akhilmadhusoodhananpillai4122 4 жыл бұрын
@@aidensworld2116 ഇതുപോലുള്ള വീടുകൾ ഇനിയും കാണിക്കാൻ വീഡിയോ ചെയ്യണേ
@aidensworld2116
@aidensworld2116 4 жыл бұрын
Sure
@malayalimakan
@malayalimakan Жыл бұрын
Ithaann curruct paisa ullapo nallathu paniyaaam athuvare loan edukkaand munnott pokattea🔥🔥
@aidensworld2116
@aidensworld2116 Жыл бұрын
🙂🙂👍
@shana_safa8955
@shana_safa8955 4 жыл бұрын
Good idea 👍
@mirzasalimsmirzasalim7999
@mirzasalimsmirzasalim7999 4 жыл бұрын
Valare nannayitund sis🥰
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuuuu😊😊😊
@hightech4328
@hightech4328 4 жыл бұрын
Hi sister, you wrote it temporary house. But for many this will be their dream house. Thanks for sharing it. Good job. Let many get inspired of your work.
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuuuu😍😍😍😍j
@amalpkulanagara1899
@amalpkulanagara1899 4 жыл бұрын
ഇന്ന് പൂർണ്ണമായും നിർമ്മാണത്തിനായി കോൺക്രീറ്റ് ഇന്റർലോക്കിംഗ് ഇഷ്ടികകൾ ഉപയോഗിക്കുന്നു . ഇത് സിമന്റ്, മണൽ, 6 മില്ലീമീറ്റർ കല്ല് , വാട്ടർ പ്രൂഫ് എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് കോൺക്രീറ്റ് ആയതിനാൽ വെള്ളം നനഞ്ഞാലും പ്രശ്നങ്ങളൊന്നും തന്നെയില്ല. ചിതൽ വരില്ല , ഉറപ്പ് മണ്ണ് ഇഷ്ടികയെകൾ വളരെ കൂടുതൽ ആണ്. കോൺക്രീറ്റായതിനാൽ നേരിട്ട് സിമന്റ് പുട്ടി പ്ലാസ്റ്ററിംഗ് ചെയ്യാൻ സാധിക്കും , അതുവഴി പ്ലാസ്റ്ററിങ് വേണ്ടിവരുന്ന ഭീമമായ ചെലവ് പൂർണമായും ഒഴിവാക്കാം നമുക്ക് പൂർണതോതിൽ ഇതിൽ പുട്ടി ഫിനിഷ് ലഭിക്കുകയും ചെയ്യുന്നു . പോയിന്റ് ചെയ്യുന്ന രീതി അനുസരിച്ച് പിന്നെയും ചിലവ് കുറക്കാം. Concrete ആയതിനാൽ ചിതൽ ശല്ല്യവും പേടിക്കേണ്ടതില്ല . കോൺക്രീറ്റിൽ ആയതിനാൽ എല്ലാ കാലാവസ്ഥയിലും ഗുണനിലവാരമുള്ള ഇഷ്ടികകൾ നിർമ്മിക്കാൻ സാധിക്കുന്നു . ഏതൊരു നിർമ്മാണത്തെയും പോലെ പ്ലംബിങ്, വയറിങ് കൺസീൽഡ് ആയി തന്നെ ചെയ്യാൻ സാധിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ തന്നെ പണികൾ പൂർത്തിയാക്കാൻ സാധിക്കുന്നു . ചുരുങ്ങിയത് 30 മുതൽ 35 ശതമാനം വരെ ചുമരുകളുടെ നിർമ്മാണച്ചെലവ് കുറയ്ക്കാൻ സാധിക്കുന്നു സൈറ്റിൽ വെള്ളം, സിമൻറ് , മണൽ , എന്നിവയുടെ ഉപയോഗം 90% ലഭിക്കാൻ സാധിക്കുകയും ചെയ്യുന്നു. നിർമ്മാണത്തിന് വേഗം ഇരട്ടിയോളം ആകുന്നു. അതുവഴി കൂലി ചിലവ് കുറഞ്ഞ രീതിയിൽ നിർമാണം പുരോഗമിക്കുന്നു. ഇതിനായി വിദഗ്ധ തൊഴിലളികളുടെ സേവനം ലഭ്യമാണ്. വിവരങ്ങൾ അറിയാൻ ബന്ധപെടുക: 9400417316 - വാട്ട്സ്ആപ് Kerala Ernakulam Angamaly
@sajusaju7829
@sajusaju7829 3 жыл бұрын
👍സൂപ്പർ
@bismibabu3988
@bismibabu3988 4 жыл бұрын
നല്ല ഒരു കിള്ളി കൂട് ആണ് ട്ടോ.....😊😊 കണ്ടു...... ഇഷ്ട്ടപെട്ടു..... 😍😍
@athuz___9056___.__
@athuz___9056___.__ 4 жыл бұрын
Adipoli വീട്... ഇഷ്ടപ്പെട്ടു...
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuu😊😊😊😊😊
@milanmartin7097
@milanmartin7097 4 жыл бұрын
Deepa സൂപ്പറായിട്ടുണ്ട്.. 👌
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuuu chechiii..... 😊😊😊😊
@shajiukshajikunhiraman7572
@shajiukshajikunhiraman7572 3 жыл бұрын
Good job👍
@ayishahabeebathi33
@ayishahabeebathi33 4 жыл бұрын
Masha allah പൂർത്തിയാകാത്ത ഒരുവീട് njagalkkumuttu😔വാർണിഷ് അടിച്ചാൽ ഞങ്ങടെ വീടും ഇതുപോലിരിക്കും alle aidea 😜🤗tqu💕♥️😍💞🤲♥️💚
@aidensworld2116
@aidensworld2116 4 жыл бұрын
Aaah white cement adicha mathi........ Ullil cement vellam pole aakkittu onnu brush cheythittundu..... Athinu purathu white cemnt adichu......😊😊😊😊😊😍😍😍👍
@ayishahabeebathi33
@ayishahabeebathi33 4 жыл бұрын
@@aidensworld2116 ohhhh Tqu
@selfmotivator
@selfmotivator Жыл бұрын
Supperr
@aidensworld2116
@aidensworld2116 Жыл бұрын
🥰
@onceuponatimewithaleema538
@onceuponatimewithaleema538 4 жыл бұрын
Ee veed polichu kalayanda.... nice aayind.... kunju home
@aidensworld2116
@aidensworld2116 4 жыл бұрын
Aalu polichu kalayum ennu paranju kondaa njan sammadhikkilla😄😄😄
@kumarcokumar9080
@kumarcokumar9080 4 жыл бұрын
നന്നായിട്ടുണ്ട്..... അടിപൊളി.....
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuuuu😊😊
@sahadsahad8986
@sahadsahad8986 4 жыл бұрын
വീടിനു വീണ്ടിയുള്ള മരം തന്നെ എനിക്ക് 3ലക്ഷം ആയി... ഇതു സൂപ്പർ
@aidensworld2116
@aidensworld2116 4 жыл бұрын
😍😍😍😍
@jasmin901
@jasmin901 4 жыл бұрын
Athu level vere
@geethakm7220
@geethakm7220 4 жыл бұрын
ഇതു പോലെയുള്ള ഒരു വീട് എന്റെ സ്വപ്നമാണ്. വലിയ ഒരു വീട് വച്ചു അതിൽ താമസിക്കാൻ യോഗമില്ല.. ഇനി ഇതെങ്കിലും സാധിക്കാൻ പ്രാർത്ഥിക്കുകയാണ്
@aidensworld2116
@aidensworld2116 4 жыл бұрын
Nadakkum chechiiii..... Nalla oru veedu paniyaan dhaivam anugrahikkatte
@bareeratm1307
@bareeratm1307 4 жыл бұрын
Nannayittud
@aidensworld2116
@aidensworld2116 4 жыл бұрын
😊😊thank you ttoo😊😊
@subaidavk9016
@subaidavk9016 4 жыл бұрын
വളരെ നന്നായ് എന്നെ ഒക്കെ വച്ചു നോക്കുമ്പോൾ ഇത് സ്വർഗം
@aidensworld2116
@aidensworld2116 4 жыл бұрын
😍😍😍😍😍
@sinusana1827
@sinusana1827 4 жыл бұрын
Spr planning
@aidensworld2116
@aidensworld2116 4 жыл бұрын
😊😊😊😊thank you😊😊😊
@NZmalluvlogs
@NZmalluvlogs 4 жыл бұрын
Superb house 💞 oru family Ku ithu mathi jeevikkam ,enthinu verude veedu panutthu cash kalayanam.
@aidensworld2116
@aidensworld2116 4 жыл бұрын
Ys.......😊😊😊😊
@kochumolewilliams4688
@kochumolewilliams4688 4 жыл бұрын
Super, something is better than nothing
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuu😊😊😊
@sunithato5090
@sunithato5090 4 жыл бұрын
ഈ കൊച്ച് വീട് ഒരുപാട് ഇഷ്ട്ടമായി. ഞങ്ങൾക്കും സ്ഥലം ഉണ്ട് വീട് ഇല്ല വാടകയ്ക്ക് ആണ് മാസാമാസം കയ്യ് നീട്ടി വാങ്ങുന്നവർ വീട് ചോർന്നൊലിച്ചതു കാരണം മുറിയിൽ വെള്ളം ആണ് ഓട് മാറ്റി തരണം എന്ന് പറഞ്ഞാൽ നമ്മളെ തല്ലാൻ വരുന്നു പെട്ടന്ന് വേറൊരു വീട് കിട്ടാത്തത് കൊണ്ട് ആ നരകത്തിൽ തന്നേ കഴിയുന്നു വാടക കാശ് ഒപ്പിയ്ക്കുന്നതു എങ്ങനെ എന്ന് സർവേശ്വരന് മാത്രം അറിയാം. ഇത് കണ്ടപ്പോൾ തോന്നുന്നു ഇങ്ങനെ ഒന്ന് ആരെങ്കിലും ഈ റേറ്റ് ന് പണിതു തന്നിരുന്നേൽ എങ്ങനെ എങ്കിലും ആ എമൗണ്ട് റെഡിയാക്കാമാരുന്നു എന്ന്
@aidensworld2116
@aidensworld2116 4 жыл бұрын
സ്ഥലം ഉണ്ടെങ്കിൽ ചെറുത്‌ എങ്കിലും ഒരെണ്ണം റെഡി ആക്കു....... വാടക കൊടുക്കേം വേണ്ട സമാധാനത്തോടെ ജീവിക്കേം ചെയ്യാലോ...... എവിടെയാ വീട്
@sunithato5090
@sunithato5090 4 жыл бұрын
@@aidensworld2116 ചങ്ങനാശ്ശേരിയ്ക്ക് അടുത്ത് കുറിച്ചി എന്ന സ്ഥലത്തു ആണ്
@joypd1828
@joypd1828 4 жыл бұрын
വീടിൻ്റെ പ്ലാൻ കൂടി കൊടുക്കൂ എങ്കിലേ എല്ലാവർക്കും മനസ്സിലാകൂ വളരെ നന്നായിട്ടുണ്ട് ചിന്തകൾ നന്നായി നടപ്പിലാക്കിയതും നന്നായി ജീവിതവും നന്നാകട്ടെ
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuuuuuu😍😍😍😍
@muhamadsanad4586
@muhamadsanad4586 4 жыл бұрын
Good work 👌💕
@aidensworld2116
@aidensworld2116 4 жыл бұрын
Thank youuuuuuu😊😊😊
@renjith.rrenjith.r3414
@renjith.rrenjith.r3414 4 жыл бұрын
Eeee asbestos sheet ayyathe konde enthankilum preshanam unda onnu parayamo .eee sheet adukkana
@aidensworld2116
@aidensworld2116 4 жыл бұрын
Choodu aano udheshichathu
@aidensworld2116
@aidensworld2116 4 жыл бұрын
Ivide chuttum marangal ullathu kond um choodu kaalam aavatha kondum choodu ithu vare presnam aayittillaa😊😊😊
@sheikhaskitchen888
@sheikhaskitchen888 4 жыл бұрын
ഞാൻ കൂട്ടായി വിട് അടിപൊളി ഇഷ്ട
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuuuuu
@vishnuv3688
@vishnuv3688 4 жыл бұрын
വേനൽ കാലത്ത് വീട്ടിനുളിൽ നല്ല സുഖം ആണ് . അനുഭവം ഗുരു
@aidensworld2116
@aidensworld2116 4 жыл бұрын
Ippo 2 years ആയിട്ട് ഓട് ഇട്ട വീട്ടിലാണ് താമസിച്ചത്.......അവിടെയും ചൂടിന് വ്യത്യാസം ഒന്നും ഇല്ല bro......ടെറസ് ആയാലും ഓട് ആയാലും ഷീറ്റ് ആയാലും ചൂട് ഇപ്പോഴത്തെ അവസ്ഥയിൽ താങ്ങാൻ പറ്റുന്നില്ല..... മരങ്ങൾ വെച്ച് പിടിപ്പിക്ക തന്നെ വേണം
@rajurija794
@rajurija794 4 жыл бұрын
Pathram kazhukunna vellam fridgeil veezhum... Aa oru mistake ozichaa super
@aidensworld2116
@aidensworld2116 4 жыл бұрын
Shariyaanu..... Fridge nte cover vaangi idaannu vichaarikkunnu😍😍
@navaneesha.v9093
@navaneesha.v9093 4 жыл бұрын
Veedu cheruthayellentha nalloru veedayillee ath elle etavum veliya karyam chechi tamasikan oru veedu venam enne ullu.. Athuu namal vrithyayi sookshikooka chechiye daivam anugrahikatee enik veedu valare ishtamayi
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuuuuu😍😍😍😍😍😍
@Asifaas559
@Asifaas559 4 жыл бұрын
ഈ എന്റതാണെങ്കിൽ ഞാൻ സ്ഥിരമാക്കിയേനെ സത്യമായിട്ടും ഒരു ലക്ഷം ഒള്ളു
@aidensworld2116
@aidensworld2116 4 жыл бұрын
Ee kaaanunna reethiyil athile kaanunna tv yum fridge um table um ozhike panithu theernnappo Njangalkku chilavaayathu 102717 rs aanu😆😆😆
@aidensworld2116
@aidensworld2116 4 жыл бұрын
Ingane chilavu churukki paniyaan njangal enthokke aanu cheythathu ennulla oru video last upload cheythittundu........ description box il link ittittundu...... kandu nokkane
@tonytata6962
@tonytata6962 4 жыл бұрын
Veedishtapettu Sooper👌
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuuuu😊😊😊😊
@tonytata6962
@tonytata6962 4 жыл бұрын
Foundation enganeya ethrayaayi? 😉
@aidensworld2116
@aidensworld2116 4 жыл бұрын
Foundation 2 layer bricks aanu
@aidensworld2116
@aidensworld2116 4 жыл бұрын
Ellaaam cherthittu aanu 1 lakh...... furniture 2 door maathre new ollu...... balance okke pazhayathu pakuthi vilayku vaangithu aanu...... angane oronnum
@saheedariyas4664
@saheedariyas4664 4 жыл бұрын
Poli super👌
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuuuu😘😘
@anjanamohanan2225
@anjanamohanan2225 4 жыл бұрын
❤️ good.
@aidensworld2116
@aidensworld2116 4 жыл бұрын
Thanks dear😊😊
@lathabparmu3111
@lathabparmu3111 4 жыл бұрын
Video
@lakshmipanchumarthi5698
@lakshmipanchumarthi5698 4 жыл бұрын
Super super super super
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuuuuu😊😊😊😊😊😊😊
@nishashaju4443
@nishashaju4443 3 жыл бұрын
Ithinu toilet vachappol septic tank engane undakky ready made ano atho kuzhi edutho please replay enikkum ithupolorennam undakkanam
@aidensworld2116
@aidensworld2116 3 жыл бұрын
Kuzhi eduthu aanu undaakkiye
@ajithpilakkal3047
@ajithpilakkal3047 4 жыл бұрын
സ്വന്തമായി ഒരു വീട് ആണ് സ്വപ്നം..., എന്നിട്ട് വേണം ഒരു പെണ്ണ് കെട്ടാൻ..!!!
@aidensworld2116
@aidensworld2116 4 жыл бұрын
😆😆😆😆😆nadakkatte nadakkattee
@jijisatheesh4266
@jijisatheesh4266 4 жыл бұрын
Powli❤️👏
@couplescafe7169
@couplescafe7169 4 жыл бұрын
Super veedu... Pettennu puthiya veedu yadharthyamakatte....😊 Koottayitunde
@aidensworld2116
@aidensworld2116 4 жыл бұрын
Thank u
@Mystylevideos143
@Mystylevideos143 4 жыл бұрын
Oro sadaranakkaranteyum swapnamanu swanthamaayoru veedu
@aidensworld2116
@aidensworld2116 4 жыл бұрын
Ys.... .. 😍😍😍😍
@sreedevisk6624
@sreedevisk6624 4 жыл бұрын
Super..polichu.
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuuuj😊😊
@sunusunu.8512
@sunusunu.8512 4 жыл бұрын
Super house
@jismonsebastian9492
@jismonsebastian9492 4 жыл бұрын
Super good
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuuuu😊
@yamunan8033
@yamunan8033 4 жыл бұрын
Very Nice
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuu
@anniejoyen9973
@anniejoyen9973 4 жыл бұрын
Daivamee ithrayulla Oru veedengilum sonthamayittu enikku tharanee..
@aidensworld2116
@aidensworld2116 4 жыл бұрын
Theerchayayum dhaivam tharuttooo
@ayrashealthykitchen3989
@ayrashealthykitchen3989 4 жыл бұрын
Supper. Waiting for home tour...
@aidensworld2116
@aidensworld2116 4 жыл бұрын
Home tour cheythittundu...... Discription box il link unduttooo....... Allenkil channel il kayarittu onnu nokkane😍😍
@kunmolnoufal9638
@kunmolnoufal9638 4 жыл бұрын
സൂപ്പർ👏👏👏
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuuuuuuu
@elakkiyaelakkiya1107
@elakkiyaelakkiya1107 4 жыл бұрын
Deepa Nice😊
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuuu dear😊😊😊😊
@lathabparmu3111
@lathabparmu3111 4 жыл бұрын
@@aidensworld2116 Bidai geet
@lathabparmu3111
@lathabparmu3111 4 жыл бұрын
Vidya Balan
@Srgaming2.0502
@Srgaming2.0502 3 жыл бұрын
Nalla veed aanu
@aidensworld2116
@aidensworld2116 3 жыл бұрын
Thank uuuu😊
@harithaaaaaa1058
@harithaaaaaa1058 4 жыл бұрын
1 lakhil spr ayit cheithit und.great.
@aidensworld2116
@aidensworld2116 4 жыл бұрын
😍😍😍😍
@laa9662
@laa9662 4 жыл бұрын
Very nice.
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuuuuuuu😊😊😊😊😊
@treesaneena3994
@treesaneena3994 4 жыл бұрын
deepa nannayitund👌
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuuu dear
@raginkannur
@raginkannur 4 жыл бұрын
സൂപ്പർ 👌👌👌👌
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuu..... 😊
@sreelakshmikg8936
@sreelakshmikg8936 4 жыл бұрын
Cheruthanelum nalla bhangi indtto
@pournamiprasad20
@pournamiprasad20 4 жыл бұрын
Eniku ithu dream anu. sthlamilathavarku veedu vaikan kazhiyullalo. enu swantham veedu akumenn ariyilla.still dreaming
@aidensworld2116
@aidensworld2116 4 жыл бұрын
Vegam oru veedu swanthamaayi vekkan kazhiyattettoo😊😊
@shafnasgallery
@shafnasgallery 4 жыл бұрын
Daa iyaalde adress onn tharo.. Thrissur aano veed.. Njn ente vere id yil ninnum cmnt aychirunnu.. Onn rply tharaavo
@aidensworld2116
@aidensworld2116 4 жыл бұрын
Thrissur il ollur aanu veedu
@shafnasgallery
@shafnasgallery 4 жыл бұрын
@@aidensworld2116 insta undo.. Id enthaa
@sujusijo6484
@sujusijo6484 4 жыл бұрын
Chechi pwoli vidios
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuu😍😍😍😍
@deepaprabhadeepaprabha5016
@deepaprabhadeepaprabha5016 4 жыл бұрын
Good vedio👍👍
@aidensworld2116
@aidensworld2116 4 жыл бұрын
ആഹാ എന്റെ പേര് തന്നെ ആണല്ലോ....... thanks for watching
@tech4u509
@tech4u509 3 жыл бұрын
super.Njaan tech 4U. mobilil ninnum number missing aayathu kond contact vittupoyi...
@mizzovlogs5024
@mizzovlogs5024 4 жыл бұрын
ഇതൊക്കെ ധരാളം rent കൊടുക്കാതെ ഇരിക്കലോ 👍
@aidensworld2116
@aidensworld2116 4 жыл бұрын
Athaaanu ithaaa...... ingane paniyaan thanne kaaranam athaa
@sheikhaskitchen888
@sheikhaskitchen888 4 жыл бұрын
അടിപൊളി good morning
@santhoshbalan5405
@santhoshbalan5405 4 жыл бұрын
ഞാനും ഇതുപോലൊന്ന് കെട്ടിയിരിക്കുകയാണ് കരണ്ടും വെള്ളവും കിട്ടിയാലുടനെ താമസം മാറും വാടക കൊടുക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് ഇതുതന്നെയാണ്
@aidensworld2116
@aidensworld2116 4 жыл бұрын
😊😊😊😊👍athu thanne എല്ലാ മാസവും വാടക ചോദിച്ചു ആരും വരില്ല സമാധാനവും കിട്ടും
@flyingbird3427
@flyingbird3427 3 жыл бұрын
Ithinte plan
@rohinikarthika9877
@rohinikarthika9877 4 жыл бұрын
super veedu
@hashimpadannattu3417
@hashimpadannattu3417 4 жыл бұрын
ആശംസകൾ ...
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuu😊😊😊😊😊😊
@rahiyanarayya8875
@rahiyanarayya8875 4 жыл бұрын
സൂപ്പർ വീട്
@aidensworld2116
@aidensworld2116 4 жыл бұрын
😊😊😊😊
@weestrollwithshameem7394
@weestrollwithshameem7394 4 жыл бұрын
Like 3 god video Adipoli
@manjujoby8990
@manjujoby8990 4 жыл бұрын
Nannayittud.... 👌👌👌
@Specialyogis
@Specialyogis 3 жыл бұрын
Can you give english subtitles pls, this is very inspiring
@amruthajose3581
@amruthajose3581 4 жыл бұрын
Adipoli de ni jeevikan padichu ☺️
@aidensworld2116
@aidensworld2116 4 жыл бұрын
😄😄😄thank u dear
@HasthaZone
@HasthaZone 4 жыл бұрын
Kochu veedu nannaayitunde
@freemob5498
@freemob5498 3 жыл бұрын
ഇതിന്റെ തറ ക്കു എത്ര ചിലവായി എന്ന് പറയാമോ പ്ലീസ്
@aidensworld2116
@aidensworld2116 3 жыл бұрын
തറയ്ക്കു തന്നെ എത്ര ആയിന്നു കൃത്യം അറിയില്ല...... ചെലവ് ആയതിനെ പറ്റിയിട്ടുണ്ട് ഒരു video ഇട്ടിട്ടുണ്ട്ട്ടോ....... അതിൽ details പറയുന്നുണ്ട്....😊
@rinzaskitchen46
@rinzaskitchen46 4 жыл бұрын
Like. 1 lakh house nannayittund great video Like 👍 👍 👍
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuuuu😍😍😍😍
@faseelrahman8010
@faseelrahman8010 4 жыл бұрын
Good video 👍
@smitharajesh2048
@smitharajesh2048 4 жыл бұрын
Good video
@jayasreekr6607
@jayasreekr6607 4 жыл бұрын
നല്ല വീട് തേപ്പ് കൂടി കഴിഞ്ഞാൽ വേറെ വീടിന്റെ ആവശ്യം ഇല്ല....
@aidensworld2116
@aidensworld2116 4 жыл бұрын
😍😍😍😍😍😍😍😍
@jamshadhkarimudikkal4523
@jamshadhkarimudikkal4523 4 жыл бұрын
Sound kutiyal ushar
@aidensworld2116
@aidensworld2116 4 жыл бұрын
Try cheyyaam
@vinodpeter3865
@vinodpeter3865 4 жыл бұрын
Good
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuuhu😊
@aswathysumesh3079
@aswathysumesh3079 4 жыл бұрын
Super
@rizamool1565
@rizamool1565 4 жыл бұрын
എനിക്കും വേണം ഇങ്ങനെ ഒരു വീട്
@aidensworld2116
@aidensworld2116 4 жыл бұрын
😍😍😍😍😍
@CHIKKUZVLOGS
@CHIKKUZVLOGS 4 жыл бұрын
Super 👍
@aidensworld2116
@aidensworld2116 4 жыл бұрын
Thank uuuuu...... thanks for watching 😊
@kalluzfamily661
@kalluzfamily661 4 жыл бұрын
Ethra ishttiga vendi vannu ennu ariyamo
@aidensworld2116
@aidensworld2116 4 жыл бұрын
6" nte 175ennam foundation nu 4" nte 820 ഭിത്തി കെട്ടാൻ.......കുറച്ചു പഴയതു ഉണ്ടായി....... 900-1000 വേണ്ടി വരും
@deepababu5522
@deepababu5522 4 жыл бұрын
ചെറിയവീടാണെങ്കിലും വൃത്തി യായി സൂക്ഷിച്ചാൽ അതുപോലെ സ്വർഗം വേറെ ഇല്ല. താൽക്കാലികം എന്നുപറയല്ലേ. ഇതുകിട്ടിയതിനു ദൈവത്തോടു്നന്നി പറയണം kaaranamഇതുപോലും ഇല്ലാത്തവർ ധാരാളം ഉണ്ട്‌.
@aidensworld2116
@aidensworld2116 4 жыл бұрын
Athe........ ഒത്തിരി പേര് ഡെയിലി വിളിക്കുന്നുണ്ട്...... ഇത് പോലെ വീട് വെക്കാൻ ആഗ്രഹം ഉണ്ടെന്നു പറഞ്ഞിട്ട്....... പിന്നെ എന്റെ നെയിം ഉം ദീപ എന്നു ആണുട്ടോ😊
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Cement ideas that so Easy - DIY simple Coffee table, Chair, Flower pots at home
13:12
DIY- Cement craft ideas
Рет қаралды 5 МЛН
TIMELAPSE  RENOVATION - A COUPLE RENOVATE A FRENCH HOUSE IN 20 MINUTES
26:40
Charley et Charlotte
Рет қаралды 6 МЛН