Kollam good information Pakshe adellam feed cheyyunadum koodi video chayyamayirunnenghil nalladhayirunnu any how good video keep it up 🙏⚘👍👌
@jaisonkurien47844 жыл бұрын
1, ചേട്ടന് എത്ര മീൻ ഉണ്ട്? 2, 1മാസം അതിനു വരുന്ന തീറ്റ ചിലവ്? 3, ബേക്കറി വേസ്റ്റ് കൊടുക്കാമോ? Lik bread? 4, chickente waste weekly കൊടുക്കാമോ for nutter? 5, ഒരു സെന്റിൽ എത്ര മീൻ ഇടാം (nutter )? 6, അസോള daily കൊടുക്കാമോ? Plz reply all question
@jeothishbabut.d59404 жыл бұрын
Super
@muhammedvasil50334 жыл бұрын
Tilapia ,vala എന്നിവക്കു ചോറ് കൊടുക്കാമോ? എന്നും അങ്ങനെ കൊടുക്കുന്നതിൽ prashnamundo?
@Taju2014 жыл бұрын
കൊഴുപ്പു കൂടാൻ ചാൻസ് ഉണ്ട്. അരിയിൽ protein തീരെ കുറവാണ്
@rahmanark26054 жыл бұрын
Nutter മത്സ്യ ത്തിന്റെ എന്തു തീറ്റ കൊടുക്കാം പറഞ്ഞു തരോ
@OnceUponaTimeOUT4 жыл бұрын
എന്തും തിന്നും...
@mohiyudheenbasithvilayil13284 жыл бұрын
ആഫ്രിക്കൻ മുഷിക്ക് ഇത് പറ്റുമോ..?
@VijiViji-jo3wz4 жыл бұрын
Vala valaaannu onnum parayaatha kaaryam maathram para vedio length koottaatha
@OnceUponaTimeOUT4 жыл бұрын
ക്ഷമ യില്ലാത്തവർക്കു പറഞ്ഞതല്ല ഈ മീൻ വളർത്തലും ഫാമീങ്ങും ഒന്നും...
ഇത് വീഡിയോ ചെയ്യാൻ വേണ്ടി മാത്രം എടുത്തതാണ്... മീനിന് കുറച്ചു കുറച്ചായി ഇട്ടു കൊടുക്കുക കുറച്ചു സമയം ഗ്യാപ്പ് ഇട്ട്... തീറ്റ നിർത്തുന്നു എന്നു തോന്നുമ്പോൾ നിറുത്തുക...
@marykutty8562 жыл бұрын
അസോള വിത്ത് അയച്ചുതരുവോ
@jegirobert20844 жыл бұрын
തേങ്ങ പിണ്ണാക്ക് എണ്ണമയം ഉണ്ട് അത് വെള്ളത്തിൽ കലരുന്നത് ദോഷം അല്ലെ
@OnceUponaTimeOUT4 жыл бұрын
കുതീർത്ത് നൽകണം കൂടുതൽ ആവരുത്...
@alavialavi27384 жыл бұрын
Bioflokil കൊടുക്കാൻ പറ്റുമോ
@OnceUponaTimeOUT4 жыл бұрын
ബയോഫ്ലോക്ക് അറിയില്ല...
@akhilprakash21084 жыл бұрын
meenine kaanan video full kanda njan
@OnceUponaTimeOUT4 жыл бұрын
:D ഇത് തീറ്റ യുടെ അല്ലേ... മീനിനെ കുറച്ചു ദിവസം കഴിഞ്ഞു പിടിക്കുന്നുണ്ട്...
@adarshraju89574 жыл бұрын
ചേട്ടാ ഈ മീൻ ഫുഡ് വെള്ളത്തിന്റ് മുകളിൽ poggikidukkumo
@OnceUponaTimeOUT4 жыл бұрын
നന്നായി ഉണങ്ങിയാൽ കുറച്ചു നേരം...
@rejithkumar55954 жыл бұрын
മീനു കൊടുത്ത് അത് കഴിക്കുന്നതും കൂടി വീഡിയോ ചെയ്യണം.... റിസൾട്ട് അറിയണ്ടേ, എത്രത്തോളം വിജയം ആണെന്നറിയാൻ
@OnceUponaTimeOUT4 жыл бұрын
ഇത് എൻ്റെതായ കണ്ടുപിടുത്തം ഒന്നും അല്ല... മിക്കവരും ചെയ്യുന്നതാണ്... പുതുതായി വരുന്നവർക്കുള്ള വീഡിയോ ആണ്... ആർക്കും കുറച്ച് എടുത്തു ചെയ്തു നോക്കാവുന്നതേ ഉള്ളു...
@sulikhasulu98803 жыл бұрын
കഴിക്കും. ഞാൻ കൊടുക്കാറുണ്ട്
@baseemfajil97574 жыл бұрын
കട്ട്ല ഫിഷ് ഇത് ഇല കഴിക്കുന്നില്ല...? അത് എന്താ..?
@OnceUponaTimeOUT4 жыл бұрын
ചെറുപ്പത്തി കൊടുത്തു പഠിപ്പിക്കണം...
@philipphilipose15544 жыл бұрын
മാഷെ കരുവത്തും ഇല ആദിമായിക്കൾക്ക്കയാണ്
@abienraj27714 жыл бұрын
Add Duckweed also,V cheap
@happycats4963 жыл бұрын
Athalede myyre...angore ethil parayunae
@tommyshelby-mf6em4 жыл бұрын
ഓക്ക കൊടുക്കുക നല്ലതാന്നോ
@OnceUponaTimeOUT4 жыл бұрын
Yes... തീറ്റ മാറ്റി മാറ്റി കൊടുക്കുന്നതാണ് പ്രശ്നം... 3 നേരം 3 തരത്തി ക്രമപെടുത്തിയാ ok... മീനിന് ടേസ്റ്റ് കുടും...
@mohemedali44604 жыл бұрын
നിങ്ങൾ പറയുന്ന pellets എവിടെ കിട്ടും. കിണറ്റിലെ മീനിന് കൊടുക്കാനാണ്
@OnceUponaTimeOUT4 жыл бұрын
സ്ഥലം എവിടെ...??? അക്വാറിയം ഷോപ്പിൽ അന്വഷിക്കു...
@sujith.s63364 жыл бұрын
ചേട്ടൻറെ വീഡിയോസ് ഒക്കെ കണ്ടിട്ട് വളരെ ഏറെ പ്രചോദനമായി ഇത് കണ്ടിട്ട് ഇതുപോലെ ഒന്നും വീട്ടിലും ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട് സാമ്പത്തിക പ്രശ്നം കാരണം ഇതിലൊന്നും താൽപര്യം തോന്നുന്നില്ല അതുകൊണ്ട് വീഡിയോസ് ഒക്കെ വീഡിയോസ് എല്ലാം കണ്ടിട്ട് അതിൽ തൃപ്തി അർപ്പിക്കും