നല്ല വീഡിയോ . സ്ലീവ് വയറിന് പകരം മൈക്കിന് ഉപയോഗിക്കുന്ന കേബിൾ ആണങ്കിൽ ഇതിലും ബെറ്ററായിരിക്കും. വണ്ണം കുറഞ്ഞ മൈക്ക് കേബിൾ നമുക്ക് മാർക്കറ്റിൽ കിട്ടും.
@ElectronicsElectricalmalayalam2 жыл бұрын
❤
@itsmetorque2 жыл бұрын
Ys ente frnd soldering iron n athan use cheyunnath
@Wingedmechanic2 жыл бұрын
നോയിസ് കുറയ്ക്കാൻ കോ ആക്സിയൽ അല്ലെങ്കിൽ ഷീൽഡ് ഉള്ള കേബിൾ ഉപയോഗിക്കുക. ഷീൽഡ് അല്ലെങ്കിൽ സ്ലീവ് വയർ ഗ്രൗണ്ട് ആയി കൊടുത്താൽ നോയിസ് വളരെ കുറയ്ക്കാൻ പറ്റും.
@j4techmediajishnusreedharst2 жыл бұрын
വളരെ ഉപകാരം 🥰🥰🥰🥰
@albinabraham35742 жыл бұрын
Multywood upayokichu subwoofer box cheythal power kittumo
@pradeepkochu74552 жыл бұрын
ആംബ്ലീഫയറിൽ ഫീൽട്ടർ ബോർഡ് കണക്ഷൻ എങ്ങനെ ആണ് കൊടുക്കുന്നത് എന്ന് പറയാമോ
@Thomas-kz6sd2 жыл бұрын
👍👍super
@regimani78172 жыл бұрын
ഇയർഫോൺ (in ear) കേബിൾ റീപ്ലേസ് ചെയ്യാൻ പറ്റുമോ
@SreejithSreejith-v7f5 ай бұрын
ചേട്ടാ ente കൈയിൽ intex 70w tower karoke speker ഉണ്ട് പക്ഷെ bass തീരെ പോരാ bass കൂട്ടാൻ എന്താണ് ചെയ്യേണ്ടത് ഇതിൽ ഉള്ളത് 40w sub ആണ്
@സോപാനശ്രുതി Жыл бұрын
Ee wire kond nammukk audio interface to home theatre connect cheyyan pattile
സാർ 5.1 ആംബുല്‍ നിന്ന് മറ്റൊരാമ്പിലേക്ക് ആർ സി സോക്കറ്റ് വഴി കണക്ട് ചെയ്യാൻ പറ്റുമോ
@AnandKumar-t4g3 ай бұрын
❤️❤️❤️👍👍👍
@vivekbalakrishnan55202 жыл бұрын
Super
@saijuakshaya19832 жыл бұрын
Java simple aan power full aanu
@ElectronicsElectricalmalayalam2 жыл бұрын
😁😁
@sekkeerseki13522 жыл бұрын
Sir വണ്ടിന്റെ എൻജിൻ sound എന്തു കൊണ്ടാണ് stereo യിൽ കൂടി കേറി വരുന്നത് എർത് ഒക്കെ ഒരു പാട് കൊടുത്തു നോക്കി no reksha pls help
@ElectronicsElectricalmalayalam2 жыл бұрын
Spark plug suppressor. കിട്ടാൻ പ്രയാസം ഉണ്ട്
@Adithyan_S_2 жыл бұрын
Bro subwoofer ill atha nalatu jbl ,sony or pioneer.
@itsmetorque2 жыл бұрын
Check channl vdz
@sudheeshp62142 жыл бұрын
ഇതേമാരി ഒരു വയർ രണ്ടു വയറാ നല്ലത് ഒന്ന് ആകുമ്പോ R L സൗണ്ട് മിക്സാകുമോ
@ElectronicsElectricalmalayalam2 жыл бұрын
Illa
@akhil.KL09BOY2 жыл бұрын
Njan ente veetle ee method aanu choose cheyunne Good performance aanu enikku kittunnathu 👍
@ElectronicsElectricalmalayalam2 жыл бұрын
❤
@binithpr2 жыл бұрын
🔥🔥🔥👍👍👍👍👍
@aneeshp93512 жыл бұрын
കോഴിക്കോട് എവിടെയാണ് sweeton' സ്പീക്കർ കിട്ടുന്ന കട ഒന്ന് പറഞ്ഞു തരാമോ; ഞാൻ കണ്ണൂരാണ് പറ്റുമെങ്കിൽ കടയുടെ നമ്പർ തരാമോ.please
@രാജാവ്-ട8ഫ2 ай бұрын
Aux കേബിൾ ഉണ്ടാക്കുന്നത് എങ്ങനെ ആണ്
@anoopchandran21342 жыл бұрын
👍👍🥰
@sreekumarkpsreekumarkp42122 жыл бұрын
👍♥️👍♥️
@bijupoonoor36412 жыл бұрын
hi end cable????
@ElectronicsElectricalmalayalam2 жыл бұрын
Quality എന്നാ ഉദ്ദേശിച്ചത് 😁😁
@adheera16632 жыл бұрын
Hai bro enikku oru doubt und
@adheera16632 жыл бұрын
എൻ്റെ കയ്യിൽ mr light 2.1 home theatre ഉണ്ട്. വേറെ geepas inde vere blutooth speakerum ഉണ്ട്. അപ്പോൾ RCA CABLE home theatre ഇൻ്റെ outputill connect ചെയ്ത ശേഷം aux വരുന്ന എണ്ട് geepas സ്പീക്കറിൻ്റെ aux inputill കൊടുത്തു work ചെയിപിച്ചൽ IC damage വരുവോ . Pls replay ചേട്ടാ
@RayanP-og8kg Жыл бұрын
ഇത് വീഡിയോ ക്കു ഉപയോഗിക്കാൻ പറ്റുമോ. ഈ കേബിൾ മീറ്റർ കണക്കിന് വാങ്ങിക്കാൻ കിട്ടുമോ
@aruldas24362 жыл бұрын
Good
@Sumesh_chelari.2 жыл бұрын
💛💜💜💛
@MuhammedsirajSasonic2 жыл бұрын
warm color play botton
@ElectronicsElectricalmalayalam2 жыл бұрын
❤
@satheeshs25302 жыл бұрын
👍
@bandisgamer45942 жыл бұрын
Hi
@sudhiskppillai29682 жыл бұрын
ചേട്ടാ.5.1audio decoder അതിൽ settop box ഇൽ നിന്നും AUXILARY cable കൊടുത്താൽ 5.1 കിട്ടില്ലേ?.
@Wingedmechanic2 жыл бұрын
ഇല്ല. Aux സ്റ്റീരിയോ ആണെങ്കിൽ ഡോൾബി പ്രോ ലോജിക് വെച്ച് ചെയ്യണം. അത് ചെറിയ ഇഫക്ട് ഒക്കെ തരും. പക്ഷേ ഒരു യഥാർത്ഥ സറൗണ്ട് സൗണ്ട് പോലെ ആവില്ല. ഇനി aux ഒപ്റ്റിക്കൽ ആണെങ്കിൽ സറൗണ്ട് കിട്ടും. പക്ഷേ സെറ്റ് ടോപ് ബോക്‌സിൽ നിന്നും സറൗണ്ട് ഔട്ട്പുട്ട് വേണം. കേരള വിഷൻ STB ആണെങ്കിൽ സ്റ്റീരിയോ മാത്രമേ കിട്ടൂ.
@sudhiskppillai29682 жыл бұрын
@@Wingedmechanic thx 👍
@manulal77626 ай бұрын
ഈ വയര്‍ 10 മീറ്റര്‍ നീളത്തില്‍ കണക്റ്റ ചെയ്ത സിഗ്നല്‍ ലോസ് വരാന്‍ ചാന്‍സ ഒണ്ടോ
@Soundsolution10102 жыл бұрын
Wire resistance കൂടെ കാണിച്ചാൽ കൊള്ളായിരുന്നു
@Soundsolution10102 жыл бұрын
@mohammed irfan അത് അറിയാം bro പക്ഷെ... എല്ലാവർക്കും കാണാൻ ആണല്ലോ ഇത് എടുത്തത് അത് കൂടെ ഉണ്ടായിരുന്നെങ്കിൽ... കൊള്ളായിരുന്നു