hi is it possible to instal metal filters into the smoke chimney to filter the smoke (please refer waste managment Singapore city) those smoke filters must be detachable for cleaning purposes, expecting a suggestion.
@Geetha-t4c2 ай бұрын
Superb🙏👌👌👌 Thank you.
@dhanyamadathil2 жыл бұрын
നനഞ്ഞ diaper ആയാലും കരിയില ആയാലും ആകെ കുറച്ച് വെള്ളമേ use ചെയ്തിട്ടുള്ളൂ. Diaper ennokke പറഞ്ഞാൽ full നനഞ്ഞ് aa gel oke വലുതായി ഇരിക്കുന്ന diaper ആരുന്നേൽ ok.. ithipo mathram നനവുള്ളത് kathikan aanel ഇതിൻ്റെ ആവശ്യം ഇല്ലല്ലോ... Aa അടുത്തിരുന്ന bucketl ഒരു 5 mins mukki വെച്ചിട്ട് ഇടാൻ ഉള്ളത് ആയിരുന്നു
പേപ്പർ, കരിയില ഒക്കെ ഇങ്ങനെ കുറച്ചു ഇട്ടിട്ട് നാലും അഞ്ചും നനഞ്ഞ ഡയപ്പർ കത്തി ചാരം ആകുമോ 🤔
@amalajames7691 Жыл бұрын
@@angelkpaulson4754diaper engana ethil kattiche
@anzariam46915 ай бұрын
ഡയപ്പർ മാത്രമിട്ട് ഒന്ന് കത്തിച്ചാൽ എന്താകും? പെട്ടെന്ന് തീ പിടിക്കുന്ന കരിയിലയും പേപ്പർ വേസ്റ്റും കൂട്ടിയിട്ട ശേഷം അതിൽ ഡയപ്പറും ഇട്ട് കത്തിച്ചാൽ ചൂളക്ക് പുറത്തായാലും കത്തി നശിക്കും. ഈ ചൂളയുടെ ഉപയോഗം അനുഭവസ്തർ സത്യസന്ധമായി ഒന്ന് പറഞ്ഞാൽ നന്നായിരുന്നു. വാങ്ങണമെന്നുണ്ട്.
@tall5418 Жыл бұрын
Open fire flames are dangerous. Even if the one with chimney tube is more expensive, make sure to sell the tube also. This choola is useful for people that live in flats with the chimney in place.
@mariamjacob98402 жыл бұрын
Please show the burning with more number of soaked diapers and more wet dry leaves. One glass water is not enough to test the genuinity of the product
@etra1742 жыл бұрын
Ithu verum kalippikkal alle? Veruthe chavaru kooti itti kathhikkunnnu, oru druminu akathhu ennu maathram. Athinte idakke onno, rando, alla kooduthal plastic um, diapers um ittal, athellam uruki oru mass aayi kidakkum. Athrayum cheyyaan, ithu polulla incinerator nte kaaryam undo? Concrete rings mathiyallo. Chilavu ethrayooo kuravum aanu. Angane kathhikkumbol undaakunnathum ithu pole ulla puka thanne aanu. Ellaam air polution.
@sreeramannv22202 жыл бұрын
ഈ സംരംഭം ഗംഭീരമാവട്ടെ അടിപൊളി ഒന്നും പറയാനില്ല
@nujoomudheenvelasserry3852 жыл бұрын
12:27 ഹോ, വല്ലാത്തൊരു വെള്ളമൊഴിക്കലായിപ്പോയി
@tojintomy56282 жыл бұрын
മേടിച്ചു ഉപയോഗിച്ച അനുഭവം കൊണ്ട് പറയുകയാണ് , വേസ്റ്റ് കത്തിക്കാൻ നല്ലൊരു കണ്ടുപിടുത്തമാണ്.........
@t.mfrancis38012 жыл бұрын
.
@graceantony25922 жыл бұрын
പ്ളാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന അന്തരീക്ഷമലിനീകരണം പ്രശ്നമല്ലേ?
@thayyil.mindia58442 жыл бұрын
വില എത്ര യാണ് pls
@rinuthomas54562 жыл бұрын
കത്തിച്ചു കഴിഞ്ഞു Out side touch ayal pollumo
@tojintomy56282 жыл бұрын
പ്ലാസ്റ്റിക് എങ്ങനെ കത്തിച്ചാലും വിഷമാണ് , ഞങ്ങളുടെ വീടുകളിൽ പ്ലാസ്റ്റിക് സാധാരണ ഉപയോഗിക്കാറില്ല , എങ്കിലും ഒഴിവാക്കാൻ പറ്റാത്ത പ്ലാസ്റ്റിക്കുകൾ പഞ്ചായത്തിലെ ഹരിതകർമ്മസേന കൊണ്ടുപോവുകയാണ് പതിവ് നിലവിൽ നിങ്ങൾ വീട്ടിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കത്തിക്കുകയാണ് അതോ വലിച്ചെറിയുകയാണ് ചെയ്യുക വലിച്ചെറിയുക ആണെങ്കിൽ മണ്ണിന് വലിയ ദോഷമാണ് പ്ലാസ്റ്റിക് കത്തിക്കുക യാണെങ്കിൽ അതിൻറെ ഫലമായി വരുന്ന പുകയും ദോഷമാണ്, ഇനി ഇതിൽ പ്ലാസ്റ്റിക് കത്തിച്ചാൽ വിഷ വാതകത്തിനു പകരം നല്ല വാതകം വരാനുള്ള ദിവ്യശക്തി ഒന്നും യന്ത്രത്തിന് ഇല്ല എന്ന് മനസ്സിലാക്കിക്കൊള്ളുക... ഇനി നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഇതൊന്നും കൂടാതെ എങ്ങനെയാണ് ശാസ്ത്രീയമായി സംസ്കരിക്കുന്നത് എങ്ങനെ എന്ന് പറഞ്ഞു തരികയാണെങ്കിൽ എല്ലാവർക്കും ഉപകാരപ്രദമായിരിക്കും
@mattgamixmatgamix71142 жыл бұрын
നല്ല സംരഭം എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👍🏻👍🏻👍🏻
@valsamma-q8r2 жыл бұрын
Needed in every house to dispose diapers,but burning of plastic is prohibited..
@lijikamalesh70712 жыл бұрын
Ee charam onninum edan pattillalo. Plastic kathichal. E charam evide kondennu edum. 5centil veedu paniyunnavarku evide kalayum. Polution andhareeshathil undaville?
@ramakrishnan33322 жыл бұрын
നിങ്ങളുടെ ഈ വീഡിയോ കണ്ടതിനു ശേഷം ഈ പുള്ളിയെ പല പ്രാവശ്യം വിളിച്ചു.. ഒരു പ്രാവശ്യം ഫോൺ എടുത്തു എന്റെ റിക്രയർമെന്റ് അയാളോട് പറഞ്ഞു രണ്ടാഴ്ചക്കുള്ളിൽ എത്തിക്കാം എന്ന് പറഞ്ഞത്.. ഇപ്പോൾ മൂന്നാഴ്ചയായി ഇപ്പൊ ഫോൺ വിളിച്ചാൽ എടുക്കുന്നില്ല
@jkj14592 жыл бұрын
SIR YOU APPLY CASTABLES ON THE SIDE WALLS , IT WILL INCREASE HEAT EFFICIENCY AND PROTECT THE METTAL IN LONG TERM
@rashidraaz78632 жыл бұрын
ഇത് ഏത് ലോഹം ഉപയോഗിച്ച് അണ് ഉണ്ടാക്കിയത്.തുരുബ് വരുമോ
Diaper with stool kathumbol bad smell varille. Water ozhichapole alla athu. Only 2 glass water kuravaanu
@jkj14592 жыл бұрын
THIS IS MUST IN EVERY HOUSE , BECAUSE THE DIAPHERS AND OTHER WASTE PEOPLE ARE JUST THROWING EVERY WHERE WITH OUT CARE
@rasheedsanu28632 жыл бұрын
Kariyila it kathikan choola venamennilla...
@abrahamlukose47302 жыл бұрын
The Ash( chaaram) contains plastic residue how / where can you dispose it off??
@uksadique4865 Жыл бұрын
കരിയിലക്ക് പകരം ഫുഡ് വേസ്റ്റ് ഇട്ടല്ലേ കത്തിച്ചു കാണിക്കേണ്ടത്പ്ലാസ്റ്റിക് സാധനം കത്തിക്കുമ്പോൾ എയർ പൊലൂഷൻ ഉണ്ടാകില്ലേ
@amanaamanu57502 жыл бұрын
പാമ്പേഴ്സ് വല്ലാത്ത ഒരു പ്രശ്നം തന്നെ. അതിനു പരിഹാരം സൂപ്പർ ആണ്. ഇതിൽ അടച്ചു വെച്ചാൽ ഒരു ബുദ്ധിമുട്ട് ഇല്ലാ.
@daisyjose52572 жыл бұрын
Diaper kathikkuna sathanam aanennu paranjitt athil ittathu full Kariyila aanu . Kariyila pettannu kathum ennu ellarkkum ariyaam .athil vellam ozhichathu pakuthi purathaanu poyathu diaper il 1glass vellam alla indaava
@jaisygeorgr98452 жыл бұрын
Exactly
@babinkjose69062 жыл бұрын
ഇതിൽ എവിടെയാണ് നനഞ്ഞ വെയ്സ്റ്റ്. അത്രയും ഉണങ്ങിയ കരികിലയിൽ 2glass വെള്ളം അല്ലെ ഒഴിച്ചുള്ളൂ. നനഞ്ഞ പ്ലാസ്റ്റിക് എവിടെ ആണ്
@jkj14592 жыл бұрын
NANACHU THANNE KATHIKKANAM ENNALLALLO AVARU PARAYUNNADU ROAD IL VALICHERITUNNADINU ENTHENKILUM VIDHATHIL SAHAYIKKUGAYANU AVAR CHEYYUNNADU , oru public menus engane nashippikkam ennalle chinthikkendu , sir diapher veyilathittu unakkiyittu kathicholu
@satheeshc92152 жыл бұрын
Carbon smoke puluuted earth air fillter must
@rkays74592 жыл бұрын
ജൈവമാലിന്യം കത്തിക്കുന്നത് ഒഴിവാക്കി ചാക്കുകളിൽ കമ്പോസ്റ്റ് ആക്കുകയല്ലേ നല്ലത്. മലിനീകരണം ഇല്ല, ചെലവും ഇല്ല.
@beemakabeer64995 ай бұрын
Kichanil dayper mathramalla ullad 😂malacarry veast meen veast athoky aanallo prashnam athoky itt kathich kaanichal okay aanu alland kari ilaum illa peappar illa pinne enth idum.
@user-me7ci9ml5r Жыл бұрын
നനഞ്ഞ kitchen waste and diaper എല്ലാം ഒരുമിച്ച് കത്തുമോ ? ഇത്രയും പുകയും problem അല്ലെ
@pradeep143524532 жыл бұрын
വേറൊരു പ്രശ്നം... പ്ലാസ്റ്റിക് കത്തിച്ചാൽ അധികാരികൾ ഇടപെടില്ലേ... അതിനെപ്പറ്റി ഒന്നു പറയാമോ.. താങ്കളുടെ ചൂള അടിപൊളി... ഞാൻ പ്രദീപ്, kozhikode
@ambilysuresh9550 Жыл бұрын
ഒരു ദിവസം കുട്ടികൾക്കായാലും പ്രായം ഉള്ളവർക്കായാലും മിനിമം അഞ്ചാറ് ഡയപ്പർ ഉണ്ടാകുമല്ലോ..... കുറച്ചു പേപ്പറും കരിയിലയും ഇട്ടു അത്രേം ഡയപ്പർ കത്തിതീരുമോ എന്നൊരു സംശയം ഉണ്ട്.ഡയപ്പർ നനയുക എന്നുവെച്ചാൽ കുറച്ചു വെള്ളം ഒഴിച്ച് നനച്ചു കാണുന്ന പോലെ അല്ലല്ലോ...... ആരെങ്കിലും ഇതുപോലെ ഉപയോഗിച്ച് ഫലം കണ്ടവർ reply തരണേ.....
@antonyp.p375 Жыл бұрын
എറണാകുളത്തു സപ്ലൈ ചെയ്യുമോ?
@hardtrailrider2 жыл бұрын
ithinte choodu kondu vellam thilappikkan pattunna oru samvidhanam undengil nannayirunnu.
@KL06farm2 жыл бұрын
Plz call
@dalysaviour69712 жыл бұрын
അമ്പമ്പോ.. അടിപൊളി.. ✨👌
@shalinicd72 жыл бұрын
Is plastic able to swallow.. Panchayat collect and together burn....what else
@dennyjoseph69762 ай бұрын
Enthu material kondaanu nirmmichirikkunnathu
@abrahamlukose47302 жыл бұрын
You cannot burn plastic as per law. What about that?
@laypyu5 ай бұрын
Avoid plastic. Simple. Muncipality has solutions for plastic management.
@shabanaasmi31242 жыл бұрын
Plastic കത്തിക്കുന്നത് polution ഉണ്ടാക്കില്ലേ ..
@rafimuhammed47702 жыл бұрын
ചൂടായി ഉരുകുമ്പോൾ പുക ഉണ്ടാവാറില്ല so no pollution
@hussainps51046 ай бұрын
Super എത്ര വില വരും
@SreedaranChadikkuzhi-kk9qr11 ай бұрын
' ബ്‌സിഡി വിലയിൽ എല്ലാ വീട്ടലും എത്തിക്കാൻ സർക്കാർ തയാറായാൽ ഈ ഹരിത സേന യുമായി മല്ലടിക്കുന്നത് ഒഴിവാക്കാം. വീടും പരിസരവും എപ്പോഴും വൃത്തിയായുമിരിക്കുമല്ലൊ?
@vish341 Жыл бұрын
Njangal ernakulam aanu pakshe njangalk basic model 7500 um athinte thott mukalil ullath 8500 um aanu paranjath medich vannappo aa basic model nu 9140 aayi with transportation charge
@santoshjose7653 Жыл бұрын
Mam noramally basic model 2 reethiyil und kuduthal last cheyunna 3mm thickness ulla model aane mam vangiyath. It cost 9150/- including gst and trasporation
@yusufakkadan63952 жыл бұрын
Weri good
@josephmk6437 Жыл бұрын
Ehtu thazhe ettu kattichapole chetta
@manzoorar58802 жыл бұрын
what about food waste, can be add???
@gladiator53032 жыл бұрын
😂😂food waste oh my god 😮😮think man
@laypyu5 ай бұрын
Food waste’o 😂😂😂😂 Enthaaanu saare.
@adwikaajithdev44802 жыл бұрын
Supperb chettayi adipoli
@KL06farm2 жыл бұрын
Thanks
@adwikaajithdev44802 жыл бұрын
Ee samrambham panchayathukalileku vyapippichukoode
@KeralaSpiceRoute Жыл бұрын
Plastic ഇങ്ങനെ കത്തിക്കാൻ പറ്റുമോ.... വായു മലിനീകരണം അല്ലേ....
@KL06farm Жыл бұрын
Yes
@shaheedsginc2 жыл бұрын
As per PCB norms , this kind of burning is not permitted. There is no air pollution prevention system, so definitely there lot of air pollution happened.
@varghesev.p.64202 жыл бұрын
വേസ്റ്റ് നമ്മൾ സൗകര്യ പ്രധമായ ഒരു സ്ഥലത്ത് കൂട്ടിയിട്ട് കത്തിച്ചാൽ പുകയുണ്ടാകും, അതിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തുമ്പോൾ പുകയും അതുപോലെ കത്തി ഉരുകി മണിക്കൂറുകൾ കഴിഞ്ഞാലും കുറേ ഉരുകാതെ അവശേഷിക്കും. അപ്പോൾ ഈ ചൂളയിലിട്ട് കത്തിച്ചാലും തുറസായ സ്ഥലത്ത് കൂട്ടിയിട്ട് കത്തിച്ചാലം വായു മലിനീകരണം ഉണ്ടാകും അത് കത്തിക്കുന്ന വീട്ടുകാരാനും അയൽവാസികൾക്കും ബുദ്ധി മുട്ടുണ്ടാക്കും അത് ഉണ്ടാ ക്കരുതെന്നാണല്ലോ നിയമം. പിന്നെ ആ പുകക്കുഴൽ ഉള്ള ചൂളയുടെ കുഴലിന്റെ നീളം കൂട്ടിവച്ചാൽ പുക കൊണ്ടുള്ള ശല്യം ഒരു പരിധിവരെ ഒഴിവായിക്കിട്ടും അത് മാത്രമേ ഈ ചുളകൊണ്ടുള്ള പ്രയോജനം. വായു മലിനീകരണം അപ്പോഴും ഉണ്ടാകും.
@KidoosTwinningbrothers5102 жыл бұрын
നിങ്ങൾ പറഞ്ഞത് സെരിയാകും ബട്ട് കൊച്ചു കുട്ടികൾ ഉള്ള , കിടപ്പു രോഗികൾ എന്നിവർ ഉള്ള വീട്ടുകാർക്ക് ഇത് വളരെ ഉപയോഗമാണ്.. അത് വീട്ടിൽ അങ്ങനെ കുട്ടികൾ ഉള്ളവർക്കേ പറഞ്ഞാൽ മനസ്സിലാക്കുള്ളു.
@mammutech81572 жыл бұрын
@@varghesev.p.6420 correct
@venumuruthattil6012 жыл бұрын
ഏതായാലും, നമ്മുടെ BPCL റിഫൈനറിയും ഫാക്റ്റും, 1 കിറ്റക്സു പോലുള്ള കമ്പനികളും ദിവസേന പുറത്തേക്ക വീടുന്ന അന്തരീക്ഷമലിനീകരണത്തിന്റെ ലക്ഷത്തിലൊരു ശം പോലും വരില്ലല്ലോ ഇത്..!!🥱🥱
@venumuruthattil6012 жыл бұрын
വാഹനങ്ങൾ അന്തരീക്ഷത്തിലേക്ക് വിടുന്ന പുകയുടെ കണക്കുപറഞ്ഞാൽ ഇതൊക്കെ ഒരു മലിനീകരണമാണോ ?...
@unnikrishnannair15252 жыл бұрын
അന്തരീക്ഷ മലിനീകരണത്തിന് കാരണമല്ലേ
@josekottackal35052 жыл бұрын
ഉപകാരപ്രദം. ഉടനെ വിളിക്കും.
@manzoorar58802 жыл бұрын
from environmental department.
@shaji30may19752 жыл бұрын
പ്ലാസ്റ്റിക് കത്തിക്കാൻ നിങ്ങൾ ഇതിൽ നിർദേശം നൽകിരിക്കുന്നു..... നിങ്ങൾ കത്തിച്ചും കാണിച്ചിരിക്കുന്നു.....ഈ വീഡിയോ polution control board കണ്ടാൽ നിങ്ങൾക്ക് പണി കിട്ടും
പക്ഷെ ഇതു പരിസ്ഥിതി മലിനീകരണം ഉണ്ടാകില്ലേ പ്ളാസ്റ്റിക് കത്തുമ്പോൾ?
@pradeepchandran2552 жыл бұрын
Thangal എങ്ങനെ ആണ് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ ്മ ചെയ്യുന്നത്
@Civilised.Monkey2 жыл бұрын
Great 👍❤️😍 Great Great!
@aneeshasathya27656 ай бұрын
Super
@Biju-20365 ай бұрын
മാന്യമായ വില 👍
@madhuji99272 жыл бұрын
The ash that settles down at the bottom; is it safe to use for farming. As plastic bags, diapers etc. are burning, could not the ash from this harm the soil? The other type from which plastic gets melted and collects separately; what can be done with the melted plastic?
@ennakavi21292 жыл бұрын
nothing.
@ennakavi21292 жыл бұрын
put in road kuzhi
@baby241422 жыл бұрын
@@ennakavi2129 😄😄
@jisham88512 жыл бұрын
@@ennakavi2129 😂😂😂
@Me12345-j2 жыл бұрын
This is not safe
@santhakumarikenneth6732 жыл бұрын
ഇറച്ചി,മീൻ , ഫുഡ് waste ഒക്കെ ഇടാമോ?
@adhithyaathi94492 жыл бұрын
Never burn plastic.. Use for burning diaper and sanitary napkins
@princyjose81802 жыл бұрын
ഇതു എന്റെ മോളുടെ വീട്ടിൽ 🤣കൊരട്ടി 5 വർഷമായി ഉപയോഗിക്കുന്നു. വളരെ നല്ലതാ.. ചക്ക മടല് വരെ കത്തിച്ചു കളയാം
@aalamteachingcenter71592 жыл бұрын
Plastic kattikendallo ath kondupovaan veettil aal varunnundallo
@abbasnowshad34822 жыл бұрын
@@aalamteachingcenter7159
@shaheedsginc2 жыл бұрын
കത്തിച്ചുകളയാം!😆😆😆 ചക്ക മടൽ, എന്റെ സാറെ ഇതിലും വില കുറവാ ടാർ വീപ്പയ്ക്ക്, അതിൽ ഇട്ടാലും ചക്ക മടൽ കത്തും. പക്ഷേ നമ്മുടെ പ്രകൃതിയെ ഇതെല്ലാം പ്രതികൂലമായി ബാധിയ്ക്കും! അതുകൊണ്ട് Sceintific ആയി ഉണ്ടാക്കിയിട്ടുള്ള Incinerator വാങ്ങി ഉപയോഗിയ്ക്കൂ! പ്ലീസ്
@nazerabdul55652 жыл бұрын
@@aalamteachingcenter7159 പ്ലാസ്റ്ററീക്ക് കത്തിച്ചാൽ പണി കിട്ടും
Daiper nannayi nanagad kathikanayirunnu oru cllass vellam nanagad eavidunnayalum kathum
@mathewjohn86962 жыл бұрын
പ്ലാസ്റ്റിക് കത്തുമ്പോഴുള്ള ടോക്സിനുകൾ സൃഷ്ടിക്കുന്ന മലിനീകരണവും രോഗങ്ങളും വരില്ല എന്നു് എങ്ങിനെ ഉറപ്പുതരും, ആരു് ഉറപ്പു തരും?
@sujageorge40322 жыл бұрын
Pakshe ethu enikum nanaýatha daiper alle serike nanayunnathu jelly pole ayalum athu kathilla
@athusree4336 Жыл бұрын
Ethra diaper venamenkilum idamo
@sakeanac99365 ай бұрын
ഡയപ്പറിൽ ഒരു ഗ്ലാസ്സ് വെള്ളമൊന്നുമല്ല ഉണ്ടാകുന്നത്. നനഞ്ഞു നല്ല ഭാരം ഉണ്ടാകും. അത്ര നനഞ്ഞത് കാത്തുമോ?
@mithranm.p2 жыл бұрын
Why 1 glass water?.to make us believe?
@mithranm.p2 жыл бұрын
This is a general comment.We see in U tube so many ads&sensational news.But why many young men &old go after these matinee idols.they exhibit publicly they don't have brains &commonsense. When I commented adversely of Mammuty's acting in a recent film, a fool is annoyed.He may be an illiterate but yet why can't he exhibit some commonsense.He replies like a mad man
ഒരു diaperil മൂന്നു നാലും തവണത്തെ മൂത്രം ഉണ്ടാവും...കൂടാതെ മൂത്രത്തിൻ്റെ weight കൊണ്ട് diaper തന്നെ നല്ല weight ഉണ്ടാകും...pls show that.... അതൊന്നു കത്തിച്ചു കാണിച്ചാൽ നന്നായിരുന്നു...പഞ്ഞി നല്ല പോലെ നനഞ്ഞാൽ കത്തില്ല.,. ,അത് പോലെ ജെൽ കത്താൻ വളരെ ബുദ്ധിമുട്ടാണ്.. ഒരു ഗ്ലാസ്സ് വെള്ളം ഒഴിച്ച് diaper കത്തിക്കുന്ന്തിൽ valiya കാര്യമില്ല.....
@bushrap9033 Жыл бұрын
ipol kitumo ith e ratil
@deva.14515 ай бұрын
പാലക്കാട് കഞ്ചിക്കോട് ഇതു പോലെ നിർമ്മിക്കുന്നണ്ട്. വർഷംലങ്ങളായി ഇതു തുടങ്ങിട്ട്. ഈ ബഡായ് ഒന്നും പറയണ്ട 😂😂😂
@thomasarackal9708Ай бұрын
Andhra Pradesh l supply cheyyumo
@KL06farmАй бұрын
Not
@ivymoushmy14082 жыл бұрын
Plastic kathikkamo
@neelz0092 жыл бұрын
താങ്ക്യൂ ഞാൻ വാങ്ങും
@fidajabin80192 жыл бұрын
Plastic kathikaruthello smell alle
@aneesak80362 жыл бұрын
ഡമോ കാണിക്കുമ്പോൾ 5, 6 ഡയപ്പർ ബക്കറ്റിൽ കുതിർത്തിട്ട് ഇട്ട് കത്തിച്ച് കാണിക്കായ് രുന്നു സ്ഥിരമായ് ഡയപ്പർ ഉപയോഗിക്കുന്ന വീടുകളിൽ 7 ഡയപ്പർ ങ്കി ലും മിനു മം കാണില്ലെ? കിടപ്പു രോഗികൾ ഉണ്ടെങ്കിൽ പിന്നെം കൂടിയേക്കാം
@KL06farm2 жыл бұрын
But arum backitil velathil mukarila diaper ,used diaper il 100 to 250 ml water mathrame Kanu
@aneesak80362 жыл бұрын
@@KL06farm കുട്ടികൾ ഒന്ന് ഉറങ്ങി എഴുനേൽക്കുമ്പോൾ ഉള്ള ഡയപ്പർ ചില സമയം തൂങ്ങി നിൽക്കും, മിനു മം 7 ണ്ണംങ്കിലും കാണും സ്ഥിരായ് ഉപയോഗിക്കുന്ന വീട്ടിൽ അതുകൊണ്ട് പറഞ്ഞതാ വിലക്കെ വല്യ കുഴപ്പമില്ല കാണാനും കൊള്ളാം , ഡ്രമിൽ ട്ടോ പറമ്പിൽ ഇട്ടോ കത്തിക്കുന്നതിലും വൃത്തിയും ഉണ്ട് ഇത്രയും കരിയിലക്കെ ഉണ്ടെങ്കിൽ 1, 2 ഡയപ്പർ ക്കെ എങ്ങനാണെങ്കിലും കത്തില്ലെ
Plz avoid diaper in day time at lest,for better tomorrows 😉
@aneesak80362 жыл бұрын
@@KL06farm ഇവിടെ സ്ഥിരമായ് ഉപയോഗിക്കുന്നില്ല ഇപ്പോൾ , ഉപയോഗിക്കുന്ന സമയം ഉണ്ടായ്രുന്നു , പണ്ടത്തെ പോലെ വല്യവർ ബെഡിൽ കിടന്നിട്ട് കുട്ടികളെ പായിൽ കിടത്താൻ മടിയും , അല്ലാതെ ദിവസവും മൂത്ര തുണി ബെസ് ഷീറ്റ് ക്കെ കഴുക്കാൻ മടി ഉള്ള വരുമാണ് കൂടുതലും ഡയപ്പർ ഉപയോഗിക്കുന്നത് പണ്ട് കിടപ്പു രോഗികളുടെ റൂം മിൽ കയറുമ്പോൾ മൂത്രത്തിന്റ മണം ഉണ്ടാവും എത്ര നന്നായ് നോക്കിയാലും ധാരാളം തുണി കഴുകാനും ഉണ്ടാവും വല്യ വർക്കും ഡയപ്പർ വന്ന പോൾ കിടപ്പ് രോഗികളുടെ മുറിയിലെ മൂത്ര മണംന്നും ഉണ്ടാവില്ലായ് ര്ക്കും അങ്ങനെ കെ ഗുണങ്ങളും ഉണ്ട് ഈ ഡയപ്പർ കൊണ്ട് ഡയപ്പറിനെ കുറ്റം പറയുന്ന ചിലർക്ക് ഡയപ്പർ ഇടാത്ത കുട്ടികളെ എടുക്കാൻ മടിയാണ് 😊
@leonadaniel739810 ай бұрын
പഞ്ചായത്ത്‌കാർ കണ്ടാൽ ഫൈനടിക്കില്ലേ ??
@daffodils73982 жыл бұрын
ഒരു ഗ്ലാസിലെ വെള്ളവും മഴക്കാലത്തെ നനവും വ്യത്യാസമുണ്ടു് : ടൈപ്പർ മഴയത്തു കിടന്നത്കത്തിക്കണം ഉണങ്ങിയ കരികില ഒരു ഗ്ലാസ് വെള്ളമൊഴിച ടൈപ്പർ കത്തിക്കാൻ ഈ അഭ്യാസമൊന്നും വേണ്ട
@georgept81132 жыл бұрын
നിഷേധികൾ....
@vidyasagaras69052 жыл бұрын
@@georgept8113 തള്ളുമ്പോൾ ഓർക്കുക...
@aagneyisuryachandram2 жыл бұрын
Burning Iron catches rust!
@HamzaKunjuCholayil Жыл бұрын
❤
@k.antonyjosekottackal26264 ай бұрын
🌹
@achammapunnoose98392 жыл бұрын
Chicken waist fish waist wet vegetable waists kitchen waists kathumo
@KL06farm2 жыл бұрын
Kitchen waste enthinu kathikanam,Compaost aku
@treesamichael37792 жыл бұрын
But, how that smoke is going to affect the air quality if plastic is being burned in there?
@user-me7ci9ml5r Жыл бұрын
Plastic ഉരുകി പൈപ്പിൽ കൂടി വരും, but പിന്നിട് എന്ത് ചെയ്യും 😮
@VenuGopal-rv2iw6 ай бұрын
ചേട്ടാ ഞാൻ തൃശൂരാണ്. ഇങ്ങോട്ട് എത്തിക്കാൻ സൗകര്യപ്പെടുമോ 7000 യന്റെ ആന്ന് വേണ്ടത്
Fish & meat waste ulpade food waste ellam kathikkan patunundo
@pradeepchandran2552 жыл бұрын
നനഞ്ഞത് diaper വീഡിയോയിൽ കത്തിച്ചു കാണിച്ചു എന്നും പറഞ്ഞ് ഇനി ഹരിതസേന വന്നു penalty അടിക്കും... വേസ്റ്റ് കളയാനും പാടില്ല കത്തിക്കാനും പാടില്ല ഇതാണ് ഹരിത sena പറയുന്നത്.. മാസം ₹50 കൊടുക്കും വേണം....