ഞാന് 15 വർഷം മുമ്പ് മേടയിൽ ഇൻസിനേറേറ്റർ അത്താണിയിൽ നിന്നും 30 KG-40kg പ്ലാന്റ് വാങ്ങിയിരുന്നു... അന്ന് അതിന് ഒന്നേകാൽ ലക്ഷം രൂപ ചെലവ് വന്നിരുന്നു... എന്നാൽ കഴിഞ്ഞ അഞ്ചുവർഷം മുമ്പ് അതിന്റെ എക്സോസ്റ്റ് കുഴൽ (exhaust pipe 6" Tata -15Ft).. മാറുന്നതിനായി കമ്പനിയുടെ കോട്ടയം ബ്രാഞ്ചുമായി ബന്ധപ്പെട്ടു... അവർ 65,000 രൂപ ചെലവ് വരും എന്ന് പറയുന്നു.... തുക വളരെ കൂടുതൽ ആയതിനാൽ കുഴൽ ഇല്ലാതെ ഇപ്പോൾ പ്രവർത്തിക്കുന്നു... ആദ്യ കാലഘട്ടങ്ങളിൽ നല്ല രീതിയിൽ പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നു... ഒരുപാട് പേർക്ക് മാതൃകയായി... പാലാ,പൈക പൊൻകുന്നം പ്രദേശത്ത് ഉള്ളതായ എന്റെ സുഹൃത്തുക്കൾ ഓർഡറുകൾ നൽകിയിട്ടുണ്ട്.. ഈ 15 വർഷത്തിനുള്ളിൽ ഇതുവരെ കമ്പനിയിൽ നിന്നും ഞാൻ ഒരു സർവീസ് ആവശ്യപ്പെട്ടിട്ടില്ല... അവർ ആരും വന്നിട്ടുമില്ല വിളിച്ചിട്ടുമില്ല.... അന്നത്തെ സാഹചര്യം ഇല്ല ഇന്നത്തെ നിങ്ങളുടെ സാഹചര്യം... അന്നത്തെ ഇറക്ഷൻ അല്ല ഇപ്പോഴത്തെതും.... പക്ഷേ ഞങ്ങളുടെ ആദ്യകാല മോഡലുകളിൽ ആവശ്യമായ സർവീസുകൾ കമ്പനി നേരിട്ട് ഇടപെട്ട് ന്യായമായ നിരക്കിൽ ചെയ്തു തരുക.... അത് ബിസിനസിന് ഗുണം ചെയ്യും..എന്റെ മൊബൈൽ നമ്പർ...9447456564
@sreejagopinath24410 ай бұрын
Really useful
@issackc38972 ай бұрын
ഞങ്ങളുടെ സരോവരം എസ്റ്റിലോ ഹൗസിംഗ് പ്രൊജക്ടിൽ ഇതാണു ഉപയോഗിക്കുന്നത്. നല്ല പ്രയോജനം ഉണ്ട്. ഡയപ്പർ പ്രശ്നം ഒരാൾ പറഞ്ഞത് ഡയപ്പറുകൾ വിരിച്ചു കുറെ എങ്കിലും ഉണക്കിയശേഷം കത്തിച്ചാൽ പ്രശ്നം ബ്ല
@nd362710 ай бұрын
Rate for home use Calicut delivery undo
@surendrannathannair284926 күн бұрын
വാചകമടി ഭയങ്കരം
@Junaid-n1k6 ай бұрын
ഞാൻ ഇൻസിനേറ്റർ വർക്ക് ചെയ്തു from മലപ്പുറം
@sahasranamambhagavatheeshw47033 ай бұрын
What is the cost for small incinerator diapers disposal for home purpose?
@CarPlayer-z7n3 ай бұрын
Except diapers all other things including veg waste can also be burnt in open flame..what is the real use case? Burn plastic without smell? Chemicals are stll being released!
@JohnThomasEdisonIndian4 ай бұрын
can we burn food waste/organic waste in this incinerator?
@sunilkumararickattu18456 сағат бұрын
എവിടെയാണ് സ്ഥലം?😢
@achammaka8371Ай бұрын
പച്ചക്കറി കിച്ചൻ വേസ്റ്റ് കത്തിക്കാമോ
@chithrachips785211 ай бұрын
ISO യുടെ വലുപ്പം പറയണ്ട
@abrahampv69084 ай бұрын
വില എത്ര ekm dist മറു പടി തരുക 🙏
@Fayafayu592311 ай бұрын
👍🏼👍🏼
@asharafvp48057 ай бұрын
Mixed waste(plastic& papper) നു പറ്റുമോ ഉദാഹരണത്തിന് സ്കൂളിലെ ആവശ്യത്തിന് പറ്റുമോ
@maliyytube6 ай бұрын
Plastic കത്തിക്കരുത്
@RashiAhmed-d3fАй бұрын
❤❤❤
@babyp56337 ай бұрын
Rate athrayanu
@utube614906 ай бұрын
For 15kg its 57000 rs including tax for MS type..very expensive
@akbar28439 ай бұрын
Chorru kathuvo?
@santhoshkathiran615111 ай бұрын
Paid promotion 😅😅😅
@vijayanmadhavanerakkath76053 ай бұрын
Very costlier more than a second hand motorbike.
@faheemasameer733711 ай бұрын
Mazhakkalathu ethil vellam kayarille
@decoartdesign11 ай бұрын
Illa top covered anu
@Junaid-n1k6 ай бұрын
സർവീസ് ചെയ്യാതെ ചില കമ്പനി ഉണ്ട് എന്ന് കേട്ടു
@sylajas482211 ай бұрын
Edo purathukathikkunnapole ullu.vere prayojanam ella