Low Lying Placenta | Placenta Previa | placenta താഴയേയാണെങ്കിൽ എന്തൊക്കെ സംഭവിക്കാം? | Live Session

  Рет қаралды 333,027

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

Low lying placenta and Placenta Previa are common these days than in the past. There are many risk factors due to which placenta previa can occur.
To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
To book an online consultation, send a WhatsApp message to my secretary +91 8281367784.
Reach me at mindbodytonicwithdrsita@gmail.com
Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
The equipments I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)

Пікірлер: 739
@drsitamindbodycare
@drsitamindbodycare 3 жыл бұрын
Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ദയവായി വോയിസ്ത് ക്ലിപ്പ് അയക്കരുതേ . മെസ്സേജ് അയച്ചു ഒരു മിനിമം 10 -12 hrs ദയവായി വെയിറ്റ് ചെയ്യുക consultation ന്‍റെ വിശദ വിവരങ്ങള്‍ ലഭിക്കുവാനായി. മെയില്‍ / FB / Insta നോക്കാന്‍ ഡോക്ടര്‍ക്ക്‌ എന്നും സമയം കിട്ടി എന്ന് വരില്ല . ഇത് Dr Sita യുടെ നമ്പര്‍ അല്ല . Dr ന്‍റെ Secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ Secretary ക്ക് തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Live Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് /സംശയങ്ങള്‍ക്കും proper consultation എടുക്കുക.
@miriyadenny7991
@miriyadenny7991 3 жыл бұрын
Joli oke chaiyamo
@Ezlazvolgs
@Ezlazvolgs Жыл бұрын
Dr placenta low lying an oppam thenne subcronic bleeding kuduthal an
@suryamahikm4154
@suryamahikm4154 Жыл бұрын
Consultation fee?
@creativeman7150
@creativeman7150 3 ай бұрын
Plaseanta thazhea ayal stich idan pattumo dr
@Shanuzz__123
@Shanuzz__123 24 күн бұрын
ഗഡ്ഡ്ഡ്
@myspace7880
@myspace7880 3 жыл бұрын
Eniykum undarunu. Very horror situation orupad budhimutty. 9month full bed rest aarunu. Avasanam position maari. Blessed with a baby girl🥰😍😍😄😄😄😄
@hijan5280
@hijan5280 3 жыл бұрын
Delivery normal ayirunno
@sijozhopz2853
@sijozhopz2853 3 жыл бұрын
Norml ayirynno
@raihanathk7687
@raihanathk7687 3 жыл бұрын
Normal aayirnno
@jayankumar528
@jayankumar528 2 жыл бұрын
ഇപ്പോൾ സ്കാൻ ചെയ്തു വൈഫിനു ഭയങ്കര നടുവിന് വേദന ആണ്. എന്തൊക്കെ ആണ് മുൻകരുതൽ എടുക്കേണ്ടത് സിസ്റ്ററിന് ബ്ലീഡിങ് പോലെ ഉണ്ടായോ നോർമൽ ഡെലിവറി ആയിരുന്നോ
@najiyanaju
@najiyanaju Жыл бұрын
@@jayankumar528 ithe avastha ayirunnu enikkum. Bleeding undayirunnu cheruthayi.. Back pain ellam und.. Nannayi bedrest edukka, step kayarathirikkuka, nadakkathirikkuka,, athikaneram irikaaathirikkuka sheriyayikkolum
@Football.Trio123
@Football.Trio123 3 жыл бұрын
Light illengilum dr parayunnad clear aan.😍👍
@athiralalu822
@athiralalu822 2 жыл бұрын
എനിക്കും placenta താഴെ ആയിരുന്നു.പിന്നെ bedrest ok എടുത്തിരുന്നു. അതുകഴിഞ്ഞു സ്കാനിങ്കിൽ നോക്കിയപ്പോൾ ഡെലിവറി കഴിഞ്ഞാൽ കുട്ടിക്ക് ബുദ്ധിക്കുറവ് ഉണ്ടാകാനുള്ള ചാൻസ് ഉണ്ട് പറഞ്ഞു. അങ്ങനെ fluid കുത്തിയെടുത് test ഒക്കെ അയച്ചു നോക്കി. കണ്ണൂർ ARMC yil നിന്നും ആയിരുന്നു ടെസ്റ്റ്‌.But റിസൾട് പോസറ്റീവ് ആയിരുന്നു. 😔1000പേരിൽ ഇങ്ങനെ കോംപ്ലിക്കേഷൻ ഉണ്ടെങ്കിൽ അതിൽ ഒരാൾക്ക് മാത്രം നെഗറ്റീവ് ആവാൻ ചാൻസ് ഉള്ളൂ annayirunnu drs. പറഞ്ഞത്.അങ്ങനെ ഞങ്ങള് മാക്സിമം ഇതിനു വേണ്ടി risk എ ടുത്തായിരുന്നു. ദൈവമേ ഒരാപത്തും ഇല്ലാതെ നീ കാക്കണേ പ്രാർത്ഥിച്ചു.പോസിറ്റീവ് റിസൾട്ട്‌ വന്നതോടെ കുഞ്ഞിനെ ഇനി വച്ചോണ്ടിരിക്കാൻ പറ്റൂല എന്നായി. അപ്പോൾ എനിക്കു 5mnth തുടങ്ങി. ഒന്നുകിൽ ഓപ്പറേഷൻ അല്ലെങ്കിൽ സിസേറിയൻ. ഓൾറെഡി എനിക്കു ഒരു സിസേറിയൻ കഴിഞ്ഞതാണ്. ആദ്യ ഡെലിവറിയിൽ. അതോണ്ട് ചിലപ്പോൾ ഇത് സിസറിയാൻ ആവും ഇല്ലെങ്കിൽ ഡെലിവറി ആയിരിക്കും എന്ന്. ജീവിതത്തിൽ തളർന്നു പോയ നിമിഷങ്ങളായിരുന്നു.ദൈവതൊടുള്ള പ്രാർത്ഥന കൊണ്ട് അത് ഡെലിവറി ആയിരുന്നു. അപ്പോഴും എന്റെ കുഞ്ഞ് എനിക്കു നഷ്ടമായാലോ എന്നോർത്ത് വളരെ വിഷമത്തിലായിരുന്നു.അത് മോനായിരുന്നു. എന്റെ മോനെ ഞാൻ ഒരുനോക്കുപോലും നോക്കിയില്ല. പിന്നെ ആ ഓർമ എന്റെ മനസിനെ എന്നെന്നേക്കുമായി അലട്ടിക്കൊണ്ടിരിക്കും. എന്റെ അമ്മ മാത്രം ആണ് ബേബിയെ കണ്ടത്. കാലും കയ്യും ഒക്കെ വന്നിനു എന്റെ മോനു എന്നുപറയും പാവം. Dr പറഞ്ഞു പിന്നെ longlife e സുഖമില്ലാത്ത കുട്ടിയെ ഓർത്തു നിങ്ങള് വിഷമിക്കും.ആ കുഞ്ഞിനും അതൊരു vishanamulla കാര്യമാണ്. അത് കൊണ്ട് മാത്രം ആണ് ഇങ്ങനെ ചെയ്യടിവന്നത്😔. ആദ്യത്തെ ഒരു മോനാണ് എനിക്കുള്ളത്. Avan ഹെൽത്തി ആണ്.4 mnth complite ആണ് എനിക്കു ഇതു ചെയ്യേടിവരുന്നത്.16 week ആണ് ടെസ്റ്റിന് കൊടുക്കുന്നതിന്റെ ഒരു കണക്കു. അത്കൊണ്ടാണ് എനിക്കു അത്രയും wait ചെയ്യേണ്ടി വന്നത്. വെയ്റ്റിംഗിൽ ആവും തോറും സിസേറിയൻ അവനുള്ള ചാൻസും കൂടുന്നു. അപ്പോഴുള്ള എന്റെ ഒരു മാനസികാവസ്ഥ 😔ഓർക്കാൻ പറ്റുന്നില്ല.
@saranyaks13
@saranyaks13 2 жыл бұрын
Placenta thazhe ayathu kondano doctor aa test cheyan paranjathu.. Ente placenta thazheyanu rest edukan paranju 3rd month aayi double marker tesinum paranju.. Njan aake tensionil aanu
@ha-bw8ip
@ha-bw8ip Жыл бұрын
@@saranyaks13 endayi redy aayo
@muhsinashafi6340
@muhsinashafi6340 Жыл бұрын
പ്ലസ്ന്റ താഴെ ആയിട്ടാണോ babyk അങ്ങനെ വന്നത്.
@sofiyasofiya9366
@sofiyasofiya9366 Жыл бұрын
@@saranyaks13 da result vano
@sandhyasuninth1291
@sandhyasuninth1291 Жыл бұрын
@@saranyaks13 enthaayi
@Agshwuekdbbkkkmnx
@Agshwuekdbbkkkmnx 10 ай бұрын
Hi mam എനിക്കു ഇപ്പോൾ 220/110 ബിപി ആയി pre eclampsia +placental abruption okke ആയി 7 monthil cs കഴിഞ്ഞു ദൈവാനുഗ്രഹത്താൽ അമ്മയും കുഞ്ഞും ഇപ്പോളും ജീവനോടെ ഉണ്ട് 😍എല്ലാവരും സൂക്ഷിക്കണേ 🙏
@asbeautyworld4158
@asbeautyworld4158 10 ай бұрын
Garba patharathin. Stitch eadunathine Patti parayooo medam
@anjalisubrahmanyan2951
@anjalisubrahmanyan2951 Жыл бұрын
Thank you mam..for your valuable information
@Shiyu20044
@Shiyu20044 Жыл бұрын
Enik innleynu scaning Appo Dr prnj placenta lowlying aanenn 😢 keettppo pedi aayi ippo ok aayi 😊❤ tnks mam
@asmasherin9284
@asmasherin9284 Жыл бұрын
Bed restl ano...atra months??
@josejohn7293
@josejohn7293 5 ай бұрын
Wifen low-lying anu any problem 5months ayi
@innustaste5987
@innustaste5987 Жыл бұрын
Dr ..ente 5th month scanningil placenta thaze anennu paranju heavy work onnum cheyyendanu paranju.bleeding undakum ...ath melot ayikolum dont worry ennu paranju...drnte video kandapo karyangal manaslayi ...oppam samadanavum aayi...ipo 6 month start ayi ...thnk u dr.....❤
@dhaneejams8707
@dhaneejams8707 9 ай бұрын
എനിക്കും ഇതേ situation,,,, rest പറഞ്ഞേക്കുന്നു dr. ഇപ്പൊ 5 month കഴിഞ്ഞു
@thabithamorris5203
@thabithamorris5203 6 ай бұрын
Normal delivery ayiruno
@ROSE-sw7uq
@ROSE-sw7uq 4 ай бұрын
​@@dhaneejams8707eppo engne und
@ROSE-sw7uq
@ROSE-sw7uq 4 ай бұрын
Ennittu athu normal aayo
@ayaan7026
@ayaan7026 2 жыл бұрын
Chicken pox nte anukale filter cheyathu kalayan plasentaku kazhiyumo doctor
@devotionalraresongs7602
@devotionalraresongs7602 2 жыл бұрын
E topic kurichu discuss cheydhathil happy.... Enikk ariyendiyirunnu
@najilathusidheeqanajilathu7183
@najilathusidheeqanajilathu7183 Жыл бұрын
Normal delivery ആയിരുന്നോ
@manjushamanikandan200
@manjushamanikandan200 2 жыл бұрын
Can sneezing be a reason for placenta previa?
@aparnaunni6474
@aparnaunni6474 Жыл бұрын
Have the same doubt
@athiraus7409
@athiraus7409 Жыл бұрын
Enikk ee paranja reasons onnumilla Enthukondu aanu low lying placenta varunnath
@lesishebi6905
@lesishebi6905 3 жыл бұрын
Usefull vedio Thanku mam
@112shanziyap.n.nazeer3
@112shanziyap.n.nazeer3 2 жыл бұрын
Sleeping position during Placenta previa situation... Ee karyangal puthiya video yil ulpeduthane.....
@Beenaasok-zn6pu
@Beenaasok-zn6pu 10 ай бұрын
ThankYouMam❤️❤️❤️
@kunjattakkili8670
@kunjattakkili8670 3 жыл бұрын
Ente ഇപ്പോഴത്തെ അവസ്ഥ യാണ് mam ee വീഡിയോ last paranje.... May be utress remove cheyendi varum...ennu doc പറഞ്ഞു യൂറോള്ളജി doc ellam vendi വരുമെന്നും പറഞ്ഞു.... Mam paranje ellam correct ആണ്
@sharumanivlogs1174
@sharumanivlogs1174 Жыл бұрын
Enthayi.. Enik ipo ee avastha aanu.. Oronnu chindhich njan aake oru avasthayil aanipo.. 34 weeks aanu ipo..
@aparnaunni6474
@aparnaunni6474 Жыл бұрын
​@@sharumanivlogs1174me.. In same condition😢.. Ellarkkum ok aavatte
@creativeman7150
@creativeman7150 3 ай бұрын
plaseanta thazhea ayal servix stitch idan pattumo Dr
@haseenashameer71
@haseenashameer71 Жыл бұрын
Posterior lower margin 17 mm away from internal os. Ith risky ano. Normal delevery akumo
@myspace7880
@myspace7880 3 жыл бұрын
Bleeding undenkil appozhe hospital l pokane comment vayikunavar
@zulfikkarshahina949
@zulfikkarshahina949 2 жыл бұрын
C's ayirunnoda
@meenuratheesh3626
@meenuratheesh3626 3 жыл бұрын
Dr, polyp നെ കുറിച്ച് detail ആയി ഒരു വീഡിയോ ചെയ്യണേ plss
@sanjusworld1112
@sanjusworld1112 9 ай бұрын
Dr enk ippo 9 week anu. But ippashe placenta lower anu. Athine patty onnu parayamo
@sameeratksameera421
@sameeratksameera421 3 жыл бұрын
Madam uragubol aryiatha sekallanam sabvikunnu 1 1/2 mnt ayitta ullu Babyke ethakilum sabavikumoo
@shahlajafarshahlajafar9192
@shahlajafarshahlajafar9192 2 жыл бұрын
Enth doubt undenkilum utube Vann nokkumbol ...adhine kurich dr madam parangittunaadum ..
@parvathyvishnu1595
@parvathyvishnu1595 3 жыл бұрын
Copper T eath prayam vare upayogikkan pattum mam...??
@manyasiddiqmanyasiddiq6362
@manyasiddiqmanyasiddiq6362 3 жыл бұрын
Thanku maam for the valuable information... Enkm first deliveryk low lying placenta aayrnnu. So cessarian aayrnnu... Pettenn bleeding thudangiyathaa last mnthl
@shaibashuhaibamusthafa3970
@shaibashuhaibamusthafa3970 2 жыл бұрын
Ead grde ayirunu
@sreelekshmyvishnuprasad5468
@sreelekshmyvishnuprasad5468 4 ай бұрын
Low line ayit pine upword ayal pine after delivery bleeding chance undo mam
@shahinamuheen32
@shahinamuheen32 2 жыл бұрын
Thankyou doctor. This video helped me alot. Because i have low lying placenta. Now i am on my 5 th month. Expecting it will go upward..
@praseethaprabhakaran7182
@praseethaprabhakaran7182 2 жыл бұрын
Hii
@praseethaprabhakaran7182
@praseethaprabhakaran7182 2 жыл бұрын
After 5th mnth placenta upward aayo..?
@praseethaprabhakaran7182
@praseethaprabhakaran7182 2 жыл бұрын
Actually I'm also same problem
@kunni7702
@kunni7702 Жыл бұрын
Eda ipo normal aayo
@ROSE-sw7uq
@ROSE-sw7uq 4 ай бұрын
Ennittathu normal aayo... Enikkippo same situation aanu
@shakeelack4880
@shakeelack4880 3 жыл бұрын
Circumvallate placenta an enthelum prblm undo
@jessyomana7550
@jessyomana7550 Ай бұрын
❤❤Dr enik ethepoleyaerinnu ,first,second egne Anu epo,pain Anu
@mithuz102
@mithuz102 3 жыл бұрын
Dr plz help me reply tharane Njn 37 weak pregnant aanu alkaline phosphatase 219 enthelum problems undoo
@byaathi
@byaathi 3 ай бұрын
Multiple pregnancy um oru reason alle mam.. ?
@FreakyGalsince
@FreakyGalsince 2 жыл бұрын
Arkengilum low lying placenta ullavark continuous bleeding undayittindoo
@evanisworld5073
@evanisworld5073 2 жыл бұрын
Posterior wall law lying placenta kuzhapamundo
@adarshaanu8645
@adarshaanu8645 11 ай бұрын
Mam kunje utrasil charinju kidakukkayanekil kuzhapam undo
@anjubaby6448
@anjubaby6448 Жыл бұрын
placenta lower end extending to the edge of os. കുഴപ്പം undo
@soorajsv9055
@soorajsv9055 11 ай бұрын
Low lying placenta ullavarvathu position kidakanam?malarnnu kidakano,left side,right side
@naseebarifsad3901
@naseebarifsad3901 9 ай бұрын
Left side is better
@sharfinashami9910
@sharfinashami9910 3 жыл бұрын
Pregnency timil projestron tablet kayikenda karyam undo pls reply
@ammuvinitha3769
@ammuvinitha3769 3 жыл бұрын
Doctor thannal kazhikkanam...
@safnasharinkk
@safnasharinkk 3 жыл бұрын
Placenta- left lateral, posterior covering the os GR 1. In 21 weeks Is any problem?
@akhilad1618
@akhilad1618 2 жыл бұрын
Enthenkilum problem undaayo? Bed rest undayirunno? Delivery normal aayirunno?
@KnifeBoard-bychefSulfi
@KnifeBoard-bychefSulfi Жыл бұрын
17 weeks and 3 days scanning -lower edge of placenta is 1 cm above the internal os at present. Kuzhappam undo
@harisree1637
@harisree1637 3 жыл бұрын
Madam ee double marker test enthanu..? cheyyendath athyavisyam aano..cost ethra aarikkum ekadesham..?
@hasbiyajinesh404
@hasbiyajinesh404 3 жыл бұрын
Pricing hospital anusarichu irikkum
@hasbiyajinesh404
@hasbiyajinesh404 3 жыл бұрын
Kunjinu Down syndrome polethe ebthelum problem undonnu kandupidikkan help cheyyum
@harisree1637
@harisree1637 3 жыл бұрын
@@hasbiyajinesh404 ekadesham..5000 range aano
@reshmasalim4898
@reshmasalim4898 3 жыл бұрын
2000
@marjananoor6576
@marjananoor6576 3 жыл бұрын
Double marker 1800 NT scan 850
@athiraathuzz-k1c
@athiraathuzz-k1c 2 жыл бұрын
Hi mam, aniku 4 month ayie, MCDA twins pregnant annu bedrestaa, low lying placenta aa, edaikk 2 or 3 days vechi kurach drops blood kannum susten tablet kazhikkupoo marum, doctor paranju twins ayathukodaanni, nthikellum prblm kannuvoo, mam normal delivery possible anno enite first pregnancy IUD ayerunni
@satidevi8260
@satidevi8260 3 жыл бұрын
Sathi Nambiar. Dr; Bangaloril avidayaa
@parvathyvishnu1595
@parvathyvishnu1595 3 жыл бұрын
Mam surgery alland permanent aayi presavam nirthan nthelum margam undoo.... plzzzz reply mam.....
@nishanthpntm6018
@nishanthpntm6018 3 жыл бұрын
എനിക്ക് upper placenta ആയിരുന്നു dr. But enikk 3degree of utres invers ayi. അതെന്തുകൊണ്ടാകും dr
@arsharos6195
@arsharos6195 3 жыл бұрын
Doctor.....Can u please mention on circumvallate placenta in any of ur session
@shirinsalam6099
@shirinsalam6099 11 ай бұрын
Ente 4th month scanningil placenta posterior,its inferior tip is reaching internal os at present.. Problem ano?
@vijitha4615
@vijitha4615 5 ай бұрын
Hi madam.....5 th month scanning l placenta right lateral ahnn..is it normal???
@majidamol6455
@majidamol6455 3 жыл бұрын
Fundo posterior grade 3 maturity, breech position, single cord surrounding foetal neck... First delivery normal ആയിരുന്നു, second ഇപ്പോൾ 9months starting..
@ഇഷുട്ടി
@ഇഷുട്ടി 3 жыл бұрын
Normal ayirunoda
@mehravanwer699
@mehravanwer699 Жыл бұрын
Hi dr, njn full video kandu dr, but enikk dr parnja reasons onnum undayirunnilla dr, njn ippol First pregnancy ile 3rd month ilan ullath dr, ente placenta completely covered to os aahn dr with grade-0. Ith mugalekk akuvanulla chance undo dr?!!😢
@shahanashahi4618
@shahanashahi4618 4 ай бұрын
Thanks mam
@shuhaib1867
@shuhaib1867 2 жыл бұрын
Mam എനിക്ക് 5month സ്‌കാണിങ് kazichappol മറുട്ടി താഴെ ആണെന്ന് പറഞ്ഞു റസ്റ്റ്‌ എടുക്കാനും ബ്ലീഡിങ് ഉണ്ടാവുമെന്നും
@athirakj6516
@athirakj6516 2 жыл бұрын
എന്നോടും ഡോക്ടർ പറഞ്ഞു. വളരെ അതികം ശ്രെദ്ധ വേണം
@akhilad1618
@akhilad1618 2 жыл бұрын
Ipol enthayi? Enik ipol same avasta aanu. Atha
@athirakj6516
@athirakj6516 2 жыл бұрын
@@akhilad1618 എനിക്ക് ഇപ്പോൾ മാറിയെന്നു തോന്നുന്നു. Wait എടുക്കണ്ടന്ന് മാത്രം പറഞ്ഞു
@sajiraj7094
@sajiraj7094 3 жыл бұрын
Thank you so much madam
@radhikaid8665
@radhikaid8665 2 жыл бұрын
Thank you Mam for about good information. Mam lam Conceive about 3 months ago and 1 have a problem about Placenta Posterior and reaching up to internal os
@achuzzzworld2229
@achuzzzworld2229 Жыл бұрын
Position mariyou?
@janis-days9656
@janis-days9656 2 жыл бұрын
Madom placenta accretaye patti oru video idaamo
@drsitamindbodycare
@drsitamindbodycare 2 жыл бұрын
ee video muzhuvanayi kanuka
@shahanamaheen814
@shahanamaheen814 8 ай бұрын
എനിക്ക് 8മാസവായി ഇതുവരെ പ്ലാസന്റ മുകളിൽ കയറിയിട്ടില്ല റെസ്റ്റിലാണ് മുകളിൽ പോകുവാൻ വല്ല മാർഗവും ഉണ്ടോ
@vtsheaven013
@vtsheaven013 13 күн бұрын
Normal ayo?
@soumyaravi6059
@soumyaravi6059 3 жыл бұрын
Hi mam....ente low line placenta ayirunnu . Ippol enik 8 month start cheythu scan cheythappol ath Shari ayi vannittuttennu paranju....mamite Ella videosum njan kannarud... athkond thanne valiya tention onnum adichilla njan .. time ayappo Thane ellam okkey ayi ....
@hijan5280
@hijan5280 3 жыл бұрын
rest eduthirunno
@shasfamily6010
@shasfamily6010 3 жыл бұрын
Hallo enikum und same problem ningal rest eduthirunno
@soumyaravi6059
@soumyaravi6059 3 жыл бұрын
@@shasfamily6010 illa njan rest eduthilla... vittile Ella jolikalum cheythirunnu.
@fathimanizar3833
@fathimanizar3833 3 жыл бұрын
Nan 5 mnth pregnant..scan cheithappl placenta lower end reaching up to internal OS ennan..weight edukkanda stair keranda enn paranj..daily travel cheyunnath pblm ano
@hijan5280
@hijan5280 3 жыл бұрын
@@soumyaravi6059 ok thanks
@ansonphotography3821
@ansonphotography3821 3 жыл бұрын
Pregnt avathe Placenta extract injection enthina use cheyyunne
@anjalisubrahmanyan2951
@anjalisubrahmanyan2951 Жыл бұрын
Dr..adhyathe normal aarnu..but ipo randamathe pregnancyil low line placenta aanu..ipo 5 month aayi..
@Saffffzzzzzz
@Saffffzzzzzz Жыл бұрын
Same
@cherrymihrash9729
@cherrymihrash9729 19 күн бұрын
Ready aayo
@sukaniyavishnu9884
@sukaniyavishnu9884 11 ай бұрын
5 w 5d ayya kuttiyk heart beat vannitila kuzhapamudo scan cheytha docter paranju 6w kazhinja varumen kuzhapamundavilalo Dr
@tobinsunny7586
@tobinsunny7586 2 жыл бұрын
Mam what is mean by ( Anterior Placenta Grade1) seen is NT SCAN
@shadiyajazeel7335
@shadiyajazeel7335 Жыл бұрын
Grade 1 means low lying placenta
@AmmusAmmu-qn4gf
@AmmusAmmu-qn4gf 6 ай бұрын
​@@shadiyajazeel7335 ഇത് നോർമൽ ആകുമോ
@palluchandu3511
@palluchandu3511 8 ай бұрын
Dr. എനിക്ക് 14 ആഴ്ചയേ ആയിട്ടുള്ളൂ ഇതിനിടയിൽ 3 തവണ ബ്ലീഡിംഗ് ഉണ്ടായി മൂന്നാം തവണ മറുപിള്ള താഴെ ആണെന്ന് പറഞ്ഞു സസ്റ്റ്യൻ ഗുളിക കഴിക്കുന്നുണ്ട് ഇപ്പോൾ വീട്ടിൽ റസ്റ്റിൽ ആണ് എന്റെ വയറ്റിന്റെ അടിഭാഗത്ത് അതായത് ഒരു പാട് താഴെയായി ഇടയ്ക്ക് ഇടയ്ക്ക് മുഴച്ച് വന്ന് കോച്ചിപ്പിടുത്തം പോലെ വരുന്നുണ്ട് ചെറുതായി ബ്രൌൺ ഡിസ്ചാർജം കാണുന്നുണ്ട് നല്ല ടെൻഷൻ ഉണ്ട് എനിക്ക് ഒരു മറുപടി തരണേ
@shafeeqruku1418
@shafeeqruku1418 28 күн бұрын
Hy... Delivery kazhinjo.. Enikum ippo ith poleyaan
@nithashaejas8590
@nithashaejas8590 3 жыл бұрын
I was waiting for this topic..I have low lying placenta.. thanku Dr for this video
@yamnapasha1547
@yamnapasha1547 3 жыл бұрын
Hi. Which month r u in??
@nithashaejas8590
@nithashaejas8590 3 жыл бұрын
@@yamnapasha1547 five Mon
@christyantony7587
@christyantony7587 3 жыл бұрын
എന്തായി.... Placenta നോർമൽ ആയിരുന്നോ
@nithashaejas8590
@nithashaejas8590 3 жыл бұрын
@@christyantony7587 7 masam aayappol automatically mele aayi..low lying alla
@christyantony7587
@christyantony7587 3 жыл бұрын
Hi..... ഇപ്പോൾ എത്രമസമായി? Rest എടുതിരുന്നോ? ഏത് സ്കാനിംഗിൽ ആണ് lawlying ആണെന്നെ പറഞ്ഞത്?
@abdulbasheer1336
@abdulbasheer1336 3 жыл бұрын
Hi doctor I m 5 month pregnent aan... Twins an ulled stich ittutundu. Pakshe 3 dys aayi private part vedane pole feel a avunnundu.. Leg m9vmnt aakan avunnilla End reason ayirikka.. Plss parayo... 5 month scann aytilla..
@Nifa-yw1sg
@Nifa-yw1sg Жыл бұрын
Hlo endayi
@liginasudheesh1761
@liginasudheesh1761 10 ай бұрын
Single Live Intrauterine fetus of gestational age 14 week 0 day +/- week Anomaly scan 20 week -22weeks Small placente posterior well ഒന്നു പറഞ്ഞു തരുമോ
@liginasudheesh1761
@liginasudheesh1761 10 ай бұрын
3 pragnacy 2 സിസേറിയൻ
@harshihameed452
@harshihameed452 Ай бұрын
maam ippo 5mnth scn kainju planta thaze aan nnaa paranje matrallaa baby nte kidny size ll cheriya orii variationm indenn paranju kuzhappam ndaklm indvvoo
@parvathyraj5335
@parvathyraj5335 8 ай бұрын
Mam എനിക്ക് pcod ഒന്നും ഇല്ല. But എനിക്ക് baby ഒന്നും ആകുന്നില്ല. Plz help me mam. Plz reple
@TomNSusan-tomnsus352
@TomNSusan-tomnsus352 Ай бұрын
ഓവുലേഷൻ കേൾക്കല്ലാതെ ചെയ്തു കറക്റ്റ് ടൈം ആണോ ബന്ധപെടാറു ?
@jayalakshmipm5732
@jayalakshmipm5732 7 ай бұрын
njan oru placenta previa mom aanu..ipo babyk 9 months kazhiju
@shahanaanwar
@shahanaanwar Жыл бұрын
Posterior upper segment with grade 1 maturity. Ith normal aano? 5 month scanning report
@nithyamb9643
@nithyamb9643 2 жыл бұрын
Dr.enike placenta posterior completely covering is aanu വല്ല problem undo
@mrmrs4149
@mrmrs4149 2 жыл бұрын
Nthayida enikkum same problem
@Sreekuzchannel
@Sreekuzchannel 2 жыл бұрын
Ethaayi
@Sreekuzchannel
@Sreekuzchannel 2 жыл бұрын
@@mrmrs4149 rest eduthappo mattamundoda
@nikhilanikhi3371
@nikhilanikhi3371 Жыл бұрын
Enik ipo 8 month ayi same problem anu ,normal avo
@vrindavt6901
@vrindavt6901 3 ай бұрын
Placenta previa vannal malarnnu kidakano, engane kidakanam
@sangeethakrishnan2239
@sangeethakrishnan2239 3 жыл бұрын
Mam enikku 5 month kazhinju enikku plesenta thazhe vannittundu ennu enikku pukkilinte avide pain undu kuzhapano
@saraabraham7793
@saraabraham7793 22 күн бұрын
Enik ippol ingane aanu kurachu nadanal vedana aanu.entha reason ennu arinjarunoo
@Sukanyarinesh
@Sukanyarinesh Жыл бұрын
Enike 14 weeks aay ipp low level plasanta ane paraju bleeding ind . Ethra nal bleeding indavm?
@azmiashru7120
@azmiashru7120 Жыл бұрын
Bleeding മാറിയോ ഇൻജെക്ഷൻ ഉണ്ടോ
@elizabethbehanan3222
@elizabethbehanan3222 2 ай бұрын
Arelum HCP injection edkunindo weekly vech ee low layne placenta karanam
@shezimonuaudiovideo8819
@shezimonuaudiovideo8819 3 жыл бұрын
dr, ente Scaning reportinte backilulla slipil femle കാണിക്കുന്നു, അത് ശരിയാണോ
@ishashaan3418
@ishashaan3418 3 жыл бұрын
athoke kaanikumo
@mariya8610
@mariya8610 3 ай бұрын
ഞാനും 3 months പ്രെഗ്നന്റ് ആണ്... എനിക്കും ഇതാണ് പ്രശ്നം..... Lscs ചെയേണ്ടി വരും എന്നൊക്കെ എല്ലാരും പറയുന്നു.. ഇത് ശെരിയാവോ? ആരെങ്കിലും പറഞ്ഞു തരു plz
@teddygirlachutty7906
@teddygirlachutty7906 4 ай бұрын
Enikk ippo 23 week ayi 19 week scan cheythapol marupila thazhe ann rest venam enn parannu bedhapedan padilla enn parannu But famils arum koode illa athukond athyavishyam joli cheyunnu rest maximum edukkunnu 🤞🏻 19 week scan kazhinju two week kazhinju onnude scan thanu ath cheythappl veendum angane thanne paranje enthenkilum preshnam undo???
@anamika1832
@anamika1832 3 жыл бұрын
Hai mam Mam breast. Size kurayuvan enthanu cheyendathu .oru video cheyyamo
@shahabashakeem2685
@shahabashakeem2685 Жыл бұрын
Thank you verymuch dr
@akshayakunjumon1470
@akshayakunjumon1470 5 ай бұрын
എനിക്ക് 3months scanning ൽ placenta താഴെ ആണ് എന്നാണ് പറഞ്ഞത്, എന്തെക്കിലും കുഴപ്പമുണ്ടോ
@anjithanimesh73
@anjithanimesh73 3 жыл бұрын
Madam plz answer me.ente first delivery c section aayirunu.ravile fluid leak aayitane hospital il poyath.marunu vechu.pain vana.nyt vare noki.bt uterus vikasikunilla.monu ippo 2 year kazhinju.ini oru normal delivery Enik patumo.eppol randamathe kunjine try cheyyan.Plz answer me
@bushrathaslimp1177
@bushrathaslimp1177 3 жыл бұрын
Placenta previa babyde valarchaye affect cheyyan sadyatha undo mam..
@sweetspicezz9174
@sweetspicezz9174 2 жыл бұрын
Enik 3 mnth aayi.. Cervix 2.8 cm.. Lower margin covering os ennaan... Ith risk aanoo plz reply
@goldenvalley4180
@goldenvalley4180 2 жыл бұрын
Ellada enik 5th month 2.5 aayirunnu. SAT pokendi vannu. But scan eduthapol 2.8.aayi. stitch edanda. Bedrest edukkan paranju. Eppo 6th month. Next 7th scanning kudi nokkiyit parayam ennu paranju
@sweetspicezz9174
@sweetspicezz9174 2 жыл бұрын
@@goldenvalley4180 enikk 5 mnthlum 2.8 thanne aan.. Stich idandann paranjhu... Progestrne vaginal tablt thannu.. Ullil vakkan.. Ini 7 mnth nokkamnn paranjhu.. Ippo 6 mnth aayi... Rest aan... Ippozhum rest edukkunnundo.. 6 monthl scan cheyth nokkiyoo
@ramshibacchi5608
@ramshibacchi5608 Жыл бұрын
Delivery aayo ...
@thakkusothu1144
@thakkusothu1144 3 жыл бұрын
Dr. ഞാനൊരുകാര്യം ചോദിച്ചോട്ടെ pregnantcy ക്ക് tray ചെയ്യുമ്പോൾ തുമ്മൽ കൂടുതൽ ഉണ്ടാകുന്നത് problem ano plz replay Dr🙏🙏🙏🙏🙏🙏🙏🙏🙏
@pbv5474
@pbv5474 3 жыл бұрын
പ്രെഗ്നന്റ് ആയി കഴിഞ്ഞാൽ ശ്രെദ്ധിക്കുക.
@inshaasif8365
@inshaasif8365 Жыл бұрын
Plz mam rply tranam enikk 3 mnth scnigl placenta low lying aayrnnu Ippo 5 mnth startaay scanig 1 week kazhinh cheyyananu plan,enikk 1&half manikoor caril travel cheyyunhath kond prblm undo?
@vismayavichuzzz6959
@vismayavichuzzz6959 7 ай бұрын
Delivery kazhinjo pls rply
@revathynair5520
@revathynair5520 2 жыл бұрын
Posterior low lying grade 1 kozhappamundo
@rintucherry5273
@rintucherry5273 2 жыл бұрын
Any prblm??
@revathynair5520
@revathynair5520 2 жыл бұрын
rest aanu
@shaibashuhaibamusthafa3970
@shaibashuhaibamusthafa3970 2 жыл бұрын
@@revathynair5520 ndhayi
@shaibashuhaibamusthafa3970
@shaibashuhaibamusthafa3970 2 жыл бұрын
@@revathynair5520 rest jayinjoooo
@sushysvivek4395
@sushysvivek4395 5 ай бұрын
Enikkum engane annu . Delivery kayijilee
@theressajoseph8907
@theressajoseph8907 2 жыл бұрын
37 wek scanil placenta mature aayi. Stage 3+ aayittund. Normal delivery pain varaathathu kond medicine induce cheyyam ennu Dr paranju. Appo 1 wek wait cheythal babyk enthelum prasnam aakumo..... Normal delivery'kulla chances kurayumo...
@SufairaRasik
@SufairaRasik 4 ай бұрын
Hlo c section ayirunno
@jinshidha2935
@jinshidha2935 11 ай бұрын
Dr 4 cm lower placenta Sheri ayi varumo 5th month scanning lan arinjadh
@GandHLife
@GandHLife 2 ай бұрын
Seryakum
@rosemyjoseph2574
@rosemyjoseph2574 3 жыл бұрын
Low implantation ennal entha mam??
@joannaelisabeth4385
@joannaelisabeth4385 Жыл бұрын
Madam eniku 5 month ayi. 20 weeks. Scanning cheythappol ente placenta 2 cm ullu. Enthenkilum kuzhappamundo. Eniku pani cheyyamo.ente first randum cicerian ayirunnu.
@muhammedrishanap3487
@muhammedrishanap3487 2 жыл бұрын
3 month aayi placenta left lateral aan kuyappamundo?
@naseeha686
@naseeha686 Жыл бұрын
Same situation ndhenkikum prblm indayirunno
@nidsnair
@nidsnair 3 жыл бұрын
Mam, what does antroposterior left lateral wall,lower end covering the OS mean?
@sanfiyaummar5002
@sanfiyaummar5002 3 жыл бұрын
Enikum idhupoleya right lateral meaning entha
@sanfiyaummar5002
@sanfiyaummar5002 3 жыл бұрын
Delivery kazhinjo
@sanfiyaummar5002
@sanfiyaummar5002 3 жыл бұрын
Normal ayirunno
@akhilad1618
@akhilad1618 2 жыл бұрын
Ipol enthayi? Enik ipol same avasta aanu. Atha
@vijitha4615
@vijitha4615 5 ай бұрын
​@@sanfiyaummar5002 Enikum ighnenn...is it normal
@sruthysree4299
@sruthysree4299 Жыл бұрын
madam enik 30 weekil placenta thazheyanu kanikkunnath. ini ith marumo?
@murshidaa9094
@murshidaa9094 3 жыл бұрын
Thanks
@sruthisivaprasad5475
@sruthisivaprasad5475 3 жыл бұрын
Enikku 4 month thudangi ye ullu .low line plasata Annu. Rest Annu doctor paranje. Kunju kuzhappam vellom undavumo.plz reply
@sreeshmasreedharan2042
@sreeshmasreedharan2042 2 жыл бұрын
Enganund
@samisameena8523
@samisameena8523 11 ай бұрын
3 മാസം കഴിഞ്ഞു. എനിക്ക് സ്കാനിങ്ങിൽ മറു തായേ ആണ് പറഞ്ഞു റസ്റ്റ്‌ paranju🥳pedikkaanudo
@thereallechu5714
@thereallechu5714 6 ай бұрын
Enthayi
@vtsheaven013
@vtsheaven013 13 күн бұрын
Enthayi ennit?
@rajishaji6147
@rajishaji6147 2 жыл бұрын
Placenta-posterior body lower edge 13 mm from internal os ,scanning report rest paranju.complete bedrest veno mam?complications undo ?eniku 5 month start Anu mam.vedio full kandu ee timil Placenta low akumennu.enkilum oru doubt athanu .please replay mam
@Pppppjhftuuyghui7884
@Pppppjhftuuyghui7884 2 жыл бұрын
Ennit enthayi.. Same situation
@smrithysmrithy2517
@smrithysmrithy2517 Жыл бұрын
Me to🙄
@JeenaBs
@JeenaBs 5 ай бұрын
First pregnancyil placenta previa Aayirunnu enniku Second pregnancy il ethu varumo
@gopikalm2272
@gopikalm2272 3 жыл бұрын
Madam 3 half month thottu baby movement enik feel cheyunnu..4 half thottu show cheyunnund.. posterior placenta aanu.. normal aano
@lekshmiakhil2647
@lekshmiakhil2647 3 жыл бұрын
placenta lower segment anterior grade 1 edge is less than 10mm from the internal os and cervical length 3cm (NT abdomen) on my NT scan, Is it normal mam 🙄🙄🙄
@shahanashareen8077
@shahanashareen8077 2 жыл бұрын
Enik 3cm aaanu nt scanil cervix length
@nishanashefeek8795
@nishanashefeek8795 2 жыл бұрын
Normal ayirunno
@cr7god496
@cr7god496 Жыл бұрын
​@@shahanashareen8077p
@karthikab9652
@karthikab9652 10 ай бұрын
Enikk cervix length 44 mm
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 16 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
BREATHING Techniques for EASIER LABOR | Pearle Maaney
22:40
Pearle Maaney
Рет қаралды 333 М.
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН