Low Price T N R Electric Scooters | 140 km drive for just 20 rupees | Electric Scooter Review

  Рет қаралды 313,176

Road Master

Road Master

Күн бұрын

#electricscooter
#lowpriceelectricscooters
#roadmasterbymanu
Whatsapp : 7422 007 755
In this video we are detailing about the electric vehicle models of TNR electric scooters
Dealer contact details:
--------------------------------------------------------
THOOBA MOTORS
Citi complex , kavilkadavu ,
kodungallur Thrssur. Dist,
ph : 9097 746 746
Whatsapp : 7422 007 755
For New Dealership Enquiry
Call : 8113 896 033
=======================================
For promotions,suggestions & business enquiry
contact : kpmanu@hotmail.com
=======================================

Пікірлер: 471
@heavenlystudio8732
@heavenlystudio8732 11 ай бұрын
ചേട്ടന്റെ അവതരണവും , അതുപോലെ തന്നെ ഈ വണ്ടികളെക്കുറിച്ചു പറഞ്ഞു തന്ന ഷോറൂം ലെ ചേട്ടനും വളരെ നല്ല രീതിയിൽ തന്നെ കാര്യങ്ങൾ പറഞ്ഞു തന്നു .. ഈ ചാനൽ നും ഇവരുടെ ബിസിനസ് നും എല്ലാവിധ ആശംസകളും നേരുന്നു
@RoadMasterbymanu
@RoadMasterbymanu 11 ай бұрын
❤️
@ansarappelyonampilly6388
@ansarappelyonampilly6388 2 жыл бұрын
വാഹനങ്ങൾ മനോഹരം, നൗഷാദ് ഇക്കയുടെ അവതരണം അതി മനോഹരം... എല്ലാ വാഹനങ്ങളെ കുറിച്ച് അതിന്റെ ബാറ്റരിയുടെ മോഡൽസ് ഉൾപ്പെടെ... All The Best
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
എല്ലാ Details ഉം Mostly ഉൾപ്പെടുത്തിയിട്ടുണ്ട്👌 എല്ലാ ഭാഗങ്ങളും camera focus ചെയ്തില്ല. Especially front, foot board
@rajukr2882
@rajukr2882 2 жыл бұрын
Nice വണ്ടി ആണ് എടുത്തവർ നല്ല അഭിപ്രായം പറയുന്നുണ്ട് 👍❤
@sinshak446
@sinshak446 2 жыл бұрын
ആളുകൾക്ക് മനസിലാക്കുന്ന തരത്തിലുള്ള അവതരണം ♥️♥️♥️💪
@radhakrishnanmayalil9279
@radhakrishnanmayalil9279 5 ай бұрын
ഇനിയുള്ള കലം ഇലക്ടിക് വാഹനങ്ങളുടെ ചാകരയായിരിക്കും.
@selfieesblogs1888
@selfieesblogs1888 2 жыл бұрын
ഇലട്രിക്ക് സ്കൂട്ടറിൽ കണ്ടതിലും കേട്ടതിലും സാധാരണക്കാർക്കും അല്ലാത്തവർക്കും ഉപയോഗിക്കാൻ പറ്റിയത്💐💐👍👍👍👍
@muhammedkutty8059
@muhammedkutty8059 2 жыл бұрын
നല്ല അവതരണം tnr ന്റെ എല്ലാ വാഹനങ്ങളും ഒരു പെട്രോൾ വണ്ടി യുടെ ലുക്ക്‌ ഉണ്ട് എക്സ്ചേഞ്ച് സൗകര്യം ഉണ്ടെങ്കി ൽ വളരെ ഉപകാരമായിരുന്നു
@rajanam1956
@rajanam1956 2 жыл бұрын
ചൈന തട്ടി കൂട്ട് വണ്ടി പെടും
@babukpm8872
@babukpm8872 2 жыл бұрын
പല വണ്ടികളുടെ റിവ്യൂ കണ്ടതിൽ വച്ച് ഏറ്റവും മികച്ചത് എല്ലാ ആശംസകളും
@RameshKumar-xm1nx
@RameshKumar-xm1nx 2 жыл бұрын
ഏതു electric scooters ആയാലും പ്രധാനമായി വേണ്ടത് 2പേർ യാത്ര ചെയ്യുമ്പോൾ സുഖമമായി കയറ്റം കയറണം കയറ്റം വരുമ്പോൾ stop ആക്കിയിട്ടു വീണ്ടും 2ആളും കൂടി ഇരുന്ന് കയറ്റം കയറുന്ന വാഹനം ആണെങ്കിൽ അതു ഒരു നല്ല കാര്യം ആണ്.
@manusivam7852
@manusivam7852 2 жыл бұрын
Super.....TNR kaanumpol thanne nalla quality feel cheyyunna vandikal......adipoli video bro.......😘😘😘😘😘😘
@shanap7768
@shanap7768 2 жыл бұрын
Very good dealer because they are given loan facility
@chandramohanannair9966
@chandramohanannair9966 2 жыл бұрын
ഇപ്പോൾ കുറച്ചു വണ്ടികൾ ലൈസൻസ് ഫ്രീ ആയി ഇറങ്ങിയിട്ടുണ്ട്. അതിൽ TNR സ്കൂട്ടർ അവതരണത്തിലും മറ്റു പല തരത്തിലും മെച്ചമായി കാണുന്നു. എനിക്ക് ഒരു TNR വാഹനം എടുക്കാൻ ഉദ്ദേശമുണ്ട്. ഇലക്ട്രിക് വാഹനം ഇന്നത്തെ കലാസ്ഥിതിയിൽ അത്യാവശ്യമാണ്. എല്ലാ ടു വീലർ ഉപയോഗിക്കുന്നവരും EV വാഹനങ്ങൾ ഉപയോഗിച്ചാൽ കാർബണിന്റെ കുറവ് അന്തരീക്ഷത്തിൽ വരുത്താനും അഗോളതാ പനം കുറയ്ക്കാനും കഴിയും.
@josephtitty
@josephtitty 2 жыл бұрын
Nice ... Since price of petrol is increasing daily its nice to shift to Electric scooter.. Aldo Cost efficient
@khadheejashajahan3096
@khadheejashajahan3096 2 жыл бұрын
"TNR ELECTRIC SCOOTER" T - Travel N - New R - Routes Traveling Through New Routes .. QUALITY PRODUCTS❤️
@radhakrishnannair8559
@radhakrishnannair8559 10 ай бұрын
ഇവർ ലൈസൻസ് ആവശ്യമില്ല എന്ന് പറയും.പക്ഷേ നമ്മുടെ നാട്ടിലെ നിയമമനുസരിച്ച് മണിക്കൂറിൽ 25 കിലോമീറ്റർ വരെ സ്പീഡുള്ള വണ്ടികൾ ക്ക് ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ ആവശ്യമില്ല.അതിനുമുകളിൽ സ്പീഡുള്ള വണ്ടികൾ ഓടിക്കാൻ ലൈസൻസ് , രജിസ്ട്രേഷൻ എല്ലാം വേണം.
@Srije-nj1ce
@Srije-nj1ce 8 ай бұрын
Nice looking models,even features,looks good,price ok,but the only issue is my place is kozhencherry,at Pta dst.😢
@musthafakp95
@musthafakp95 2 жыл бұрын
*വെസ്പ മോഡൽ grea കളർ എനിക്ക് ഇഷ്ടം ആയി*
@jyothish7378
@jyothish7378 Ай бұрын
നീ തീർന്നെടാ തീർന്ന്.....🤣
@ebropolojack2984
@ebropolojack2984 2 жыл бұрын
Tnr ഒരുപാട് നല്ല വണ്ടി ആണ് jettr classic വാങ്ങണം cash redey ആയിട്ട്..... എന്റെ ഫ്രണ്ട്സ് എനിക്ക് പറഞ്ഞു തെന്നതാ.... Good video
@RoadMasterbymanu
@RoadMasterbymanu 2 жыл бұрын
thanks bro
@appakannukhamarudheen2821
@appakannukhamarudheen2821 2 жыл бұрын
പെട്രോൾനു വില അല്പഅല്പം കൂട്ടുന്നു നിങ്ങൾ ഒറ്റയടിക്ക് വിലവാങ്ങുന്നു, ഇഞ്ച് ഇഞ്ച് ആയി പെട്രോൾകമ്പനികൊല്ലുന്നു, നിങ്ങൾ ഒറ്റയടിക്ക് കൊല്ലുന്നു, ഇതുമാത്രമാണ് വ്യത്യാസം
@mathewthomas1702
@mathewthomas1702 11 ай бұрын
100% സത്യം.
@manomohanant8438
@manomohanant8438 2 жыл бұрын
Reg വേണ്ട എങ്കിൽ സ്പീഡ് 40 താഴെ ആയിരിക്കും കൂടുതൽ ആയാൽ രജിസ്ട്രേഷൻ നിർബന്ധം
@baijurajm4818
@baijurajm4818 2 жыл бұрын
Eletric scooter കണ്ടതിൽ എനിക്കിഷ്ടപ്പെട്ടത് TNR മാത്രം
@Chacko-pm8mq
@Chacko-pm8mq 2 ай бұрын
എത്തുകടക്കാരനും തന്റെ പക്കൽ ഉള്ളതിനെപ്പറ്റിയല്ലേ പറയൂ കച്ചവടമല്ലേ??? എന്റെ പാക്കലുള്ളത് മാത്രം നല്ലത്?????
@bij144
@bij144 Жыл бұрын
Solar,electric ,petrol onnichulla vandi kuranja vilayil kandupidichal super
@Babu.955
@Babu.955 2 жыл бұрын
25 ഡിഗ്രി കയറ്റം 2 യാത്രക്കാരുമായി നിർത്തി കയറ്റുന്ന വീഡിയോ കാണിച്ചാൽ ഈ വണ്ടി ബുക്ക് ചെയ്തു കാത്തിരിക്കേണ്ടി വരുമെന്ന് ഉറപ്പാണ്
@ourlittlebliss.
@ourlittlebliss. Жыл бұрын
Thanks for your detailed explanation and co-operation of the dealers, eagerly looking for the electric cycle review bro
@RoadMasterbymanu
@RoadMasterbymanu Жыл бұрын
Sure 👍
@bij144
@bij144 Жыл бұрын
Kuttikalude bag purakil tookkavunna handil undel super
@anasbinummer
@anasbinummer 2 жыл бұрын
Good Performance, Good Mileage, Good Look... 👍
@shamonpsalim
@shamonpsalim 2 жыл бұрын
Ethaan best
@aboobackerbatheri144
@aboobackerbatheri144 2 жыл бұрын
ഞാൻ ചോദിച്ച ചോദ്യത്തിനുള്ള മറുപടി ആയില്ല
@ashifkhan8672
@ashifkhan8672 2 жыл бұрын
In my opinion TNR Electric Vehicles are best quality Electric Scooters.
@haridasvk8833
@haridasvk8833 2 жыл бұрын
ഹബ് മോട്ടോർ, ബാക്ക് വീൽ പഞ്ചർ ആയാൽ സാധാരണ പഞ്ചർ കട ക്കാർ, പഞ്ചർ അടക്കാൻ വരുന്നില്ല. അത് എല്ലാവർക്കും അഴിച്ചു ഫിറ്റ്‌ ചെയ്യാൻ കഴിയണം. അത് കൂടി സംസാരിക്കുമ്പോൾ ഉൾ പെടുത്താൻ ശ്രമിക്കുക.
@eldhovarghese4738
@eldhovarghese4738 2 жыл бұрын
ട്യൂബ് ലെസ് ടയർ ആയതുകൊണ്ട് സൂചി കുത്തി കയറ്റി നമുക്ക് തന്നെ പഞ്ച് അടയ്ക്കാം പഞ്ചർ കിറ്റ് വാങ്ങാൻ കിട്ടും
@muhammednaseer8154
@muhammednaseer8154 2 жыл бұрын
Vespa model adipoly👍♥️
@Ravindranathn-r8q
@Ravindranathn-r8q 2 ай бұрын
Three weelar സ്കുട്ടർ നെ പറ്റി ഒന്നും പറഞ്ഞു തന്നില്ല. അത് അറിഞ്ഞാൽ കൊള്ളാം
@manucomposer
@manucomposer 2 жыл бұрын
ഒരു ലക്ഷത്തി നാലായിരം രൂപയുടെ സ്കൂട്ടറിൽ ഉള്ള മോട്ടോറിന്റെ specification പറയാത്തത് എന്താണ്.
@ramachandranc9898
@ramachandranc9898 2 жыл бұрын
അതില് മോട്ടോർ ഇല്ല, ഈ ചങ്ങാതി വന്നു തള്ളി തരും
@mammadolimlechan
@mammadolimlechan 2 жыл бұрын
മോട്ടോർ ഇല്ല അതിന്റ ബാക്ക് വീലിനുള്ളിൽ തന്നെയാണ് മോട്ടോർ
@eldhovarghese4738
@eldhovarghese4738 2 жыл бұрын
ആ വണ്ടിയുടെ പവർഫുൾ മോട്ടോർ 220 കിലോ വെയിറ്റ് വലിക്കും
@nagarajan9407
@nagarajan9407 2 жыл бұрын
My TNR JETTER PRO RANGE ONLY 45 TO 50 KILOMETTER IN SECOND MODE. COMPANY CLIM 80 TO 100 KILOMETTER RANGE. VERY VERY WORST QUALITY BODY. LOT OF SOUND IN THIS VEHICLE. TOTAL WASTE OF MY MONEY.
@masterclubkerala2167
@masterclubkerala2167 2 жыл бұрын
Adipoli... Super video...🔥 TNR pwoli❤️❤️❤️
@sasidharanatchuthan2586
@sasidharanatchuthan2586 2 жыл бұрын
All models have sparse available or each models every year will close after no spare parts ? 3 years or 40 thousand use and through
@thajudheenthoppil3406
@thajudheenthoppil3406 2 жыл бұрын
classic model വാങ്ങി RT0 ഇൻഷുർ എന്നിവ ചെയ്ത് കയ്യിൽ കിട്ടുമ്പോൾ എത്ര സംഖ്യ വരും കൂടാതെ വരുന്ന സർവീസ് ചിലവുകൾ എങ്ങിനെ എന്ന് വിശദമാക്കാമോ?
@mohammedalinelloor9129
@mohammedalinelloor9129 2 жыл бұрын
3 വർഷം കഴിഞ്ഞാൽ ബാറ്ററി വലിച്ചെറിയേണ്ടി വരുമോ , പുതിയ ബാറ്ററിയുടെ വില എത്രയാണെന്ന് ആരും പറയുന്നില്ല....?
@cheriangeevarghese1011
@cheriangeevarghese1011 2 жыл бұрын
3 വർഷം കഴിഞ്ഞ് ബാറ്ററി മാറ്റാൻ ഇത്ര രൂപ വില ആകും
@adv.santhoshthangal1214
@adv.santhoshthangal1214 2 жыл бұрын
വെറും 45,000 രൂപ
@justinjustin6019
@justinjustin6019 Жыл бұрын
വെറും 62000
@khadeejaabdullah533
@khadeejaabdullah533 Жыл бұрын
90km range 1.04 lak, benling Aura Li only 1.20 lak 140,150 range 3200 kw power full motor
@riswanraheem5538
@riswanraheem5538 2 жыл бұрын
വീഡിയോ കണ്ടു. എന്തായാലും ഇത് പോലെ ഉള്ള വണ്ടികൾ ഇനി മുതൽ ജനങ്ങൾക്ക്‌ ഭയങ്കരഉപകാരപ്പെടും. പെട്രോൾന് പൈസ വർധിച്ചു വരുന്ന സാഹചര്യത്തിൽ. ഞാൻ പറയുന്നു ഇലക്ട്രിക് സ്കൂട്ടർ ആണ് ഉപകാരം
@SS-bu5ys
@SS-bu5ys 2 жыл бұрын
3 വർഷം കഴിഞ്ഞാൽ ബാറ്ററി മാറണമെങ്കിൽ എത്ര രൂപ ആകുമെന്ന് വല്ല നിശ്ചയം ഉണ്ടോ. അത് ചോദിച്ചാൽ അവർ തന്നെ ഉത്തരം പറയുന്നില്ല
@kumararun9340
@kumararun9340 2 жыл бұрын
Motor power athrayanu...maximum speed 25 km alle
@സുധിശ്രീപഞ്ചമി
@സുധിശ്രീപഞ്ചമി 2 жыл бұрын
എല്ലാ വണ്ടികളും പൊളിച്ചു
@sasikumarrk5663
@sasikumarrk5663 Жыл бұрын
Where is the place near in Thiruvananthapuram
@ashifkhan8672
@ashifkhan8672 2 жыл бұрын
@manu Good video bro.. Very Informative 👌
@babutrv
@babutrv 2 жыл бұрын
25 KMS Speed ഉം 250 W ന്റെ മോട്ടോറും ആണ് Reg. വേണ്ടാത്ത Scoter അല്ലങ്കിൽ RTO കണ്ടുകെട്ടി ഫയിൻ അടിക്കും മഹാരാഷ്ട്രയിൽ വണ്ടി കണ്ടുകെട്ടി ഫയിൻ അടിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം വാർത്തയിലുണ്ടായിരുന്നു.
@mammadolimlechan
@mammadolimlechan 2 жыл бұрын
Yes
@eldhovarghese4738
@eldhovarghese4738 2 жыл бұрын
എന്തിന് നമ്മൾ ഫൈൻ കൊടുക്കണം. കമ്പനി ഇറക്കുന്നതല്ലേ വാങ്ങുന്നത് അപ്പോ ആരണ് ഫൈൻ കൊടുക്കേണ്ടത് അതിൽ ന്യായം ഇല്ല
@nithinrpalakkad5890
@nithinrpalakkad5890 2 жыл бұрын
VERY GOOD presentation BRO 👏👏👏👏
@RoadMasterbymanu
@RoadMasterbymanu 2 жыл бұрын
Thanks bro
@muhammedamnas7761
@muhammedamnas7761 2 жыл бұрын
Vespa model super aanu
@esnarayanan2499
@esnarayanan2499 2 жыл бұрын
Startups..how long they will be in market???
@muhammedrafi3823
@muhammedrafi3823 2 жыл бұрын
Perfomence e scooter i like it ഞാൻ ഈ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നു ❤️
@jamesvaliyathaikalberty1373
@jamesvaliyathaikalberty1373 2 жыл бұрын
എനിക്കും വിശ്വാസത്തോടെ വാങ്ങാൻ ഇഷ്ടപ്പെടുന്ന ഒരു വാഹനമാണ് കാരണം ഇത് നമ്മുടെ രാഷ്ട്രത്തിന്റെ ഒരു പ്രൊട്ടക്ഷനാണ് ക്യാളിറ്റിയുമുണ്ട്
@purushothaman5269
@purushothaman5269 2 жыл бұрын
ബാറ്ററി മാത്രം ചൈന ! 🤣🤣🤣
@mammadolimlechan
@mammadolimlechan 2 жыл бұрын
@@purushothaman5269 മോട്ടോർ ചൈന തന്നെ
@SLAL-fw1dq
@SLAL-fw1dq Жыл бұрын
തീർച്ചയായും വിൽക്കുന്നവനും വാങ്ങുന്നവനും make in India പദ്ധതിയിൽ ആണ് ബാക്കി എല്ലാം ചൈനീസ്😂😂😂
@padmagirish8485
@padmagirish8485 2 жыл бұрын
60000 രൂപ എന്ന് പറഞ്ഞു പറ്റിക്കൽ
@tjyadavedhar2387
@tjyadavedhar2387 Жыл бұрын
തിരുവനന്തപുരത്ത് TNRന്റെ ഷോറൂം എവിടെയാണ്?
@kanthilalkb2837
@kanthilalkb2837 Жыл бұрын
Good presentation. Can you give some comments from those who have used this vehicle
@shibuveluthedath2719
@shibuveluthedath2719 2 жыл бұрын
വിവരണത്തിൽ നിന്നും മനസിലാകുന്നത് സാധാരണക്കാർക്ക് പറ്റിയ നല്ലോരു വാഹന മായി തോന്നുന്നു... ഞാനും ഒന്ന് വാങ്ങാൻ തീരുമാനിച്ചു... പെരുമ്പാവൂർ നിന്നും 😍😍
@gibinsinoj7127
@gibinsinoj7127 2 жыл бұрын
Perumbavoor kar ano
@SS-bu5ys
@SS-bu5ys 2 жыл бұрын
3 വർഷം കഴിഞ്ഞു ബാറ്ററി യുടെ കാര്യം ചോദിച്ചു വാങ്ങിയാൽ മതി. ഇവിടെ കമന്റ്‌ ൽ ചോദിച്ചിട്ട് പോലും അതിന് rply ഇല്ല. ബാറ്ററി ക്ക് വണ്ടിയുടെ പകുതി കാശ് ആകുമെന്ന് കേൾക്കുന്നു.
@vpm9822
@vpm9822 Жыл бұрын
Ningal vangicho?
@kiranalkas9027
@kiranalkas9027 2 жыл бұрын
Electric വാഹനങ്ങൾ കൂടുതൽ ആകുമ്പോൾ നമ്മുടെ സർക്കാർ അതിനും വില കൂട്ടും
@niyas2muhammed
@niyas2muhammed 2 жыл бұрын
അതാണ് ഇന്ത്യ
@praveensnair1380
@praveensnair1380 2 жыл бұрын
Yes...
@anwarozr82
@anwarozr82 2 жыл бұрын
ഇപ്പൊ തന്നെ കൂടുതലാണ്... പല സ്ഥലത്തും സബ്‌സിഡി കിട്ടുന്നുമില്ല
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
വില കൂട്ടുന്നത് സർക്കാർ അല്ലാ , കമ്പനിയാണ്. സർക്കാറിന് Tax ആണ് കൂട്ടാൻ കഴിയുക
@purushothaman5269
@purushothaman5269 2 жыл бұрын
@@sunilkumararickattu1845 Correct !
@vinodbaby6962
@vinodbaby6962 Жыл бұрын
പല ഇലക്ക്ട്രിക്ക് സ്കൂട്ടറുകളെ കുറിച്ച് ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ്. അതിൽ ഒരു സ്കൂട്ടറിന്റെ ഷേയ്പ്പ് ഉള്ളത് ഈ tnr മോഡലിന് മാത്രമാണ്. എനിക്ക് ഒരു സ്ട്രോക്ക് വന്നതിന്റെ പരിൻ എനിക്ക് ഒരു ബൈക്കാ സ്കൂട്ടറോ ഓടിക്കാൻ നിവർത്തിയില്ല. പക്ഷെ ഇലക്ട്രിക്ക് സ്റ്റൂട്ട ഓടിക്കാൻ പറ്റും. അതുകൊണ്ട് കുറച്ചു സാമ്പത്തികം കൈയിൽ വന്നാൽ ഞാൻ ഉടൻ T N R വാങ്ങിക്കും👍
@johnymanavalan4101
@johnymanavalan4101 2 жыл бұрын
വളരെ സുന്ദരമായ അവതരണം. അഭിനന്ദനങ്ങൾ ♥️
@RoadMasterbymanu
@RoadMasterbymanu 2 жыл бұрын
thanks bro
@bijukochu209
@bijukochu209 Жыл бұрын
ഞാൻ എന്റെ വൈഫിന് വേണ്ടി ലൈസൻസ് ഇല്ലാത്ത ടൈപ്പ് electric സ്കൂട്ടർ അന്വേഷിക്കുകയാണ്. ടി എൻ ആർ നെ കുറിച്ച് കേട്ടപ്പോൾ നോക്കാം എന്നൊരു ഐഡിയ മനസ്സിൽ തോന്നുന്നു
@kpeapen1570
@kpeapen1570 2 жыл бұрын
Seems to be a Good Electric scooter Which can compete beyter than with any branded Elecyric scooter in India.
@lalukdlr12
@lalukdlr12 2 жыл бұрын
Nalla avataranam atupoaale owenrsine tnr brandinte alla modelsine kurichu nannaayit ariyaam explanation super
@RoadMasterbymanu
@RoadMasterbymanu 2 жыл бұрын
thanks bro
@aboobackerbatheri144
@aboobackerbatheri144 2 жыл бұрын
TNR സ്കൂട്ടർ ഏജൻസി വയനാട് ജില്ലയിൽ ഉണ്ടോ ? ഞാൻ കണ്ടിട്ടുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ ഒന്നും ഡബിൾ വെച്ച് കയറ്റം വലിക്കുന്നില്ല. ഇത് ഡബിൾ വെച്ച് ഏത് കയറ്റവും കയറുമോ?
@jerin2685
@jerin2685 Жыл бұрын
Super scooter പെട്രോൾ ക്യാഷ് കൂടി അതുകൊണ്ട് തന്നെ ഇലക്ട്രിക്കുള്ളതുകൊണ്ട് ഭാഗ്യം അതുകൊണ്ട് ഒരു പത്തുരൂപയ്ക്ക് ആവുകയല്ലോ
@manzuurmuhammed
@manzuurmuhammed 2 жыл бұрын
Looks good 👍
@123456789az86
@123456789az86 2 жыл бұрын
കോട്ടയത്ത് ഉള്ളവർ വാഹനം എടുത്താൽ സർവീസിന് എവിടെ കൊണ്ടുപോകണം
@sebastianjoseph2567
@sebastianjoseph2567 Ай бұрын
കോട്ടയത്ത് TNRപൂട്ടി പോയി
@babubm2509
@babubm2509 2 жыл бұрын
Nice scooter Will buy soon
@mysworld4893
@mysworld4893 6 ай бұрын
കോട്ടയം ഷോറൂം ഉണ്ടോ അങ്കിൾ
@tharishakm9780
@tharishakm9780 2 жыл бұрын
കൂടുതലായി ഇലക്ട്രിക് സ്കൂട്ടർ കളെ പറ്റി മനസ്സിലാക്കാൻ കഴിഞ്ഞു നമുക്ക് ഇഷ്ടപ്പെട്ട മോഡലിൽ മോഡലുകളിൽ ബാറ്ററി ചെയ്ഞ്ച് ചെയ്തു വെക്കാം എന്ന ഓപ്ഷൻ നല്ലൊരു ഓപ്ഷൻ ആയിട്ട് കാണുന്നു
@abdulladeliabdulla6126
@abdulladeliabdulla6126 2 жыл бұрын
ഒരുലക്ഷം രൂപയ്ക് സ്കൂട്ടർ എടുക്കുന്നതിനെക്കാൾ നല്ലത് നിലവിലുള്ള സ്കൂട്ടറിൽ ഒരുലക്ഷം രൂപയുടെ പെട്രോൾ പലപ്പോഴായി അടികുന്നത ണ്
@sabujose22
@sabujose22 2 жыл бұрын
TNR - 104000/-scooter. Its a nice vehicle. I am using it for last 2yrs. No maintenance. Powerfull scooter.
@dsosys
@dsosys Жыл бұрын
After some years later, most of people will buy inverter battery and use for as alternative one.
@ansaraanchu6883
@ansaraanchu6883 2 жыл бұрын
Nammalkk extra oru bettari vagan pattumo karanam rand bettry undangil nammal safe aaum oru battry charge kazinjal mattoru bettary yuse chayyamallo
@abdulazeezazeez2421
@abdulazeezazeez2421 2 жыл бұрын
കോഴിക്കോട് ഷോറൂം ഉണ്ടോ .... ഒന്ന് നമ്പർ തരാമോ ... pls
@muhamednizarp3602
@muhamednizarp3602 2 жыл бұрын
നമുക്കും വേണം ഒരു ഇലക്ട്രോണിക് ബൈക്ക് കൂടുതൽ കളക്ഷൻ ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ
@user-jl9bb2bk2c
@user-jl9bb2bk2c 10 ай бұрын
ഇതിന്റെ വേഗത എത്ര എന്നറിയാൻ ആഗ്രഹമുണ്ട്. വണ്ടിയുടെ മോഡലൊക്കെ അടിപൊളി.
@grandmb1579
@grandmb1579 2 жыл бұрын
എൻ്റെ രണ്ടു സുഹൃത്തുക്കൾ രണ്ട് വർഷമായി ഉപയോഗിക്കുന്നു. അവർ നൂറു ശതമാനം ഹാപ്പിയാണ്. Jetter Classic model. നല്ല ഫിനിഷിംഗും ആരെയും ആകർഷിക്കുന്ന 2 പീസ് ലെതർ സീറ്റുo. മറ്റു പല ഇലക്ട്രിക് സ്കൂട്ടറുകളും കാണുമ്പോൾ ഒരു പാർട്ടുകൾ തമ്മിൽ ഒരു യോജിപ്പും ഇല്ല.എന്നാൽ ഈ Jetter classic very Cute
@chandrodayannelluvai8041
@chandrodayannelluvai8041 2 жыл бұрын
ഒരു കൊല്ലം കൂടി കഴിയട്ടെ
@mammadolimlechan
@mammadolimlechan 2 жыл бұрын
ഇങ്ങനെ കമന്റ് ഇട്ടതിനു ക്യാഷ് കിട്ടുമോ
@sajeevanmelayil2069
@sajeevanmelayil2069 2 жыл бұрын
കാണൻവെച്ചവന്ദിയാകും
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
പ്രധാനമായും Dealer details തീർച്ചയായും description ൽ കൊടുക്കണം. with Post, Dist. for like.
@RoadMasterbymanu
@RoadMasterbymanu 2 жыл бұрын
ok
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 Ай бұрын
Less price offer 66 000 ,when we ho to buy 1.75 lakhs... ridiculous
@Aboosinan123
@Aboosinan123 2 жыл бұрын
ഗുഡ്. പെർഫോമൻസ് ☝🏻👍
@RoadMasterbymanu
@RoadMasterbymanu 2 жыл бұрын
Thanks bro
@sunilca8272
@sunilca8272 2 жыл бұрын
Ethra milege kittumennu clearaye parauka
@Josephtinos13
@Josephtinos13 2 жыл бұрын
Lots of models available, Appreciate your presentation 👍👍
@mumtazperfume4652
@mumtazperfume4652 2 жыл бұрын
നല്ലൊരു അവതരണം കണ്ണൂരിൽ ബ്രാഞ്ച് ഉണ്ടോ
@musthafavp6626
@musthafavp6626 2 жыл бұрын
സ്കൂട്ടർ എല്ലാം ഇഷ്ടപ്പെട്ടു അതിൽ ഉയരം കുറഞ്ഞത് നന്നായിട്ടുണ്ട് വിലയാണു പ്രശ്നം സബ്സിഡി ഉണ്ടോ ?
@vipinkp333
@vipinkp333 9 ай бұрын
ലൈസെൻസ് ഇല്ലാതെ, ഓടിക്കാൻ പറ്റുമോ, എന്റെ അച്ഛന് വേണ്ടി ആയിരുന്നു, കാലിനു വയ്യാതെ ഇരിക്കുവാണ്.... പുറത്തു പോകാൻ ഈ വണ്ടി മേടിച്ചാൽ കൊള്ളാം എന്നുണ്ട്..... അഭിപ്രായം പറയണേ 🙏
@kiswa.janna.m1131
@kiswa.janna.m1131 2 жыл бұрын
മലയാളികൾ എല്ലാറ്റിലും പെടും 3വർഷം ബാറ്ററി വറന്റി. അതിനു മുൻപ് കേടുവരുന്നു. ബാറ്ററി ഒരു ഷോറൂമിലും മാറ്റി തരുന്നില്ല
@nazlanoushad4311
@nazlanoushad4311 2 жыл бұрын
Veri. Good
@noushadahammadunni8058
@noushadahammadunni8058 2 жыл бұрын
Good choice
@georgemg8760
@georgemg8760 2 жыл бұрын
കുറഞ്ഞ ദൂരം കൂടുതൽ ബന്ധം - ലിഥിയം-സിങ്ക് ബാറ്ററിയുടെ വന്നിട്ടുണ്ടോ?
@yashinsha
@yashinsha 2 жыл бұрын
TNR kaanaan kollam. Quality thonippiklunund
@askar8419
@askar8419 2 жыл бұрын
Very nice
@ayshabi6534
@ayshabi6534 Жыл бұрын
Oru നല്ല അടിപൊളി vandi❤
@sirajkathara2856
@sirajkathara2856 2 жыл бұрын
Waa ഇന്ത്യയിലെ ഇന്നത്തെ പെട്രോൾ വില നോക്കുബോൾ ബഹുകേമം എനിക്കും കിട്ടണം വാച്ച്
@malayali6158
@malayali6158 2 жыл бұрын
എല്ലാം കൊള്ളാം.... ഇതുവരെ ആരും പരിഗണിക്കാത്ത ഒരു കാര്യം ചൂണ്ടിക്കാണിക്കുന്നു. ജന്റ്സ്ന് ഉപയോഗിക്കാൻ കഴിയുന്നതരത്തിൽ സാമാന്യം വലിപ്പമുള്ള ഒരു വണ്ടി ആരും ഇറക്കുന്നില്ല... വിലയല്ല പ്രധാനം.. മാക്സിമം മൈലേജുള്ള കുറച്ചു വലിയ ഒരു സ്കൂട്ടർ ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്..
@soofiharis2957
@soofiharis2957 2 жыл бұрын
Ather ഉണ്ട് hight ഉണ്ട്
@asifk4370
@asifk4370 2 жыл бұрын
Adipoli
@niyasthazhekode9896
@niyasthazhekode9896 2 жыл бұрын
Yes👍
@P.m.abubakkerBakker
@P.m.abubakkerBakker 2 ай бұрын
21:17
@basheervaliya402
@basheervaliya402 2 жыл бұрын
Ningal malappuram manjeri deliverry undo undenkil maintanance enganayaa
@kesavanbhattathiripad3130
@kesavanbhattathiripad3130 2 жыл бұрын
Myself & frends were happy
@suhaibmp3024
@suhaibmp3024 2 жыл бұрын
Masha allh... Adipoli വണ്ടി
@komukuttymanammal1207
@komukuttymanammal1207 2 жыл бұрын
സൂപ്പർ
@balakrishnanmc2172
@balakrishnanmc2172 2 жыл бұрын
ബാറ്ററി ഒരു നിശ്ചിത കാലം കഴിഞ്ഞാൽ ഉപയോഗ ശൂന്യം ആകില്ലെ? മാറ്റണമെങ്കിൽ വലിയതുക മുടക്കേണ്ടിവരുമെന്ന് പറയുന്നത് ശരിയാണോ ?
@ravikumarkply
@ravikumarkply 2 жыл бұрын
No
@muhammedshameem3199
@muhammedshameem3199 2 жыл бұрын
Nice electric ⚡️ scooters 🚀
@vinithavinod83
@vinithavinod83 26 күн бұрын
തിരുവനന്തപുരം ഷോറൂം ഉണ്ടോ
@rayonrobin1622
@rayonrobin1622 2 жыл бұрын
What is the top speed of these e-scooters?
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2,7 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 44 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 36 МЛН
HERO VIDAക്ക് 25,000 രൂപ കുറച്ചു.. FULL REVIEW.
15:05
ഒറ്റ ചാർജിങ്ങ് 280 KM  Single charging 280 KM
22:47
MOTORICA AUTO MOTIVE
Рет қаралды 22 М.
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2,7 МЛН