ഇലക്ട്രിക്ക് സ്കൂട്ടറുകൾ സൂപ്പർ ആണ്, വളരെ ലാഭകരം ആണ്, റിപ്പയർ വളരെ കുറവും ആണ്. ഭാവിയിൽ മിക്ക വാഹനങ്ങളും ഇലക്ട്രിക്ക് ആവും എന്നത് തീർച്ചയാണ്. എന്നാൽ ...... ഒരിക്കലും സെക്കന്റ് ഹാൻഡ് ഇലക്ട്രിക്ക് സ്കൂട്ടർ വാങ്ങരുത്. വെറുതെ കിട്ടിയാൽ പോലും എടുക്കരുത്. പണി കിട്ടും അതും എട്ടിന്റെ. കാരണങ്ങൾ നിരവധിയാണ്. ബാറ്ററിയുടെ ആയുസ്സ് മുതൽ സ്പെയർ കിട്ടാനുള്ള പ്രയാസം വരെ അതിൽ പെടും. പിന്നെ അഥവാ വാങ്ങുകയാണെങ്കിൽ ഉപയോഗിച്ച വ്യക്തികളുടെ കയ്യിൽ നിന്ന് നേരിട്ട് വാങ്ങുക. അവർ വണ്ടിയുടെ ദോഷങ്ങൾ ശരിക്ക് പറഞ്ഞു തരും. ഒരിക്കലും വിൽപ്പനക്കാരുടെ പക്കൽ നിന്ന് വാങ്ങരുത്, അവരുടെ വാചകമടി വെറും കച്ചവടത്തിന് വേണ്ടി മാത്രമാണ്. എല്ലാ കാര്യവും അവർ തുറന്നു പറയില്ല. വാങ്ങി ഉപയോഗിച്ച് ഏതാനും ദിവസം കഴിയുമ്പോൾ മാത്രമേ ഓരോരോ പ്രശ്നങ്ങൾ അറിയാൻ പറ്റൂ. പലതിനും ഒരു പരിഹാരവും ഉണ്ടാവില്ല. ഇനി ഉണ്ടെങ്കിൽ തന്നെ നല്ല വിലയും ആവും പല സ്‌പെയറുകളും കിട്ടുകയുമില്ല. പിന്നെ സർവീസ് ചാർജ് വേറെയും. മറിച്ച് വിൽക്കാമെന്ന് വെച്ചാൽ വാങ്ങാൻ ആളെ കിട്ടില്ല. വാങ്ങിയ വിലയുടെ നാലിലൊന്നു പോലും കിട്ടില്ല. വില കൂടുതലാണെങ്കിലും പുതിയ വണ്ടിയുടെ ഗുണം ഒരിക്കലും സെക്കന്റ് ഹാൻഡ് വണ്ടിക്ക് കിട്ടില്ല. വാറന്റിയുള്ള പുതിയ സ്കൂട്ടർ 55000 മുതൽ കിട്ടും. അതും തവണ (EMI) വ്യവസ്ഥയിൽ. തുറന്ന് പറയുന്നതിൽ ക്ഷമിക്കണം. രണ്ട് ഇലക്ട്രിക്ക് സ്കൂട്ടർ ഉപയോഗിച്ച അനുഭവത്തിൽ നിന്നാണ് പറയുന്നത്. അനുഭവം ഗുരു. താങ്കൾ മിനക്കെട്ടതിന് എന്റെ ഒരു ലൈക്ക്. 🤗❤
@Dr_comment007 Жыл бұрын
10k യുടെ വണ്ടിക്ക് 1 വർഷം warranty കൊടുക്കുന്നുണ്ടല്ലോ 🙄
@naseerkoya Жыл бұрын
Yed Angel പുതിയത് 58 rs ഉള്ളൂ vespa model
@arunk5307 Жыл бұрын
@@Dr_comment007 Battery ക്ക് മാത്രം , സ്പെയർ പാർട്സ് കമ്പനി ക്കാരൂടെ അടുത്ത് പോലും കാണില്ല. പിന്നെ പുറത്ത് നിന്ന് വാങ്ങിച്ച് വച്ച് എന്തേലും അഡ്ജസ്റ്റ്മെൻ്റ് ഒക്കെ ചെയ്യ്തു ഓടിക്കാൻ നോക്കാം.
@kumminisworld5405 Жыл бұрын
ബാറ്ററി മാറ്റാൻ സമയവും ഇത് തന്നേ പറയണം
@m.rafi.bava.m Жыл бұрын
പെട്രോൾ വണ്ടി ആണ് ലാഭം 🤔
@MV-yl8lw5 ай бұрын
വണ്ടികൾ എടുത്തു ചുമ്മാ ഓടിച്ചു "നടക്കാം"....അതു വളരെ സത്യം .
@rajeeshyadav1792 Жыл бұрын
ഇത്രയും ലാഭകരമാണെങ്കിൽ ഇതൊക്കെ എങ്ങനെ second hand ആയി ?
@McBrueswane5 ай бұрын
Olx ഇൽ നിറയെ പെട്രോൾ വണ്ടികൾ ആണല്ലോ? നാട്ടിൽ എത്രപേർ വേറെ പെട്രോൾ വണ്ടി വിൽക്കുന്നു..? നഷ്ടമായിട്ടാണോ? 😂
@shajis5901 Жыл бұрын
എനിക്കും ഇതുപോലെ പണ്ട് ഒരു ഇലക്ട്രിക് സ്കൂട്ടർ ഉണ്ടായിരുന്നു ആക്രി വിലക്കാണ് കൊടുത്തത് 🤣 സ്കൂട്ടർ ലാഭം ആയിരുന്നെങ്കിൽ ഇയാൾക്ക് ഇത് എങ്ങനെ സെക്കൻഡ് ഹാൻഡ് കിട്ടി ഉപഭോക്തകൾ വിറ്റ് ഒഴിവാക്കിയ ലെഡ് ആസിഡ് ബാറ്ററിയുള്ള സ്കൂട്ടറുകളുടെ ബാറ്ററിക്ക് ലൈഫ് ഇല്ല അതുകൊണ്ടാണ് മുൻപ് ഇറങ്ങിയ പല കമ്പനികളും പൂട്ടി പോയത്....വാങ്ങിയവർ ബാറ്ററി കേടായതോടെ ഒഴിവാക്കാറുണ്ട് കാരണം ബാറ്ററിക്ക് ഭയങ്കര വിലയാണ് ഞാൻ വണ്ടി ഉപയോഗിക്കുന്ന സമയത്ത് 12,000 രൂപയായിരുന്നു നാല് ബാറ്ററിക്ക് വില ഇന്നത് 18000 രൂപയായി കൂടിപ്പോയാൽ ഒന്നര കൊല്ലം അപ്പോഴേക്കും ബാറ്ററി കേട് വന്നിരിക്കും 🤣🤣
@MuhammedBasheer-v4m10 ай бұрын
Yes it is. Thi is the truth
@bibinbaby8205 Жыл бұрын
Suzuki samurai..... No problem 🤓
@eldhovarghese4738 Жыл бұрын
വണ്ടിയുടെ പണി പഠിച്ചാൽ ചേട്ടൻ രക്ഷപ്പെട്ടു
@abdulsameerpk2510 Жыл бұрын
Kasaragod kittumo
@vs6892 Жыл бұрын
295ആം ലൈക്ക് എന്റെ വകയാണ്. മെയ് ഇരുപത്തിമൂന്ന് 2023 ചൊവ്വാഴ്ച.
@abdulsameerpk2510 Жыл бұрын
Chetta kasaragod kittumo
@johnyjohnydevassy2155 Жыл бұрын
മോനെ അഭിരാമാ നിൻ്റെ പുരികം super പെണ്ണുങൾ ക്ക് കിട്ടണ്ടതായിരുന്നു
@Edword_Vlogz Жыл бұрын
Electric scooters not stable in Kerala Stable ആകാന് ഇനിയും വര്ഷങ്ങളെടുക്കും 💯💯💯💯
@bennypm7671 Жыл бұрын
Numbergeoglepay
@ABHI_GAMINGX7 Жыл бұрын
Bro vara second hand electric scooter video chayo please
@shafeeqsha9859 Жыл бұрын
ബുക്കും പേപ്പറും വേണ്ടങ്കിൽ വണ്ടി നമ്മുടെ പക്കൽ നിന്നും കളവു പോയാൽ ചോദ്യമില്ല പോലീസിൽ പരാതി സ്വീകരിക്കില്ല.
@arunvkumar5458 Жыл бұрын
Cycle moshanam poyal parathi sweekarikille
@santhoshkumarmb84573 ай бұрын
ഇതിന് ആന്റി തേഫ്റ്റ് ലോക്കും അലാറവും ഉണ്ട്. ടയർ പോലും ലോക്ക് ആവും പെട്ടെന്നൊന്നും മോഷണം പോകില്ല.. .
@NizarNizar-mw6fu6 ай бұрын
Ee sthaam location parayamo
@keralam-jx8fp Жыл бұрын
Perfect bike showroom videos cheyyu😍
@Abhiram_sundar Жыл бұрын
🤝
@savipv8491 Жыл бұрын
@@Abhiram_sundar contact no?
@kmmohammed2821 Жыл бұрын
Battary ellate vagiyal talli nadakkaam.
@ABHI_GAMINGX7 Жыл бұрын
Kozhikode Avida used electric scooters showroom undo 🤔
@anthonyp.l76139 ай бұрын
റോഡിൽ അപകടം ഉണ്ടായി ആർക്കെങ്കിലും പരിക്ക് പറ്റിയാൽ നഷ്ടപരിഹാരം കൊടുക്കാൻ ബാ ധ്യ തയു ണ്ടി്.
ഇത് ലിഥിയം അയൺ ബാറ്ററിയുള്ള സ്കൂട്ടർ അല്ല പഴയ ലെഡ് ആസിഡ് ബാറ്ററിയാണ് ഉപയോഗിക്കുന്നത് ഇതിന് ആയുസ്സ് ഇല്ലാത്തതുകൊണ്ടാണ് മുൻപിറങ്ങിയ പല ഇലക്ട്രിക് സ്കൂട്ടർ കമ്പനികളും പൂട്ടിപ്പോയത് എനിക്കും ഒരെണ്ണം ഉണ്ടായിരുന്നു ബാറ്ററി പോയതോടുകൂടി രണ്ടാമതൊരു പ്രാവശ്യം കൂടി ബാറ്ററി വാങ്ങിച്ച് വച്ചു അതും അടിച്ചു പോയതോടുകൂടി ആക്രി വിലയ്ക്ക് കൊടുക്കേണ്ടി വന്നു 🤣🤣
@shihabudeen4424 Жыл бұрын
രണ്ട് രൂപയ്ക്ക് 50 km 😂😃
@ABHI_GAMINGX7 Жыл бұрын
Athra year maximum poyi
@vinayanvinayan40935 ай бұрын
ലെഡ് ആസിഡ് ബാറ്ററി ഉള്ള സ്കൂട്ടറിൽ ബാറ്ററി മാറുമ്പോൾ ലിഥിയും ഐറോൻ ബാറ്ററി വൈക്കാൻ പറ്റില്ലേ
@abdulnaser2793 Жыл бұрын
Veetile karantinn Kuttham alle yendhan abi nee parayunnad
@kichuvlogs1512 Жыл бұрын
Bro trishur guruvayoor used electric scooter kodukan udoo video cheyane
@Abhiram_sundar Жыл бұрын
Nookkam bro
@shamsumoideen89shamsu52 Жыл бұрын
തൃശൂർ ചങ്ങരംകുളംഅയനിച്ചുവട് ഭാഗത്ത് ഒരു ഷോറും ഉണ്ട് used, ഖാദർക
@iyvanjoseph43913 ай бұрын
Pazhaysvandi edukumo
@priyasunil44316 ай бұрын
ഇത് എവിടെ യാണ്
@nafiyanachuzzz32597 ай бұрын
Palakkad kitto
@prasadp8336 Жыл бұрын
ഇൻഷുറൻസ് വേണം
@mrsreejithsasidharan Жыл бұрын
ബുക്കും പേപ്പറും വേണ്ടങ്കിൽ ആരെങ്കിലും ഓടിക്കാൻ ഇതു വാങ്ങിച്ചോണ്ട് പോയിട്ട് തിരുച്ചു തന്നില്ലെങ്കിൽ എങ്ങനെ തെളിയിക്കും ഓണർ ഷിപ്
പെപട്രോൾ അടിക്കുന്നത് ലാഫം, പക്ഷെ ഇലക്ട്രിക് വണ്ടി ചുമ്മാ ഉപയോഗിച്ച് സമയം കളയാൻ പറ്റും അത്യാവശ്യതിന്നു ഉപയോഗിക്കാൻ വേറെ വേണ്ടി വരും, ചുമ്മാ പറയുന്നതാ 50 കിലോ മീറ്റർ 20 കിലോ മീറ്റർ കിട്ടിയാൽ ആയി. കയറ്റം ഒരിക്കലും കയയില്ല
@hashim.muhammedhaneefa5991 Жыл бұрын
ഇയാൾ പറയുന്നതൊന്നും നോക്കണ്ട. ഇലക്ട്രിക്ക് വണ്ടിയെ പറ്റി പിടിപാടില്ലാത്ത ബ്ലോഗർ . പരാജയപ്പെട്ട ഇലക്ക്ട്രിക് സ്കൂട്ടറുകളാണ് പുള്ളിക്കാരൻ സെക്കന്റ് ഹാന്റാക്കി വിൽക്കുന്നത്. ഞാൻ കൊമാക്കി SE കഴിഞ്ഞ രണ്ടു വർഷമായി ഉപയോഗിക്കുന്നു. 45000 കി.മി ഓടി കഴിഞ്ഞു. ലിഥിയം ബാറ്ററി 35000 കിലോമീറ്റർ ഓടിയപ്പോൾ കേടായി. വാറന്റി ഉള്ളതിനാൽ പുതിയ ബാറ്ററി സൗജന്യമായി ലഭിച്ചു. ഞാൻ സംതൃപ്തനാണ്.
@fazzanfazzan-b2p Жыл бұрын
contacts
@thahliyashafeeq8792 Жыл бұрын
Bro ഈ സ്ഥലം etha
@renjithponnu4716 Жыл бұрын
കൊല്ലം കുണ്ടാറ പെരുംപുഴ
@Muhammed__shareef__07share-c9u2 ай бұрын
Location
@nafiinazz Жыл бұрын
Ith vagan ayaluda number
@ahmadkutty3367 Жыл бұрын
കോൺടാക്ട് ചെയ്യാൻ പറ്റിയ നമ്പർ ഏതാണ്
@RF_pro_gamer Жыл бұрын
10000 undo bro
@smatlysmatly8111 Жыл бұрын
Battery replacement cost monthly how much 🤔
@Abhiram_sundar Жыл бұрын
04742524492
@vyshnavkv5436 Жыл бұрын
Engane condact chayum
@Kalki123-c5f Жыл бұрын
ഇത്ര ലാഭം ഉണ്ടാക്കിതാരുന്ന ഇലക്ട്രിക് ബൈക്ക് വേറെ ഉണ്ടാവില്യ പിന്നെ എന്തുകൊണ്ട് വില്പനക്ക് വരുന്നു 🤔🤔🤔
@rajeevrajeevmc66115 ай бұрын
Nallashamaullaallakum
@himalmani813 Жыл бұрын
കാര്യങ്ങൾ അറിയാൻ വിളിച്ചു കഴിയുമ്പോൾ നമ്മളെ കളിയാക്കുന്ന രീതിയിലുള്ള സംസാരം ഇങ്ങനെ ആണ പെരുമാറാണെ 😡😡
@Aneeshktm Жыл бұрын
Battery li ion ആണോ lead ആസിഡ് അല്ലെ 😄ആരെങ്കിലും വാങ്ങുമോ
@SappuneymaPs-el7vk Жыл бұрын
The features is going to this vehicle
@VISHNUK-et4wy10 ай бұрын
BB.❤❤
@geniusmasterbrain42167 ай бұрын
നിങ്ങൾ പറയുന്നത് കേൾക്കണമെങ്കിൽ ഹെഡ് ഫോൺ വെക്കണം.. മോഹൻദാസ് ചേട്ടൻ പറയുന്നത് കേൾക്കാൻ വയ്യ..
@malakmp83927 ай бұрын
Evde electric scooter kodukn pattuo
@farhafarhan5518 Жыл бұрын
ആൾ കേരള ഡെലിവറി ഉണ്ടോ
@Kiran_Surendran Жыл бұрын
Ee paisakk aarengilum ith medikkuvoo 😂
@goodfriend14459 ай бұрын
പഴയ ഇലക്ട്രിക് സ്കൂട്ടറുകൾ വെറതെ വിളിച്ചുതന്നാലും വാങ്ങരുതേ അതിന്റെ പന്തീരടികഴിഞ്ഞശേഷം തീരെ ഉപയോഗശൂന്യമായതാകും പുറംതള്ളുന്നത് പെട്രോൾ വണ്ടിയാണേൽ നല്ലപാട്സുകൾവാങ്ങി സർവ്വീസ്ചെയ്തെടുക്കാം ഇലക്‌ട്രിക്കിന് പണമിറങ്ങുന്നതിന് കണക്കുകാണില്ല അവസാനം അവിടിട്ട് പോകേണ്ടിവരും സൂക്ഷിച്ചാൽ ദുഖിക്കേണ്ട അധ്വാനിച്ചപണമാണേൽ പ്രയോജനമുള്ളത് വാങ്ങുക. പണിയെല്ലാംകഴിഞ്ഞ് ചാർജ്ജ്ചെയ്യുമ്പോൾ ചാർജ്ജ്നില്കാത്ത ഗ്യാരണ്ടിയും വാറണ്ടിയുംകഴിഞ്ഞ ബാറ്ററിയാണേൽ വലഞ്ഞോ.😢 ബാറ്ററിക്ക് മിനിമം മുപ്പതിനായിരത്തിന് മുകളിലാകും നല്ലതുവേണേൽ അറുപതിനുമുകളിൽവരും.
@rajimathew2327 Жыл бұрын
ഇതിനു rto പെർമിഷൻ ഉണ്ടോ
@MaimoonathEpParavanna7 ай бұрын
ഇത് മലപ്പുറത്ത് എവിടെയങ്കിലുമുണ്ടോ
@prakashms2050 Жыл бұрын
extra tallu
@masmarika7301 Жыл бұрын
ഈ വാഹനങ്ങൾ വിൽക്കാൻ കാരണം തിരക്കിയതിന് ശേഷം വണ്ടി വാങ്ങുക
@swasrayamissionindia51405 ай бұрын
വില കൂടുതലാണ്..ഇതിനേക്കാൾ വില കുറവിൽ കിട്ടും
@bijimolregi534011 ай бұрын
PH please
@sudheeshsudhan Жыл бұрын
Ohh upira😂
@shazinck63014 ай бұрын
Nabar
@geethanandpt1596 Жыл бұрын
EMI available??
@Abhiram_sundar Жыл бұрын
വിളിച്ചുനോക്കും ചേട്ടാ
@binubinoy6592 Жыл бұрын
Edukkalle
@ShivaShiva-e1o8x Жыл бұрын
Number
@shajujose9527 Жыл бұрын
അക്രി വില 2000
@firosvettamukku6635 Жыл бұрын
ഈ വീഡിയോ കണ്ടിട്ട് അവിടെ ചെന്നപ്പോൾ 😂😂😂
@adillugamingzone548 Жыл бұрын
Enthu patti?
@durgaminecraft Жыл бұрын
ആ
@aswathyachu2123 Жыл бұрын
Enthu പറ്റി വാങ്ങിയില്ലേ
@ratheeshaswathy4905 Жыл бұрын
👌👌👌👌👌
@Abhiram_sundar Жыл бұрын
🥰🥰
@Joyal-o4t Жыл бұрын
Used vehicle not buy because no long battery and motor life ,battery price was very costly
@shahulhameedmmmeetrakkalhu7586 Жыл бұрын
സ്ഥലം എവിടെ
@Abhiram_sundar Жыл бұрын
04742524492
@f_oo_t_ba_l72107 ай бұрын
പൊന്നുമക്കളെ എൻ്റെ വണ്ടി ഒന്നിനും പറ്റാതായി വാങ്ങണ്ട വാക്കിൽ മയങ്ങണ്ട
@ShahulHameed-xq8sq4 ай бұрын
ഫോൻ നമ്പർ അറിയിക്കണേ
@maamac.k.d8815Ай бұрын
Hi
@anvarsadiqkottankattil35494 ай бұрын
Romai എന്ന വണ്ടിയാണ് കൂടുതൽ . പുതിയ വണ്ടി വാങ്ങുന്നവർ Romai വാങ്ങരുത്. എന്ന് മനസിലായി.
@babukk1760 Жыл бұрын
വണ്ടി വാങ്ങാൻ വരുന്നവർക്ക് ഫോൺ നമ്പർ ഉൾപ്പെടുത്തണം.
@anusreya6286 ай бұрын
Enikku onnu kittumo Palakkad
@Dileepdilu2255 Жыл бұрын
⚡❣️
@bobanbhaskaranbhaskaran335 Жыл бұрын
ചവറു വണ്ടികൾ...
@abdulazeez-rp9te Жыл бұрын
ഈ ചേട്ടന്റ മുബൈൽ നമ്പർ വേണം
@aj4315 Жыл бұрын
ഞാന്‍: മോഹനേട്ടാ, ഒരു വയസുള്ള കുട്ടിക്ക് ഒാടിക്കാമോ? മോഹനേട്ടന്‍: ഒരു കൊഴപ്പോം ഇല്ല, ധെെര്യമായിട്ട് ഒാടിച്ചോ
@NasarVettikkali8 ай бұрын
മലപ്പുറം ഡെലിവറി തരുമോ
@rafi60395 ай бұрын
55 പറഞ്ഞ വണ്ടി പുത്തിയത് 53000 ഒള്ളു😂
@t4travel448 Жыл бұрын
Enthinu odunna vazhikk ninnu kathaan alle
@abdulnaser2793 Жыл бұрын
Abiram nee valiya thallanallo
@ajnas_kl_2541 Жыл бұрын
🔥🔥
@Abhiram_sundar Жыл бұрын
🥰🥰
@sunils9599 Жыл бұрын
No please
@vinushsajeev50539 ай бұрын
💚💚💚💚💚💚💚💚💚
@firosvettamukku6635 Жыл бұрын
വകതിരിവ് 00000
@m.rafi.bava.m Жыл бұрын
എന്തായാലും അയാൾ സെക്കന്റ് ബിസിനസ് ആണ് 🤔എങ്കിൽ ആ ഹെഡ്‌ലൈറ്റ് ഒകെ മാറി വെച്ചൂടെ 🤔വലിയ ക്യാഷ് ഒന്നും ആവത്തില്ല ല്ലോ 🤔ഇങ്ങനെ കണ്ടിട്ട് വാങ്ങാൻ തോന്നില്ല 🤔
@vikramanpillai699 Жыл бұрын
എടൊ ഹെൽമെറ്റ് വക്കാതെ ഇതുംകൊണ്ട് ഒന്ന് റോഡിൽ ഇറങ്ങി നോക്കിക്കേ അപ്പോൾ വിവരം അറിയാം ബുക്കും പേപ്പറും ഹെൽമെറ്റും ഇല്ലാതെ ഈ വണ്ടി ഓടിക്കാം എന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് പറഞ്ഞിട്ടുണ്ടോ
@sreerajkanhangad51327 ай бұрын
ഏതോ റെയിൽവേ സ്റ്റേഷനിൽ നിന്നും എടുത്തോണ്ട് വന്ന പോലെ ഉണ്ട് 🤣🤣🤣