LP/UP Interview Tips/ PSC ഇന്റർവ്യൂ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ / Sujesh Purakkad /Rank Maker PSC Tips

  Рет қаралды 33,371

Rank Maker PSC Tips

Rank Maker PSC Tips

3 жыл бұрын

LP/UP Interview Tips/ PSC ഇന്റർവ്യൂ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ / Sujesh Purakkad /Rank Maker PSC Tips
ആവശ്യമുള്ളവർക്ക് എൻട്രി ആപ്പിൽ 1വർഷത്തെ PSC ക്ലാസുകൾ ഓഫർ നിരക്കിൽ ലഭിക്കാനുള്ള ലിങ്ക് 👇
entri.sng.link/Bcofz/mcuk/c4tb
ടെലഗ്രാം ചാനലിൽ സൗജന്യമായി join ചെയ്യാനുള്ള ലിങ്ക്👇
t.me/Rankmaker1986
മോട്ടിവേഷൻ വീഡിയോകൾ അടങ്ങിയ playlist ലിങ്ക് 👇
kzbin.info/aero/PLa...
ലിങ്ക് വർക്ക്‌ ചെയ്യുന്നില്ലയെങ്കിൽ ടെലഗ്രാമിൽ "Rank Maker PSC Tips" എന്ന് search ചെയ്ത് join ചെയ്യാവുന്നതാണ്.
റാങ്ക് മേക്കർ പുസ്തകങ്ങൾ പോസ്റ്റൽ ആയി ലഭിക്കാൻ ( cash on delivery ) 9048 365 470 ലേക്ക് അഡ്രസ്സ് വാട്സ്ആപ്പ് ചെയ്യുക
റാങ്ക് മേക്കർ പുസ്തകങ്ങൾ ഓൺലൈൻ ആയി ലഭിക്കാൻ സന്ദർശിക്കുക. www.rankmakerpsc.com
Flipkart, Amazone എന്നിവയിൽ മറ്റു ഏജൻസികൾ പുസ്തകം ലഭ്യമാക്കുന്നുണ്ട്( വില, സർവീസ് മുതലായവ അവരുടെ മാത്രം ഉത്തരവാദിത്തം ആണ് ).

Пікірлер: 164
@vavasvlogs6326
@vavasvlogs6326 Жыл бұрын
ഇതാണ് motivation... interview എന്ന് കേൾക്കുമ്പോൾ തന്നെ tention ആവുന്ന എനിക്ക് ഇത് കേട്ടപ്പോൾ konfidenc ആയി.thankyou sir...
@rickyks733
@rickyks733 3 жыл бұрын
ഹായ് സാർ, ഇനിയും interview വുമാ യി ബന്ധപ്പെട്ട video പ്രതീക്ഷിക്കുന്നു
@jasminshemeer4311
@jasminshemeer4311 3 жыл бұрын
Thank you സർ ഒത്തിരി ആശ്വാസമായി കേട്ടപ്പോൾ
@retnakalar6291
@retnakalar6291 3 жыл бұрын
Thankyou sir..Great words
@sherinka8625
@sherinka8625 3 жыл бұрын
Thank you sir useful tips expecting more classes related this🙏🙏🙏🙏
@nadeera7009
@nadeera7009 3 жыл бұрын
Most awaited video thanku sir... endaa video varaathenn vijaarichirikkaayirunnu
@sainusainu8540
@sainusainu8540 3 жыл бұрын
Sir നല്ലൊരു motivator ആണ്. Good class sir. 🤝🤝
@renjithavk4090
@renjithavk4090 3 жыл бұрын
Thank you Sir 👏👏👏
@angelmaryas925
@angelmaryas925 2 жыл бұрын
നന്ദി സർ****
@beenava884
@beenava884 3 жыл бұрын
Thank you sir kure videos kandu tention adichu irikarnnu ipo oru samathanam ayi
@neerajam7602
@neerajam7602 2 жыл бұрын
Thank You Sir 🙏😊
@dhyanus..world..3547
@dhyanus..world..3547 2 жыл бұрын
Supper sir confidence thane varum sarinte class kelkkumbol...
@anjushaasok1638
@anjushaasok1638 3 жыл бұрын
Superb sir like u so much very helpful.
@saliniv.j4903
@saliniv.j4903 3 жыл бұрын
Thank you so muchhhh sirrrr ipola kandathauuuuu
@bineeshak7906
@bineeshak7906 3 жыл бұрын
Much needed video..🙂🙂
@achu.7878
@achu.7878 3 жыл бұрын
Thank you sir 👍
@user-de6rq2wd5m
@user-de6rq2wd5m 3 жыл бұрын
Thank u sir...🙏🙏
@nowshadvta6783
@nowshadvta6783 3 жыл бұрын
Orupad thanks und sir ...confidence kitty
@raha_na_
@raha_na_ 2 жыл бұрын
എന്താ പറയേണ്ടതെന്ന് അറിയില്ല sir... You are absolutely, a wonderful motivator 👌... No, words.. ഒത്തിരി ഉപകാരപ്രദമായ വീഡിയോ 🙏... Thank you so much sir 👍👍❤️
@comediancousins710
@comediancousins710 3 жыл бұрын
class കേട്ടപ്പോൾ നല്ല confidence👍
@rajilasaju2087
@rajilasaju2087 3 жыл бұрын
Thankusr
@manjugireesh6538
@manjugireesh6538 3 жыл бұрын
thank you sir
@jesmolsangeesh2873
@jesmolsangeesh2873 3 жыл бұрын
Thanku so much sir
@shintaantony4883
@shintaantony4883 3 жыл бұрын
Thank u sir...
@reshmareshma244
@reshmareshma244 3 жыл бұрын
Waiting 4 ur video sir
@beenaprasad7461
@beenaprasad7461 2 жыл бұрын
Sooper class sir
@reshithavk285
@reshithavk285 2 жыл бұрын
Thank you sir 🌹
@habeebrahmank9425
@habeebrahmank9425 3 жыл бұрын
U are a ideal Motivator
@farshanak11
@farshanak11 5 ай бұрын
Thank you sooo much sir
@resh471
@resh471 3 жыл бұрын
Eppo oru relaxation aayi😊
@karthikasnair6778
@karthikasnair6778 3 жыл бұрын
Thank you Sir
@sobhusobhana8878
@sobhusobhana8878 3 жыл бұрын
Thank u sir
@reshmareji3688
@reshmareji3688 3 жыл бұрын
Thanku sir
@dhiyajayesh7032
@dhiyajayesh7032 2 жыл бұрын
Nice presentation 👏👏
@joyaldominic.4315
@joyaldominic.4315 3 жыл бұрын
Thank uuu sir
@farhanajamsheer5832
@farhanajamsheer5832 2 жыл бұрын
Good motivator
@suneerashamveel9268
@suneerashamveel9268 Жыл бұрын
Good class
@Vinuathi
@Vinuathi 2 жыл бұрын
Thq sir 🙏
@jayeshjose2513
@jayeshjose2513 3 жыл бұрын
താങ്കൾ പറഞ്ഞ ടെൻഷന്റെ എല്ലാ ലക്ഷണങ്ങളും ഞാൻ കാണിക്കാറുണ്ട്.
@najnashijarnajnashijar8092
@najnashijarnajnashijar8092 3 жыл бұрын
എൻടെ കാണാനേ എന്നു ഓർക്കുവാരുന്നോ thankyou sir
@rafeerafeeq8157
@rafeerafeeq8157 3 жыл бұрын
Soooper ❤️❤️
@ArunSNarayanan
@ArunSNarayanan 3 жыл бұрын
Serious and fun❤️❤️
@sharaftgi
@sharaftgi 2 жыл бұрын
THanks
@amri_tha_6795
@amri_tha_6795 2 жыл бұрын
Superb👌
@rasminap.k7360
@rasminap.k7360 2 жыл бұрын
സീരിയസായിട്ട് ഒരു ക്ലാസ് കാണാൻ വന്നിട്ട് കുറേ ചിരിച്ച് മടങ്ങി. 👌👌
@akshayakshay2593
@akshayakshay2593 3 жыл бұрын
Shortlist vannit oru interview class koodi idumo sir.. pls
@sunandthemoon514
@sunandthemoon514 2 жыл бұрын
സർ പറയുമ്പോൾ കിട്ടുന്ന ഒരു കോൺഫിഡൻസ് ലെവൽ അത് വേറെ തന്നെ ആണ്.. Thank you so much sir... സാറന്റെ ക്ലാസ്സ്‌ കേട്ടുകൊണ്ട്.. റാങ്ക് മേക്കർ ബുക്ക്‌ പഠിച്ചു കൊണ്ട് LP short ലിസ്റ്റിലും LDC prelims ഉം കിട്ടി 🙏. Sir KAS റിസൾട്ട്‌ ഇന്നല്ലേ... സാറിന് കിട്ടും 👍👍 സുകന്യ പ്രദീപ്‌.
@preethasankar3172
@preethasankar3172 3 жыл бұрын
Sir degree level exam preparation nu vendi topic wise details and previous qn books okke onnu suggest cheyyamo.. sir ന്റെ back to സ്കൂൾ review ഞാൻ കണ്ടിരുന്നു അതിന്റെ detail explanation sir തന്നില്ല അതും കൂടി പ്രതീക്ഷിക്കുന്നു 🙏🙏
@shuhaibhameed5600
@shuhaibhameed5600 3 жыл бұрын
19:32 പയ്യോളികാരൻ ഒരുപാട് അഭിമാനം തോന്നുന്നു സാർന്റെ നാട്ടുകാരനായതിൽ 💞💞
@gingercut4919
@gingercut4919 2 жыл бұрын
❤️
@joojoo1372
@joojoo1372 3 жыл бұрын
Sir SET certificate kitiyilla pg marklist ayakan vitupoyathkond delay ayathanu. Certificate upload cheyyan date vanna kuzhapam akuo? Enthelum vazhi undo sir
@princyjijuambili9667
@princyjijuambili9667 3 жыл бұрын
Motivation at its peak
@suryaraj1622
@suryaraj1622 3 жыл бұрын
Thanks sir adutha lp up ezhuthan irikunna najn
@aryaravi1326
@aryaravi1326 3 жыл бұрын
Most awaited video👍👍thank u sir
@jasiashru9691
@jasiashru9691 Жыл бұрын
Adipoli
@sujithakailas9659
@sujithakailas9659 3 жыл бұрын
Supper
@myvibes6712
@myvibes6712 6 күн бұрын
Oru brother parayum pole thonnunnu😍
@Rahul-mm4bx
@Rahul-mm4bx 3 жыл бұрын
Prilim examinu മുമ്പ് ഒരു വീഡിയോ പ്ലീസ്
@saranyamalu5133
@saranyamalu5133 3 жыл бұрын
❤️❤️👍
@walle830
@walle830 3 жыл бұрын
സർ technical exam interview ന് പോകുമ്പോൾ എങ്ങനെ യാണ് ഡ്രസ് ചെയ്യേണ്ടത്.(inside ചെയ്ത് പോകണോ ??)
@pscradius337
@pscradius337 3 жыл бұрын
👌👌👌👌
@shibinamolsk8308
@shibinamolsk8308 3 жыл бұрын
😊
@suchithrapkd5208
@suchithrapkd5208 3 жыл бұрын
Sir msg vannavar Ella listil pedumo.kashinja thavana kurepere oshivakiyirunnu eposhum athu pole yavumo
@anshavk19
@anshavk19 3 жыл бұрын
🥰👍👍
@vasudevrajan2435
@vasudevrajan2435 3 жыл бұрын
Eagerly waiting for the shortlist to publish😎
@pscsuccessmantra1648
@pscsuccessmantra1648 3 жыл бұрын
kzbin.info/www/bejne/eavQZZKMhdd_sM0
@adidevarshshine7279
@adidevarshshine7279 3 жыл бұрын
Sir, psychology questions chodikkan sadyatha undo?
@pscchem1534
@pscchem1534 3 жыл бұрын
Subject knowledge check cheyan questions undakuo?
@akhilad1618
@akhilad1618 2 жыл бұрын
UP interview സൈക്കോളജി പദങ്ങൾ മലയാളത്തിൽ തന്നെ പഠിച്ചു പറയണോ? BEd പഠിച്ച പോലെ english terms പറയാൻ പറ്റുമോ? Motivation എന്ന് പറയാൻ പറ്റുമോ അതോ അഭിപ്രേരണ എന്ന് തന്നെ പറയണോ?
@arunimasf1116
@arunimasf1116 3 жыл бұрын
Sir reading allathe mattenthokke hobbies parayam?? Plz replay sir
@susmithasudheesh5112
@susmithasudheesh5112 3 жыл бұрын
Thank u so much sir......consider cheythallo.......🙂
@soumyanavas8526
@soumyanavas8526 3 жыл бұрын
Pwoli class 😍
@athirajayanathira7038
@athirajayanathira7038 3 жыл бұрын
Good class 👍
@ashlisoman.t5796
@ashlisoman.t5796 3 жыл бұрын
Interview spcl clz onnu tharumo sir.....
@namithak1114
@namithak1114 3 жыл бұрын
Sir lp up ethenkilm oru topic demo class cheyumo???
@nishans5401
@nishans5401 3 жыл бұрын
Kazhinja LP kkulla cut ഓഫ് markinekkaal koodaan chance ഉണ്ടോ sir
@melodymohanlsl3744
@melodymohanlsl3744 3 жыл бұрын
Commerce karku interview nu enthelam nokkannam.
@nayananandhana2696
@nayananandhana2696 2 жыл бұрын
ആകെ ഒരു മനസമാധാനം ഇത് കണ്ടപ്പോഴാ
@muneebaps
@muneebaps 3 жыл бұрын
Sir Quit India day ennane August 8/9 . ith 2um bookil kandu
@sahanaka2398
@sahanaka2398 3 жыл бұрын
Sir upsa k ktet category 3 mathiyago
@anjanaa5082
@anjanaa5082 3 жыл бұрын
Sir, ഞാൻ BEd mathematics ആണ്. ഇൻ്റർവ്യൂവിന് ക്ലാസ്സ് എടുക്കാൻ പറഞാൽ maths ക്ലാസ്സ് എടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ...???? അതുപോലെ മറ്റൊരു സംശയം, നമ്മൾ lp/up ടീച്ചറിൻ്റെ ഇൻ്റർവ്യൂ അല്ലേ അറ്റൻഡ് ചെയ്യുന്നത്... അപ്പൊൾ up ക്ലാസ്സിലെ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നത് പോലെ എടുത്താൽ മതിയാകുമോ??? Plzz reply sir🙏🙏🙏
@shalumanoj7457
@shalumanoj7457 3 жыл бұрын
ചിലപ്പോൾ കഥ പറഞ്ഞു പഠിപ്പിക്കാന്‍ പറയും. കുട്ടികൾ മുന്നില്‍ ഉള്ളതു പോലെ ആണ് ക്ലാസ് എടുക്കേണ്ടത്.
@harithasunil5942
@harithasunil5942 3 жыл бұрын
Sir omr sheetil District ezhuthellengil omr cancel akumo
@leenavp6592
@leenavp6592 3 жыл бұрын
Very useful class sir ഇന്റർവ്യൂവിന് തയ്യാറെടുക്കുന്നവരക്ക് നല്ല confidence കിട്ടാൻ ഉപകാരപ്രദമാണ്. ഒരു മാസം മുൻപ് വിഡിയോjust നോക്കി വിശദമായി ഇപ്പോഴാണ് കണ്ടത് വളരെ നല്ലത്. Thank you sir
@iissyjaimonjayamon2271
@iissyjaimonjayamon2271 3 жыл бұрын
Sir ente hobby watching tv അതിൽ കുഴപ്പമുണ്ടോ
@orukunjufamily6837
@orukunjufamily6837 2 жыл бұрын
മാഷെ മാസ്ക് ഊരാൻ പറയൂലല്ലോ അല്ലെ... ചുണ്ട് കൊണ്ടുള്ള ഗോഷ്ടി അറിയാതെ വന്നാലും kaanulallo
@kannansworld300
@kannansworld300 2 жыл бұрын
സർ.. സ്കൂൾ തുറക്കാതെ ലിസ്റ്റ് വന്നാൽ നല്ലതാണോ
@sathyaneeshani2590
@sathyaneeshani2590 2 жыл бұрын
Sir oru demo class tharumo
@achumariya9883
@achumariya9883 3 жыл бұрын
Kazhinja upsa il ph category il ethra niyamanam nadannu ennu ariyavo
@chithrachandran7577
@chithrachandran7577 2 жыл бұрын
Hi guys ivide LpUP interview attend cheytha aalukal undegil . Nigade experience cmt cheyyumoEg: Type of qtions they asking to the candidates, interview english or malayalam ano. Demo class undo. Igane ellam. Ithumattullavark valare helpful avum. Guys
@revathypnair8147
@revathypnair8147 3 жыл бұрын
Sirinte job enthaanu govtil?
@jawadjawu5475
@jawadjawu5475 8 күн бұрын
2024 il kaanunna njn😍
@srelekhaa7933
@srelekhaa7933 2 күн бұрын
Njanum
@shamnat9505
@shamnat9505 3 жыл бұрын
Nalla വീഡിയോ, ഒരുപാടു കോൺഫിഡൻസ് തന്നു.
@pscradius337
@pscradius337 3 жыл бұрын
kzbin.info/www/bejne/rIusdJeknZKBpLs മലയാള സാഹിത്യ പുരസ്‌കാരങ്ങളും, ജേതാക്കളും, അവരുടെ കൃതികളും
@ananthkrishnan6660
@ananthkrishnan6660 3 жыл бұрын
Sir ,ekm preliminary exam enna?
@surumikabeer1
@surumikabeer1 3 жыл бұрын
👍👍👍🥰🥰🥰🥰🥰
@anjalipk4204
@anjalipk4204 3 жыл бұрын
Sir njan ttc kazhinjitu 12 years ayi ithuvare class eduthittilla interview attend cheythittilla ee listil eniku cheriya pratheekshayundu eniku class edukumbol confidence kittumo enna tension undu please help sir
@soumya.k2619
@soumya.k2619 3 жыл бұрын
I also
@sajithasajosh9962
@sajithasajosh9962 3 жыл бұрын
Njanum
@harithasunil5942
@harithasunil5942 2 жыл бұрын
I also
@dimaaneesdima5793
@dimaaneesdima5793 2 жыл бұрын
Me to
@aryabijin7001
@aryabijin7001 3 жыл бұрын
Sir enium videos cheyyane.kurach Pedi Mari....
@Johannastalks
@Johannastalks 3 жыл бұрын
വിശ്രമ velakalil കുറച്ചു നേരം tv കാണും,cook ചെയ്യും ,പാട്ട് kelkum,gardening ചെയ്യും.അല്ലാതെ specific ആയിട്ട് ഒന്നും ഇല്ല .അപ്പോ എന്ത് ചെയ്യും
@shamnanavasnavas6866
@shamnanavasnavas6866 3 жыл бұрын
Gardening പറയാല്ലോ
@jamshi5798
@jamshi5798 2 жыл бұрын
ഇതെല്ലാം hobby തന്നെയാടോ. Be confidence... Say true
@adrikaarun5030
@adrikaarun5030 3 жыл бұрын
Sir , angaude classes njan kelkarundu, eniku 51.67 marks njan pretheekshikunu, kkd dist upsa, sc category ... Joli kirtan chance undo sir
@reshmar8426
@reshmar8426 3 жыл бұрын
9605189428
@dhaksha790
@dhaksha790 3 жыл бұрын
Sir class tharumoo
@aiswaryabk9945
@aiswaryabk9945 3 жыл бұрын
Thankyou sir.kazhinja interview enikku mlp thinte Tvm psc official aayirunnu.annu enikku ethupoleyulla class kaananonnum kazhinjillayirunnilla.annu valare tention aayaanu poyathu.enkilum nannayi attend chethu.epol sirinte class kettappol kooduthal confidence vannu.eni varaan povunna interviewil pankedukkan enikku kazhiyatte ennu prarthikkunnu.thankyou so much sir.
@user-sh9by2mj1b
@user-sh9by2mj1b 3 жыл бұрын
Kazhinja time ethra undayi mark
@user-sh9by2mj1b
@user-sh9by2mj1b 3 жыл бұрын
Ethra undayi mark last time
@chinchuk5825
@chinchuk5825 Жыл бұрын
Hello How we get one time verification certificate..i didnt get any after OTV.
@Samskrithi101
@Samskrithi101 8 ай бұрын
OTV is the one time verification certificate
@rejinapk595
@rejinapk595 3 жыл бұрын
Sir ന്റെ സിമ്പിൾ talk tension കുറയ്ക്കുന്നു
LP/UP ഇൻറർവ്യൂ ?  | Mansoorali Kappungal | Kerala PSC Mentors
24:44
Unacademy Kerala PSC Mentors
Рет қаралды 45 М.
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 28 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 26 МЛН
LP/UP INTERVIEW || ഇതുവരെ ചോദിച്ച ചോദ്യങ്ങൾ ........
8:26
Competitive Cracker - Online PSC Coaching class
Рет қаралды 30 М.
LP / UP Interview
14:28
Selan Jose
Рет қаралды 19 М.
UPST| SAFE MARK| ON REQUEST| KERALA PSC| CUT OFF| 2024| CARPE DIEM PSC
21:34
CARPE DIEM PSC💃🕺
Рет қаралды 8 М.
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 28 МЛН