Sir eethoke colleges il aahn integrated bed ullath!
@dramalove1110 ай бұрын
Njn ippol degree final year student aanu enikk ini D el ed cheyunnathaano atho B ed cheyunnathaano nallath?? Ithinum randinum apply cheyumpol enthokke proof venam??
@sreeshmaos6047 ай бұрын
B. Ed aayirikkum enthukondum nallathu bcz b. Ed kazhinju purathu evide poyalum job kittum
@raindrops3940Ай бұрын
Degree ഇല്ലാത്ത ഒരാൾക്ക് (+2 + d el ed ഉണ്ട് ) ktet 2 എഴുതാമോ?
@Hasbulla_Thaj23 күн бұрын
Ys
@anjanam2917 күн бұрын
No
@anjanam2917 күн бұрын
Degree indengil matre 2 ezhithan aavuu
@nandanaravi85879 ай бұрын
Sir njn ippo degree kazhinju enik ttc pokan patuo
@lekshmi33798 ай бұрын
Pattum
@haseenamanjamala64603 ай бұрын
ഞാൻ പത്തനംതിട്ടയിൽ lpsa ജോലി ചെയ്തിട്ട് രണ്ടുവർഷം ആകാൻ പോകുന്നു. Upsa ലിസ്റ്റിലുണ്ട് ഉടൻ അഡ്വൈസ് വരും. ഈ സമയം എൽപിഎസ് യിൽ നിൽക്കുന്നതാണോ നല്ലത് യുപിഎസിൽ പോകുന്നതാണോ.... UPSA പോയി കഴിഞ്ഞാൽ ഇപ്പോൾ കിട്ടുന്ന ശമ്പളം നഷ്ടമാകുമോ....
@sreeragk864810 ай бұрын
സർ ഞാൻ ഇപ്പോൾ first year ഡിഗ്രി വിദ്യാർത്ഥി ആണ് BA Sociology ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി ൽ ആണ്..2026 ൽ ആണ് കോഴ്സ് കഴിയുക.. അതിനു ശേഷം 2 വർഷ BEd ചെയ്യാൻ സാധിക്കുമോ?? ഇനി അടുത്ത വർഷം മുതൽ സാധാ BEd ഉണ്ടാവില്ലേ..
@savadedachery10 ай бұрын
Cheyyam
@aswinivp-s1x8 ай бұрын
hlooooo, SN open university Course engane und?
@_ponnuchinnu_87599 ай бұрын
Sir njn ppttc padikkunnu ath kazhin de.led padich ketet exam ezhuthan pattuvo
@abdulshajith17035 ай бұрын
Sir. Age 34 above aayi.. ഇനി മാനേജ്മെന്റ് സർക്കാർ സ്കൂളിൽ കയറുന്നത് നല്ലതാണോ