LPG സിലിണ്ടർ ലീക്ക് ആയാൽ എന്തു ചെയ്യും , എന്ത് ചെയ്തു കൂട | safety Tips malayalam | Episode 154

  Рет қаралды 43,876

Varungopi 3in1

Varungopi 3in1

Күн бұрын

Пікірлер: 142
@sivaprasadk6412
@sivaprasadk6412 Жыл бұрын
ഇന്ന് ലീക് ആയി ബ്രോ.. സ്മെൽ വന്ന്, ശൂ... സൗണ്ട് കേട്ടു..... സിലിണ്ടർ നല്ല തണുപ്പും ചുറ്റിലും വെള്ളതിന്റെ തുള്ളികളും..... റെഗുലേറ്റർ ഓഫ്‌ ചെയ്തു സിലിണ്ടറിന്റെ ടോപ് ഇട്ട് സിലിണ്ടർ മുറ്റത്തു കൊണ്ടുപോയി വെച്ച്.... 🙏 ഗ്യാസ് ഏജൻസിയിൽ വിളിച്ചു.... നോ റെസ്പോൻസ്... fire & റെസ്ക്യു ഇൽ വിളിച്ചു കാര്യം പറഞ്ഞപ്പോ അവര് കാര്യങ്ങൾ പറഞ്ഞു തന്നു... 🙏🙏🙏🙏
@sumeshps1461
@sumeshps1461 Жыл бұрын
ലീക് മാറിയോ... വീട്ടിൽ ലീക് ആയി kondirikkuvanu
@varungopi3in1
@varungopi3in1 Жыл бұрын
സിലിണ്ടർ ലീക്കായാൽ എത്രയും പെട്ടെന്ന് സിലിണ്ടർ എടുത്ത് പുറത്തുകൊണ്ടു വെക്കുക,. ലീഗ് ആയാൽ സിലിണ്ടർ പുറത്ത് വെള്ളത്തുള്ളികൾ സ്വാഭാവികം... അത് സിലിണ്ടറിനകത്ത് എൽപിജി ഗ്യാസ് കംപ്രസ്സ് ചെയ്ത് നിർത്തിയത് കൊണ്ടാണ്... കംപ്രസ്സു ചെയ്ത ഗ്യാസ് പുറത്തു വന്നാൽ ഇത് സംഭവിക്കുന്നത് സ്വാഭാവികം
@sreelakshmilachoos2638
@sreelakshmilachoos2638 2 жыл бұрын
njaghalude ഗ്യാസ് ലീക്ക് ആയി ഞാൻ ക്‌ളീൻ ചെയ്യാൻ വേണ്ടി ഗ്യാസ് ഊരി എടുത്തു പെട്ടെന്ന് ഗ്യാസ് ലീക്ക് ആയി . അപ്പൊ hus വേഗം വന്നു തുണിയിൽ നന്നായി നനച്ചു ഗ്യാസ് മുകളിൽ വെച്ച് പിന്നെ അതിന്റെ മൂടി ഇട്ടു പിന്ന പുറത്തേക്ക് കൊണ്ട് പോയി വെച്ച് അതിനു ശേഷം ലീക്ക് പോയി . അ ദിവസം പേടിച്ചു പോയി . ഗ്യാസ് വീഡിയോകൾ kanarundayirunnu hus അതോണ്ട് അറിവ് ഉളളത് കൊണ്ട് രക്ഷപ്പെട്ടു . എല്ലാവരും ഇതുപോലുള്ള വീഡിയോകൾ കാണാൻ sremikkoo എപ്പോയെങ്കിലും ഉപകാരം ആയിരിക്കും
@varungopi3in1
@varungopi3in1 2 жыл бұрын
ഗുഡ്.. പലപ്പോഴും അറിവില്ലായ്മയാണ് അപകടങ്ങൾ വിളിച്ചുvaruthunnath
@arunsekhar5258
@arunsekhar5258 3 жыл бұрын
വളരെ നല്ല ഒരു information..
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@rabeeshtp4137
@rabeeshtp4137 Жыл бұрын
Valuable information..Thankyou.
@varungopi3in1
@varungopi3in1 Жыл бұрын
❤❤❤❤
@muhammedjaseer5015
@muhammedjaseer5015 3 жыл бұрын
Thanks eppola gilum upakarapedum 👍
@sajeevnairkunnumpurath
@sajeevnairkunnumpurath 10 ай бұрын
Good messege👏☺️👍
@varungopi3in1
@varungopi3in1 10 ай бұрын
👍👍
@alimon.m8520
@alimon.m8520 Жыл бұрын
Thankyouu good information
@varungopi3in1
@varungopi3in1 Жыл бұрын
👍👍👍
@gopugopikav6821
@gopugopikav6821 Жыл бұрын
അവരെ ariyichittum avar vannillengil nammal enthcheyyum.. Njangal orupaad thavana vilichu varan enn laranjittum vannilla
@varungopi3in1
@varungopi3in1 Жыл бұрын
🙄🙄
@nilavunilavu5431
@nilavunilavu5431 Жыл бұрын
Cash കൊടുത്തു നമ്മുടെ വീട്ടിലേക്കു വാങ്ങുന്ന ബോംബ് ആണല്ലെ ഗ്യാസ് 😮
@varungopi3in1
@varungopi3in1 Жыл бұрын
അശ്രദ്ധമായി കൈകാര്യം ചെയ്താൽ അതൊരു ബോംബാണ്
@sridevikg5702
@sridevikg5702 2 жыл бұрын
Gas leakage ullapol lights on ayi irikumbol current poyal nthu cheyanam
@varungopi3in1
@varungopi3in1 2 жыл бұрын
Current പോയാൽ കുഴപ്പമില്ല spark ഉണ്ടാകില്ല. അപ്പോൾ സ്വിച്ച് ഓഫ് ചെയ്താൽ കുഴപ്പമില്ല... നല്ല ചോദ്യം ആണ് ട്ടോ...
@hareeshkumar847
@hareeshkumar847 Жыл бұрын
Best presentation. Subscribed.👌👌👌👌👍👍👍👍💯💯💯
@varungopi3in1
@varungopi3in1 Жыл бұрын
❤❤❤
@aswathiachu6608
@aswathiachu6608 2 жыл бұрын
Bro puthiya gas cilander leak Anne Appo athh purath vechitt unde eni avar nale varum enn aanne paranjath problem Ella llo lle
@varungopi3in1
@varungopi3in1 2 жыл бұрын
ഗ്യാസ് സിലിണ്ടർ ലീക്ക് ആണെങ്കിൽ തുറസായ സ്ഥലത്തു തന്നെ ആണ് വെക്കേണ്ടത്... 👍
@SinanKoduvally
@SinanKoduvally 6 ай бұрын
ഇന്നലെ എൻ്റെ വീട്ടിൽ പുതിയ cylinder fitt ചെയ്തു on aakkiyappo കുഴപ്പമില്ല . So bathroomil കുളിക്കാൻ കയറി കുറച്ച് കഴിഞ്ഞ് എന്തോ ഒരു smell അടിക്കുന്നത് പോലെ.ഡോർ തുറന്ന് നോക്കിയപ്പോ നല്ല smell അങ്ങനെ വീട്ടിൽ ഉള്ളവർ അറിഞ്ഞിട്ടുണ്ടായിരുന്നില്ല.. അവരെ വിളിച്ചപ്പോൾ പോയി നോക്കുമ്പോൾ നല്ലോണം റഗുലേറ്റർ ൻ്റെ ഇടയിലൂടെ ഗ്യാസ് പോകുന്നുണ്ട്. ഇപ്പൊ അത് ഊരി ഇട്ടത. ഇത് എന്താ പ്രശ്നം???
@varungopi3in1
@varungopi3in1 5 ай бұрын
വാഷറിന്റെ പ്രശ്നമായിരിക്കും
@AshikKasim-c6v
@AshikKasim-c6v 4 ай бұрын
Puthiya cylinder fitt cheyythu switch open akumbol regulator side koodi gas nallathu pole leak avunnu enthu cheyyanam
@varungopi3in1
@varungopi3in1 4 ай бұрын
സിലിണ്ടറിന്റെ വാഷറിന്റെ പ്രശ്നമായിരിക്കും വാഷർ മാറ്റിയാൽ മതി
@Sujamrudhul
@Sujamrudhul Жыл бұрын
Reg off anelum avidunnu oru cheriya sound kelkunnu ath entha അങ്ങനെ 😕പേടി akkunnu
@varungopi3in1
@varungopi3in1 Жыл бұрын
അങ്ങനെയാണെങ്കിൽ റെഗുലേറ്റർ കമ്പ്ലൈന്റ് ആയിരിക്കും
@S0naa
@S0naa 9 ай бұрын
Puthiya gas aan sealed aan nalla smell varunnund ntheyyum? Balcony aan vechekkunnath
@varungopi3in1
@varungopi3in1 9 ай бұрын
വാഷർ ചെക്ക് ചെയ്യുക
@Muneerasharafudheen
@Muneerasharafudheen 9 ай бұрын
Domestic cylinder aano commercial cylinder aano vegam theeruka??
@varungopi3in1
@varungopi3in1 9 ай бұрын
അത് ഉപയോഗം പോലെ ഇരിക്കും
@directajith
@directajith 4 ай бұрын
Smell illa, but liquid aayi cylinder nu chuttum nananju ozhukunnu . Ithu leak aano?
@Avanthika-ef6ct
@Avanthika-ef6ct 9 ай бұрын
Sir.... ഇവിടെ ഇന്ന് പുതിയ gas വാങ്ങി.. അത് കണക്ട് ചെയ്യുകയും ചെയ്തു പിന്നെ റെഗുലേറ്റർ ഓഫ്‌ ചെയ്തിട്ടും ഗ്യാസ് കത്തുന്നത് കണ്ട് റെഗുലേറ്റർ onnu എടുത്തു നോക്കി അപ്പോൾ ഗ്യാസ് വലിയ ശബ്ദത്തിൽ പുറത്തേക്ക് വരാൻ തുടങ്ങി അപ്പോൾ തന്നെ റെഗുലേറ്റർ thirichittu... എന്നിട്ടും പിന്നെയും ഗ്യാസ് റെഗുലേറ്റർ ഓഫ്‌ ആയിട്ടും കത്തുന്നുമുണ്ട് നല്ല മണവും ഉണ്ട്... പക്ഷെ ഗ്യാസ് ഓൺ ചെയ്തില്ലെങ്കിൽ യാതൊരു കുഴപ്പവുമില്ല....പക്ഷെ ഗ്യാസ് തുറക്കാൻ oru പേടി.... ഇനി എന്തു ചെയ്യണം sir... Please replay...
@varungopi3in1
@varungopi3in1 9 ай бұрын
ഗ്യാസ് സിലിണ്ടർ റെഗുലേറ്റർ ഓഫ് ചെയ്തിട്ടും കത്തുന്നുണ്ടെങ്കിൽ അത് റെഗുലേട്ടറിന് അടിവശത്തുള്ള ഒരു വാൾവ് ഉണ്ട് അതിന്റെ കമ്പ്ലൈന്റ് ആയിരിക്കാം ., അല്ലാത്തപക്ഷം സിലിണ്ടറിന്റെ ഉള്ളിൽ ഒരു വാൾവ് ഉണ്ട് ആ വാൽവിൽ വല്ല പൊടിയോ കരടോ പൊടിയതുകൊണ്ടാവാം
@gopika77777
@gopika77777 3 ай бұрын
Puthiya gas cylinder 2 days aayi kond vechitt, pakshe inn nalla smell varunnund ath upayogichittum illa, cylinder kurach pazhayathaanu thurumbichittund. Purath eduth vechittund. Ith matti vangano
@varungopi3in1
@varungopi3in1 3 ай бұрын
അതിന്റെ വാഷർ ഒന്ന് പരിശോധിക്കുക അതിന്റെ പ്രശ്നം കാരണം ആയിരിക്കും ലീക്ക് ആകുന്നത് ഗ്യാസ് ഏജൻസി അത് മാറ്റി തരും
@sameena199
@sameena199 9 ай бұрын
Gas stove onakki flame kathumbol cylinderil cheriya shu sound kelkkunnu.. enth kondayirikkum ...
@varungopi3in1
@varungopi3in1 9 ай бұрын
ഈ കാരണത്തിന്റെ വീഡിയോ ചെയ്തിട്ടുണ്ടല്ലോ
@kalanair6043
@kalanair6043 2 жыл бұрын
Good information
@varungopi3in1
@varungopi3in1 2 жыл бұрын
👍👍👍👍❤
@unnikuttan4692
@unnikuttan4692 Жыл бұрын
Gas cylinder on off cheyyunna ഭാഗത്തു നിന്നും സ്മെൽ വരുന്നു ഇതിനു എങ്ങനെയാ ready ആകുന്നെ
@varungopi3in1
@varungopi3in1 Жыл бұрын
അങ്ങനെയാണെങ്കിൽ അത് സിലിണ്ടറിനകത്തെ വാഷറിന്റെ പ്രശ്നമായിരിക്കും. വാഷർ മാറ്റിയാൽ മതി
@ippuuus
@ippuuus Ай бұрын
​@@varungopi3in1നമുക്ക് മാറ്റാൻ പറ്റുമോ
@vandusree7314
@vandusree7314 Ай бұрын
ഗ്യാസ് സിലിഡർ തീരാറാവുമ്പോഴേക്കും ഗ്യാസ് ലീക്ക് ആകുന്നു.ഇങ്ങനെ വരുമോ?? ചില സിലിണ്ടർ ഇങ്ങനെ വന്നിട്ടുണ്ട്.ഓഫ്‌ ചെയ്താൽ സ്മെൽ ഇല്ല.
@varungopi3in1
@varungopi3in1 Ай бұрын
ഗ്യാസ് തീരാറാകുമ്പോൾ സ്മെല്ല് വരുന്നത് സാധാരണയാണ് അതിനുള്ള കാരണം ഒരു വീഡിയോ ചെയ്യാം അതു കുറച്ചു പറയാനുണ്ട്
@vandusree7314
@vandusree7314 Ай бұрын
@varungopi3in1 okk thanks🙏👍
@sob237
@sob237 Жыл бұрын
എന്റെ റെഗുലേറ്റർ കംപ്ലയിന്റ് ആയി ഗ്യാസ് ഏജൻസിയിൽ കൊണ്ടുപോകാൻ വേണ്ടി ഊരി യപ്പോൾ സേഫ്റ്റി ക്യാപ് കൊണ്ട് സിലിണ്ടർ അടച്ചില്ല.. 1 മണിക്കൂർ കഴിഞ്ഞനെ വന്ന് പുതിയത് ഇട്ടത്.. ഗ്യാസ് ലീക്ക് ചെയ്തു കാണുമോ..
@varungopi3in1
@varungopi3in1 Жыл бұрын
സേഫ്റ്റി ക്യാപ്പ് ഇടാതിരുന്നാൽ ഗ്യാസ് ലീക്ക് ആകില്ല.. ഗ്യാസ് ലീക്ക് ആകുന്നത് പ്രൊട്ടക്ട് ചെയ്യാനാണ് സേഫ്റ്റി ക്യാപ്
@VirajsolutionsGeyavi143
@VirajsolutionsGeyavi143 3 жыл бұрын
👍👍👍👍
@alicemary2020
@alicemary2020 7 ай бұрын
sir regulator off akiyal leakage undakumo..pls reply
@varungopi3in1
@varungopi3in1 7 ай бұрын
റെഗുലേറ്റർ ഓഫ് ചെയ്താൽ ലീക്കേജിന് സാധ്യത ഇല്ല,.. എന്നാൽ ചെറിയൊരു സാധ്യതയുണ്ട് അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്
@alicemary2020
@alicemary2020 7 ай бұрын
OK sir
@fathimasafa3788
@fathimasafa3788 Жыл бұрын
Regulator on aaakkumpol sound varunnu kurach samayathekk .cheriya smell um ind .enthaa cheyyande
@varungopi3in1
@varungopi3in1 Жыл бұрын
അത് സിലിണ്ടറിലെ പ്രഷർ കാരണമാണ് പെട്ടെന്ന് റെഗുലേറ്റർ ഓൺ ചെയ്യുമ്പോൾ വാഷറിന്റെ ഇടയിലൂടെ കുറച്ച് ഗ്യാസ് പുറത്തേക്കു വരുന്നതാണ്.. ഓണാക്കി കുറച്ചു കഴിഞ്ഞിട്ടും ഗ്യാസ് സ്മെല്ല് വരുന്നുണ്ടെങ്കിൽ വാഷർ മാറ്റുക
@fathimasafa3788
@fathimasafa3788 Жыл бұрын
@@varungopi3in1 thanks
@jiyonajuwel3988
@jiyonajuwel3988 Жыл бұрын
​@@varungopi3in1നമുക്ക് സ്വന്തം വാഷർ ഇടാൻ പറ്റുമോ
@oliviyaoli4199
@oliviyaoli4199 7 ай бұрын
സിലിണ്ടർ ചെറുതായിട്ട് തീ വന്ന് അത് ഓഫ് ഓഫ് ചെയ്തു ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ഇനി ന്ത് ചെയ്യണം
@aswathiaswathinr1868
@aswathiaswathinr1868 7 ай бұрын
Gas safety device useful ano
@varungopi3in1
@varungopi3in1 7 ай бұрын
റെഗുലേറ്റർ ഓഫ് ചെയ്യുന്ന സ്വഭാവം ഉണ്ടായാൽ തന്നെ ഒരു ഗ്യാസ് സേഫ്റ്റി ഡിവൈസും ആവശ്യമില്ല
@abdulshameer6901
@abdulshameer6901 2 жыл бұрын
Thank u sir
@varungopi3in1
@varungopi3in1 2 жыл бұрын
👍👍👍
@kavya-lm3fs
@kavya-lm3fs 2 жыл бұрын
Thank you ♥️♥️♥️♥️
@varungopi3in1
@varungopi3in1 2 жыл бұрын
❤👍👍👍
@deepudeepz1456
@deepudeepz1456 Жыл бұрын
റെഗുലേറ്റർ ഇടക്ക് ഓൺ ചെയ്യുമ്പോൾ ചെറിയൊരു സൗണ്ട് വരുന്നുണ്ട്. പിന്നെ ചെറുതായി സ്മെൽ. പിന്നെ സ്മെൽ ഒന്നുമില്ല. റെഗുലേറ്റർ any problem??? സോപ്പ് വെള്ളം അടിക്കുമ്പോൾ ലീക് ഉള്ളപോലെ അറിയുന്നില്ല.
@varungopi3in1
@varungopi3in1 Жыл бұрын
അത് സിലിണ്ടറിലെ പ്രഷർ കാരണം റബ്ബർ വാഷറിനു ഇടയിലൂടെ വരുന്നതാണ്.. അത് റെഗുലേറ്റർ ഓൺ ചെയ്യുമ്പോൾ ഉണ്ടാകാം... പിനീട് കാണില്ല.. അത് പ്രശ്നം ആകണ്ട.. ഇത് ഒരു വീഡിയോ ചെയ്യാം..
@anjanan.c4072
@anjanan.c4072 5 ай бұрын
Puthiya upayogikkatha gas cylinder il ninnum sheriya smell varunnath sadharanam aano😢
@varungopi3in1
@varungopi3in1 5 ай бұрын
alla ശ്രെദ്ധിക്കുക
@amarjithgopi8075
@amarjithgopi8075 3 жыл бұрын
👌😊
@rashisworld0845
@rashisworld0845 3 ай бұрын
ഇവിടെ regulator on ആക്കുമ്പോൾ ഗ്യാസ് ഒഴിയുന്ന സൗണ്ട് വരുന്നു gas office ഇൽ വിളിച്ചു പറഞ്ഞിട്ട് അവർ വരാന്ന് പറഞ്ഞു എന്നാൽ വരുന്നും ഇല്ല. ഇത് washer ഇട്ടാൽ ok ആകുമോ pls reply
@varungopi3in1
@varungopi3in1 3 ай бұрын
ഗ്യാസിന്റെ മണം പുറത്തു വരുന്നില്ലല്ലോ
@humanm2777
@humanm2777 3 жыл бұрын
അശ ഓരോ അയ. കെട്ടുന്ന വീഡിയോ ചെയ്യാമോ
@varungopi3in1
@varungopi3in1 3 жыл бұрын
തീർച്ചയായും
@varungopi3in1
@varungopi3in1 8 ай бұрын
വീഡിയോ ചെയ്തിട്ടുണ്ട്
@riyassuhara5852
@riyassuhara5852 2 жыл бұрын
Gas cylinder on aakkiyyaal manam varunnu athentha
@varungopi3in1
@varungopi3in1 2 жыл бұрын
സിലിണ്ടർ ഓണാക്കുമ്പോൾ മണം ഉണ്ടാകാൻ പല കാരണങ്ങളുണ്ട് ഒന്നുകിൽ അത് വാഷറിന്റെ കംപ്ലയിന്റ് കൊണ്ടാവാം സിലിണ്ടർ ഓണാക്കിയാൽ ഗ്യാസ് ലീക്ക് ആയിക്കൊണ്ടിരിക്കും. സിലിണ്ടർ ഓണാക്കുമ്പോൾ മാത്രമാണ് ലീക്ക് എങ്കിൽ അത് സിലിണ്ടർ അകത്തുള്ള പ്രഷർ ഓണാക്കുന്ന സമയത്ത് വാട്ടറിന്റെ ഇടയിലൂടെ പുറത്തേക്ക് വരുന്നതാണ് ഇങ്ങനെ റെയർ കേസിൽ മാത്രമാണ് സംഭവിക്കുന്നത്.. ഇങ്ങനെയാണെങ്കിൽ ഓണാക്കുമ്പോൾ മാത്രമേ ഒരു ചെറിയ ലീക്ക് അനുഭവപ്പെടു.
@riyassuhara5852
@riyassuhara5852 2 жыл бұрын
@@varungopi3in1 thanks
@buvi1234
@buvi1234 Жыл бұрын
സിലിണ്ടറിലെ വാശർ മാറ്റിയിട്ടും ഷൂ എന്നു ശബ്ധം കേൾക്കുന്നു ഗാസിന്റെ മണവും വരുന്നു...എന്തു ചെയ്യണം...plz rply
@RahiyanathMk-y4s
@RahiyanathMk-y4s Жыл бұрын
ഞങളുടെ ഗ്യാസ് അങ്ങനെ ആണ്
@buvi1234
@buvi1234 Жыл бұрын
@@RahiyanathMk-y4s എന്നിട്ടു അത് use ചെയ്യുന്നുണ്ടോ
@varungopi3in1
@varungopi3in1 Жыл бұрын
വാഷർ മാറ്റിയിട്ടും ഗ്യാസ് പുറത്തുവരുന്നുണ്ടെങ്കിൽ ആ സിലിണ്ടർ ഉപയോഗിക്കരുത് .. പുതിയ സിലിണ്ടർ ഒക്കെ ആണെങ്കിൽ ഫോൺ ചെയ്യുമ്പോൾ ചെറിയതോതിൽ ഗ്യാസ് പുറത്തുവരും അതും വളരെ കുറച്ച് അത് പ്രഷർ കാരണം വാഷറിനിടയിലൂടെ വരുന്നതാണ് അത് ഓൺ ചെയ്യുമ്പോൾ മാത്രമേ ഉണ്ടോ പിന്നിൽ ഉണ്ടാവില്ല അതൊരു പ്രശ്നമല്ല
@vivabrazil4803
@vivabrazil4803 Жыл бұрын
സിലണ്ടർ ലീക്ക് ആയി പൊറത്ത് വെക്കുമ്പോൾ ഇടി, മിന്നൽ വന്നാൽ പ്രശ്നം ഉണ്ടോ?
@varungopi3in1
@varungopi3in1 Жыл бұрын
ഇതുവരെ അങ്ങനെ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടില്ല
@BINURUSSAL-m1r
@BINURUSSAL-m1r 2 ай бұрын
ഇന്ന് ഒരു പുതിയ ഗ്യാസ് സിലിണ്ടർ ഫിറ്റ് ചെയ്തു അടുപ്പിന്റെ ഉപയോഗം കഴിഞ്ഞ് സിലിണ്ടർ ഓഫ് ചെയ്യാൻ നോക്കിയപ്പോൾ ഓഫ് ചെയ്യാൻ പറ്റുന്നില്ല അത് ഭയങ്കര ടൈറ്റ് ആണ് അത് എന്തുകൊണ്ടാണ് സർ ഒന്ന് പറയാമോ.
@varungopi3in1
@varungopi3in1 2 ай бұрын
റെഗുലേറ്റർ മാറ്റുക
@BINURUSSAL-m1r
@BINURUSSAL-m1r 2 ай бұрын
@varungopi3in1 ഒകെ സർ
@jinu6711
@jinu6711 Жыл бұрын
ഒരു തവണ ഓപ്പൺ ചെയ്ത സിലിണ്ടർ എങ്ങനെ close ചെയ്യും. ഞങ്ങൾ പുതിയ കുറ്റി പൊട്ടിച്ചപ്പോ പഴയത് തീർന്നിട്ടുണ്ടായിരുന്നില്ല. അപ്പൊ പഴയത് വീണ്ടും connect ചെയ്തു. പുതിയത് ഒരു കവർ കൊണ്ട് ചുറ്റി വച്ചതാണ്. Any problem
@varungopi3in1
@varungopi3in1 Жыл бұрын
അതിന്റെ വൈറ്റ് സേഫ്റ്റി ക്യാപ് എടുത്തു ക്ലോസ് ചെയ്തു വെക്കുക.
@vishnutkclt
@vishnutkclt 2 жыл бұрын
Nice
@varungopi3in1
@varungopi3in1 2 жыл бұрын
Thanks
@Cookwithammu1357
@Cookwithammu1357 Жыл бұрын
Regulatorinte aduthuninnu edakk smell verunnu regulator off cheydhittum..puthiya cylinder vechittum egane und.pedikkendathano?yendhu cheyyum please replay
@varungopi3in1
@varungopi3in1 Жыл бұрын
അങ്ങനെയാണെങ്കിൽ സിലിണ്ടറിലെ വാഷറിന്റെ കംപ്ലൈന്റ്റ് ആയിരിക്കും വാഷർ മാറ്റിയാൽ മതി
@meenukrishna7799
@meenukrishna7799 Жыл бұрын
Bro oru abhdaham patti.. 😢 ഞാൻ ഗ്യാസിൽ വെള്ളം തിളപ്പിക്കാൻ വെച്ചിരുന്നു... അത് ഓഫ്‌ ചെയ്യാൻ മറന്നു... ഞാൻ വന്നു നോക്കിയപ്പോൾ ഗ്യാസ് flame thaniye അണഞ്ഞു പോയി വെള്ളം വീണിട്ട്.. ഞാൻ പെട്ടെന്ന് അതും സിലിണ്ടറും ഓഫ്‌ ചെയ്തു... നല്ല ഗ്യാസിന്റെ smell ഉണ്ട്... എന്താ ചെയേണ്ടത്.. ഞാൻ വാതിലും ജനലും തുറന്ന് ഇട്ടിട്ടുണ്ട്...
@varungopi3in1
@varungopi3in1 Жыл бұрын
ജലനും വാതിലും തുറന്നിട്ടാ മതി അടുക്കളയിൽ ഗ്യാസ് ഉണ്ടെങ്കിൽ പുറത്തുകൊണ്ടു വെക്കുക
@meenukrishna7799
@meenukrishna7799 Жыл бұрын
@@varungopi3in1thank u bro.. Ippo smell okke maari
@rageshkumar6735
@rageshkumar6735 3 жыл бұрын
വെരി ഗുഡ്
@varungopi3in1
@varungopi3in1 3 жыл бұрын
Thanks
@abhiachu5457
@abhiachu5457 3 жыл бұрын
Main. Offcheydhukoode
@varungopi3in1
@varungopi3in1 3 жыл бұрын
അത് പ്രശ്നമല്ല
@GeethaMohanrao
@GeethaMohanrao Жыл бұрын
Eta Vasar maati Ennitum Sound smell varunnu
@varungopi3in1
@varungopi3in1 Жыл бұрын
തുറന്ന ഉടനെ സ്മെല്ല് വരികയും പിന്നീട് സ്മെൽ ഇല്ലെങ്കിൽ പ്രശ്നമാക്കേണ്ട... തുറക്കുമ്പോൾ നല്ല പ്രഷർ ഉണ്ടെങ്കിൽ വാഷർ അകത്തുകൂടി കുറച്ചു ഗ്യാസ് പുറത്തുവരും
@anusajusworld6787
@anusajusworld6787 3 жыл бұрын
ഗ്യാസ് സിലിണ്ടറിൽ അടിഭാഗത്തു പകുതി ഭാഗം വിയർപ്പു പോലെ കാണുന്നു എന്തു ചെയ്യണം പേടിക്കേണ്ടതുണ്ടോ പ്ലീസ് റിപ്ലൈ
@varungopi3in1
@varungopi3in1 3 жыл бұрын
സിലിണ്ടറിന് ചെറിയ തോതിൽ ചൂട് തട്ടിയാൽ ഇങ്ങനെയുണ്ടാകും .. സ്റ്റൗവിന് അടുത്ത് തന്നെ സിലിണ്ടർ വച്ചാലും ഇങ്ങനെ സംഭവിക്കും .. സിലിണ്ടറിന്... ലീക്ക് സംഭവിച്ചാൽ Ice പരല് പോലെ സിലിണ്ടറിന് മുകളിൽ കാണും ..
@mehrin5131
@mehrin5131 2 жыл бұрын
ഇത് അപകടമാണോ സാർ Pls Please reply
@chinchuv380
@chinchuv380 11 ай бұрын
Gas inte അടപ്പ് വച്ച് അടച്ചിട്ടും ലീക്ക് ആവുന്നു എന്താ ചെയ്യണ്ടേ..pls reply
@varungopi3in1
@varungopi3in1 11 ай бұрын
വൈറ്റ് സ്റ്റോപ്പർ ഇട്ടപ്പോഴാണോ ലീക്കാകുന്നത്
@ishtammadeena1018
@ishtammadeena1018 Жыл бұрын
Cylinder off aakiyitaalum cheriya smell varunnu. Entha cheyya pls reply me
@varungopi3in1
@varungopi3in1 Жыл бұрын
അത് റെഗുലേറ്ററിന്‍റെ കമ്പ്ലൈന്റ് കാരണമാണ്
@smarttechrahul
@smarttechrahul 3 жыл бұрын
🤩🤩🤩🤩🤩🤩
@happy-si7jm5nm8s
@happy-si7jm5nm8s 2 жыл бұрын
അടുപ്പ് കഴത്തിക്കുമ്പോൾ ചെറിയ smell ഉണ്ട്.ആവശ്യം കഴിഞു റെഗുലേറ്റർ off ചെയ്തു.അതിനു ശേഷം അമ്മ ഞാൻ reg off ആക്കിയത് അറിയാതെ അടുപ്പ് കത്തിച്ചു. ഞാൻ നോക്കുമ്പോൾ reg off പക്ഷെ അടുപ്പ് നന്നായി കത്തുന്നു. എന്താ ചെയ്യേണ്ടത്. Reg complnt ആയിരിക്കുമോ. ഗ്യാസ് തീരാതെ reg ഉരാൻ പാടില്ലല്ലോ. Gas service ൽ വിളിച്ചു പറഞൽ മതിയോ. വല്ലാതെ പേടിതോന്നുന്നു. Plss rplyyyy
@varungopi3in1
@varungopi3in1 2 жыл бұрын
അത് റെഗുലേറ്ററിന്‍റെ പ്രശ്നം കാരണമാണ്..പിറകുലേറ്റർ ഓൺ ചെയ്യുമ്പോൾ ഓഫ് ചെയ്യുമ്പോഴും പിന്നിന്റെ മൂവ്മെന്റ് ആണ് ഗ്യാസ് സിലിണ്ടർ ഓൺ ചെയ്യുകയും ഓഫ് ചെയ്യുകയും ചെയ്യുന്നത്.. അത് റെഗുലേറ്റർ കമ്പ്ലൈന്റ് ആയതു കൊണ്ടായിരിക്കാം അങ്ങനെ സംഭവിച്ചത്
@happy-si7jm5nm8s
@happy-si7jm5nm8s 2 жыл бұрын
@@varungopi3in1 ok
@anoopvenuanuctla5160
@anoopvenuanuctla5160 8 ай бұрын
@varungopi3in1
@varungopi3in1 8 ай бұрын
👍👍👍👍
@aadhiscakes5139
@aadhiscakes5139 2 жыл бұрын
Hi sir...Gas fitchaithu adhyamokke upayogichapol oru kuzhappavumillayirennu ippol kurache divasamai regulator on cheyyumbol nalla smell unde upayogam kazhinju oro thavanayum regulator off cheyyenda avasthayanu enthanu sir ithinu karanam please reply 🙏🙏🙏
@varungopi3in1
@varungopi3in1 2 жыл бұрын
റെഗുലേറ്റർ അഴിച്ചിട്ട് സിലിണ്ടറിന്റെ മുകളിലുള്ള വാഷർ ഒന്ന് ചെക്ക് ചെക്ക് ചെയ്യുക... ചിലപ്പോൾ വാഷർ മാറ്റിയാൽ ആ പ്രശ്നം പരിഹരിക്കാം
@shibusn6405
@shibusn6405 Жыл бұрын
ഇത് മൂന്നാം തവണയാണ് ഞങ്ങൾക്ക് എൽപിജി ലീക്ക് ആക്ഉന്നത് ഇന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ആരാണ് സാർ ഉത്തരവാദി,.. ഒന്നു പറഞ്ഞു തരാമോ..by chandrika mallika vkr.
@varungopi3in1
@varungopi3in1 Жыл бұрын
പുതിയ റെഗുലേറ്റർ ഒക്കെ വാങ്ങി വയ്ക്കുക സിലിണ്ടർ ഓപ്പൺ ചെയ്യുമ്പോൾ പുറത്തുനിന്നു തന്നെ തുറന്നു സിലിണ്ടർ ലീക്ക് ഇല്ല എന്ന് ഉറപ്പുവരുത്തിയശേഷം അകത്തേക്ക് കൊണ്ടുപോവുക..
@ManjushaSatheeshan
@ManjushaSatheeshan 8 ай бұрын
എന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടർ ഓൺ ആക്കിയപ്പോൾ ട്യൂബ് തെറിച്ചുപോയി.... സിലിണ്ടർ off ചെയ്ത് ട്യൂബ് സെറ്റ് ചെയ്തു നോക്കിയപ്പോൾ ട്യൂബ് പോയില്ല എന്നാൽ ഗ്യാസ് ലീക്ക് ആകുന്നു എന്ത് ചെയ്യണം?
@varungopi3in1
@varungopi3in1 8 ай бұрын
ട്യൂബ് മാറ്റുക
@ManjushaSatheeshan
@ManjushaSatheeshan 8 ай бұрын
ഓക്കേ 👍
@shaijucdlm7632
@shaijucdlm7632 2 жыл бұрын
സ്റ്റോവ് ഓൺ ആക്കുമ്പോൾ ഗ്യാസിന്റെ സ്മെല് വരുന്നുണ്ട് കൂടെ ചെറിയ ശബ്ദവും അതെന്താ kaaranam
@mehrin5131
@mehrin5131 2 жыл бұрын
ഓണാക്കാതെയും ഗ്യാസ് ഇടക്ക് നല്ല മണം വരുന്നുണ്ട് 😔 പേടിയാവും അപ്പോ. ഞാൻ ഈ ലോകത്ത് നിന്ന് ഇല്ലാതാവുന്നത് വരെ സങ്കൽപ്പിച്ച് നോക്കും
@varungopi3in1
@varungopi3in1 2 жыл бұрын
അത് സിലിണ്ടർ ഓൺ ചെയ്യുന്ന സമയത്ത് സിലിണ്ടർ അകത്തെ പ്രഷർ കാരണം ചിലപ്പോൾ വാഷർ ഇടയിലൂടെ ഗ്യാസ് പുറത്തേക്ക് വരാം ഇത് റെഗുലേറ്റർ ഓണാക്കുമ്പോൾ ചിലപ്പോൾ ഉണ്ടാവും പിന്നീട് മണമുണ്ടാകാൻ സാധ്യതയില്ല
@nimile.k.6318
@nimile.k.6318 2 жыл бұрын
Gas cylinder ഇലെ washer complaint ആയാൽ എങ്ങനെ അറിയും
@varungopi3in1
@varungopi3in1 2 жыл бұрын
വാഷർ കമ്പ്ലൈന്റ് ആണെങ്കിൽ റെഗുലേറ്റർ ഓൺ ചെയ്യുമ്പോൾ ഗ്യാസ് പുറത്തേക്ക് വന്നു മണമുണ്ടാകും.. മാത്രമല്ല വാഷർ കമ്പ്ലൈന്റ് ആണെങ്കിൽ നമ്മുടെ റെഗുലേറ്റർ സിലിണ്ടറിന് ഘടിപ്പിക്കുമ്പോൾ തന്നെ ബുദ്ധിമുട്ടുണ്ടാകും..
@nimile.k.6318
@nimile.k.6318 2 жыл бұрын
@@varungopi3in1 ❤️👍🏼
@anju6420
@anju6420 Жыл бұрын
ഗ്യാസ് റെഗുലേറ്റർ ഓഫ്‌ ചെയ്തിരിക്കുമ്പോഴും അടുപ്പ് കത്തുന്നുണ്ട്. അതെന്താ
@നജ്മൽ
@നജ്മൽ Жыл бұрын
എന്റെ വീട്ടിൽ ഇതേ പ്രശ്നം ഇന്ന് ഉണ്ടായി,14/1/2024, അപ്പോ റെഗുലേറ്റർ ഊരി സിലണ്ടറിന്റെ ഉള്ളിൽ ഉള്ള പിന്നിൽ ഒരു പേന കൊണ്ട് കുത്ത് കൊടുത്തു, അപ്പോ അത് റെഡിയായി, ഒരു പക്ഷെ അങ്ങനെ ആവാം
@murshidafaizal9027
@murshidafaizal9027 5 ай бұрын
24 news വന്നാളാണല്ലോ അല്ലേ
@varungopi3in1
@varungopi3in1 5 ай бұрын
yes😜
@mehrin5131
@mehrin5131 2 жыл бұрын
ഗ്യാസ് അടുപ്പ് ഓണാക്കുബോൾ ഗ്യാസ് ഭയങ്കര മണം . ഇത് എന്താ ഇങ്ങനെ
@varungopi3in1
@varungopi3in1 2 жыл бұрын
അത് ഗ്യാസ് സിലിണ്ടർ ഓണാക്കുമ്പോൾ അതിലെ പ്രഷർ കാരണം വാഷറിന് ഇടയിലൂടെ കുറച്ച് ഗ്യാസ് പുറത്തേക്ക് വരുന്നതുകൊണ്ടാണ്
@mehrin5131
@mehrin5131 2 жыл бұрын
ഓണാക്കാതെയും ഇടക്ക് ഗ്യാസ് മണക്കാറുണ്ട്
@varungopi3in1
@varungopi3in1 2 жыл бұрын
റെഗുലേറ്റർ ഓൺ ചെയ്യുക എന്ന് പറഞ്ഞാൽ ഗ്യാസ് സിലിണ്ടർ ആണ് ചെയ്യുന്നത്. അതെങ്ങനെയാണ് ഞാൻ ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട് അല്ലാത്തപക്ഷം റെഗുലേറ്റർ ഓഫ് ചെയ്തു കഴിഞ്ഞാൽ ലീക്കിന് സാധ്യത വളരെ കുറവാണ് എന്നാൽ ചിലപ്പോൾ റെഗുലേറ്റർ ഓഫ് ചെയ്തതിനു ശേഷം റെഗുലേറ്ററിൽ നിന്ന് നിന്ന് സ്റ്റൗവിലേക്കുള്ള പൈപ്പിനകത്തുള്ള ഗ്യാസ് ഏതെങ്കിലും രീതിയിൽ ലീക്കായതായിരിക്കും കാരണം..
@mohammedshafeek9767
@mohammedshafeek9767 3 жыл бұрын
👍👍👍
@soorajks6755
@soorajks6755 Жыл бұрын
👍👍👍👍
@varungopi3in1
@varungopi3in1 Жыл бұрын
❤❤❤
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН