@ANTONY DAS താങ്ങളുടെ കൈയ്യിൽ നല്ലതൊന്നും പൂശാനില്ലങ്കിൽ. ഇവിടെ വന്ന് വർഗീയത പൂശി നാറ്റിക്കരുത്....☺
@thazlimhakeem664 жыл бұрын
@ANTONY DAS ഒരു കാരണവും ഇല്ലാതെ താങ്ങളല്ലേ സുഹൃത്തേ ഇവിടെ പ്രകോപനപരമായി പൂശിക്കൊണ്ടിരുന്നോ എന്ന് പറഞ്ഞത്. ഇതൊക്കെ വായിക്കുന്നവർക്കറിയാം നിങ്ങൾ ഏത് ഉദ്ദേശത്തിലാണ് ഇത് എഴുതിയതെന്ന്...... താങ്കൾക്ക് വർഗീയത എന്ത് എന്ന് അറയാത്ത പാവമായത് ഭാഗ്യം!!!☺
@ajayaghoshkr3 жыл бұрын
പ്രിയപ്പെട്ട സുഹൃത്തേ... താങ്കൾ.. പറഞ്ഞത് 100 ശതമാനം.. ശരിയാണ്.... അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹❤❤❤❤
@nipinniravath3 жыл бұрын
♥️
@soumyadarun86312 жыл бұрын
സത്യമായ കാര്യങ്ങൾ ആണ് നിങ്ങൾ പറഞ്ഞത് എല്ലാം...🥰 ബട്ട് വീടും ചുറ്റുപാടും മാത്രം നന്നായാൽ പോരാ ആ വീട്ടിൽ ഉള്ളവരും നന്നയിരിക്കേണ്ടതുണ്ട്😶. എന്നാൽ മാത്രമേ അവിടെ പോസറ്റീവ് ഉണ്ടാവുള്ളു 👍🏼💕
@parvathy5553 жыл бұрын
എല്ലാ പുതിയ വീടുകളിലും ഒരു positive vibes ഉണ്ടാവും . താമസിക്കുന്ന ആളുകളുടെ quality of thoughts ആണ് പിന്നെ ആ വീടിന്റെ അന്തരീക്ഷം negative or positive ആക്കുക.
@chandrasekharanpillai61023 жыл бұрын
P
@Mahadev-d6y Жыл бұрын
That's very very correct 🎉
@trueindian45492 ай бұрын
Crct ❤
@chandranvk20954 жыл бұрын
ഇത്രയും മനോഹരമായി പറഞ്ഞു തന്ന താങ്കൾക്ക് എന്റെ ഹൃദയത്തിൽ നിന്നും ഒരു അഭിനന്ദനം
@marykutty8563 жыл бұрын
വളരെ നല്ല കാര്യങ്ങൾ ആണ് പറഞ്ഞത് ബ്രദർ പറയുന്ന കാര്യങ്ങൾ കറക്റ്റ് ആണ്. അടുക്കും ചിട്ടയും വൃത്തിയും കൃത്യനിഷ്ഠയും ഉള്ളവർക്കും ചെടികളും പൂക്കളും ഭംഗിയായി വീടു സൂക്ഷിക്കുന്നവർക്കും +ve എനർജി ലഭിക്കും.
@prathapkumar6824 жыл бұрын
നല്ല ഒരു വീഡിയോ ആണിത്. ഇദ്ദേഹം പറയുന്നത് 100% ശരിയാണ് കണ്ണുകൾക്ക് കുളിർമയേകുന്ന രീതിയിൽ എന്റെ വീടിനെ ഏറെക്കുറെ ഞാൻ മാറ്റിയെടുത്തു. ഇടയ്ക്കിടയ്ക്ക് നന്നായി അടുക്കി വയ്ക്കാറുണ്ട് കുറച്ചുദിവസം കഴിയുമ്പോൾ വീണ്ടും പഴയപടി ആകും പക്ഷേ ഇനി നെഗറ്റീവ് എനർജി ഉണ്ടാക്കാൻ പാടില്ല ഇപ്പോൾ എന്റെ വീടിന്റെ പല ഭാഗങ്ങളും കാണാൻ നല്ല ഭംഗിയാണ് അലങ്കോലപ്പെട്ടു കിടന്നത് അടുക്കി വച്ചപ്പോൾ കിട്ടിയ ഒരു സുഖം
@sindhusindhumohan9924 ай бұрын
👌❤
@rajuanittaanittaraju38184 жыл бұрын
കാപ്ഷൻ കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി. സാറും നെഗറ്റീവ് എനർജിയിൽ വിശ്വസിക്കുന്ന ആളാണല്ലോ എന്നോർത്ത്. അങ്ങനെ കമന്റ് നോക്കാന്നോർത്തു. കണ്ടത് പോസിറ്റീവ് കമന്റുകൾ. പിന്നെ വേഗം കണ്ടു. മുഴുവൻ കേട്ടു. താങ്ക്യൂ സാർ. വളരെ മനോഹരമായി പറഞ്ഞു. നമ്മുടെ എല്ലാ ചിന്തകളും, കാണുന്ന കാഴ്ചകളും അങ്ങനെ പോസിറ്റീവ് ആയിരിക്കട്ടെ.
@RanjithRanjith-li3is4 жыл бұрын
അറിവുകൾ എപ്പോഴും ആനന്ദമാണ്.. പോസ്റ്റിവിറ്റിയാണ് 😍😍😍
@monishm.p84843 жыл бұрын
നാവിന്റെ കാര്യം ആദ്യം പറയണമായിരുന്നു. കാരണം നാവ് ആണ് നെഗറ്റീവിന്റെയും പോസിറ്റീവിന്റെയും പ്രധാന കാരണം 🤪🤣😆
@nikhithaknarayanan85153 жыл бұрын
Pwolii coment
@teena1743 жыл бұрын
Satyam aanu
@fojandahl0063 жыл бұрын
Respect bro
@seethadevi23905 ай бұрын
Sariyanu navuthanne samsaram yepozhum sushikkeka
@sheenaajith78307 ай бұрын
നല്ല ഒരു പ്രഭാഷണം 👍. പിന്നെ ഞാൻ ജീവിതത്തിൽ പഠിച്ച കാര്യം ചിരിച്ചു കാണിക്കുകയും ഉള്ളിൽ നമ്മളോട് അസൂയയും ഉള്ളവരെ നമുക്ക് തിരിച്ചറിയാൻ തീർച്ചയായും സാധിക്കും. അങ്ങനെ ഉള്ളവരെ ബുദ്ധിപൂർവം കൈകാര്യം ചെയ്യാൻ പഠിക്കുക. 🙏
@omanav34603 жыл бұрын
ഗോപിനാഥ് മുതുകാടിന്റെ അതേ രീതിയിലുള്ള അവതരണം അതേ പോലുള്ള സ്വരം
@sanilavijayan74993 жыл бұрын
Phone nomber tharuo
@omanav34603 жыл бұрын
@@sanilavijayan7499 മെയിൽ താ
@sanilavijayan74993 жыл бұрын
Arilallo
@jineshsreeragam52073 жыл бұрын
@@sanilavijayan7499 🙄
@ajaysubhash19363 жыл бұрын
Hi Omana
@rijilmadappurakkal88123 жыл бұрын
ശരിക്കും ഉള്ള കാര്യങ്ങൾ ഇപ്പോളാണ് കേട്ടത്..👏
@sidheekmayinveetil38334 жыл бұрын
ഗോപിനാഥ് മുതുകാടിൻ്റെ ശബ്ദം പോലുണ്ട്
@jasmin9014 жыл бұрын
True
@shajithayunus97334 жыл бұрын
Enikkum thonni
@adithyavijayakumar85774 жыл бұрын
Athe sheriya
@lakshmiscmc_cookmusiccraft58874 жыл бұрын
True
@suhra3603 жыл бұрын
Yes
@abhijithtm34364 жыл бұрын
നിപിൻ സാറിന്റെ ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമാകും 😇
@VinodKumar-df8vw3 жыл бұрын
നല്ല പ്രഭാഷണം സാർ ..thanks.. ഞന് പണ്ട് താമസിച്ച വീട്ടിൽ പ്രേതം ഉണ്ടായിരുന്നു, ശല്യം സഹിക്കാൻ വയ്യാതെ വീട് മാറി, അ വീട് ഇന്നുവരെ ആരും താമസ്മില്ല.. സ്വന്തം വീട്ടിൽ കൊറേ പ്രേത ശല്യം ഉണ്ടു, ഞൻ വക വേക്കാരില്ല, ചിലപ്പോൾ പ്രായം ആയ സ്ത്രീ യുടെ അട്ടഹാസം ഒക്കെ , വേറെ ആൾ സാക്ഷി ആണ്, ചിലപ്പോൾ പാമ്പിൻ്റെ രൂപം മുന്നിലൂടെ ഇഴയുന്നത് കാണാം..പലതും..പ്രേതങ്ങൾ ഒരുപാട് സ്വാധീനം ചെലുത്തി ലൈഫ് ഇല
@manasygirish8233 жыл бұрын
Really..😳
@bhshidasworldmalayalam5923 жыл бұрын
🤒ഇക്കുറങ്ങണം. പേടിപ്പിക്കല്ലേ
@ajayakumarm6212Ай бұрын
😜😂😂
@sreejithravi63793 жыл бұрын
അവനവന്റെ മനസ്സിനെ നിയന്ത്രിക്കാൻ പഠിച്ചവന് എല്ലാം പോസിറ്റീവ് ആവും,,, അല്ലാത്തവന് പല്ലി ചിലക്കുന്നത് പോലും നെഗറ്റീവും😌
@chippysaseendran42303 жыл бұрын
Itu life il prashnangalillathavarde comment aanu .
മനസ്സിനെ നിയന്ത്രിച്ചത് കൊണ്ട് മാത്രം കാര്യമില്ല, വൃത്തിയില്ലാത്ത വീട് വൃത്തിയാക്കാതെ അതങ്ങനെ തന്നെ കിടന്നോട്ടെ എന്നു കരുതി, ബാത്ത് റൂമിന്റെ ദുർഗന്ധം ഉണ്ടെങ്കിൽ അതും ശ്വസിച്ചു ജീവിക്കുന്നതിൽ എന്ത് കാര്യമാണുള്ളത്? അതിലെതാണ് മനസ്സിനെ നിയന്ത്രിക്കേണ്ടത്?
@vishnuak8983 жыл бұрын
@@shajahanhamsa6190 അങ്ങനെയൊരു കാര്യം അയാള് പറഞ്ഞോ അവനവൻ്റെ വിട് അവനവൻ തന്നെ വൃത്തിയാക്കണം വേറെ ആരും വരില്ല എനിക്ക് നെഗറ്റീവ് ചിന്ത ഉണ്ടാകുന്നൂവെങ്കിൽ അതെൻ്റെ മനസ്സിൻ്റെ പ്രശ്നമാണ് അത് പുറമേക്ക് വിട് പെയിൻ്റ് ചെയ്തതുകൊണ്ട് മാത്രം മാറില്ല
@anu30133 жыл бұрын
എന്റെ വീടിന്റെ റേഞ്ച് ഉള്ള മൂലയിൽ ആണ് ഞാൻ ഏറ്റവും അധികം ഇരിക്കാറ് 😌
@snowdrops99623 жыл бұрын
🤣🤣🤣🤣💪💪💪💪💪
@വിനോദ്കുമാർ-ഭ1ധ3 жыл бұрын
😁😁
@emilysobin22803 жыл бұрын
😋
@Elsa_Mary3 жыл бұрын
😂
@shahabaskt12913 жыл бұрын
😁
@greengardening99012 жыл бұрын
എന്റെ വീടിന് അകത്തും പുറത്തും ഞാൻ സ്വന്തമായി plants വെച്ചിട്ടുണ്ട്. എനിക്ക് അത് ഒരായിരം സന്തോഷവും സമാധാനവും തരുന്നു.
@nipinniravath2 жыл бұрын
👍🏼👍🏼
@Sree-jh2zo4 жыл бұрын
വളരെ നന്നായിട്ടുണ്ട്, നല്ല positive അവതരണം
@nandanabts75633 жыл бұрын
എന്താണ് നെഗറ്റീവ് എനർജി എന്നുള്ളത് ഇപ്പോൾ വ്യക്തമായി പലരും നെഗറ്റീവ് എനർജി പറഞ്ഞ് ജനങ്ങളെ തെറ്റ് ധരിപ്പിക്കാറുണ്ട് ശരിയായ വിവരം തന്നതിന് നന്ദി സാർ.. ഇതു പോലെത്തന്നെ ജനങ്ങളെ തെറ്റ് ധരിപ്പിക്കുന്ന ഒരു കാര്യമാണ്, ഏത് ദിശയിൽ തല വെച്ച് കിടക്കണമെന്ന് പറയുന്നത് ഇതിനെ കുറിച്ച് ഒരു അഭിപ്രായം പറയണം
@ALLinONE-wt7gd4 жыл бұрын
100% സത്യമാണ്... ഇതു തന്നെയാണ് ശെരി..... 👍👍👍👍
@ALLinONE-wt7gd4 жыл бұрын
👍
@PrasadPrasad-nu6kv4 жыл бұрын
എല്ലാ പ്രശ്നങ്ങൾക്കും കാരണം പഞ്ചേന്ദ്രിയങ്ങളാണ്. ഭൂമിയിൽ നെഗറ്റിവ് പോസറ്റിവ് അങ്ങിനെ ഒന്നുമേയില്ല. ഓക്സിജന്റെ പ്രശ്നം ഉള്ളയിടത്തൊക്കെ ശാരീരിക അസ്വസ്ഥത ഉണ്ടാവാം അതുപ്പോലെ നല്ല തണുപ്പും ശുദ്ധവായൂവും ഉള്ള കാടുകളിൽ ശരീരത്തിന് പ്രത്യോക സുഖവും അനുഭവപ്പെടും. നമ്മൾ പോസറ്റീവ് എന്നുകരുതുന്ന ഒരു സ്ഥലത്ത് വളരെസന്തോഷത്തോടെ ആനന്ദത്തോടെ ഇരിക്കുമ്പോൾ നമ്മുടെ പ്രിയപെട്ടവർക്കു മോശമായിട്ടെന്തെങ്കിലും സംഭവിച്ചു എന്നൊരു ഫോൻകോൾ വന്നാൽ അവിടെ തീരും നമ്മുടെ പോസറ്റിവ്. മനുഷ്യന്റെ എല്ലാ അനുഭവങ്ങളും അവനവന്റെ മാത്രം സൃഷ്ടിയാണ്. ഇന്ദ്രിയങ്ങളെ ശരിക്കും ഉപയോഗിക്കാൻപഠിച്ചാൽ അത്ഭുതം സംഭവിക്കും.
@nipinniravath4 жыл бұрын
Exactly ♥️♥️♥️♥️👏👏
@sarangink47034 жыл бұрын
വളരെ ശരിയാണ്
@pulibabu34534 жыл бұрын
You are 100% right..
@MrRajkaruva4 жыл бұрын
Good
@suseendrakumar56194 жыл бұрын
താങ്കൾ പറഞ്ഞത് വളരെശരിയാണ്
@niharakrishna8206 Жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് 100% എനിക്ക് അതിനോട് യോജിക്കാൻ പറ്റുന്നു എന്റെ വീട് ഒരു പഴയ വീടാണ് ഏകദേശം ഒരു 85 വർഷത്തിനു മുകളിൽ ചെറിയ റൂം ആണ് ചെറുതാണ് ഞാനെന്നും അത് വൃത്തിയാക്കും പൊടികൾ തട്ടും എല്ലാം അടുക്കും ചിട്ടയോടും കൂടി വയ്ക്കും പിന്നെ കുറച്ച് ഇൻഡോർ പ്ലാന്റ് ഒക്കെ ഉണ്ട് ഇതിൽ ഞാൻ സന്തോഷം കാണുന്നു ഇതിലൂടെ എനിക്ക് എനർജി ഉണ്ടാകും എന്റെ വീട്ടിൽ വന്നവർ പറയും പഴയ വീടാണെങ്കിലും നല്ല വൃത്തി ഉണ്ടെന്ന് പറയും അതു കേൾക്കുമ്പോൾ എനിക്ക് സന്തോഷമാകും എനിക്ക് കൂടുതൽ പോസിറ്റീവ് ഉണ്ടാകും ❣️
@greengardening99012 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ thanne ഒരായിരം + ve വിറ്റി ഒണ്ട് sir😍❤️
@AbhiramiCreations3 жыл бұрын
ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. Good video നൈസ് Presentation...
@nipinniravath3 жыл бұрын
♥️♥️
@aishuevavlogs3 жыл бұрын
നമ്മൾ എപ്പോളും നെഗറ്റീവ് ആയി സംസാരിച്ചാൽ വീട്ടിലും നെഗറ്റീവ് എനർജി undakum
@shajithomas35153 жыл бұрын
Most important stay with POSITIVE People around
@adithyasanthosh6822 жыл бұрын
Very very true
@rightpath619510 ай бұрын
True
@altactive11443 жыл бұрын
സന്തോഷത്തിൻ്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നുഎന്നാണ് അറിയുന്നത്. സന്തോഷത്തിൻ്റെ മാനദണ്ഡം ഏറ്റവും സുഖമായി ഇരിക്കുന്നതാവണമെന്നില്ല സുഖ ദുഖ സമ്മിശ്ര മിതത്വ ജീവിതമായിരിക്കാം
@malabarhistory79954 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ thank you dear ബ്രദർ
@preethajanardhanan76432 жыл бұрын
ശരിയാണ്....നമ്മുടെ മനസ്സിൽ തന്നെ......വളരെ നന്ദി സാർ 🙏🙏🙏
@premjipanikar2704 жыл бұрын
There is no Negative or Positive energy, its the think of our mind, just be good, hard work and clean house. You know the Missile Man Abdulkalams rooms at Trivandrum was full of disorder lot of books, but he become the President of India.
After watching this video i stopped bad words .😊😊 this video useful for those who have common sense.its also a matter of having good personality. Thank you so much uncle.🙏
@sreedhranm563 жыл бұрын
സത്യത്തിൽ നിങ്ങൾ പറഞ്ഞതാണ് ശരി. ഒന്ന് ചിന്തിക്കാനും കൂടി അവസരം തന്നു .നന്ദി സർ
@abhirami97394 жыл бұрын
Chettante sound nu Gopinath muthukad sir nte sound um aayi oru saamyam
@kssarun15183 жыл бұрын
അടിപൊളി വീഡിയോ ബ്രോ, വീട്ടിൽ എല്ലാവരെയും ഇരുത്തി tv യിൽ ഈ വീഡിയോ ഇട്ട് കാണിച്ചു, ഇനിയെങ്കിലും കുറച്ച് മാറ്റങ്ങൾ വീട്ടിൽ വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു..😀 by, കുബേർ കുഞ്ചി വാങ്ങി ക്യാഷ് കളഞ്ഞ മഹാന്റെ മോൻ..😁
@akhilakone21954 жыл бұрын
ippolathe avasthayill mobile range ulla sthalamanu positive energy place 🔥
@santhoshmallan32844 жыл бұрын
🤣👍
@shilnafathima59443 жыл бұрын
Idea use cheyyunnavaranel pinne parayeeem venda😂
@shahanashahanasidhique12763 жыл бұрын
😁👍
@sebastianvarkey7623Ай бұрын
നെഗറ്റീവ് എനർജിയെ പോസിറ്റീവ് എനർജിയാക്കി മാറ്റാനുള്ള ഏറ്റവും നല്ല വിദ്യകൾ ഇതൊക്കെത്തന്നെയാണ്. കൃത്യമായി പറഞ്ഞു.👌 താങ്കളുടെ ചില വാക്കുകൾ അക്ഷര സ്ഫുടത തീരെയില്ല. ഇനി ശ്രദ്ധിക്കണം. ദ, ധ, ത, ഗ, ഘ, ഖ മുതലായവ. "ബ്ലണ്ടർ" എന്നാണ്, ബ്ലെന്റർ അല്ല. 🙏
@mariachacko70704 жыл бұрын
Thanku very much for circulating valuable information!
@powerfullindia54293 жыл бұрын
Hi♥️
@sheejaemsheejaem33593 жыл бұрын
Sathyam parayaalo chetta njan ente veettil enthokkeyo craft undakkiyittunde pinne lucky bamboo pinne money plant ellam njan thenne bottle art cheytha kuppiyil vachittunde athukondanenne enikke nalla positive energy aane eee video kandappo enikke korachukoodi positive energy aayi thank u chetta
@storiesofpositivity71484 жыл бұрын
Nalla oru video arunnu Nipin.. Next week veedu Maran erikkunna enik ethu valare upakarapradamanu.. Thank you
@nipinniravath4 жыл бұрын
ഉപകരിക്കട്ടെ ♥️
@storiesofpositivity71484 жыл бұрын
@@nipinniravath ☺️👍
@ravindranravi57733 жыл бұрын
ചേട്ടായീടെ സൗൺഡ് മ്മ്ടെ മുതുകാടിൻെറ സൗൺഡ് പോലേയുണ്ടല്ലോ? പിന്നെ നെഗറ്റീവ് എന്ന സാധന० മനസ്സിലായി ചേട്ടാ.ഒരുപാടുസന്തോഷമായി.നന്ദിയുണ്ട്!😁🤸♀😁🤸♀😁🤸♀😁🤸♀😁🤸♀
@VijayaLakshmi-vl4lw3 жыл бұрын
Superb information ! Nipin This is exactly what you said.Even I used to think Negative _If we take little trouble all our Negatives can be washed out . Wonderful Nipin thank you so much 🙏🙏👍👍🎉🎉
@sureshpg44993 жыл бұрын
താങ്കൾ വളരെ style ആയി സംസാരിക്കുന്നു.......
@bijuvijayan6404 жыл бұрын
നിപിൻ ചേട്ടാ താങ്കളുടെ വിലയറിയ മറുപടി പ്രതിക്ഷിച്ചു കൊണ്ട്.. ഈ ലോക്ക്ഡൗൺ കാലത്ത് ഇല്ലാത്ത കാശ് കൊണ്ട് ഒരു വീട് വാങ്ങി.. പക്ഷെ താങ്കൾ പറഞ്ഞ മതപരമായ ചടങ്ങുകൊണ്ട് ഞാൻ ഒരു പൂജ നടത്തി ഇരുപതിനായിരം രൂപ നഷ്ടപ്പെടുത്തി . താങ്കളുടെ വീഡിയോ ഒരാഴ്ച മുമ്പ് കാണാൻ കഴിഞ്ഞെങ്കിൽ ഈ നഷടം ഉണ്ടാകില്ലായിരുന്നു. എന്നെപോലെ ഇനി ആർക്കും ഇത് പോലെ കാശ് നഷടപെടാൻ പാടില്ല. മറുപടി പ്രതീക്ഷിച്ചുകൊണ്ട്..
@__love._.birds__2 ай бұрын
സത്യം വീർത്തി ആണ് മാസ്റ്റ് ❤👍എനിക്ക്എപ്പോഴും വിട് പരിസരം എല്ലാം വീർത്തി ആയി ഇരിക്കണം ❤
@ajayakumarm6212Ай бұрын
ഇപ്പോൾ വീർത്തി ഇല്ല അല്ലേ?
@__love._.birds__Ай бұрын
@@ajayakumarm6212 നിന്റെ തന്ത ക് തള്ളക്കും ആണ് വീർത്തി ഇല്ലാത്തത് ഫേക്ക് നാറി 😡അവന്റെ ഒരു ഓഞ്ഞ കമന്റ് 😏
@krishnakarthik29153 жыл бұрын
വീട്ടിൽ ഉള്ള. എല്ലാവരും. പരിസ്രെമിച്ചാൽ. മാത്രമേ. നെഗറ്റിവ് ആയ. കാര്യം. പോസ്റ്റിവ് ആകുത്തൊള്ളൂ വീട്ടിലുള്ള. എല്ലാവർക്കും. അ. ചിന്ത. വേണം. അതു ഇല്ലാത്തടത്തോളം. കാലം. നഗറ്റിവ്. അവീട്ടിൽ. വന്നുകൊണ്ടിരിക്കും 🙏🙏🙏🙏🙏🙏🙏
@eeesolutions..303611 күн бұрын
ചില ദിവസങ്ങളിൽ മനസ്സ് ചിന്തിച്ചു വളരെ പോസിറ്റീവ് ആയി രാവിലെ വീട്ടിൽ നിന്ന് ഇറങ്ങും..പക്ഷെ ജോലി സ്ഥലത്തും മറ്റും ചില ആളുകളും ആയി ഇടപെഴകുമ്പോൾ മൈൻഡ് വേണ്ടും നെഗറ്റീവ് ആവും..പിന്നെ തിരിച്ചു വരാൻ ദിവസങ്ങൾ എടുക്കും..അതിനു ശേഷം വീണ്ടും സ്ഥിതി ഇത് തന്നെ..
@krishnakarthik29153 жыл бұрын
സങ്കടം. നെഗറ്റിവും. സന്തോഷം. പോസിറ്റീവും
@AGMi777 Жыл бұрын
"നിങ്ങൾ ക്ഷണിക്കപ്പെടാത്ത ഒരഥിതിയും നിങ്ങളുടെ വീട്ടിൽ വേണ്ടാ. "😍
@majithkumarcm4 жыл бұрын
അപ്പോ നെഗറ്റീവ് എനർജിന്ന് പറയുന്നത് നമ്മൾ തന്നെ ചെയ്യുന്നതിൽ നിന്ന് തന്നെ ആണല്ലേ... Great..
@nipinniravath4 жыл бұрын
Yes
@nandhunandhu13384 жыл бұрын
.
@malayalambusinessideas4 жыл бұрын
നല്ല മെസ്സേജ് തരുന്ന വീഡിയോ
@sivap1014 жыл бұрын
Very true. It's own actions create positive or negative energy.
@AkhilPr-s3r5 ай бұрын
ചേട്ടൻ പറഞ്ഞത് 100% സത്യം 🥰
@krishnaprasadp.s65534 жыл бұрын
Good പക്ഷെ ഒന്നുണ്ട് വീട്ടിലെ സാഹചര്യങ്ങൾ അനുസരിച്ചു മാത്രമേ വീടിനുള്ളിൽ arrangements ചെയ്യാൻ പറ്റുകയുള്ളല്ലോ
@nipinniravath4 жыл бұрын
അങ്ങനെ അല്ല . നമ്മുടെ ആവശ്യങ്ങൾ അനുസരിച്ചു നമ്മൾ ക്രമീകരിക്കുക
@naveendevas4 жыл бұрын
സഹജാര്യങ്ങൾ മാറാനുള്ള സഹജാര്യങ്ങൾ ഉണ്ടാകും
@nisampulikottilvella27774 жыл бұрын
സത്യം പറഞ്ഞാൽ മനുഷ്യന്റെ ക്രിയേറ്റിവിറ്റി ആണ് അല്ലേ നെഗറ്റീവും പോസിറ്റീവും ✌️🤝👍
@bobymn86874 жыл бұрын
നെഗറ്റിവ് എനർജിയെക്കുറിച്ചുള്ള സംശയം മുഴുവൻ തീർന്നു താങ്ക്സ് സാർ
@mukeshkumarm.r30824 жыл бұрын
sir oo ninne evan ethu class il aanu padipiche..?
@bobymn86874 жыл бұрын
സർക്കാർ ഓഫീസിൽ നമ്മെ ഇൻസൾട്ട് ചെയ്യുന്ന ക്ലർക്കിനെയും കെ എസ് ആർ ടി സി യിൽ നമ്മെ പേടിപ്പിക്കുന്ന കണക്ടറെയും ഫുസ് ഊരാൻ വരുന്ന ലൈൻമാനെയും സാർ എന്നു വിളിക്കുന്ന മലയാളികൾ നമ്മൾ ഇദ്ദേഹം എനിക്ക് അറിയേണ്ടുന്ന കാര്യങ്ങൾ പറഞ്ഞു തരുന്നു ഇദ്ദേഹം എൻ്റെ Sir
@VNS6474 жыл бұрын
@@bobymn8687 Sir means Slave I Remain......
@sasidharank.p78724 жыл бұрын
എന്റെ വീട്ടിൽ ഞാൻ നിറയെ ചെടികൾ ആണ്...full positive vibe aanu.... എല്ലാവരും വീട്ടിൽ ചെടികൾ വെച്ചാൽ മനസിൽന് നല്ല positivity ലഭിക്കും
@tintutintu50534 жыл бұрын
രാവിലെ എണീറ്റ് വരുമ്പോൾ മൂഡ് ഓഫ് ആവാതിരിക്കാൻ രാത്രി മക്കൾ ഉറങ്ങീട്ടു ലിവിങ് റൂം നന്നായി വെക്കും കിച്ചൻ ഉറപ്പായും ക്ലീൻ ആക്കും. അല്ലെങ്കിൽ പിറ്റേ ദിവസം പോക്കാ 😄😄
sir parayan pokunnath oro karyavum oru hridayamidippinte vegathil njan observe cheyyuarunnu. it's really Helpfull
@rajeevkollam4 жыл бұрын
ഗ്രേറ്റ് വളരെ ഉപകാരപ്രദമായ വീഡിയോ 👌👌
@appu98963 жыл бұрын
നാദം ആണ് sir... നാഥം അല്ല. ശബ്ദം ആണ്, ശബ്ഥം അല്ല. ഉച്ചാരണം ശ്രദ്ധിയ്ക്കുക. Vdos ellam kanarundu.... orupadu eshtavumanu🥰
@byshaltvarghese21484 жыл бұрын
You are really doing a great job.. I have seen many videos. Very informative and positive. Thank you!
@nipinniravath4 жыл бұрын
Thank you
@sreekanthpta3 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.. thank you very much.👍👍👍
@smithvp60494 жыл бұрын
നിങ്ങൾ ബോട്ടിൽ കയ്യിൽ വച്ചത് ശരിക്കും ആൾക്കാർ ഈ വീഡിയോ കാണുവാൻ വേണ്ടിയുള്ള ഒരു ട്രിക്ക് ആയിരുന്നില്ലേ സർ...
@prathapkumar6824 жыл бұрын
ശരിയാണ് ഞാനും ആദ്യം അങ്ങനെയാണ് വിചാരിച്ചത് ആ ബോട്ടിൽ കൊണ്ട് എന്തെങ്കിലും ചെയ്യും എന്ന് ഞാൻ വിചാരിച്ചു പക്ഷേ ഈ വീഡിയോ കണ്ടതിനുശേഷം എന്റെ വീട് 90% മാറി. ഇനി ഇത് നിലനിർത്തണം എന്നാണ് എന്റെ ആഗ്രഹം
@rejitharaghavan15294 жыл бұрын
exactly right
@dqworldofsudheera34953 жыл бұрын
ഞാനും അത് കണ്ട് ഓടി വന്നതാ
@shamaprasad22173 жыл бұрын
Ath നിങ്ങൾക്ക് positivity... ഞങ്ങൾക്ക്.....ഹ..ഹ....good presentation....
@moneykuten10 ай бұрын
In physics, energy itself is not inherently positive or negative, but the effects of energy can be described in those terms, which doesnt substantiate energy is negative or positive.
@sanalkanakovil266824 жыл бұрын
Thanks for the positive Information 👍
@soorajpoochackalsoorajpooc78774 жыл бұрын
Good information 🌹🌹
@immunelife12593 жыл бұрын
എത്രയൊ വാലുബൾ ആയിരിക്കുന്ന പഞ്ചേന്ദ്രീയ വ്യവസ്ഥിതിയെക്കുറിച്ച് പറഞ്ഞ താങ്കൾക്ക് നൂറ് നമസ്ക്കാരം ഇതൊരു നിധിയായി ഞാൻ കരുതുന്നു.
@nipinniravath3 жыл бұрын
♥️♥️♥️
@jaseeryusaf87484 жыл бұрын
Thank you sir. Ippo idine patti chindichitteyullu
@elroijames26484 жыл бұрын
Nammal negative ayi kanunna oro karyangalilum oru positive enegry olochirippudu. Good msg sir👌👌
@SREEJITH7714 жыл бұрын
നല്ലൊരു vedion ആണ് ഇത് .വീടിനകത്ത് വെക്കാവുന്ന indor plant നെ പറ്റി ഒരു vedio ചെയ്യണെ നിപിൻ ചേട്ടാ
@nipinniravath4 жыл бұрын
ചെയ്യാം
@mollykuttyjoseph34633 жыл бұрын
നല്ല അറിവുന്ന സാർ താങ്ക്സ്
@princeds003 жыл бұрын
Sir the words are perfectly amazing
@misaibudheenps20023 жыл бұрын
Astral energy is always wonder........ sir paranjath ellaam physical containers ne... adisthaanamaaya kaaryangal elle sir.... fcos sir parayunnath valare sheriyaanu.... but ath affect cheyyunath life style ill aanu.... when we change our some daily activities, we can create positive energy...... Astral world is different sir..... "Humans enna valiya experiment ne manassilaakkaathe namukk ath feel cheyyaan kayiyilla.... " Anyway nice topic sir.............
@saranyadev25834 жыл бұрын
Thank you so much for the video....😍😍😍😍onnukoode urappikan kazhinju ente vishwasathe ✌🏻✌🏻✌🏻✌🏻
@Sandeep_pampady3 жыл бұрын
Sir, താങ്കൾ പറഞ്ഞ കാര്യം വെച്ച് നോക്കുമ്പോൾ..ഒരുപാട് കര്യങ്ങൾ എനിക്ക് സത്യസന്ധമായി ഫീൽ ചെയ്തു.... ഈ നെഗറ്റീവ് എങ്ങനെ മാറ്റും എന്ന് കൊറേ ആലോചിച്ചിരുന്നു..എല്ലാം perfect ... ഒരുപാട് നന്ദി.ഇങ്ങനെ നല്ല അറിവുകൾ പറഞ്ഞു തരുക....thank you sir.🙏🙏
@nipinniravath3 жыл бұрын
♥️
@Fcmobile34654 жыл бұрын
ഡെയിലി രാവിലെ ഉണർന്ന ഉടനെ തിരി കത്തിച്ചു പ്രാർത്ഥിച്ചാലും ഈവിനിംഗ് സന്ധ്യ പ്രാർത്ഥന മുടങ്ങാതിരിക്കുമ്പോൾ എന്റ വീട്ടിൽ ഭയങ്കര പോസറ്റീവ് എനർജിയായി തോന്നാറുമുണ്ട്.... ഒരു ദിവസം എങ്കിലും ഇതു തെറ്റിച്ചാൽ എനിക്ക് ആകെ ഒരു നെഗറ്റീവ് ഫീൽ ആണ് 🤭🤭😂😂😂
.എന്നും രവിലെയും വൈകീട്ടും തൂറുന്ന ആൾ ഒരു ദിവസം തൂറാതിരുനൽ വല്ലാത്ത ഒരു ഇത് ഇല്ലേ ..അത് തന്നെ ഇത്
@widescreenmedia44254 жыл бұрын
@@sajeesh7817 vrithikettavan
@75194 жыл бұрын
അക്നിക്ക് എനിക്ക് തോനുന്നത് 2 ഉം ഉണ്ട്. നെഗറ്റീവ് ഉം പോസിറ്റീവ് ഉം വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുന്നത് പോസിറ്റീവ്. ചിതയിലെ അക്നി കാണുന്നത് നെഗറ്റീവ്
@shivashankar64514 жыл бұрын
@@7519 കാശിയിലെ അഘോരികൾക്ക് ചിതയിലെ അഗ്നിയാണ് പോസിറ്റീവ് കാരണം ചിതയിൽ പഞ്ച ഭൂത ശരീരം ആണല്ലോ കത്തുന്നത്... വിളക്കിൽ എണ്ണ മാത്രമേ ഉള്ളു, so you're wrong 👈
@immanuvel45723 жыл бұрын
വിപിൻ നിങ്ങൾ കാഴ്ചയിൽ നല്ലൊരു മനുഷ്യൻ ആണെന്നു എന്റെ ഹൃദയത്തിൽ തോന്നുന്നു
@hariprasadta41514 жыл бұрын
Sir lucid dream നെക്കുറിച്ചുള്ള video ഉടനെ ഉണ്ടാകുമോ ?
@powerfullindia54293 жыл бұрын
അതെന്നാ 🙄
@hariprasadta41513 жыл бұрын
@@powerfullindia5429 സ്വപ്നം കാണുമ്പോൾ അത് സ്വപ്നം ആണെന്ന് തിരിച്ചറിഞ്ഞ് ആ സ്വപ്നത്തെ നമ്മൾ തന്നെ നിയന്ത്രിക്കുന്നതാണ് Lucid dream
@gamingpop5556 ай бұрын
Two rooms one room is very positive after several experience no one is able to sleep 💤😴 in the second room ....so it is there
@jacinthamorris35254 жыл бұрын
Amazing... Complicated factors made simple through meaningful words
@saranyas77383 жыл бұрын
Sir parayunnA ellam valarey correct aanu ...😻
@sreelakshmisree18374 жыл бұрын
Vdo kandapo thanne oru positive energy thonunnu
@santhoshmallan32844 жыл бұрын
👍സത്യം ഇനി വീട്ടിൽ ഉടനെ തന്നെ ഇതെല്ലാം സെറ്റാക്കണം
@cutiee91612 жыл бұрын
Thankyou sir 😍 ഇഷ്ട്ടായി 😊
@manojmadhav82734 жыл бұрын
Veetile eetavum valiya apa shabdam Serialukal aaanu Athil ninnum varunna tensed tones from 6-10 mathi kudumbam thulakkyan
@nailahkhalid72714 жыл бұрын
Correct aaahn
@manojskaveri3 жыл бұрын
ചില സമയത്ത് നെഗറ്റീവ് ആണ് നല്ലത് [ഉദാ : കോവിഡ് ടെസ്റ്റ് നടത്തുമ്പോൾ ]😉😉😇😇
@usmcreations14754 жыл бұрын
നാദം..സുന്ദരം...ശബ്ദം..
@babithanoushad27093 жыл бұрын
Sir പറഞ്ഞതെല്ലാം വളരെ കൃത്യമാണ്...എനിക്ക് പലപ്പോഴും തോന്നാറുണ്ട് കുറഞ്ഞ പക്ഷം ഒന്ന് വീട് പൈന്റ് ചെയ്താൽ തന്നെ എല്ലാം ശേരുയകുമെന്ന് പക്ഷേ ഇതിനൊന്നും സമ്മതിക്കാത്ത ഒരു hudbandan എന്റേത് എന്തെങ്കിലും അർട് വർക് വീട്ടിൽ ചെയ്താൽ പുള്ളി അതെടുത്ത് കളയും painting pencil drawing okkeathokke ചെയ്തത് ചുമരിൽ ഫ്രെയിം ചെയ്ത് വെച്ചതിക്കെ മാ റ ലാ വരുമെന്നുപറഞ്ഞ് കള യും
നിങ്ങൾ പലപ്പോഴും സംസാരിക്കുന്നതിൽ നിന്ന് എനിക്ക് കിട്ടിയ അറിവ് നിങ്ങൾ ഒരു നിരീശ്വര വാദിയോ യുക്തി വാദിയോ ആവാം, മനുഷ്യർ യുക്തിവാദികളും, നീരിശ്വവാദിയും അവൻ പാടില്ല, നിങ്ങൾ സത്യവദി ആവണം
@Deepa-tq4bv4 жыл бұрын
Factual and educative Nipin👍. This will help so many people to get cleared of superstitial believes.