Lubber Pandhu Review Malayalam | Unni Vlogs Cinephile

  Рет қаралды 58,890

Unni Vlogs Cinephile

Unni Vlogs Cinephile

Күн бұрын

Пікірлер
@santhoshramachandran9994
@santhoshramachandran9994 3 ай бұрын
ഞാൻ മുൻപ് തന്നെ അട്ടക്കത്തി ദിനേശ് ഫാൻ ആണ്. പുള്ളി വിജയ് സേതുപതി, ശിവകാർത്തികേയൻ എന്നിവരുടെ അല്ലെങ്കിൽ അവരെക്കാൾ മുകളിൽ പോകേണ്ട നടൻ ആണ്.. രജനിയുടെ കാപാലിയിൽ പുള്ളി രജനിയുടെ ബോഡിഗാർഡ് ആയി അഭിനയിച്ചത് ഒക്കെ ആണ് പുള്ളിയ്ക്ക് വിനയായതു. വെട്രിമാരന്റെ 'വിസാരാണയി ' സിനിമയിലെ ഒക്കെ ദിനേഷിന്റെ പ്രകടനം... 👌.... സിനിമ തമിഴ് നാട്ടിൽ ഗംഭീര അഭിപ്രായം ആണ്..
@AbdulRahman-ghj567
@AbdulRahman-ghj567 2 ай бұрын
That CSK painted house was a True event happened in TN few years back 🙂
@jayarajcg2053
@jayarajcg2053 3 ай бұрын
Kudos to attakathi Dinesh for taking up an old character at his youth immage period.
@srinivasaraghavansadagopan2052
@srinivasaraghavansadagopan2052 3 ай бұрын
But swstika performance is very natural and casual.Her introduction scene itself reminds me that of ajith or vijay
@jerinpeter1390
@jerinpeter1390 3 ай бұрын
Excellent movie. Swasika and Dinesh has played outstanding roles! 👏 if yiu are a cricket lover or your wife has stopped you from playing cricket, watch this movie in theaters! 😅
@vyshu700
@vyshu700 3 ай бұрын
Kidilan padam 🤩 writing, making, performance okke kidu.. engaging and entertaining throughout the movie.. Vijaykanth retro songs okke place cheydath 👌🏻🔥
@dineshbabu9800
@dineshbabu9800 3 ай бұрын
Wonderful Narration Sir ..... Sunday Watched.... I am from TN.... Now block buster in TN
@sudhiputhankudiyil5718
@sudhiputhankudiyil5718 3 ай бұрын
ഹരീഷ് കല്യാൺ ഇപ്പോൾ നല്ല സിനിമകൾ ചെയുന്നുണ്ട് recently parking 🔥🔥🔥🔥
@subrumani1716
@subrumani1716 2 ай бұрын
@@sudhiputhankudiyil5718 Parking & Lubber Panthu Harish Kalyan character attittude same Ego type aanu randilum. Randu padavum adipoliyayitt cheythu 🔥🔥.
@thunder1697
@thunder1697 3 ай бұрын
Lubber Pandhu Most Rewatchable movie already seen 2 times in theater
@jayarajcg2053
@jayarajcg2053 3 ай бұрын
This movie got unanimous positive talk in Tamil Nadu and it is heading to a big success
@jayjay-jb
@jayjay-jb 3 ай бұрын
Rubber is correct word but lubber is local word using childhood cricket in TN
@Trishool99
@Trishool99 2 ай бұрын
Lubber in Tamil... Dubber in Malayalam... Real Brothers of One Mother❤❤
@hungrypassport8095
@hungrypassport8095 3 ай бұрын
Thank you for the wonderful review. So heartwarming to watch this. I so wanted this movie to reach in Kerala and want more of Kerala audience to go watch small scale Tamil films. I hope your review reaches a wider audience. Also the Music director’s name is Sean Roldan pronounced as Shaan Roldan.
@jerinpeter1390
@jerinpeter1390 3 ай бұрын
Excellent movie! BGM and music was excellent! Swasika had invited us for the show at Lulu! Absolutely thrilling performance from the entire crew! Very real life acting and the direction, editing, music, bgm and most of all taking us down memory lane of Vijayakanth Sir! ❤ must watch in theaters!
@A-zp3jx
@A-zp3jx 3 ай бұрын
Swastika akka uyir🥰
@leejogeorge3011
@leejogeorge3011 3 ай бұрын
very nice review. i saw the movie, wanted to see Dinesh performance. i am big fan of his performance in Kutty. he has great calibre but not much used by tamil film makers. this movie from start to finish was beautiful. script wise, screenplay wise all good.
@abdulbasith1440
@abdulbasith1440 3 ай бұрын
Dinesh performance in visaranai 🔥
@vijeeshv4329
@vijeeshv4329 3 ай бұрын
ദിനേശ് എല്ലാ സിനിമയിലും അടിപൊളി ആണ്
@rajanagoor5106
@rajanagoor5106 2 ай бұрын
I like his performance in Vetrimaran's VISARANAI👌
@Linekarlee
@Linekarlee 3 ай бұрын
ഈ പടം കണ്ടു ഇന്നലെ. അടിപൊളി സിനിമയാണ് ☺️👌🏻
@muhammedraphy618
@muhammedraphy618 3 ай бұрын
OTT ആണോ അതോ theatre ആണോ
@SureshKumar-dz3ph
@SureshKumar-dz3ph 3 ай бұрын
Theatre
@vijeeshv4329
@vijeeshv4329 3 ай бұрын
Attakathi Dinesh ന്റെ ഇറണ്ടാ ലോക മഹാ യുദ്ധ കടയിസി ഗുണ്ട് നല്ല പടമാണ്
@susmithagracious2205
@susmithagracious2205 3 ай бұрын
Superb movie must watch but very less screens in kerala
@usha3761
@usha3761 3 ай бұрын
Swasika ❤😍❤
@baharenjoynsafesbava1566
@baharenjoynsafesbava1566 3 ай бұрын
Sure chetta. We will see the movie n to bring for success. Bahurudeen from tamilnadu.
@Kenmehtha
@Kenmehtha 3 ай бұрын
Great movie of the year 2024 in Tamil Cinema❤❤❤
@vijeeshv4329
@vijeeshv4329 2 ай бұрын
ഇന്നലെ കണ്ടു. വടക്കഞ്ചേരി kadankavil തിയേറ്റർ ല് ഇപ്പഴും പടം കളിക്കുന്നുണ്ട്.
@rajanagoor5106
@rajanagoor5106 2 ай бұрын
Glad to watch Lubber panthu Review in Malayalam, your review was verygood.👌TN
@niranja.t9962
@niranja.t9962 3 ай бұрын
Fainalil banneril kanikunna player sanju Samson. Romancham moment. Tamilnadum sanju fans ond
@Boopathydubai
@Boopathydubai 3 ай бұрын
I am from Tamilny, currently in Dubai, regularly watching your videos🎉🎉🎉🎉
@onlysound8399
@onlysound8399 3 ай бұрын
Meyyalagam movie kando? Valara ishtamana chithram
@gms.fashionr9190
@gms.fashionr9190 3 ай бұрын
Not aattakathi ஆட்டகத்தி Is attakathi அட்டகத்தி
@dkFx00
@dkFx00 3 ай бұрын
After maharaja Kottukali🤌 Vaazhai🤌 Kadaisi uzhaga por 🤌 Lubber bandhu🤌 Thangalaan🤌 Demonte colony🤌 Jama🤌 Nanban oruvan vantha piragu🤌
@Vivek9052qw
@Vivek9052qw 3 ай бұрын
These many films and bro's caption is Tamil cinema is back😂😂
@Praveenkumar-rj1vh
@Praveenkumar-rj1vh 3 ай бұрын
Nanban oruvan,kadaisi ulaga por idhelam group la dopu.
@ptpagalavan
@ptpagalavan 3 ай бұрын
Pookum idam vegu thooram illai
@S_2_7
@S_2_7 3 ай бұрын
Meizhayagan
@Attitudezero884
@Attitudezero884 3 ай бұрын
Kottukali is flop bro.
@uvaiserahman331
@uvaiserahman331 2 ай бұрын
Fantastic Film Swasikas Fabulous Performance ❤
@suganthRev
@suganthRev 3 ай бұрын
Am watching.. From thenkasi... Njan neengade ella videoum kanarundu..
@chevalkodiyaan
@chevalkodiyaan 3 ай бұрын
Proud to hear such a lovely review ❤️❤️❤️❤️❤️
@sathiyaseelant6017
@sathiyaseelant6017 3 ай бұрын
Always eagerly waiting to hear your review/thoughts for a good movie. As always, we are all happy with your fantastic review. People like you should really appreciate this debut director's good movies which will help them in many ways.
@balkeesbalki715
@balkeesbalki715 Ай бұрын
Kiddu🎉
@rajsprings5799
@rajsprings5799 3 ай бұрын
not Aatakathi but its ATTAKATHI DINESH... attakathi means knife made from paperboard... also his firt film was attakathi
@allzwell6092
@allzwell6092 3 ай бұрын
Its so nice to watch N listen to Unni's movie review especially Malayalam and Tamil movies ❤U bro keep rocking with yout unique style of movie reviewing
@preethaneelambari5904
@preethaneelambari5904 3 ай бұрын
Swasika ❤❤❤
@vpnpanickar
@vpnpanickar 3 ай бұрын
എബ്രഹാം മാത്യു ഫോൺ വിളിച്ച് ഇയാളെ എൻ്റെ പടം nറിവ്യൂ ചെയ്തിരുന്നു. എന്നിട്ട് അതിൻ്റെ ബാക്കി result എന്ത് ആയി ?
@BlossomsOoty
@BlossomsOoty 3 ай бұрын
Profound observation good job
@Shivam-5
@Shivam-5 2 ай бұрын
I like your review Anna
@funbun3872
@funbun3872 3 ай бұрын
feel good movie
@AYOAYO-j7i
@AYOAYO-j7i 3 ай бұрын
ക്രിക്കറ്റ്‌ അത് ഒരു വികാരം ആണ് ❤️
@shinecv6104
@shinecv6104 3 ай бұрын
മികച്ച റിവ്യൂവർ, ബ്രോ ഇങ്ങനെ പറഞ്ഞാൽ എങ്ങനാ കാണാതിരിക്കുക, വൈകിട്ട് ടിക്കറ്റ് ബുക്ക്‌ ചെയ്യും, അത് പോലെ തന്നെ ബാഡ് ബോയ്സ് എന്ന കൂറ ഐറ്റം ott യിൽ പോലും കാണില്ല
@c79968
@c79968 3 ай бұрын
ഇത് മിക്കവാറും ഡിലീറ്റ് ചെയ്യേണ്ടി വരില്ല എന്ന് കരുതുന്നു
@Jithuz-t3n
@Jithuz-t3n 3 ай бұрын
😂😂😂😂😂
@GovindC-n2b
@GovindC-n2b 2 ай бұрын
Dubbing matram oru scene toniyullu . Padam ❤
@muniappanadhimoolam7351
@muniappanadhimoolam7351 3 ай бұрын
💐Settan review adipozhi👍
@Mimmuuu6230
@Mimmuuu6230 3 ай бұрын
Swasika🔥
@valeedumer6547
@valeedumer6547 Ай бұрын
What a movie 😮
@anil_kumar_m
@anil_kumar_m 3 ай бұрын
Attakkathi dinesh❤
@abhilashkerala2.0
@abhilashkerala2.0 3 ай бұрын
Evede release ellaloo only in city
@sedapattiyanlabi8753
@sedapattiyanlabi8753 3 ай бұрын
நன்றி மச்சானே... இன்னு படம் கண்டு.... பொலிச்சு
@dubaivelu7787
@dubaivelu7787 3 ай бұрын
I'm always watching your review, ❤
@gireeshsomen7717
@gireeshsomen7717 3 ай бұрын
അടിപൊളി പടം
@Dk-yk3qn
@Dk-yk3qn 3 ай бұрын
Attakaththi dinesh🔥
@dkFx00
@dkFx00 3 ай бұрын
Pottu vacha thanga kodam 😂🤌 still im vibing that song
@tajsiraj5944
@tajsiraj5944 3 ай бұрын
Love you bro super movie 💯😊
@mohanraj7970
@mohanraj7970 3 ай бұрын
Thanks brother
@rijilt5657
@rijilt5657 26 күн бұрын
തമിഴിലെ അയ്യപ്പനും കോഴിയും
@ashwinvijayan5632
@ashwinvijayan5632 23 күн бұрын
Tamil cinema yile valiya oru tirichu varavu when compared to the commercial bullshits that they were putting out for a huuuge while.
@n.s.swaminathan2143
@n.s.swaminathan2143 3 ай бұрын
Top to bottom well explained from madras
@kannanarjun503
@kannanarjun503 3 ай бұрын
Genuine Review bro..
@RameshP-v4n
@RameshP-v4n 3 ай бұрын
நன்றி 👍
@sailanbose6298
@sailanbose6298 3 ай бұрын
ആട്ട കത്തി അല്ല, അട്ട കത്തി. (Hard board knife)
@salimm4985
@salimm4985 3 ай бұрын
ഉണ്ണിയുടെ സിനിമ ആസ്വാദനത്തിന്റെ ഒരു റേഞ്ച് അറിയണമെങ്കിൽ വിദേശ ഭാഷ സിനിമകളുടെയോ തമിഴ് സിനിമകളുടെയോ ഹിന്ദി സിനിമകളുടെയോ ഒക്കെ റിവ്യൂ കണ്ടാൽ മതി. വാണിജ്യ വിജയങ്ങൾ നേടുന്നു എന്നതിനേക്കാൾ ഉപരി ഒരു മികച്ച സിനിമയെ അത് അർഹിക്കുന്ന രീതിയിൽ മികച്ച രീതിയിൽ വിലയിരുത്താൻ ഉണ്ണിക്ക് സാധിക്കുന്നുണ്ട്. പക്ഷേ പ്രശ്നം മലയാള സിനിമയെ കുറിച്ച് വിലയിരുത്തുമ്പോഴാണ് എനിക്ക് ഉണ്ണിയിലെ വിശ്വാസം നഷ്ടപ്പെട്ടത് ഇമ്മാതിരി റെയിഞ്ച് ഉള്ള ഒരാൾക്ക് എങ്ങനെയാണ് വർഷങ്ങൾക്കുശേഷം എന്ന സിനിമയെക്കുറിച്ച് മികച്ച അഭിപ്രായം പറയാൻ തോന്നിയത് എന്നാണ്. ഈ പെയ്ഡ് റിവ്യൂ എന്ന് പറയുന്ന ആരോപണം വരുന്നത് താങ്കളുടെ ചിലമലയാള സിനിമകളുടെ വിലയിരുത്തലുകൾ കാണുമ്പോഴായിരിക്കും. അത്തരം ചില വിലയിരുത്തലുകൾ അത്രയധികം നിഷ്കളങ്കമല്ല എന്ന് എനിക്കും തോന്നിയിട്ടുണ്ട്. പക്ഷേ ബാഡ് ബോയ്സ് പോലുള്ള സിനിമകളുടെ റിവ്യൂ അല്ല ഞാൻ ഉദ്ദേശിച്ചത്. For example വർഷങ്ങൾക്ക് ശേഷം റിവ്യൂ. പിന്നെ Recently നിങ്ങൾ ഉൾപ്പെടെയുള്ളവർ പറഞ്ഞ ടോവിനോ തോമസിന്റെ എആർഎം എന്ന ചലച്ചിത്രം എനിക്ക് ഒട്ടും വർക്ക് ആയില്ല. നിങ്ങൾ ആവേശത്തോടെ എണ്ണിപറഞ്ഞ ഒരു കോളിറ്റിയും ഞാൻ അതിൽ കണ്ടില്ല. Ok അഭിപ്രായങ്ങൾ വ്യത്യാസം വരും ആസ്വാദനം അനുസരിച്ച് എങ്കിലും ഈ റെയിഞ്ച് ഉള്ള ഒരാൾ പറഞ്ഞ ഘടകങ്ങൾ ആ സിനിമയിൽ എനിക്ക് ഫീൽ ചെയ്തില്ല എന്നതാണ് അത്ഭുതം. പക്ഷേ അതേസമയം മറ്റു ഭാഷകളിലെ വിലയിരുത്തലുകൾ നിങ്ങൾ പറഞ്ഞതിനെ ഞാൻ അടിവരയിട്ട് ഉറപ്പിക്കാറുണ്ട്. നിങ്ങളിലെ ഒരു മികച്ച ആസ്വാദകനോട് ബഹുമാനം തോന്നാറുണ്ട്. But when it comes to Malayalam films, the same ഉണ്ണി fails miserably. It is evident in your body language and the diction that you use..
@nithinc264
@nithinc264 3 ай бұрын
Varshangalk shesham oke kidilam padam analo
@Abhishek-hw8jo
@Abhishek-hw8jo 3 ай бұрын
90 cr nediya padam enganeyado mosham aavunne.ottyil kaanumbol enikkum bore adichu but theatreil ath vere feel aanu.
@tharakrishna5356
@tharakrishna5356 3 ай бұрын
വർഷങ്ങൾക്ക് ശേഷം review കണ്ടു ഞാനും ഞെട്ടിയിട്ടുണ്ട് , പക്ഷേ സത്യം എന്താണെന്ന് വെച്ചാൽ ആ film ഇഷ്ടപ്പെട്ട ഒരുപാട് പേരുണ്ടെന്ന് പിന്നീട് മനസിലായി
@vkrishna3531
@vkrishna3531 3 ай бұрын
Chetta kadaisi ulaga por cenima kandu review parayu chetta please
@senthilp5087
@senthilp5087 3 ай бұрын
Athu not gud
@reravz
@reravz 3 ай бұрын
അവന്റെ അട്ടകത്തി എന്ന പടം കോപിയടിച്ചാണു പ്രേമം എന്ന സിനിമ എടുത്തത്
@manikandanar12
@manikandanar12 3 ай бұрын
Movie really super bro
@koshikraj6809
@koshikraj6809 2 ай бұрын
Please watch visaranai directed by vetrimaran
@24thusha
@24thusha 2 ай бұрын
Super movie🎉🎉🎉🎉❤❤❤
@Tovinofanboy
@Tovinofanboy 3 ай бұрын
Ennal kandunokkaam
@fasalrahmanchfasal4941
@fasalrahmanchfasal4941 3 ай бұрын
Idhehathinte bad boys review kanunnathinu mumb njan filim kandu averege filim kuyappamilla. Idhaham entho virodhamulla polothe Review apdathil Reviewrsine troll cheyunnund adhayirikam
@cscmunnar5291
@cscmunnar5291 2 ай бұрын
Bro Review பார்க்கும் போது ஸ்கிப் பண்ண தோணல.. ரிவியூ ரியலா இருந்துச்சு
@rtoupdates
@rtoupdates 3 ай бұрын
Superb movie 🎉❤♥
@Boopathydubai
@Boopathydubai 3 ай бұрын
Lunki cricket 🏏 fans
@avinashchella9251
@avinashchella9251 3 ай бұрын
superb movie
@sumusumesh8769
@sumusumesh8769 2 ай бұрын
swasika madam super❤
@jothimurugan1632
@jothimurugan1632 3 ай бұрын
நன்றி
@ajay.m45
@ajay.m45 2 ай бұрын
Music❤️
@Boopathydubai
@Boopathydubai 3 ай бұрын
அருமை 🎉🎉🎉🎉
@ananthanayanan
@ananthanayanan 2 ай бұрын
പൊളിച്ചു മോനെ .
@KarthickKarthick-yi2vu
@KarthickKarthick-yi2vu 3 ай бұрын
நந்தன் மூவி ரிவ்யூ போடுங்க
@jishnuvasudev5655
@jishnuvasudev5655 3 ай бұрын
അണ്ണന് ജാതി പറയാതെ ഉറക്കം വരില്ലെന്ന് തോന്നുന്നു
@rajavelt996
@rajavelt996 3 ай бұрын
Even you won't sleep without telling tamils as pandi/annachi and you are preaching others😂
@SudheeshKodiyl
@SudheeshKodiyl 3 ай бұрын
മലയാളം സിനിമ റിവ്യൂ ഒക്കെ വിട്ടോ. അടികൊള്ളും എന്ന് പേടിച്ചാണോ.😂😂😂😂
@jainanitus4123
@jainanitus4123 3 ай бұрын
சூப்பர் ....விமர்சனம் ❤
@rihanali456
@rihanali456 3 ай бұрын
Strictly im recommending HOTSPOT movie kaaanuu🚶🏻
@BasheerMohamed-q9n
@BasheerMohamed-q9n 3 ай бұрын
Sharjah nono mega mall kandan
@sajanfaizysajan1654
@sajanfaizysajan1654 3 ай бұрын
Harishkalyan❤
@thisisme1208
@thisisme1208 3 ай бұрын
Kadasai Ulaga Por Review
@shakkirpp9367
@shakkirpp9367 2 ай бұрын
Add ille
@PremKumar-io1uv
@PremKumar-io1uv 3 ай бұрын
Awesome movie 👍👍
@KarthickKarthick-yi2vu
@KarthickKarthick-yi2vu 3 ай бұрын
Nandhan movie review podunga
@mazhaviljeevitham1909
@mazhaviljeevitham1909 3 ай бұрын
പോടുല്ല
@shabeershumsudheen6773
@shabeershumsudheen6773 3 ай бұрын
Thrissur il shows illa padathin
@kadarmoideen6200
@kadarmoideen6200 3 ай бұрын
Feel good 👌👌👌 movie
@anandajith07
@anandajith07 3 ай бұрын
Kidilam padam ayirinn... Saturday kandu padam ❤
@Nazeercj
@Nazeercj 3 ай бұрын
സുരേഷ് ഗോപിയുടെ മോന്റെ സിനിമക്ക്‌ റിവ്യൂ ഇടാൻ പേടിയുള്ള റിവ്യൂപുലികൾ. ധീരതയോടെ എല്ലാവരെയും വലിച്ചു കീറും.
@EzekielLance-p6g
@EzekielLance-p6g 3 ай бұрын
Parisian Pine
@KarthickKarthick-yi2vu
@KarthickKarthick-yi2vu 3 ай бұрын
நந்தன் திரைப்பட விமர்சனம் போடுங்க
@kiranm506
@kiranm506 3 ай бұрын
Cinema kanda place parayunna paripaadi nirthiyo??
@nranra8315
@nranra8315 3 ай бұрын
Second comment 🔥🔥
@BasheerMohamed-q9n
@BasheerMohamed-q9n 3 ай бұрын
I love chenal lik riwiew ❤🎉
@Linekarlee
@Linekarlee 3 ай бұрын
അട്ടകത്തി ദിനേശ് 😘Just Superb😍
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Vaazhai Review Malayalam | Unni Vlogs Cinephile
11:48
Unni Vlogs Cinephile
Рет қаралды 55 М.
Lubber Pandhu Movie Malayalam Review | Reeload Media
3:24
REELOAD MEDIA
Рет қаралды 30 М.
Ep 501  | Marimayam | Gossiping is their main!
24:53
Mazhavil Manorama
Рет қаралды 2,6 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН