മലയാള സിനിമ മേഖല ഉയരങ്ങളിൽ എത്തിക്കാൻ സ്വയം പരിശ്രമിക്കുന്ന ചെറിയ വലിയ നടൻ പ്രേത്യുരാജ്
@ajaykj33812 жыл бұрын
Thumbnail 17:06
@suneersuneer76832 жыл бұрын
Super star prithviraj 🌟🌟🌟🌟🌟💪
@sourav___raj2 жыл бұрын
Malayalam online media ithuvare sound & mic improve cheythittilla
@sunilkp71442 жыл бұрын
Rajuvattan is brilliant
@gokulkr17162 жыл бұрын
Rajuettan 💖
@youtubed18052 жыл бұрын
Waiting for Empuraan 🔥
@sebinmathew77232 жыл бұрын
Writer polichu
@Billus0072 жыл бұрын
Dennis Joseph🥰
@shysj87292 жыл бұрын
ഡെന്നിസ് ജോസഫ് എഴുതി വക്കുന്ന സ്കെയിലിന് അനുസരിച്ച് സവിധാനം ചെയ്യാൻ പറ്റുന്ന ഡയറക്ടർമാർ ഇല്ലായിരുന്നു ജോഷി ഒഴിച്ച്
@AKN_subscribe2 жыл бұрын
അങ്ങനല്ല അത് സെരിയല്ല. പ്രിയദർശന മോഷനോ orukakath pri
@prasadprasad91542 жыл бұрын
ഉണ്ടായിരുന്നു ബ്രോ..തമ്പി കണ്ണന്താനം.. അങ്ങേര് ആക്ഷൻ പേസ് ഉള്ള സിനിമ എടുക്കാൻ പുലി ആയിരുന്നു.. രാജാവിന്റെ മകൻ, വഴിയോരകാഴ്ചകൾ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രാജാലം 👌👌👌
@shysj87292 жыл бұрын
@@prasadprasad9154 ennik തോന്നുന്നു ഇല്ല പുള്ളി നല്ല ഡയറക്ടർ ഒകെ തന്നെയാണ് പക്ഷേ ഡെന്നിസ് ജോസഫ് എഴുതി വെക്കുന്ന വൻ സ്കെയിൽ സിനിമകൾ പുള്ളിക് താങ്ങാൻ പറ്റിയിട്ടില്ല രാജാവിന്റെ മകന് ഭൂമിയിലെ രാജാക്കൻമാർ ഒകെ അന്നത്തെ കാലത്ത് വന്നിരുന്ന നല്ല കമേർശൽ സിനിമയുടെ ലെവൽ ഉള്ളൂ ഡെന്നിസ് ജോസഫ് ഒരുസിനിമയുടെ വലുപ്പം കൂട്ടുന്നത് അത്രയും നേരം ഇതാണ് സിനിമ എന്ന് കാണിച്ച് തന്നിട്ട് പെട്ടൊന്ന് ഒരു കയറ്റം വരും കഥക് ഉദാഹരണത്തിന് ന്യു ഡൽഹി അത്രയും നേരം ജി കൃഷണമൂർത്തിയുടെ നിരാശയും ഡൗൺഫാളും പ്രതികാരവും സെറ്റ് ആകി പോകുമ്പോൾ പെട്ടോന്ന് സിനിമ വേറെ ഗിയറിൽ ആവുന്നു അത്രയും നേരം കണ്ടത് ഒന്നും അല്ല സിനിമ എന്ന നിലയിൽ ആയിരിക്കും അത് അത് ഹാൻഡിൽ ചെയ്യാൻ ജോഷിക് മാത്രമേ പട്ടിയിട്ട് ഉള്ളൂ fir ഇന്ദ്രജാലം എല്ലാ ഇൗ പോയിന്റ് മീറ്റ് ചെയ്യാൻ ഡയറക്ടർക്ക് പറ്റാതത് കൊണ്ട് അർഹിക്കുന്ന രീതിയിൽ വരാത്ത സിനിമയാണ് ശെരിക്കും ഇൗ രണ്ട് സിനിമകളും ഇതിനെക്കാൾ നല്ല രീതിയിൽ എത്തേണ്ടവയായിരുന്നു മുരളിഗോപിയും ഇതേ ട്രാക്കിൽ കമേർഷ്യൽ സിനിമ എഴുതാൻ പറ്റുന്ന ആൾ ആണ് ഈ സയിദ് മസൂദ് നമ്മുക്ക് മുട്ടി നിൽകാൻ പറ്റിയ ആൾ അല്ല എന്ന് പറഞ്ഞു കഴിഞ്ഞതിനു ശേഷം ലൂസിഫർ ഒരുപാട് വലുതാകുന്നു ഉണ്ട് ആ വലുപ്പം പൃഥ്വിക്ക് ഹാൻഡിൽ ചെയ്യാൻ പറ്റി എന്നതാണ് പൃഥ്വിയെ ഇന്നത്തെ തലമുറയിൽ ഏറ്റവും ബെസ്റ്റ് കമേർഷൽ സിനിമ ഡയറക്ടർമാരിൽ ഒരാൾ ആകുന്നത്
@prasadprasad91542 жыл бұрын
@@shysj8729 ന്യൂ ഡൽഹി പോലെ ഒരു സിനിമ ജോഷി സംവിധാനം ചെയ്തു എന്നത് കൊണ്ട് അത് ആയിട്ട് അല്ല ആക്ഷൻ സിനിമ അല്ലെങ്കിൽ ത്രില്ലെർ സിനിമ compare ചെയ്യേണ്ടത്.. ക്രാഫ്റ്റ് ആണ് ഞാൻ പറഞ്ഞത്..ഇന്ദ്രജാലം ഒക്കെ നല്ല പേസ് ഉള്ള ആക്ഷൻ മൂടുള്ള ഉഗ്രൻ സിനിമ ആണ്... തമ്പി കണ്ണന്താനത്തിന്റെ സ്റ്റൈൽ ഓഫ് മേക്കിങ് അടിപൊളി തന്നെ ആണ്... മാന്ത്രികം പോലെ ഒരു സിനിമ ഒക്കെ പല തരം ജോണർ മൂഡ് തരുന്ന സിനിമ ആണ്.. ഭയങ്കര കോമേഴ്‌ഷ്യൽ സിനിമ ആണ്.. ഹ്യൂമർ + ഡാൻസ് + റൊമാൻസ് + സസ്പെൻസ് + ത്രില്ലെർ + ആക്ഷൻ... അത് വെറും കമർഷ്യൽ സിനിമ ആണെന്ന് പറയാൻ ഈസി ആണ് but അത് excecuitive ചെയ്യാൻ വലിയ ക്രാഫ്റ്റ് വേണം.. അങ്ങേര് ആണ് അന്നത്തെ സിനിമയിൽ ഏറ്റവും രസം ഉള്ള ഉശിരുള്ള ആക്ഷൻ രംഗങ്ങൾ മികച്ച രീതിയിൽ ചെയ്തിട്ടുള്ളത്... ക്രാഫ്റ്റ് എന്നാൽ ന്യൂ ഡൽഹി മാത്രം അല്ല ബ്രോ... രാജാവിന്റെ മകൻ ആണ് നമ്മുടെ ആക്ഷൻ സിനിമകൾക്ക് ഇന്ന് കാണുന്ന ഒരു ഷേപ്പ് ഉണ്ടാക്കിയത്...പിന്നെ ഇന്ദ്രജാലം വലിയ വിജയം ആയ ഒരുപാട് പേർ റിപീറ്റ് ചെയ്തു കാണുന്ന സിനിമ ആണ്.. Even മാന്ത്രികം also... മേക്കിങ് എന്നാൽ സ്ക്രിപ്റ്റ് ലുള്ള variations കൊണ്ട് അല്ല അളക്കേണ്ടത്..ഡയറക്ടർ അതിന് കൊടുക്കുന്ന ക്രാഫ്റ്റ് ആണ്...
@jenharjennu22582 жыл бұрын
കോട്ടയം കുഞ്ഞച്ചൻ
@Me0fus2 жыл бұрын
Pinne trailer il Netflix streaming....ine kaanichu
@athultkt9069 Жыл бұрын
❤❤❤❤❤
@Yashvardhan14352 жыл бұрын
evde listin evde 😆
@hachiko77342 жыл бұрын
Unniyettan first 🥇🥇🥇
@mfmgamingpes3012 жыл бұрын
Mm
@arunjoseph75522 жыл бұрын
Mohanlal inte ellam theernu
@haripk12 жыл бұрын
Enthu manoharamaaya nadakaatha swapnam 🤣🤣
@akhilashok75562 жыл бұрын
എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം
@spiderman61732 жыл бұрын
Okke myre
@jenharjennu22582 жыл бұрын
ഇട്ടിമണി 2.0 ആണ് ഊള പടമായ bro ഡാഡി അതിൽ ഭേദം lalu അലക്സ് മാത്രമാണ്