ടയറുകളിൽ നൈട്രജൻ ഗുണകരമോ? Nitrogen In Tires / Chadrasekhar R/ Lucy

  Рет қаралды 31,451

LUCY Malayalam

LUCY Malayalam

Күн бұрын

Пікірлер: 191
@anilkumar1976raji
@anilkumar1976raji 3 жыл бұрын
നൈട്രജൻ നിറയ്ക്കൽ ഒരു പാഴ് വേലയാണെന്ന് തോന്നിയിരുന്നു പക്ഷെ ഇത്ര കൃത്യമായ ശാസ്ത്രീയ മായ വിശദീകരണം എങ്ങും കേട്ടിരുന്നില്ല 👍
@shanojp.hameed7633
@shanojp.hameed7633 3 жыл бұрын
അങ്ങനെ ഒരുഅന്ധവിശ്വാസത്തിനുകൂടി തീരുമാനംആയി... Very good and please go ahead....
@malimali20
@malimali20 9 ай бұрын
*എനിക്കും ചില സംശയങ്ങൾ ഉണ്ടായിരുന്നു.ശാസ്ത്രീയമായിത്തന്നെ പറഞ്ഞു തന്നു.Thank you.*
@AK-nf9dy
@AK-nf9dy 3 жыл бұрын
ഇതുവരെയുള്ള തെറ്റിദ്ധാരണകൾ മാറ്റിയതിനു നന്ദി😍
@muhammedck3223
@muhammedck3223 3 жыл бұрын
എൻ്റെ 4 വർഷത്തെ അനുഭവത്തിൽ വളരെ നല്ല പെർഫോമൻസ് ആണ്.Sയർ പഞ്ചറിങ്ങ് വളരെ കുറവാണ്. സാധാരണ കാറ്റിനെ അപേക്ഷിച്ച്... ടയർ ചൂടാവുന്നില്ല. Driving വളരെ Smoothആണ്. Nitrogen അടിക്കുകയാണ് ഭേദം.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
അനുഭവങ്ങൾ unreliable ആണ്. സയൻസിന്റെ രീതി ശാസ്ത്രം അതല്ല
@CY1263
@CY1263 3 жыл бұрын
മുൻവിധികൾ മാത്രം. ടയർ ചൂടാവുന്നത് അത് സഞ്ചരിക്കുന്ന പ്രതലം സംഭാവന ചെയ്യുന്ന ഘർഷണത്തെ ആശ്രയിച്ചാണ്. Driving smooth ആവുന്നത് ടയർ pressure optimum ആയി നിലനിർത്തുമ്പോഴും. ഇവ രണ്ടിനും നൈട്രജനുമായി ബന്ധമില്ല.
@moseskp1780
@moseskp1780 3 жыл бұрын
@@CY1263 Normally എന്തിനാണ് ചൂടാകുന്നത്
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
@@LUCYmalayalam ലോകത്തിലെ ഏറ്റവും വലിയ ടയർ കമ്പനികൾ ആണ് മിഷേലിൻ, ബ്രിഡ്ജ് സ്റ്റോൺ, യോകോഹോമ വിലയിലും ഈടിലും ഈ മൂന്നും ആണ് മുന്നിൽ അവരുടെ ഔട്ലെറ്റുകളിൽ നൈട്രേജൻ ആണ് use ചെയ്യുന്നത് (ഒമാനിലേ കാര്യം ആണ് )tubeless ടയർ ആണ്, ഏതായാലും ഇത്രെയും വലിയ കമ്പനികൾ പിന്നെ എന്തിനു പ്രോത്സാഹനം നൽകണം,
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
ഫ്രാൻസ്കാരും ജപ്പാൻകാരും സയൻസ് അറിയാത്തവർ അല്ലല്ല്ലോ
@simsontw
@simsontw 3 жыл бұрын
I am an automobile engineer, who develops and tune suspension, tires for different segment of cars.. what all you explained are 100% correct.. it is a scam.. there is absolutely no need of Nitrogen for normal Street cars..
@drappukuttan4449
@drappukuttan4449 3 жыл бұрын
എന്റെ സൈക്കിളിൽ nitrogen നിറക്കാൻ പ്ലാൻ ഇട്ട ഞാൻ🤧🤧
@dhanyarajan5496
@dhanyarajan5496 3 жыл бұрын
Njaanum ..
@rohanjose4967
@rohanjose4967 3 жыл бұрын
Nice
@Bilishchackovarghese
@Bilishchackovarghese 3 жыл бұрын
ഞാനും നൈട്രജൻ ആണ് ഉപയോഗിക്കുന്നത്
@bijubalakrishnan1773
@bijubalakrishnan1773 3 жыл бұрын
😂
@ssmedia9721
@ssmedia9721 3 жыл бұрын
2 minutes chirichu
@sureshk45
@sureshk45 3 жыл бұрын
നൈട്രജനിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു really a wake Up Call ,,,!
@bejoythomas3074
@bejoythomas3074 3 жыл бұрын
ഇതെങ്ങനെ കണ്ടെത്തുന്നു. നല്ല പ്രസന്റേഷൻ
@deepu_dpu
@deepu_dpu 3 жыл бұрын
Super explanation....കിണറിന് സ്ഥാനം നോക്കുന്നതിൽ ഉള്ള ശാസ്ത്രീയതയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ..
@nidhindas4208
@nidhindas4208 3 жыл бұрын
വിശ്വാസം ഉണ്ടെങ്കിൽ നോകിച്ചു കുത്തിയാൽ പോരെ... ഇല്ലെങ്കിൽ ഇഷ്ട്ടം ഉല്ലായിടത് കുത്തുക.. വെള്ളം കിട്ടിയില്ലെങ്കിൽ 3g അത്രേ ഉള്ളു
@LJMTW2050
@LJMTW2050 3 жыл бұрын
@@nidhindas4208 😂
@eindiajansevacenter6929
@eindiajansevacenter6929 2 жыл бұрын
@@nidhindas4208 കമൻറ് തൊഴിലാളി ആണല്ലേ , എല്ലായിടത്തും കേറി കമെന്റുന്നുണ്ടല്ലോ😂😂😂😂
@vipinvipin7366
@vipinvipin7366 Жыл бұрын
​@@nidhindas4208നോക്കി കുത്തി duble 3g👍👍
@daxfrancis9331
@daxfrancis9331 6 ай бұрын
Thanks!
@jen1376
@jen1376 3 жыл бұрын
First. LucyAnna like.
@Pro.mkSportsFitness
@Pro.mkSportsFitness 3 жыл бұрын
പണ്ട് നൈട്രജൻ നിറച്ച ഒരാൾക്ക് ലോട്ടറി അടിച്ചു. അതുകൊണ്ട് നൈട്രജൻ നിങ്ങളുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും. വെറുതെ ലൂസി പറയുന്നതും കേട്ട് ജീവിതം കളയണ്ട.
@iamanindian7307
@iamanindian7307 3 жыл бұрын
ഊതി വീർപ്പിച്ചാൽ മതി
@snobinsno7116
@snobinsno7116 2 жыл бұрын
Ntaa udheshiche
@spr9284
@spr9284 2 жыл бұрын
പൊട്ടൻ ലൂസി
@shijishizz
@shijishizz 2 жыл бұрын
😄😄😄
@firozkhankp4903
@firozkhankp4903 2 жыл бұрын
Jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjuujuujjujjujjjjjjjjjjjjjjjjjjjjjjjujjjjjjjjjjjjjjjjjjjjjjjjjjjjjujjjjuuujjjujjjjjujjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjujjjjjjjjjjjjjjjjujjjujjjjjjjjjjjjjjjjjjjjjjjjjjjjjjjujujjjjjjjjjjjjjjjjjjjjjjjjjjjujujjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjpjjp
@gopanization
@gopanization 2 жыл бұрын
So precisely analysed... 👍🏽podi polum illa kandu pidikkan
@sudhi9744485557
@sudhi9744485557 3 жыл бұрын
13 min video kand subscribe cheythu 😁 informative ...
@AjithKumar-ic4hx
@AjithKumar-ic4hx 3 жыл бұрын
As usual, good subject. Very much informative.
@bijuthomas3406
@bijuthomas3406 Жыл бұрын
അടിപൊളി വിവരണം 🙏🙏🙏
@PRtalkspraveen
@PRtalkspraveen 3 жыл бұрын
Very good information 🙂
@vineethkonavoor8000
@vineethkonavoor8000 Жыл бұрын
1 psi നഷ്ടം വരാൻ ഉള്ള കാലം പറഞ്ഞപ്പോൾ air ന് 15 ആഴ്ച nitrogen നു 24 ആഴ്ച എന്നാണ് പറഞ്ഞത്. അതായത് ഏതാണ്ട് 1.6 മടങ്ങ് കൂടുതൽ സമയം എടുത്തു!. അതൊരു വലിയ improvement ആണല്ലോ!!! അതെന്താ എടുത്ത് പറയാത്തത്!!
@neog3461
@neog3461 Күн бұрын
15 ആഴ്ച എന്നാല് നാല് മാസം. ഒരു വർഷം കൊണ്ട് നൈട്രജനേക്കാൾ 1 psi മാത്രമേ കുറയുള്ളൂ. മറ്റു സാഹചര്യങ്ങൾ നോക്കുമ്പോൾ ഇതൊന്നും ഒന്നും അല്ല
@rarebird8300
@rarebird8300 3 жыл бұрын
_Very helpful information. Well explained._ 👍 _Thanks_ ❤️
@rogerclement8450
@rogerclement8450 2 жыл бұрын
You are truly doing a great job, thank you 😊
@jerrythomas2190
@jerrythomas2190 3 жыл бұрын
Useful! i had to explain this to someone a few days back
@benz823
@benz823 3 жыл бұрын
Very good scientific explanation 👍👌Thanks.
@anvarabduljabbar6136
@anvarabduljabbar6136 3 жыл бұрын
മുമ്പ് പറഞ്ഞ ഒരു വിഷയം ഓർമ്മിപ്പിക്കുന്നു. ആൽഡബ്ര റെയിൽ എന്ന പക്ഷിയെക്കുറിച്ച് (പരിണാമത്തിന്റെ ആവർത്തനം) ഒരു വീഡിയോ ചെയ്യാമോ?
@Arunkoonath
@Arunkoonath 2 жыл бұрын
Hi, Chandrashekar ! I really appreciate your presentations, however it's also import in the presentations. Please don't get me wrong I'm an atheist and with no allegiance to any political parties. It's best to avoid any mention of the interests of political parties and agenda like the mention of methane n cows though I totally agree with your comment. As your platform is about being rational and a promotion of scientific thinking its best not to deviate from your agenda you started the program
@francisantony12
@francisantony12 Жыл бұрын
Thanks. You presented this well.
@dommanakil
@dommanakil Жыл бұрын
Great thanks for the explanations, go on
@abhiblsy
@abhiblsy Жыл бұрын
Very much useful... Thank U.... 👍👏👏
@haridasn
@haridasn 3 жыл бұрын
The same thing happened to me. I used to check my car biweekly, but right after nitergon, I have skipped it and went on with monthly checks ( overconfidence :P, -- noticed 2-4psi reduction for nitrogen also ). Have to go back to my normal routines then :). Thank you.
@umeshmc7136
@umeshmc7136 3 жыл бұрын
സത് കുരു ന്റെ ഒരു വീഡിയോ ചെയ്യുമോ...
@sreeharish1979
@sreeharish1979 3 жыл бұрын
Thanks sir...very God info
@CY1263
@CY1263 3 жыл бұрын
Excellent. A myth scientifically busted. 👍👍
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Glad you liked it
@thomsonmathew9756
@thomsonmathew9756 4 ай бұрын
Good analysis
@GopakumarChittedath
@GopakumarChittedath 3 жыл бұрын
EXCELLENT INFORMATION. Thanks
@mukudanrajan1740
@mukudanrajan1740 Жыл бұрын
Aravanayil nirachal pottumo
@samvarghese9374
@samvarghese9374 3 жыл бұрын
Thank you for best information
@arunarunjith
@arunarunjith 3 жыл бұрын
Thanks for the information
@binudinakarlal
@binudinakarlal 3 жыл бұрын
Very, very thanks..
@shajahanaboobaker534
@shajahanaboobaker534 Жыл бұрын
Nice very informative Vedio👍
@sajeevanam557
@sajeevanam557 3 жыл бұрын
Thanks for new information ❤
@beautyworld99
@beautyworld99 3 жыл бұрын
Car cardiac care ne kurich oru video cheyamo
@bipinramesh333
@bipinramesh333 3 жыл бұрын
ഹൈവ 💓💓.....topi selection ആണ് lucy teaminte main😅💓
@Vazhikatti1991
@Vazhikatti1991 Жыл бұрын
Nitrogen thanne Aano adikkunnathu ennu engine ariyan pattum ?
@vishnuks9250
@vishnuks9250 Жыл бұрын
2 um mix aayi adichal kuzhapam undo
@Vishnuvasco
@Vishnuvasco 7 ай бұрын
Thanks ❤❤
@rejulalalat2740
@rejulalalat2740 2 жыл бұрын
What about gulf countries during summer. Countries like Kuwait exceeds 50 degree c during summer. So comparing around 50 degree c which would be better air or nitrogen?
@drvineethrajagopal
@drvineethrajagopal 3 жыл бұрын
Excellent presentation
@azadkottakkal8095
@azadkottakkal8095 3 жыл бұрын
👏👏
@aneeshooooo
@aneeshooooo 3 жыл бұрын
Appo nitrogen um vazhipaadu pole
@sankarkayamkulam
@sankarkayamkulam 2 жыл бұрын
one more thank you. another good to know subject
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@shanavaschanganakattil7480
@shanavaschanganakattil7480 3 жыл бұрын
Sir very good nformation
@bavanrash6215
@bavanrash6215 3 жыл бұрын
വീടിന്റെ നിലം synthetic tiile. ഇട്ടാൽ കാലുവേദന വരുമോ ഒരു വീഡിയോ ഇടുമോ
@bijoytk3042
@bijoytk3042 3 жыл бұрын
Nitrogen chemically almost inert gas aayi thanne aanu kanakkakkarullathu. N2 kooduthal stable aakanulla karanam N atoms inu idayilulla triple bond aanu. Palappozhum argon gas kittathappol N2 atmosphere il reactions cheyyan nokkarullathu thanneyanu. Oxygen aanu enkil relatively stability alpam kuravayirikkum. Avide double bonds mathrame ulloo... Pakshe ningal paranjapole ithu kondu nitrogen adichal veronnum nokkanda ennu vicharikkunnor undenkil ee cheriya oru point karyamakkenda karyame illa. Enthayalum normal gas adichu ullil reactions nadannu tyres pokanonnum sadhyatha kuravu thanne. Ini aarum argon gas kittuo ennonnum nokki nadannekkalle valre inert ennorthu. Avasanamayi, methane nammal athra verukkenda gas onnualla. CO2 reduction, N2 reduction ithokke Ippol heterogeneous catalysis ile hot research areas aanu. Avide CO2 to CO conversion polum valiya nettamanu 😁😁😁 . Thanks for the nice video. Keep posting more and more. 👍
@anuprasad4624
@anuprasad4624 3 жыл бұрын
Sir, please do a video on Sadhguru.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
🤪
@nudirt1274
@nudirt1274 3 жыл бұрын
@@LUCYmalayalam oru cheriya series adhil undakku pls
@mohamedashrafparypary8249
@mohamedashrafparypary8249 3 жыл бұрын
thankx, new informations
@jijopv9683
@jijopv9683 3 жыл бұрын
Great info
@കേരളവീഡിയോ
@കേരളവീഡിയോ 3 ай бұрын
സൂപ്പർ
@sudharmmacp8216
@sudharmmacp8216 3 жыл бұрын
Informative . thanks
@drbujji
@drbujji 2 жыл бұрын
Wat I understood from the video is nitrogen claims aren't scientific. Then is there any side effects because of nitrogen use per se?? No. Side effect mentioned is because of our over confidence. If given free in petrol bunks I prefer using nitrogen and check bi monthly. But I won't pay and use nitrogen as the claims weren't significant to pay for it.
@manusudhanan8177
@manusudhanan8177 3 жыл бұрын
Great information 👏👏
@mastersvlog5535
@mastersvlog5535 3 жыл бұрын
Thanks
@tomzlaw3313
@tomzlaw3313 3 жыл бұрын
Good... 👍
@rejinneha1241
@rejinneha1241 3 жыл бұрын
Good information 👌
@GSudeepsnair
@GSudeepsnair 2 жыл бұрын
Source evdnanen koode parayamo
@LUCYmalayalam
@LUCYmalayalam 2 жыл бұрын
from reading so many science books! not from a single source
@vijeshkv8365
@vijeshkv8365 3 жыл бұрын
എല്ലാ കാര്യത്തിലും air ഉം nitrogen ഉം negligible difference മാത്രമേ ഉള്ളൂ, except leakage. Nitrogen will leak first and then oxigen, so that nitrogen concentration will increase. Entuvade ഇതു...
@LUCYmalayalam
@LUCYmalayalam 3 жыл бұрын
oxygen will leak first coz its a smaller molecule. so the nitrogen concentration will increase
@shibillalcp8333
@shibillalcp8333 3 жыл бұрын
വീഡിയോ കൊള്ളാം എന്നാൽ വീഡിയോയിൽ രാഷ്ട്രീയം കലർത്തരുത് അത് ശരിയല്ല. വ്യക്തിപരമായ രാഷ്ട്രീയ വിരോധം വീഡിയോയിൽ പരാമാർശിക്കരുത്. താങ്കളുടെ വീഡിയോ എല്ലാ രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവരും കാണുന്നതാണ്. ഇനി നിങ്ങൾക്ക് രാഷ്ട്രീയം പറയണം എന്നുണ്ടെങ്കിൽ രാഷ്ട്രീയപരമായ വീഡിയോ ചെയ്തോള്ളൂ.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Njaan evide rashtreeyam paranju ?🤪. I am apolitical. enikku oru kakshi rashtreeyavum illa
@jijithomasv851
@jijithomasv851 2 жыл бұрын
ഒരു തമാശ ആയി കണ്ടാൽ പോരേ
@jijithomasv851
@jijithomasv851 2 жыл бұрын
രാഷ്ട്രീയമാക്കണ്ട
@masterameenhadi9743
@masterameenhadi9743 4 ай бұрын
ഞാൻ പിറകിൽ നൈട്രജനും മുന്നിൽ compressor air ആണ് അടിക്കുക.. ഇതിൻ്റെ പേരിൽ ഒരു കുഴപ്പം ഉണ്ടാകേണ്ടതില്ലല്ലോ
@sujithopenmind8685
@sujithopenmind8685 3 жыл бұрын
Good info 💖
@aravindkarun4216
@aravindkarun4216 3 жыл бұрын
Ithippo nitrogen better anennei conclude cheyan pattullu...point veythasam anenkilum nitrogen annan scored..ente opinion purpose nokki adikanam normal air ayalum nitrogen anenkilum
@rafeekkh6288
@rafeekkh6288 3 жыл бұрын
ഡീപ്പ് freezer ഉള്ള Roomil കിടന്നുറങ്ങി യാൽ എൻതെകിലുംhealth issues ഉണ്ടാകുമോ?
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Hypothermia
@rafeekkh6288
@rafeekkh6288 3 жыл бұрын
@@LUCYmalayalam Thankkyou sir
@cradhakrishnannair6661
@cradhakrishnannair6661 2 жыл бұрын
So you mean Nitrogen is suitable only for aircrafts and racing vehicles...
@LUCYmalayalam
@LUCYmalayalam 2 жыл бұрын
chakku ennu paranjaal chukku ennu kelkunathinte kuzhappamanu. onnukoodi video kandunokku
@sebinks9016
@sebinks9016 3 жыл бұрын
then why nitrogen ?
@OrangePumpkin150
@OrangePumpkin150 3 жыл бұрын
The reason nitrogen is used in aircraft tyres is due to the fact that pure nitrogen does not aid in combustion compared to natural air.
@Decordinates
@Decordinates 3 жыл бұрын
Nice information✌🏻✌🏻✌🏻✌🏻
@JaisonJosephkerala
@JaisonJosephkerala Жыл бұрын
Nitrogen is often used in place of regular air for inflating tires, especially in certain specialized applications such as racing cars, aircraft, and heavy-duty vehicles. Here are some key points to consider when it comes to using nitrogen instead of air in tires: Reduced Pressure Loss: Nitrogen molecules are larger than oxygen and other gases present in regular air. This means nitrogen escapes from the tire at a slower rate, resulting in reduced pressure loss over time. Tires inflated with nitrogen tend to maintain their optimal pressure for longer periods. Tire Pressure Stability: Proper tire pressure is crucial for optimal performance, fuel efficiency, and safety. Nitrogen-filled tires are less affected by temperature changes, as nitrogen is less prone to expansion and contraction compared to air. This stability helps maintain more consistent tire pressure, reducing the risk of underinflation or overinflation. Enhanced Fuel Efficiency: Maintaining the recommended tire pressure can improve fuel efficiency. With nitrogen, tire pressure remains more stable, ensuring the tires are properly inflated. As a result, the rolling resistance is minimized, leading to improved fuel economy. Moisture and Corrosion Reduction: Regular air contains moisture, which can result in internal corrosion of the tire and wheel components over time. Nitrogen, on the other hand, is dry and lacks moisture, reducing the risk of corrosion and extending the lifespan of the tire and its components. Improved Tire Life: By minimizing moisture and reducing oxidation, nitrogen inflation can help prevent deterioration and aging of the tire rubber. This can potentially lead to longer tire life and improved overall performance. It's worth noting that the benefits of nitrogen inflation are more noticeable in specific applications, such as high-performance vehicles or those that operate in extreme conditions. For everyday passenger vehicles, the advantages of using nitrogen instead of regular air might be less significant. Ultimately, whether to use nitrogen or regular air for your tires depends on your specific needs, preferences, and the availability of nitrogen filling stations in your area. Regular air is still a perfectly acceptable and widely used option for most vehicles, as long as proper tire maintenance and regular pressure checks are performed.
@govindram6557-gw1ry
@govindram6557-gw1ry 4 ай бұрын
കമ്മ്യൂണിസം പോലെയുള്ള ഒരു അന്ധവിശ്വാസമാണ് ടയറിൽ നൈട്രജൻ അടിച്ചാൽ വണ്ടിക്ക് നല്ലതാണ് എന്ന അന്ധവിശ്വാസം😂
@thedirectionist8655
@thedirectionist8655 3 жыл бұрын
Informative ❤️
@the_shortshifter2112
@the_shortshifter2112 2 жыл бұрын
Le, nitrogen adikkan flat tyrum odichu 10 km poya njan 😭
@LUCYmalayalam
@LUCYmalayalam 2 жыл бұрын
😳 Buy run flat tyres👍
@Satspandana
@Satspandana 3 жыл бұрын
Nice info
@PrakashamOnline
@PrakashamOnline 3 жыл бұрын
Super cheta.
@roshanthomas2000
@roshanthomas2000 2 жыл бұрын
Have No scientific point. Only experience 👇(bike) Comfort level have notable variation Cost of both are almost same (air adikkunna chettanum rs10-20 kodukkarumdu. Ivarkum athrem kodukkum) Breaking koodthal punchy ayttundu. (Skid avunna sthalathu polum better control kittitundu) Alloy wheels with drum break good anu. ( Idk the reason. But an horrible sound during break on rainy season which is removed when n2 filled)
@LUCYmalayalam
@LUCYmalayalam 2 жыл бұрын
You should take a blind test. First ask someone to fill air or nitrogen. Ride the bike without you knowing what is filled in it. Do 10 reps and see whether you got it right all the time.
@roshanthomas2000
@roshanthomas2000 2 жыл бұрын
@@LUCYmalayalam It means we need to test those things too... before arriving at that conclusion. Combination of theory may not sufficient to evaluate the real world outcome. Do experiments also. Application in real world has much relevant to this kind of topics.
@kochuveettill
@kochuveettill Жыл бұрын
True story
@deepanjalichristopher6932
@deepanjalichristopher6932 3 жыл бұрын
👍
@getanilsam
@getanilsam 3 жыл бұрын
Good info👍
@ravindrannair1370
@ravindrannair1370 3 жыл бұрын
Informative
@P4PAI
@P4PAI 3 жыл бұрын
Aha 😍
@rajjtech5692
@rajjtech5692 3 жыл бұрын
Rs.20. കൊടുത്തു നൈട്രജൻ അടിച്ചു കൊണ്ടിരുന്ന ഞാൻ ഇനി....👌
@askwhythinkhow9543
@askwhythinkhow9543 3 жыл бұрын
Very good...
@ashkerkonnoth
@ashkerkonnoth 2 жыл бұрын
ഞാൻ ഒരിക്കൽ ടയർ മാറ്റി ഇട്ടപ്പോൾ nitrogen അടിച്ചു തുടങ്ങി. 140000 km ഓടി. എല്ലാ 10000 km ഇലും tyre rotation ചെയ്യാറുണ്ട്. മിഡിൽ ഈസ്റ്റിലെ പൊള്ളുന്ന climatil ഈ പറഞ്ഞ ചെറിയ variation പോലും വളരെ നല്ലതല്ലേ?
@abdullaaniparambil110
@abdullaaniparambil110 3 жыл бұрын
Good
@nitheeshraj8910
@nitheeshraj8910 3 жыл бұрын
വിമാനത്തിൽ നൈട്രഗൻ അടിക്കാൻ ഉള്ള കാരണം എന്താ
@LUCYmalayalam
@LUCYmalayalam 3 жыл бұрын
flying in different altitudes so the expansion and contraction is more and also extreme temperature difference
@nitheeshraj8910
@nitheeshraj8910 3 жыл бұрын
@@LUCYmalayalam Tq👍👍👍
@bohemian992
@bohemian992 3 жыл бұрын
ശ്ശെടാ... അപ്പൊ നൈട്രജൻ അടിച്ച് കഴിഞ്ഞപ്പോൾ handling മെച്ചപ്പെട്ട് pressure lose കുറഞ്ഞതുമായി എനിക്ക് തോന്നിയതാണോ... പുല്ല് നാളെതന്നെ കുത്തികളഞ്ഞിട്ട് സദാ air അടിക്കണം...
@LUCYmalayalam
@LUCYmalayalam 3 жыл бұрын
free ayi kittunengil dhayramayi adicholu but do regular pressure checks
@pratheeshr.s1862
@pratheeshr.s1862 2 жыл бұрын
Placebo effect 😊
@bohemian992
@bohemian992 2 жыл бұрын
@@pratheeshr.s1862 yeah maybe.. പ്രേതകഥ കേട്ട് കഴിഞ്ഞ് എത്രയോ തവണ മുറ്റത്തെ വാഴയിൽ പ്രേതത്തെ കണ്ടിരിക്കുന്നു... 😁
@Hyhnepesh
@Hyhnepesh 6 ай бұрын
I have felt it my byke too
@akhilkannan5450
@akhilkannan5450 3 жыл бұрын
normal air vs nitrogen air comparison cheyumbol nitrogen thanne nalladu athu sammadicha madi
@LUCYmalayalam
@LUCYmalayalam 3 жыл бұрын
very good. Bakki kelkkan polum nilkkalu
@akhilkannan5450
@akhilkannan5450 3 жыл бұрын
@@LUCYmalayalam air fill cheydit allowy wheels ulla vandi kure nalu use cheyade erunal athinte inner edge sideil oxidized ayi pinned air fill cheyumbol nalla leake undakarund but nitrogen use cheyumbol angane leake undakarila
@Mr.ChoVlogs
@Mr.ChoVlogs 3 жыл бұрын
@akhil kannan ഹേയ് മഹാനെ, അങ്ങനെ എങ്കിൽ nitrogen ഫിൽ ചെയ്ത് കുറെ നാൾ നിർത്തി ഇട്ടാൽ അന്തരീക്ഷത്തിൽ ഉള്ള വായു ടയറിൻ്റെ പുറം ഭാഗത്തെ oxidise ചെയ്യില്ലെ?
@aneeshr4231
@aneeshr4231 3 жыл бұрын
Nice ✌️
@machellappan
@machellappan 3 жыл бұрын
Super like bro. You have destructed a myth which I believed as truth. Only if you said is truth.
@AnilKumar-ni1jp
@AnilKumar-ni1jp 2 жыл бұрын
Tyres to be changed whin it seems like his head
@LUCYmalayalam
@LUCYmalayalam 2 жыл бұрын
You are wrong Mr Anil. It should be changed even before that
@arung9051
@arung9051 3 жыл бұрын
ഓക്ലിജനെ 'നൈട്രജൻ ആക്കി കൺവെർട്ട് ചെയ്യുന്നു എന്നാണ് മെഷീൻ ഫിറ്റ് ചെയ്തവർ പറ ഞ്ഞത്!. ശരിയാണോ?
@LUCYmalayalam
@LUCYmalayalam 3 жыл бұрын
nope. That cannot be done
@anoopkochunni3300
@anoopkochunni3300 3 жыл бұрын
👍👍👍
@arunk.m3128
@arunk.m3128 Жыл бұрын
ആരാണ് യഥാർത്ഥ അന്ധവിശ്വാസി...???
@BasilPaulose
@BasilPaulose 3 жыл бұрын
👏👏👏👏
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 29 МЛН
Merits And Demerits Of Nitrogen Inflated Tyres | web Special
2:39
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН