പ്രഭാത സവാരിക്കാരുടെ ശ്രദ്ധക്ക് | Why You Have To Walk Anticlockwise in a Stadium | Chandrasekhar R

  Рет қаралды 32,030

LUCY Malayalam

LUCY Malayalam

Күн бұрын

Пікірлер: 125
@easwaranp1037
@easwaranp1037 3 жыл бұрын
ഒരു വിഷയത്തെപ്പറ്റി ഇത്രയും ആഴത്തിൽ പഠിച്ച്, സമയമെടുത്ത് വിശകലനം ചെയ്ത്, സാധാരണക്കാർക്ക് ലളിതമായി പറഞ്ഞുകൊടുക്കാൻ കാണിച്ച ലൂസിയുടെ ആത്മാർത്ഥതയ്ക്ക് നന്ദി.
@jayakumarc9728
@jayakumarc9728 Жыл бұрын
Running of football players...?!!!
@ArifHussainTheruvath
@ArifHussainTheruvath 4 жыл бұрын
Simple yet powerful 👍🏾
@LUCYmalayalam
@LUCYmalayalam 4 жыл бұрын
Thanks Doc 😊
@monuttieechuttan210
@monuttieechuttan210 2 жыл бұрын
ഇങ്ങനെ ഒരു വിഷയമേ കേട്ടിട്ടില്ലാത്ത എനിക്കു ഇതെല്ലാം തന്നെ പുതിയ അറിവായിരുന്നു ഇനി ആരേലും പറയുമ്പോൾ വിശദീകരിക്കാൻ ചെറിയൊരു ധാരണ കിട്ടി 👍 Thanks 🙏
@vishnupadmakumar
@vishnupadmakumar 2 жыл бұрын
ഒരുപാട് പേരോട് സംശയം ചോദിച്ചിട്ടും ഉത്തരം കിട്ടാതിരുന്ന വലിയൊരു കാര്യത്തിനാണ് ഇപ്പോൾ ഉത്തരം കിട്ടിയത്... ഒരുപാട് നന്ദി 🙏
@baijuvalavil4429
@baijuvalavil4429 4 жыл бұрын
ഒരു പുതിയ അറിവുകൂടി ലഭിച്ചു.... ഇനി കുട്ടികൾക്ക് ഈ തെറ്റിധാരണയു० മാറ്റിക്കൊടുക്കാമല്ലോ....
@abhilashja8181
@abhilashja8181 4 жыл бұрын
👏👏👏 അടിപൊളി 🙏 ഇനിയും വേണം, ഇതുപോലത്തെ ആശയങ്ങൾ
@LUCYmalayalam
@LUCYmalayalam 4 жыл бұрын
Thank you much
@abishekaravind7707
@abishekaravind7707 4 жыл бұрын
Ithrayum detail aay explain cheythum padipichum tharunna oru lecturerne innu vare njn kanditilla..I'm always inspired on you sir both in science and sound engineering....thank you for this valuable information...
@LUCYmalayalam
@LUCYmalayalam 4 жыл бұрын
Thanks a lot.
@Aghostthatslost
@Aghostthatslost Жыл бұрын
I used to jog around a ground and i had a calf muscle injury. Then I realized that as i am running around a circle my left leg experiences slightly more pressure than my riight leg as my left leg is the inner leg when running in anti-clock wise direction so I deviced a new running plan of running in opposite directions in alternating days as i was executing my plan i was running in clockwise direction two people told me to reverse my running direction as an introvert and a person suffering from clinical depression i was already was physically(because of jogging) and emotionally exhausted to provide a satisfactory counter argument I simply left the ground silently and did some online searches regarding the topic as I found evidences suggesting my method of running in reverse dirctions on alternating days prevent muscle injuries due to overuse. Now i am planning to tell them that my doctor suggest me to run on different directions. And insha dinkaaa here comes your video.
@swapnasapien.7347
@swapnasapien.7347 2 ай бұрын
Thankyou for the information 🎉
@Juwan-b8p
@Juwan-b8p Жыл бұрын
ഇനിയും പുതിയ പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു.❤❤
@VIOLINMONK
@VIOLINMONK Жыл бұрын
Very underrated channel. All the best CR 👍
@anilraghu8687
@anilraghu8687 Жыл бұрын
I agree with lucy on this. People walk in anti clockwise in the temple. It is being imposed for morning woak in park or stadium.
@ironhand8474
@ironhand8474 Жыл бұрын
രാത്രി ഉറങ്ങാൻ കിടക്കുമ്പോ ഇടതു വശം ചരിഞ്ഞു കിടക്കുന്നത് acidic റീഫ്ളക്സ് കുറയ്ക്കുമല്ലോ. അതുപോലെ ഓടിക്കൊണ്ടിരിക്കുമ്പോൾ ഇടതു വശം തിരിയാൻ എളുപ്പം തോന്നാറുണ്ട്. Same with riding a bike or cycle. അതുകൊണ്ട് വലം കയ്യന്മാരുടെ convenience ആയതുകൊണ്ടായിരിക്കും എന്ന് തോന്നുന്നു. ഇടങ്കയ്യന്മാരുട അനുഭവം കൂടി കേട്ടശേഷം ഒരു നിഗമനത്തിൽ എത്താം.
@rasheedpm1063
@rasheedpm1063 4 жыл бұрын
ആചാരം ആ മാറ്റിയാൽ എന്തോ അതായി👍🤝
@aswinkc
@aswinkc 2 жыл бұрын
Very interesting and informative talk Chandrasekharetta
@swapnasapien.7347
@swapnasapien.7347 2 жыл бұрын
ഇത് പോലെ തന്നെ ഞാൻ കുട്ടിക്കാലം മുതൽ കേട്ടിട്ടുള്ള അബദ്ധ സിന്ധാന്ധമാണ് തല വടക്കോട്ട് വച്ച് ഉറങ്ങരുത്. ഭൂമിയുടെ കാന്തിക ശക്തിയുമായി ബോഡിക്ക് ബന്ധമുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിനിലെ ഇരുമ്പ് ഭൂമിയുടെ കാന്തിക ശക്തിയിൽ ബന്ധപ്പെടും എന്നൊക്കെ '
@piku6070
@piku6070 2 жыл бұрын
Thank you for this information
@sherlymathew2042
@sherlymathew2042 4 жыл бұрын
എത്ര നല്ല അവതരണം. നന്ദി.
@abduljaleel4391
@abduljaleel4391 3 жыл бұрын
Very good information thanks 🙏
@fuhrer6819
@fuhrer6819 Жыл бұрын
Super👌😍
@krishnambalsureshbabu4534
@krishnambalsureshbabu4534 Жыл бұрын
Your explanation is simple and scientific... Very interesting. 👍👍👌One suggestion sir.. Pl use all scientific words in English only if you can 🙏
@dixon.v.yesudas4342
@dixon.v.yesudas4342 3 жыл бұрын
ഓടുന്ന അല്ലെങ്കിൽ നടക്കുന്ന ഒരാളെ ഓവർടേക്ക് ചെയ്യാൻ ഉള്ള എളുപ്പ വഴി മുന്നിൽ ഉള്ള ആളുടെ ലെഫ്റ്റ് il kude pass cheuka എന്നത് aane . Opposite direction il nadakubolo odumbolo face to face വരുന്ന സമയം എങ്ങോട്ട് മാറണം എന്നുള്ള കൺഫ്യൂഷൻ വരും. എല്ലാവരും ഒരേ direction il poyal അങ്ങനെ ഒരു കൺഫ്യൂഷൻ വരില്ല . എൻ്റെയും കോച്ച് sir node parajapole aane paraje. But njan eppo ആരോടും അത് പറയാറില്ല ലോജിക് നോക്കിയാൽ മനസ്സിലാക്കുന്നത് e overtake ചെയ്യുന്ന രീതി correct aakana aane ore direction il pokunnathe sahayekunnathe
@jayakrishnanvarieth1301
@jayakrishnanvarieth1301 4 жыл бұрын
Convincing, thanks
@vighneshjs8118
@vighneshjs8118 8 ай бұрын
Turning left is easier than turning right, during running. Try it
@chandramohan.g3078
@chandramohan.g3078 4 жыл бұрын
Good information..thanks
@Vipin1990-vkk
@Vipin1990-vkk 2 жыл бұрын
7:00 exception is there Pulmonary artery carries deoxygenated/ impure blood and pulmonary Vein carries oxygenated/ pure blood
@LUCYmalayalam
@LUCYmalayalam 2 жыл бұрын
That is explained when I talk about the anatomy of the heart
@pridhewp2942
@pridhewp2942 3 жыл бұрын
വീഡിയോ കുറച്ച് കണ്ടപ്പോൾ എനിക്ക് തോന്നിയത് , സാധാരണ കൂടുതലും ഇടത്ത് നിന്ന് വലത്തേക്ക് ആണല്ലോ ( ഒരു ഗെയിം ലോഡ് ചെയ്യുമ്പോൾ, ഒരു ഫയൽ കോപ്പി ചെയ്യുമ്പോൾ ഒക്കെ ഉള്ള സ്റ്റാറ്റസ് ബാർ, നമ്പർ ലൈൻ ഇലെ പോസിറ്റീവ് ഇൻ്റിജർസ്). അപ്പോ ഒരു കാഴ്ചക്കാരൻ നോക്കുമ്പോൾ മത്സരം ഇടത്തു നിന്ന് വലത്തേക്ക് പോകാൻ വേണ്ടി ആൻ്റി ക്ലോക്വൈസ് ആയി തുടരുന്നു എന്നാണ്. ☹️☹️ പിന്നെ ജോഗിങ് ഇന് പോകുമ്പോൾ കുറച്ച് പേര് മുന്നിലേക്ക് പോകുമ്പോൾ കുറച്ച് പേര് എതിരെ വരുന്നത് ചിലർക്ക് അത്ര സുഖം ആയി തോന്നാനും ഇട ഇല്ല.
@badminton4life63
@badminton4life63 4 жыл бұрын
Super 💗 Best information
@sirajrvm9507
@sirajrvm9507 4 жыл бұрын
Thanks ...for the informations..
@LUCYmalayalam
@LUCYmalayalam 4 жыл бұрын
Always welcome
@gurusekharank1175
@gurusekharank1175 3 жыл бұрын
Well done dear ❤️👍
@ltfabdl9832
@ltfabdl9832 4 жыл бұрын
Good topic....!!
@abdullaaniparambil110
@abdullaaniparambil110 3 жыл бұрын
Good
@lucyvarghese2122
@lucyvarghese2122 3 жыл бұрын
Thank you
@kartikad5612
@kartikad5612 4 жыл бұрын
In the beginning of modern Olympics(1896) the tracks were clockwise. Why did they change it to anticlockwise later?
@LUCYmalayalam
@LUCYmalayalam 4 жыл бұрын
Very good question. That was not the case else where. So it's just a matter of standardisation as Olympics is an international event. In modern day Athletics even the tail wind is considered for the qualification of certain records. Modern day sports is ruled by science from design of equipments to correction of actions.
@jophinjj2009
@jophinjj2009 4 жыл бұрын
Good information
@eldhogeorge6766
@eldhogeorge6766 4 жыл бұрын
Left hand curve എടുക്കുമ്പോ ഓടുമ്പോൾ ആണെങ്കിലും സൈക്കിൾ ആണേലും ഒരു easiness അല്ലെങ്കിൽ right hand curvinekal stability തോന്നാറില്ലേ. എക്സ്പീരിയൻസ് കൊണ്ടാണോ അങ്ങനെ ഉണ്ടാകുന്നത്?
@LUCYmalayalam
@LUCYmalayalam 4 жыл бұрын
Not really. Those are just subjective
@subairtm8634
@subairtm8634 4 жыл бұрын
ശരിയാണ്, എനിക്ക് സൈക്കിളും ബൈക്കും left hand curve കുറച്ചു കൂടെ എളുപ്പമാണ്
@ignatiusmorris4324
@ignatiusmorris4324 3 жыл бұрын
Yes... ലെഫ്റ്റ് ലേക്ക് തിരിവുകൾ കൂടുതൽ comfortable ആണ്
@manazkajay8806
@manazkajay8806 8 ай бұрын
njan oru right hander ann enik right sideilek corner cheyyan ellupam
@alphaman3765
@alphaman3765 2 жыл бұрын
Need a video on how you research in any new topics.
@prasadkp912
@prasadkp912 4 жыл бұрын
അടിപൊളി
@rainytp
@rainytp 3 жыл бұрын
Thanks 💕
@anoopkochunni
@anoopkochunni 4 жыл бұрын
Good effort 👍👍
@seneca7170
@seneca7170 2 жыл бұрын
ഇതുപോലെ ഒരു മാഷിനെ പഠിക്കുന്ന ടൈം കിട്ടിയിരുന്നെങ്കിൽ എന്ന് ചിന്തിച്ചുപോയി.
@teslaway8729
@teslaway8729 2 жыл бұрын
Temples okay nammal clock wise analo pray cheyune ,so e issue indekil avideyum reflect chyuthene ,its obvious that it came from Convinent
@rohinmundottil3269
@rohinmundottil3269 3 жыл бұрын
ഭൂമിയിൽ ജീവൻ്റെ ഉൽപത്തിയോളം തന്നെ പഴക്കമുള്ള ചില സംഭവങ്ങളോടും ഉൽക്കാ പതനവും അതിലെ അമിനോ അമ്ലങ്ങളുടെ സാന്നിധ്യവുമൊക്കെയായി കുറച്ച് കൂടെ സങ്കീർണമായി ഇതിനെ കണക്ട് ചെയ്യാം ഈ വിഷയത്തെ എന്ന് എനിക്ക് തോന്നുന്നു... Can I share a link here....?
@maheshcycle
@maheshcycle 2 жыл бұрын
Thank you for your information sir 🌹 Sir I feel a dark colour in your fingertips and lips in this video, may be light problem.
@LUCYmalayalam
@LUCYmalayalam 2 жыл бұрын
Sorry for that
@deepuviswanathan2907
@deepuviswanathan2907 Жыл бұрын
താങ്കളെപ്പോലുള്ളവരാണ് സ്കൂൾ, കോളേജുകളിൽ അദ്ധ്യപനം നടത്തേണ്ടത്. ഒരു സ്ഥാപനത്തിനായി ചുരുക്കാതെ online/Digi classകൾ ഒരേ സമയം സകല സ്കൂൾ/കോളേജ് കളിലും സകല വിദ്യാർത്ഥികൾക്കും ലഭിക്കണം. നമ്മുടെ പാഠ്യപദ്ധതിയും അദ്ധ്യാപന രീതിയും എന്നേ മറേണ്ടതാണ്..... ശരിയായ അറിവുള്ള തലമുറ താങ്കളെപ്പോലുള്ള ലക്ഷത്തിലൊരുവനിൽ നിന്നേ ശരി പഠിക്കൂ.
@tonyxavier6509
@tonyxavier6509 8 ай бұрын
നിങ്ങൾക്ക് ഒരു അറിവ് പകർന്നു തരാൻ ശ്രമിച്ച ആ പാവം മനസ്സിൽ പറഞ്ഞു കാണും, "വേണ്ടായിരുന്നു പുല്ല്.."
@GreenmarkDC
@GreenmarkDC 3 жыл бұрын
Clockwise ആയാലും anticlock wise ആയാലും centrifugal force ഉണ്ടാകുമല്ലോ 😊
@LUCYmalayalam
@LUCYmalayalam 3 жыл бұрын
undakum video motham kandu nokku
@Anandks230
@Anandks230 3 жыл бұрын
Menstrual bloodina patti oru video thayarakamo
@sum2473
@sum2473 2 жыл бұрын
വളരെ നല്ല വീഡിയോ... ഒരു സംശയം... കൊരിയോലീസ് പ്രഭാവം ഉണ്ടാകണമെങ്കിൽ ദൂരം ഒരു ഘടകമാണോ.. മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന പേക്സിമിട്ടി സെൻസറിൻ്റെ പ്രവർത്തന തത്വം കൊരിയോളീസ് ഫോഴ്സ് ആണെന്ന് വായിച്ചിട്ടുണ്ട്.. ഈ സെൻസർ എല്ലാം ഒരു ഉറുമ്പിൻ്റെ വലുപ്പമുള്ള ഉപകരണങ്ങളാണ്...
@LUCYmalayalam
@LUCYmalayalam 2 жыл бұрын
no I doubt
@jayanth405
@jayanth405 2 жыл бұрын
ഒരു സംശയം. കുതിര ഓട്ടമത്സരത്തിൽ കുതിരയെ അടിക്കുമ്പോൾ ആന്റി clockwise ആയാലും clokwise ആയാലും രണ്ടാളും ഒരേ ദിശയിൽ അല്ലെ പോകുന്നത്. അപ്പോൾ എങ്ങനെ മറ്റേ ആളുടെ തലയിൽ അടി കൊള്ളും 🤔
@mastersvlog5535
@mastersvlog5535 4 жыл бұрын
Super
@LUCYmalayalam
@LUCYmalayalam 4 жыл бұрын
Thanks
@ummerkoya7651
@ummerkoya7651 4 жыл бұрын
13 കിലോ വരുന്ന centripetal ഫോഴ്സ് കുത്തനെ നിൽക്കുന്ന ഒരു ബോഡിയിൽ ഒരു ഭാഗത്തേക്ക് ഉണ്ടായാൽ ആ ബലം തറയിൽ കൊടുക്കുന്നതിനുവേണ്ടി ആ ബോഡിക്ക് ഒരു ഭാഗത്തേക്ക് ഒരു ചെറിയ ചെരിവ് ആവശ്യമായിവരില്ലേ ഇത് ഏതെങ്കിലും തരത്തിൽ ഇതിനെ സ്വാധീനിക്കുന്നുണ്ടോ ?
@LUCYmalayalam
@LUCYmalayalam 4 жыл бұрын
Good question. 131 N ഫോഴ്സ് സൈടിലോട്ടാണ് വരുന്നത്. അതിനെ മറികടക്കാൻ ശരീരം കൂടുതൽ അധ്വാനിക്കേണ്ടി വരും. ഇങ്ങനെ പറഞ്ഞു പോയെങ്കിലും ഇത് അത്ര ലളിതമല്ല. ഒരു 100m സ്പ്രിംറ്റിൽ 9sec ന് താഴെ സമയം കൊണ്ട് വരാൻ ഒരു മനുഷ്യന് സാധിക്കുമോ എന്ന് ഒരുപാട് പഠനങ്ങൾ നടക്കുന്നുണ്ട്. ഇപ്പോഴത്തെ അനുമാനം അനുസരിച്ചു അത് മനുഷ്യ സാധ്യമല്ല എന്നത് തന്നെയാണ്. ഓരോ മില്ലി സെക്കൻഡും ഇപ്പോഴത്തെ റെക്കോർഡിനേക്കാൾ മികച്ചതാക്കണമെങ്കിൽ വലിയ തോതിൽ മനുഷ്യ ശരീര ഘടന തന്നെ മാറേണ്ടതുണ്ട് !
@sreelekhasekhar1032
@sreelekhasekhar1032 4 жыл бұрын
:)
@sandeep.s.rohith121
@sandeep.s.rohith121 2 жыл бұрын
Ethu direction il odiyaalum centripetal force um centrifugal force um ondakum unless straight motion
@alindianacious1300
@alindianacious1300 4 жыл бұрын
"The poop goes down the toilet in the direction of the jets are pointing" Neil deGrasse Tyson 😁 not the Coriolis
@shezli5530
@shezli5530 2 жыл бұрын
👍
@sheelasheela7272
@sheelasheela7272 2 жыл бұрын
❤️
@muraleedharanomanat3939
@muraleedharanomanat3939 Жыл бұрын
Hello
@ALBERT39778
@ALBERT39778 3 жыл бұрын
It might be because if you run in anticlockwise direction, you will fall to your left and it will be easy to get up using your powerful right side.
@saneeshns2784
@saneeshns2784 4 жыл бұрын
💙👌 N.B please use mike 🎙
@LUCYmalayalam
@LUCYmalayalam 4 жыл бұрын
It was recorded using a Lav mic, but noticed that it had some issues only during the editing. It happens when you play the role of a cameraman, light guy, sound guy and editor. extremely sorry about the audio quality. Had to use the footages as I had to stick to 'every sunday 11.00' schedule.
@saneeshns2784
@saneeshns2784 4 жыл бұрын
@@LUCYmalayalam ok fine 😇✌
@Anilkumar-ez3yh
@Anilkumar-ez3yh 3 жыл бұрын
Coriolis force is the key here... Not centrifugal or C/petal force.... T @ Chandrasekhar please.... Coriolis force act in opposite directions in both hemispheres of earth.... Fishes and animals follows Coriolis force... @ Chandrasekhar.... Which direction that coach suggested clockwise or anticlockwise..... Do a video on Coriolis force and its impact on animals on both hemispheres......
@nilambarim.sandesh251
@nilambarim.sandesh251 3 жыл бұрын
According to 3rd Law of Newton, every action has an equal and opposite force. In that case what is the opposite of gravitational force?
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Yes, Newton's third law of motion holds good for the force of gravitation. This means that when earth exerts a force of attraction on an object, then the object also exerts an equal force on the earth, in the opposite direction.
@nilambarim.sandesh251
@nilambarim.sandesh251 3 жыл бұрын
Just curious to know what is that force?
@arjunr.unnithan5209
@arjunr.unnithan5209 3 жыл бұрын
@@nilambarim.sandesh251 opposite force is also gravitational force
@sandeep.s.rohith121
@sandeep.s.rohith121 2 жыл бұрын
Opposite force is known as normal reaction
@keyaar3393
@keyaar3393 2 жыл бұрын
THere is a famous question... In Olympics, why runners are always running left-to-right in TV വാസ്തു ആണെന്ന് പറഞ്ഞാൽ മതി. അപ്പൊ പിന്നെ കൂടുതൽ ചോദ്യം വരില്ല.... LH & RH drive also bcoz of convention, I believe.
@thajudeenpk
@thajudeenpk 4 жыл бұрын
👍👍👍😍😍
@jasontk3354
@jasontk3354 4 жыл бұрын
👍👍
@natarajanp2456
@natarajanp2456 2 жыл бұрын
സ്റ്റേഡിയങ്ങളുടെ നീളമുള്ള ട്രാക്കുകളെല്ലായിടത്തും തന്നെ കിഴക്കു ഭാഗത്തും പടിഞ്ഞാറുഭാഗത്തുമായി നിർമിക്കുന്നത് 100 മീറ്റർ സ്ട്രൈറ്റ് ഓടുമ്പോഴും, ത്രോ, ജമ്പ് ഇനങ്ങളിൽ മത്സരിക്കുമ്പോൾ സൂര്യരസ്മി കണ്ണിലേക്കു നേരെ അടിക്കാതിരിക്കുന്നതിനു വേണ്ടിയാണോ ?
@LUCYmalayalam
@LUCYmalayalam 2 жыл бұрын
That depends on what part of the world you are in, if the reason was what you said!
@strongbirdsharisharis5798
@strongbirdsharisharis5798 4 жыл бұрын
Hai
@AnilKumar-ke1xt
@AnilKumar-ke1xt 4 жыл бұрын
👌💯
@chandrasekharramesh
@chandrasekharramesh 4 жыл бұрын
💓
@sunilkumargnair9311
@sunilkumargnair9311 2 жыл бұрын
വലിയ ശാസ്ത്രജ്ഞൻ തന്നെ
@LUCYmalayalam
@LUCYmalayalam 2 жыл бұрын
ithinu valiya shastrajnjan akanda suhruthe shastra bodham mathi. onnu shramichal thangalkkum sadhikkum
@vighneshvicky6823
@vighneshvicky6823 2 жыл бұрын
Njn oru physical education teacher anu..nte professor paranj tannathum ee blood nte story aanu😅😅 but enk ath logic aayt tonni illa
@sajikumar8063
@sajikumar8063 3 жыл бұрын
Vivarakkede cheriya Oru kuzappam undo nnoru samshayam
@DS-nk5ng
@DS-nk5ng 4 жыл бұрын
😍😊😍
@djcom-bo5sd
@djcom-bo5sd 2 жыл бұрын
ദൈവത്തിന് നന്ദി (c r ന് അല്ല 😆)
@sooraize
@sooraize 4 жыл бұрын
Nadakkunnathu clock wise aano ,atho anticlock wise aano ennu ariyan enthanu margam?
@vikaspv
@vikaspv 3 жыл бұрын
Clock nokkiyal mathi, 👍idathu ninnu valathottu clockwise valathu ninnu idathottu anticlockwise
@fernandesgonsalves1663
@fernandesgonsalves1663 3 жыл бұрын
BECAUSE of the effect of the Earth's rotation, an athlete running anti-clockwise will have a slight advantage, resulting in a faster time. In the Southern Hemisphere, this effect is reversed but, as the sport grew up in the Northern Hemisphere, anti-clockwise races have remained, despite the international status of athletics. Evidence of this phenomenon is that none of the current world track records have been set south of the Equator. The question is, if the World Championships are ever held in the Southern Hemisphere, would the IAAF decide that track events should be run in the opposite direction? Peter Brown, Sheffield. THE answer involving gravitational effects was not convincing. I think the tradition goes back to the Olympic Games, circa 700 BC. The ancient Hippodrome appears to be based on an anti-clockwise race with competitors coming up to the finishing line at the end of the straight (see the booklet Olympia, Altis and Museum, by Nikolaos Yalouris, Verlag Schnell and Steiner Munchen. Zurich Art Editions, Meletzis and Papadakis, Athens). Later, in Rome, the chariot races in the Circus Maximus must also have been anti-clockwise. The Circus was overlooked by the emperors on the Palatine hill, so the finishing line was on the eastern side of the north, where the spina ended (see the model of ancient Rome in the Museo della Civilta Romana). Perhaps an expert can confirm my speculation? G. G. Bernard, Gillingham, Dorset. NOW that chariot races have been mentioned, is it not possibly due to the predominant right-handedness of our species? Overtaking with a long whip in the right hand would be less likely to cause havoc by whipping the wrong horse (or rider)! Roger Franklin, Stroud, Glos. ON AVERAGE athletes have stronger right legs, while horses, though leading with the left foreleg, exert greater power through the right hind leg than the left, so it is rational to require the stronger legs to cover the greater distance. This is why both infantry and cavalry commanders have always preferred, if possible, to execute encircling tactics in an anti-clockwise direction. John Veale, Woodeaton, Oxford. THE ancient Greeks may have run anti-clockwise round their stadia, but it is a mistake to assume that the tradition was unbroken until modern times. Contemporary illustrations show that when running on tracks was revived in the nineteenth century, clockwise running was probably just as common. Oxford and Cambridge universities ran clockwise - Oxford until 1948, Cambridge until some time later. The first modern Olympic Games in Athens (1896 and 1906) and Paris (1900) used the clockwise direction, but in 1906 there were complaints, as many countries had by then settled for the anti-clockwise practice. From 1908 the Games have all been run 'left hand inside'. Peter Lovesey, Bradford-on-Avon, Wilts. It is also worth remembering that the Romans drove on the left. If that is the tradition, you would expect people to run anti-clockwise. The anti-clockwise track is shorter. Quentin Langley, Woking, UK When the athlete runs, the Earth's spin, the direction of wind, the centripetal acceleration come into act. They directly contribute on the runner's speed, his heart iota to be exact, which is situated to the left, they are a contributing forces. Hence.... Richa Shergil, Tamil Nadu, India The Superior vena-cava collects de-oxygenated blood to the heart aided by heart suction. This vein carries blood from left to right. Centrifugal force due to anticlockwise running helps this suction. If we run clockwise, the centrifugal force impedes suction. That is why, in olden days, health officers ensured that all carnival merry-go-rounds were run only in the anti-clockwise direction. As the heart is on the left side, for humans and animals, running anticlockwise makes the centrifugal force in the body to act from left to right. Whereas it is from right to left for clockwise running. Racing tracks, animal shows in circuses, bullock-drawn pelt on wheels, all mostly have only left turns. Stairways in temple towers have only left turns for going up. Clockwise running tires people. Goteti Mvsr Krishna, Tadepalligudem, India Part of the reason could also be the very simple fact that, when they are running on the straight part of the track where a race begins and ends, the athletes are running from left to right, and that is construed as moving forwards... W Boddy, Cambridge, UK Based on the known physiological facts, a lot of theories are thrown around to define the reason why athletes always run around the track counter-clockwise. Some say it is related to the heart's position, others content that the direction has been determined to better facilitate a right handed runner. Equally strong arguments exist for and against the proposition. Experts in biomechanics, however, agree that running counter-clockwise may have some coincidental physiological benefits to the track athlete. The temporal sequence of LV twist. During isovolumic contraction, the LV apex shows brief clockwise rotation that reverses rapidly and becomes counterclockwise during LV ejection. MOHAMMADHADI TAVAKKOLI , TRIVANDRUM,KERALA INDIA
@palerinishaj5050
@palerinishaj5050 4 жыл бұрын
ശുദ്ധരക്തം എന്നത് തെറ്റായ പ്രയോഗമാണോ?
@LUCYmalayalam
@LUCYmalayalam 4 жыл бұрын
It is really hard to translate english words into Malayalam or any native language especially scientific terms/medical terms. So not sure
@akhilrajanr1604
@akhilrajanr1604 4 жыл бұрын
3 minutes karyam 15 minutes aki valich neetiyillarunengil motham kandene
@LUCYmalayalam
@LUCYmalayalam 4 жыл бұрын
Channel kanunna ellarum ore level allennu manasilakkanam. chilarkku ellathine kurichum nalla arivullavar ayirikkum. pakshe ellarum thangale pole alla sahodara
@fernandesgonsalves1663
@fernandesgonsalves1663 3 жыл бұрын
@akhil rajan R, nna thankalude 3 minute prakadanam onnu katti tharamo?
@Sasha11233
@Sasha11233 Жыл бұрын
ഒരു scientific point prove ചെയ്യാൻ Sir ന് എത്ര effort എടുക്കേണ്ടി വരുന്നു. എത്ര ആലോചിക്കേണ്ടിയും പഠിക്കേണ്ടിയും വരുന്നു. എങ്കിലും അതു വിശ്വസിക്കുന്നവർ എത്ര കുറവാണ്. ഒരു അന്ധവിശ്വാസം പറയുന്ന ആൾക്ക് അത് എത്ര എളുപ്പമാണ്. എന്റെ അപ്പുപ്പൻ പണ്ട് പറഞ്ഞിട്ടുണെന്നോ മറ്റോ പറഞ്ഞാൽ മതി. അത് ആയിരങ്ങൾ ഒരു തെളിവും കൂടാതെ വിശ്വസിക്കും. ഇത് എന്തു കൊണ്ടാണെന്ന് അറിയാമോ ?
@ferozmhmd4353
@ferozmhmd4353 4 жыл бұрын
😀😀
@ptakhilesh6518
@ptakhilesh6518 2 жыл бұрын
ഭൂരിപക്ഷം ആന്തരിക അവയവങ്ങൾ ഇടത്തോട്ട് ആയതിനാൽ ആണെന്ന് ആണ് എന്നോട് ഒരു ദേശീയ ബാഡ്മിന്റൺ കോച്ച് പറഞ്ഞത് 😁
@LUCYmalayalam
@LUCYmalayalam 2 жыл бұрын
no that is not a satisfactory explanation
@jayramrajaram6714
@jayramrajaram6714 3 жыл бұрын
When we draw a " zero or O " on a paper we tend to draw it anti clock wise or jog around , the same anti clock wise direction is comfortable for our body. There is no proved scientific reason behind it but may be our heart locates on the left side. It's just a stupid guess..😀😀😀
@LUCYmalayalam
@LUCYmalayalam 3 жыл бұрын
not every body draws sero anticlock wise. Heart can be located on either side most of us have it on the left hand side that's all. There are people with heart on the right side
@mahesh3689
@mahesh3689 3 жыл бұрын
Sir, heart is basically located in the centre of our chest and has a slant towards the left of our sternum (breastbone). That's why we feel the heartbeat or pain on left side. Dextrocardia is an abnormality when the heart points to the right side of chest. Less than 1% of population is born with dextrocardia. Thank you.
@sathghuru
@sathghuru 2 жыл бұрын
നിങ്ങൾ ആണോ ആ സായിപ്പും മദാമ്മയും....
@sajnafiroz2893
@sajnafiroz2893 2 жыл бұрын
അണ്ണാനെ മരം കേറ്റം പഠിപ്പിക്കാൻ വന്ന കോച്ച് 😜😜😜
@sreealwaystrue
@sreealwaystrue 2 жыл бұрын
പരസ്പരം കൂട്ടി മുട്ടാതിരിക്കാൻ ആണ് ഇങ്ങനെ ഒരു നിയമം ആവിഷ്കരിച്ചത്. ശാസ്ത്രീയമായ അടിത്തറ ഒന്നുമില്ല. ചുമ്മാ ഒരു വിശകലനം 😂
@Shaneeshpulikyal
@Shaneeshpulikyal 2 жыл бұрын
കാരണം മുൻപ് jr studio യിൽ നിന്നും അറിഞ്ഞതാണ്...എന്നാലും സ്യൂടോ സൈയൻസ് കാരെ പൊളിച്ചടുക്കുന്നത് കേൾക്കാനായി വന്നതാണ്.... അതേ പോലെ എല്ലാവരും ആന്റി ക്ലോക് വൈസിൽ ഓടി പ്രാക്ടീസ് ചെയ്യുമ്പോൾ എല്ലാവര്ക്കും അവരുടെ മസിൽ നൽകുന്ന അഡ്വാന്റെജ് ഒരേപോലെ യാകും എന്ന് ഒരു കോച് കരുതുന്നത് ശരിയായിരിക്കും... പക്ഷേ അത്‌ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് മാത്രമാണ് എന്നതാണ് അവർ മറന്നുപോയത്😁...
@pradeepchandran255
@pradeepchandran255 Жыл бұрын
Super
@LUCYmalayalam
@LUCYmalayalam Жыл бұрын
Thanks
@samadkottakkalsamad2513
@samadkottakkalsamad2513 3 жыл бұрын
👏👏👏
@saviosebastian6529
@saviosebastian6529 2 жыл бұрын
👍
@bijumjoseph
@bijumjoseph 4 жыл бұрын
👍👍👍
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 9 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31