മനുഷ്യൻ കുരങ്ങ് തന്നെ | Evolution Malayalam | Lucy | Chandrasekhar R #humanevolution #evolution #lucy #chandrasekhar #science #sciencefacts Reference www.sciencedir... animaldiversit.... human-evolutio...
Пікірлер: 335
@d-series76412 жыл бұрын
മനുഷ്യൻ കുരങ്ങിൽ നിന്ന് പരിണമിച്ചതാണെങ്കിൽ ഇന്ന് കുരങ്ങ് വർഗം എങ്ങനെ ഇന്നും നിലനിൽക്കുന്നു? അതോ അന്നുണ്ടായിരുന്ന കുരങ്ങുകൾ കുറച്ചു മാത്രം ആണോ മനുഷ്യൻ ആയി പരിണമിച്ചത്? അങ്ങനെയെങ്കിൽ എല്ലാ കുരങ്ങന്മാരും പരിണാമം സംഭവിക്കാത്തിരുന്നത് എന്ത് കൊണ്ട്? അത് പോലെ കുരങ്ങ് ഏത് ജീവിയിൽ നിന്ന് ആയിരിക്കും പരിണമിച്ചത്?
@metiyadimedia19512 жыл бұрын
best aadhyam muthal ii vedio onnude kaanu hidden aayi ee choduthinu utharam ind allel ithinte utharam ideham thanne munnathe vedios il ittend
@metiyadimedia19512 жыл бұрын
kranginte oru vargam maaatram allalo nilanilkunnath oru paad varganagl ille . kurachu ennam thiranju pidichu inna maaripotte ennu parnju parinamchithalla ithil aayirakanakkinu varshangal und . kurang vargam parinamichath kurangu vargathil ninnu thanneyaanu by the way reply idaan thonnunnilla ee chodhythinu entho parinamam thettanenn sthapikan chodikkunna pole und
@radhakrishnantp38762 жыл бұрын
ഭൂമി ഉരുണ്ടത് ആണെങ്കിൽ എന്തു കൊണ്ട് ' ചരിഞ്ഞ ഭാഗത്ത് ജീവിക്കുന്നവർ' ' താഴേക്ക്' വീഴുന്നില്ല ?? സ്വർഗ്ഗം എവിടെ സ്ഥാപിക്കും?
@metiyadimedia19512 жыл бұрын
@@radhakrishnantp3876 ithu series aayitt chodhichathaano? atho kaliyakkiyaakkiyathano
@SangeethSurendran2 жыл бұрын
മനുഷ്യൻ പരിണമിച്ചത് ഇപ്പോളുള്ള കുരങ്ങന്മാരുടെയും പൂർവികരിൽ നിന്നാണ്.. നമ്മൾ കാണുന്ന കുരങ്ങ് വർഗങ്ങളിൽ നിന്നല്ല
@teslamyhero85812 жыл бұрын
പറഞ്ഞതൊക്കെ പരമമായ സത്യങ്ങൾ.. പക്ഷെ, കുഞ്ഞിലേ തലച്ചോറിൽ മണ്ണ് കുഴച്ചത് കേറ്റി വച്ചിരിക്കുന്നത് കൊണ്ട് ഇതു വിശ്വസിച്ചാൽ നരകത്തിലിട്ടു വറുത്തു കോരും 😥😥😥😥
@sanvi19972 жыл бұрын
🤣
@syamsivanandhan77012 жыл бұрын
👍👍👏
@Salmankhan-en4lf2 жыл бұрын
Thalachoril alla hridayathil… Thalchor enthann nommakk areela😂
@rajeshsng Жыл бұрын
😁😁😁👌👌
@VishnuKumar-qt1hj Жыл бұрын
😂
@royaloysious21152 жыл бұрын
ഇനിയും ഇത് മനസ്സിലാകാത്തവർ, ഭാവിയിലെ മനുഷ്യ പരിണാമത്തിന്റെ ഫലമായി അന്യം നിന്നു പോകുന്ന വംശമായിതീരും 😉
@Dev_Ope2 жыл бұрын
ഒരിക്കലും ഇല്ല. ശാസ്ത്രത്തിന്റെ എല്ലാ ഗുണങ്ങളും അനുഭവിക്കുന്നത് കൊണ്ട് അവരും ജീവിച്ചു കൊണ്ട് തന്നെ ശാസ്ത്രമല്ല മതമാണ് വലുതെന്നു പറഞ്ഞു നടക്കും. അതല്ലായെങ്കിൽ ശാസ്ത്രം നൽകിയ കാര്യങ്ങൾ അവര് ഉപേക്ഷിച്ചു ജീവിക്കണം. അങ്ങനെയെങ്കിൽ ഇന്നത്തെ competitive ലോകത്തു അന്യം നിന്ന് പോയേക്കാം.
@josoottan2 жыл бұрын
പരിണാമത്തിൻ്റെ ഏത് ദശയിലാണ് രണ്ട് വർഗ്ഗമായി പിരിഞ്ഞ് ഇണ ചേർന്ന് വംശവർദ്ധന നടത്താൻ തുടങ്ങിയത്? നാച്ചുറൽ സെലക്ഷനിൽ അതിൻ്റെ ക്രമപ്പെടുത്തൽ എങ്ങനെയായിരുന്നു എന്ന് വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്യുമോ?
@LUCYmalayalam2 жыл бұрын
watch the evolution playlist
@avsmusiq4 ай бұрын
അത് എപ്പോഴാണന്നോ പഴയ ഒരു പെൺകുരങ് ഒരു മനുഷ്യനെ തേച് അന്ന് മുതൽ കുരങ്ങുമായി മനുഷ്യർ ഇണച്ചേരൽ നിർത്തി 😄😄😄😄😄
@justinmathew1302 жыл бұрын
ഇപ്പോൾ ഉള്ള മറ്റ് കുരങ്ങുകളുടെ കൂടെയുള്ള തലച്ചോർ കൂടുതൽ ഉള്ള കുരങ്ങുവർഗ്ഗം ആണ് നമ്മൾ - നമ്മളെ നമ്മൾ കുരങ്ങ് എന്ന് വിളിക്കാതെ മനുഷ്യൻ എന്ന് വിളിച്ചു എന്ന് മാത്രം
@jamesroland38342 жыл бұрын
Pazhaya parambaryam ulla kuranganmara :D
@DonDiiiii2 жыл бұрын
നീ കുരങ്ങു തന്നെ 🤣 സമ്മതിച്ചു 🤣🤣🤣 ഓരോരോരോ 🤣🤣🤣🤣 Le മൃഗങ്ങൾ
@shanujwilson1204 Жыл бұрын
@@jamesroland3834 മരത്തെ വീട്ടിൽ വെല്ല്യ പ്രൈമറ്റ്😂
@remeshthannikkanremeshthan92922 жыл бұрын
8:57, പൊളിച്ചു. 😄😄😄
@B14CK.M4M842 жыл бұрын
ഇപ്പോഴുള്ളവർ ഈ വാദം നിർത്തിയാലും ന്യൂ ബാച്ച് ഇറങ്ങുമ്പോൾ വീണ്ടും കേൾക്കാം "എന്തുകൊണ്ട് ഇപ്പോഴും കുരങ്ങുകൾ ഉള്ളത്. അവയെന്തെ ഞങ്ങൾക്ക് മനുഷ്യരാവണ്ട എന്നും പറഞ് മാറിനിന്നോ ഹഹഹ ഹഹഹ.." ഗതികേട്.😑
@fathimabeevime2 жыл бұрын
Content becoming more creative, humorous, interesting.
@LUCYmalayalam2 жыл бұрын
Glad you think so!
@dileepcet2 жыл бұрын
ഇത് പുതിയ അറിവാട്ടോ... ഞാൻ old world monkey, new world monkey എന്ന ക്ലാസ്സിഫിക്കേഷൻ കെട്ടിട്ടില്ലാരുന്നു.. Thankyou
@avsmusiq4 ай бұрын
ഇപ്പൊ ഏതിലാണ് താൻ
@nandithavs56102 жыл бұрын
It is difficult to express something in simple... It is actually your quality 😊
@LUCYmalayalam2 жыл бұрын
Thank you so much 😀
@ramkumarr5303 Жыл бұрын
@@LUCYmalayalam sir എൻ്റെ സമൂശയത്തിനി ഇത് വരെ മറുപടി തന്നില്ല 800കോടി മനുഷ്യർ ഉണ്ടായത് ഒരു അമ്മയിൽ നിന്നു അന്നോ എന്ന്
@AshleyThomas1446 ай бұрын
Excellent video, of course I did not have a need to get convinced, but the explanation was simply superb
@VishnuMuralivm2 жыл бұрын
Last example powlich..!!😝
@avsmusiq4 ай бұрын
മനുഷ്യനും പഴയ കുരങ്ങുകളും ഒന്നാണ് കല്യാണം ആവാത്തവരുടെ ശ്രദ്ധക്ക് ഒന്നിനെ പിടിച്ചു കല്യാണം കഴിച്ചാൽ അറിയാം ഒന്നാണോ വേറെ ആണോന്ന് 😄😄😄🙏
@avsmusiq4 ай бұрын
Avs musiq എന്താണ് പറയുന്നത് ഇത് തിരിച്ചറിയാനുള്ള തലച്ചോർ ദൈവം തന്നിട്ടില്ലേ 😄😄😄
@avsmusiq4 ай бұрын
അപ്പൊ യുക്തിവാദികൾ തലച്ചോർ ഇല്ലാത്തവരാണോ 🙏
@haribabuk50632 жыл бұрын
നമ്മുടെ നാട്ടിലെ ചില 'സർവ്വ രോഗ സംഹാരി'കളെപ്പറ്റി ഒരു അവബോധം ഉണ്ടാക്കണം. ഉദാ : herba life, magnetic bed, conybio etc...
@prakashvenglat25962 жыл бұрын
Excellent content and presentation style CR 🌿🌄
@haribabuk50632 жыл бұрын
നല്ല വിഷയം 🌹
@johnyporus60082 жыл бұрын
Excellent presentation, sir! Keep it up! 👍
@farhanaf8322 жыл бұрын
Ee nasa citizen science projects Quantum moves, foldit Rosetta at home ithokke ullath ano? Onn research cheyamo? Nammuk neutron starine kandupidikan help cheythude? Einstein at home 🏡
@sudeeppm34342 жыл бұрын
Thank you Chandrashekhar 🙏
@padmakshanvallopilli46742 жыл бұрын
Excellent presentation
@LUCYmalayalam2 жыл бұрын
Thank you! Cheers!
@shanojp.hameed76332 жыл бұрын
Tank you so much and please continue... ♥️♥️
@shinoyjames4282 жыл бұрын
Amazing videeo
@pp84pp20002 жыл бұрын
Very interesting and informative! Can you share some info on why life span hasn’t increased much with evolution for humans. Like why don’t we live more than hundred years like Tortoises or sharks
@LUCYmalayalam2 жыл бұрын
Will do soon
@00badsha2 жыл бұрын
Thanks CR ❤
@shreya33782 жыл бұрын
Sir, naturopathy medicine ne patti ariyan thalparyam und.
@nidhin1332 жыл бұрын
Detailing 💯🔥
@richumathew20202 жыл бұрын
Please do an interesting video on natural selection...
@gautamlyf982 жыл бұрын
The difficulty in appreciating what CR sir keeps explaining probably arises because many of us tend to see evolution as a simple, linear process, ie. single-celled organisms becoming multi-celled and complex along one single continuum and finally monkeys becoming men. But that's an erroneous perception of evolution. Evolution is like a tree with millions of branches spreading out like a fan. Some branches grow and produce further sub-branches, sub-sub branches, sub-sub-sub branches and so on, while others grow and taper off into nothing at some stage. Beings on the same sub-branch would be capable of mating with each other and producing offsprings of the same type; and small adaptive, genetic changes in successive generations of such offsprings (across millions of years) produce further new sub-branches. As two beings on the evolution-tree keep moving farther apart from each other so as to end up on different (sub-)branches, they lose the ability to produce offsprings between the two of them, ie. inter-branch mating doesn't lead to successful reproduction. That's why an ape couple cannot produce human babies, a human couple cannot produce ape babies, and an ape-human couple cannot produce half-ape-half-human babies. So, to conclude (this long rambling for which I beg pardon), it's not that somewhere down the line two apes mated and suddenly gave birth to the first homo sapiens. Humans are in one of the many sub-branches of the evolution-tree, while the apes are on a neighbouring but different sub-branch. But since both our sub-branches have sprung out of the same parent-branch, it can be said that humans and apes have a common ancestry. And likewise, humans and apes considered collectively have another common parent-branch (or ancestry)...and so on, down to the first basic single-celled organism. Thank you, CR sir, looking forward to next Sunday noon! 🙂
@athulsankarsopanam2 жыл бұрын
100 %
@shibiinwonderland90182 жыл бұрын
Height increase ne കുറിച് complete ഒരു വീഡിയോ ചെയ്യാമോ ? growth plate closed ആയി കഴിഞ്ഞാൽ few inches പോലും height increase ചെയ്യുക ഇല്ലെ ചില റിപ്പോർട്ടുകളിൽ spinal column disc thick ആവുകയും long bone ആയി ബന്ധപ്പെട്ട മറ്റു bone ...cartilages..etc.. kuracku വയ്ക്കും എന്ന് പറയുന്നു കൃ ത്യ മാ യ ഒരു വീഡിയോ ചെയ്യാമോ? Please
@abhimurali28442 жыл бұрын
Veganism and meat eater അങ്ങനെ ഒരു subject ൽ ഒരു വിഡിയോ ചെയ്യാമോ?? പരിണമാവും നിലവിലെ രാഷ്ട്രിയ സ്വഭാവവും എല്ലാം കൂട്ടി ചേർത്ത് കൊണ്ട്
@benz8232 жыл бұрын
👍❤👌.. താങ്ക്സ്
@gamingshortzzzz44802 жыл бұрын
Can you give your opinion about graham hancock view about the great floods
@keyaar33932 жыл бұрын
ചില കമന്റുകൾ/ ചോദ്യങ്ങൾ കാണുമ്പോൾ തോന്നും, പുല്ല് മനുഷ്യൻ ആകെണ്ടായിരുന്നു എന്ന്... ഇത്രയും ക്ലിയർ ആയി പറഞ്ഞിട്ടും മനസ്സിലാകുന്നില്ല എങ്കിൽ ആദ്യം ചെയ്യേണ്ടത് പണ്ട് സൺഡേ സ്‌കൂൾ/ മദ്രസ-യിൽ പഠിപ്പിച്ചതൊക്കെ തോട്ടിൽ എറിയുക.... എന്നിട്ട് ആദ്യം-പൂദ്യം ഒന്നൂടെ തുടങ്ങാം...
@abhinavyedhu Жыл бұрын
Sathyam..
@rkad3422Ай бұрын
AYYO, COMMON ANCESTORIL NINNUM UNDAAYA MANUSHYARKKU CHLOROPHIL ILLAATHAAYATHENTHU?
@manojk24082 жыл бұрын
Good 👍🏼...
@sajnafiroz28932 жыл бұрын
Thank you sir 🙏
@tonyxavier65092 жыл бұрын
Classification മനുഷ്യന് മനസ്സിലാക്കാൻ വേണ്ടിയാണ്, അത് ഒരു approximation ആണ് എന്ന് മനസ്സിലാക്കിയാൽ പിന്നെ മനുഷ്യൻ ഏത് ജീവിയിൽ നിന്നാണ് പരിണമിച്ചത് എന്നു ചോദിക്കില്ല.
@sreekanth.g.achari48032 жыл бұрын
മനുഷ്യൻ കുരങ്ങുതന്നെയാണ്, അല്ലെങ്കിൽ അതിലും വിചിത്രമായ എന്തോ ഒന്ന്.. ചിലകാര്യങ്ങളിൽ കുരങ്ങു പോലും നാണിച്ചുപോകുന്ന ഒന്ന്, തൊലിക്കട്ടിലയുടെ കാര്യത്തിൽ കണ്ടാമൃഗം തോറ്റുപോകുന്ന ഒന്ന്, വേട്ടയാടുന്ന കാര്യത്തിൽ വേട്ടപട്ടികൾ നാണിച്ചു പോകുന്ന ഒന്ന്,..എല്ലാവരും ശരീരം മാത്രമാണ് നോക്കുന്നത്,. മാനസികമായി പൊതുപൂർവികൻ ഇപ്പോളും ഉണ്ട്..സജീവമാണ്, അതിലും മികച്ചരീതിയിൽ.. ഇതിന് പരിണാമസിദ്ധാന്തമോ ശാസ്ത്രമോ ഒന്നും ഉദ്ധരിക്കേണ്ട കാര്യമില്ല...
@DonDiiiii2 жыл бұрын
നിന്ടെ തന്തയാണ് കുരങ്ങു. നീ വെറും മൃഗം. 🤣🤣🤣
@prasadmadathil2 жыл бұрын
Super ❤️
@bkshani6518Ай бұрын
മനുഷ്യൻ ആദ്യം ദിവ്യ ഗുണങ്ങൾ ഉള്ള ദേവതാ സമാനമായിരുന്നു. എന്നാൽ ഇന്ന് മനുഷ്യൻ സ്വഭാവം കൊണ്ട് കുരങ്ങനെ സമാനമായി മാറിയിരിക്കുകയാണ്. ഈ വർത്തമാന സമയം മാനവൻ വീണ്ടും മാധവൻ ആയി മാറുന്ന സമയമാണ്.
@harik12302 жыл бұрын
6 divasam kond undkkiya kada pettannu markkan saadikkilla
@muhsinmuhsi22522 жыл бұрын
ഭാഷ എങ്ങനെ രൂപ പെട്ടു വീഡിയോ ചെയ്യോ
@teslamyhero85812 жыл бұрын
😀😀😥ഞാൻ കമന്റ് ഇട്ടിട്ടു post ആകാത്തതിൽ വിഷമിച്ചിരിക്കയായിരുന്നു
@bipinramesh3332 жыл бұрын
💓loved it
@sajithradhakrishnan25132 жыл бұрын
ന്യൂ വേൾഡ് മങ്കിസും ഓൾഡ് വേൾഡ് മങ്കിസും ഒരു പൊതു പൂർവികനിൽ നിന്നും വന്നവരല്ലേ? ന്യൂ വേൾഡ് മങ്കിസ് എന്താ അമേരിക്കയിൽ കൂടുതൽ കാണുന്നത്?
@LUCYmalayalam2 жыл бұрын
coz they migrated
@SureshKumar-mw1vj Жыл бұрын
Sir, hair fixing treatment available, try it😀.
@LUCYmalayalam Жыл бұрын
Why should I ?
@stuthy_p_r2 жыл бұрын
🖤🔥
@sooryajithm.klanat6752 жыл бұрын
Uff well explain 💕
@RaShId-_-Faris2 жыл бұрын
രാവിലെ ആദ്യം വെള്ളം കുടിക്കുന്നത് നല്ലതോ ദോഷമോ
@akshays3272 жыл бұрын
Nallath aahnne.... keep hydrated
@LUCYmalayalam2 жыл бұрын
dahikkundengil kudikkanam
@RaShId-_-Faris2 жыл бұрын
@@LUCYmalayalam nirbhandham aano
@anupamas.s.56602 жыл бұрын
Human and other animal's sexual dimorphisathe kurich oru video cheyyamo???😊
@_rehaboth_96362 жыл бұрын
മനുഷ്യൻ കുരങ്ങൻ ആണെന്ന് തോന്നുന്നില്ല തന്നെ കണ്ടാൽ തോന്നുന്നുണ്ട് 🤭🤭🤭😄😄
@@LUCYmalayalam But googlilokke angane parayendello...About Canine teeth
@jango25542 жыл бұрын
chetta aadya jeevakanam engane undayi enne oru video cheyumo
@LUCYmalayalam2 жыл бұрын
already in the playlist. Go through it
@dennyjoy2 жыл бұрын
First oru notification kitiyayrunu nokiyapol video kandilla.
@TheChintu4302 жыл бұрын
Video sync out ayirunnu adyam
@dhavan90972 жыл бұрын
Congratulations, pl give u r phone number ***
@TheSkn6406 Жыл бұрын
കുഞ്ഞുന്നാള് മുതൽ സ്വർഗ്ഗവും നരകവും ചന്ദ്രനെ പിളർക്കുന്നതും എല്ലാം അടിച്ചു തലയിൽ കയറ്റി വച്ചത് അവിടെ തന്നെ വയ്ക്കാതെ ഇറക്കി വച്ചിട്ട് ചിന്തിക്കാൻ ശ്രമിച്ചാൽ പല മത ജീവികൾക്കും കാര്യങ്ങൾ മനസിലാവും.
@rajamani99282 жыл бұрын
എനിക്ക് മുടി ഉണ്ട് തലയിൽ ഇല്ല😊
@nandhanasatheesan63672 жыл бұрын
Cannibalism പറ്റി ഒരു video ചെയ്യാമോ?
@LUCYmalayalam2 жыл бұрын
cheythittundu
@hadiyahadi81912 жыл бұрын
Law of attraction ne patti oru video cheyyo? Law of attraction true or false
@LUCYmalayalam2 жыл бұрын
false
@amithasusan52182 жыл бұрын
👌👌
@rennyvvarghese59322 жыл бұрын
👍👌
@life_of_pottakulam2 жыл бұрын
Enikku oru karyam manassilayi. Manushyarilum kure athikam monkey’s undenna sathyam. Avar manushyarude thalachor aayi kurachu vithyasam und
@teslamyhero85812 жыл бұрын
ആദ്യത്തെ വീഡിയോയിൽ ചില ഫോട്ടോസ് വിട്ടു പോയി എന്ന് തോന്നുന്നു അല്ലേ?? അതാണോ ഡിലീറ്റ് ആക്കി റീലോഡ് ചെയ്തത്?? വീണ്ടും കാണുന്നതിനിടയ്ക്ക് സയൻസ് 4mass ന്റെ വീഡിയോ വന്നു. അത് കണ്ട് വീണ്ടും ഇതിലേക്ക്. വാഴചോട്ടിൽ ഇരുന്നു ആടിനെ തീറ്റിച്ചോണ്ട് വീഡിയോ കാണുന്ന ഞാൻ 😀😀😀
@LUCYmalayalam2 жыл бұрын
sync out ayirunnu audio and video
@Ashrafpary2 жыл бұрын
👍👍👍👍
@christopherthomas78612 жыл бұрын
👍
@binudinakarlal2 жыл бұрын
👍🤝
@moideenkmajeed45602 жыл бұрын
❤👍
@DonDiiiii2 жыл бұрын
കുരങ്ങു ഒരു മൃഗമാണെന്ന് മനസിലാക്കാനുള്ള തിരിച്ചറിവെങ്കിലും വേണം 🤣
@harikrishnank85682 жыл бұрын
എന്നാലും ജന്തുഗണത്തിലുള്ളതാണ്
@DonDiiiii2 жыл бұрын
@@harikrishnank8568 എന്താല്ലേ, ദൈവത്തെ നിശേധിക്കാനായി ചിലർക്ക് കുരങ്ങായാലും വേണ്ടില്ല 😂
@harikrishnank85682 жыл бұрын
@@DonDiiiii കുരങ്ങല്ല മനുഷ്യൻ കുരങ്ങനും മനുഷ്യനും ജന്തു ഗണത്തിൽ ഉള്ളതാണ് ബന്ധുക്കളാണ്
@DonDiiiii2 жыл бұрын
@@harikrishnank8568 മനുഷ്യനും കുരങ്ങും രണ്ടാണെന്നു ശാസ്ത്രം. മനുഷ്യനും മൃഗവുമായുള്ള ഒന്നാമത്തെ വ്യത്യാസം വിവേക ബുദ്ധി ആണ്. കാര്യങ്ങൾ ചിന്തിച്ചു മനസിലാക്കാനും മനുഷ്യനെ പോലെ സംസാരിക്കാനുമുള്ള കഴിവ് മ്രഗങ്ങൾക്കില്ല. സകല മനുഷ്യ കണ്ടുപിടുത്തങ്ങളും ഒരു ചിന്തയിൽ നിന്നും ഉത്ഭവിച്ചതാണ്. മൃഗങ്ങൾക്, കുരങ്ങിന് അത് സാധ്യമല്ല. "every creatures of god except humans and jinns are predesigned and have no free will power".
@harikrishnank85682 жыл бұрын
@@DonDiiiii മനുഷ്യനും കുരങ്ങനും വളരെ വളരെ വ്യത്യസ്തമാണ് എന്നാൽ മനുഷ്യനും കുരങ്ങനും ഒരേ പൂർവികനെ പങ്കിടുന്നു പരിണാമ ശാഖയിൽ മനുഷ്യൻറെ ഏറ്റവും അടുത്ത ബന്ധുവാണ് കുരങ്ങ്
@cjhalmen10532 жыл бұрын
താങ്കൾ പറയുന്നത് എല്ലാം ശരി .... പക്ഷെ ഇതു കൊണ്ടു് ഞങ്ങൾക്ക് എന്ത് പ്രയോജനം ? താങ്കൾ ഒരു ചാനൽ കൂടി തുടങ്ങു സത്യവും - വിശ്വാസവും ഇവിടെ നിത്യജീവിതത്തിൽ ഉപകാരമുള്ള കാര്യങ്ങൾ പറയുക💗💗💗
@LUCYmalayalam2 жыл бұрын
athinu pattiya chanelukal vere undallo. e channelnte content ithokkeyanu
@alandonsaji66732 жыл бұрын
Humans Polygamous Or Monogamous...Video Cheyyumo..?
@ranjithperimpulavil29502 жыл бұрын
Humans are polygamous and polyandrous actually.
@athulsankarsopanam2 жыл бұрын
we were polygamous in our ancient time. pinnet nadana cultural evolution ood aokayan monogamy system vannath. namamla angana krityam aayit monogamy polygamy nn [parayan aavila karanam oro region um culture um anusarcih ath maaarum
പരിണാമം തുടർന്നു കൊണ്ടിരിക്കുന്നു പക്ഷേ ഇത്ര കാലമായിട്ടും മനുഷ്യൻ പരിണമിച്ച് വേറൊരു ജീവിയായി മാറുന്നില്ല🙄
@abhinavyedhu Жыл бұрын
Ath Marikolum chetta .....pinne sugalle chettanu...ellarum enth parayanu.....
@India-bharat-hind Жыл бұрын
എത്ര കാലം?
@gemsree5226 Жыл бұрын
ഒറ്റയടിക്ക് വേറെ ജീവി ആവുന്ന പ്രോസസ്സ് അല്ല സുഹൃത്തേ പരിണാമം 🥲🥲🥲
@neerajanithin29962 жыл бұрын
I think religion has a definite role in placing human as great position, clearly speaking human was given a dominence than every other creation in the world as said in Bible. Therefore it's quite difficult to digest these kinds of knowledge.
@LUCYmalayalam2 жыл бұрын
there is no creation and religion has no role in a modern society
@neerajanithin29962 жыл бұрын
I strongly agree with you what I mean is somebody who believes in such things cannot agree with you. Sorry if I create any misinterpretation.p
@DonDiiiii2 жыл бұрын
This guy doesn't even kmow the basic difference between humans and animals. മൃഗീയം
@athulsankarsopanam2 жыл бұрын
no human become dominant bcz of his intelligence he developed over millions of years of evolution. relgion is nothing but an old age custom ancient man created after he successfully statrted rituals. relgion has no role in a modern world
@anupamas.s.56602 жыл бұрын
Enik 19 vayasayi, ippo 28 palle olllu🤔
@akshays3272 жыл бұрын
Varum
@anupamas.s.56602 жыл бұрын
@@akshays327 😃
@LUCYmalayalam2 жыл бұрын
If your jaw line is small that is an advantage.
@anupamas.s.56602 жыл бұрын
@@LUCYmalayalam 😊
@ASANoop2 жыл бұрын
♥️🔥👍🏼
@vidhiyakv61282 жыл бұрын
Puthu thayi oru kuranganu manushyanayi undakathathentha. Kunju nalile ulla samsayam
@LUCYmalayalam2 жыл бұрын
oru kuranganum manushyanayi parinamichitilla. oru populationil aanu parinamam sambhavikkunathu. manushyan akuka ennulathalla parinamathinte udesham
@ranjithperimpulavil29502 жыл бұрын
സർ, ഇതിൽ മനുഷ്യൻ old world monkey ഗ്രൂപ്പിൽ പെടും എന്ന് പറഞ്ഞു. പക്ഷെ, മനുഷ്യൻ ഉൾപ്പെടുന്ന great apes വർഗ്ഗം old world monkies ന്റെ ബന്ധുക്കൾ ആണ്... അതല്ലേ കുറച്ചു കൂടി accurate?
@athulsankarsopanam2 жыл бұрын
athe aa greate apes um old world monkeys um oru common ancestor il ninn aan vannath. aa reethil nammalum old world monkeys um related aan
@athulsankarsopanam2 жыл бұрын
its like how cat is related with tiger
@kmfaizykunnath89902 жыл бұрын
ജീവവർഗങ്ങൾ എല്ലാം പരിണമിക്കുന്നു എന്ന് പൊതേവെ പറയുന്നതിൽ അല്ല, കുരങ്ങനെ മനുഷ്യൻ്റെ പൂർവികൻ ആക്കുന്നതിൽ നാം അല്പം അധിക താൽപര്യം കാണിക്കുന്നതിലാണ് കുഴപ്പം. പരിണാമം ഒരു സാർവത്രിക പ്രതിഭാസം ആണ്. പഴയ ഭൂഖണ്ഡങ്ങൾ ആണോ ഇന്നുള്ളത്.. ഇനി സാങ്കേതികമായി ആണെങ്കിൽ പഴയ ഇന്ത്യയാണോ ഇന്നുള്ളത്. എല്ലാത്തിലും പരിണാമം ഉണ്ട് എന്നത് അതാത് വസ്തുക്കളുടെ നിശ്ചിത തലങ്ങളിൽ ആണ്. അല്ലാതെ ഒന്നിൻ്റെ പരിണാമം മറ്റൊന്നിൽ പ്രതിഫലിച്ചു കൊണ്ട് ഉള്ളതല്ല.. കുരങ്ങൻ പരിണമിക്കുന്നത് അതിൻ്റെ നിലനിൽപിനും ആവാസ വ്യവസ്ഥക്കും അനുസരിച്ചാണ്. മനുഷ്യൻ പരിണമിക്കുന്നതു അവൻ്റെ അതിജീവനത്തിനും ആവാസ വ്യവസ്ഥക്കും അനുസരിച്ചും മാത്രമാണ്.. ഒരു ജീവ വർഗത്തിന് പരിണാമം ആവശ്യമായാൽ അതിൽ മാത്രമാണ് അത് പരിണമിച്ചിരിക്കുന്നത്. മനുഷ്യന് വാലു മുളച്ചാലും അത് കുരങ്ങൻ്റെത് മത്രമാക്കുന്നതിൽ ആണ് പൊരുത്തക്കേട്. വാലുള്ള എല്ലാ ജീവികളെയും പോലെ മനുഷ്യനും ഉണ്ടായാൽ മതിയല്ലോ.. വായിലൂടെ ആഹാരം കഴിക്കുമ്പോഴും കണ്ണ് കൊണ്ട് കാണുമ്പോഴും ഉള്ള പ്രത്യേകതയും സാമ്യതയും മത്രമുള്ളൂ വാലിലും എന്ന് പരിണാമക്കാർ തിരുത്തുമ്പോൾ കുരങ്ങും മനുഷ്യനും ഉള്ള അമൂർത്ത ബന്ധം താനേ വിശ്വാസിയും ഒഴിവാക്കിക്കൊള്ളും..
@harikk14902 жыл бұрын
മനുഷ്യനും കുരങ്ങനും ഒന്നിക്കുന്നത് അവന്റെ പൂർവികന്റെ കാര്യത്തിൽ മാത്രമാണ് മനുഷ്യനും കുരങ്ങനും ബന്ധുക്കൾ മാത്രമാണ്
@kmfaizykunnath89902 жыл бұрын
@@harikk1490 മുനുഷ്യന് മനുഷ്യൻ്റെയും കുരങ്ങിന് കുരങ്ങിൻ്റെയും പൂർവിവികൻ മാത്രമേ ഉണ്ടാവൂ.. മനുഷ്യന് ഒരു ലക്ഷം വർഷം കഴിഞ്ഞാൽ വ്യത്യസ്ത വർഗ്ഗം മനുഷ്യനല്ലാത്ത മക്കൾ ഉണ്ടാകുമോ..? "അസംഭവ്യം.!" മൗസ് മനുഷ്യൻ പൂർവ്വികർ ആകുന്ന പാമ്പും തേളും ആനയും പോലുള്ള വ്യത്യസ്ത ജീവി വിഭാഗങ്ങൾ 10 ലക്ഷം വർഷം കഴിഞ്ഞാൽ മനുഷ്യൻ പരിണമിച്ച് ഉണ്ടാകുമോ..?!
@harikk14902 жыл бұрын
@@kmfaizykunnath8990 ഇന്നത്തെതിനേക്കാൾ വളരെ വ്യത്യാസം ഉണ്ടായിരിക്കും അവരിൽ എന്നത് ഉറപ്പാണ്
@0diyan2 жыл бұрын
ലെ macaque: വേഗം വാരിയെടുക്കെടാ അച്ഛാന്ന് വിളിച്ചോണ്ടൊരു കൂട്ടം വരണ്
@RameshBabu-oy4lj2 жыл бұрын
അപ്പോൾ സിംഹം, ആന തിമിംഗലം ഐതിൻറെ പരിണാമം ആണ്
@fayiznp19902 жыл бұрын
സൈക്കിൾ പരിണമിച്ചു ഫ്‌ളയിറ്റായി ഏതാ . മണ്ടത്തരം എന്തു പറഞ്ഞാലും വിശ്വസിക്കാൻ മണമ്മരം
@fayiznp19902 жыл бұрын
മണ്ടമ്മ )ർ
@harikk14902 жыл бұрын
സൈക്കിൾ പരിണമിക്കില്ല അതിന് പിൻഗാമികൾ ഇല്ല
@evelinfrancis85182 жыл бұрын
മണ്ണ് കോയച്ചു കോയച്ചു ണ്ടാക്കിയ കഥ വിശ്വസിച്ചല്ലോ തത് മതി
എന്റെ നാട്ടിലെ വനത്തിൽ ധാരാളം കുരങ്ങന്മാർ ഉണ്ട്. പക്ഷെ ഇത്രകാലമായിട്ടും, ഒരു കുരങ്ങുപോലും മനുഷ്യനായി പരിണമിക്കുന്നത് ഞാൻ നേരിൽ കണ്ടിട്ടില്ല.
@amalar36162 жыл бұрын
Are you really serious??
@ranjithperimpulavil29502 жыл бұрын
ബെസ്റ്റ് കണ്ണാ, ബെസ്റ്റ്... രാമായണം മുഴുവൻ കേട്ടിട്ട് ഒരുത്തൻ 'രാമനുക്ക് സീത എപ്പടി?' എന്ന് ചോദിച്ചപ്പോൾ 'തങ്കച്ചി താനേ?' എന്ന് തിരിച്ചു ചോദിച്ചതായി കേട്ടിട്ടുണ്ട്. ഭയങ്കരം തന്നണ്ണാ.... നമിച്ചു 🙏😄
@harikrishnank85682 жыл бұрын
അമാവാസിയും വെള്ളിയാഴ്ചയും ചേർന്നു വരുന്ന ദിവസമാണ് പരിണമിക്കുന്നത്
@athulsankarsopanam2 жыл бұрын
hope this is some weird sarcasm
@dalbindalmon84302 жыл бұрын
20 ലക്ഷം വർഷത്തിനു ശേഷം വരുന്ന കൃത്യമായി പറഞ്ഞാൽ ഗീവർഗ്ഗീസ് പുണ്യാളന്റെ പെരുന്നളിന് രണ്ട് ദിവസം മുൻപ് അത് സംഭവിക്കും ജീവിച്ചിരുന്നാൽ കുരങ്ങ് പരിണമിച്ചു മനുഷ്യനായി വരുന്നതു കാണാം😀😀😀
@josephrojar50602 жыл бұрын
താങ്കൾ പറഞ്ഞ തെളിവുകൾ എല്ലാം തന്നെ ഇവയ്ക്കെല്ലാം ഒരു കോമൺ ക്രിയേറ്ററാണ് ഉള്ളത് എന്നതിനും തെളിവാണ്
@Manu-gw2lw2 жыл бұрын
കളിമണ്ണ് teams എത്തിയോ മെക്കളെ
@godlessmallu2 жыл бұрын
You seemed to be a bit frustrated in this video which is unusual for you. No matter how good your explanation is there would still be people asking the same old recycled questions.
@LUCYmalayalam2 жыл бұрын
again the same question in the comments ! not surprised
@rafiapz5772 жыл бұрын
താൻ കുറങ്ങനാണെന്ന് പറയാൻ ഇത്രയും ബുദ്ധിമുട്ടുക ഒന്നും വേണ്ട
@harikrishnank85682 жыл бұрын
കുരങ്ങനല്ല കുരങ്ങന്റെ ബന്ധുവാണ് എന്നതാണ് സത്യം
@narayanankuttyk85182 жыл бұрын
ഇരുകാലിൽ ഭൂമി കൈവിട്ട് എഴുന്നേറ്റ മനുഷ്യനേ
@djcom-bo5sd2 жыл бұрын
നിങ്ങളല്ല നമ്മൾ
@abdulrasheed.p.s.63892 жыл бұрын
Ennalum enthukond veendum parinamikkunnilla, ath oru chodym thanne alle? Either backwards of forward, why?🤔
@LUCYmalayalam2 жыл бұрын
😫
@athulsankarsopanam2 жыл бұрын
dei ith vellapam angadil vellepam chudana paripadi ella verum 1000 varsham kondu indavan. pinna ippozhum evollution nadakin ind. tuskless elephants in tanzania, cave croc in australia, etc. evolution oru paad kalam venda process aan. pinn ath backilotek onnum povila. ath aath ecology kk ansuarich ila jeevikala indavan aan evolution.
@abdulrasheed.p.s.63892 жыл бұрын
@@athulsankarsopanam 1000 years kond undavunna parinamam thanne sahodara enthukond nammalil or humansil pinneedum undavunnilla, nyayamayum parinamam or adaptation ennullath good better best enna ascending type of process ennanallo parayappedunnath, So finally the best animal kingdom is Humans or Sapiens. Tanzaniyaile elephant okke animals alle, that means I think it's just reasoning 🤔 ennalle ennanu ente oru vineethamaya abhiprayam.
@athulsankarsopanam2 жыл бұрын
@@abdulrasheed.p.s.6389 no bro evolution orikalum perfect ultimate creature na indakan vendi ella illath angana aanel ivida dinosaur mathre indavoo Eli yum patayum koorayum onnum indavila.paristhithik anuyojyamaya jeeviya indakuka ath aan evolution nta aim. Aim enn paryaan aavila evolution oru chance aan oru Lucky chance . Mutation sambhavich aa mutation nilavila aavasa vyavasthak anuyojyam aanel aa mutation nilanilkum ath adutha thalamurelotek kai marum ingana oru paad kalangaliloode illa mutation changes um aan oro puthiya jeevikala undakunath athin 10000 kanakin varshangal edukum. Pinna manusyan enna oru ultimate animals na indakan ella evolution indayath. Mansuayar oru ultimate animals um ella. Nammal nammuda paristhithik mathram anuyojyam aaya jeeviyan Athina apuram oru prathyekathayum nammak illa. Lokam muzhivan manusyan nta chuchum odunath aanen ila mithya dharanayil indavana misconceptions aan mel paranajth ellam Pinna humans il evolution nadakun ind. Athin ila best example aan lactose tolerance. Nammak orikalum natural aayi dahikan patana sathanam ella paal pakshe nammuda ancestors nta edayil ninnum 2000-3000 yrs mumb nammal nediyeduthath aan ee kazhiv. Ith ippol koodi kond irikuka aan due to larger intake of milks. Pina oru example high altitude mansuayara blood cellil illa matam aan prathyekich sharapa teams nta. Avra blood cells kal nammala kal kooduthal valutbum kooduthal oxygen affinity illathim aan ithkaranam. Aan avark sugamayi mountains il breathe cheyan patunath Pinna nammal nthu kond vera jeevi aakunila enn chodichal onn njn paranja time thanayan vishayam modern humans indayit aake 10000 varshame aavuniloo athil thana cultured civilized humans indayit aake 5000 something varshabum ith nammala sambhadhich valya oru kalayalav aanelum Evolution sambhadhich valare cheriya kalayalav aan. Ithrw cheriya time kond nammak orikalum vera oru jeeviyayi maran aavila. Pina humans muzhuvan aayi ang maruka ella cheyuka nammalel kurach perk matam indavum avar aavasa vyavasthak anuyojyam aanel avar jeevikum athin patathavar chath odungum ee reethil aan Evolution nadakuka. Also Evolution nadakanel oru strong natural pressure indakanam ath aayath nilavil illa aavasa vyavasthayil nthelum petten oru matan indavuka for example oru puthiya oru predator varuka elel aavasa vyavastha maruka, elel population otapeduka (island il oka let povuka) ellel nthelum okka maraga asugam varuka ingana okka sambhavikkanam but thanks to highly advanced medical technologies we can cure almost any disease or any abnormalities in gene. Ee abnormalities illathe Evolution poornamayi nadakila
@athulsankarsopanam2 жыл бұрын
@@abdulrasheed.p.s.6389 sorry CMT ithri lengthy aayi ath vaykkan aavunilel ningalk just recently human evolution Google cheythal mathi.
@ayyoobvelloli92972 жыл бұрын
മനുഷ്യൻ പരിണമിക്കുമ്പോൾ മുട്ടേഷൻ സംഭവികില്ലെ .അത് കൊണ്ട് മനുഷ്യനിൽ നിന്ന് വേറെ ഒരു ജീവി ഉണ്ടായികൂട്ടെ. ഒരു സാഹചര്യം ഒത്തു വന്നാൽ . പൂർവി കൻ മുടേഷൻ സംഭവിച്ചു തന്നെ അല്ലേ നമ്മൾ ഉണ്ടായത്. അങ്ങിനെ ഒരു ചെറിയ മാറ്റം ഉണ്ടായാൽ . പക്ഷേ പൂർവി കൻ പൂർവികനെ തന്നെ യെ ഉണ്ടാകൂ. പക്ഷേ വേറെ ഒരു ജീവി ഉണ്ടാകാം. ഇതൊക്കെ ഉണ്ടായത് തന്നെ ബാക്ട്രിയ നിന്ന് തന്നെ അല്ലേ Serious post.
@abhinavyedhu Жыл бұрын
Athe athe athe athe
@navas21782 жыл бұрын
മനുഷ്യൻ കുരങ്ങിൽ നിന്ന് പരിണമിച്ചുണ്ടായതാണെങ്കിൽ എന്തുകൊണ്ട് ഇപ്പോൾ പരിണമിക്കുന്നില്ല. മണ്ടത്തരം പറയരുത്
@harikrishnank85682 жыл бұрын
പരിണാമം slowlyയാണ് നടക്കുന്നത് ലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ടാണ് നടക്കുന്നത്
@sherinthomas3445 Жыл бұрын
than aadhyam video okke nannait onn kann.. Enit va.... E chodhyam kanf kand maduth😑
@deepudevarajan9582 жыл бұрын
👍🤍
@BeyondWo2 жыл бұрын
എന്നിട്ട് കുരങ്ങ് വരെ കാണിക്കാത്ത സ്വഭാവം ആണല്ലോ മനുഷ്യർ കാണിക്കുന്നത്. ഇത് കുരങ്ങു വംശത്തിന് നാണക്കേടെല്ലേ??
@rationalobjection2 жыл бұрын
"Why" എന്ന ഉദ്ദേശത്തിന്റെ പിന്നിലെ God നെ തിരിച്ചറിയാതെ "How" എന്ന് വിവരിക്കുന്ന "പാത" യായ സൃഷ്ടിയാകുന്ന ശാസ്ത്രത്തെ ആരാധിക്കുന്ന വിഡ്ഢികൾ കഷ്ടം 😐
@harikk14902 жыл бұрын
ഗോഡ് ഒരു ഉത്തരംമുട്ടലാണ് Why? How? എല്ലാം അവിടെ ചോദ്യചിഹ്നങ്ങൾ മാത്രം തന്നെ
@rationalobjection2 жыл бұрын
@@harikk1490 God prescribe; science describes 😊
@harikk14902 жыл бұрын
@@rationalobjection വിശ്വാസം അന്വേഷിക്കാനുള്ള വൈമുഖ്യം ശാസ്ത്രം അന്വേഷിക്കുവാനുള്ള ത്വര
@rationalobjection2 жыл бұрын
@@harikk1490 സംവാദത്തിൽ സ്വന്തം അഭിപ്രായമല്ല പറയേണ്ടത്. നൊബേൽ സമ്മാനം നേടിയവരിൽ ഫിസിക്സിലും കെമിസ്ട്രിയിലും ക്രിസ്ത്യാനികൾ മാത്രം 64% ആണ് agnostic, atheist 11% വും. നിങ്ങൾ പറയുന്നതിന്റെ അടിസ്ഥാനം എന്താണ്?
@harikk14902 жыл бұрын
@@rationalobjection അവരിൽ പലരും മദ്യപാനികളും ആയിരിക്കും അതുകൊണ്ട് മദ്യപാനം ശരിയാകുമോ?
@grandprime73972 жыл бұрын
പരിണമിച്ചു വന്നു വന്നു എന്നെക്കാൾ ബുദ്ധി ഉണ്ട് എന്റെ പട്ടിക്ക്
@ayyoobvelloli92972 жыл бұрын
അങ്ങിനെ സമ്മതിച്ചു അല്ലേ കുരങ്ങൻ ആണെന്ന് 👍
@centaurkt0472 жыл бұрын
Full video kandittu budhi kore upayogichu ethiya conclusion. Example of reverse evolution of IQ. Midukkan anu monu.
@Manu-gw2lw2 жыл бұрын
പോയി ഹൂറിയെ സ്വപ്നം കണ്ടു ഇരി കോയാ..
@ayyoobvelloli92972 жыл бұрын
@@Manu-gw2lw പേര് കണ്ടിട്ട് ആയിരിക്കും.
@harikk14902 жыл бұрын
കുരങ്ങനും മനുഷ്യനും ബന്ധുക്കളാണ്
@ayyoobvelloli92972 жыл бұрын
@@harikk1490 അറിയാം .ഞാൻ ചുമ്മാ പറഞ്ഞതാണ്.
@AbrahamKurian22 жыл бұрын
1 ദൈവം ഇല്ല എന്നു മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു; അവർ വഷളന്മാരായി മ്ളേച്ഛത പ്രവർത്തിക്കുന്നു; നന്മചെയ്യുന്നവൻ ആരുമില്ല. 2 ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു. 3 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല. 4 നീതികേടു പ്രവർത്തിക്കുന്നവർ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവർ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവർ പ്രാർത്ഥിക്കുന്നില്ല. 5 അവർ അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയിൽ ഉണ്ടല്ലോ. 6 നിങ്ങൾ ദരിദ്രന്റെ ആലോചനെക്കു ഭംഗം വരുത്തുന്നു; എന്നാൽ യഹോവ അവന്റെ സങ്കേതമാകുന്നു. 7 സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കിൽ! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും. (സങ്കീർത്തനങ്ങൾ 14:1-7) 1 ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും 2 യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ. 3 അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും. 4 ദുഷ്ടന്മാർ അങ്ങനെയല്ല; അവർ കാറ്റു പാറ്റുന്ന പതിർപോലെയത്രേ. 5 ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും പാപികൾ നീതിമാന്മാരുടെ സഭയിലും നിവർന്നു നിൽക്കുകയില്ല. 6 യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു. (സങ്കീർത്തനങ്ങൾ 1: 1-6) അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. (1 കൊരിന്ത്യർ 6:9-10) "പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ." (റോമർ 6:23) ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അർപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും. (എബ്രായർ 9:27-28)
@harikk14902 жыл бұрын
ദൈവം ഉണ്ട് എന്ന് മൂഡൻ തന്റെ മസ്തിഷ്കത്തിൽ പറയുന്നു അവർ മാന്യന്മാർ എന്ന നടിച്ചുകൊണ്ട് വഷളത്തരം ഉടനീളം ചെയ്യുന്നു
@philipjacob3743 Жыл бұрын
സകലതും സൃഷ്‌ടിച്ച ദൈവം എന്തിനാ സഹോ നരകവും സൃഷ്ടിച്ചത്?
@alandonsaji66732 жыл бұрын
ഇത് പിന്നെയും Confusion ആയല്ലോ...😂😂😂 പരിണാമം മനസ്സിലാകും എന്ന് തോന്നുന്നില്ല...
@LUCYmalayalam2 жыл бұрын
🤪
@firosbabu75382 жыл бұрын
This is old wine new bottle nothing new
@InfiniteF7122 жыл бұрын
എന്തൊക്കയോ അവരുടെ ന്യായതിനു പറയുന്നു ദൈവത്തിൽ വിശ്വാസം ഇല്ലാത്തവർ അതാണ് ശരി എന്ന് പറയുന്നു വിശ്വാസികൾ തെറ്റ് എന്ന് പറയുന്നു 😂😂😂 വിശ്വാസികളും നീരിശ്വര വാദികളും അവരവർ വിശ്വസിക്കുന്ന കാര്യം ആണ് Sheri enn കാണിക്കാൻ ഓരോ ന്യായം പറഞ്ഞോട് വരും ആക്കൂട്ടത്തിലുള്ള ആരു ന്യായം ആണിത് അതിനപ്പുറം ഒരു തേങ്ങയും ഇല്ല 💯💯
@metiyadimedia19512 жыл бұрын
ente anna itrayum thelivode ideham samsarichittum ith veru vaadam aanenn engne parayan pattunnu
@InfiniteF7122 жыл бұрын
@@metiyadimedia1951 Ellarum Thelivum Kond Thanna Varunna 😂😂😂 Oru Doubt Nammude DNA aanu Oru Cell Engane Pravarthikkanam Enna Information Kodukkunnath Oru DNA kk Information Kittunnath athinte parent DNA yil ninnan Appol Adyathe Cellile DNA kk Itharam INFORMATION Evdunnu Kitti🙄🙄 Mattu Grahangalil Enta Jeevan Vekkathe 🙄
@radhakrishnantp38762 жыл бұрын
പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ചവൻ എന്ന് ചിലർ വിശ്വസിക്കുന്ന 'ദൈവം' ഓരോരോ ജീവികളെ പ്രത്യേകം സൃഷ്ടിച്ചു എന്ന് വിശ്വസിക്കുന്നതാ എളുപ്പം .... ബാക്കി തെളിവുകളുടെ ഭാഗത്തേക്ക് നോക്കാനേ പാടില്ല :- പരന്ന ഭൂമി .... 700 കോടിയിൽ പരം ഉള്ള ഓരോ മനുഷ്യന്റെയും ''കർമ്മങ്ങൾ'' നോക്കി മാർക്കിടാൻ ഇരിക്കുന്ന ഏഭ്യൻ ദൈവം .... തലച്ചോർ വികാസം സ്തംഭിച്ചു പോയ ഒരു വിഭാഗം .... സഹതപിക്കുക .....
@InfiniteF7122 жыл бұрын
@@radhakrishnantp3876 😂😂😂 Utharam Illenkil Kidann Monguka Allatha Vere Vazhi yillallo😂😂😂 Enkilum Ariyilenkil Illenn Parayilla Vere Enthelum Eduthu Kond Varum
@metiyadimedia19512 жыл бұрын
@@InfiniteF712 ആരാണ് ദൈവത്തിന്റെ തെളിവ് കൊണ്ടുവന്നുതന്നത് എൻറെ അറിവിൽ ആരും തന്നിട്ടില്ല പിന്നെ DNA യിലൂടെ കൈ മാറ്റം ചെയ്യുന്നത് ഒരു ജീവിയുടെ സ്വഭാവം ആണ്. ചുറ്റുപാടുകൾക്ക് അനുസരിച്ചു varshangal കൊണ്ട് DNA ക്കും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുക്കും മറ്റു ഗ്രഹങ്ങളിൽ എന്താ ജീവൻ ഇല്ലാത്തത് ennu ദൈവ വിശ്വാസികളോട് chodikk. ചുമ്മാതെ ഒന്നും ഒരു സാധനവും ഇണ്ടാകുകയില്ലേ. ജീവൻ നിലക്കാൻ സാഹചര്യം വേണം അത് ഭൂമിയിൽ ഉള്ളത് കൊണ്ട് ഇങ്ങനെ
@gameh2o572 жыл бұрын
തട്ടിക്കൂട്ട് തിയറി 🤭
@harikk14902 жыл бұрын
പെർഫക്റ്റ് തിയറി
@MAJORYTC Жыл бұрын
@@harikk1490 പിന്നല്ല അങ്ങനെ പറഞ്ഞു കൊടുക്ക് 💪💪👍👍