How does THC/ Marijuana affect the teen brain | Lucy | Chandrasekhar R

  Рет қаралды 160,637

LUCY Malayalam

LUCY Malayalam

Күн бұрын

Пікірлер: 540
@Noufal_CU
@Noufal_CU 7 ай бұрын
കഞ്ചാവ് പോലെത്തന്നെ അപകടമാണ് മദ്യവും പുകയില ഉപയോഗവും, പക്ഷേ മദ്യം വിറ്റാലും പോയൊരു കേരളത്തിന് അതിന്റെ നികുതി ലഭിക്കും. പക്ഷേ കഞ്ചാവിൽ നിന്ന് അതൊന്നും കിട്ടില്ല കാരണം കഞ്ചാവ് വളരെ ഈസിയാണ് ആർക്കു വേണമെങ്കിലും എവിടെ വേണമെങ്കിലും നട്ടുവളർത്തി എടുക്കാം... അങ്ങനെ കഞ്ചാവ് സുലഭം ആയിരിക്കുമ്പോൾ ആരും ഒരിക്കലും മദ്യം കഴിക്കാനോ സിഗരറ്റ് വലിക്കാൻ മുതിരില്ല.. ക്രമേണ മദ്യത്തിന്റെയും സിഗരറ്റിന്റെയും അതായത് ടുബാക്കോ ഉപയോഗത്തിന്റെയും ചിലവ് കുറയും.. തന്മൂലം കേരളത്തിന് ഇതിൽ നിന്നും ലഭിക്കുന്ന നികുതിയുടെ അളവും കുറയും.. അപ്പോൾ ആകെ ഒരു വഴിയുള്ളൂ കഞ്ചാവ് അങ്ങോട്ട് നിർത്തുക കഞ്ചാവ് വലിക്കുന്നവരെയോ കൈവശം വയ്ക്കുന്നവനെയോ വലിയ എന്തോ ഒരു കുറ്റവാളിയായി മുദ്രകുത്തുകയും അവൻ ജാമ്യം കൊടുക്കാത്ത അവസ്ഥയിൽ ജയിലിൽ ഇടുകയും ചെയ്യുന്നത്.. മദ്യത്തിൽ നിന്നും ടുബാക്കോയിൽ നിന്നും കേരളത്തിന് വരുമാനം ഉള്ളതുകൊണ്ട് മാത്രമാണ് അതിനും കേരളത്തിൽ നിലനിൽക്കുന്നത്. അല്ലാതെ കഞ്ചാവ് നിർത്തലാക്കാൻ വേറൊരു കാരണവുമില്ല കഞ്ചാവും മദ്യവും എല്ലാം ശരീരത്തിന് ഹാനികരം തന്നെ. സ്ഥിരമായി മദ്യം കഴിക്കുന്നവനും അതിന് അടിമപ്പെട്ടു പോകും സ്ഥിരമായിട്ട് യൂസ് ചെയ്യുന്നവനും അതിന് അടിമപ്പെട്ടു പോകും സ്ഥിരമായി കഞ്ചാവ് യൂസ് ചെയ്യുന്നവനും അതിന് അടിമപ്പെട്ടു പോകും..
@muhammedthameem3455
@muhammedthameem3455 7 ай бұрын
Nee paranju okke Sheri thanne but kanjaav sulabham aayaal kallu kodikilla enn aaru paranj cigerette vallakilla enn aaru paranju ath verun thonnal matharam aanu orikkal rujichaal veendum rujikkan thonunna items so allam avide thanne kaanum .and nalla kanjav addicts aya adutha vibhagatheym kanaam 😂😂
@techytravelerofficial
@techytravelerofficial 8 ай бұрын
എന്റെ 21 വയസ്സിൽ ഞാൻ ഇത് ഉപയോഗം തുടങ്ങിയതാണ്. ഇപ്പോൾ 29 വയസ്സായി. അതായത് 9 വർഷം. എപ്പോഴെങ്കിലുമൊക്കെ മദ്യവും ഉപയോഗിക്കും. എപ്പോഴെങ്കിലും ഒക്കെ ഉപയോഗിക്കും എന്നല്ലാതെ ഈ സാധനം തേടി ഞാൻ നടക്കാറില്ല. കഴിഞ്ഞവർഷമോ ഈ വർഷമോ ഞാനീ സാധനം തൊട്ടിട്ടില്ല. എന്നാൽ കിട്ടിയാൽ ഉപയോഗിക്കാതിരിക്കത്തുമില്ല. ഇത്രയും നല്ല ഒരു ചെടി ജീവിതത്തിൽ നമ്മൾ അനുഭവിക്കാത്ത ഒരു ഫീലിംഗ് തരുന്ന എന്നാൽ യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും നോർമലായി ഉപയോഗിച്ചാൽ ഉണ്ടാവാത്ത ഈ സാധനത്തിനെ തള്ളിക്കളഞ്ഞിട്ട് സ്പിരിറ്റ് കുടിച്ച് ബോധം കെടാൻ പ്രോത്സാഹിപ്പിക്കുന്ന ഗവൺമെന്റ് ഉള്ള ഈ നാട്ടിൽ നല്ലതിനെ മോശമായി കാണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ 😂😂
@Sooraj741
@Sooraj741 8 ай бұрын
എല്ലാവർക്കും അങ്ങനെ ആകണം എന്നില്ല bro... ചിലർക്ക് വല്ലാണ്ട് addiction aayippokum.... Control cheyyan പറ്റില്ല... Mind um മാറി പോകും...
@techytravelerofficial
@techytravelerofficial 8 ай бұрын
@@Sooraj741 ആയി പോകുന്നത് അല്ല ആക്കുന്നത് ആണ്. ആദ്യം സ്വന്തം ആരോഗ്യത്തെ കുറിച്ചും ഓരോ കാര്യങ്ങൾ നിയന്ത്രിച്ചു ശീലിക്കനും ചെറുപ്പത്തിലേ പഠിപ്പിക്കണം
@nandu1770
@nandu1770 8 ай бұрын
Easy pleasure just like alcohol.
@techytravelerofficial
@techytravelerofficial 8 ай бұрын
@@nandu1770 did you tried ?
@techytravelerofficial
@techytravelerofficial 8 ай бұрын
@@nandu1770 ya easy pleasure. And not harmfull when Use responsibly
@nobleke4880
@nobleke4880 6 ай бұрын
90% correct ആണ് എന്നും ഉപയോഗിക്കുന്ന ഒരാൾക്ക് ഓർമ കുറയാൻ കരണം ആകും, ഉദ്ദരണം കുറയാനും, 16വയസിൽ ഉപയോഗിച്ച് തുടങ്ങിയ എനിക്ക് ഇപ്പൊ 5 yr ആയപ്പോൾ ഓർമ്മ കുറവ് കാണുന്നു തുടർന്ന് ഇതുവരെ ഇല്ലാത്ത അടിക്ഷനും തുടർന്ന് എപ്പോഴും വലിക്കാൻ ഉള്ള ഒരു പ്രേരണ കൂടുതൽ. സമയനിഷ്ട ഇല്ലാത്ത ഉറക്കം രാത്രിയിൽ എഴുന്നേറ്റാൽ ഒടുക്കത്തെ വിശപ്പ് തുടങ്ങിയ പ്രശ്നം എന്നിങ്ങനെ ചെറുതും വലുതും ആയ പ്രശ്നങൾ... (നല്ല joint വലിക്കുന്നേൽ ഇത്രയും helth ഇഷ്യൂ ഉണ്ടാവില്ലാരിക്കാം but കേരളത്തിൽ വരുന്നു 500 pack full വേറെ എന്തൊക്കെയോ രസാ വസ്തുക്കൾ ചേർക്കുന്നുണ്ട്ന്നതിൽ സംശയം ഇല്ല....🙌🏻 (പിന്നെ ആത്മഹത്യ, ഓവർ ആയിട്ട് sex താല്പര്യം ഇതൊക്കെ ഓരോരുത്തരുടെ mind പോലെ ആണ് )... 🙌🏻💯
@binukumartv
@binukumartv 5 ай бұрын
Yes
@funtoonslmao8388
@funtoonslmao8388 8 ай бұрын
19 vayasil thodangi 23 vayasil nirthan noki 24 vayasil nirthi long term afftects : short term and working memory loss pinee onum prioritise chayyan pattila mental clarity povum time blindness
@BijuPc-fs5nq
@BijuPc-fs5nq 8 ай бұрын
Mdma ഉപയോഗിക്കുന്നതിനകളും എന്തുകൊണ്ടും കുറച്ചു കഞ്ചാവ് ഉപയോഗിക്കുന്ന തന്നു നല്ലത്
@leoantony71
@leoantony71 8 ай бұрын
അളിയാ.... വേണ്ട... നിർത്തിക്കോ... നല്ലതല്ല 🤣
@Akashoz
@Akashoz 8 ай бұрын
എന്ന് മദ്യപാനി​@@leoantony71
@techytravelerofficial
@techytravelerofficial 7 ай бұрын
@@leoantony71 അത് നിനക്ക് എങ്ങനെ അറിയാം
@rineesh0044
@rineesh0044 7 ай бұрын
M അടിക്കല്ലേ മുത്തുമണികളെ മൈന്റ് കട്ടാവും.... അനുഭവും ഗുരു + 4 ആളുകളെ നേരിട്ട് കണ്ടിട്ടും ഉണ്ട്
@amalvp9907
@amalvp9907 6 ай бұрын
കഞ്ചാവ് അടിച്ചാൽ കുറച്ചു കാലം കഴിഞ്ഞാൽ മറവി രോഗം ഉണ്ടാകും. പിന്നെ കഞ്ചാവ് എല്ലാവർക്കും ഒരു പോലെ അല്ല feel ആവുന്നത് 👍🏿
@awakeningthings
@awakeningthings 8 ай бұрын
ഒരു ലഹരിയും ഇല്ലാതെ മനസിന്‌ ഹാപ്പിന്നെസ്സ് ഉണ്ടാകുന്നവർ ആണ് എന്റെയ ഹീറോസ്
@Doreenadh-mj3kv
@Doreenadh-mj3kv 6 ай бұрын
അത് നിന്റെ തൂറോയിസം ആണ് മൈരാ
@DhilshaFayis
@DhilshaFayis 5 ай бұрын
Sathiyam
@bindumartin142
@bindumartin142 4 ай бұрын
വിവാഹം കഴിഞ്ഞോ
@awakeningthings
@awakeningthings 4 ай бұрын
@@bindumartin142 no
@philipjacob3743
@philipjacob3743 8 ай бұрын
മതം എന്ന കഞ്ചാവ് അധികമായി അടിച്ചു പിരിന്നു പോയ കുറേ ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്..
@Coveritupnow
@Coveritupnow 8 ай бұрын
that's another issue.
@ismailpsps430
@ismailpsps430 8 ай бұрын
ശെരിയാണ് എന്തും പാകത്തിനേ പാടുള്ളു 👍
@Chaos96_
@Chaos96_ 8 ай бұрын
Compare cheydh ee vishyatinte pradanyam kalayalle kutta
@syamkumar4503
@syamkumar4503 8 ай бұрын
@Nothinigകുറച്ചു ഒന്ന് ആലോചിക്ക്. കമെന്റ് ചെയുമ്പോൾ. പഠിക്കാൻ, മനസ്സിലാക്കാൻ വേണ്ടി ഉള്ള ചാനെൽ ആണ്. കീപ്. 👍🏻
@arungkrishnan3250
@arungkrishnan3250 8 ай бұрын
​@@taharka210 Moral values ellam normal human being nte behaviour aanu, matham illathavaril moral values ullavar und , same mathangalil viswasikkunnavaril moral values keep cheyyathavarum und , so moralitykk matham venda
@sreejiths66
@sreejiths66 8 ай бұрын
ഞാനും ഒരുപാട് ഉപയോഗിച്ചിട്ടുണ്ട് പക്ഷേ ഉപയോഗം നിർത്തിയപ്പോൾ ആണ് ഇത് എത്രത്തോളം ദോഷം ആയിരുന്നു എന്ന് മനസിലായത്
@shihabea6607
@shihabea6607 8 ай бұрын
ഭാഗ്യം.. 30 വയസ്സ് കഴിഞ്ഞാണ് തുടങ്ങിയത്.. എല്ലാ കൊല്ലവും രണ്ട് മാസം ബ്രേക്കും എടുക്കും.. അപ്പോ തന്നെ അറിയാം എന്തുമാത്രം അഡിക്ഷനും ഇമ്പാക്റ്റും ഇത്‌ മനസ്സിൽ ഉണ്ടാക്കുന്നുണ്ട് എന്ന്..
@Sooraj741
@Sooraj741 8 ай бұрын
അതെ അതെ ... അപ്പോ പിന്നെ അങ്ങ് നിർത്താൻ പാടില്ലേ....
@shihabea6607
@shihabea6607 8 ай бұрын
@@Sooraj741 എനിക്ക് കൊറച്ചു benefits ഉള്ള ഏരിയകളും ഉണ്ട്.. അത്കൊണ്ട് ഒരു ബാലൻസിൽ അങ്ങനെ കൊണ്ടുപോകാൻ നോക്കുന്നതാണ്..
@NjanVishnu
@NjanVishnu 8 ай бұрын
benefits Nthanu? Can you Drive a Car?@@shihabea6607
@BEYONDBELIEF121
@BEYONDBELIEF121 7 ай бұрын
Bro benefits enthokkeya
@shihabea6607
@shihabea6607 7 ай бұрын
@@BEYONDBELIEF121 benefits എന്ന് ഞാൻ വിചാരിക്കുന്നത് ചെലപ്പോ എനിക്ക് മാത്രമുള്ള എന്തെങ്കിലും തോന്നലോ എന്റെ ഇഷ്ടങ്ങളെയും താല്പര്യങ്ങളെയും ദൗർബല്യങ്ങളെയും ന്യായീകരിക്കാനുള്ള എന്റെ മനസ്സിന്റെ തന്നെ എന്തെങ്കിലും ഉഡായിപ്പും ആവാം കേട്ടോ.. എന്നാലും പറയാം.. അല്പം spiritual ആയ ആളാണ് ഞാൻ. ദൈവം ആത്മീയത തുടങ്ങിയ metaphysical ആയ കാര്യങ്ങൾ എനിക്ക് വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. പിന്നെ വായനയും എഴുത്തും ക്രീയേറ്റീവ് ആയ ചിന്തകളും എന്റെ ജോലിയുടെയും ജീവിതത്തിന്റെയും ഭാഗമാണ്.. അതിനൊക്കെ പറ്റുന്ന രീതിയിൽ എനിക്കൊരു മാനസിക അവസ്ഥ തരാറുണ്ട് ആ മരുന്ന്. അല്പം abnormal ആയ അവസ്ഥയിൽ out of the box ആയി കാര്യങ്ങളെ നോക്കിക്കാണാനും അല്പം daring ആയ ക്രീയേറ്റീവ് തീരുമാനങ്ങൾ പരീക്ഷിക്കാനും ഒക്കെ പറ്റാറുണ്ട്.
@Mystic_Tales_Saga
@Mystic_Tales_Saga 8 ай бұрын
ഞാന്‍ എന്‍റെ 21 ആം വയസ് മുതല്‍ 27 ആം വയസ് വരെ ഇത് കണ്ടിന്യുവസ് ഉപയോഗിച്ചിട്ടുണ്ട്. ശരിയാണ് മെമ്മറി ലോസ് ഉണ്ട് ഇതില്ലാതെ ഒരു ഹാപ്പിനസ് ഇല്ലായിരുന്നു. ഇപ്പോ 32 വയസായി ലാസ്റ്റ് 5 ഇയര്‍ ഉപയോഗിച്ചിട്ടില്ല. അഡിക്ഷന്‍ തോന്നിയിട്ടില്ല എന്ന് പറയാന്‍ പറ്റില്ല. സാധനം അവൈലബില്‍ ആണേല്‍ അടിച്ചോണ്ടിരിക്കാനേ തോന്നും. ആകെ ഒരു ബെനിഫിറ്റ് തോന്നിയത് ഇത് യൂസ് ചെയ്താല്‍ എനിക്ക് കാര്യങ്ങള്‍ കൂടുതല്‍ മനസിലാക്കാനും ഫോക്കസ് ചെയ്യാനും പറ്റും എന്നതാണ് പിന്നെ എന്‍റെ ചെറുപ്പം മുതല്‍ എനിക്ക് ആസ്മ ഉണ്ടായിരുന്നു ഇപ്പോ അത് ഇല്ല
@vinuchandran5674
@vinuchandran5674 8 ай бұрын
കൂടുതൽ ലയിക്കാൻ പറ്റും പലകാര്യങ്ങളിലും ശരി അല്ലേ 👍
@Cinema_Library
@Cinema_Library 8 ай бұрын
ഞാൻ ഇതുവരെ കഞ്ചാവ് ഉപയോഗിച്ചിട്ടില്ല .വെള്ളം അടി മാത്രമേയുള്ളൂ.അതുകൊണ്ട് എനിക്ക് കിട്ടിയ നേട്ടം എന്നു പറയുന്നത് എല്ലാവരോടും നല്ലപോലെ സോഷ്യൽ ആയിട്ട് സംസാരിക്കുവനും.ചില സമയങ്ങളിൽ ഉള്ള social anxiety മാറ്റാനും ആണ്. Bro ee kanjuvu ഉപയോഗിച്ചാൽ ഒന്നും കൂടെ confidence കൂടുമോ.ഉദാഹരണം ഈ സ്റ്റേജിലൊക്കെ കേറി സംസാരിക്കാനുള്ള confidance ഒക്കെ
@Timelapseofficial..
@Timelapseofficial.. 8 ай бұрын
Ente oru Frnd samenavastha aayirunnu Astma kond nikan mela Joint smoke cheyan thudangy few months kazhinjapo ashan set .. avanu hot water allathe normal Water polum kudikkan melatha avastha ayirunu joint adichu kazhinju avan pacha vellam vare kudikan patti 😅 now he is ok.
@rijuraghav1705
@rijuraghav1705 8 ай бұрын
go for public speaking trainings not for drugs@@Cinema_Library
@Mystic_Tales_Saga
@Mystic_Tales_Saga 8 ай бұрын
@@vinuchandran5674 അതെ ഫോക്കസ് കൂടും. എനിക്ക് ഏറ്റവും ഇഷ്ടം ഇത് യൂസ് ചെയ്ത് എവിടെങ്കിലും സ്വസ്തമായി ഇരുന്ന് എന്തെങ്കിലും ആലോചിക്കാനോ മൂവി കാണാണോ ഗയിം കളിക്കാനോ ഒക്കെയാണ്. അതിലേക്ക് ഇറങ്ങി ചെന്ന് കാണുന്നത് പോലോ കളിക്കുന്നപോലോ ഒരു ഫീല്‍ കിട്ടിയിരുന്നു
@കെപിഒളശ്ശ
@കെപിഒളശ്ശ 8 ай бұрын
In my experience Marijuana is far better than Alcohol and Cigarettes in terms of side effects or hangover. I used to have throat pain even after one smoke of cigarette. But, I never had any type of problem after using Marijuana.. Note: I am using high quality, government regulated Marijuana in Canada. I never used it in India. I heard that, there are poisonous chemicals adding in India.
@EmiG-tt5cm
@EmiG-tt5cm 8 ай бұрын
It depletes your money and addiction depletes your normal thinking process and many illegal substance will make you as disease affected in many ways
@SanthoshRamachandran-q1v
@SanthoshRamachandran-q1v 8 ай бұрын
better stop using weed...you will have cancer of the scrotum/balls in the end..
@Sooraj741
@Sooraj741 8 ай бұрын
Ath para... ഇവിടെ കിട്ടുന്ന വിഷം അടിച്ചാൽ തൊണ്ട കാറലും irritation um ഉറപ്പ്...
@Joshuakurupp
@Joshuakurupp 8 ай бұрын
Rat poison വരെ ചേർക്കും ഇന്ത്യയിൽ
@petsdiary5136
@petsdiary5136 8 ай бұрын
Started in 2016. Ente life & career ipo monji irikaan. Stay no to drugs. Enjoy real life ❤
@saulgoodman-jmg
@saulgoodman-jmg 6 ай бұрын
🫵🏻🙏🏻
@EXSOKTM
@EXSOKTM 8 ай бұрын
എന്തെങ്കിലും വാക്കിൻ്റെ full form അല്ലെങ്കിൽ പുതിയതായി കേൾക്കുന്ന ഒരു വാക്ക് അത് screenil എഴുതി കാണിക്കുക ആയിരുന്നെങ്കിൽ വളരെ ഉപകാര പെട്ടെനെ.... Eg... 3.27
@aswinvijayan-jf3rs
@aswinvijayan-jf3rs 7 ай бұрын
ഇത് ഉപയോഗിച്ച് നടന്ന ഒരു വെക്തി ആണ് ഞാൻ എന്റെ ജീവിതം തന്നെ ഇത് മാറ്റി മറിച്ചു എന്തയാലും ഞാൻ ഇതിൽ നിന്നും വിമുക്തി നേടി 8 വർഷം ഉപയോഗിച്ചു ഒൻപതാം വർഷം ഒരു ദിവസം രാവിലെ ഞാൻ ആരാന്നു പോലും ഞാൻ മറന്നു പോയ് ഒരു പാട് ടൈം എടുത്തു തിരിച്ചു വരാൻ
@Elizabeth-pi7vu
@Elizabeth-pi7vu 5 ай бұрын
Ayalude kànchavu upayògam karanam enikkum makkalkkum ee bhoomiyil narakathekkal kashttam njangale onnu sahaykkan arumundaylla
@ismailpsps430
@ismailpsps430 2 ай бұрын
പക്ഷെ കൗമാരത്തിൽ തുടങ്ങിയാൽ നിർത്താൻ പറ്റില്ലെന്നാണ് പറയുന്നത് അത് ശെരിയാണോ 🤔
@spyderman9615
@spyderman9615 8 ай бұрын
No matter how hard or boring life gets.. Never touch drugs🗿
@techytravelerofficial
@techytravelerofficial 8 ай бұрын
But why😂
@spyderman9615
@spyderman9615 8 ай бұрын
@@techytravelerofficial only understand men's 🗿
@yourdailysip
@yourdailysip 8 ай бұрын
At the end of the day ?
@EmiG-tt5cm
@EmiG-tt5cm 8 ай бұрын
@cobyy-qo7do true. These people who say it's herb forgets the harmful effects. It's happening around.
@JacksparroW73612
@JacksparroW73612 8 ай бұрын
Don’t act perfect bro..nanma Maram sigma kids 😂
@ROJISHRAJ
@ROJISHRAJ 8 ай бұрын
18 age start cheythu 28 ageil complete nirthi recover ayi Weed & Alcohol & synthetic Mental health issues Allergy Posture problems Low immunity Nutrition deficiency Confidence lose Ipo exercise workout anu drug. Recovery is possible Allathinodum maduthu thudagunna oru avastha varumbol swayam oru change venamennu thonnum,pinne friendship loopkal illyandayal illyandakiyaloke rekshapettu Physical activity consistancy cheythu transformation avam. Ipo 1 year ayi completely sober Allam oru unmadhavum anubhoothi yanu but negative kittayalpinne aa vazhi poovandirika life thanne kayinnu poovum Healthum is wealth
@mhdalamelu-hp6rg
@mhdalamelu-hp6rg 8 ай бұрын
ഈ അസുഖങ്ങൾ ഒക്കെ ഉണ്ട്. പക്ഷെ ഇതുവരെ ഉപയോഗിച്ചിട്ടില്ല😂
@shammas371
@shammas371 8 ай бұрын
Bro cool stop cheyyan enthelum way undo
@cyriac666
@cyriac666 8 ай бұрын
@@shammas371 nicotine gum
@SanthoshRamachandran-q1v
@SanthoshRamachandran-q1v 8 ай бұрын
poor english/full of typos/blunders/errors
@bnarmy1131
@bnarmy1131 8 ай бұрын
Bro phone number tharuvo...or insta id?
@sadathkhan-xr8fy
@sadathkhan-xr8fy 8 ай бұрын
വിഷയം കൊള്ളാം........ കുറച്ചൂടെ റെഫർ ചെയ്തും കുറച്ചൂടെ അനുഭവ സമ്പത്തു ചേർത്തും വീഡിയോ അപ്‌ലോഡ് ചെയ്യാമായിരുന്നു
@levinamol4443
@levinamol4443 8 ай бұрын
എന്നാൽ താൻ വീഡിയോ ചെയ്യൂ 🙏🏻🙏🏻🙏🏻
@NanBan007-93
@NanBan007-93 8 ай бұрын
ഇവനോ ബെസ്റ്റ് ഇവനപ്പൊല്ല ഒരു മാടന് വെറ ഇല്ല😂😂😂
@NjanVishnu
@NjanVishnu 8 ай бұрын
True, The video lacks substance.
@fitnesslife2394
@fitnesslife2394 8 ай бұрын
Enthina side effects illathe ethra nalla sathanagal eduthalum oru paruthi kahinjal side effects kanum.
@Panda.lyrics.studio
@Panda.lyrics.studio 8 ай бұрын
Magic mashroomine kurich oru video cheyyumo
@sharonm8237
@sharonm8237 7 ай бұрын
I started smoking when i was 19 .now im 30years old. Almost 5 years i smoked 24/7. Still im smoking weekly twice . In my opinion. Comparatively others drugs its safe . ❤
@VishnuMuralivm
@VishnuMuralivm 8 ай бұрын
ഇപ്പോൾ വന്ന "മഞ്ഞുമ്മൽ ബോയ്സ്"എന്ന സിനിമക്ക് ആസ്പദമായ യഥാർഥ സംഭവത്തിൽ കുഴിയിൽ പോയ സുഭാഷിന് ദൈവവിശ്വാസം അതിനു ശേഷം ഉണ്ടായി എന്ന പേരിൽ കുറെ കാപ്ഷൻസ്/ കച്ചവടം കണ്ടു. പേടിക്കുമ്പോളും അതുപോലെ പ്രായമാവുമ്പോളും മുളപൊട്ടുന്ന ദൈവ വിശ്വാസത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
@anilkumar1976raji
@anilkumar1976raji 8 ай бұрын
യഥാർത്ഥ യുക്തിവാദം സിക്കിളിംഗ് പോലെയോ നീന്തൽ പോലെയോ ആണ് ഒരിക്കൽ പഠിച്ചു കഴിഞ്ഞാൽ മരണം വരെ മറക്കില്ല മറന്നതായി അഭിനയിക്കാം അതാണ് പലരും ചെയ്യുന്നത്.
@disko8291
@disko8291 7 ай бұрын
ഇതെപ്പോലുള്ള ഉപകാകാരപ്രതമായ video ചെയ്യ് ..🤗 അല്ലാതെ താരതമ്യേന വളരെ കുറവ് ദോഷം മാത്രം ച്ചെയ്യുന്ന മദവിമര്ശനം ചെയ്യാതെ.. ഇവടെ ഒരു നല്ല കാര്യം ചെയ്യാനോൻകിൽ ഇവര് തന്നെ വേണം ..😵‍💫😵
@francisantony12
@francisantony12 8 ай бұрын
Lots of information : - didn't know the exact definition of cannabinoid - didn't know that bit about the 12% modern varient either
@gopakumars9517
@gopakumars9517 8 ай бұрын
വലിച്ചു കൊണ്ട് കാണുന്ന ആരൊക്കെ മക്കളെ😂
@anirudhe_s202
@anirudhe_s202 8 ай бұрын
Ninne kondupovum😅
@niyascheruvathaniniyas7596
@niyascheruvathaniniyas7596 8 ай бұрын
Njan
@amazing_kerala
@amazing_kerala 7 ай бұрын
😂😂😂
@chikkuca6839
@chikkuca6839 7 ай бұрын
Bruhh here 😂❤
@azeemv-j3n
@azeemv-j3n 6 ай бұрын
😂😂
@user-ob4io6bk8v
@user-ob4io6bk8v 8 ай бұрын
If marijuana smoked by bad minded person he will become very bad,,, if a good mindset person smokes it,, he will become a more better person,, such persons will get new ideas in diffrent areas including writing, invention etc, also for people who has prostrate glands enlargement,, can get a smooth flow of urine, by relaxed smooth muscles, glands etc, 🙏🌹
@freethinker3323
@freethinker3323 8 ай бұрын
Thanks for the video
@allen7673
@allen7673 8 ай бұрын
Oru varsham munne vare njnum oru weed addict aayirunnu eppol ellam nirthi eppol friend adikkane kande erikkum😂 ethokke korache nerathe arinjarnengil use cheyyilarnu 😢 Ethokke eppoye nirthan pattiyathil santhosham❤️
@hardcoresecularists3630
@hardcoresecularists3630 4 ай бұрын
ഇതൊക്കെ ഞാൻ 20 വർഷം മുമ്പ് ഉപയോഗിച്ച സാധനമാണ്. നല്ല സാധനമാണ് പക്ഷേ അതിൽ നല്ല ക്വാളിറ്റിയുള്ള സാധനം കിട്ടണം അതിന് പ്രശ്നമൊന്നും ഉള്ളതായി ഞാൻ കരുതുന്നില്ല
@Fayis1341
@Fayis1341 8 ай бұрын
I have been smoking marijuana since last 40 years! Am 62 years old now
@sanztify_
@sanztify_ 8 ай бұрын
W
@allen7673
@allen7673 8 ай бұрын
Bro ente plan athe aane ellam responsibility koranje kazhiyumbo ethe okke use cheyythe life theerkuka pinne nammkke onnum nokkan ellalo🤣💪
@cobracommando8117
@cobracommando8117 7 ай бұрын
Thank you for the great information sir🤜🤛
@bessysaju7468
@bessysaju7468 8 ай бұрын
Intermittent fasting video cheyyamo please....
@ShobinMS-wl5mc
@ShobinMS-wl5mc 8 ай бұрын
തുടർച്ച ആയ മൊബൈൽ ഉയോഗിക്കുന്നത് എങ്ങനെ തലച്ചോറിന് ബാധിക്കുനനു എന്ന് ഒരു video ചെയ്യു a lot of wrong information is there about this on internet
@sujeshchandran9143
@sujeshchandran9143 8 ай бұрын
Sir please do a short video on newly prepublished study which analysed 2700 individuals to reveal ancestry of Indian people.
@kuttanpraveen
@kuttanpraveen 8 ай бұрын
ലങ്ങേരുടെ ടി ഷർട്ട് ബ്രാൻഡ് logo തിരിഞ്ഞിരിക്കുന്നു... ഇനി ഞാനെങ്ങാനും കഞ്ചാവ് ...??
@KaippsCafe
@KaippsCafe 8 ай бұрын
It is like that
@TTS-o4s
@TTS-o4s 8 ай бұрын
No No അയാള് കഞ്ചാവ് വലിച്ചതാണ്
@janeeshjani6484
@janeeshjani6484 8 ай бұрын
😀😀
@00badsha
@00badsha 8 ай бұрын
Thanks CR
@Lu_cid_
@Lu_cid_ 8 ай бұрын
ഒരിക്കലും ഒറ്റക്ക് ഇരുന്ന് വലിച്ച് ശീലിക്കരുത്, അഡിക്ഷൻ കൂടും. (അധികമായാൽ അമൃതും വിഷം )
@Sooraj741
@Sooraj741 8 ай бұрын
Ath ശെരി ആയിരിക്കും
@Gold12342
@Gold12342 8 ай бұрын
ഒറ്റക് അടി ആണ് നല്ലത്. മനസ്സിനെ നിയന്ത്രിക്കാൻ കഴയവ് ഉള്ളവർ ഒറ്റക് അടിക്കുന്നതാ നല്ലത്.
@Sooraj741
@Sooraj741 8 ай бұрын
@@Gold12342 ഒറ്റക്ക് അടിക്കുന്നത് ആണ് trip... But addicted aakan chance ഉണ്ട്
@_asian
@_asian 6 ай бұрын
​@@Sooraj741 enthanu ithine kik
@jk8776
@jk8776 7 ай бұрын
5 year continous ആയി ഉപയോഗിച്ച എൻ്റെ കൂട്ടുകാരൻ bipolar ആയി..ഇപ്പോൾ മെഡിസിനിൽ ആണ്...ഞാൻ ഉപയോഗിച്ചിരുന്നു, പക്ഷേ ഒരിക്കലും അഡിക്ട് ആയിരുന്നില്ല...
@robinsonthankdiakkaljoseph593
@robinsonthankdiakkaljoseph593 8 ай бұрын
അത്യാധുനിക സംവിധാനങ്ങളുമായി പുതിയ NIA ഓഫീസ് കൊച്ചിയിൽ; ഉദ്ഘാടനം ചെയ്ത് അമിത് ഷാ Nia office കേരളത്തിൽ കൊണ്ടുവന്ന പിണറായി വിജയന് അഭിനന്ദനങ്ങൾ
@jainsunny7418
@jainsunny7418 8 ай бұрын
Communist adima 😂😂😂😂
@YNWAFZ
@YNWAFZ 8 ай бұрын
ഓക്കേ ഡാ പുണ്ടെ
@r1a933
@r1a933 8 ай бұрын
കഞ്ചാവ് വലിച്ചാല്‍ ബുദ്ധിക്കൂടും എന്നതാണ്‌ ഇതിന്റെ ഏറ്റവും വലിയ marketing വാചകം
@ρλλ-β1π
@ρλλ-β1π 8 ай бұрын
Koodutal chiddikum
@nikku1645
@nikku1645 Ай бұрын
തെറ്റ്... ബുദ്ധി കൂടില്ല പകരം ഒരു ട്രാൻസ് ല് അങ്ങനെ അങ്ങ് പാറി പറന്നു നടക്കും .mucle ഒക്കെ relax ആവും..എനിക് എക്സ്പീരിയൻസ് ഉണ്ട്...പിന്നെ ഞാൻ ഒരു normal തന്നെ വളരെ sensitive ആണ്... ഇത് use ചെയ്ത നേരം hyper sensitive ആണ്...പിന്നെ മോശം vibe ഉളള ആൾക്കാരുടേ കൂടെ ഇരിക്കാതത് ആണ് നല്ലത്..പ്രത്യേകിച്ച് കള്ളം കാപട്യം ഒക്കെ ഉള്ള ആൾക്കാർ ഉണ്ടാവില്ലേ അങ്ങനെ ഉള്ളവരുടെ കൂടെ...പിന്നെ നമ്മുടെ ചുറ്റുപാട് നമ്മുടെ മനസിനെ എങ്ങനെ ബാധിക്കും എന്ന് ഒക്കെ ഇത് വലിച്ച് ഓരോ നേരത്തെ അനുഭവം വില ഇരുത്തിയാൽ മനസിൽ ആക്കാം... ഒരു മായ വെറെ ഒന്നും അല്ല....concentration level high... അത് ആണ് സംഭവിക്കുന്നത്
@asc789
@asc789 8 ай бұрын
Athikam ayal vishamanu, vallappozhum trip okke pokumpo Use cheyyum
@bessysaju7468
@bessysaju7468 8 ай бұрын
intermittent fasting video cheyyamo please 😢
@ajmal3313
@ajmal3313 Ай бұрын
Very Informative.
@nibilkr6486
@nibilkr6486 8 ай бұрын
കഞ്ചാവായാലും സിഗരറ്റ് ആയാലും പുകയല്ലേ ശ്വാസ കോശത്തിൽ കയറുന്നത് very dangerous 😢
@ganeshnrnr7324
@ganeshnrnr7324 4 ай бұрын
Ente frnd എപ്പോഴും collage ൽ പോകുന്നത് ഇത് അടിക്കാൻ വേണ്ടി മാത്രം ആണ് 🥵. എന്നെ കാൾ 2 or 3 age ന് ഇളയത് ആണ് അവന് അവനോട് ഞാൻ നിർത്താൻ പലപ്പോഴും പറയും പക്ഷെ അവന് അതിനെ കുറച്ചു നല്ലത് മാത്രം മേ പറയു എന്നോട് use ആക്കാൻ പറയും പക്ഷെ ഒരു drug ഉം ജനിച്ചട്ട് ഞാൻ തൊട്ടിട്ടില്ല. പക്ഷെ അവൻ കുറെ years ആയി marovana use ചെയുന്നു അവന് പണ്ടത്തെ കാൾ നല്ലോണം എല്ലിച്ചു പിന്നെ ഒരു പൊട്ടന്റെ പോലെ ആണ് എന്നും സംസാരം പിന്നെ പല്ല് ഒക്കെ കറ പിടിച്ചു കണ്ണ് ഒക്കെ ഉറക്കം തുങ്ങിയ പോലെ ആണ് 🥵. ചെക്കൻ violent ആവുകയില്ല പക്ഷെ അവനോട് ഞാൻ ചോദിച്ചു 1 month ഇത് കിട്ടാതെ ആയാൽ നിനക്ക് എന്ത് തോന്നും എന്ന് അവൻ പറഞ്ഞു അവൻ അതിന് addict ആണെന്ന് 1 month ഇൽ കൂടുതൽ അവൻ അത് വലിക്കാത്ത ഇരുന്നാൽ അവൻ violent ആവും എന്ന് 🥵. അവനെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് സഹതാപം മാത്രം ആണ്. പൈസ കൊടുത്ത് സ്വന്തം health നശിപ്പിക്കുന്ന മരപൊട്ടൻ 🤦
@enateronroad
@enateronroad 8 ай бұрын
Great content ❤
@AmanShakib
@AmanShakib 6 ай бұрын
Njan 17 vayasu mudhal njan use cheyyunnu,,ippol 40 vayasai,,,enikyu onnum vannittilla
@SashaThebeagle-jp9oq
@SashaThebeagle-jp9oq 8 ай бұрын
Good explanation 👏
@bibinbabu1906
@bibinbabu1906 8 ай бұрын
ആരും കഞ്ചാവ് യൂസ് ചെയ്യരുത്,19... വയസിൽ just വലിച്ചു നോക്കി,21 വയസ്സിൽ കുറേ വലിച്ചു,22,23 വയസ് ഒക്കെ ഉള്ളപ്പോ വല്ലപ്പോഴും വലികുവരുന്നു, അപ്പഴാ ഞാൻ ശ്രെദ്ധിച്ചേ എനിക്ക് ഓർമ കുറവ് ഉണ്ടെന്ന്, ചെറിയ ചെറിയ കാര്യങ്ങൾ മറന്ന് പോകുവാ, സ്കൂൾ ടൈമിൽ ഒക്കെ ഭയകര ഓർമ്മ ശക്തി ഉള്ള ഞാൻ ചെറിയ ചെറിയ കാര്യങ്ങൾ മാർക്കാൻ തുടങ്ങി, അങ്ങനെ നിർത്തി,7 വർഷം ആയിട്ട് വലിച്ചിട്ടേ ഇല്ല, ഇനി ഒരിക്കലും വലിക്കതും ഇല്ല, ഇപ്പഴും പഴയ ഓർമ ശക്തി ഇല്ല,
@sreejithsivram1596
@sreejithsivram1596 8 ай бұрын
Ah mookile vella podi tudech kalanjit samsarikku🤣
@Sooraj741
@Sooraj741 8 ай бұрын
Short term memory loss ഉണ്ടാകും but long term scene illa എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.... നിർത്തുമ്പോ complete ok ആകില്ലേ??
@zero4travellover
@zero4travellover 8 ай бұрын
Prayam koodumthorum ormashakthi palareethyiil alukalil kurayum!!!
@Sooraj741
@Sooraj741 8 ай бұрын
@@zero4travellover പോസ്റ്റ് corona symptoms aakanum chance und...
@Ananthuvsppm
@Ananthuvsppm 8 ай бұрын
ഇപ്പോഴും ഓർമ ഇല്ലെങ്കിൽ അത് കഞ്ചാവിന്റെ കുഴപ്പം അല്ല എന്ന് മനസിലാക്കുക
@arunms8696
@arunms8696 8 ай бұрын
Thank you sir❤
@Chaos96_
@Chaos96_ 8 ай бұрын
Long term Effects ariyanel psychiatry ward allel de-addiction centre onn visit cheydha mathi . Nb: against all mind altering substances
@VAISHNAVNANDHU-k7l
@VAISHNAVNANDHU-k7l 7 ай бұрын
Adichavarkke athintte anubhavam ariuu🍁✨
@adharshs4028
@adharshs4028 7 ай бұрын
Bro... This vedio is vague... All your vedios are great.. But this one you have not done enough search as fell as research in this.. Like.. Types of cannabis Indica Sativa Hybrid ( depending on thc level) Prefrontal cortex and camnbabis effect was not explanatory... Alchohol is very much affecting prefrontal cortex...
@fridge_magnet
@fridge_magnet 8 ай бұрын
I first smoked it from a legal marijuana "pharmacy" in Colorado. I got paranoid and thought I am going to die 😂. Recently i smoked in Thailand with control and had reasonably good time 😅.
@basilavarachan5336
@basilavarachan5336 8 ай бұрын
Better than cigarette smoking or not please?
@doomdrago2583
@doomdrago2583 8 ай бұрын
Nan canadayil an evde kittum. Carmel 20 dollars
@badzeus5347
@badzeus5347 8 ай бұрын
Maashaari
@latheefibrahim4766
@latheefibrahim4766 7 ай бұрын
ഞാൻ ലീവിന് പോകുമ്പോൾ ഇടക്ക് ഉപയോഹിക്കാറുണ്ട്.... ചിന്ദിക്കുന്ന കാര്യങ്ങൾക്ക്.. അല്ലെങ്കിൽ. എടുക്കുന്ന.. തീരുമാനങ്ങൾക്.... ഒരു കോൺപിടാൻസു... കിട്ടാറുണ്ട്. എനിക്ക്...
@klthuggamer172
@klthuggamer172 8 ай бұрын
Sir I request to do a vedio of termin injection.. The people's didn't know the consequences
@sujithpsuresh8587
@sujithpsuresh8587 8 ай бұрын
വലിച്ചു കൊണ്ട് ഇതു കാണുന്നവർ ഉണ്ടോ
@nasflix_2.0
@nasflix_2.0 6 ай бұрын
Blue elephant, Egyptian moviyile drugne kurichu video cheyumo
@pubgfan8887
@pubgfan8887 5 ай бұрын
14 വയസ്സിൽ തുടങ്ങി 19 വയസ്സിൽ നിർത്തി 🙌🏻
@SanthoshRamachandran-q1v
@SanthoshRamachandran-q1v 8 ай бұрын
lucy in the sky with diamonds..
@jayasankar6150
@jayasankar6150 7 ай бұрын
Ith illegal allei, appo keralthil engneyaa ith kittune?
@Anekathma
@Anekathma 8 ай бұрын
എന്തു സാധനം തന്നെ ആയാലും കൂടുതൽ ആയാൽ ആപത്താണ്... ഇടയ്ക്ക് ഒരു ബീഡിക്കു ഇടുന്നത് നല്ലതാണ്. നല്ല മനുഷ്യനാകാം.. ഇടയ്ക്ക് മാത്രം... സാർ ഒരുപാടു നോക്കി ശെരിക്കു പിടിച്ചല്ലേ.. 😂😂
@Boss12634
@Boss12634 7 ай бұрын
ഇപ്പോൾ ഉള്ള കാലഘട്ടത്തിൽ ഇത് ഒട്ടും അനുയോജ്യം അല്ല ഒരു 50 വർഷം മുമ്പാണെങ്കിൽ അത്ര problem ഇല്ല എന്നാണ് എന്റെ അഭിപ്രായം 👀
@naveenkgireesan1485
@naveenkgireesan1485 8 ай бұрын
Informative
@bessysaju7468
@bessysaju7468 8 ай бұрын
Intermittent fasting video cheyyamo please.......😢
@sujeshchandran9143
@sujeshchandran9143 8 ай бұрын
New controversial study released about risk of cardiovascular issues with 8 hrs eating 16 hrs intermittent fasting. Lot of flaws in the study though. It is viral in today’s health news.
@Bloodydays315
@Bloodydays315 7 ай бұрын
Kanjav vali nerthu jevitham umbathe pokam 🤝
@soorajsooraj1926
@soorajsooraj1926 6 ай бұрын
thirich brain ne engna pzhaya pola active akki kond varamm ennoplla oru videooo idan kazhinjal ...... orupad perkk gunam cheythekkam...
@AneeshKs-m2f
@AneeshKs-m2f Ай бұрын
എന്നെ പോലെ വലിച്ചു കിളി പോയി വീഡിയോ കാണുന്നവർ ഉണ്ടോ... 😂😂😂
@themystic3954
@themystic3954 8 ай бұрын
Bro concentrated THC vape chaiyyunnathu smoking ne kaalum healthy aanu 😊
@SujithSunil-qb3fn
@SujithSunil-qb3fn 7 ай бұрын
Vape ngana vagum
@themystic3954
@themystic3954 7 ай бұрын
@@SujithSunil-qb3fn Alpam expensive aanu vape machine 😐
@SujithSunil-qb3fn
@SujithSunil-qb3fn 7 ай бұрын
@@themystic3954 bro adhu kuzhappam illa ngana buy cheyyanathu
@SujithSunil-qb3fn
@SujithSunil-qb3fn 7 ай бұрын
@@themystic3954 bro adhu kuzhappam illa ngana buy cheyyanathu ? Ethraya amount
@themystic3954
@themystic3954 7 ай бұрын
@@SujithSunil-qb3fn 15-20k okke aavum India il. Dry herb vaporizer ennu nokkiyamathi. 😍
@gopalkrishnan5669
@gopalkrishnan5669 8 ай бұрын
It was sold through special shops during the fifties & sixties in Kerala.Also opium.later on, grass& opium were dispenserd through government treasury. Consult adults above 80s& elicit authentic information.
@ananthan.rsekharan640
@ananthan.rsekharan640 8 ай бұрын
please do a vedio on animal fat vs vegetable oil
@amithmmmamithmmm6415
@amithmmmamithmmm6415 8 ай бұрын
സ്പിരിറ്റ്‌ അടിച്ചു ചാകുന്നതിലും നല്ലതാണ്
@amalchithara7269
@amalchithara7269 8 ай бұрын
വീക്ക് എന്റിൽ ഒന്നു റിലാക്സ് ആകാൻ 🍁ഇവൻ
@a.x.e.i.t.7252
@a.x.e.i.t.7252 8 ай бұрын
ഭാങ്ങിനെ കുറിച്ചു ഒരു viedio ചെയ്യുമോ
@mrh1096
@mrh1096 8 ай бұрын
Very well explained. Are you a doctor?
@sinibabu22
@sinibabu22 7 ай бұрын
താങ്ക്സ് ♥️
@ameennavas7156
@ameennavas7156 8 ай бұрын
Addicted ആവാതെ അടിക്കുന്നവർ ഉണ്ടോ
@reneeshcr7616
@reneeshcr7616 8 ай бұрын
യെസ്, ഞാൻ എന്നും അടിക്കും ബട്ട്‌ അഡിറ്റ് ആയിട്ടില്ല but എന്നും വേണം 😂😂
@ameennavas7156
@ameennavas7156 8 ай бұрын
@@reneeshcr7616 6 വർഷം തുടർച്ചയായി അടിക്കുമായിരുന്നു flight കേറുന്നതിനു മുൻപാണ് last അടിച്ചത് രണ്ടു വർഷം break എടുക്കാമെന്ന് വെച്ചു ഇപ്പൊ 5 മാസം ആയി ക്ലീൻ ആണു
@allen7673
@allen7673 8 ай бұрын
​@@reneeshcr7616🤣🤣
@techytravelerofficial
@techytravelerofficial 8 ай бұрын
Iam എനിക്ക് ഇഷ്ട്ടണ്. ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്നൊന്നും ഇല്ല
@Justin-nv
@Justin-nv 8 ай бұрын
ഉണ്ട്. ഇടക്ക് use ചെയ്യുള്ളു. വലി ഇല്ല. Gummies ആണ്
@ciraykkalsreehari
@ciraykkalsreehari 8 ай бұрын
Bro ഞാൻ ടീനേജ് കഴിഞ്ഞാണ് ചെയ്തത്..ഇതിനെ ഉപേക്ഷിച്ചാൽ prefrontal cortexile receptorsനെ regain ചെയ്യാൻ സാധിക്കുമോ??...bro വായിച്ച പേപ്പറിൽ ഇതിനെ പറ്റി പറഞ്ഞിട്ടുണ്ടെങ്കിൽ please Reply....
@psycho9153
@psycho9153 8 ай бұрын
Da Dr ne kandamathi
@ciraykkalsreehari
@ciraykkalsreehari 8 ай бұрын
@@psycho9153 eth specialised doctorine aanu
@kiranpattanchery3451
@kiranpattanchery3451 7 ай бұрын
Hans Te video chaiyoo
@williamjoseph432
@williamjoseph432 8 ай бұрын
Amitamayal amrutum visham, too much sugar diabetic, too much carbohydrate obesity, too much alcohol liver issues..even drinking too much water is an issue...
@new_contents_all_day
@new_contents_all_day 8 ай бұрын
Hashish pand muthale ollatha , concentrated marijuana
@life-long513
@life-long513 8 ай бұрын
Valichal buddhi koodunna ormakal kooduthal nilkunna valla sadanavum undoo?
@harismp1774
@harismp1774 8 ай бұрын
Mdma
@Arattu_annan
@Arattu_annan 8 ай бұрын
Oxygen
@falcon5646
@falcon5646 6 ай бұрын
Sir , ithile pettu poii enii pazhe normal life leke varan pattumoo any hope🙂dipression ahnu life ethreeullu eni entha cheynde onnum ariyillaa
@Popcornpulsemedia
@Popcornpulsemedia Ай бұрын
Ipo egne und bro
@unicrontx
@unicrontx 7 ай бұрын
I has been using marijuana for the last 10 years and last month i stopped it in one day itself😏
@Saranpv
@Saranpv 8 ай бұрын
Sir nte shirtil eshuthiya lipi etha
@Abhinavmannath
@Abhinavmannath 8 ай бұрын
Levis
@SreeragEreerag
@SreeragEreerag 5 ай бұрын
Ethh epo nirthiyal maruvo addiction
@dominicthankachan1005
@dominicthankachan1005 6 ай бұрын
Continuously korch varsham use akiya pani kiti thudangum..😅😅memory,feelings oke affect cheyum..
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 8 ай бұрын
ആർക്കും വേണ്ടാത്ത കഞ്ചാവ് ഇപ്പോൾ MDMA മതി ആളുകൾക്ക് 🤣
@sharonsharu8848
@sharonsharu8848 8 ай бұрын
avan theerneda
@shafeeqh3916
@shafeeqh3916 8 ай бұрын
Bhang kuzhapamundo?
@Psycedlic
@Psycedlic 8 ай бұрын
Illa
@mvtmoodsevlog1619
@mvtmoodsevlog1619 7 ай бұрын
njn joint adikan thudangitt 4 year enitt enik oru seenum ella kanjavum oru chedi alle valiya visham onum alalo
@Roshan-sg8dp
@Roshan-sg8dp 7 ай бұрын
Orma kurav illle
@mvtmoodsevlog1619
@mvtmoodsevlog1619 7 ай бұрын
@@Roshan-sg8dp ond
@lijinleevlogger6774
@lijinleevlogger6774 7 ай бұрын
Memory lose nd madi bayakarama
@nasflix_2.0
@nasflix_2.0 6 ай бұрын
Levis print mirror rotation, think next time
@Ananthuvsppm
@Ananthuvsppm 8 ай бұрын
100% നാച്ചുറൽ
@manuayyappan3114
@manuayyappan3114 3 ай бұрын
15 varsham aayi njn thudangiyitt nalla sugaaa orenam eduthal😀
@willyjacob7329
@willyjacob7329 8 ай бұрын
Excellent 👌🏿👌🏿👌🏿
@ShaaAfsal-kl3zt
@ShaaAfsal-kl3zt 5 ай бұрын
വലിച്ചോണ്ട് ഇത് കാണുന്ന ഞാൻ 😊
@teslamyhero8581
@teslamyhero8581 8 ай бұрын
❤❤❤
@rojargil
@rojargil 8 ай бұрын
sir can you recommand IEM
@suniljoseph5888
@suniljoseph5888 8 ай бұрын
Ask ur medical practisioner.
Don't underestimate anyone
00:47
奇軒Tricking
Рет қаралды 27 МЛН
Одну кружечку 😂❤️
00:12
Денис Кукояка
Рет қаралды 1 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
MP3-плеер от Канье Уэста
1:00
Rozetked
Рет қаралды 251 М.
Samsung Flexible displays 💀
0:26
NOTEK EDITS
Рет қаралды 7 МЛН