ലുലു മാളിലെ ഒരു ലക്ഷത്തിന്റെ Ice Cream മെഷിൻ വാങ്ങി / Brought Soft Ice Cream Machine / Ice Cream

  Рет қаралды 449,934

OMKV Fishing & Cooking

OMKV Fishing & Cooking

Күн бұрын

ലുലു മാളിലെ ഒരു ലക്ഷത്തിന്റെ Ice Cream മെഷിൻ വാങ്ങി / Brought Soft Ice Cream Machine
ഇതാണ് ഞാൻ പരിചയപ്പെടുത്തിയ പയ്യൻ അഭിനയിച്ച ഷോർട്ട് ഫിലിം കണ്ടിട്ട് ഒരു കമന്റ് ഇടണെ..
• Balu Malayalam Short F...
താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
About Me My U tube Life Story
• ദീലീപേട്ടനും എൻ്റെ 18 ...
What's up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
www.instagram....
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
www.youtube.co... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
• Fishing Trip Video's

Пікірлер: 344
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
ഇതാണ് ഞാൻ പരിചയപ്പെടുത്തിയ പയ്യൻ അഭിനയിച്ച ഷോർട്ട് ഫിലിം കണ്ടിട്ട് ഒരു കമന്റ് ഇടണെ.. kzbin.info/www/bejne/hF67mGmeppKnd68
@Anithastastycorner
@Anithastastycorner 2 жыл бұрын
ഉണ്ണികുട്ടാ എന്നെ കണ്തുറന്നു ഒന്ന് kanane🙏🏻🥰
@Anithastastycorner
@Anithastastycorner 2 жыл бұрын
അത്രയും വീഡിയോസ് ഇട്ടിട്ടുണ്ട് ഇതുവരെയും ഒരു reech ആയില്ല mone
@Anithastastycorner
@Anithastastycorner 2 жыл бұрын
ഉണ്ണികുട്ടാ എന്റെയും ഒരു ലിങ്ക് ഒന്ന് ഇടാമോ mone
@Anithastastycorner
@Anithastastycorner 2 жыл бұрын
Kollallo
@Anithastastycorner
@Anithastastycorner 2 жыл бұрын
എനിക്കും തായോ orennam
@user-jq9ny8no9u
@user-jq9ny8no9u 2 жыл бұрын
*എന്റെ പൊന്നോ ICE CREAM മെഷീൻ പൊളിച്ച്...!!😻👌🏻💙* *ആ വരവ്......!🤤*
@jubilkurian1330
@jubilkurian1330 2 жыл бұрын
20 rs മതി എല്ലാർക്കും മേടിക്കാവുന്ന വില 👍🌹
@aswinsanthosh07
@aswinsanthosh07 2 жыл бұрын
💯👍
@abhishek.5568
@abhishek.5568 2 жыл бұрын
Soft ice cream alle athond oru 80 minimum🤓🤓🤓🗑️🖕🏻
@achudqfan4925
@achudqfan4925 2 жыл бұрын
@@abhishek.5568 MC vare 25 ollu
@abhishek.5568
@abhishek.5568 2 жыл бұрын
@@achudqfan4925 da chumma ookan paraghaya😲😹
@achudqfan4925
@achudqfan4925 2 жыл бұрын
@@abhishek.5568 Ayisheri
@vineethmohan8059
@vineethmohan8059 2 жыл бұрын
ഐസ് ക്രീം മെഷ്യൻ കലക്കി.... 🍦😍 ഇനിയും പാർക്ക്‌ വീഡിയോ വേണ്ടി വെയ്റ്റിങ് ഉണ്ണി ചേട്ടാ ♥️
@TheGiftofGod
@TheGiftofGod 2 жыл бұрын
കൊള്ളാം നല്ല വീഡിയോ കൂടുതൽ ആളുകളെ ഉൾപ്പെടുത്തിയത് അടിപൊളി. എല്ലാവർക്കും സന്തോഷം കൊടുക്കുക അതാണ് നമ്മുടെ സന്തോഷം...
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😍
@Anithastastycorner
@Anithastastycorner 2 жыл бұрын
ഉണ്ണികുട്ടാ plz ❤❤❤
@Anithastastycorner
@Anithastastycorner 2 жыл бұрын
@@OMKVFishingCooking മോനെ കമെന്റ് ഇടുന്നത് കാണുന്നുണ്ടോ plz🙏🏻🙏🏻 എന്നെയും ഒന്ന് helpcheyyane🙏🏻🙏🏻 plz
@Abiiishan.
@Abiiishan. 2 жыл бұрын
@@Anithastastycorner njan enthayalum chechine sapport chayum ❤️❤️
@princedavidqatarblog6343
@princedavidqatarblog6343 2 жыл бұрын
ഐസ് ക്രീം ടെസ്റ്റ്‌ പൊളിച്ചു 25രൂപ വച്ചു കൊടുത്താൽ പൊളിക്കും 😋😋😋👍
@firoz3630
@firoz3630 2 жыл бұрын
ചേട്ടായി... മെഷീൻ ൻ്റെ deatails ഒന്ന് കിട്ടുമോ? Purchaise details പ്ലീസ്
@KL_VIPER_YT
@KL_VIPER_YT 2 жыл бұрын
Single flavor 20 Mixed flavor 30 Ellavarkkum pattiya vila aan enn vicharikkunnu 👇
@cindrellakingston1944
@cindrellakingston1944 2 жыл бұрын
Athu nayamaya rate aanuu ....
@steveboi
@steveboi Жыл бұрын
@@cindrellakingston1944 pinne nee aneello kodethi
@Anithastastycorner
@Anithastastycorner 2 жыл бұрын
നല്ല വീഡിയോ മോനെ എനിക്ക് eshttayitto
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
❤️
@rvhouston7215
@rvhouston7215 2 жыл бұрын
Congratulations. Please make every effort to keep the park clean and tidy. Provide trash cans available for people to use. Great job.
@sajeesh4688
@sajeesh4688 2 жыл бұрын
ഐസ്ക്രീം കണ്ടപ്പോൾ ആളുകൾ കൂടിയല്ലോ... ആ ചേട്ടൻ പറഞ്ഞപോലെ സാധാരണക്കാർക്ക് പറ്റുന്ന വിലക്ക് കൊടുത്താൽ നന്നായിരിക്കും....
@gokulkrishnan926
@gokulkrishnan926 2 жыл бұрын
25 for vanilla 30 for mixed
@jessyrobinson9410
@jessyrobinson9410 2 жыл бұрын
എവിടെ ആണെടോ ഉണ്ണ്യേ സ്ഥലം കൂടി പറഞ്ഞാലല്ലേ വല്ലപ്പോഴും ആ വഴി വരാൻ പറ്റു 😊😊
@sijuramkumar1389
@sijuramkumar1389 2 жыл бұрын
എവിടാ നിന്നും വാങ്ങിച്ചത് മെഷീൻ എനിക്കും വാങ്ങണം
@salimkannanakuzhy4558
@salimkannanakuzhy4558 2 жыл бұрын
25 രൂപ സാധാരണക്കാർക്ക് താങ്ങാൻ ആകുന്ന വില കച്ചവടം ഉയരങ്ങളിൽ എത്തട്ടെ ❤💞
@mannaratharaali
@mannaratharaali Жыл бұрын
ഇതൊക്കെ എത്രയോ വർഷംമുന്നേ ഗൾഫിൽ ഉണ്ട് വണ്ടിയിൽ കച്ചവടം ചെയ്യും ഇത് പോലെ യുള്ള ഐസ് ക്രീം
@akarunkumar9661
@akarunkumar9661 2 жыл бұрын
ലുലു മാളിൽ ഇരുന്ന മെഷ്യൻ ഇവിടെ കൊണ്ടുവന്നു ഇനി ലുലു മാളിൽ പോകുന്നവർ എങ്ങനെ ഐസ്ക്രീം കഴിക്കും 🤭🤭🤭🤭🤭🤭
@vinnyvinny8833
@vinnyvinny8833 2 жыл бұрын
പാർക്കിൽ ഒരു ചെറിയ കുളം കെട്ടി മീൻ ഇടുക എന്നിട്ട് വരുന്ന ഫാമിലി കു ചൂണ്ട ഇടാൻ ഉള്ള സെറ്റിങ് കൊടുക്കുക അവർ പിടിക്കുന്ന മീൻ ന്റെ വെയിറ്റ് അനുസരിച്ച റേറ്റ് ഇടുക കുക്കിംഗ് ചെയ്യാൻ ഉള്ള സൗകര്യം കൂടെ കൊടുത്താൽ നന്നായിരിക്കും അപ്പോൾ പാർക്ക് നു ഒരു OMKV ടച്ച് കിട്ടും എന്റെ ഒരു ചെറിയ അഭിപ്രായം ആണ് കേട്ടോ
@a4sanaa
@a4sanaa 10 ай бұрын
ഈ ഐസ്ക്രീം മിഷ്യൻ എവിടെ കിട്ടും പ്ലീസ് ഒന്ന് പരിചയപെടുത്തുമോ
@jnkozr5829
@jnkozr5829 2 жыл бұрын
ഉണ്ണിച്ചേട്ടാ ..... Fishing rod and reel give away പ്രതീക്ഷിക്കുന്നു ......
@allenvarghese7508
@allenvarghese7508 2 жыл бұрын
Cheta definitely at least Rs30 medikaam bcoz soft ice cream 10-12 varsham munpu polum Rs15 ondu
@Anithastastycorner
@Anithastastycorner 2 жыл бұрын
ഉണ്ണിയെ കൊള്ളാം vedio
@Abhishek-fw8zr
@Abhishek-fw8zr 2 жыл бұрын
Single flavour 20 Dual flavour 25 ❤️
@jinijustin2235
@jinijustin2235 2 жыл бұрын
Ee machine evdanna medichathu ..share cheyyamo details
@Mr_HellboY
@Mr_HellboY 2 жыл бұрын
2 കൊല്ലം ഇതായിരുന്നു ഗൾഫിൽ പരുപാടി 🙌
@nizamahami
@nizamahami Жыл бұрын
10 രൂപക്ക് പറഞ്ഞ ചേട്ടൻ ആണ് ഹീറോ😂
@aslamka4299
@aslamka4299 2 жыл бұрын
Welcome to OMKV എന്നു പറയുമ്പോ ഒരു തീം സോങ്ങ് വേണം...ഒരു പഞ്ച് വരട്ടെ .
@shilupg
@shilupg 2 жыл бұрын
Chetta park kurachude color akki kude, allashimayi kidakunna plastic basket okke othukki vechu kude. Orru landscape design cheynavarre consultation eduthu adipoli akkum ennu prathishikunnu. Once develop akki kazhijal fishinet valikanayii pass vekku, foreigners okke attract cheyyum
@unniees2007
@unniees2007 2 жыл бұрын
ഈ മെഷീൻ എവിടെ കിട്ടും...
@akhilprakash2439
@akhilprakash2439 2 жыл бұрын
40rs enkilum venam..ennale profit enn parayan aku.. Hardwork and Investments like these deserve good revenue
@Here_we_go..557
@Here_we_go..557 Жыл бұрын
Vendada ₹80 aakam poreee
@akhilprakash2439
@akhilprakash2439 Жыл бұрын
@@Here_we_go..557 porada, iniyum kootada... Koot nee
@sand183.
@sand183. Жыл бұрын
40ഓ min 250വേണം
@Here_we_go..557
@Here_we_go..557 Жыл бұрын
@@akhilprakash2439 nenta appan rich aarikum
@akhilprakash2439
@akhilprakash2439 Жыл бұрын
@@Here_we_go..557 Ente appanum njnanum rich onumalla..Pashe ninte appanekal Ichiri vivaram, velivu and budhiyum und
@vishnuvinod8207
@vishnuvinod8207 2 жыл бұрын
Mc Donald's വർക്ക്‌ ചെയ്യുന്ന ഞാൻ 😎 നൈറ്റ്‌ ഷിഫ്റ്റ്‌ വന്നാൽ ഇത് ഞാൻ ക്ലീൻ ചെയ്യാറുണ്ട് 😊
@jimuvettickattil2821
@jimuvettickattil2821 2 жыл бұрын
Contact no pls
@limosh8692
@limosh8692 2 жыл бұрын
നിങ്ങളും തുടങ്ങിയോ ലക്ഷത്തിന്റെ ലത് വാങ്ങി,🤣 1 കോടി കൊടുത്തു ഇത് വാങ്ങി🤣🤣 എന്നോക്ക...
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
Ethinu sharikum 1 laks price und Google nokk
@Anithastastycorner
@Anithastastycorner 2 жыл бұрын
എല്ലാർക്കും കൊടുക്കാല്ലോ അപ്പൊ 20 rs ഓക്കേ
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😍
@muhammednizarkk
@muhammednizarkk Жыл бұрын
ഹലോ ബ്രോയ് എനിക്കും ice cream കച്ചവടം ആണ് ഞാനും ഇതുപോലെ വിൽക്കുന്ന ആളാണ്. ഞാൻ കൊടുക്കുന്നത് 20രൂപ മുതൽ ആണ്. ഒരുപാട് ഫ്ലാവേർ icecream ഞാൻ കൊടുക്കുന്നുണ്ട് 20/30/40ഇങ്ങനെ ആണ് ഞാൻ കൊടുക്കുന്നത് സ്ഥലം പെരിന്തൽമണ്ണ
@askaraskarali9067
@askaraskarali9067 11 ай бұрын
Mobile no taro
@ponnu3962
@ponnu3962 11 ай бұрын
എന്റെ ബ്രോ. ..കുറെ നോക്കി making വീഡിയോ. .മെഷീൻ കിട്ടാനുണ്ട്. But making എവിടേം കണ്ടില്ല. യാദ്രശ്ചികമായി ഈ വീഡിയോ കണ്ടു ❤️❤️❤️❤️
@tonykanavil
@tonykanavil 2 жыл бұрын
പെൺപിള്ളേർ ചോദിച്ചത് അപ്പോൾ ഞങ്ങളെക്കൊണ്ട് തീറ്റിച്ചു ടെസ്റ്റിംഗ്‌ണല്ലേ
@amaljohny4522
@amaljohny4522 2 жыл бұрын
🔥ellarkkum pattuna oru Vila unnichettan athil oru laabavum venam 😊✨
@shinuthomasmohan3864
@shinuthomasmohan3864 2 жыл бұрын
ഒരു 30 രൂപയ്ക് കൊടുകാം 🍦🍦
@ebull322
@ebull322 2 жыл бұрын
ഞാൻ എപ്പോഴാണ് കാണുന്ന 🤔
@ragnar5278
@ragnar5278 2 жыл бұрын
Payissa karak. Enthum avalo🤣🤣
@kalkuzhyvlog7318
@kalkuzhyvlog7318 2 жыл бұрын
30rupa kuzhappamila lulumallil athil kuduthal elle
@cijoykjose
@cijoykjose Жыл бұрын
30-35ന് ആവും നിങ്ങൾ കൊടുക്കാൻ തുടങ്ങിയത് എന്ന് കരുതട്ടേ. പിന്നെ പരമാവധി ₹40..
@nizunizunizu1935
@nizunizunizu1935 2 жыл бұрын
ഇത് ഒന്നും omkv ചാനൽ ഇന്റെ കണ്ടന്റ് അല്ല , ഒരു പാചക മത്സരം വന്നു അതോടുകൂടി ചാനൽ ഇന്റെ പഴയ കോളിറ്റി എല്ലാം നഷ്ടപ്പെട്ടു പറയുന്നതിലൊന്നും വിചാരിക്കരുത് ഉണ്ണി ബ്രോ ചാനലിന്റെ കറക്റ്റ് കണ്ടന്റ് വന്നുകൊണ്ടിരുന്നു സമയത്ത് ഒരു മിനിട്ട് പോലും സ്കീപ്പ് ചെയ്യാതെ കണ്ടുകൊണ്ടിരുന്ന ചാനൽ ആയിരുന്നു ഇപ്പോൾ കുറേ കാലത്തിനുശേഷം കഴിഞ്ഞ എപ്പിസോഡിൽ ഒരു 10 മിനിറ്റ് വീഡിയോ കണ്ടിരുന്നു sry ഉണ്ണി Bro താങ്കളെയും ഇഷ്ടപ്പെടുന്നു ഉപജീവനം മായിട്ട് കൊണ്ട് പോകുന്ന ഈ ചാനലിനെ യും അതുകൊണ്ടാ ഇത്രയും പറഞ്ഞത് sry /-----🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@muhammadashraf3367
@muhammadashraf3367 2 жыл бұрын
Le chechi: 50aaaaaaa🤣
@AnoopActionVlogs
@AnoopActionVlogs 2 жыл бұрын
സൂപ്പർ
@gokulnath7813
@gokulnath7813 Жыл бұрын
Eth ചാലക്കുടി യില് ind 30 rupa an ഇതിന് evada
@bindhubindhu1017
@bindhubindhu1017 2 жыл бұрын
Sugar idanam chetta ivide partykkokke ithanu use cheyyunne kuwsigil🙏🙏👍👍👍👍
@Akhiihere
@Akhiihere Жыл бұрын
Ee shop evdeyaaa place? 11:42
@RobinRobert
@RobinRobert Жыл бұрын
👍👍🥰🥰
@Dileepdilu2255
@Dileepdilu2255 2 жыл бұрын
സൂപ്പർ ഉണ്ണിയേട്ടാ♥️♥️👍😍💞⚡
@ManojKumar-fb6in
@ManojKumar-fb6in 2 жыл бұрын
Adipoli unni, park ethrayum pettenu thurakanam 🥰🥰🥰
@nishanthsijinishanthsiji3909
@nishanthsijinishanthsiji3909 2 жыл бұрын
എന്താ പറയാ ❤️👍🙏
@subaidapk8410
@subaidapk8410 Жыл бұрын
ചെന്നൈ യിൽ ഉണ്ട് 10 രൂപ
@mohammedanse9960
@mohammedanse9960 Жыл бұрын
ചേട്ടാ നിങ്ങളുടെ ഫോൺ നമ്പർ പറയുമോ?
@Cartoonbytia3058
@Cartoonbytia3058 Жыл бұрын
Ayyii kurach kude neat ayitt Chey... Milk oke ozhikumpole Kai full athinte Agath annelloo
@gireesanthankappan6838
@gireesanthankappan6838 12 күн бұрын
Ith evidence kittum
@shabintkvlogs
@shabintkvlogs 2 жыл бұрын
തുടക്കത്തിൽ 30 രൂപക്ക് വിൽക്കാം 👍🏻
@sephinchettayi5775
@sephinchettayi5775 Жыл бұрын
Banglore ഇതിന് 10 രൂപ ഉള്ളൂ
@ananduasok.s6159
@ananduasok.s6159 2 жыл бұрын
Vedio Vews കുറവാണല്ലോ ഉണ്ണി ചേട്ടാ
@jazzsasank5328
@jazzsasank5328 7 ай бұрын
Chettayi njagal oru icecream machine vangan ponu evidunnu kittum please advise
@fazalmusthafa
@fazalmusthafa 2 жыл бұрын
Ee machine Evdennu vedichu?
@shihabudheenmp6787
@shihabudheenmp6787 2 жыл бұрын
Orupaad ningalude numberil vilichu. Ice cream machine contact number chodichu. Thannal oru upakaram aayirunnu.
@Dileepdilu2255
@Dileepdilu2255 2 жыл бұрын
അടിപൊളി ഐസ്ക്രീം 💙💙❣️🔥💞😍
@sulaikak6221
@sulaikak6221 2 жыл бұрын
ബാംഗ്ളൂരൊക്കെ 20rs കിട്ടാനുണ്ട്
@Ljcreations2024
@Ljcreations2024 2 жыл бұрын
22 രൂപ കാരാണം ലുലു മാളിൽ നേരത്തെ 18 രൂപ ആയിരുന്നു
@sangeethamediamusicmedia2812
@sangeethamediamusicmedia2812 2 жыл бұрын
കൊള്ളാം അടിപൊളി😘😘😘...
@Linsonmathews
@Linsonmathews 2 жыл бұрын
പൊളി ആണല്ലോ ഈ മെഷിൻ 😍 കിടിലോസ്‌കി 👌👌🔥
@OMKVFishingCooking
@OMKVFishingCooking 2 жыл бұрын
😍
@nazeempeppe410
@nazeempeppe410 10 ай бұрын
Bro mechine vangiya spot ethannu mechine details onu parayo
@muhammedunais7264
@muhammedunais7264 2 жыл бұрын
30₹ aan nallath
@jeshan_ct
@jeshan_ct 2 жыл бұрын
20 rs to 30
@ratheeshp5528
@ratheeshp5528 2 жыл бұрын
ഉണ്ണി ചേട്ടന്റെ ഐസ്ക്രീം പൊളിയാണ് കേട്ടോ
@siyadvm3562
@siyadvm3562 2 жыл бұрын
ഈ മിഷ്യൻ എവിടന്നാണ് വാങ്ങിയത് ബ്രോ...
@jobinjobs426
@jobinjobs426 2 жыл бұрын
Vaa മോനെ പൊളിച്ചു tta
@yaseen8770
@yaseen8770 Жыл бұрын
Machine evdanna kitta
@nvjd4170
@nvjd4170 2 жыл бұрын
ഈ കച്ചോടം ചെയ്യുന്ന ഞാന്‍ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@prabeethacoracaravittil1756
@prabeethacoracaravittil1756 2 жыл бұрын
Milk ne kaachi aaravechu cherkkaanaayirunnu.kunjungalkku kodukkunnathalle.milk kaachi cherthaal taste um koodumallo .
@Microsree28134
@Microsree28134 2 жыл бұрын
10.22 ചേട്ടൻ ഒന്ന് ഗ്ലാസ്സ് നോക്കി ....10 രുപക് കൊടുക്കാൻ പറഞ്ഞത്...aa ഗ്ലാസ് ആണോ 😄
@ManeeshFishhuntingchannel
@ManeeshFishhuntingchannel 2 жыл бұрын
*ഐസ് ക്രീം മെഷിൻ കൊള്ളാം മൊത്തത്തിൽ അടി പൊളിയാണല്ലോ തകർക്ക് ഉണ്ണി ചേട്ടാ*
@kmvibilashmohandas6748
@kmvibilashmohandas6748 2 жыл бұрын
100000*20=5000 one year 365”20rs” you can sale 25RS You can profitable eight month
@fearlessgt9747
@fearlessgt9747 2 жыл бұрын
30₹ is the best value for money
@cafeghazalkannur6281
@cafeghazalkannur6281 2 жыл бұрын
Ea machine patti kooduthal ariyan aagrahikunu..
@hassan6024
@hassan6024 2 жыл бұрын
എവോടെന്നാണ് മെഷീൻ വാങ്ങിയത്
@razall9990
@razall9990 2 жыл бұрын
Lulu Mal Ice cream machine isn't this one. It's CARPIAGNI COMBO machine that costs around 20 lakhs bruhh
@vineethvvvineethvv4909
@vineethvvvineethvv4909 2 жыл бұрын
കൊള്ളാം അടിപൊളി വീഡിയോ....👌👌👌✌️✌️✌️🤘🤘🍦🍦
@gamerxyzpanda3996
@gamerxyzpanda3996 2 жыл бұрын
Hai
@bhavijithbhasi1744
@bhavijithbhasi1744 2 жыл бұрын
Adipoli unnichettaaa😍🥳🥳
@adarshjohnson4745
@adarshjohnson4745 2 жыл бұрын
First view like 👍❤️❤️🥰🥰
@muhammadnazeer2578
@muhammadnazeer2578 2 жыл бұрын
ബ്രോ 23 vech ഐസ്ക്രീം വിക്കു ♥️♥️♥️♥️🤩🤩
@AshokAshok-om3zw
@AshokAshok-om3zw Жыл бұрын
25 n vilk chetta 20-25 ... Aa range akumpa ellarkum vanganakum
@ismail-el2mc
@ismail-el2mc 2 жыл бұрын
മച്ചാനെ കണ്ടിട്ട് ജിയോ മച്ചാനെ പോലെയുണ്ട് 😉🔥❤️
@nevadalasvegas6119
@nevadalasvegas6119 Жыл бұрын
3 flavour orumich varunna malaysian machine saudi und
@perfect_shifter_49
@perfect_shifter_49 Жыл бұрын
Max 20 mathi bcz McDonalds ill vara 20 ollu
@aneeshjs3822
@aneeshjs3822 Жыл бұрын
MC യുടെ soft serve 31 രൂപ
@fathimaashira9743
@fathimaashira9743 Жыл бұрын
30 set vila kurachu venda
@biljoanju4686
@biljoanju4686 2 жыл бұрын
ഉണ്ണിച്ചേട്ടാ പാൽ തെളപ്പിച്ചു ആറിയത് വേണം ഞാൻ ഈ മീഷൻ ഓപ്പറേറ്റർ ആണ്
@jimuvettickattil2821
@jimuvettickattil2821 2 жыл бұрын
Contact no
@rbgprmbvrrbg5510
@rbgprmbvrrbg5510 2 жыл бұрын
ഇവിടുന്ന് ice cream വാങ്ങിട്ട് വേണോ ലുലു മാളിൽ പോകാൻ 🤔🤔🤔
@proactive5371
@proactive5371 2 жыл бұрын
Lulu vil poyitt venam ividann ice xream vedikkan
@abinkurian9771
@abinkurian9771 2 жыл бұрын
ബ്രോ മിഷൻ പൊളിച്ചു വേറെ ലെവൽ പാർക്കിൽ കുറേ മാറ്റങ്ങൾ വന്നാല്ലോ ഇത് നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് പ്രാത്ഥിക്കുന്നു👍👍❤️❤️
@AKASH-sv7mw
@AKASH-sv7mw 2 жыл бұрын
20 mathi elavarkum medikande uni chettane uyir
@DrRahul4044
@DrRahul4044 2 жыл бұрын
Adipoly video bro 🙏 Visuals 👍👍👍
@BevasLuiz-i9h
@BevasLuiz-i9h 2 ай бұрын
Machine price??
SOFTY ICE CREAM MACHINE WORKING VIDEO|| SOFTY LIVE DEMO|| SOFTY CONE ICE CREAM||SOFTY MACHINE KERALA
14:29
Rollsberg Food Consultants And Machines
Рет қаралды 4,4 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 32 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
BHIMBOYS COLD FOODS | Roll Icecream | Business Idea in Tamil
17:19
Business Techy Tamil
Рет қаралды 145 М.
SOFTY ICE CREAM MACHINE || KERALA SOFT SERVE ICE CREAM || DEMO VIDEO|| LIVE CONE ICE CREAM|| SOFTY
9:11
Rollsberg Food Consultants And Machines
Рет қаралды 10 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 32 МЛН