ചാനലിൻ്റെ 🔔 ഐക്കൺ on ആക്കി ഇട്ടവർക്ക് ലൈക് അടിക്കാനുള്ള നൂൽ♥️
@muhammedsinansinan4667 Жыл бұрын
Vro Sakai Dee cheriya video cheyyumooo
@vivekkedaram Жыл бұрын
Strikers കുറച്ചൂടെ നന്നായിട്ട് കളിച്ചിരുന്നെങ്കിൽ ഇയാളുടെ stats ഇതിലും ഭീകരം ആയേനെ. Assist കളുടെ എണ്ണം മിനിമം 50 എങ്കിലും ആവണ്ടതാണ്. അത്രക്ക് ചാൻസ് കളാണ് ഈ പഹയൻ ക്രീയേറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. Isl കണ്ട ബെസ്റ്റ് utility player ❤ Adrian Nicolas Luna 10🐐
@footballfanskeralaedit9845 Жыл бұрын
Alvaro arnnegil💥💥🥵🔥
@agerasbattle4879 Жыл бұрын
@@footballfanskeralaedit9845alvaro aanengil nalla combination play undavu... Alvaro thanne ethrayetra easy chances miss akkiyirikkunnu...oru clinical striker venam.
@Akash-tl6rm Жыл бұрын
Prime ISL Ogbache😍
@Redxxxxxx-x Жыл бұрын
@@agerasbattle4879ogbeche undaayirunnel😮💨🚶
@rezstar4057 Жыл бұрын
Like best finishing venam ogbache allnkil hume venam lunkk nalla helping ayirikkm allnkil 2014 teamile players vnm
@RahulRaj-py6ko Жыл бұрын
Petition to build a statue of Luna in front of JLN stadium after he retires. What a player. Undoubtedly a club legend!!!
@joshypaul9739 Жыл бұрын
What a fantastic analising... കളി ലൈവായി കണ്ടപ്പോൾ പോലും കണ്ണിൽ പെടാതിരുന്ന പല മൂവ്മെന്റ്സും ഈ വീഡിയോയിൽ കൂടി കാണാൻ സാധിച്ചു. Great Job You Done. 👍👍👍
@mkputhalamblogs8303 Жыл бұрын
തീർച്ചയായും... കളിയുടെ ആവേശത്തിൽ ഇതിലൊന്നും ശ്രദ്ധ പതിഞ്ഞിരുന്നി ല്ല
@ASCREATIONS0106 Жыл бұрын
"എവിടെ തിരിഞ്ഞാലും മിന്നുന്ന ലുണ!!💛" "നമുക്ക് വേണ്ടി പടച്ചോൻ പറഞ്ഞയച്ച ദൈവദൂതൻ!
@aburabeeh8177 Жыл бұрын
ആട് ഒരു ഭീകര ജീവിയാണ് 😊
@AshokanPrasanna-kw3qp Жыл бұрын
Mmm sathyam
@ZONE14 Жыл бұрын
Ugraam
@PES_CODE Жыл бұрын
Goat💛🔥
@aswinappu1656 Жыл бұрын
ലുണ ഈ പ്രായത്തിൽ ഇത്ര staminayode ക്രീയേറ്റീവ് ആയി കളിക്കുന്നുണ്ടകിൽ പുള്ളിടെ prime കാലത്ത് പുള്ളി കളിച്ചത് എത്ര പീക്ക് ലെവൽ ആയിരിക്കും 🔥🔥🔥🔥🔥
@vineethv5653 Жыл бұрын
Lunak athrak prayamilla sahoo
@rahulkk4840 Жыл бұрын
ഇത് തന്നെ ആണ് പുള്ളിടെ prime age 🙄
@Heavan_man Жыл бұрын
Lunakk 31 vayasse ollu bro
@Nyson-kk6wx Жыл бұрын
He can still go for 4 yrs
@Midhun_118 Жыл бұрын
ഇതാണ് പുള്ളിയുടെ prime time ഇത് ബ്ലാസ്റ്റേഴ്‌സ് വേണ്ടവിധത്തിൽ use ചെയ്താൽ cup ഇങ്ങ് പോരും
@Suneeshsudar Жыл бұрын
Lunaye orupadu ishttamanu.❤.super kaliyanu luna.pavam kali thudakam muthal avasanam vare oru minittupolum kalayathe ottamanu graundil.kadinadwani ❤.ettavum mikacha kalikaaran
@junaidibrahim1677 Жыл бұрын
Player Analyse എന്ന് പറഞ്ഞാൽ ഇതാണ് 👍👍👍 ലൂണ ❤blastersന്റെ cristano ഉം messi ഉം ഇങ്ങേരു തന്നെ ✌️ വിട്ടു കൊടുക്കരുത് ഈ മൊതലിനെ❤️🔥
@KADHEEJAKP-b6e Жыл бұрын
Poyi rakshapedattootte Evide ninna career povum
@footballfanskeralaedit9845 Жыл бұрын
@@KADHEEJAKP-b6elunk kk ivde ishtam luna❤
@ofwuncukr Жыл бұрын
He is in his peak level, glad he chose to spend with us. 🎉 glory is above money
@FBVLOG958 Жыл бұрын
Luna ഇഷ്ടമാണോ എങ്കിൽ like ❤😢
@sureshperfect7211 Жыл бұрын
ഇതേ പോലെ ഏതെങ്കിലും ഒരു player ഇത്രയധികം multiple position കളിൽ ഒരു കളിയിൽ തന്നെ ലോകത്തിലെ വേറെ ഏതെങ്കിലും Clubകളിൽ കളിക്കുന്നുണ്ടോ എന്നറിയില്ല. KBFC യുടെ Asst. Coach TGP യുടെ interview ഒരു ചാനലിൽ ഉണ്ടായിരുന്നു. ഇവാൻ ആശാൻ്റെ കയ്യിൽ കുറേയധികം പ്ലാനുകൾ ഉണ്ടെന്നാണ് അതിൽ പറയുന്നത്. One and only Adrian Luna.....😊
@ROCKSHORTS- Жыл бұрын
Luna യുടെ ഓരോ കളികാണുമ്പോഴും ഒരുപാട് സന്തോഷം ഉണ്ട്🥰. ഇപ്പോ ഒരു പേടിയാണ്.എങ്ങാനും LUNA ക്ക് ഒരു പരുക്ക് പറ്റിയാൽ.... ഓ.. ഓർക്കാനുംകൂടി വയ്യ.😰
@@ofwuncukr3 yellow aayi bro 1 yellow koodi കിട്ടിയാൽ 1 match suspension kittum
@starkindustries3413 Жыл бұрын
@@musicvibes7290angana engilum oru one match rest kitathe bro ....pavam athrom load adukanund
@akbarmv8375 Жыл бұрын
Luna, കേരള ബ്ലാസ്റ്റേഴ്സിന്റെ dynamo ആണ്. എല്ലാവർക്കും ഊർജ്ജവും ഓജസും പകർന്നു എല്ലാ കളിക്കാരെയും പ്രവൃത്തിപ്പിക്കുന്ന. DYNAMO 💪💪💪💪💪
@abijithpnarayanan6567 Жыл бұрын
ലൂണ ക്കു യെല്ലോ കാർഡ് കിട്ടാതിരിക്കുന്നതാണ് നല്ലത് കിട്ടുക ആണെങ്കിൽ തന്നെ അടുത്ത മാച്ചിൽ വാങ്ങാണം കാരണം അടുത്ത മാച്ച് കഴിഞ്ഞാൽ മിലോസ് പ്രബീർ ഒക്കെ വരും അതുമാത്രം അല്ല time ഇണ്ട് ഈ മാച്ച് കഴിഞ്ഞാൽ അടുത്ത മാച്ച് 25 നു ഹൈദരാബാദ് നു എതിരെ കൊച്ചിയിൽ ആണ് കളി. അവരുടെ ഇതു വരെ ഉള്ള കളി നോക്കുക ആണേൽ ലൂണ ഇല്ലാതെയും നേരിടാം ഫുട്ബോൾ ആണ് എന്തും സംഭവിക്കാം 💛💛
@@crxwillie4505claiton silva dribbling cheyth goal adikkan ulla kazhivu indu... But dimi first time shot🙂
@Sportstech2.0 Жыл бұрын
കേരള ബ്ലാസ്റ്റേഴ്‌സ്ന്റെ അവസാന 2 മത്സരങ്ങൾ നോക്കിയാൽ മിനിമം 5 ഗോളിന് മുകളിൽ സ്കോർ ചെയ്യാമായിരുന്നു 🔥🔥🔥🔥
@AmithpesKerala Жыл бұрын
എൻ്റെ ponnoo Luna illenkil appo nammal വട്ട പൂജ്യം ആണ് എന്ന valya സത്യം വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു😅😮😮
@sureshperfect7211 Жыл бұрын
Arsenal ൻ്റെ 2003 - 2004 Squad ൽ No. 9 - Francis Jeffors (CF) No. 10 - Dennis Bergkamp No.14 - Thierry Henry (CF/Striker) എന്നിവർ ഉണ്ടായിരുന്നു. മറ്റൊരു സീസണിൽ No.14 striker ആയിട്ട് Pierre Emerick Aubameyang ഉം, No . 9, No. 10 role കളിൽ മറ്റു players ഉം ഉണ്ടായിരുന്നു. No.14 ആയ പെപ്രയുടെ കളി രീതി No. 9 നിൽ നിന്നും വ്യത്യാസമില്ലേ..... Ivan ആശാൻ ആദ്യത്തെ സീസണിലെ Tactics ൽ നിന്നും വ്യത്യസ്തമായിട്ട് എന്തോ ചിന്തിക്കുന്നുണ്ട് എന്നു തോന്നുന്നു.....😊
@lionking517 Жыл бұрын
Goat of isl Adrian Nicolas luna❤
@thoufeequeaslam3882 Жыл бұрын
കണ്ണ് പറ്റിക്കല്ലി ൻറെ ചെക്കനെ ❤️🥰🥰🥰🥰❤️❤️
@AnilkumarkpKumarakom11 ай бұрын
Luna pwoli aane ....
@arunkrishna2947 Жыл бұрын
Uff രോമാഞ്ചം 🔥❤
@juansameer2703 Жыл бұрын
Adrian Goat🐐Luna 🎩✨🪄💥💯
@വിനീത്-പ2പ Жыл бұрын
💛🪄🪄🪄𝗟𝗨𝗡𝗔🪄🪄🪄💛 💛ഒരിക്കലും നമ്മളെ വിട്ട് പോകരുതേ എന്ന പ്രാർത്ഥന 😍മാത്രം 🥰✌🏻💛
@juansameer27034 ай бұрын
Luna extension enthukondhum nanaayi 💛💛💛❤❤💯ini ithupole ulla playerine kerala blastersinu kituka enu parayunathu valare oru task thane aayirikum so luna 2027 vare nilkunathu oru hope nalkunundh💛💯
@anandhurj8056 Жыл бұрын
Goosebumps 🔝💛
@Akshyy13 Жыл бұрын
Karolis ഇന്റെ scout😌❤️
@jamshadm6395 Жыл бұрын
Enthoru manushyananu iyaal. Lunaa 💗
@abdulrahimanmasood Жыл бұрын
Top notch analysis... Keep doing
@SidheeqS-t9z Жыл бұрын
Respect Sachin Suresh 🫶🥹💛
@rahulsbabu962 Жыл бұрын
എന്തൊരു മനുഷ്യനാണ് 🥰
@sreeharikk3321 Жыл бұрын
Very well said salute ❤ Luna
@ofwuncukr6 ай бұрын
Idak vannu ithu kanumbo ulla feel🎉.. ennalum ee changayi ne entha europe kar kanandu poyath😢, chelapo nammude bhagyam😅
@ashiqeashiqe2649 Жыл бұрын
Commitment enna onnu undenkil ethu player nu gambira prakdanam kayicha vekkaan sathikum athinu Uthaharanam maanu luna
@dynamicdue5885 Жыл бұрын
Pepraye kurich oru video cheyy.positivum poraaymayum.enthokkeyo cheyyan nokkunnund pakshe nadakkinnil .confidence und ayal theeraavunna prakshname ullu.kazhinja seasonil dimiye poleya.oru goal adichappol dimi trackilekk mari.athupole marum aayirikkum.alle sotrio parikk mari training thudangi .january kond varam pattum
@ofwuncukr5 ай бұрын
Again after luna extension 2027🎉... veendum kanan thonunnu
@pravijamahesh29817 ай бұрын
💙🐘💛 OUR MAGICIAN ,OUR LEGEND ,OUR CAPTAIN ,OUR 🫀
@vineethv5653 Жыл бұрын
Nammude bhagyam allathenth parayana ee manushyane kitiyille daivam kondu thannatha❤❤❤❤❤❤
@Mr._Raio Жыл бұрын
അടുത്ത കളി കഴിയുമ്പോൾ Sakai യുടെ analysis കൂടി ചെയ്യാമോ ബ്രോ?❤
@ZONE14 Жыл бұрын
Yes
@abhishekvenugopal6189 Жыл бұрын
Bro I was in search of that magicians vedio, finally I got that....what a narration what a game study hadz off brother you did your best keep going ❤❤❤
@prasanthdamodar5686 Жыл бұрын
Wow Great analysis...
@blackmonster1307 Жыл бұрын
luna is the king of blasters💫💥
@mkputhalamblogs8303 Жыл бұрын
സഖായിയെ ഏൽപ്പിച്ച് Luna യ്ക്ക് ഒരിത്തിരി റെസ്റ്റ് കൊടുക്കുന്നത് നന്നായിരിക്കും.
@popyhere8018 Жыл бұрын
Daisuke sakai analysis please bro❤
@divijtv577 Жыл бұрын
Wow magician 💛
@vishnusivadasan1419 Жыл бұрын
GOAT❤
@dilu_ds03 Жыл бұрын
ഇയാൾ ഒരു മനുഷ്യൻ തന്നെ ആണോ വല്ലാത്ത ജാതി പഹയൻ Luna❤❤🐐🐐🐐💯
@chanjelpv Жыл бұрын
Nte ponnoo.... immathiri oru player...😮...ee video kandatt kili poyi☺️serik match kaanumbole luna de performance kandatt romanjam aahn..ithipo athukum mele❤
@anshadamee2170 Жыл бұрын
ലുണാ ബ്ലാസ്റ്റേഴ്‌സ് 🔥യാ മോനെ
@emmanueldon5030 Жыл бұрын
Captain.Leader.Legend
@Benoynelson Жыл бұрын
Nammade swantham shaaji paappan❤
@SNTUBE10 Жыл бұрын
Ejjathi manushyan ann inger🥵🥶 deivam nmk kond thanna nmude swnthm magician 🎩♥hammooo arum kann vekkathe irikatte THE GOAT 🐐
@nitheesh863 Жыл бұрын
ഏറ്റവും വലിയ പേടി ഇങ്ങേരു ഇങ്ങനെ കളിച്ചാൽ injured ആകുമോ എന്നതാണ്.. നല്ല ടീം ആയിട്ടും ഒരു creative പ്ലേയർ കൂടി വന്നിട്ടും ഇങ്ങേർക്ക് മാത്രം വർക്ക് ലോഡ് കുറയുന്നില്ല😢
@vineethv5653 Жыл бұрын
Defecne ellarum vanna ethra pani varilla lunak korach rest kitum
@MHDSHABAS-440010 ай бұрын
Just looking like a goat
@smile_facts5244 Жыл бұрын
Luna- one man show🔥💛
@matthewtojo Жыл бұрын
A Wonderful Analysis ❤❤
@jibinjosek4837 Жыл бұрын
Enik personally first season ile luna ne pinna kanaan patti ennu thonneetilya last season um ee season ithe vareyum aa pazhe intensity kaanaan indaarnnilya oru pad angry aakindennu thonnu pulli angry aakumbo luna luna allandaayi marunnund.may be juilete demise aakumnnu thonnanu karanam But last match he was unleashed again aa difference game il kaanan indaarnnu luna on ayathode thanne second half il nammal goal adich kerumwnnu oru hope indaarnnu Mumbai match il personally athenik illarnnu mumbai match ennalla last season um ee season um ori goal concede aayal pinne jayich kerumennu oru hope indaarnnilya But like njan last video il paranjapole since the real magician is reborn hope we will finish as shield winners
@mdshub3360 Жыл бұрын
First season il creative ayi kalikn Alvaro undrunu avrde kazinja seasonil angne allrunu aa korav Sakai nikathunn und ee season il
@ofwuncukr Жыл бұрын
Yes, after 1st season, last match I saw that old luna. Maybe Sakai came in as replacement of Alvaro in creative area. But I don't want luna to work hard at this level in every match.. he's our legend and shall not let Tobe exhausted
@mdshub3360 Жыл бұрын
Rest kodknm onno endo Kali Ingene poya injury vrum
@ofwuncukr Жыл бұрын
@mdshub3360 hmm.. mostly. Pakshe nammalk nalla gap undu games between, pinne league tabelil comfortable aaya position kittiyal coach chelapo bench rotation cheyumayirikkum, like 2 cb with Indian strikers(like he said season inauguration press meet)
@antojoy8842 Жыл бұрын
അയാൾ ഒരു പ്ലയെർ മാത്രമല്ല.... ഒരു മനുഷ്യനും ഒരു പിതാവും കൂടിയാണ്.... അതും കൂടി നോക്കണ്ടേ....
@8BitGamerYT1 Жыл бұрын
Luna....🥹💛💛
@lijulal5888 Жыл бұрын
സകായ് vidio വേണം
@_Abhishek_390 Жыл бұрын
Luna💛
@sumarajesh6317 Жыл бұрын
🎉
@achintpk11692 ай бұрын
Avan njade muthanu
@SobcrGaming Жыл бұрын
Good analysis
@yoseandonios Жыл бұрын
Mr Luna, you're not Normal
@physicist__ Жыл бұрын
ഇങ്ങനെയൊക്കെ ആണെങ്കിലും ടീമിൻറെ മുഴുവൻ പ്രകടനം ലൂണയെ ആശ്രയിച്ച് ഇരിക്കുന്നതിൽ ഒരു റിസ്ക് എലമെൻറ് ഇല്ലേ?
@vaisakhrk8760 Жыл бұрын
Yeah und
@ofwuncukr Жыл бұрын
Will se when he goes for suspension in near future, due to yellow cards. I feel Sakai can build game, but luna is luna. No one take his work rate. Pakshe oru match enkilum pulli relaxed ayi kalikkanath kanan Agraham undu😅
@hrishikeshvasudevan521 Жыл бұрын
Strikersum indian playersum quality kanikkunnilla
@pranavpranav9338 Жыл бұрын
1:53 ijjathi striker 🥴
@footballfanskeralaedit9845 Жыл бұрын
😂
@jojithomas9123 Жыл бұрын
sooooper analysis....thank you man...❤
@AbhinavVs-w4z Жыл бұрын
G. O. A. T
@Muneer-hq4lw Жыл бұрын
Ground full luna thanne yannulath♥️
@mr_zedbuddy Жыл бұрын
Odisha vs Luna🔥 ഇജ്ജാതി മനുഷ്യൻ 🔥🥺🥵 Le അമരേന്ദ്ര സിംഗ് : എങ്ക പത്താലും നീ 😂
@Sibin_thomas Жыл бұрын
U r my bro❤️ good analysis
@gouthamsankartp8107 Жыл бұрын
Luna❤
@rishadhas4263 Жыл бұрын
ബ്രോയുടെ അണലിസിസ് വേറെ ലെവലാ.....❤❤❤❤❤
@muhammedrasal836 Жыл бұрын
Sakai vedio cheyyuo
@akshai503 Жыл бұрын
ഇങ്ങേര് ഒരു മനുഷ്യൻ തന്നെയാണോ
@renjithkumarr505 Жыл бұрын
Iuna the junior Messi❤❤
@mastermindxz Жыл бұрын
Ee mothaline oruthanum kodukkaruthu.... ivde nammalk venam
@sumeshsankaran7953 Жыл бұрын
സൂപ്പർ അവതരണം
@rightfooter6608 Жыл бұрын
Alvaaroo ഉണ്ടായിരുന്നെങ്കിൽ 😢
@footballfanskeralaedit9845 Жыл бұрын
Top 1
@shibinlalt1194 Жыл бұрын
Bro sakai yude oru video cheyyaamooo
@mattercatchers7430 Жыл бұрын
ഇനി ഉള്ള 3 കളികൾ ഈസ്റ്റ് ബംഗാൾ ഹൈദരാബാദ് ചെന്നൈയിൻ ലൂണ വിചാരിച്ച ജയിക്കാവുന്നതേ ഒള്ളു 🔥😁
@AnjuKurian_10 Жыл бұрын
𝙶𝚘𝚊𝚝 💛💛
@muhammedsalih9844 Жыл бұрын
❤❤❤🎉
@mattercatchers7430 Жыл бұрын
ഞാൻ ഈ കളി സ്റ്റേഡിത്തിൽ കണ്ടു 😮🥹
@shahanchandrak.k698 Жыл бұрын
6:41 uff this moment ende ponno luna engane visheshippikanam ithine
@arshi8452 Жыл бұрын
Pullik yellow kitya pine oru match pulli illathe kali kanam ndhakuo ndho engine ilatha vandi pole
@nitheesh863 Жыл бұрын
10000 problems 1 solution 🐐
@arunthomas5607 Жыл бұрын
🙏
@aswinsaji3316 Жыл бұрын
Nyc video bro hoping more ❤
@shahanchandrak.k698 Жыл бұрын
Eni eath player vann ethra goal adichalum luna enna legend goat undakkiya olam ath onn vere thanne annu uff luna romanjam
@akshajk.k3914 Жыл бұрын
Adrian 'GOAT' Luna💛🔥
@kannapan9428 Жыл бұрын
❤💛❤💛❤💛💛💛💛💛
@Thedeven90 Жыл бұрын
Lune ye kannumbol Messi ye pole thonnunnu ❤
@SafiyaSalam-m7n Жыл бұрын
Luna goat button 👇
@RahulRaj-py6ko Жыл бұрын
അൽപം exaggeration ആയി തോന്നാം. പക്ഷെ, അർജന്റീന ടീമിനെ മെസ്സി എന്ന ചരിത്രപുരുഷന് ചുറ്റും റിവോൾവ് ചെയ്യുന്ന ഒരു എണ്ണയിട്ട യന്ത്രമായി സ്കലോണി പാകപ്പെടുത്തിയത് പോലെ ഇവാൻ ആശാൻ ബ്ലാസ്റ്റേഴ്സിനെ അഡ്രിയാൻ ലൂണയ്ക്ക് ചുറ്റും കറങ്ങുന്ന ഒരു അറ്റാക്കിംഗ് ഫോഴ്സ് ആയി ബിൽഡ് ചെയ്യുകയാണ്. അർജന്റീന കിരീടം ചൂടിയത് പോലെ ഇത്തവണ നമുക്കും കഴിയട്ടെ. :)
@hrishikeshvasudevan521 Жыл бұрын
Messiyekalum work cheyyunnund
@RahulRaj-py6ko Жыл бұрын
@@hrishikeshvasudevan521 Of course, yes. I just meant the way the team is being organized around him. That's beautiful to watch.
@jithin0047 Жыл бұрын
Luna🔥
@jayadevrajendran Жыл бұрын
ലുണക്ക് ഇപ്പൊ എത്ര yellow card ഉണ്ട്?? 3?? ഒന്നൂടെ കിട്ടിയാ one match സസ്‌പെൻഷൻ ഇല്ലേ? 😢
@gokulraj7927 Жыл бұрын
Ente 🥵pono enthona ith Luna 🥵🚀ijathi player
@sreeharikk3321 Жыл бұрын
Other players need to improve ❤ Luna.. ❤
@Joker007811 ай бұрын
He smell the goal pep messiye kurich paranjath orma varunnu🎉