എന്റെ യൗസെപ്പിതാവേ എന്റെ ഭർത്താവിന്റെ മദ്യപാനസക്തി പരിപൂർണ്ണമായി എടുത്തു മാറ്റി അദ്ദേഹത്തെ ഉത്തരവാദിത്തം ഉള്ള ഒരു നല്ല വ്യക്തി ആക്കണമേ.. രോഗ പീഡകളിൽ നിന്ന് വിടുവിക്കണമേ
@devudiyafans8836 Жыл бұрын
ഔസേപിതാവേ എന്റെ രോഗവസ്ഥ മറ്റേണമേ 💗എന്റെ മക്കളെ അനുഗ്രഹിക്കേണമേ ❤എന്റെ ഭർത്താവിന്റെ ദേഷ്യം കുറക്കണമേ 😭കടബാധ്യത നീക്കണെ പ്രകാശേട്ടനെയും കുടുംബത്തെയും സമർപ്പിക്കുന്നു ❤
@binduprasobh7234 Жыл бұрын
കർത്താവേ ജോലി തടസ്സം മാറ്റി എൻ്റെ കുടുംബത്തേ അനുഗ്രഹിക്കണമേ'
@JancySiby-nj8cj10 ай бұрын
പിതാവേ എൻറപിൻസിവീണ്ദേഹംമുഴൂവൻനീരാഅത്മാററണെ ജിൻസിവീട് രജഞുജേലി സേറആ സ്മവലിവ്മാറ്റണെ എറിക് ഹൃദയരേഗമാണാമാററണെ ഫിൻസിസേറഎറീക്അലർജിമാററണെ 🦿🦾👂🏠🏡🙏 പിൻസി സഹിക്കാൻ പററണെ വിശ്വാസം നൽകി യനുഗഹിക്കണെജിൻസിവീട്സേറഎറിക്അസുഖംമാററണെ
@josemanthanam44988 ай бұрын
Amen, God
@valsammasebastian98536 ай бұрын
യൗസേപ്പ് പിതാവേ മക്കളുടെ ജീവിതത്തിലെ തടസ്സങ്ങൾ മാറ്റി അവരെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏🌹
@dreamsoflife141810 ай бұрын
എന്റെ നട്ടെലിന്റെ അസുഖം മാറ്റിതരണമേ പിതാവേ 🙏🙏
@elizabathantony11 ай бұрын
എന്റെ യൗസേപ്പ് പിതാവേ എന്റെ മകള്‍ക്ക് ഒരു ജോലി നല്‍കി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@JancySiby-nj8cj9 ай бұрын
പിതാവേ എൻറപിൻസിവഴീതെളിക്കണെസമാധാനം എളിമ വിശ്വാസം നൽകി യനുഗഹിക്കണെജിൻസിവീട്സേറഎറിക്അസുഖംമാററണെ വിധവ്വയിൽകനിയണെ 🏡🦿🏡🙏🙏
@aldreenlijo256910 ай бұрын
AMEN amen amen 🙏🙏🙏
@LalyMathew-gn5jn6 ай бұрын
എൻ്റെ യൗസേപ്പ് പിതാവേ മകൻ്റെ ജോലി തടസ്സം മാറ്റി തരണമെജോലി തല്ക്കി അനുഗ്രഹിക്കണമെ
@TfdhG-j8w2 ай бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿😰
@AncymathewAncymathew-zb3vk4 ай бұрын
വി..? യൗസേപ്പിതാവേ എന്റെ മകൾക്ക് തല്ലാരു വരനെ നൽകി അനുഗ്രഹിക്കണമേ
എനിക്ക് കഴിവുകൾ, സന്തോഷം, സമാധാനം, സമ്പത്ത്, ആരോഗ്യം, ഊർജ്ജം എല്ലാം തന്നതിന് ഒരുപാട് ഒരുപാട് നന്ദി ❤️😘
@elizabathantony11 ай бұрын
എന്റെ കര്‍ത്താവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🌹🌹🌹
@sajinidevasia8552 Жыл бұрын
മകന്റെ മദ്യപാനം മാറ്റണെ നല്ല അപ്പ,... 😭😭😭🙏🙏🙏😢😢😢
@josemanthanam44988 ай бұрын
God with you always
@elizabathantony10 ай бұрын
എന്റെ മകള്‍ക്ക് ഒരു ജോലി നല്‍കി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@josemanthanam44988 ай бұрын
Amen
@Anie_paul_ Жыл бұрын
Ouseph pithava entamakal ashna paul oetxam passavan vedai anugrahikana ❤❤❤❤
@lissyjose73268 ай бұрын
ST Joseph kudumba samathanum tharanamee 🙏🙏
@priyag25926 ай бұрын
Ouseph pithave ente kannil irittukayarunnathum thalakarakkam veezhunnathum sareerathinte aswasthathayum gas problem fever headache ellam matti tharaname. Permanent central govt teacher job tharaname. Ente makane good health kodukkaname. Padanathil anugrahikkaname.
@thomasmila671Ай бұрын
St. Joseph pls pray for my children to get proper Job. Thank u Jesus
@RajammaK-hi2iz7 ай бұрын
എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി.
എന്റെ യൗസപ്പ് പിതാവേ എന്റെ മോന് ഒരുജോലിയും പരീക്ഷ എഴുതുന്ന മോനേ ജയിപ്പിക്കണമേ ഞാക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ
@josemanthanam44988 ай бұрын
God bless you 🙏
@jermanuswillbert965410 ай бұрын
St.Joseph pray for my daughter 🙏 🙏🙏
@armygirl39847 ай бұрын
ദൈവമേ എനിക്ക് പഠിക്കാൻ ബുദ്ധി തരണമേ
@GeethaVinod-g2i9 ай бұрын
ആമേൻ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@prasanthmsprasanth6542 Жыл бұрын
കർത്താവേ എൻ്റെ കടങ്ങൾ theerane
@josemanthanam44988 ай бұрын
God help you
@antonyshaji381110 ай бұрын
വീട് പണി പൂർത്തിയാക്കുവാൻ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ സംരംഭം തുടങ്ങാൻ ഉള്ള തടസ്സങ്ങൾ നീങ്ങി സംരംഭം എത്ര യും വേഗം തുടങ്ങുവാൻ അനുഗ്രഹിക്കണമേ കുഞ്ഞിന്റെ ഹൈപ്പർ ആക്റ്റീവിറ്റി മാറുവാൻ അനുഗ്രഹം യാചിക്കുന്നു കുഞ്ഞുങ്ങൾ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ ലോൺ വേഗം അനുവദിച്ചു കിട്ടുവാൻ കൃപയുൻടാകണമേ തുണിക്കച്ചവടം നടത്തുന്നു വേഗം വിറ്റ് തീരുവാനും എല്ലാവരും പൈസ തരുവാനും കൃപയുൻടാകണമേ

@jacobsebastian66333 ай бұрын
Amen 🙏🙏🙏🙏
@rajasreens7498Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
@clarammageorge5633 Жыл бұрын
Amen
@jatinjoy6397 Жыл бұрын
kzbin.info/www/bejne/bJLcZJaCpr95eac
@jyothishatchacko544 Жыл бұрын
🙏🙏🙏
@antonyshaji381110 ай бұрын
വീട് പണി പൂർത്തിയാക്കുവാൻ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ സംരംഭം തുടങ്ങാൻ ഉള്ള തടസ്സങ്ങൾ നീങ്ങി സംരംഭം എത്ര യും വേഗം തുടങ്ങുവാൻ അനുഗ്രഹിക്കണമേ കുഞ്ഞിന്റെ ഹൈപ്പർ ആക്റ്റീവിറ്റി മാറുവാൻ അനുഗ്രഹം യാചിക്കുന്നു കുഞ്ഞുങ്ങൾ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ ലോൺ വേഗം അനുവദിച്ചു കിട്ടുവാൻ കൃപയുൻടാകണമേ തുണിക്കച്ചവടം നടത്തുന്നു വേഗം വിറ്റ് തീരുവാനും എല്ലാവരും പൈസ തരുവാനും കൃപയുൻടാകണമേ
@josemanthanam44988 ай бұрын
Amen
@antonyantony79099 ай бұрын