Thanks for sharing. Pictures are perfectly selected and displaying lyrics help to sing together. This is evergreen powerful luthiniya in Latin churches in kerala. Stay blessed and keep posting ..
@mylordmygodmedia4 жыл бұрын
Thanks for your support ! We will be updating our playlists soon. Stay blessed too. HAPPY CHRISTMAS 🎅🎅🎅 and HAPPY NEW YEAR ☺☺☺ !
@ThrisyammaKX11 ай бұрын
അമ്മേ എന്റെ കുടുംബത്ത് സമാധനവും സ ക്കോഷം തരണമേ ജീവിത പങ്കാളിയുടെ മദ്യപാനം എന്ന ദുശീലം തീർത്തും മാറ്റിതരണമേ👃👃👃🌺💐🍇
@joycl85202 жыл бұрын
അമ്മേ മാതാവേ എന്റെ അസ്വസ്ഥകളൊക്കെ നീക്കി തരേണമേ. BP കുറച്ചു തരേണമേ.🙏🙏🙏
@joycl85202 жыл бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അസുഖം പൂർണ്ണമായി സുഖപ്പെടുത്തണമ്മേ.
@joycl85202 жыл бұрын
അമ്മേ മാതാവേ എന്റെ അപ്പിച്ചിയുടെ അസുഖം പൂർണ്ണമായി മാറ്റേണമേ. തണ്ടലു വേദനയേ തൊട്ടു സുഖപ്പെടുത്തേണമേ
@joycl85202 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ രോഗപീഢകളിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും കാത്തു പരിപാലിക്കണമേ.🙏🙏🙏
@joycl85202 жыл бұрын
അമ്മേ മാതാവേ തെറ്റുകൂടാതെ work ചെയ്യാനുള്ള അനുഗ്രഹം തരേണമേ🙏🙏🙏🙏
@roshnimanesh5970 Жыл бұрын
അമ്മേ മാതാവേ എനിക്ക് ഒരു ഭവനം തരണേ
@ThrisyammaKX11 ай бұрын
അമ്മ മാതാവേ എന്റെ മകൾക്ക് ജോലി ചെയ്യാനുള്ള കഴിവും ബുദ്ധിയും കെടുത്ത രാവും പകലും അമ്മയുടെ നിലമേലങ്കി കീഴിൽ കാത്തുകൊള്ളണമേ.നല്ല ഒരു ജീവിത പങ്കാളിയെ തനു അൽഗ്രഹിക്കണു മേ👃👃👃👃🍇💐🌺
@joyclcljoy33272 жыл бұрын
അമ്മേ മാതാവേ എന്റെ ചേച്ചിയുടെ കടബാധ്യതയും സാമ്പത്തിക തകർച്ചയും മാറ്റി അവരെ അനുഗ്രഹിക്കണമേ'
@joycl85202 жыл бұрын
അമ്മേ മാതാവേ എനിക്ക് അമ്മ നൽക്കിയ എല്ലാ അനുഗ്രഹങ്ങൾ കും നന്ദി പറയുന്നു.🙏🙏🙏🙏
@joycl85202 жыл бұрын
അമ്മേ മാതാവേ കുഞ്ഞുമോന്റെ പനി മാറി അവനെ സുഖപ്പെടുത്തേണമേ
@joycl85202 жыл бұрын
മാതാവേ എല്ലാ അനുഗ്രഹങ്ങൾ കും ഒരായിരം നന്ദി.🙏🙏🙏
@joycl85202 жыл бұрын
അമ്മേ മാതാവേ എന്റെ ചേച്ചിയുടെ ജോലിക്കുള്ള എല്ലാ തടസങ്ങളും നീക്കി അനുഗ്രഹിക്കണമേ Date certificate വേഗം ശരിയായി കിട്ടണ മേ🙏🙏🙏
@Robin-jh2vj2 жыл бұрын
എന്റെ അമ്മയോളം വരില്ല,, ഇ ലോകത്തു മറ്റൊന്നും 🙏🙏🙏
@shinyjose8221 Жыл бұрын
Sathyam🌺🌺💖💖....pakshe ente Amma annuy
@joyclcljoy33272 жыл бұрын
അമ്മേ മാതാവേ എനിക്കുo എന്റെ ചേച്ചിക്കും നല്ലവണ്ണം ജോലി ചെയ്യാനുളളന്ന ആരോഗ്യംനൽക്കി അനുഗ്രഹിക്കണമേ.
@joycl85202 жыл бұрын
അമ്മേ മാതാവേ എന്റെ അമ്മിച്ചിയുടെ എല്ലാ വ്യാക്കുലതകളും വേദനക്കും നീക്കി തരേണമേ🙏🙏🙏
@joyclcljoy33272 жыл бұрын
അമ്മേ മാതാവേ എന്റെ ചേച്ചിയുടെ മകന്റെ അസുഖം തൊട്ടു സുഖപ്പെടുത്തേണമേ.
@joycl85202 жыл бұрын
അമ്മേ മാതാവേ ജോലി സമയത്ത് എനിക്ക് നല്ലവണ്ണം ജോലി ചെയ്യാനുള്ള അനുഗ്രഹം തരേണമേ. തെറ്റു വരാതെ ചെയ്യാൻ കഴിയണമേ.
@joycl85202 жыл бұрын
അമ്മേ മാതാവേ എനിക്ക് തെറ്റുകൂടാതെ work ചെയ്യാനുള്ള അനുഗ്രഹം തരേണമേ🙏🙏🙏🙏
@joycl85202 жыл бұрын
അമ്മേ മാതാവേ എന്റെ എല്ലാ ടെൻഷനുകളും മാറ്റേണമേ. തെറ്റു വരാതെ work ചെയ്യാനുള്ള അനുഗ്രഹം തരേണമേ.
@joycl85202 жыл бұрын
അമ്മേ മാതാവേ എന്റെ വയറു വേദന മാറ്റേണമേ
@GulfyJoby6 ай бұрын
അമ്മേ കൈ വിടല്ലേ. 🙏ഞങ്ങളെ അമ്മയുടെ കാപക്കുള്ളിൽ സംരക്ഷിക്കണേ 🙏🙏🙏🙏
@joycl85202 жыл бұрын
അമ്മേ മാതാവേ എല്ലാ അനുഗ്രഹങ്ങൾ കും നന്ദി. അമലിന്റെ വേഗം സുഖപ്പെടുത്തി അനുഗ്രഹിക്കണമേ.
@joycl85202 жыл бұрын
അമ്മേ മാതാവേ എന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റിതരണ മേ🙏🙏🙏
@joycl85202 жыл бұрын
അമ്മേ മാതാവേ നാളെ ജോലിക്കു പോകുമ്പോൾ നല്ല വണ്ണം ജോലി ചെയ്യാനുള്ള അനുഗ്രഹം തരേണമേ.🙏🙏🙏
@joycl85202 жыл бұрын
എന്റെ അമ്മേ എന്റെ ജോലി എളുപ്പമാക്കി തന്നതിനു നന്ദി എന്റെ ചേച്ചിക്ക് ഒരു ജോലി ലഭിച്ചതിന് അമ്മയോട് ഒരായിരം നന്ദി🙏🙏🙏
@joycl85202 жыл бұрын
അമ്മേ മാതാവേ എന്റെ അനിയന്റ് പക്‌വേദന മാറ്റേണമേ
@tonymichaelmakeupartist2 жыл бұрын
അമ്മേ മാതാവേ എനിക്ക് രോഗ സൗഖ്യം നൽകണമേ
@joycl85202 жыл бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന് സ്ഥിരമായിട്ടുള്ള ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ.🙏🙏🙏
@joycl85202 жыл бұрын
അമ്മേ ഞങ്ങളുടെ കുടുംബം സന്തുഷ്ട മുള്ളതാക്കി മാറ്റേണമേ. എന്റെ ഭർത്താവിന് ദീർഘായുസ്സ് നൽക്കി അനുഗഹിക്കണമേ.
@joycl85202 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്തു കൊള്ളണമേ🙏🙏🙏
@joycl85202 жыл бұрын
അമ്മേ മാതാവേ എനിക്ക് ജോലി ചെയ്യാൻ നുള്ള അനുഗ്രഹം തരേണമേ.🙏🙏🙏
@joycl85202 жыл бұрын
അമ്മേ മാതാവേ എന്റെ അമ്മിച്ചിയെ എല്ലാ ആപത്തുകളിൽ നിന്നും കാത്തു കൊള്ളണമേ.🙏🙏🙏
@smitha556Ай бұрын
Thankyou Mother Mary for the favor received. 🙏
@babuvargheese50095 ай бұрын
എന്റെ അമ്മേ ഡിസ്യസവ്ദയവായി അമ്മയുടെ മകളുടെ അഡ്മിഷന്നുള്ള വഴി എത്രയും പെട്ടെന്നു കാണിച്ചു തരേണമേ
@joycl85202 жыл бұрын
അമ്മേ എല്ലാ അനുഗ്രഹങ്ങൾ കും നന്ദി.🙏🙏🙏
@joycl85202 жыл бұрын
അമ്മേ മാതാവേ എല്ലാ അനുഗ്രഹങ്ങൾ കും നന്ദി🙏🙏🙏
@joycl85202 жыл бұрын
മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ.
@joycl85202 жыл бұрын
അമ്മേ മാതാവേ എന്റെ എല്ലാ ആഗ്രഹങ്ങും സാധിച്ചു തരേണമേ.🙏🙏🙏
@georgejosephvinister39508 ай бұрын
Ave Maria... Ave Maria... Ave Maria....
@joycl85202 жыл бұрын
കൊച്ചുമോളുടെ പനി സുഖപ്പെടുത്തേണമേ🙏🙏🙏
@smile-fc2yc Жыл бұрын
Pray for us.Pray for me and my family.Pray for children's studies.pray for. me and my husband for permanent job.
@prabhulkrishna61814 жыл бұрын
Powerful
@kurishingal619 Жыл бұрын
Mathavea....ammea.
@sefinmartin52322 жыл бұрын
Avee mariya 🙏
@smitha5563 ай бұрын
Very powerful prayer 🙏
@sophyouseph74853 жыл бұрын
Mathave nanni.powerful prayer.
@joycl85202 жыл бұрын
എന്റെ അമ്മിച്ചിയുടെ തൊണ്ടയിലെ വേദന സ്പർശിച്ച് സുഖപ്പെടുതെണമേ.🙏🙏🙏🙏
@danijosephjohn98312 жыл бұрын
Love you Mamma Mary from the core of my heart. 💙🤍💙
@tefenalv8153 Жыл бұрын
Amen.maathaavey njagalukkuveandi prarthikkenry
@donjose17753 ай бұрын
Ente ammee mathavee. ente ashrayamee🙏🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️🙏🙏🙏🙏🙏
@roshnimanesh5970 Жыл бұрын
അമ്മേ മാതാവേ
@smitha556 Жыл бұрын
Thankyou Mother Mary.
@shibujoseph2546 Жыл бұрын
🙏🏻🙏🏻🙏🏻
@rrenju.9c137 Жыл бұрын
🙏🙏🙏❤️🌹👏
@jincymdmd15913 жыл бұрын
Amen
@ennatheappam75953 жыл бұрын
പാപികളുടെ സങ്കേതമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ😇
@manuxavier56894 жыл бұрын
🙏🙏🙏🙏❤️❤️❤️✌️
@AnanyaJose17423 жыл бұрын
Amen ♥️
@mummysmagicalcookinghailin5242 жыл бұрын
Ammme mathave😘
@donentertainments91272 жыл бұрын
♥️♥️♥️
@Elizabethjoseph7018-y8g3 жыл бұрын
👍👍👍👍.....
@jincymdmd1591 Жыл бұрын
Amen 🙏🙏🙏
@viromaskitchen61853 жыл бұрын
🌹 🕊️ HOLY GOD
@smitha5563 жыл бұрын
Powerful prayer 🙏🙏🙏
@holyfamilyar38073 жыл бұрын
Powerful pray for me..
@Gladistan3 жыл бұрын
🙏
@antonyvakkachan9437Ай бұрын
I💗Jesus
@jincymdmd15913 жыл бұрын
Take care my family,& all world Amen
@annieraju49793 жыл бұрын
Praise the lord 🙏 all of you ammen hallelujah thanks for sharing this prayers
@viromaskitchen61853 жыл бұрын
Thank you so much....
@TfdhG-j8w5 күн бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿😰 0:23
@bindhuchester85533 жыл бұрын
🙏🙏
@babuvargheese50094 ай бұрын
Parisudhakanyamarriammല്പടുവീലറിൽ പുറത്തുപോയിരിക്കുന്ന e എന്റെ മകളെയും.ഭാര്യയെയും സുരാഃഫ്ഷിതരായി kathukollenamme Ppo
@nobyjeeson93232 жыл бұрын
🌹
@joycl85202 жыл бұрын
അമ്മേ മാതാവേ എല്ലാ രോഗികളെയും തൊട്ടു സുഖപ്പെടുത്തേണമേ🙏🙏🙏
@jayanthyjayanthy15002 жыл бұрын
Mother 💚mary💙we ♥️♥️♥️me
@ennatheappam75953 жыл бұрын
❤️❤️❤️❤️❤️
@ashamolputhenpurackelmamme37723 жыл бұрын
Manasinu samadanam tharanne
@sophyouseph74853 жыл бұрын
Amme ente vivahajeevitham ennum nannayi munnottu pokan anugrahikaname. Ente husband divorce parayunnu, orikalum athu nadakathe onnayi jeevikan enikayi prarthikaname
@sherlyittiachan76183 жыл бұрын
Power full pray for me
@sujajoy52383 жыл бұрын
Mathave epozhum koode kanane
@SindhuShajan-x7j5 ай бұрын
🥹🥹🥹🥹🥹🥹🙏🙏🙏
@ponaxpaul66063 жыл бұрын
Priyanetekitunnilato
@joycl85202 жыл бұрын
അമ്മേ മാതാവേ എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തു പരിപാലിക്കണമേ.
@joyclcljoy33272 жыл бұрын
അമ്മേ മാതാവേ എന്റെ അനിയന്റെ എല്ലാ തടസ്സങ്ങളും മാറ്റേണമേ
@joycl85202 жыл бұрын
അമ്മേ മാതാവേ എന്നെ എല്ലാ പരീക്ഷണങ്ങളിൽ നിന്നും രക്ഷിക്കണമേ.🙏🙏🙏🙏
@joycl85202 жыл бұрын
അമ്മേ മാതാവേ എന്റെ വയറു വേദന മാറ്റേണമേ
@joycl85202 жыл бұрын
അമ്മേ മാതാവേ എനിക്ക് തെറ്റുകൂടാതെ work ചെയ്യാനുള്ള അനുഗഹം തരേണമേ.🙏🙏🙏
@joycl85202 жыл бұрын
അമ്മേ മാതാവേ ഞങ്ങളെ എല്ലാ ബുദ്ധി മുട്ടുകളിൽ നിന്നും കാത്തുരക്ഷിക്കണമേ.
@joycl85202 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കൊരു ഭവനം നൽകി അനുഗഹിക്കണമ🙏🙏🙏🙏