മരുനാടനും പിയൂഷ് എന്നും വ്യത്യസ്തത പുലർത്തുന്നവർ അഭിനന്ദനങ്ങൾ മാതൃകാപരം പുതുവത്സാരാശംസകൾ
@krishnakumarkv-fy6sy18 күн бұрын
RTO ക്ക് നടപടികൾ എടുക്കുന്നതിന് പൂർണ സ്വാതന്ത്രം നൽകണം ഒരു വിധത്തിലും മുള്ള വിലക്കുകൾ ഏർപ്പെടുത്തരുത് അദേദ്ഹം സ്വതന്ത്രമായി നടപടികൾ കൈകൊള്ളട്ടെ
@VijayKumar-gs1bu18 күн бұрын
പാവം RTO ട്രാൻസ്ഫർ ഉറപ്പ് കുഞ്ഞുകുട്ടി പരാധീനവുമായി നാടുവിടാൻ തയ്യാറായിക്കൊള്ളൂ
@jamunaanilkumar300718 күн бұрын
RTO 👍👍👍 അങ്ങനെ തന്നെ ചെയ്യണം. എന്തെങ്കിലും അപകടം വന്നിട്ട് ഒന്നും ചെയ്തിട്ട് കാര്യം ഇല്ല. ഒന്നിനും ലൈസെൻസ് കൊടുക്കരുത്..
@tux00818 күн бұрын
ബിസ്മയം തന്നെ 💚💚💚
@HussainAbban18 күн бұрын
ഈ വണ്ടികൾ പിടിച്ചു വെക്കുക.. മാതാപിതാക്കളെ പേരിൽ കേസ് ഫൈൽ ചെയ്യുക.. മക്കളെ പേരിൽ കൊല കുറ്റം ചുമത്തി ജയിലിൽ അടക്കുക.. കൈ കൂലി വാങ്ങാതെ കേസ് മുമ്പോട്ട് കൊണ്ട് പോവുക എങ്കിൽ മാത്രം ഇനി ഇത് ആരും ആവർത്തിക്കാതെ ഇരിക്കു 👍🏼👍🏼
@@thomassebastian5391വൃഭിചാരം കണ്ടുപിടിച്ചപ്പോൾ അഭയയെ കിണറ്റിൽ തള്ളിയിട്ടു കൊന്ന വെളുത്ത കുപ്പായമിട്ട പിശാചുക്കളെപ്പോലെ.
@jamesDavid-r5u18 күн бұрын
എത്രവന്നാലും പഠിക്കാത്ത പിള്ളേർ
@flgoo118 күн бұрын
Good
@parameswarannt494317 күн бұрын
കുട്ടികൾ ആഘോഷിക്കട്ടെ, അമ്മാവൻ സിൻഡ്രം ആണ് പ്രശ്നം
@abdulrahmanabdul428218 күн бұрын
GOOD
@MrDeepakvasudev17 күн бұрын
In our generation going to college in a cycle was a luxury.
@rajeevanr64518 күн бұрын
സാറെ be aware താങ്കൾക്ക് ഒരു ചുക്കും ചെയ്യാൻ പറ്റില്ല
@pjroy505218 күн бұрын
നല്ല നടപടി
@rejikr518717 күн бұрын
ആരെയും പിടിക്കില്ല ആരെയും ഒന്നും ചെയ്യില്ല... അതിന് മുതിർന്നാൽ അയാളുടെ പണിപോകും, അല്ലെങ്കിൽ കുറഞ്ഞത് ഒരു ആറു മാസം സസ്പെൻഷൻ പിന്നെ തെക്കൻ ജില്ലകളിൽ നിന്നുള്ള mvd ആണെകിൽ കണ്ണൂരിലേക്കോ, കാസർഗോട്ടേക്കോ ഇനി വടക്കൻ ആണെകിൽ വല്ല പാറശാലക്കോ, കട്ടപനക്കോ ഒരു ട്രാൻസ്ഫറും പ്രതീക്ഷിക്കാം...😂😂😂... പിന്നെ ഇത് നടന്നത് എം ഇ എസ് കോളേജിൽ ആണ് അല്ലാതെ യുസി കോളേജിലോ ശങ്കരാ കോളജിലോ അല്ല... ഞമ്മൻ്റെ സ്ഥാപനത്തിൽ തൊട്ടാൽ വിവരം അറിയും കോയ...
@abdulrahmanabdul428218 күн бұрын
GOD❤
@dealsisle17 күн бұрын
Congratulations to the RTO for taking strict and appropriate actions against traffic violations. Such actions are essential to turn India in to a law abiding country.
@jacobprince622617 күн бұрын
👍👍👍👍👍
@rejvs17 күн бұрын
ഐസിസ് താലിബാന്‍ കൂട്ടങ്ങളെ ഓര്‍മ്മ വരുന്നു. NIA യുടെ ശ്രദ്ധ പതിയേണ്ട വിഷയം.
@sureshbabu-vy9qe17 күн бұрын
മണിപ്പൂർ പോലെ
@UNNIKRISHNANKOMBIYIL17 күн бұрын
പാവം ഇദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായി 😂
@ganeshnavarathna26818 күн бұрын
ഇത് കേരളം ഇവിടെ പലതും നടക്കും പക്ഷെ ഒരു നടപടിയും നടക്കില്ല. എതിരായാൽ അകത്തുപോകും പരാതിക്കാർ
@rageshk987117 күн бұрын
വലിയവരെ കണ്ടല്ലേ കുട്ടികളും പഠിക്കുക. ഇവിടെ ഇലക്ഷന് ആയാൽ ബൈക്ക് റാലിയും മറ്റും നടക്കാറുണ്ട് അതിന് നടപടി എടുക്കുമോ
@rajendranpillai232617 күн бұрын
ഒന്നും നടക്കില്ല. കുറ്റവാളികളെ രക്ഷിക്കുവാൻ ഇപ്പോഴേ തയ്യാറെടുത്തു കഴിഞ്ഞു . രണ്ടു ദിവസം കേൾക്കാം. ഇതിനു മുൻപും ക്യാമ്പസ് കേന്ദ്രീകരിച്ചു ഇങ്ങനെയുള്ള കുറ്റങ്ങൾ കാണിച്ചിട്ട് എന്ത് ചെയ്തു. അന്നു കർശനമായി ശിക്ഷ കൊടുത്തിരുന്നു എങ്കിൽ ഇന്ന് ഇത് ഉണ്ടാകുമായിരുന്നില്ല .
@sandhyadas421418 күн бұрын
പുതുതലമുറ അടിപൊളി
@praveeinkrishna010217 күн бұрын
👍👍 nannai...
@NaveenJude-i8q17 күн бұрын
Good rto ❤
@shailajap640718 күн бұрын
Sir Be Careful
@jacobthomas685617 күн бұрын
എല്ലാ വണ്ടിയും മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു കണ്ടു കെട്ടുക... ആ വാഹനങ്ങൾ ഓടിച്ചിരുന്നവന്റെ എല്ലാം ലൈസൻസ് ആജീവനാന്തം റദ്ദു ചെയ്തു കേസ് എടുക്കുക
@tomythomas926118 күн бұрын
Hope RTO does not get transferred...
@prasadm389017 күн бұрын
Immediate strong action venam. Dismiss their licence.
@dilipkumar190518 күн бұрын
ഒരു പിണ്ണാക്കും നടക്കില്ല RTO മൂച്ചിക്കുണ്ട് RTO ആയി സ്ഥലം മാറ്റം
@thecitizen8793517 күн бұрын
Rto ❤❤❤
@prasadm389017 күн бұрын
Where is mvd
@shameermolootty291218 күн бұрын
വണ്ടിയുടെ rc ക്യാൻസൽ ചെയ്തു കളഞ്ഞാൽ ഇ പരിപാടി നിറുത്താം..... അല്ലാതെ ഫൈൻ കൊടുത്തിട്ടു ഒരു പ്രയോജനം ഇല്ല...... ലൈസൻസ് കട്ട് ചെയ്താൽ ഇല്ലാതെ ഓടിക്കും.. Rc കട്ട് ചെയ്തു പൊളിക്കാൻ കൊടുക്കുക അപ്പോ മര്യത പടിക്കും
@bibinmathew522217 күн бұрын
Ellarhinum dismiss cheyy then arrest
@shelbinjose927317 күн бұрын
ഒന്നും സംഭവിക്കില്ല കാരണം നമ്മുടെ സംവിധാനം അങ്ങനെ ആണ് പിഴ അടച്ചു വിടും ഇത്തരം വാഹനം പിടിച്ചു എടുത്താൽ ആരും ഇങ്ങനെ ചെയ്യാൻ മുതിരില്ല
@AB-lg6gz18 күн бұрын
THALIBAN RULE ?? 😂
@sureshbabu-vy9qe17 күн бұрын
മണിപ്പൂർ പോലെ
@manoharanr452318 күн бұрын
Veruthe ഒന്നും നടക്കില്ല
@mohanankalanad191118 күн бұрын
School collegil mobile phone nirothikanam appol ethupolethe nariya parivadi nadakkilla