കോപ്പ് ഇടും കാക്കി ഇട്ടവൻമാരേ കാണിക്കാൻ പറ്റില്ല നല്ലവൻമാരാണ് റാങ്ക് ഹോൽഡർ ആണ് അതുകൊണ്ട് സോറി മേളിന്ന് ഉള്ള ഓഡർ ആണ് 😏😏
@jidheeshbhavy6628Күн бұрын
സർവീസിൽ നിന്ന് പിരിച്ചു വിടണം
@Aysha_s_HomeКүн бұрын
സത്യം😢
@Meghana-v4wСағат бұрын
പിരിച്ചു വിടേണ്ടത് പോലീസ് ഡിപ്പാർട്ടുമെൻ്റിൽ ഇരുന്ന് spy വർക്ക് ചെയ്യുന്ന ചെറ്റ പോലീസ് കരെ ആണ്, അല്ല എങ്കിൽ കൊലപാതകി കൾക്ക് കൂട്ടു നിൽക്കുന്ന പോലീസ് കാരേയും പിരിച്ചു വിടണം. ഇവരെ ശമ്പളം കൊടുക്കാതെ ജെയിൽ കക്കൂസ് കഴുകട്ടെ. പബ്ലിക് സ്ഥലങ്ങൾ ക്ലീൻ ചെയ്യട്ടെ. ഹോസ്പിറ്റലിൽ പാവങ്ങൾക്ക് ഫുഡ് ഉണ്ടാക്കാൻ സഹായിക്കട്ടെ.
@Pramodh-rx7uiКүн бұрын
ഇവരുടെ ഫോട്ടോ ചാനലിൽ കൂടി ദയവായി കാണിക്കണം കേരളം മുഴുവൻ ജനങ്ങൾ ഇവരെ കാണട്ടെ
@nandhu4805Күн бұрын
പിൻവാതിൽ നിയമനം കിട്ടിയ പോലീസ്‌കാരൻ
@maneeshamaneesharajesh3492Күн бұрын
മുൻവാതിൽ. കയറിയവർ. Pavamano❓
@nandhu4805Күн бұрын
@maneeshamaneesharajesh3492 ഇതുപോലെ മനഃസാക്ഷിയില്ലാതെ പെരുമാറാൻ പാർട്ടി ഉണ്ടെങ്കിലേ നടക്കു ഇപ്പോൾ. കുറെ കൊടി പിടിച്ചു നടക്കുന്ന ഗുണ്ടകളെ മാത്രം തിരുകി കേറ്റിയതിന്റെയാ ഇപ്പോൾ കേരളത്തിൽ ഇതുപോലെത്തെ സംഭവം നടക്കുന്നെ, എന്തു നടന്നാലും പാർട്ടി സംരക്ഷണം ഉണ്ട്....
@nandhu4805Күн бұрын
@maneeshamaneesharajesh3492 നിങ്ങളുടെ കമന്റ്സ് ഒക്കെ ഞാൻ വായിച്ചു, കണ്ടിട്ട് നിങ്ങൾ ഒരു പാർട്ടി കാരി ആണെന്ന് മനസ്സിലായി അതാണ്ണെല്ലോ പാർട്ടിയെ പറഞ്ഞപ്പോൾ പൊള്ളിയത്....
@nandhu4805Күн бұрын
@maneeshamaneesharajesh3492 ഒന്നുകിൽ നിങ്ങളോ, അല്ലെങ്കിൽ നിങ്ങൾക്ക് വേണ്ടപ്പെട്ടവരോ പിൻവാതിൽ വഴി ആയിട്ടാണോ ജോലിക്ക് കേറിയിരിക്കുന്നത്....
@ashas468019 сағат бұрын
@@nandhu4805ഞാൻ ഇടാൻ വന്ന കമന്റ് 😄
@haleemah5468Күн бұрын
പോലീസുകാരായതുകൊണ്ട് ഫോട്ടോ ഇടാത്തത് ഫോട്ടോ ഇട്
@BindhuBindhu-p6qКүн бұрын
ജീവൻ തിരികെ കിട്ടിയല്ലോ, 🙏🙏🙏ഭാഗ്യം 🙏🙏🙏
@makarakad2319Күн бұрын
🙏🤲
@sherif.TКүн бұрын
പോലീസ് അസോസിയേഷൻ എത്രയും വേഗം പിരിച്ചു വിടുക
@geethakumariprii9989Күн бұрын
L പോലിസ് ചെയുന്നത് ജനങൾ അറിയണം എന്തങ്കിലും ചോദിച്ചാൽ അവരുടെ വായിൽ നിന്നു. കേട്ടാൽ ചിത്തമാത്രമേ വരു ഇത് എവിടുത്തേ നിയമമാണ്
@bijumathew793320 сағат бұрын
ഇന്ത്യയിലെ ഏറ്റവും അഹങ്കാരികളായ പോലീസ് കേരള പോലീസ്.
@irfansahil1755Күн бұрын
ഇത്തരം പോലിസുകരെ സർവ്വീസിൽ നിന്ന് പിരിച്ചു വിടണം,
@sijimarajan951Күн бұрын
പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരി എന്ന് കേട്ടിട്ട് ഉണ്ട് പക്ഷേ ഇപ്പോ കണ്ടു... Shame
@SidharthanSidharthan-ii4guКүн бұрын
സർക്കാർ ജീവനക്കാർ കുറ്റം ചെയ്താൽ പിരിച്ചു വിടുക കാരണം psc യിൽ പതിനായിരങ്ങൾ കാത്തു നിൽക്കുന്നു സർക്കാർ ജീവനക്കാർക്കു ചോറ് എല്ലിന്റെ ഇടയിൽ കയറി വലിയ കുഴപ്പമാണ് പിരിച്ചു വിടുക
@ramyaanu3980Күн бұрын
എങ്ങനെ തോന്നി ഈ പാവത്തിനോട് ഇങ്ങനെ ചെയ്യാൻ 😢
@jayakumarchellappanachari8502Күн бұрын
ഇവന്മാർ ഇതിനപ്പുറവും ചെയ്യും
@MinhaMajeed-d6jКүн бұрын
നാട് നന്നാക്കേണ്ടവർ തന്നെ നാട് നശിപ്പിക്കുന്നു കഷ്ട്ടം 😢
@afsalsiraj7044Күн бұрын
ഇത്രയും ഗതികെട്ടവൻ മാരോ ദൈവമേ
@Prabhakar1600Күн бұрын
നാട്ടുകാർ ഇവരെ പുശാഞ്ഞത് മോശം ആയി പോയി
@ajithvincent3422Күн бұрын
പുഴുത് ചാവും ഇവനൊക്കെ 😢
@savagegirl6318Күн бұрын
Sathyam
@SruthyS-sr1pbКүн бұрын
ഒരു സംശയവും ഇല്ല
@asokanr7683Күн бұрын
സത്യം..
@AnilNair-i6cКүн бұрын
ഒന്നും സംഭവിക്കില്ല കൂടിയാൽ മൂന്നു മാസം അതുകഴിഞ്ഞു പൂർവാധികം ഭംഗിയായി....... ചട്ടിയിൽ കൈയിട്ടു വാരും, സംരക്ഷണം കൊടുക്കാൻ സംഘടനകളുണ്ട് പിന്നെന്ത് പ്രശ്നം, ആ പാവം വായോധിക തെരുവിലും തുടരും, ഇവിടെ ഇങ്ങനെ ആണ് "തിരുത്തുവാൻ നമുക്കിവിടാരുമില്ല തിരിഞ്ഞു ചിന്തിച്ചിട്ട് ഫലമൊന്നുമില്ല "
@Theconquerer549Күн бұрын
അമ്മയെ മാനഭഗം ചെയ്യാത്തത് ഭാഗ്യം😭😭😭
@deadpool050Күн бұрын
😂😂
@minib7176Күн бұрын
സത്യം
@sandeepchandran707Күн бұрын
Pattiya prayam 😂😂😂
@maneeshamaneesharajesh3492Күн бұрын
ചൂടുള്ള. വാർത്ത 😂😂😂
@iam7779Күн бұрын
അതെ മനുഷ്യനാ എന്തും ചെയ്യും
@sajidbabu9714Күн бұрын
എന്തൊരു മാറ്റമാണ് നമ്മുടെ പിണറായി ഭരിക്കുന്ന കേരളത്തിന്...
@Sanju-960Күн бұрын
ഇതാണ് കമ്മ്യുണിസം ഉണ്ടാക്കിയ നാറിയുടെ സ്വപ്നതുല്യമായ കേരളം 😂😂
@Aysha_s_HomeКүн бұрын
സത്യം😢
@binduraghavan2624Күн бұрын
🤝🤝
@jayakumarchellappanachari8502Күн бұрын
അവന്മാർ ചെയ്ത തെറ്റ് പിണറായിയുടെ തലയിൽ വയ്ക്കുന്നത് തെറ്റ്.
@binduraghavan2624Күн бұрын
@jayakumarchellappanachari8502 മുഖ്യമന്ത്രി അല്ലേ ആഭ്യന്തര മന്ത്രി 🤔
@albertthomas3502Күн бұрын
ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ് പോലീസിന്റെ ധർമ്മം. ഇങ്ങനെയുള്ളവരെ പിരിച്ചു വിടാൻ സർക്കാർ തയ്യാറാകണം. അതു പോലെ യാചക നിരോധനം കോടതി ഇടപെട്ട് നടപ്പാക്കി ഇവരെ പുനരധിവസിപ്പിക്കണം
@Chinnu123abcКүн бұрын
പിച്ച ചട്ടിയിൽ കയ്യിട്ട് വരുക എന്ന് കേട്ടിട്ടുണ്ട് ഇതിപ്പോൾ കണ്ടു കഷ്ട്ടംമദ്യം മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു 😡😡😡
@saraswathivimal3916Күн бұрын
എന്തൊരു നാടാണ് 😮😮😢😢😢
@basheerkv7651Күн бұрын
ഭിക്ഷക്കാരിൽ നിന്ന് പോലും പിടിച്ചു പറിക്കുന്ന പോലീസ്.കൂടുതൽ പണം ഇല്ലാത്തത് കൊണ്ട് ആ പാവത്തിന് ജീവൻ തിരിച്ചു കിട്ടി.
@C.MJACOBКүн бұрын
കേരളാ പോലീസ് അല്ലേ 😂 അപ്പോ ഇതല്ലാതെ മറ്റെന്താണ് സംഭവിക്കുക 😂
ഇന്ത്യയിലെ ഏറ്റവുംമോശം സ്ഥലം ഇപ്പൊ കേരളം ആണ് പോലിസ്ക്കാർ തന്നെ ആണ് ഇപ്പൊ ക്രിമിനൽ ഇന്നലെ ലോൺ അടക്കണം എന്നൊക്കെ പറഞ്ഞു ഒരു പോലിസ്കാരൻ വിളിച്ചു ഭിഷണിപെടുത്തി ഇപ്പൊ ഈ സംഭവം നല്ല ഭരണം ആണ് 😂😂😂
@sakunthalak2254Күн бұрын
എന്താ ഈ കേരളത്തിൽ നടക്കുന്നത്. പോലീസ്. പിടിച്ചുപറിക്കാൻ. തുടങ്ങിയാൽ പിന്നെ. എന്താവും. നാടിന്റെ അവസ്ഥ. അതും. അമ്മയുടെ. പ്രായമുള്ള വരുടെ. കയ്യിൽനിന്ന്. കഷ്ടം 😔😡
@felixmoraes8289Күн бұрын
അടിപൊളി. പോലീസിന്റെ മിടുക്ക്
@GeethaDevu-n3wКүн бұрын
ഈ അമ്മക്ക് ആരുമില്ലെ? ഇത്തരക്കാരെ സംരക്ഷിക്കാൻ നമ്മൾ എന്തു ചെയ്യുന്നു എന്ന് ചിന്തി ക്കുക😢😢😢
@saraswathivimal3916Күн бұрын
Photo.. എവിടെ? ദയവ് ചെയ്ത് ഫോട്ടോ ഇടൂ
@FaizalFaizal-he4bzКүн бұрын
മോഷ്ടാക്കളെ പിണു രാജിന്റെ മോഷ്ടാക്കൾ അറസ്റ്റ് ചെയ്തു 🤩
@ronykthomas3430Күн бұрын
ആ രണ്ട് തെമ്മാടികളെയും ജോലിയിൽ നിന്ന് പിരിച്ചു വിട്ട് ആ പാവം അമ്മയെ അത്രയും മണിക്കൂർ പൂട്ടിയിട്ടത്തിന് അവന്മാരെ കൊണ്ട് നഷ്ടപരിഹാരം കൊടുപ്പികണം... അവന്മാർക്ക് ചെറിയ ശിക്ഷ കൊടുത്തു വെറുതെ വിട്ടാൽ പിന്നെ ജനങ്ങൾ ഒന്നും നോക്കേണ്ട... എല്ലാവരും നിയമം കയ്യിലെടുത്തു ഇങ്ങനെ ഉള്ളവന്മാരെ ശരിയാക്കി ഈ നാട് നന്നാകണം
@Aysha_s_HomeКүн бұрын
👍👍👍
@jayanmullasseri9096Күн бұрын
കേരളം നമ്പർ വൺ ആഭ്യന്തരം. ജയിലിനകത്ത് പ്രതികൾക്ക് മുദ്രാവാക്യം വിളിച്ച് സ്വീകരണം - എല്ലാം ഇവിടെ ഭംഗിയായി നടക്കും.
@rasheedpanakkad3657Күн бұрын
സ്വന്തം അമ്മയെ വൃദ്ധ സദനത്തിലാക്കുന്നവർക്കാണോ മറ്റൊരു അമ്മയെ പൂട്ടിയിടാനും അക്രമിക്കാനും മടി
@abhijithas1015Күн бұрын
ഭിക്ഷാകാരിയെ പറ്റിക്കുക ലോൺ തിരിച്ചടവ് മുടങ്ങിയതിനു പാലക്കാട് മുട്ടികുളങ്ങര പോലീസ് വക വീട്ടമ്മക് ഭീഷണി കഷ്ടം പോലീസിന്റെ കാര്യം
@jayakumarchellappanachari8502Күн бұрын
ഇത് തെറ്റ് തന്നെയാണ്.എന്നാൽ ലോണെടുക്കുന്നവർ തിരിച്ചടച്ചില്ലെങ്കിൽ ബാങ്ക് പരാതിപ്പെടും.അപ്പോൾ പോലീസ് ഭീഷണിപ്പെടുത്തുന്നത് തെറ്റല്ല.
@abhijithas101516 сағат бұрын
@jayakumarchellappanachari8502 ആഹാ നീ ഏതു നാട്ടില, @@# ഇവനെ ലോൺ അടക്കാൻ അതിന്റെ സ്റ്റാഫ് ആവശ്യം പെടാം അല്ലാണ്ട് അയാളുടെ സഹോദരൻ പോലീസ് അല്ല ഡിജിപി ആയാലും ഭീഷണി പെടുത്തുവാൻ സാധിക്കില്ല നിയമം ഉണ്ട് നാട്ടിൽ നിയമ പാലക്കൻ എന്ന് പേര് വെച്ചിട്നൽ നിയമത്തിന്റെ വഴിക് കോടതിയിൽ അതാലത്തിന് പോണം അല്ലാണ്ട് വിവരം ഇല്ലാത്ത വീട്ടമ്മായ്യോട് തൂങ്ങി ചവാൻ പറയുക അല്ല കേട്ടോ വീട്ടിൽ ആണുങ്ങൾ ഇല്ലാഞ്ഞിട്ടാണ് പോലീസിന് ഒരു അവകാശവും ഇല്ല അങ്ങനെ പറയാൻ ഈ രാജ്യത്ത് ഇല്ലാത്ത കാര്യങ്ങൾ നിയമം വിരുദ്ധമായി പോലീസ് ചെയ്താൽ അവർക്കെതിരെ എല്ലാവരും നിയമപരമായി നേരിടണം എന്നില്ല ആണുങ്ങൾ ഉണ്ടേൽ കയ്യിന്റെ ചൂടറിയും കേട്ടോ നതെറ്റില്ല പോലും തൂങ്ങി ചവാൻ പറയാനും ലോൺ കാരന് വേണ്ടി വക്കാലത്തു പറയൽ ഒക്കെ ശുദ്ധ തല്ല് ഓലി തര ആണ്
@abhijithas101516 сағат бұрын
@jayakumarchellappanachari8502 ഭീഷണി പെടുത്തൽ അല്ല പോലീസിന്റെ പണി കഷ്ടം
@abhijithas101516 сағат бұрын
@@jayakumarchellappanachari8502 ബാങ്ക് പരാതി പെട്ടാൽ അവരെ വിളിച്ചു അന്വേഷിക്കും അവര്ക് അടക്കാൻ കഴിയില്ലെങ്കിൽ കോടതിക കേസ് ഫോർവേഡ് ചെയ്യും അല്ലാണ്ട് അവരെ വിളിച്ചു തൂങ്ങി ചത്തോ കാശു അടക്കും എന്ന് പറയാൻ ഗുണ്ട സങ്കം അല്ല പോലീസ് കേട്ടോ
@User100-s4qКүн бұрын
പാവം അമ്മ 😌 ഇവനൊക്കെ മനുഷ്യനാണോ... പിച്ച ചട്ടിയിൽ കൈയീട്ടു വരുന്നോ...
@Musthafa617Күн бұрын
മനസാക്ഷി ഇല്ലാത്ത പിണറായി പോലീസ്
@maluvlog1859Күн бұрын
വൃദ്ധ ആയതു കൊണ്ട് ഇങ്ങനെ ചെയ്തു വല്ല ചെറുപ്പകാരികൾ സാധനം വിളിക്കാനോ മറ്റോ ആ time വന്നിരുന്നെങ്കിൽ ദ്യവമേ ആ കുട്ടിയുടെ കാര്യം പോയേനെ. ഈ മദ്യ പാനം കാരണം endhokke അനുനടക്കുന്നത് ഈശ്വര.
@anshadanshad5706Күн бұрын
കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് അന്വേഷണം പ്രഖ്യാപിക്കണം
@Abulhasan-f6c1vКүн бұрын
ഇതുപോലുള്ള അമ്മമാർ നമ്മുടെ മുമ്പിൽ വന്നാൽ (പുതിയ കേരളീയ സമൂഹം) പുച്ഛത്തോടെ തലതിരിക്കും!!. ഇതുപോലെ സംഭവം ഉണ്ടായാൽ മാറി നിന്ന് കണാ കുണാ പ്രതികരിക്കും!!!
@kumarvarod8004Күн бұрын
രായാവ്, പ്രജ 👌👌
@suharamadayil8578Күн бұрын
വേലി തന്നെ വിള തിന്നു ക😅
@thesolotraveler8261Күн бұрын
മാമ്പഴം മോഷ്ടിച്ച പോലിസ് ആണല്ലോ കേരള പോലിസ്
@danimjdmlp3875Күн бұрын
അത്ഭുതം ഒന്നും തോന്നുന്നില്ല ഈയൊരു യൂണിഫോം ശരീരത്തിൽ കയറിയ ചില തെമ്മാടികൾക്ക് ബാധ കയറിയത് പോലെയാണ് ജനങ്ങൾ തിരിച്ചടിക്കുന്ന കാലം വിദൂരമല്ല😒😒
@prasanna7406Күн бұрын
പീഡിപ്പിക്കാത്തത് ഭാഗ്യം.
@RasheedPpsrasheedppsКүн бұрын
😅
@MolyJohny-s7hКүн бұрын
ആർക്കറിയാം
@deadpool050Күн бұрын
😂😂
@kiranbabu1284Күн бұрын
ഇത്രേം കാലം പിച്ചച്ചട്ടിയിൽ എങ്കിലും കയ്യിട്ട് വരില്ലായിരുന്നു.. ദാ ഇപ്പോ അതും തുടങ്ങി..😂😂
@mustafathadathil2196Күн бұрын
അയ്യേ ദാരിദ്ര്യം
@BijuMathew-r6gКүн бұрын
ഒറ്റപെട്ട സംഭവം 😂 പാർട്ടി പരിശോധിയ്ക്കും 😂 കരി മണി ആശാൻ + ശശി...😂
പിച്ചചട്ടിയില്‍ കയ്യിട്ട് വാരുക എന്ന് കേട്ടിട്ടുള്ളൂ ഇപ്പോള്‍ അതും കണ്ടു ..
@SanthoshKrishnan-t6zКүн бұрын
നിയമം... പാലിക്കേണ്ട..... കഷ്ടം
@psctricks7117Күн бұрын
ശരിക്കും പോലീസാണോ കുറഞ്ഞോരുകാലമായിട്ട് പോലീസുകാർ ചെയ്യുന്ന കാര്യങ്ങൾ വെളിയിൽ പറഞ്ഞാൽ നാണക്കേടാണ് പണമേ നഷ്ടപ്പെട്ടുള്ളല്ലോ അതിൽ സമാധാനിക്കുക
@shajishamsudeen858613 сағат бұрын
എന്തൊര് കഷ്ടമാണ് പോലീസേ😢😢😢
@prakashms2050Күн бұрын
ടെർമിനേറ്റ് എത്രയും വേഗം നല്ല ചെറുപ്പക്കാർ ആവശ്യം പോലെ നാട്ടിലുണ്ട് psc ഇവമ്മാരെ പോലുള്ളവരെ എന്തിനാണ് സർവീസ് ലേക്ക് അയക്കുന്നത്
@Rajesh.RanjanКүн бұрын
Best Police....😢😢😢
@somlata9349Күн бұрын
എന്റെ അമ്മൂമ്മയെ ഓർത്തു പോകുന്നു
@jacobmathew8034Күн бұрын
🛑🛑 ജനമൈത്രി പൊലീസ് 😁😁😁😁😄
@AthiraRajan-o4cКүн бұрын
Ammma pavamm❤❤
@ShikdumSlavier-f3bКүн бұрын
😂ഇതുങ്ങളെ ഒന്നും വിശ്വസിക്കാൻ പറ്റില്ല. കഴിഞ്ഞ വർഷം എനിക്ക് ഒരു പണി കിട്ടിയതാ അതിൽ പിന്നെ ഇമ്മാതിരി യാചകരോട് ഒരു സഹതാപവും ഇല്ല!... ഗവണ്മെന്റ് വേണമെങ്കിൽ ചിലവിനു കൊടുക്കട്ടെ
@js-yf9igКүн бұрын
😮@@ShikdumSlavier-f3b
@manoharanmanoharan2442Күн бұрын
ഇതുപോലെയുള്ള നടക്കാൻ പോലും കഷ്ടിച്ച് കഴിയുന്ന വർതാങ്കൾക്ക് എന്ത് പ ണായാണ് സുഹൃത്തേ തന്നത്.......?
@MohammedMohammed-dg5xsКүн бұрын
എന്തിനാണ് ഇങ്ങനത്തെ പോലീസുകാരെ തീറ്റിപ്പോറ്റുന്നത് ഇവരൊക്കെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു നിയമ നടപടി സ്വീകരിക്കണം പാവപ്പെട്ട ആളുകൾക്ക് തുണയാകേണ്ട പോലീസുകാര ഇങ്ങിനെയൊക്കെ ചെയ്താൽ എന്ത് ചെയ്യും
@titetite3780Күн бұрын
ഇത്ര ഗതികേട്
@MshareefKk13 сағат бұрын
എന്തിനാണ് കേരളത്തെ നാണം കൊടുത്താൻ ഇങ്ങനെ ഉള്ളവർക്ക് സർവീസിൽ വെച്ചിരിക്കുന്നത്
@rajanchennedath694720 сағат бұрын
ഇവനെല്ലാം എതിരായി എഴുതേണ്ട വാക്കുകൾ പരസ്യമായി എഴുതൂന്നത് ഭൂഷണമല്ലാത്തത് കൊണ്ട്.....മൗനം പാലിക്കുന്നു.....
@rajanayyadurai41283 сағат бұрын
ഭിഷകർക്കും റെക്ഷില്ല 😢😢😢
@AmminikuttyER58 минут бұрын
ഇവരാണോ പോലീസ്. ജനങ്ങൾക് നീതി നടപ്പാക്കുന്നവർ, എന്റമ്മോ.
@RajendranVayala-ig9seСағат бұрын
ഇതാണ് Police രാജ്
@praveenbaby4138Күн бұрын
പോലീസിന്റെ മനോവീര്യം കെടുത്തരുത്
@sam75723Күн бұрын
നല്ല ആഭ്യന്തരം
@jafaraboobecker17420 сағат бұрын
എന്തു നടപടി.. അവർക്ക് ഇനി സ്ഥാന കയറ്റം കിട്ടും അത്രതന്നെ 😡😡
@azifaly918423 сағат бұрын
എൻ്റെ കേരളം എത്ര സുന്ദരം 😢
@unnikrishnanva91332 сағат бұрын
നമ്പർ വൺ കേരളം.കേരളം എന്തു മാറ്റമാണ് മാറിയിരിക്കുന്നത്.
@sudheeshss3616Күн бұрын
വീണ്ടും കേരള പോലീസ് 😂😅
@lechu7409Күн бұрын
Kashttam 😏😢
@SulaimanKK-p2c19 сағат бұрын
ഇവർ മനുഷ്യരാണോ ഈ ചെന്നായകൾക്കു അമ്മമാരില്ലേ അമ്മൂമ്മമാരില്ലേ പാർട്ടിക്ക് വേണ്ടപ്പെട്ടവരാവും എങ്ങിനെയുംകൊള്ള എവിടെയും കൊള്ള മറ്റൊന്നും ചെയ്യാത്തത് ഭാഗ്യം
@AmminikuttyERСағат бұрын
ഇവർക്ക് ഇനി പോലീസിൽ തുടരാൻ arhathyilla
@afsaltch4000Күн бұрын
പോലിസുകാൻഅല്ലെ അവർകെന്തുംചെയ്യും
@jobinsj489519 сағат бұрын
പ്രതികൾക്ക് അടുത്ത ദിവസം പ്രമോഷൻ😂😂
@prasadnambiar6778Күн бұрын
അവന്മാരെ പിരിച്ചുവിടുക. പിണറായി ♥️♥️♥️
@Dev_Anand_CКүн бұрын
എന്തൊരു മാറ്റമാണ് കേരളം മാറിയിരിക്കുന്നത്
@sandhyarajesh3957Күн бұрын
പിണറായി പോലീസ് വേറെ ലെവൽ പോയി ചത്തു കൂടെ നിയമം കാക്കുന്ന പോലീസ് ആണ് പോലും പാവം ആ അമ്മ കണ്ടിട്ട് സഹിക്കുന്നില്ല 😢😢
@diffwibe9262 сағат бұрын
ബലാൽ സംഗം ചെയ്ത് കൊല്ലാത്തിരുന്നത് ആരുടെയോ ഭാഗ്യം, അത്ര നിഖിർഷ്ട ജന്മങ്ങളായി മാറി ഞാനടക്കമുള്ള കേരളസമൂഹം
@niyasniyas1770Сағат бұрын
കേരള പോലീസ് പോലീസ് മന്ത്രി പിണറായി വിജയൻ സാർ സൂപ്പർ ആണ് നല്ല ഭരണം കൊള്ളാം
@sukumarakurup298Күн бұрын
ആ പാവത്തിന് നടക്കാൻ പോലും വയ്യ. ഇങ്ങനെ ഉള്ളവരെ ഒന്നും ചെയ്യരുത്
@jamsheersanuJamsheer.pКүн бұрын
കോഴിക്കോട് ജില്ലയിലാണ് ഞാൻ താമസിക്കുന്നത് പടിഞ്ഞാറേ പടി എന്ന് പറയും വർഷങ്ങളായി ഒരു സ്ത്രീ ഇതുപോലെ തന്നെ ഭിക്ഷ യാചിച്ചു നടക്കാറുണ്ടായിരുന്നു ഞങ്ങളെ നാട്ടിൽ ഒരു ദിവസം ഈ സ്ത്രീയുടെ വീട്ടിൽ വെള്ളം കയറി നാട്ടിലെല്ലാം വെള്ളം കയറിയിട്ടുണ്ട് എന്ന് ഈ സ്ത്രീ അവിടെ മരിച്ചു കിടക്കുകയായിരുന്നു നിങ്ങളെല്ലാം പത്രത്തിൽ വായിച്ചു കാണും ഒൻപതു ലക്ഷത്തിന് മുകളിൽ ഉണ്ടായിരുന്നു നിരോധിച്ച നോട്ടുകൾ സ്വരുക്കൂട്ടി വെച്ച് സ്വരുക്കൂട്ടി വെച്ച് അവസാനം നരകിച്ച ജീവിച്ചു അതാണ് സത്യം നമ്മളെല്ലാം ചെറുപ്പകാലത്ത് കുറ്റിപ്പുര ഉണ്ടാക്കി കഴിച്ചത് നിങ്ങൾക്കെല്ലാം ഓർമ്മയുണ്ടാവും അതുപോലെയുള്ള ഒരു കൂരയിലായിരുന്നു ഈ സ്ത്രീ ജീവിച്ചത് ഇത്രയും കാലം കയ്യിലുള്ള പണം ഉപയോഗിച്ച് നല്ല രീതിയിൽ ജീവിച്ചിരുന്നെങ്കിൽ ഇത്ര നരകജീവിതം ഉണ്ടാകുക ഇല്ലായിരുന്നു പോലീസുകാരും നാട്ടുകാരും ചേർന്നാണ് നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തിയത് നിരോധിച്ച നോട്ടുകൾ ആയതുകൊണ്ട് ബാങ്കിൽ കൊടുത്തു എന്നാണ് കരുതുന്നത്
@nishawilliam8850Күн бұрын
അയിന് .. അതിന് ഈ അമ്മ എന്ത് പിഴച്ചു..
@jamsheersanuJamsheer.pКүн бұрын
@nishawilliam8850 ആആ
@PriyavinodPriyavinod-q2z23 сағат бұрын
നാട്ടുകാർ കണ്ടത് ഭാഗ്യം. ഇല്ലങ്കിൽ നാളെ ഒരുപക്ഷെ കേരളീയർ തലകുനിച്ചു നാണം കെട്ടുനിക്കേണ്ടി വരുമായിരുന്നു. ദൈവം കാത്തു 🙏.
@Dr.Nisamudheen.Kotta786Күн бұрын
ഏറ്റവും വലിയ ബിസിനസ് പിക്ഷാടനമാണ്
@syamkumar1185Күн бұрын
സർവീസ്ഇൽ നിന്നും പിരിച്ചു വിടുക
@OMVmediaКүн бұрын
കേരള പോലീസ് ലോകത്ത് നമ്പർ വൺ
@npm2503Сағат бұрын
ഇരന്നു തിന്നുന്നവരെ തുരന്നു തിന്നുന്നവർ 😂
@AH-rv5zkКүн бұрын
പോലീസ് കാരെ പോലീസിൽ നിന്നും നിർബന്ധമായും ഒഴിവാക്കുക.
@baijumon6078Күн бұрын
സന്നദ്ധ സംഘടനകൾ ഈ പാവത്തിനെ സംരക്ഷിക്കാൻ തയ്യാറാവുക.....😢😢😢😢
@gworigwori887923 сағат бұрын
ആ അമ്മയ്ക്ക് ഡോക്ടറുടെ പരിശോധന വേണം പണം തട്ടിയെടുത്തവന്മാര് അവരെ പീഡിപ്പിക്കില്ലായെന്ന് പറയാൻ പറ്റുമോ ?
@OMVmediaКүн бұрын
പണം അപഹരിച്ചു എന്നാൽ അത് പോലീസ് തന്നെ...
@rahulchandranramaniКүн бұрын
ഇന്നലെ ഒരു പോലീസ് കാരൻ anyant ബാങ്കിലേ ലോൺ അടക്കാത്തതിന് കാൾ ചെയ്തു ഭീഷണി padthunnu. ഇപ്പോൾ പൂട്ടി ഇട്ടു 😂😂😂
@jayakumarchellappanachari8502Күн бұрын
ബാങ്കിലെ ലോൺ അടച്ചില്ലെങ്കിൽ ബാങ്കിന്റെ പരാതിയനുസരിച്ച് പോലീസ് ചോദ്യം ചെയ്യുന്നത് ന്യായം.പക്ഷെ ഈ വല്യമ്മയോട് ചെയ്തത് തെറ്റ്.
എല്ലായിടത്തും ഇത് തന്നേ കഴിഞ്ഞ പോലീസുകാർ പെൺവാണിഭ കോർപ്പറേഷൻ വിജിലൻസിൻ്റെ ഗ്ലാസിൽ കൈ മുക്കി മാജിക്ക് നടത്തുന്ന വില്ലേജ് ഓഫിസർ ജോലിക്ക് വരാതെ other ഡ്യൂട്ടി ലക്ഷങ്ങൾ ശമ്പളo വാങ്ങി കേരളത്തെ സേവിക്കുന്ന യഥാർത്ഥ ജീവനക്കാർ ആറു മാസം വനവാസം ഇരട്ടി ശമ്പളത്തോടെ തിരികെ കയറൽ Ksr CCA റൂൾ 1960 കാലഘട്ടം ഇപ്പൊൾ 2025 ആയി പിരിച്ചു വിടുക ആണെങ്കിൽ അത്രയും സാമ്പത്തിക ലാഭം ഉണ്ടാവില്ലേ