ആലുവ താരീഖ്അത് പിഴച്ച ടീം ആണ്.. എന്ന് ആദ്യമേ അറിയുന്ന കാര്യം.. അറിയാത്തവർക്ക് വീണ്ടും പറയുന്നു.. " " It's out of islam "
@kunhimohamedmankarattodi8 ай бұрын
ജനങ്ങൾക്കും പല നേട്ടങ്ങൾ ഉണ്ട്. ഒപ്പം കൂടുന്നവർക്ക് എന്തും ചെയ്യാൻ സഹായം ലഭിക്കും.
@rafi66898 ай бұрын
ബിജിഎം കയറ്റി കുറെ ഭക്തന്മാരും അണിനിരത്തി നടക്കുന്ന ഈ മൊയന്ത് ആണോ സുൽത്താൻ😂😂
@shameerkunnathodi8 ай бұрын
എല്ലാം കരാമത്താണ് മൻസൂർ ഭായ് 😂😂
@ReactingVideos8 ай бұрын
😂
@HAPPYLIFE-ym2mq7 ай бұрын
ഗുണ്ടകൾ അത് ഏത് എരണം കെട്ടവന്മാരാണെങ്കിലും ഏത് കള്ള ത്വരീഖത്തുക്കാരാണെങ്കിലും ഒരു മൂലയിലിടണം Ok പക്ഷേ മുഹ്ജിസത് , കറാമത് എന്നതൊക്കെ വിശ്വാസിയെ സംബന്ധിച്ച് യാഥാർത്ഥവും ഉൾകൊള്ളേണ്ട ഹഖുമാണ്. നാമമാത്ര വിശ്വാസിക്കും അര വിശ്വാസിക്കും നിരീശ്വരന്മാർക്കും അത് പുഛവും പരിഹാസവുമായിരിക്കും
@aleemaali94545 ай бұрын
ദഔലിയാക്കൾ ആരാണ് അല്ലാത്തവർ ആരാണ് എന്ന് തീർച്ചപ്പെടുത്താൻ ആർക്കും കഴിയില്ല. പ്രവാചക നെ നേരിൽ കണ്ടവർ സ്വന്തം കുട്ടംബത്തിലുള്ളവർപോലും എത്രയോ പേർ പ്രവാചകനെ എതിർത്തു. സമുദായത്തിന് പുറത്ത് തന്നെ ധാരാളം ശത്രുക്കൾ ഉള്ളപ്പോൾ സമുദായത്താന് അനുകത്തുള്ള വർതന്നെ ചേരിതിരിഞ്ഞ് ആക്രമണം തുടങ്ങിയാൽ പിന്നെ നാശം എളുപ്പമായി ഔലിയാഇന അംഗീകരിക്കുന്നവർ മാത്രം അംഗികരിച്ചാൽ മതി എതിർക്കേണ്ടതുണ്ടോ
@AbdulRazak-gi6et8 ай бұрын
എത്രയും പ്പെട്ടന്ന് ആ കേന്ദ്രം സർക്കാർ പിടിച്ചടക്കി ഈ രാജദ്രോഹികളെ കാരാഗ്രഹത്തിൽ സൂക്ഷിക്കണം
@SaujathBeevi-y9t8 ай бұрын
ഞങ്ങളുടെ പ്രദേശത്ത് വന്നപ്പോൾ എല്ലാവരും കൂടി അടിച്ചോടിച്ചു മരുന്ന് ടീം
@MUHAMMEDALI-99.8 ай бұрын
കേരളാ സുന്നികളിലെ നൂറ്റി അമ്പതിന് മുകളിലുള്ള ത്വരീഖത്തുകൾ,ഇവർ പരസ്പരം അംഗീകരിക്കുന്നില്ല.....ഒന്നിലേതിന് വിരുദ്ധമായ കാര്യങ്ങളാണ് മറ്റൊന്നിലുള്ളത് എന്നതാണ് അതിന്റെ പ്രധാന കാരണം.....
@mohsinsalih33728 ай бұрын
ഞങ്ങൾ സുന്നികൾ ധാരാളം വിഭാഗം ഉണ്ട് പക്ഷേ വഹാബികൾക്കെതിരെ ആദർശകരമായി ഞങ്ങൾ ഒറ്റക്കെട്ടാണ് ഞങ്ങളിൽ നൂറുകണക്കിന് ത്വരീഖത്തുകൾ ഉണ്ട് എന്നാലും ഞങ്ങൾ വഹാബികൾക്കെതിരാണ് വഹാബികൾ അല്ലാഹുവിനോട് മാത്രം പ്രാർത്ഥന നടത്തി കാലം കഴിച്ചു കൊള്ളൂ ഞങ്ങൾക്ക് ആയിരമല്ല പതിനായിരക്കണക്കിന് ഔലിയാക്കൾ ഉണ്ട് ലോകം പോലും നിയന്ത്രിക്കാൻ കഴിവുള്ള ആളുകൾ ഞങ്ങൾക്കുണ്ട് വഹാബികളെ നിങ്ങൾക്ക് വെറുമൊരു അല്ലാഹു മാത്രം
@anzalmk1288 ай бұрын
മുജാഹിദ് പ്രസ്ഥാനം പിന്നെ ഒറ്റ ഒരു സെന്റർ പോയിന്റ് ൽ പ്രവർത്തിക്കുന്നത് കൊണ്ട് പറയാൻ അർഹത ഉണ്ട്🤣🤣🤣 അല്ല ഈ 150 എണ്ണത്തിൽ ഒരു 10 എണ്ണം ഒന്ന് പറഞ്ഞു തരാമോ കേരളത്തിലെ സുന്നികൾ പിന്തുടരുന്ന ത്വരീകത്തുകളിൽ
@TheRealWay7868 ай бұрын
സമസ്ത കേരളം ജംഈയ്യത്തുൽ ഉലമ 15 വര്ഷങ്ങള്ക്കു മുൻപ് തന്നെ പിഴച്ച ത്വരീഖത്ത് ആണ് എന്ന് ആലുവ ത്വരീഖത്തിനെ കുറിച്ചു പറഞ്ഞതാണ് , ആലുവ ത്വരീഖത്തിനെതിരെ അന്ന് സമസ്ത മുശാവറ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലും , തീരുമാന വിശദീകരണവും :- വിശദീകരണ സമ്മേളന വീഡിയോ ഇന്നും youtube ഇൽ ലഭ്യമാണ് . 👍👍👍
@Musthafa-q4m8 ай бұрын
ആലുവ തൊരീക്കത്തല്ല കാദിരിയ്യ തൊരീക്കത്ത്❤❤❤
@സ്രാങ്ക്8 ай бұрын
നാട്ടുകാർ കേറി അടിച്ചു പൊളിക്കണം
@sumiqla15664 ай бұрын
നിൻറെ ഉമ്മാക്ക് നാട്ടുകാർ കേറി പൊളിക്കുന്നത് നീ കാണും
@mujeebrahman89428 ай бұрын
ഇതിൻറെ പിന്നാലെ നടക്കുന്ന കുറാഫി കൗണ്ട് വല്ലാത്തൊരു വർഗ്ഗം തന്നെയാണ് ഇവറ്റകൾ
@rafi66898 ай бұрын
ആ നാട്ടിൽ നട്ടെല്ലുള്ള ആണുങ്ങൾ ഇല്ലാഞ്ഞിട്ട് വേറെന്തു പറയാൻ ഇത്തരം തെമ്മാടികളെ ഒന്നും വളർത്തി കൂടെ മുളയിലെ നുള്ളണം
@noushadmahaboob61458 ай бұрын
പാണ്ടിക്കാട് ഉള്ള കുറച്ചു പേർ ഇയാളുടെ ആളുകൾ ആണ്
@MohammedSalih-e2i7 ай бұрын
ആരാ അവിടെ
@abdulhameed-sg9ol8 ай бұрын
സമസ്ത അംഗീകരിച്ചത് കൊണ്ട് ശരിയാവണമെന്നില്ല, അവരും തമ്മില്‍ കലഹിച്ചു നടന്നവരാണ്, നിസാമുദ്ദീനെ അംഗീകരിക്കാത്തവരാണ് ആലുവ ശൈഖിന്റെ പ്മുഖരായ മുരീദുമാര്‍, എല്ലാം കൂടി കൂട്ടിക്കുഴക്കാനൊന്നും മന്‍സൂര്‍ മിനക്കടേണ്ട, സമസ്തക്കാര്‍ക്കൊപ്പം, ആത്മീയത് ! അരില്‍ നിന്ന് കിട്ടില്ലന്ന് വന്നപ്പോഴാണ് ആളുകള്‍ ശൈഖുമാരെ തേടുന്നത് അതില്‍ അവര്‍ വിജയം കണ്ടു, നിസാമദ്ദീനെ നിറുത്തി ഖാദിരിയഃ ത്വരീഖത്ത് പിഴപ്പിക്കാനെന്നും കഴിയില്ല. ബാവ ഉസ്താദും റഹീം മുസ്ലിയാരും നേത്റൊത്തവം നല്‍കംന്നുവെന്കില്‍ അനിഷ്ടം നടക്കില്ല,,അല്ലാത്തവരുടെ മേല്‍കേൊയ് ഇത്തരം അപകടം വരുത്തും
@makkarmm1658 ай бұрын
1001 ത്വരീക്കത്ത്......
@muneeshmuni57588 ай бұрын
11 തരം സുന്നി കൾ . 25. തരം തരി ഖത്ത് . 5 തരം മുജാഹിദ്
@ShameerVc-yb1ix8 ай бұрын
ഈ സുൽത്താൻ ഇപ്പൊ ഒരു വീട് വെച്ചിട്ടുണ്ട് ആ വീട് പണി ഞങ്ങൾ ആണ് എടുത്തത്
@nishanibrahim88738 ай бұрын
Cash kittiyo
@abdulnasir26958 ай бұрын
ഇതൊന്നും സലഫി ഐ എസ് ഭീകരതക്കു പകരം ആവില്ല മനചൂർ മരണൻ 🤪
ഇങ്ങനെയൊക്കെ നടക്കും എന്ന് കണ്ടിട്ട് തന്നെയാണ് സിയാറത്തും, മൗലൂദ്, നൂല് മന്ത്രവും ഒക്കെ ഇസ്ലാം പ്രോത്സാഹിപ്പിക്കാതിരുന്നത്
@drmedia33647 ай бұрын
എന്ന് pravachakanttey makkaley Saudi യിൽ konnutheertha wahabi
@muhammedck93398 ай бұрын
ഇതുപോലെത്തെ തെമ്മാടികളെ നാട്ടുകാർക്ക് കൈകാര്യം ഒന്നിനും വിടരുത്
@aishajasmin15347 ай бұрын
🎉🎉🎉 അതിമഹത്തായ. അതിമഹത്തായ 🎉🎉🎉🎉 ഇടപെടൽ 🎉🎉🎉🎉🎉🎉🎉🎉
@NanuS-r5z8 ай бұрын
ഔലിയപണി 😂
@MpkazharymundakkuttyMpkazhary8 ай бұрын
മൻസൂർ ജീവിതത്തിൽ ആദ്യമായി ഒരു നല്ല വീഡിയോ ചെയ്ത്
@ReactingVideos8 ай бұрын
ആ നിരീക്ഷണം തെറ്റാണ് ഭായ്. താങ്കൾക്ക് ഇഷ്ടപ്പെട്ടത് എന്ന് വേണേൽപറയാം. ഓരോ വീഡിയോക്കും ഓരോ വീക്ഷണങ്ങളുണ്ട് നിഷ്പക്ഷമായി കാണാനും കേൾക്കാനും ശീലിക്കുക അപ്പോൾ മനസിലാവും.
@mohdbahrain69588 ай бұрын
But plenty of mistakes - 5:50 not Yousuf Sultan. His son - same fellow present Sultan Nizam.
ആളുകൾ കൂടെ ഉണ്ടെങ്കിൽ പിന്നെ എന്താ കാണിക്കാൻ പാടില്ലാത്തത്... അബൂബക്കർ, ഉമർ, ഉസ്മാൻ, അലി ഇവരുടെ ഒക്കെ ശൈഖ് ആരായിരുന്നു.........
@adastra36798 ай бұрын
മുഹമ്മദ് റസൂലുള്ള
@makkarmm1658 ай бұрын
@@adastra3679 ഇനി അങ്ങോട്ടും ഖിയാമമം നാൾ വരെ അത് മതി.... പെട്ടിക്കട പോലെ ത്വരീക്കത്ത് കടകൾ ഒരുപാട് തുറക്കും, അവിടെ പോയി ദീൻ വാങ്ങേണ്ട........
@abdulrahmanap18738 ай бұрын
തരിക്കുത്ത്
@SalamKp-j5k8 ай бұрын
മൻസൂർ 👍👍
@AbdulKareem-lv5om8 ай бұрын
പാണ്ടിക്കാട് ഒരു കാജാ നഗർ ഉണ്ട് അറിയാമോ
@noushadmahaboob61458 ай бұрын
Neighbor aan
@pmsadiq71984 ай бұрын
ഉടായിപ്
@naseerpanikanvila94567 ай бұрын
കേരളം ഇപ്പോഴും ഇങ്ങനെയോ..?
@rasikrasik54438 ай бұрын
നാട്ടുകാർ ആരും ഇവരുടെ പരിപാടിയിൽ പങ്കെടുക്കില്ല. ഒക്കെ പുറമെ നിന്നും വരുന്നവർ
@ഗബ്രിയേൽ7 ай бұрын
ചെറവല്ലൂർ ത്വരീക്കത് ♥️♥️♥️
@aliperingatt7 ай бұрын
കലികാലമല്ലേ എവിടെയും വ്യാജന്മാർ
@MuhammadAli-nz8bw8 ай бұрын
ഞാൻ ഒറ്റ നോട്ടത്തിൽ. മനസിലാക്കി. ആവേശം കെട്ടിയെ
@ShershadNV7 ай бұрын
എടാ വിവരദോഷി നീ പറഞ്ഞു ചതിക്കുഴി എന്ന് അത് നിനക്ക് മാത്രം ഇതിൽ കൽബ് ഉറപ്പിച്ചവർക്ക് അറിയാം ഇതിന്റെ ഒരു ആനന്ദം പിന്നെ നിങ്ങൾ കുറെ മൂല്യമാരും മൗലവികളും നിങ്ങൾ ഇബിലീസിന്റെ സന്തതികൾ അല്ലേ ആനന്ദം നിങ്ങൾക്ക് കിട്ടൂല
@aabidas83017 ай бұрын
ഭൗതീക വളർച്ചയിൽ ശാന്തി നഷ്ടപ്പെട്ടവർ ആത്മീയ നേതാക്കളെ പിന്തുടരുന്നതിൽ എന്ത് തെറ്റ്. അലാബിദിക്റില്ലാഹി..... ഖുലൂമ്പ് 'മനസ്സിരുത്തി അല്ലാഹുവിലേക്ക് അല്പ സമയം ചിലവിട്ടാൽ ദിക്റ് - സ്വലാത്തിലൂടെ അത് എങ്ങനെ മോശമാവും സ്വിറാത്തുൽ മുസ്തഖീമഥരീഖ നാ.....
Bayar arin ninav polulla ellavarum ed pole thanneyanne
@hamzavkktm78658 ай бұрын
എന്തോരു തെമ്മാടി തരവും ആദ്മീയ ചൂഷണവുമാണ് ഇതെല്ലാം കേരളത്തിൽ തന്നെ യാണോ ഇതെല്ലാം തരംതാഴ്ന്ന ചില രാഷ്ട്രിയ പാർട്ടിയെ ഓർത്തു പോകുന്നു ഇവിടെ നല്ലയൊരു ഭരണസംവിധാനമുണ്ടല്ലോ എന്താ അവർക്കൊന്നും ഇതു അറിയില്ലേ ഇവന്മാരെയൊക്കെ പിടിച്ചു അഴിക്കുള്ളിലാക്കു ജനങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കൂ.
@abdulkhaderkhader38457 ай бұрын
രണ്ട് ഗുഡ്സ് വണ്ടികൾ തമ്മിലുരസിയതിന് ഒരു വാഹനത്തിലെ ജീവനക്കാരൻ മറ്റേ വണ്ടിയുടെ ജീവനക്കാരനെ സംഘം ചേർന്ന് അടിച്ചവശനാക്കിയതിൻ്റെ പ്രതികാരമായിട്ടുള്ള തിരിച്ചടിയാണ് ആ CC TV ദൃഷ്യങ്ങളിൽ കണ്ടത് എന്നതാണ് യാധാർത്യം. ഇതിൽ ആലുവയിലുള്ള ത്വരീഖത്തുമായി യാതൊരു ബന്ധവുമില്ല. സത്യമെന്താണെന്ന് അന്യേഷിച്ചോളൂ. കാള പെറ്റു എന്ന് കേൾക്കേണ്ട താമസം കയറ് എടുത്ത് ഓടേണ്ട.😊
@Asheaf-yn8bw8 ай бұрын
😂😂😂😂😂😂😂
@shajahanthattarath43507 ай бұрын
എൻ ഡി എഫ് കാരും ആരും ഇല്ലേ അവിടെ '
@Kavumbadi8 ай бұрын
ഇസ്‌ലാമിന്റെ ശരിയായ വിശ്വാസ ആചാരങ്ങൾ സുന്നികൾ ഫോളോ ചെയ്യുന്നത് ആണ്. സ്വാഭാവികമായും എല്ലാ വ്യാജന്മാരും സുന്നിയാണെന്ന് അവകാശവാദം ഉന്നയിക്കും. പക്ഷേ ശരി ഏതെന്ന് മനസ്സിലാക്കാൻ സമസ്ത കേരള ജംഇയ്യതുൽ ഉലമയെ മാത്രം നോക്കിയാൽ മതി. ഇവിടെ പറഞ്ഞ ആലുവക്കാരനെ സമസ്ത അംഗീകരിക്കുന്നില്ല.
@MUHAMMEDALI-99.8 ай бұрын
സമസ്തക്കാരനായ ശിയാ കാസിമിയുടെ തീജാനി ത്വരീഖത്ത് നീ അംഗീകരിക്കുന്നുണ്ടോ.....??? അതോ അയാൾ കേരളാ സുന്നികളിൽ പെട്ടവനല്ലായെന്നാണോ......???
@hamzavkktm78658 ай бұрын
സൂര്യൻ ഇത്രയതികം ചൂട്നൽകിയിട്ടും ഇത്തിരി പോലും തലച്ചോറ് ചൂടാക്കാത്ത ഇതാ ഒരു ഒറിജിനൽസുന്നി ഇതു (സുന്നി )എവിടെ നോക്കിയാലാണ് കിട്ടുക സമസ്തകേരള ജെംഈയത്തുൽ ഉലമയിലേക് പിന്നെ വേറെ ഒന്നുകൂടി കിട്ടും ബെർസഖിലേക്കു പോകുമ്പോൾ ഒരു ഉണ്ടയും കിട്ടും. ഞങ്ങളുടെ നാട്ടിൽ ഈ സുന്നി എന്നു പറയുന്നവർ മരിച്ചു ഖബറിൽ വെച്ചാൽ ഒരു ഉണ്ട കൊടുക്കും ഒരുമാതിരി അവലോസുണ്ട പോലെ. ഖബറിൽ അള്ളാഹു നാമെല്ലാവരെയും വിജയിപ്പികെട്ടെ.
ഇങ്ങനെയുള്ള പ്രാന്തൻമാരാണ് പുണ്യ സമസ്തയുടെ വലിയ സമ്പാദ്യം.
@hanidq43818 ай бұрын
ച്ചുണ്ണികളുടെ അവസ്ഥ 😂
@bushrabushrapk8077 ай бұрын
ഇത് പോലൊ ഓരു തരീകത് വെള്ളു വമ്പുറത്തിനടുത്ത് ഉണ്ട് അതും അനേഷിക്കണം
@noorsalam95558 ай бұрын
ISLAMINTE SHATHRUKAL ANU IVANOKE
@MuhammedSahad-u4r7 ай бұрын
Count Down Aluva Twareekath
@Asheaf-yn8bw8 ай бұрын
Parayandidatt parayanam nalla karyam
@clearthings92828 ай бұрын
👌👌👌
@SidhequeSidhi7 ай бұрын
മറ്റൊരു പൂക്കട ശെരി
@ahmadabdullah41497 ай бұрын
അറിയാമോ?
@Reelkingss8 ай бұрын
🤭🤭
@mbhameed67158 ай бұрын
ഇവിടുത്തെ സുന്നികളുടെ വളർച്ചയാണ് ത്വരീഖത്ത് സുന്നികൾ അംഗീകരിക്കുന്നില്ല അരീക്കത്തിന്
@acuprhmdacupnvr45577 ай бұрын
5:45 ആ സ്ത്രീ അവന്റെ സ്വന്തം ഉമ്മയാണ്
@mohdrafeeq38427 ай бұрын
പെങ്ങളല്ലേ
@Abdulazeez-t5s8 ай бұрын
സമസ്തക്കാർ ഒരു 45 ൽ കടുതൽ ത്വരിക്കത്തായി ചിന്നഭിന്നമായി
@alfalakTechnicalservices8 ай бұрын
Ethu cottage rajantey sinima
@koyachaliyam23748 ай бұрын
🙁
@Vipplayer7707 ай бұрын
❤❤❤
@johnskuttysabu79157 ай бұрын
Usthad oru kedi.😮
@Thetruthteller-zm2ry8 ай бұрын
iyal oru para naari aan i have reports of many more fraud activitities they have done before if you have courage to show them to public i will share the notes written by some late believer of that aluva gunda
@saifumaslu73528 ай бұрын
Super
@arifapa51938 ай бұрын
😂 pottanmar avare pinnale nadakum .deen anveshikkathoranu avar .vivaraked thanne .alkare panam adichedukalanu ivanmareyoke main pani .
@majeedmaji93338 ай бұрын
Andha bakthrude logam🙄
@pmrafeeque8 ай бұрын
മാധ്യമങ്ങൾ ഒന്നും മിണ്ടുന്നില്ല
@yk9pj8 ай бұрын
മാധ്യമങ്ങളുടെവയിൽ പിണറായി തിരുകിവച്ചിരിക്കുകയാണ്
@ReneeshTH8 ай бұрын
മുജാഹിത് ഫിത്ന
@badhushavishion52758 ай бұрын
Thattip
@Slovakian_malayali-i6y8 ай бұрын
പ്രതിരോധം അപരാധമല്ല
@aishaliaummar7 ай бұрын
Epokanichalalusufeßulthanalla
@MuhammedSahad-u4r7 ай бұрын
Ahlu sunnahk ethiranu
@AneesAhmad-m4h5 ай бұрын
Varteparayunna née tande illatthavan
@BappuAlavikutty8 ай бұрын
വിമർശനം നല്ലതാണ് സത്യം മനസ്സിലാക്കി വിമർശിക്കുക നാട്ടിൽ കുഴപ്പം ഉണ്ടാക്കരുത്തി സുൽതാനെ നേരിൽ ഖ വിളിച്ചു ഉപദേശിച്ചിട്ടു ങ്ങോ ഇല്ലെങ്കിൽ അത് ചെയ്യുക
@MUHAMMEDALI-99.8 ай бұрын
ഇതെല്ലാം കേരളാ സുന്നികളുടെ പേര് കേട്ട ത്വരീഖത്തുകൾക്ക് വേണ്ടിയല്ലേ.....???
@KoroMan-n6e8 ай бұрын
ഇത് ആലുവ ദേശo എന്ന ഭാഗത്ത് ആണ് എനിക്ക് അറിയില്ല മുത്രം ഒഴിക്കാൻ പോയി എന്തോ പന്തികേട് തോന്നി അള്ളാഹു കാത്തു മൻസൂർ ആദ്യം നല്ല വീഡിയോ
@MUHAMMEDALI-99.8 ай бұрын
അവസാനം ഇതും കോയപാപ്പാന്റെ പോലത്തെ കറാമത്ത് ആകുമോ.....???