വളരെ സന്തോഷം. തൊഴിലിനെ തൊഴിലായി കാണുന്ന പെണ്കുട്ടികളും ഈ സമൂഹത്തിൽ ജീവിച്ചിരിക്കുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി.
@vidyadharants11502 жыл бұрын
ബിനുവിനോട് ഒരു കാര്യം പറയുന്നു ഇനിയും . എന്തു പ്രയാസം വന്നാലും ഒരുക്കൽ പോലും സെമീ ത്തേരിയിൽ - ഉറങ്ങാൻ പോകല്ലെ. s നിങ്ങൾക്ക് നല്ല ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
@lijorachelgeorge50162 жыл бұрын
@jay kumar.. പഠിപ്പും ഉദ്യോഗവും ഒക്കെയുള്ള ആണുങ്ങളിൽ, സ്ത്രീധനം വേണ്ടാത്തവരും വെളുത്ത നിറത്തിൽ ഉള്ള ഒത്ത സൗന്ദര്യമുള്ള പെണ്ണ് തന്നെ വേണം എന്ന് നിർബന്ധം ഇല്ലാത്തവരും ഒപ്പം പെണ്ണിന്റെ ശമ്പളവും പെൺവീട്ടുകാരു എത്ര ശമ്പളവും അന്വേഷിക്കാത്ത ഒരു 10 ആണുങ്ങളെ ആദ്യം കാണിച്ചു താ.ഒരു 35 or 40 വയസ്സിനു മുകളിൽ ഉള്ളവർ വേണം. കാരണം ഇപ്പൊ ഉള്ള ആണുങ്ങൾ അത്യാവശ്യം ബോധവും വിവരവും ഉള്ളവരാണ്.ഭാര്യമാരുടെ കാശും വാങ്ങിയിട്ട് സകല പണിയും അവരെ കൊണ്ടു ചെയ്യിപ്പിക്കുന്ന ടൈപ്പ് അല്ല.കണ്ടു വരുന്നത് അങ്ങനെയാണ്
@888------2 жыл бұрын
സ്വീപ്പർ യാദൃശ്ചിമായാണ് വലിയകുണ്ണ കണ്ടത്😀വീണു😀😀
@888------2 жыл бұрын
@@lijorachelgeorge5016 👍ഞമ്മൾ.ഉണ്ട്👍എന്തിനാ
@FUSIONgaming.Official2 жыл бұрын
All the bests God bless you both Sincere prayers
@anjaly21962 жыл бұрын
ഈ ശവം വാരി എന്ന് കളിയാക്കണവർ ഒരു കാര്യം ഓർക്കണം ഒരിക്കൽ അവരും ശവം ആകും. അപ്പൊ അവനെ ഒക്കെ വരാനും ആരെകിലും വേണം അല്ലാണ്ട് നടന്നു പോവില്ലല്ലോ..... നല്ല മനസ് കാണണ്ട പക്ഷെ ഉപദ്രവിക്കരുത്.. എല്ലാ ജോലിക്കും അതിന്റെതായ അന്തസ് ഉണ്ട്.... ഈ ജോലി ചെയ്യുന്ന ചേട്ടൻ ഇരിക്കട്ടെ ഒരു big salute 👍👍👍👍
@moiduburak69552 жыл бұрын
കളഞ്ഞുപോയ കളിപ്പാട്ടം തിരിച്ചു കിട്ടിയ കുഞ്ഞിന്റെ സന്തോഷം പോലെയുണ്ട് വിനുവിന് എന്നും എപ്പോഴും അല്ലാഹുവിന്റെ അനുഗ്രഹം ആ കുടുംബത്തിൽ നിറയട്ടെ 🙏🙏🙏🙏
@152420492 жыл бұрын
ഫ്ലവർസ് ഒരു കോടി എന്ന പ്രോഗ്രാം ആണ് വിനുവിന്റെ ജീവിതം മാറ്റി മറിച്ചത്.... അഭിനന്ദനങ്ങൾ
@m.m22002 жыл бұрын
വളരെ സന്തോഷം വിനുവിന്റെ ഇന്നത്തെ സന്തോഷം കണ്ടിട്ട് . ഈ കൂട്ട് എന്നും സന്തോഷം പങ്കിട്ടു ജീവിക്കട്ടെ . ദൈവം അനുഗ്രഹിക്കട്ടെ .
@josethomas67992 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.
@joythekkan26222 жыл бұрын
God bless you
@NiKHiL-zq1dg2 жыл бұрын
God bless you
@anandhk25692 жыл бұрын
Essssss
@ameya83802 жыл бұрын
Vin vin vijayam God bless you
@queenofdreamz90042 жыл бұрын
ഞാനും ഒരു ആംബുലൻസ് ഡ്രൈവറുടെ ഭാര്യ ആണ്. കല്യാണത്തിന് മുന്നേ ആംബുലൻസ് കാണുന്നതേ പേടി ആയിരുന്നു. എന്നാൽ ഇപ്പോൾ അഭിമാനം ആണ് ഇങ്ങനെ ഒരു husband നെ കിട്ടിയത്. ഇപ്പോൾ ഞാനും അറിയപ്പെടുന്നത് ആംബുലൻസ് ഡ്രൈവർ അനീഷിന്റെ വൈഫ് എന്നാണ് 🥰🥰🥰
@235-i4r3 ай бұрын
Big salute sister,you are an amazing wife of a good husband,your husband is a real hero forever,prays for your family
@blueman31282 жыл бұрын
ബിൻസിയുടെ മാതാപിതാകൾ ഇവരെ സന്തോഷത്തോടെ സ്വീക്കരിക്കുക , ഇതിലും സ്നേഹമുള്ള ഒരാളെ ആ പെൺകുട്ടിയ്ക്ക് ഇനി കിട്ടില്ല
@rahulc20242 жыл бұрын
Matha pithaakal sweekarikanda... Ivar aanu onnichu jeevikendath And they happy together 💕
@joicejoseph-rs5ne3 ай бұрын
മോളെ സന്തോഷമായിട്ട് ജീവിക്കു. മോൾ സുന്ദരി ആണ് കേട്ടോ. വിനു മോന്റെ കാര്യങ്ങൾ കേട്ടപ്പോൾ. ഒത്തിരി വിഷമം തോന്നി. അതിനെ സ്നേഹിക്കാൻ ആരും ഇല്ലല്ലോ. എന്ന്. ഇപ്പോൾ സന്തോഷമായി.
@trinitymedia70232 жыл бұрын
ഇങ്ങനെയും ഉണ്ട് പെൺകുട്ടികൾ...പെൺകുട്ടി അല്ല മനുഷ്യൻ , മനുഷ്യന് കണ്ട് പഠിക്കാൻ ദൈവം കാണിച്ചു തന്നത്....രണ്ട് പേർക്കും ആശംസകൾ ,പ്രാർത്ഥനകൾ
@888------2 жыл бұрын
റൂം തൂക്കാൻ പോയപ്പോൾ പുലയൻ്റെ മുഴുത്ത saanam കണ്ട് ഞെട്ടി വീണു😀 അത്ര തന്നെ😀😀
@abdulrazak39592 жыл бұрын
വിൻസി ബിഗ് സലൂട്ട് യു നിങ്ങളെ പോലെയുള്ള പെൺമക്കളെയാണ് നമ്മുടെ നാടിന് ആവശ്യം മാതാപിതാക്കൾ എല്ലാം മനസ്സിലാക്കി എന്നും കൂടെ ഉണ്ടാവും ദൈവം അനുഗ്രഹിക്കട്ടെ
@sheejasubrahmannian27532 жыл бұрын
ഞാൻ കണ്ടത് ശ്രീ കണ്ഠൻ സർ ന്റ പരിപാടി യിലാണ് നിങ്ങൾ രണ്ടു പേരും നന്നായി ജീവിച്ചു കാണിച്ചു കൊടുക്കണം കുറ്റം പറയുന്നവർ കാണട്ടെ ഗോഡ് ബ്ലസ് യൂ 👍👍👍👍👍👍👍👍
@സ്വരം2 жыл бұрын
വിനുവിന്റെ സ്നേഹം മനസിലാക്കി വിനുവിന്റെ ജീവിതത്തിലേക്ക് കടന്നു വന്ന സഹോദരിയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു...ഇനിയുള്ള കാലം സന്തോഷത്തോടെയുള്ള ജീവിതം ഉണ്ടാവട്ടെ ..
@sagarsagu28032 жыл бұрын
ഇങ്ങനത്തെയും പെൺകുട്ടികൾ സമൂഹത്തിൽ ഉണ്ടന്നു അറിഞ്ഞതിൽ സന്തോഷം ❤️
@gracyvarghese77722 жыл бұрын
വളരെ മഹത്തായ ഒരു ജോലിയാണു വിനു ചെയ്യുന്നതു.. അതിനെ മറിച്ചു കാണുന്നവരുടെ കാഴ്ചപ്പാടും മനസ്ഥിതിയുമാണു മാറേണ്ടതു.. രണ്ടാൾക്കും സർവ്വ നന്മകളും നേരുന്നു. സർവ്വേശ്വരൻ നിങ്ങൾ അർഹിക്കുന്ന സർവ്വ അനുഗ്രഹങ്ങളും ജീവിതത്തിൽ നൽകട്ടെ..
@അപ്പു-ഹ2ജ2 жыл бұрын
രണ്ടുപേരെയും ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ ❤😍🙏 ഈശ്വരാ 😍... കണ്ണു നിറഞ്ഞു 🙏
@leelaka91872 жыл бұрын
🙏🙏🙏🙏diyivam ningaleanugàrahikkatte👍
@അപ്പു-ഹ2ജ2 жыл бұрын
@@leelaka9187 😍 എല്ലാവരെയും 😍🙏
@mercyclement18432 жыл бұрын
🙏🙏🙏daivam ningale anugrahikkatte
@അപ്പു-ഹ2ജ2 жыл бұрын
@@mercyclement1843 നമ്മൾ എല്ലാരേയും 🙏🙏🙏
@rugminiamma62172 жыл бұрын
Happy marriage
@malabarvadamvali2 жыл бұрын
വിനുവേട്ടന്റെ ജീവിതരീതി ഞാൻ മുന്നൊരു വീഡിയോ വഴി കണ്ടിരുന്നു. അന്ന് കരയുന്ന ഒരു മനസ്സ് ആണ് കാണാൻ കഴിഞ്ഞത്..... എന്നാൽ ഇന്ന് ഈ മുഖം കണ്ടപ്പോൾ ഒത്തിരി സന്തോഷമായി... ഞങ്ങളുടെ വിനുവേട്ടനെ സ്വീകരിക്കാൻ കാണിച്ച ചേച്ചിക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്.....
@manumanuuk65352 жыл бұрын
മോളെ നീ യും ഭർത്താവും നല്ല നിലയിൽ എത്തട്ടെബിൻഷി നീ ജീവിതത്തിൽ കരയേണ്ടി വരൂല അള്ളാ ഹൈറും ബർകതും തരട്ടെ ആ മീ ൻ
@rajeshkarayil49472 жыл бұрын
സത്യത്തിൽ നിങ്ങളുടെ മുൻപത്തെ നിർവീകരത എന്നെ ഒരുപാട് വേദനിപ്പിച്ചിരുന്നു. ഇപ്പോൾ ഇങ്ങനെ കണ്ടപ്പോൾ മനസു നിറഞ്ഞു.
ഒരു കോടി പ്രോഗ്രാമിൽ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നിയിരുന്നു നിങ്ങൾ വിവാഹം കഴിഞ്ഞു എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി .... രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം .... നിങ്ങളെ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ ...!! 😍😍🥰🥰
@jayasreeraj19472 жыл бұрын
ബിൻസി വിനു നിങ്ങളാണ് നമ്മുടെ അഭിമാനം ദീർഘായുസ്സോടെ ജീവിക്കട്ടെ വിട്ടുപോയ ഭാര്യ കാണട്ടെ നിങ്ങളുടെ ജീവിതം കാണിച്ചുകൊടുക്കണം ഒരു ദിവസം നമ്മളും ആ വണ്ടിയിൽ കയറാൻ ഉള്ളതല്ലേ എൻറെ അമ്മോ സമ്മതിച്ചു മോളേ ആ തിരിച്ചറിവ് എല്ലാർക്കും ഉണ്ടായതെങ്കിൽ നമ്മുടെ നാട് എന്നോ നന്നായേനെ ബിഗ് സല്യൂട്ട് രണ്ടുപേർക്കും പരസ്പരം മനസ്സിലാക്കി ദീർഘായുസ്സോടെ ജീവിക്കാൻ ഞാനും പ്രാർത്ഥിക്കുന്നു
@reality.realworld.28602 жыл бұрын
വിനുവിന്റെ ജോലി മഹത്തായ ഒന്നാണ്. അത് മനസ്സിലാക്കാൻ കഴിയാത്തവരാണ് വളരെപ്പേർ. എന്താ കസാലയിരുന്ന് ചെയ്യുന്ന ജോലിക്ക് മാത്റമാണോ മാന്യത. നവ ദമ്പതികൾക്ക് ശുഭആശംസകൾ .
@sundaranmanjapra72442 жыл бұрын
നീയാണുമോളെ യഥാർത്ഥ മനുഷ്യജന്മം... ഭാവുകങ്ങൾ 🌹
@akhileshnallookkara85342 жыл бұрын
👍💕💞
@vineeshvijayan7372 жыл бұрын
ചേച്ചിക്ക് 100 മനസാണ്, ഡ്രൈവർ ആണന്നു പറയുമ്പോൾ താല്പര്യം മില്ല എന്നുപറയുന്ന പെണ്ണുങ്ങൾ ക്ക് മറുപടി യാണ് ചേച്ചി 👏👏👏👏👏👏👏
@arjunregi58022 жыл бұрын
ഈ വർഷത്തെ അത്യത്തെ മനോഹരമായ പ്രണയ വിവാഹം...happy married life
@SreejithMV2 жыл бұрын
സാധാരണക്കാരുടെ ശബ്ദം ആണ് മറുനാടൻ. ഈ വാർത്ത റിപ്പോർട്ട് ചെയ്തില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ ഈ പെൺകുട്ടി തിരിച്ചറിയുക പോലും ഇല്ലായിരുന്നു. രണ്ടു പേർക്കും അഭിനന്ദനങ്ങൾ 👍👍
@dovedevil84152 жыл бұрын
ഓ... ഈ പുതുവർഷം തുടങ്ങിയട്ടു ഞാൻ ഏറ്റവും അധികം സന്തോഷിച്ച ഒരു വാർത്ത.... ദൈവമേ കാത്തുകൊള്ളണമേ....
@hermandesouz84022 жыл бұрын
Congratulations God Bless Both of you. I wish you all the Happiness.
@nostalgiawithnikita69132 жыл бұрын
ഫ്ലവഴ്സ് ടീവിയിൽ പ്രോഗ്രാം കണ്ടപ്പോ ഒത്തിരി ആഗ്രഹിച്ചു എല്ലാം മനസിലാക്കി ആ ജോലിയുടെ നന്മ മനസിലാക്കി ഒരു പെൺകുട്ടി അദ്ദേഹത്തിന് കിട്ടട്ടെ എന്ന് പ്രാർത്ഥിച്ചു അതുപോലെ നല്ലൊരു പെൺകുട്ടിയെ കിട്ടി ❤️ഇവരുടെ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️❤️
@sivadasanmp47852 жыл бұрын
വിനുവിനും ഒപ്പം ഭാര്യയ്ക്കും എന്നു മെന്നും നല്ലതു വരട്ടെ വിൻസി ക്ക് എന്നും ദൈവം കൂടെയുണ്ടാകും നല്ല ഒരു ജീവിതം ഉണ്ടാകും ഉറപ്പ്
ആ പെൺകൊച്ചിന് എൻ്റെവക ഒരുവലീയകൂപ്പുകൈ സ്നേഹത്തോടെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@light17902 жыл бұрын
ഇത്രക്കും സന്തോഷത്തോടെ ഇപ്പൊ അടുത്തൊന്നും ഞാൻ ഒരാളെ കണ്ടിട്ടില്ല poli.😁🤗🔥🔥🔥🔥🔥
@bettymathew27222 жыл бұрын
വിൻവിനെ സന്തോഷം കണ്ടിട്ട് ഒത്തിരി സന്തോഷം. വിൻസി യുടെ ആ വിശാല മനസിന്റെ മുന്നിൽ തല കുനിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@MLP__PTM2 жыл бұрын
ഈ സഹോദരന്റെ വീഡിയൊ മുൻമ്പ് കണ്ടിരുന്നു..... അവർക്ക് ഇണയായി വന്ന ഈ പൊന്ന് സഹോദരിക്ക് ഒരായിരം അഭിനന്ദനങ്ങൾ....🌷 ഇനി നിങ്ങളുടെ കുടുംബ ജീവിതം സന്തോഷാമായി മുൻമ്പോട്ട് പോവട്ടെ...എന്ന് പ്രാർത്ഥിക്കുന്നു..
@ashlinmoses21342 жыл бұрын
ചേട്ടന്റ പണ്ടത്തെ വീഡിയോ കണ്ട് കരഞ്ഞു പോയി . പക്ഷേ ഇപ്പോൾ സമാധാനം ആയി ചേട്ടനെ ഒഴുവാക്കി പോയവർ ഇത് നോക്കി ദുഖിക്കട്ടെ നല്ല മനസുള്ള ബിൻസി ചേച്ചി ബിഗ് സല്യൂട്ട് 🥰♥️🥰♥️🥰♥️🥰
@billuChottu772 жыл бұрын
വളരെ സന്തോഷം . വിനുവിൻ്റെ വീഡിയോസ് ഞാൻ കാണാറുണ്ടായിരുന്നു. ബിൻസിക്ക്. അഭിനന്ദനങ്ങൾ. വിനുവിന് ഒരു ജീവിതം കൊടുത്തതിന്....
@vasanthkumarik44462 жыл бұрын
ഫ്ലവേഴ്സ് ഒരു കോടിയിൽ കണ്ട ബിനു 🙏🙏🙏 അന്ന് പ്രാർത്ഥിച്ചിരുന്നു ബിനുവിന് വേണ്ടി 🙏. മക്കൾക്ക് എന്നും നന്മകൾ നേരുന്നു 🙏🙏🥰🥰🥰🥰. ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏.
@abudurahmanabudurahmanabud75532 жыл бұрын
നല്ല കുട്ടി. ഒന്നും പറയാനില്ല സന്തോഷമായി ജീവിക്കട്ടെ. ആദ്യ ഭാര്യക്ക്. ഇവരുടെ . സന്തോഷമുള്ള. ജീവിതം കണ്ടു. ഓർത്തിരിക്കാൻ. ഒരു പാഠമാകട്ടെ
@Geethpillai2 жыл бұрын
സർവൈശ്വര്യങ്ങളും ആയുരാരോഗ്യ സൗഖ്യവും നൽകി ഭഗവാൻ രണ്ടു പേരേയും അനുഗ്രഹിക്കട്ടെ🙏
@varshaprasanth42412 жыл бұрын
ഈ ചെറുപ്പക്കാരന്റെ നല്ല മനസ്സിന് നന്മയുള്ള നല്ലൊരു ഭാര്യയെ തന്നെ കിട്ടി..... രണ്ടാൾക്കും ആശംസകൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@newstart87702 жыл бұрын
Vd. അന്ന് കണ്ടിരുന്നു. സന്തോഷം... ഹാപ്പി മാരീഡ് ലൈഫ്. ♥️♥️♥️. നല്ലത് മാത്രം വരട്ടെ. പ്രാർത്ഥിക്കുന്നു.... 🙏🙏🙏
@vijicherpulassery16602 жыл бұрын
Good girl vinsi. Happy married life
@rajulakr93832 жыл бұрын
വളരെ സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ.. ആ പെൺകുട്ടിക്ക് നല്ലൊരു മനസ്സുണ്ട്.. വിനുവിന്റെ പഴയ വീഡിയോ കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നിയിരുന്നു.. രണ്ടുപേരും സന്തോഷത്തോടെ ജീവിച്ചു കാണിക്കു👍🏻❤️
@vsomarajanpillai62612 жыл бұрын
രണ്ടു പേർക്കും അഭിനന്ദനങ്ങൾ രണ്ടു പേരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ സുഖസന്തോഷത്തോടെ ജീവിക്കാൻ ഈശ്വരന്റെ അനുഗ്രഹമുണ്ടാകട്ടെ
@sabeelasabeela77952 жыл бұрын
വിനു നല്ല മനുഷ്യൻ ആണ് നാളെ നമ്മുടെ അവസാന ഠ എങനെ എന്ന് പറയാൻ കഴിയില്ല ഏതായാലും നല്ല ഒരു ജീവിതം മുന്നോട്ടു പോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
@binumahadevanmahadevan4072 жыл бұрын
രണ്ടുപേർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 👍👍
@feehtal2 жыл бұрын
മംഗളാശംസകൾ....
@jessychacko20712 жыл бұрын
എന്നും ഈ ചിരിയും സന്തോഷവും നിലനിൽക്കട്ടെ. എന്ത് നെഗറ്റീവ് കേട്ടാലും മൈൻ്റ് ചെയ്യാതെ മുന്നോട്ട് പോകുക. ദൈവം അനുഗ്രഹിക്കട്ടെ
@rejithpanikkathrejith45532 жыл бұрын
രണ്ടുപേർക്കും ദീർക്കായുസ് തരാൻ ദ്യവം അനുഗ്രഹിക്കട്ടെ 🙏best wishes for happy married life 🌹🌹
@adevayani29192 жыл бұрын
Vinuvinum vincykkum nalloru bhavi nerunnu.
@salimicheal21682 жыл бұрын
Makala annum sandoshamaye geveku nanmayoda
@vishnuks63322 жыл бұрын
ൽ
@gilroysamuel12552 жыл бұрын
God bless u dears with Full love nd p rayers
@minik77622 жыл бұрын
Amen
@vipinsasidharan5372 жыл бұрын
സൂപ്പർ ഇതാണ് പെണ്ണ് നിലപാട് വ്യക്തം .... പഠിപ്പ് ഇല്ല കൂലിപ്പണി ആണ് എന്നൊക്കെ പറഞ്ഞും ഒഴിവാക്കിവിടുന്ന പെൺക്കുട്ടികളും ഉണ്ട്....അനുഭവം ആണ്
@shezinhamza40112 жыл бұрын
2മത് ഒരു ജീവിതം തിരിച്ചു കിട്ടിയ സന്തോഷം വിനു ചേട്ടന്റെ മുഖത്തു നിറഞ്ഞു നിൽക്കുന്നുണ്ട് 😍😘
@keerthanabinu50194 ай бұрын
വിനു ഒരു മഹാ സംഭവം തന്നെ. 🙏🙏🙏🙏🙏🙏
@bindusree46842 жыл бұрын
നല്ല ധൈര്യം ഉള്ള കുട്ടി,,🙏 രണ്ടാൾക്കുംസന്തോഷം നിറഞ്ഞ ജീവിതം ആശംസിക്കുന്നു 💐💐
@anilkumaranil21582 жыл бұрын
അതാണ് മോളെ നിങ്ങളെ രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ
@mujeebrahmanmujeebrahman51252 жыл бұрын
സന്തോഷത്തോടെ ജീവിച്ച് കാണിക്കണം മാതാപിതാക്കളുടെ അനുഗ്രഹം വേണം
@kuttikrishnanvkd22712 жыл бұрын
വളരെ സന്തോഷം വിനുവിനെ ധൈര്യപൂർവ്വം സ്വീകരിച്ച പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ.
@raseenashameer99582 жыл бұрын
സന്തോഷം തോന്നി വിനുവേട്ടാ പലരു നിങ്ങളെ ഒഴിവാക്കിയത് ഒരു പക്ഷെ നിങ്ങളെ മനസിലാക്കി തന്നെ വരാൻ ഭാഗ്യം ഉള്ള പെണ്ണ് ഇവർ തന്നെ ആയിരിക്കാം ഓരോ ജോലിക്ക് അതിൻ്റേതായാ ഒരു ഭംഗി ഉണ്ട്
@carlmanlopez52092 жыл бұрын
ദൈവം തീർച്ചയായും നിങ്ങളെ അനു ഗ്രഹിക്കും. നന്മ കൈ മുതലുള്ള ഒരു ചെറുപ്പക്കാരൻ ആണ് വിനു. യോജിച്ച ഇണയെ ദൈവം കരുതി വച്ചിട്ടുണ്ടെന്ന് ബൈബിളിൽ പറയുന്നുണ്ട്. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .
@aleyammajohn37362 жыл бұрын
മോളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ, വിനു ഒരു നല്ല മനസിന്റെ ഉടമയാണ് ഒരിക്കലും ദുഖിപ്പിക്കരുത്, 🤗🤗🤗
@bahrain-vlogs81292 жыл бұрын
സന്തോഷമായി ഇത് കണ്ടപ്പോ. ജീവിതാവസാനം വരെ നിലനിൽക്കട്ടെ ഈ ബന്ധവും സന്തോഷവും 🥰❤️🙏
@prajithashanil2 жыл бұрын
നല്ലത് ചെയ്താൽ നല്ലത് കിട്ടുമെന്ന് പറയുന്നത് വെറുതെ അല്ല... വിനുചേട്ടന് ഇത്രേം നല്ല ഒരു ചേച്ചിയെ കിട്ടിയല്ലോ ❤❤❤happy ആയി ചെയുന്ന പണിയിൽ ആത്മാർത്ഥമായി മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤വിനു ചേട്ടന്റെ ചിരി ❤❤❤❤
@abdulrahman-pe1vw2 жыл бұрын
ഒത്തിരി സന്തോഷം ആ പഴയ വീഡിയോ ഞാൻ കണ്ടിരുന്നു സങ്കടം തോന്നി അന്ന് പക്ഷെ ഇന്ന് ഒത്തിരി ഹാപ്പി ആയി ഇവർക്ക് നല്ലൊരു ലൈഫ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😍
@vskkd2 жыл бұрын
ദൈവം എപ്പോഴും നൻമ ചെയ്യുന്നവരുടെ കൂടെ ഉണ്ടാകും. ഈശ്വരൻ ഈ ദമ്പതികൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🙏🙏
രണ്ടു പേരെയും ഒരുപാട് ഇഷ്ടപ്പെട്ടു. ജോലിയെ കുറിച്ച് enthu കുറ്റം പറയാൻ ആണ്... നാളെ nammude ജീവൻ എങ്ങനെ aanu അവസാനിക്കുന്നത് ennu എങ്ങനെ അറിയാം.. ഇങ്ങനെ ഉള്ള അപകടങ്ങൾ undakumpol ഇവരെ പോലെ മനസാക്ഷി ഉള്ളവർ ഉള്ളതുകൊണ്ട് ചിലർ jeevikkunnu... വാക്കി ഉള്ള ബോഡികൾ റോഡിലും പുഴയിലും okke അഴുകി പുഴുവരിക്കാതെ ആറടി മണ്ണിൽ ചേരാൻ സാധിക്കുന്നു.... അദ്ദേഹം നല്ലൊരു മനുഷ്യൻ ആണ്... God bless u....
@uservyds Жыл бұрын
ഫ്ലവർസിൽ ഇവരെ കണ്ടപ്പോൾ മുതൽ ആണ് 👌🏻😍
@jibinzzworld97822 жыл бұрын
മനസ്സിൽ നന്മയുള്ള പാവങ്ങളാണ് അവർ ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹവും നമ്മുടെ എല്ലാം പ്രാർത്ഥനയും അവരുടെമുൻപോട്ടുള്ള ജീവിതത്തിൽ
@anoopprabhakaran67252 жыл бұрын
അടിപൊളി.... അടിപൊളി... ഇതാണ് പെണ്ണ്... ഇതാണ് life നോട് ഉള്ള attitude.... Congrats both of you
@premlalmk86292 жыл бұрын
ഒരുപാട് നന്മകൾ നിറഞ്ഞ രണ്ടു മനസ്സുകൾ തമ്മിൽ ഒത്തു ചേർന്നത് കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു.ഈശ്വരൻ ഇവർക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
@elsamma38852 жыл бұрын
Flowers T V ശ്രീകണ്ഠൻ നായർ സാറിന് അഭിനന്ദനങ്ങൾ. ഒരുകോടിയിൽ പങ്കെടുത്ത ബിനുവിന് പ്രത്യാശ കൊടുത്തതും ധയ്ര്യപ്പെടുത്തിയതും താങ്കളായിരുന്നു.
@bijupadmanabhan46682 жыл бұрын
ആാാ പെങ്ങൾക്ക് എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ
@vinodankk41442 жыл бұрын
നമ്മുടെ സ്വന്തംമക്കളോ മാതാപിതാക്കളെയോപോലും ഇത്തരം അവസ്ഥയിൽ കണ്ടാൽ നമുക്ക് പോലും ഭയമായിരിക്കും ദൈവസ്പർശം ഉള്ളവർക്കേഇത്തരം ജോലികൾചെയ്യാൻ കഴിയൂ, കൂടെ കൂടിയ മാലാഖയുടെ കൂട്ട് എന്നും ധൈരൃം പകരട്ടെ നിങൾ ഹീറോതന്നെ രണ്ടുപേർക്കും ബിഗ് സലൃൂട്ട്
@palakkadanvadakkinispecial53882 жыл бұрын
ഇതേഹത്തെ flower tv വന്നപ്പോ തന്നെ എന്നെ വലതെ വേദനിപ്പിച്ചു നിങ്ങൾക്കു രണ്ടാൾക്കും നാലൊരു ഭാവി ഉണ്ടാവൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏
@sjcutz60262 жыл бұрын
ശ്രീകണ്ഠൻ നായർ ഷോയിൽ വെച്ചാണ് ആദ്യമായി ഞാൻ വിനുച്ചേട്ടനെ കാണുന്നതും അറിയുന്നതും.അന്നു അത് കണ്ട് കണ്ണ് നിറഞ്ഞു.പക്ഷേ ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു.രണ്ടു പേരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.
@baijuthomas36982 жыл бұрын
നല്ല ജീവിതം നിങ്ങൾ രണ്ടു പേർക്കും ഞാൻ നേരുന്നു നിങ്ങളുടെ സംസാരം എന്റെ കണ്ണ് നിറയുന്നു
@maheshm962 жыл бұрын
👍👏👏👏 ദൈവം അനുഗ്രഹിക്കട്ടെ... അഭിമാനത്തോടെ ജോലി ചെയ്തു മുൻപോട്ട് പോകുക...മറ്റുള്ളവർ എന്ത് പറയുന്നു എന്ന് കേൾക്കാൻ നിൽക്കരുത്.... അത് നമ്മുടെ മുൻപോട്ടുള്ള ജീവിതത്തെ ബുദ്ധിമുട്ടിക്കും....
@jayakumarchellappanachari85022 жыл бұрын
പ്രണയവിവാഹങ്ങളിൽ ഭൂരിപക്ഷവും പരാജയമാണ്. അങ്ങനെ സംഭവിക്കരുത്. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ. "നിങ്ങൾക്ക് നേരുന്നു മംഗളാശംസകൾ"
@danishvava25062 жыл бұрын
വിനുവിന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ബിൻസികാവടെ ഓരോ ലൈക്കും
@sindhujayakumar40622 жыл бұрын
ഒത്തിരി സന്തോഷമായി ... നല്ല മനസ്സിന്നുടമയായ കുട്ടി... ദൈവം അനുഗ്രഹിക്കട്ടെ.. 🙏
@SivakumarPkd3 ай бұрын
എല്ലായ്പോഴും സന്തോഷം നിറഞ്ഞ താവട്ടെ നിങ്ങളുടെ ജീവിതം ❤️❤️❤️❤️🌹
@linuphysio2 жыл бұрын
ഒരു പങ്കാളിയെ കിട്ടിയെന്നറിഞ്ഞതിൽ വളരെ സന്തോഷം. എല്ലാ ആശംസകളും.
@manoharankuttan83702 жыл бұрын
God Bless You Family
@888------2 жыл бұрын
അവന് കളി കിട്ടിയതിനു തനിക്ക് എന്ത്?😀
@narann22672 жыл бұрын
ഫ്ലവർസ്TV യിൽ ഒരു പ്രോഗ്രാം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. Dead body ദേ കൂടെ കിടന്നുറങ്ങി എന്ന് പറഞ്ഞപ്പോൾ. സങ്കടം തോന്നിയ നിമിഷം. ഇന്നോ, സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ആ കുട്ടീടെ വലിയ മനസ്സിനെ aadarikunnu🙏🙏. ഒരു ലക്ഷത്തിൽ ഒരുത്തി എന്ന് പറയാം. ദൈവം രണ്ടു പേരെയും അനുഗ്രഹിക്കട്ടെ. 🌹🌹
@ishaqasma30712 жыл бұрын
ഇവർ 2 പേരും സന്തോഷത്തോടെ ജീവിക്കട്ടെ 💕💕💕💕👍👍👍👍
@arunarunvasu14002 жыл бұрын
❤️❤️❤️🙏🙏🙏
@devidasanc.n53012 жыл бұрын
വിനുവിനും.... ബിൻസിയ്ക്കും..... സന്തോഷവും ശാന്തിയും സമാധാനവും നിറഞ്ഞ നല്ലൊരു കുടുംബജീവിതം ഉണ്ടാകുവാൻ ഈശ്വരൻ സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്ന്.... ഒരുപാടൊരുപാട് സ്നേഹത്തോടെ.... മനസ്സനിറഞ്ഞു.... പ്രാർത്ഥിക്കുന്നു.....🙏🤗🤝💝👏👏👏
@ashrafka60682 жыл бұрын
വളരെ അഭിനന്ദനങ്ങൾമംഗളാശംസകൾ നേരുന്നു സഹോദരാ വിവരം കെട്ടവരാണ് ആ കളിയാക്കലുകാർ.....
@deepak.p.p25152 жыл бұрын
വിനുവിന്റെ നല്ല മനസ്സിന് ദൈവം കണ്ടെത്തിയ പങ്കാളി എല്ലാവിധ ആശംസകളും👌👌👌👌✌️✌️✌️✌️
@sakunthalsmani88202 жыл бұрын
ഈ സ്‌നേഹം ജീവിതം അവസാനം വരെ ഉണ്ടാവട്ടെ ആശംസകൾ
@anilkumarvo52582 жыл бұрын
മോളേ നീയാണ് പെണ്ണ് ബാഹ്യ സൗന്ദര്യം അല്ല വേണ്ടത് , മനസിനുള്ളിൽ നിന്നെ പോന്നുപോലെ ആ അനിയൻ നിന്നെ നോക്കും ,മഹാദേവൻ്റെ കാശിയിൽ ചിതക്കരികിലിരുന്ന് ഭക്ഷണം വരെ കഴിക്കുന്നവരുണ്ട് ,ഒരാൾ മരിച്ചാൽ ആരവോടെ കാണുന്ന ധർമ്മം ആണ് ,മക്കൾ സന്തോഷകരമയാ ജിവിതം മഹാദേവൻ അനുഗ്രഹിക്കട്ടെ :
@mkputhalamblogs83032 жыл бұрын
എത്ര നിഷ്കളങ്കർ ....... മനസ്സിന്റെ പുണ്യം. ജീവിതം ധന്യമാവട്ടെ
@shanthakumari2272 жыл бұрын
വിനു വളരെ വളരെ സന്തോഷം കൊണ്ട് നല്ലൊരു ജീവിതം കിട്ടിയില്ല ജീവിതത്തിലേക്ക് കടന്നു ഹാ വളരെ സന്തോഷം സന്തോഷം
@anilkumarpillai27012 жыл бұрын
രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ അഭിനന്ദനങ്ങൾ🌹🌹🌹
@mastersowners63622 жыл бұрын
രണ്ടു പേർക്കും നല്ലതു വരട്ടെ...! ദൈവം അനുഗ്രഹിക്കട്ടെ...! പെങ്ങളുടെ നല്ല മനസിന്... ഒരുപാട് നന്ദി😘💕😘💕
@chinchulijojoseph75792 жыл бұрын
നല്ല വാക്കുകൾ ❤ദൈവം രണ്ട് പേരെയും അനുഗ്രഹിക്കട്ടെ 🙏
@johnvarghese52952 жыл бұрын
താമസിയാതെ മാതാപിതാക്കളുടെ അനുഗ്രഹം മേടിക്കണംഅപ്പോദൈവാനുഗ്രഹം ഉണ്ടാകും
@manikuttyajay82302 жыл бұрын
നന്മയുള്ള മനുഷ്യന് എന്നെന്നും കൂട്ടായിരിക്കട്ടെ
@manikuttyajay82302 жыл бұрын
എന്നെന്നും നന്നായിരിക്കട്ടെ
@ayyappanc79132 жыл бұрын
വിനു ശുദ്ധ മനസ്സുകാരനാണ് ബിന്സിമോൾക്ക് ഇങ്ങനെ ഒരാളെ കിട്ടിയത് മോളുടെ ഭാഗ്യം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏
@syamprasad7112 жыл бұрын
മഹാദേവൻ രണ്ടു പേർക്കും ദീർഘായുസ്സും സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ ജോലിക്കും അതിൻ്റെ മാന്യതയുണ്ട് - രണ്ടു പേരും പരസ്പരം സ്നേഹിച്ച് ജീവിക്കുക:
@ratheeshpklm31752 жыл бұрын
♥️
@samad121samad72 жыл бұрын
കണ്ണു നിറഞ്ഞ നിമിഷങ്ങൾ ദൈവം ഇവരെ കാത്തുരക്ഷിക്കട്ടെ🙏🙏
@sudhakaranallukal1682 жыл бұрын
ഈ സുഹൃത്ത് കോടീശ്വരൻ പ്രോഗ്രാമിൽ വന്നിരുന്നു. അന്ന് വളരെ സഹതാപം തോന്നിയിരുന്നു.മഹാമനസ്കൻ ഈശ്വരൻ തുണക്കും!!!
@sheejadinesan2 жыл бұрын
എല്ലാ വിധ ആശംസകളും.. പ്രിയ സഹോദരനും സഹോദരിക്കും
@nimishabiju36732 жыл бұрын
വളരെയധികം സന്തോഷം തോനുന്നു ❤️വിനുവിന് വിൻസി സന്മനസുളവർക്കു സന്തോഷം സമാധാനം മംഗളാശംസകൾ.
@kunjumol9192 жыл бұрын
സന്തോഷം മായി ജീവിക്കുക🙏 ദൈവം എല്ലാ നന്മയും തരട്ടെ
@bindhusainan44582 жыл бұрын
ബിൻസി വിനുവിന് ജിവിതം കൊടുത്തതിൽ വളരെ സന്തേഷം തോന്നി എല്ല അനുഗ്രഹങ്ങളും നേരുന്നു
@muralikolazhy46552 жыл бұрын
രണ്ടുപേരെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
@soorajt49762 жыл бұрын
വിനു വിൻസി പരസ്പരം മനസ്സിലാക്കി സന്തോഷമായിജീവിക്കുക ഈ ചേട്ടൻ മംഗളാശംസകൾ നേരുന്നു