പുതിയ വണ്ടിയിൽ നിന്നും അയ്യായിരം രൂപ കുറച്ചു വിൽക്കുന്ന റോയൽഡ്രൈവ്
@gladydenson6817Ай бұрын
Ivarude customer service is awesome
@mariyasangeetha-hb4fsАй бұрын
Good customer service ❤
@unnikrishnann1414Ай бұрын
Build quality നല്ലതാണെങ്കിൽ maintenance cost അധികം വരില്ലല്ലോ........... Benz , Bmw എന്തുകൊണ്ട് 10 വർഷ വാറൻ്റി കൊടുക്കുന്നില്ല? ഇന്ത്യയിൽ Honda മാത്രമാണ് 10 വർഷ വാറൻ്റി നൽകുന്നത്..........കാരണം സ്വന്തം product ൽ അവർക്ക് confidence ഉണ്ട് ......അത്ര തന്നെ
@ajmalbabu5603Ай бұрын
Hyundai 4 year and added warranty, you said a valid point
@brazil4440Ай бұрын
കാറിനെ കുറിച്ച് ഒരു കൊണ അറിയാത്ത ഇയാൾ ആണോ ഇന്റർവ്യൂ എടുക്കുന്നത് 😂😂
@arunthampi-d7pАй бұрын
അയാൾക്ക് എന്തിനേ കുറിച്ചാണ് അറിയാവുന്നത് 😅?
@neelurijas413Ай бұрын
Middle class aalkarude luxury swapnangal yatharthyam aaki royal drive
@NairArjun-r4gАй бұрын
They are making middle class people to high class
@fayis6879Ай бұрын
വണ്ടിയെക്കുറിച്ച് അറിയാത്തവർ ആരും റോയൽ ഡ്രൈവിലോട്ട് പോകരുത് അവിടെ 10 ലക്ഷം രൂപയുടെ വണ്ടി അവർ നമ്മളെ കൊണ്ട് 13 ലക്ഷത്തിന് എടുപ്പിക്കും അതിനുള്ള കഴിവ് അവർക്കുണ്ട്
@allthingeverythingАй бұрын
Ivarude delivery and customer service ambo ath experience cheyyende onnanu
@fayis6879Ай бұрын
അവിടെനിന്ന് വണ്ടിയെടുത്താൽ പിന്നീട് അങ്ങോട്ടേക്ക് പോകുമ്പോൾ എടുത്ത വണ്ടി അവര് തന്ന വണ്ടിക്ക് തീരെ വിലയും അവരു കാണുന്നില്ല അനുഭവം ഗുരു
@rajendranp801Ай бұрын
Good interview
@stylesofindia5859Ай бұрын
റോയൽ ഡ്രൈവിൽ നിന്ന് ആരാ വണ്ടി വാങ്ങുന്നത് അത്ര മുടിഞ്ഞ വില ആണ്
@suhailmanazir2007Ай бұрын
നേരെ ഡൽഹിക്ക് വിട്ടോ.. പകുതി വിലക്ക് സാധനം കിട്ടും പക്ഷേ പണിഞ്ഞു മുടിയും. ചെണ്ടയാക്കിയിട്ടുണ്ടാകും. കേരളത്തിലെ റോയൽ,. Etc ഇവരൊക്കെ സ്ഥാപനത്തിന്റെ പേര്, Quality യൊക്കെ keep ചെയ്തേ sale നടത്തൂ.സാധനം നല്ലത് കിട്ടും.
@praveenknight2169Ай бұрын
Sathyam
@Lolanlolan304Ай бұрын
Park and sale ആണ് ബ്രോ ഇവരൊക്കെ ചെയുന്നത് പാർട്ടി പറയുന്നേ വില കൊടുക്കേണ്ടേ dealers... വളരെ ചുരുക്കും വണ്ടികൾ മാത്രം കാണു pre owned.... Pre owned വണ്ടികൾ ആണെങ്കിൽ റേറ്റ് affordable ആണ്.... പിന്നെ പ്രീമിയം segment എടുക്കുന്നവർ എന്തായാലും ഹൈക്ലാസ്സ് ഫാമിലി ആവും അവർക്കു ഈ വില ഒന്നും അല്ല.. അവർ bargain ഇല്ലാതെ വാങ്ങുകേം ചെയ്യും.... എന്തായാലും ചെറിയ വണ്ടി വില്കുനെ true value അത്രേം കഴുതറുപ്പ് ഇല്ലാലോ 🤣🤣
@xtvlogerАй бұрын
എടുത്താൽ maindaince കോസ്റ്റ് കാരണം olx ill idum🤣
@renjithr6185Ай бұрын
ഞാൻ ♥️❤️
@Lucifer-v6iАй бұрын
എനിക്കും വേണം ഇത് പോലൊരു വണ്ടി... ❤️
@xtvlogerАй бұрын
എടുത്താൽ maintaince cost കാരണം olx ill ഇടും
@arunvavaea8579Ай бұрын
God bless you bhai
@hukkafighter1771Ай бұрын
Good 👏
@9633654135Ай бұрын
Good
@fayis6879Ай бұрын
ഒരു പ്രാവശ്യം ഇവിടെ നിന്ന് വണ്ടി മേടിച്ചവർ പിന്നീട് അങ്ങോട്ടേക്ക് പോയില്ല അനുഭവം ഗുരു
@amjuttanАй бұрын
Enthu patti ...? Karanam?
@arunthampi-d7pАй бұрын
Royal drive person interviewed by a low profile journo for promoting theirluxury car buisness , Are u crazy ?😮