No video

ആടാട്‌ - Lyrical video song | Aadaad | Thaalam Midhun Chandran

  Рет қаралды 10,525,082

Thaalam Midhun chandran

Thaalam Midhun chandran

Күн бұрын

Producer : Midhun Chandran Kottanellur
Singer & Music :Appus Charithra
Lyrics: Sandeep samaya, Vaisag samaya
Orchestration: Sandeep samaya, Aneesh
Studio : BGM avittathur
Mixing : Bishoy aniyan
Lyrical Video Editing : Priyanka Anoop
Mobile numbers :-
appuz +918590004607
midhun chandran +966578605223
sandeep +919544072136
anieesh +91995854953
vaisakh +919544072136
#Nadanpattu #Lyrical_video_song #Aadaad

Пікірлер: 2 400
@harikrishnannp3074
@harikrishnannp3074 3 жыл бұрын
നിർത്താതെ കേട്ട ആരൊക്കെ ഉണ്ട് ഇവിടെ ❣️❣️❣️
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️♥️♥️
@aparnaashok7553
@aparnaashok7553 3 жыл бұрын
😊😊😊
@harikrishnannp3074
@harikrishnannp3074 3 жыл бұрын
@@aparnaashok7553 💯💯💯💯
@shahilshalu7773
@shahilshalu7773 3 жыл бұрын
👍👍👍👍
@manu-wu5dn
@manu-wu5dn 3 жыл бұрын
ഞാൻ ഇപ്പോളും കേട്ടുകൊണ്ട് ഇരിക്കുന്നു 👌👌👌🙏🙏🙏🙏🙏🙏
@rajeshmm8392
@rajeshmm8392 3 жыл бұрын
ഓരോ തവണ കേൾക്കുബോഴും കുളിരു കോരുന്നു... അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏
@sandeepaadhi26
@sandeepaadhi26 3 жыл бұрын
Thank യൂ...😍😍
@Swaradharashalini
@Swaradharashalini 3 жыл бұрын
Really
@jithyaraveendran6870
@jithyaraveendran6870 2 жыл бұрын
ശരിയാണ് അത് പറഞ്ഞത്
@nixonprocky1227
@nixonprocky1227 2 жыл бұрын
സൂപ്പർ
@monishakm2678
@monishakm2678 Жыл бұрын
@@sandeepaadhi26 reaq yltll k40bfubf g6ygy 66 7 7 u fu gu u u guguu ug i⁰ nt7le3eql
@vidhulyaanandhu8881
@vidhulyaanandhu8881 2 жыл бұрын
അമ്മയെ ഇത്ത്രയും നന്നായി വർണിച്ചിരിക്കുന്നത് അടിപൊളി ഒന്നും പറയാൻ കഴിയുന്നില്ല
@jomeshjomesh1618
@jomeshjomesh1618 2 жыл бұрын
Ys
@sandeepaadhi26
@sandeepaadhi26 Жыл бұрын
Thank 🥰🥰🥰
@appooss1436
@appooss1436 6 ай бұрын
❤❤
@aswathyunnikrishnan8667
@aswathyunnikrishnan8667 4 ай бұрын
അമ്മേ ശരണം 🙏ദേവീ ശരണം ... 🙏അമ്മയെ എത്രയും നന്നായി വർണ്ണിച്ചിരിക്കുനതിന് നല്ല ഭംഗിയാണ്..😘 നന്നിയുണ്ട് ..🙏
@aswathyunnikrishnan8667
@aswathyunnikrishnan8667 4 ай бұрын
ഭംഗി ഉണ്ടക്കിൽ adi like 👉👍👍👍
@vlogbuzzbymidhunappoos8732
@vlogbuzzbymidhunappoos8732 3 жыл бұрын
കേട്ടു കേട്ട് വല്ലാത്തൊരു ഇഷ്ടം ആയിപോയി ❤💕
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️♥️♥️♥️
@reshmaammu7550
@reshmaammu7550 3 жыл бұрын
സൂപ്പർ
@anjuanju7180
@anjuanju7180 3 жыл бұрын
Exactly
@DhwaNidhi____
@DhwaNidhi____ 3 жыл бұрын
Athe. Appoosetta
@ratheeshperumbidi9286
@ratheeshperumbidi9286 3 жыл бұрын
Mm
@irfanalbatroz607
@irfanalbatroz607 3 жыл бұрын
കരിയൊത്തരു മെയ്യഴക് . കരിനീല മിഴിയഴക് നല്ല മാൻമിഴി ചേലിനാലെ കണ്ണാരം ചാർത്തണംട്ടാ❤️❤️❤️
@sanjay-mm6wv
@sanjay-mm6wv 2 жыл бұрын
ആശാആർഘാഫ്രൂജഗ്ഫ്ര
@vishnuk.v8780
@vishnuk.v8780 2 жыл бұрын
👌👌👌👌
@nikitha782
@nikitha782 2 жыл бұрын
❤️❤️❤️
@srivin1621
@srivin1621 2 жыл бұрын
😘😘😍😘
@sikhasunilsikhasunil7838
@sikhasunilsikhasunil7838 2 жыл бұрын
@@nikitha782 😘
@Anacondasreejith
@Anacondasreejith Жыл бұрын
തെയ്യം 🔥 ഇത്ര സൗന്ദര്യമുള്ള മറ്റൊരു കലാരൂപം ഇന്ത്യയിൽ ഉണ്ടോ എന്ന് സംശയമാണ്
@AsyaAyyoob
@AsyaAyyoob 10 ай бұрын
ഉണ്ടല്ലോ... ഞാൻ 😎
@ajeeshpzk3569
@ajeeshpzk3569 5 ай бұрын
11111111🙄🙄1🙄🙄🙄1🙄🙄🙄😊 0:53 ​@@AsyaAyyoob
@SreehariK-yo5qo
@SreehariK-yo5qo 2 ай бұрын
​@@AsyaAyyoobpinneyooo niyallee lokathile eattaavum soudharym ullaa aaalu😌😁
@sandhyar2455
@sandhyar2455 2 ай бұрын
Und mudiyettu ❤️
@shilpamaluz893
@shilpamaluz893 Жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷേ എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ട്ടം ആണ് വല്ലാത്ത ഒരു ഫില്ലിംഗ് ആണ് ഇത് കേൾക്കുമ്പോൾ
@sandeepaadhi26
@sandeepaadhi26 Жыл бұрын
Thankz 🥰👍🥰♥
@fake-zi2ky
@fake-zi2ky Жыл бұрын
Jadhikk ivide prasakthi illa
@pcblneethi3572
@pcblneethi3572 Жыл бұрын
പാട്ടിന് ജാതി മതം ഉണ്ടോ സഹോദരി
@SmishaAshok
@SmishaAshok 3 жыл бұрын
എന്റെ രണ്ട് വയസുള്ള മോൻ ഫോൺ കണ്ടാൽ അപ്പോ പറയും ആടമ്മ വയ്ക്ക് അമ്മേ ന്ന്. Addicted... ❤️❤️😘😘😘
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️♥️♥️😊
@vysakhvs7677
@vysakhvs7677 3 жыл бұрын
എന്റെ മോനും 👍👍😘
@vishnuvenu2120
@vishnuvenu2120 3 жыл бұрын
എന്റെ മോളും
@vishnuvenu2120
@vishnuvenu2120 3 жыл бұрын
എന്റെ മോൾക് 11 മാസം പ്രായം ആയുള്ളൂ... ഈ പാട്ട് വെച്ചാൽ പിന്നെ ഒരേ ആട്ടം ആണ്
@ranjithhari4006
@ranjithhari4006 3 жыл бұрын
എന്റെ മകൾ 8 മാസം ആയിട്ടുള്ളൂ ഈ പാട്ട് കേട്ടാലാണ് ഉറങ്ങുകയുള്ളു.
@SimplyVillageRecipes
@SimplyVillageRecipes 3 жыл бұрын
ഇനിയും ഇതുപോലത്തെ പാട്ടുകൾ നമുക്ക് നൽകിക്കൂടെ❤️ .എന്തൊരു ഭംഗിയായിട്ടാണ് അമ്മയെ വർണിച്ചിരിക്കുന്നെ ❤️❤️❤️❤️
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️♥️♥️😊
@sandeepaadhi26
@sandeepaadhi26 3 жыл бұрын
തീർച്ചയായും... ശ്രെമിക്കുന്നുണ്ട് ♥😍🥰😍
@subashk.s135
@subashk.s135 2 жыл бұрын
@@thaalammidhunchandran ഇതേപോലെ നാടൻ instruments മാത്രം മതി... ഇത് youtubil കിടക്കുന്ന മറ്റു നാടൻ പാട്ട് videosum ഇതും തമ്മിൽ ഉള്ള പ്രധാന വ്യത്യാസം അതാണ്.... Aadadum ദേവികളെ മരം ഒക്കെ use ചെയ്തിട്ട് ഒറിജിനാലിറ്റിയിൽ ചെയ്തിട്ട് ഉണ്ടോ എന്ന് തപ്പി വന്നതാണ്.... അപ്പോൾ ആണ് ഇത് കിട്ടിയത് ഇത് ഇതുവരെ എത്ര തവണ കേട്ടു എന്നൊരു പിടുത്തവും ഇല്ല...
@midhunm6201
@midhunm6201 2 жыл бұрын
kzbin.info/www/bejne/eXbPeodnoa6nisU
@vishnupriyavishnupriya3873
@vishnupriyavishnupriya3873 Жыл бұрын
@@thaalammidhunchandran o
@user-qk1jd2ix7r
@user-qk1jd2ix7r 6 ай бұрын
ഈ പാട്ടിനൊപ്പം കൂടെ പാടിയവർ ഒന്ന് ലൈക്‌ അടിക്ക് എത്ര പേർ ഉണ്ടെന്ന് അറിയാനാ ഞാൻ ഈ പാട്ട് കേട്ടാൽ അറിയാതെ പാടിപ്പോകും ❤❤❤❤❤❤❤
@user-vh6fw2ed9j
@user-vh6fw2ed9j 4 ай бұрын
66666⁶
@user-wo6yg7nc9o
@user-wo6yg7nc9o 3 ай бұрын
അതേ♥️♥️
@user-fr9bq6gk9l
@user-fr9bq6gk9l 3 ай бұрын
❤❤❤❤❤❤❤❤❤
@DevanathKannan-rt4jq
@DevanathKannan-rt4jq 2 ай бұрын
❤😂😂😂rccxxxs❤😊❤😊😊😅😅😢🎉😂🎉
@vipinv.v5897
@vipinv.v5897 20 сағат бұрын
No..757​@@user-vh6fw2ed9j
@happyhappy352
@happyhappy352 Жыл бұрын
ആടാട് ആടാട് ആടാട് ആടാട് ആടാടാടാട് ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ (2) ആടിക്കളിക്കുമ്പോളെ, അമ്മ വാർമുടി കേട്ടുമ്പോളെ ആടിക്കളിക്കുമ്പോളെ, അമ്മ ചോടൊന്നു വാക്കുമ്പോളെ താളം പിടിക്കണംട്ടാ.... അമ്മ പൊൻവലം കാലിനാലെ താളം പിടിക്കണംട്ടാ.... ( ആടാട് ) കരിയോത്തൊരു മെയ്യഴക് കരിനീല മിഴിയഴക് കാരിയോത്തൊരു മെയ്യഴക് നീലമിഴിയഴക് നല്ല മാൻ മിഴി ചേലിനാലെ കണ്ണാരം ചാർത്താണംട്ടാ അമ്മ ചന്ദത്തിൻ ചേലിനാലെ കാവ് തെളിയണംട്ടാ ( ആടാട് ) അരപ്പട്ടിൻ ചേലിനാലെ അരക്കൊത്തര മണിയും (2) അമ്മ ചെഞ്ചോര ചുണ്ടിനാലെ പുഞ്ചിരി തുകുമ്പോഴേ അമ്മ വരിപ്പുണരുമ്പോഴേ കണ്ണ് നിറയണ്ട്ടാ (ആടാട് ) വടക്കുന്ന് വന്നവളെ എന്റെ നല്ലച്ചൻ പൊൻ മകളെ വടക്കുന്ന് വന്നവളെ നല്ലച്ചൻ പൊൻ മകളെ നല്ല വാഴല തുമ്പിനാലേ കള്ള് തെളിക്കുമ്പോളെ എന്റെ ചേലോത്ത പുമുറ്റത് വന്ന് തെളിയണം ട്ടാ (ആടാട് )
@dhanyapv27
@dhanyapv27 Жыл бұрын
🙏🙏🙏🙏🙏🙏
@user-qv5lu4wb8h
@user-qv5lu4wb8h 11 ай бұрын
😍😍😍😍 thanks
@truenaturekerala2807
@truenaturekerala2807 11 ай бұрын
Thanks it was very helpful❤❤❤
@jijimoldileep3956
@jijimoldileep3956 11 ай бұрын
@sajeevankarthika3434
@sajeevankarthika3434 11 ай бұрын
❤❤
@sreerajt.r5838
@sreerajt.r5838 3 жыл бұрын
പാട്ട് കേട്ട് കഴിഞ്ഞു ❤️Headset മാറ്റിയാലും ചെവിയിൽ ഈ പാട്ട് മുഴങ്ങുന്നത് പോലെ❤️
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️♥️♥️
@sandeepaadhi26
@sandeepaadhi26 3 жыл бұрын
Thnkz bro
@Nandhu_zxl
@Nandhu_zxl 3 жыл бұрын
Really ❤️
@ajeeshvr7572
@ajeeshvr7572 3 жыл бұрын
സത്യം
@abhiramiaami8557
@abhiramiaami8557 3 жыл бұрын
Serikkum...❤️
@aswinpkpk5830
@aswinpkpk5830 3 жыл бұрын
ഒരു രക്ഷേം ല്ലാ .... Super super soooooooper song...... പാടിനോടുള്ള ഇഷ്ടവും അമ്മയോടുള്ള ഭക്തിയും എല്ലാം കൂടി ഒരൊറ്റ പാട്ടിൽ ഇങ്ങ് കിട്ടിയപ്പോ വല്ലാത്തൊരു feeling....❤❤❤❤❤❤❤❤❤❤❤❤❤❤💞💞💞💞💞
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️♥️♥️
@sandeepaadhi26
@sandeepaadhi26 3 жыл бұрын
Tnkz... For ur great support....💕♥🥰♥
@Adithyan607
@Adithyan607 2 жыл бұрын
💓💓💓💓
@revathykrishnaraj
@revathykrishnaraj Жыл бұрын
​@@sandeepaadhi26ii K.n nb . On 😅😅 😅 😅 t v bvbuv c vv😅
@subhashputhiruthi2867
@subhashputhiruthi2867 10 ай бұрын
​@@sandeepaadhi26bnjklllkkk
@rajisharajisha2439
@rajisharajisha2439 Жыл бұрын
അമ്മേ ശരണം, ദേവി ശരണം 🙏🙏🙏എന്നും എല്ലാവരുടെയും തുണയാവണേ അമ്മേ
@RadhuzzzJagguzzz
@RadhuzzzJagguzzz 2 жыл бұрын
ഒരുപാട് അനേഷിച്ചു ഈ പാട്ട് ഒന്നു കേൾക്കാൻ ഇപ്പോഴാണ് കിട്ടിയത്.. കൊടുങ്ങലൂർ അമ്മേ ശരണം... അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ ❤🙏🏻🙏🏻🙏🏻❤
@sandeepaadhi26
@sandeepaadhi26 Жыл бұрын
Thankz 😍😍♥
@ManjuRajeesh-hd3bn
@ManjuRajeesh-hd3bn Жыл бұрын
Thankz💗💝💟💞💖🙏🙏
@ManjuRajeesh-hd3bn
@ManjuRajeesh-hd3bn Жыл бұрын
Thankz🙏
@sherinsherin5904
@sherinsherin5904 Жыл бұрын
Yttt
@sunithak6218
@sunithak6218 Жыл бұрын
😮 2:32 me a little while and😮😅😅😅😮😮
@revathyredrose7954
@revathyredrose7954 3 жыл бұрын
എത്ര കേട്ടിട്ടും മതിയാകുന്നില്ല നല്ല voice ആണ് super
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️♥️♥️
@SureshSuresh-ls9yv
@SureshSuresh-ls9yv 3 жыл бұрын
Super
@devikabiju893
@devikabiju893 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമായി പാട്ട് കേട്ടാൽ മതി വരുത്തില്ല പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️♥️♥️
@rukzanas
@rukzanas 3 жыл бұрын
Sathyam
@souparnikaksoupu1704
@souparnikaksoupu1704 3 жыл бұрын
Enikkum
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
@@souparnikaksoupu1704 ♥️
@bavincs8235
@bavincs8235 3 жыл бұрын
Hii
@deepusworldparus
@deepusworldparus Жыл бұрын
അമ്മേടെ മുറ്റത്തു വളർന്ന ഞങ്ങൾക്ക് ഈ പാട്ടു തന്നതിന് 🙏🏻🙏🏻🙏🏻അമ്മേ ദേവി 🙏🏻🙏🏻🙏🏻
@aryaajikumararyaajikumar4112
@aryaajikumararyaajikumar4112 8 ай бұрын
Poo😊😊
@user-mi7ob7mb4j
@user-mi7ob7mb4j 3 ай бұрын
Poo????​@@aryaajikumararyaajikumar4112
@nayanaks9557
@nayanaks9557 2 жыл бұрын
ഇത് കേൾക്കുമ്പോൾ കൊടുങ്ങല്ലൂർ അമ്മയെ ഓർമ്മ വരുന്നു...... അമ്മേ ശരണം 🔅
@rajalakshmirajalakshmi3274
@rajalakshmirajalakshmi3274 2 жыл бұрын
കൊടുങ്ങല്ലൂര്‍ അമ്മയെ കുറിച്ച് ആണ് ഈ പാട്ട്
@doorpalace3205
@doorpalace3205 2 жыл бұрын
Chettaa super
@rahulm.r968
@rahulm.r968 Жыл бұрын
@@rajalakshmirajalakshmi3274 കണ്ണകി അല്ലേ?
@Amaldev047
@Amaldev047 Жыл бұрын
കൊടുങ്ങല്ലൂർക്കാരൻ.. 😍🙏🏻
@jishnukrishna3950
@jishnukrishna3950 Жыл бұрын
❤️
@boy-bl8kp
@boy-bl8kp 3 жыл бұрын
കുറച്ചു ദിവസമായി നാവിൽ ഈ പാട്ടു മാത്രം.... പെരുത്ത ഇഷ്ട്ടം ❣️
@divinkd
@divinkd 2 жыл бұрын
kzbin.info/www/bejne/nnO1qaFvhruGe6M
@ajiswapna5851
@ajiswapna5851 3 жыл бұрын
കേട്ടുക്കേട്ട് വല്ലാത്തൊരു ഇഷ്ടം തോന്നി♥️♥️♥️😍😍😍
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️♥️♥️♥️
@klmidhnuna5724
@klmidhnuna5724 Жыл бұрын
Vt?
@klmidhnuna5724
@klmidhnuna5724 Жыл бұрын
Vt?
@klmidhnuna5724
@klmidhnuna5724 Жыл бұрын
Mommomomom9mommmmmmmmmmmm
@klmidhnuna5724
@klmidhnuna5724 Жыл бұрын
Mmmmmmkkkkmmmmammmmm?
@user-de8ld3jx2r
@user-de8ld3jx2r 8 ай бұрын
ഒരു സ്ത്രീക്കും ഇത് കേട്ട് അനങ്ങാതിരിക്കാൻ പറ്റില്ല... ആരായാലും മുടിയഴിച്ചു ആടിപ്പോകും... അത്രയും ഭക്തിയുണ്ട് ഈ പാട്ടിന്...
@keralapsctipsnew
@keralapsctipsnew 4 ай бұрын
❤️❤️കൊടുങ്ങല്ലൂരമ്മ ശരണം ❤️❤️
@mayavijayan5236
@mayavijayan5236 2 ай бұрын
super feel aanu....
@ajaykrishnaappu8751
@ajaykrishnaappu8751 3 жыл бұрын
അമ്മേ ദേവിയെ വർണ്ണിച വരികൾ supper എല്ലാം കേട്ട് ഇരിന്നു പോകുന്നു അമ്മേ ശരണം
@sandeepaadhi26
@sandeepaadhi26 2 жыл бұрын
Thankz 🥰♥🥰♥🥰
@sayanthvlogs596
@sayanthvlogs596 3 жыл бұрын
ഇ പാട്ട് കേട്ടാൽ മതിയാകില്ല കേഴ്കുമ്പോൾ വേറെതന്നെയൊരു ഫീലാണ് കേട്ട 😎😎😎😎😎
@aryamol6102
@aryamol6102 3 жыл бұрын
Mmm
@bbmusicbandtdysinger7286
@bbmusicbandtdysinger7286 Жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ് ഈ പാട്ട് എനിക്ക് വളരെയധികം ഇഷ്ടമായി അടിപൊളി 👍👍
@gokulbk1598
@gokulbk1598 Жыл бұрын
Ayinu.തൻ്റെ മതം ആരെങ്കിലും ചോദിച്ചോ
@harlex_x
@harlex_x Жыл бұрын
@@gokulbk1598 😹🙌
@pcblneethi3572
@pcblneethi3572 Жыл бұрын
പാട്ടിന് ജാതി മതോം ഉണ്ടോ മച്ചാനെ...
@sandeepaadhi26
@sandeepaadhi26 11 ай бұрын
Thankz bro ♥
@gishnugnair6497
@gishnugnair6497 11 ай бұрын
Christiani ആണെന്നെന്നു Ivide പ്രസക്തി ഇല്ല,
@user-cg7bt4kf2e
@user-cg7bt4kf2e Жыл бұрын
കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും... പാടിയ ചേട്ടാ അടിപൊളി 🙏🏿🙏🏿
@sandeepaadhi26
@sandeepaadhi26 Жыл бұрын
Tnkx 👍👍🥰
@Abhi-yf9vw
@Abhi-yf9vw 3 жыл бұрын
Daily kelkkunnvar like👍😍
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️♥️♥️
@minipa7605
@minipa7605 3 жыл бұрын
അമ്മയെ വർണിച്ചു പാടിയ.... അമ്മയുടെ മക്കളുടെ കൂടെ എന്നും തുണയായി കൂടെ ഉണ്ട് 🙏🙏🙏🙏
@anandhukrishnakannan2773
@anandhukrishnakannan2773 Жыл бұрын
💯😘🔥
@akhildevdev9509
@akhildevdev9509 Жыл бұрын
@@anandhukrishnakannan2773 pop yup p pop p pop po 😂vae
@Aamis_world123
@Aamis_world123 Жыл бұрын
സൂപ്പർ song ഞാൻ അമ്പലത്തിൽ പാടാൻ പോവുകയാണ്
@sageethaanoop683
@sageethaanoop683 Жыл бұрын
@@akhildevdev9509 jjj
@neethumole5165
@neethumole5165 Жыл бұрын
​@@Aamis_world123p
@mohanankkkariyathamkottamm1568
@mohanankkkariyathamkottamm1568 Жыл бұрын
ഈ പാട്ട് എത്രപ്രാവശ്യം കേട്ടാലും കേട്ടാലും മതിവരില്ല.... അത് എന്നെ ഭക്തിയുടെ മാസ്മരിക ലോകത്തേക്കെത്തിക്കുന്നു... ഏതു തുള്ളാത്തവനും തുള്ളിപ്പോവും.. . ദേവി ശരണം 🙏🙏🙏
@anjalisabeesh1182
@anjalisabeesh1182 Жыл бұрын
എന്റെ ഒന്നരവയസുള്ള മോൾ ഈ പാട്ടു കേട്ടാലേ ഉറങ്ങു അതു song നിർത്താനെ പറ്റില്ല ഉറങ്ങുന്നത് വരെ non stop ആയി പാട്ടു കേൾക്കണം bigg addicted😍
@thaalammidhunchandran
@thaalammidhunchandran Жыл бұрын
❤😍
@sandeepaadhi26
@sandeepaadhi26 11 ай бұрын
Thankz 💕♥💕♥
@doordiegaming3708
@doordiegaming3708 5 ай бұрын
Ente mwolumm
@sowmyacb6571
@sowmyacb6571 3 жыл бұрын
എന്റെ പൊന്നു ചേട്ടാ ഇങ്ങനെ ഒന്നും പാടല്ലേ ദേവി ഇറങ്ങി കൂടെ വരും...... നല്ല സൗണ്ട്...... നന്നായിട്ടുണ്ട്.....❤
@sandeepaadhi26
@sandeepaadhi26 2 жыл бұрын
താങ്ക്സ്... From team adaadu
@jayanthivipin3662
@jayanthivipin3662 Жыл бұрын
7úú up 8⁸
@godseye4848
@godseye4848 3 жыл бұрын
കൊടുങ്ങല്ലൂർ അമ്മ ♥️
@deepthivipin33
@deepthivipin33 Жыл бұрын
എൻ്റെ 3വയസുകാരി മോള് പാടി ആണ് ഞാൻ ആദ്യമായി ഈ പാട്ട് കേൾക്കുന്നത്... അന്ന് മുതൽ ഈ പാട്ട് എൻ്റെ favourite ആണ്....സൂപ്പർ song..loved it....
@sandeepaadhi26
@sandeepaadhi26 Жыл бұрын
Thankz 🥰😍🥰
@aneeshpara1464
@aneeshpara1464 2 жыл бұрын
വിവരിക്കുവാൻ വാക്കുകളില്ല, അത്രക്കും നന്നായിരുന്നു. അമ്മ മുന്നിൽ വന്നു നൃത്തം ചെയ്യുന്നത് പോലെ ഉണ്ട്. ആ പാടിയ ഏട്ടന്റെ ശബ്ദവും എനിക്കിഷ്ടപ്പെട്ടു 👌🏻👌🏻👌🏻🙏🙏🙏
@afsumedia9878
@afsumedia9878 3 жыл бұрын
Super song👌👌👌💯thalam👏
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️♥️♥️♥️
@sruthis7412
@sruthis7412 2 жыл бұрын
ഒരു 100 വട്ടം കേട്ടു കാണും ഞാൻ..... അത്രക്ക് ഇഷ്ട്ടായി💓❤️💓❤️❤️😍💕😍💕😍superrr❤️❤️❤️
@sandeepaadhi26
@sandeepaadhi26 2 жыл бұрын
Thankz sruthi 🥰❤
@jomeshjomesh1618
@jomeshjomesh1618 2 жыл бұрын
Ys
@sulthanamol5094
@sulthanamol5094 Жыл бұрын
ആടാട് ആടാട് ആടാടാടാട്.... ആടമേ ആടമേ കാവിലെ നല്ലമേ....❤
@sandeepaadhi26
@sandeepaadhi26 Жыл бұрын
😍♥
@horrofyplays9826
@horrofyplays9826 Жыл бұрын
കാവിലെ ഭഗവതി ഇറങ്ങി വരും അത്രയ്ക്ക് രസം ആ "അമ്മ വരിപുണരുമ്പോൾ കണ്ണ് നിറയണം ട്ടാ "എന്റെ പൊന്നോ ആ ഭാഗം. Uffff🥰🥰best👑👑👑👑. Jai Bhagavathi.
@sandeepaadhi26
@sandeepaadhi26 Жыл бұрын
Thankz ♥😍♥tta 😍😍
@abhimanyuvarmma7464
@abhimanyuvarmma7464 Жыл бұрын
ഭഗവതി ശരണം 🙏🏻🕉️🪔
@user-st1ip2jd4o
@user-st1ip2jd4o Жыл бұрын
ദേവി ശരണം . നല്ലരസംകേൾക്കാൻ
@aldrinb7123
@aldrinb7123 3 жыл бұрын
ഞാൻ Instagramil ആണ് ആദ്യം ഈ പാട്ട് കേട്ടത് ഇപ്പോൾ എൻ്റെ favourite ആണ് ഈ പാട്ട് ❤️🤗
@sandeepaadhi26
@sandeepaadhi26 2 жыл бұрын
Thankz bro♥🥰
@akhilakhi2508
@akhilakhi2508 2 жыл бұрын
😍
@ananyatae3320
@ananyatae3320 Жыл бұрын
Cool that this comes from a weeb
@sreeraj4163
@sreeraj4163 Жыл бұрын
T😀👍👍👍👍🙏w❤️xx🥰​@@ananyatae3320 odyfesse wnh❤️❤️
@aiswa23
@aiswa23 11 ай бұрын
Ppp
@krithikpbkrithikpb7991
@krithikpbkrithikpb7991 3 жыл бұрын
അമ്മേ ശരണം..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️♥️♥️🙏
@jibithamj814
@jibithamj814 3 жыл бұрын
ANUROOP P.B😆
@viswajithv3288
@viswajithv3288 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത കേക്കുന്തോറും വീര്യം കൂടി വരുന്ന ഒന്ന്.....❣️.... എത്ര വർണിച്ചിട്ടും മതിവരുന്നില്ല.... വർണിക്കനാണേൽ വാക്കുകളും കിട്ടുന്നില്ല......💕
@sandeepaadhi26
@sandeepaadhi26 2 жыл бұрын
Thankz Bro ♥🥰
@user-qs8dm3zb9t
@user-qs8dm3zb9t 3 ай бұрын
ഈ പാട്ട് ഇഷ് ടപ്പെട്ടവർ ആരൊക്കെ ലൈക് അടി
@Ananthu007
@Ananthu007 3 жыл бұрын
കരിയൊതൊരു മെയ്യഴക്.....🤗♥😍👌
@drsiconic5100
@drsiconic5100 2 жыл бұрын
എന്താ സോങ് പൊളിച്ചു അടുക്കി 🔥🔥🔥🔥 എത്ര പ്രാവശ്യം കേട്ടാലും മാടുകുന്നില്ല പൊളി 🔥🔥🔥🔥🔥🔥😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@sandeepaadhi26
@sandeepaadhi26 2 жыл бұрын
Thankz ♥🥰♥🥰
@ammukannan731
@ammukannan731 Жыл бұрын
🙏🤳🦾🦿🤏🏾👈🏿👉🏿☝🏿👆🏻🖕🏻👇🏼✌🏻🤞🏿🖖🏿🤘🏿🤙🏿🖐🏿✋🏿👌🫰🏿🫱🏿🫲🏿🫳🏿🫴🏿🫵🏿
@jijik6441
@jijik6441 11 ай бұрын
എനിക്ക് ഒരു പാട് ഇഷ്ടമുള്ള Song. ഒരു പാട് തിറഞ്ഞതിനു ശേഷം കിട്ടി❤ 3 വയസ്സുള്ള എൻ്റെ മോന് ഉറങ്ങാൻ ഈ പാട്ട് കേൾക്കണം. 3 times repeat ആവുമ്പോഴേക്കും അവന് ഉറങ്ങും❤❤❤❤❤. അമ്മേ... ശരണം🙏🙏🙏
@sandeepaadhi26
@sandeepaadhi26 11 ай бұрын
Thankz 💕💕💕
@shamsuzaplofi
@shamsuzaplofi 3 жыл бұрын
മതമേതായാലും നമ്മക്കൊരെ മയില 🥰😍🤩❤️❤️❤️
@raheemahashim228
@raheemahashim228 Жыл бұрын
സത്യം ഞാനും എന്നും രാവിലെ ഈ song vekkum എന്ത് ഭംഗിയാ കേൾക്കാൻ അത്‌ പോലെ കരിങ്കാളി അല്ലെ ആ സോങ്ങും കേട്ടിരുന്നു പോവും ❤
@shuhaibshaabzz282
@shuhaibshaabzz282 Жыл бұрын
@@raheemahashim228 in music there is no region ☺️
@achuponnu1619
@achuponnu1619 9 ай бұрын
​@@shuhaibshaabzz282❤i liou
@sathisajeevan1359
@sathisajeevan1359 Жыл бұрын
കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ❤
@vishnuprasad2685
@vishnuprasad2685 4 ай бұрын
നാട്ടിലെ ക്ഷേത്രത്തിലെ മേൽക്കാവിലമ്മ മനസ്സിൽ ഓടിയെത്തുന്നു 🥰🙏
@sujeesh.ksujeesh.k5379
@sujeesh.ksujeesh.k5379 3 жыл бұрын
ഇത് വല്ലാത്ത feel ല all ഫ്രിണ്ട്സ് ഇ song കേട്ടെ ഞാൻ ഉറങ്ങി പോയി 😜🥰🥰🥰🥰🤟
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️♥️♥️
@sandeepaadhi26
@sandeepaadhi26 3 жыл бұрын
😍😍😍💕♥❤
@reshma2396
@reshma2396 3 жыл бұрын
Daily kellkkaaan thonnuvaa...entho oru prathyeka feel ...❤️❤️❤️❤️
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️♥️♥️😊
@sandeepaadhi26
@sandeepaadhi26 3 жыл бұрын
Tnkz.💕💕💕
@reshma2396
@reshma2396 3 жыл бұрын
@@sandeepaadhi26 🥰🥰
@sandeepaadhi26
@sandeepaadhi26 3 жыл бұрын
@@reshma2396 👍👍💕
@sreekalapp
@sreekalapp Жыл бұрын
Poli song kettalum kettalum oru feel
@sandeepaadhi26
@sandeepaadhi26 Жыл бұрын
Thanks ❤😍♥
@diyakukkuzz
@diyakukkuzz Жыл бұрын
Njaan oru muslim aan ❤ennaalum ith ente fvrt song aan ❤❤❤❤
@thaalammidhunchandran
@thaalammidhunchandran Жыл бұрын
❤😍
@sandeepaadhi26
@sandeepaadhi26 Жыл бұрын
Thankz ❤😍♥
@aswinraj1581
@aswinraj1581 3 жыл бұрын
ഒരു വല്ലാത്ത ഇഷ്ട്ടാ ഈ പാട്ടിനോട് ❤️❤️ കേട്ട് കേട്ട് മനസ്സിൽ അങ്ങനെ പതിഞ്ഞു പോയി... എന്തായാലും ഒരുപാട് ഇഷ്ട്ടായി..... 💞
@devikask1299
@devikask1299 2 жыл бұрын
പാട്ട് , വരികൾ , ഗായകൻ ,അവതരണം എല്ലാം വളരെ നന്നായിട്ടുണ്ട്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നും❣️❣️
@sandeepaadhi26
@sandeepaadhi26 Жыл бұрын
Thankz 🥰🥰🥰
@freek-sniper
@freek-sniper 54 минут бұрын
Njan daily kelkkunna song aannu ithu adipoli song❤️❤️❤️❤️
@remyas.c7324
@remyas.c7324 7 ай бұрын
2024 il kelkkunna ethra perund ivide ❤❤❤😊😊😊😊
@dragonyt3092
@dragonyt3092 6 ай бұрын
Njan und💎
@remyas.c7324
@remyas.c7324 6 ай бұрын
@@dragonyt3092 ❤️
@k__pop__fan_girl...4608
@k__pop__fan_girl...4608 4 ай бұрын
Njan undallo!!🤍
@user-jf5ef7ny3p
@user-jf5ef7ny3p 4 ай бұрын
Nijan
@athirasarath2578
@athirasarath2578 2 ай бұрын
0😊😊0​@@dragonyt3092
@ItsmePallavi008
@ItsmePallavi008 3 жыл бұрын
എൻ്റെ അനിയത്തി കുട്ടി️ക്ക് 1വയസ്സുണ്ട് ഇതു കേട്ടാണ് ഉറങ്ങുന്നത് ❤️ വല്ലാത്തൊരു feel അണ്
@sandeepaadhi26
@sandeepaadhi26 2 жыл бұрын
Thankz 🥰👌♥🥰
@sanupavi9014
@sanupavi9014 2 жыл бұрын
3 age ഉള്ള ന്റെ മോനും
@SujithThevar
@SujithThevar 10 ай бұрын
Ente molkum
@cmmishal74
@cmmishal74 3 жыл бұрын
ഇതിലൊന്നും വിശ്വാസം ഇല്ലെങ്കിലും പാട്ട് ഭയകര ഇഷ്ടായി.. സൂപ്പർ♥️♥️♥️
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️♥️♥️
@sandeepaadhi26
@sandeepaadhi26 3 жыл бұрын
😍😍👍👍👍
@achubabu7423
@achubabu7423 4 ай бұрын
Super song romancham varum ❤❤❤❤❤❤❤
@_sil_ent_killer_
@_sil_ent_killer_ Жыл бұрын
എന്റെ മകള്‍ക്ക് ഇപ്പോ 9 മാസം കഴിഞ്ഞു. 6 മാസം മുതല്‍ ഈ പാട്ട് കേള്‍ക്കാന്‍ തുടങ്ങിയതാണ്.... മകൾക്ക് ഭയങ്കര ഇഷ്ടമാണ്... ശ്രദ്ധിച്ചിരുന്നു കേക്കും ഈ പാട്ട് വയ്ക്കുമ്പോള്‍... ❤️❤️
@sandeepaadhi26
@sandeepaadhi26 Жыл бұрын
Thnkz 🥰🥰
@sukanyaps3770
@sukanyaps3770 3 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന പ്രത്യേക തരം feel ❤
@sandeepaadhi26
@sandeepaadhi26 2 жыл бұрын
Thsnkz ♥🥰
@vishnuyamahafz113
@vishnuyamahafz113 3 жыл бұрын
പാട്ട് കെട്ടിരുന്ന് അമ്മയെ കണ്ടവർ ആരൊക്കെയ
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️
@vishnuyamahafz113
@vishnuyamahafz113 3 жыл бұрын
സത്യം പാട്ട് കേട്ടിരുന്ന് ഞാൻ കണ്ട കാഴ്ചയാണ് ഞാൻ പറഞ്ഞത്
@sandeepaadhi26
@sandeepaadhi26 2 жыл бұрын
Thsnkz🥰
@unaisasameer4243
@unaisasameer4243 Жыл бұрын
സ്കൂളിൽ കലോത്സവത്തിന് ഈ പാട്ടാണ് പാടുന്നത്ത് 🥰
@ajithak2805
@ajithak2805 Жыл бұрын
Njanum
@anaswarasanil38
@anaswarasanil38 Жыл бұрын
Same
@sandeepaadhi26
@sandeepaadhi26 Жыл бұрын
💕💕😍
@festacouples2991
@festacouples2991 2 жыл бұрын
അമ്മ വരിപുണരുബോളെ .... കണ്ണ് നിറയണ്ണ ട്ടാ ✨️🙌🙏
@kunju2774
@kunju2774 3 жыл бұрын
💞💞kett kett vallathoru ishtam ayye poiiii ee patine 💞💞
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️♥️♥️
@Dancestories.
@Dancestories. 3 жыл бұрын
Almaram musicsinte vdeo knd vannavar indaaa💟💝💝
@psycholover123
@psycholover123 Жыл бұрын
Paattu poli spr aayittundu vere level song
@sandeepaadhi26
@sandeepaadhi26 Жыл бұрын
Thankz ❤😍😍😍
@murukeshk7511
@murukeshk7511 2 жыл бұрын
ന്റെ പൊന്നു ചേട്ടോ ഇങ്ങനെ പാടിയാൽ ദേവി ഇറങ്ങി വരും ❤️❤️❤️❤️❤️❤️🥰❤️❤️🥰❤️🥰❤️🥰❤️🥰❤️
@sandeepaadhi26
@sandeepaadhi26 Жыл бұрын
Thankz Bro ♥😍💕
@katturumbmusichub5035
@katturumbmusichub5035 3 жыл бұрын
വിജായിക്കട്ടെ അല്ല സപ്പോർട്ടും.. ഉണ്ടാവും..❤
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️♥️♥️♥️
@abhinandjithkk4452
@abhinandjithkk4452 3 жыл бұрын
Polichu🥰❤️
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️♥️♥️
@kannayirocks5936
@kannayirocks5936 Жыл бұрын
Adipowli song orupadu eshtayi devi saranam🙏🙏🙏🙏🙏🙏🙏
@siddhiquesiddhi7762
@siddhiquesiddhi7762 Жыл бұрын
Sound 👌👌👌 nalla resondu kelkan👌👌👌🙏🙏🙏
@dhaneshkannur3299
@dhaneshkannur3299 2 жыл бұрын
കണ്ണ് നിറഞ്ഞു ..... മനസ്സും.....🙏🙏🙏❤️❤️❤️❤️❤️❤️❤️
@sarithadinudinu8380
@sarithadinudinu8380 Жыл бұрын
ഓണപ്പരിപാടിക് ഈ പാട്ട് പാടിയപ്പോൾ എന്നെ ആരോ തുള്ളി ക്കളിപ്പിച്ചു എന്റെ അമ്മേ ആണെന്ന് മനസിൽ ആയി ഒത്തിരി ഇഷ്ടം 🙏🙏🙏
@aiswarya5357
@aiswarya5357 Жыл бұрын
♥️♥️♥️
@infinityy18
@infinityy18 Жыл бұрын
കൊടുങ്ങല്ലൂർ പോയിട്ടുണ്ടോ
@keralapsctipsnew
@keralapsctipsnew 4 ай бұрын
❤️❤️❤️❤️
@sarithadinudinu8380
@sarithadinudinu8380 4 ай бұрын
@@infinityy18 mm
@vijishabajeeshvfc8890
@vijishabajeeshvfc8890 6 ай бұрын
സുപ്പർ പാട്ട്
@shiliefsulaiman8114
@shiliefsulaiman8114 8 ай бұрын
ഞാൻ ഒരു മുസ്‌ലിം ആണ് but ഈ പാട്ട് എനിക്ക് ഒരുപാട് ഇദ്ട്ടമെന്ന് 😊❤😊❤
@thaalammidhunchandran
@thaalammidhunchandran 8 ай бұрын
😍❤❤😍
@The.Daywalker
@The.Daywalker Жыл бұрын
*ഇങ്ങനെയൊരു പാട്ട് ഉണ്ടെന്നറിയാതെ പോയല്ലോ എന്റെ "അമ്മേ" ഹുഹു ഹുഹു ഹുഹുഹു* 🕉️
@sandeepaadhi26
@sandeepaadhi26 Жыл бұрын
Thankz bro♥🥰
@ratheeshka2910
@ratheeshka2910 2 жыл бұрын
എത്ര തവണ കേട്ടിട്ടും മതിയാവുന്നില്ല. അത്രക്കും നന്നായി പാടിയിരിക്കുന്നു. ദേവിയെ വർണ്ണിച്ചു പാടിയിരിക്കുന്നു. സൂപ്പർ...... ഞാൻ എത്ര തവണ കേട്ടന്ന് അറിയത്തില്ല☺️😌😌😌
@sandeepaadhi26
@sandeepaadhi26 Жыл бұрын
Thankz ♥😍♥🥰
@user-vo2ey9zn2d
@user-vo2ey9zn2d 2 жыл бұрын
ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണ് എത്ര പാടാൻ അറിയാത്ത ആൾ ആണെങ്കിലും ഈ പാട്ട് കേട്ടാൽ ഒന്നും പാടാൻ ശ്രമിക്കും കാരണം ഈ പാട്ട് കേൾക്കുമ്പോൾ തന്നെ നമ്മുടെ ഉള്ള ആകെ കോരിത്തരിക്കും അത്ര മനോഹരമാണ് ഇത് കേൾക്കാൻ 🙏 എല്ലാവർക്കും നല്ലത് വരട്ടെ 🙏
@sandeepaadhi26
@sandeepaadhi26 Жыл бұрын
Thankz 🥰🥰💕💕😍
@soneythomas9287
@soneythomas9287 Жыл бұрын
വളരെ ഭംഗിയായി ചിട്ടപ്പെടുത്തിയഒരു പാട്ട്.പാടിയതും നന്നായിട്ടുണ്ട്.
@sandeepaadhi26
@sandeepaadhi26 Жыл бұрын
Thankz 🥰🥰
@ExploreWithArju
@ExploreWithArju 3 жыл бұрын
ഏറെ കാത്തിരുന്ന പാട്ട് 😍😍😍 Thankz Alot Team Thaalam❤
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️♥️♥️
@sandeepaadhi26
@sandeepaadhi26 2 жыл бұрын
Thankz ❤♥🥰
@venikrishna4351
@venikrishna4351 Жыл бұрын
എന്ത് രസമാണ് കേൾക്കാൻ...... 😘😘😘😘😘😘😘😘😘ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ 😘😘❤️❤️❤️❤️എന്റെ kodujaulloer അമ്മേ 😘😘😘😘
@sandeepaadhi26
@sandeepaadhi26 Жыл бұрын
Thkz 🥰🥰
@lishaklishak1876
@lishaklishak1876 Жыл бұрын
😜😋
@sanilababu232
@sanilababu232 2 жыл бұрын
Nalla adipoli song wayb kelkanthane pretheka suga supper
@sandeepaadhi26
@sandeepaadhi26 Жыл бұрын
Thnkz ♥🥰🥰🥰
@RadhakrishnanRadhakrishn-ol8bc
@RadhakrishnanRadhakrishn-ol8bc Жыл бұрын
കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നുന്ന ഒരേ ഒരു പാട്ടു ഇതു മാത്രമാണ് എനിക്ക് ❤️😘
@sandeepaadhi26
@sandeepaadhi26 11 ай бұрын
Thankz 💕💕
@chinnudhanu5264
@chinnudhanu5264 3 жыл бұрын
കേൾക്കാൻ വൈകി പോയി 🙏. പാമ്പാടി സുന്ദരന്റെ വീഡിയോയിൽ കേട്ടിട്ട് ഓടി വന്നതാ 😌ഒത്തിരി ഇഷ്ട്ടായി 🥰🥰🥰👌👌👌👌
@sandeepaadhi26
@sandeepaadhi26 2 жыл бұрын
Thankz 🥰♥🥰
@ammukashi123
@ammukashi123 Жыл бұрын
Njan 6month pregnant aanu..enikk ennum ee pattu kelkkumbol vallathoru positive energy aanu..enikk kodungalloor ammaye kaanan thonnuva😍🙏
@sandeepaadhi26
@sandeepaadhi26 Жыл бұрын
Thankz ❤❤❤💕❤💕❤😍
@aliyashilief9766
@aliyashilief9766 6 ай бұрын
Njan oru islamic girl ahnn but ee song ente nenjil thatti bhayankara ishtahnnn ee pattu
@nandup6208
@nandup6208 Жыл бұрын
ഗാന രചനയും, ആലാപനവും മനോഹരം. താളം അധി ഗംഭീരം. പറയാൻ വാക്കുകളില്ല..... അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏
@ManjuRajeesh-hd3bn
@ManjuRajeesh-hd3bn Жыл бұрын
Mm💝💗
@ajinashok2592
@ajinashok2592 Жыл бұрын
.....,.
@sandeepaadhi26
@sandeepaadhi26 11 ай бұрын
Thankz 🥰🥰
@htcmobile6685
@htcmobile6685 8 ай бұрын
അമ്മേ ശരണം ദേവി ശരണം കൊടുങ്ങല്ലൂർ വാഴും ഭദ്രേ ശരണം 🙏🙏🙏
@user-jd9cp7lb9j
@user-jd9cp7lb9j Жыл бұрын
ഈ പാട്ട് കേൾക്കുമ്പോ നമ്മുടെ സ്വന്തം അമ്മയെ ഒന്ന് ഓർത്തു നോക്കണം .. കണ്ണുനീർ പൊടിയും .!! അതാണ് ഈ പാട്ടിന്റെ വിജയം ♥
@sandeepaadhi26
@sandeepaadhi26 11 ай бұрын
Thankz bro♥♥
@kunjappan3501
@kunjappan3501 10 ай бұрын
Sathyam ♥️😥
@dhaneshparukutty9805
@dhaneshparukutty9805 3 жыл бұрын
Kidu
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️
@sunithaprakashsunithapraka5939
@sunithaprakashsunithapraka5939 2 жыл бұрын
Adi poli song anu E song kelkkumbol Amm aduthu nikkunna feel aanu
@sandeepaadhi26
@sandeepaadhi26 Жыл бұрын
Thnkz 🥰♥
@nidhans6924
@nidhans6924 2 жыл бұрын
ഒരു രക്ഷയും ഇല്ല.....😘😘😘 എന്തൊരു ഫീൽ ആണ് കേൾക്കുമ്പോൾ 💞💞💞💞💞
@sandeepaadhi26
@sandeepaadhi26 Жыл бұрын
Thankz 🥰🥰
@sukanyak1433
@sukanyak1433 3 жыл бұрын
ഞാൻ ഇന്നാണ് ഈ പാട്ട് കേൾക്കുന്നത്... ഈ പാട്ടിലെ വരികൾ കേൾക്കുമ്പോൾ തന്നെ മനസിന്‌ ഒരു ഉണർവ് കിട്ടുന്നു... സൂപ്പർ സോങ്.. പാടിയവരും pwoli... ❤❤❤❤❤😘😘😘
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️♥️♥️
@sandeepaadhi26
@sandeepaadhi26 2 жыл бұрын
Thankz ♥🥰♥🥰
@shilparanjith1572
@shilparanjith1572 3 жыл бұрын
കേട്ടാലും മതിയാവില്ല video super🙏🙏
@thaalammidhunchandran
@thaalammidhunchandran 3 жыл бұрын
♥️♥️♥️
@sandeepaadhi26
@sandeepaadhi26 2 жыл бұрын
Thankz ♥🥰
@abhinandpr123
@abhinandpr123 2 жыл бұрын
ഞായറാഴ്ച ഭജനകളിലെ സ്ഥിരം item😘😍🙏🏻🙏🏻 ഇത്തിത്താനം പൊന്നിളം കാവിലമ്മ 🙏🏻🙏🏻
@sandeepaadhi26
@sandeepaadhi26 Жыл бұрын
💕😍thankz
@ushak3336
@ushak3336 Жыл бұрын
Comedy ultsavam showyil kettu orupad ishttayi pattu,eppo kettu kond irrikkunnu❤️❤️❤️
@sandeepaadhi26
@sandeepaadhi26 Жыл бұрын
Thankz 😍❤♥
@najilanoushad2786
@najilanoushad2786 2 жыл бұрын
കേട്ട് ഇരുന്ന് പോയി സൂപ്പർ ❤
@sreedevsanoopkr1400
@sreedevsanoopkr1400 Жыл бұрын
8sd7jjfutufuugrurufuur3⅞2₹7' സ്സ്,, psuuudluuyydyeyydyrwwywwwccyucjk😚☺️😊🥰😍😊😍😉😍😙😊😉😊
@saranyapalavenu1775
@saranyapalavenu1775 2 жыл бұрын
ഒരുരക്ഷയുമില്ല പൊളി പാട്ട്.. 2 വയസ്സ് ആയ എന്റെ മോന് എപ്പോഴും വെച്ച് കൊടുക്കാൻ പറയും 😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,1 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
ആടാട് I Fan Made Video Song |  Cover Song (CHILL CHIKKAZZ|DANCE)
3:19
Thaalam Midhun chandran
Рет қаралды 5 МЛН
Bass Boosted~AADADU AADADU | NADANPATTUKAL BASS BOOSTED | 320 Kbps
4:26
MALLU BASS FACTORY
Рет қаралды 555 М.
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18