എൻറ കിണർ ഏകദേശം 160 മിറ്റർ അകലത്തിലാണ് വിടിന് മുകളിൽ 5 മിറ്റർ ഉയരത്തിലാണ് വാട്ടർ ടാൻങ്ക് ഇരിക്കുന്നത് ഇവിടെക്ക് എത് പംബ് ഉപയോഗിക്കാം പറഞ്ഞ് തരുമോ
@sradhakrishnan45934 жыл бұрын
Please add videos on the following: 1. How to take out an old or defective monoblock pump. 2. How to install a monoblock pump for a well using 1" PVC pipe. 3. How to install a monoblock pump for a borewell. 4. What are the parts needed for installing, like teflon tape etc.? THANKS!
@thundathiltraders4 жыл бұрын
Noted sir. Will plan a video regarding your request
@sajimohanan90602 жыл бұрын
Pls explain the open well pump and close well pump
@hamzathhm3984 ай бұрын
എത് branda നല്ലത്
@baijupappachan24173 жыл бұрын
22 meter നീളമുള്ള കിണറാണ്, രണ്ടു വീട്ടിലേക്കു ഒറ്റ പാമ്പാണ് യൂസ് ചെയ്തിരുന്നത്, വീടിന്റെ hieght ചിമ്മിനി ലെവൽ 4m ആണ്, പഴയ pumb കിണറിന്റെ മുകളിൽ സെറ്റ് ചെയ്യുന്ന 2പൈപ്പ് ലൈൻ പോകുന്ന ടൈപ് ആണ്,ഇപ്പോൾ വെള്ളം കയറാൻ late ആണ്, ഏത് തരം pumb തിരഞ്ഞെടുക്കണം
@thundathiltraders3 жыл бұрын
Average 26-27 meteril maximum vellam kittuna oru Submersible pump ayirikum etavum nallatu. 1Hp mathiyavum
@sachinp.v91492 жыл бұрын
1hp motor il ninnu shock varunnu... Service cheyyunnathano maati puthiyath vangunnathano nallath? Texmo type HCS 630 18h aanu ipo use cheyyumnath. 10mins tank nirayunnu.
Open well submersible ennu vechal kinaril irakki vekkunna type motor ano
@thundathiltraders3 жыл бұрын
Yes. Vellathil mukki edunna type motor anu
@shvtk3 жыл бұрын
hi.oru doubt.technical vashangalonnum enikkariyilla.ente veedinte kinaril ninnum tankiyilekk ekadesham 16 meter uyaram und (kuthane ) oru nalla motor parayaamo ? details
@thundathiltraders3 жыл бұрын
പല റേഞ്ചിൽ വരുന്ന കുറച്ചു മോഡൽസ് സെലക്ട് ചെയാം. Whatsapp 7034904458
@nivashkcnibu7943 жыл бұрын
@@thundathiltraders hi
@navasali77123 жыл бұрын
Open well submersible pump vellathilidathe karayil vachu use cheyyan pattumo
@thundathiltraders3 жыл бұрын
Not possible
@safeerakunnummal5952 Жыл бұрын
ഞങ്ങൾ പുതിയ മോട്ടോർ വാങ്ങി CGDOW നല്ലതാണോ
@thundathiltraders Жыл бұрын
Sorry use cheythittila.
@mymemalayalam56625 жыл бұрын
Thank you dear.👆👌👌👌👌👌👌
@thundathiltraders4 жыл бұрын
Welcome :)
@krishnakumar-px1em7 ай бұрын
Ente kinar 65 feet depth undu pinne tank 2 floorintemukalil anu...total 90 feet undu...ethu pump vangiyal vellam kayarum.
@thundathiltraders6 ай бұрын
WhatsApp 7034904458
@alikunhimundotte48984 жыл бұрын
Enik 7metr aazhamulla kinaril nnnum (vayal) 4 metr uyrathilek vellam pump cheyyan pattiya petrol/diesel pump kittumo enkil edu company
@thundathiltraders4 жыл бұрын
Undalo Honda and ibell available anu. 7034904458 ena numberil whatsapp cheyu
@yadhukzr12717 ай бұрын
Ente tankilekk motor il nn veed chutti aanu pipe pokunne apo ethra hp usiyaam?
@gokulalangad64723 жыл бұрын
0.5 hp motor already undu..... Ekadesam kinarinte top nnu 15+ feet um kinar kku 10ft undavum...... But motor on cheythal nirapaya place il mathrame vellam kerunnullu..... Mukalilekku 15 ft kerunnilla...... Entha pblm....?
@thundathiltraders3 жыл бұрын
Nerathe vellam kerunundayiruno
@nihalmohammed12353 жыл бұрын
Hii,, Coimbatore il ninn aarelum motor medichit undo, undekil Ath last chyumo, aarekinkilum ariyamenkil pls replay (Enk vendath submersible pump aan)
Ente kinar ekadesham 28 ring height undu.......ithinte azham etra undakum....ithu vechu ethu motor anu vekkan pattuka.....vellathil irakki vekkunna motor nallathano atho normal kinarinu purathu vechu kondulla motor ano abhikamyam
@thundathiltraders3 жыл бұрын
Etra adi varunna ring aanu? 8 meteril kooduthal azham undenkil Openwell Submersible pump use cheyyam
@althusmuhammed92103 жыл бұрын
@@thundathiltraders nalinte ring anu......motham 28 ring undu mukal baham vare....athil 21 ring vare vellamundu......apol etra azhamundakum.....8 mtr kuduthal undakumo
@samtalks17053 жыл бұрын
Hai. Bro. Enik 25000 litre oru manikkuril pump cheyth edukkan pattiya pump ethaa.. max head 3.5 metre. Pinne oru centrifugal pump ethra minutes continuous aayit pravarthippikkaam..??
@thundathiltraders3 жыл бұрын
Available in 1HP. whatsapp 7034904458
@sabinansari20103 жыл бұрын
Sambhavam Pwoli aanallo
@thundathiltraders3 жыл бұрын
Thank you :)
@ebyjoseph82914 жыл бұрын
*എന്റെ വീട്ടിലെ submersible water pump ന്റെ pressure ഇപ്പോൾ വളരെ കുറവാണ് **_mahendra യുടെ 1.0 Hp water pump_** ആണ്. വാങ്ങിയിട്ട് ഏകദേശം 6 വർഷം ആയി... ഇതിൽ capacitor വാങ്ങിയിട്ടാൽ pressure കൂടുതൽ കിട്ടുമോ ?*
@thundathiltraders4 жыл бұрын
Capacitor change cheythu pareekshichu nokkam enne ullu. Bush complaint , Impeller partial block vannalum ethepole sambavikam. Oru techiniciane vilichu pumpinte impeller , ampere ellam onu check cheyu.
@ebyjoseph82914 жыл бұрын
@@thundathiltraders ok
@Anoopamruthaofficial Жыл бұрын
Machane കിണർ അല്ല ഒരു കുഴി അന്ന് ചെരിഞ്ഞ സ്ഥലം അണ് കുഴി അടക്കം 17 മീറ്റർ വരും എത്ര hp വേണ്ടിവരും.5 hp kond kerumo..?
@thundathiltraders Жыл бұрын
17 meter total head anenkil 0.5HP 20mtrs above ulla pump mathi. Kuzhiyil avashyathinu vellam undenkil use 1HP
@sn71232 жыл бұрын
6m ആഴത്തിൽ വെള്ളം ഉള്ള കിണറിനു മുകളിൽ വെക്കുവാൻ പാകത്തിന് ഒരു motor വേണമായിരുന്നു, കിണറിൽ നിന്നും വീട്ടിലേക്ക് ഏകദേശം14m ദൂരം ഉണ്ട്, വീട് ഇരുനിലയാണ് ഏറ്റവും മുകളിൽ1000L ന്റെ ടാങ്കിലോട്ട് ആണ് pump ചെയ്യേണ്ടത്. എത്ര hp യുടെ ഏത് ടൈപ്പ് pump വേങ്ങണം?
@Reneebta2 жыл бұрын
നിങ്ങൾ മോട്ടോർ വാങ്ങിയോ ഏത് മോട്ടോർ ആണ് വാങ്ങുന്നത് എനിക്കും വാങ്ങണം
@sn71232 жыл бұрын
@@Reneebta v guard 1hp centrifugal monobloc pump വാങ്ങി. High head variant ആണെന്ന് തോന്നുന്നു
@thundathiltraders2 жыл бұрын
1HP ettavum best option. 17 Meteril maxim discharge Ula model. best option TEXMO HCS630
@a.rahmanpr4609 Жыл бұрын
1 hp mathi
@thahirperaje45532 жыл бұрын
Hello bro enik 20 veliya jet use cheyyanam engil eadh pumpan best
@thundathiltraders2 жыл бұрын
Enquiry whatsapp cheyyamo? 7034904458
@watchonly529 Жыл бұрын
.o5hp. Moter maxim 7 meter ennu parayunnundallo Appol kinarile vellam to moter vare ulla distance aano at
@melbinmani9015 Жыл бұрын
പുഴയിൽ നിന്ന് കാങ്കിലേക്ക് 800 മീറ്റർ നല്ല ഉയരത്തിൽ ഉണ്ട് എത് മോട്ടർവേക്ക്
@thundathiltraders Жыл бұрын
Whatsapp 7034904458
@rajeshshanmughan32344 жыл бұрын
Hi എൻറെ വീട് ഒരു നിലയാണ് 8 മീറ്റർ Hight ഉണ്ട് Tank കൂടാതെ 10 m േനരെയും എത്ര HP motor വേണ്ടി വരും borwell Anu 7 meter ആഴം 1000 L Tank
Ente well 25mtr depth und, horizontal 8mtr pine second floor anu tank ullath Apo ethu size and eth type pump anu use cheyandath
@thundathiltraders3 жыл бұрын
1.5HP Horizontal Openwell Submersible with max discharge at 35 meters Or you can go with 1HP or 1.5HP Vertical Submersible.
@rasheedmvr5979 Жыл бұрын
7 mtr ആഴമുള്ള കിണർ പിന്നെ വീട്ടിലേക്ക് നിരപ്പിൽ 100 മീറ്റർ distance. Tank (1000) 2nd ഫ്ലോർ ടാങ്ക് ഹെഡ് 25 ഉണ്ട് .1 hp with 32mtr head യിൽ അത്യാവശ്യം ഡിസ്ചാർജ് ലഭിക്കുമോ..1.5 aakeendathundo
@thundathiltraders Жыл бұрын
whatsapp 7034904458
@makershublekshmi98015 ай бұрын
Bro nalla video...🎉 പിന്നെ ഒരു സംശയം ലേഡി പറഞ്ഞ 10 മീറ്റർ to 12 varunna കിണറിൽ 50 ആണോ അതോ 80 ഹെഡ് വരുന്ന പമ്പ് ആണോ sutable
Vellam theere kuravanenkil Compressor anu safe. Kurachu neram engilum pump cheyyan ulla vellam undenkil ettavum max Discharge kuranja 1HP Borewell submersible vachalum kuzhappam ella.safetyk oru dry run panel koode vaku
@gangadharanom86923 жыл бұрын
ഒരു 3 mtr ആഴം (കുളം) 110 മീറ്റർ ദൂരം 0.5 motor big head പുരയിടത്തിലെ തെങിനു useful aano... ഞാൻ വീട്ടിലേക്ക് വാങ്ങി യതാണ് ടാങ്കിൽ വെള്ളം നിറയ്ക്കാൻ പറ്റാതെ ഇപ്പോൾ വെറുതെ വച്ചാണ്. ഇതു വർക്കാവുമോ...ഗംഗാധരൻ. . Pls adise...
@thundathiltraders3 жыл бұрын
Hello sir Site il head varunath 14meter anu. 0.5HP pumpile vellam mathiyavumo thengu nanakan?
@mohanank29903 жыл бұрын
എന്റെ വിട്ടിലെ കിണർ 8മീറ്റർ ആഴം മുകളിലേക്കു 10മീറ്റർ.5എപി ലോ ഹെഡ് അതോ.5എപി ഹൈ ഹെഡ് ഏത് വേണം
@thundathiltraders3 жыл бұрын
Average 20 meteril kooduthal discharge ull model vakkanam. 1HP ayirikum kurachu koode nallathu
@jeesjose5380 Жыл бұрын
Present we have 1 HP pump that is not enough to use both water tank and agriculture total head is total head is 25 m which pump is good and I need more water for agriculture at least 11/2 suction and delivery 11/4 please advice a pump from kirloskar or which one good
@muhammadriyaz33764 жыл бұрын
ഉപകാരപ്രദമായ അറിവുനൽകിയതിന്നു thanks. 150 അടി 6" borewell secondfloor മുകളിൽ 2000 ലിറ്റർ tank, ഞാൻ ഏത് motor select ചെയ്യണം.
@thundathiltraders4 жыл бұрын
Whatsapp details ayakamo ?
@thundathiltraders4 жыл бұрын
7034904458
@nizamudeenaliyarukunju3826 Жыл бұрын
@@thundathiltradershai
@LinsonKAnto3 жыл бұрын
25 മീറ്റർ താഴ്ചയുള്ള കിണറിൽ ഏതു പമ്പ് വെക്കാം, 1 ആം നിലയുടെ മുകളിലുള്ള ടാങ്കിൽ വെള്ളം കയറണം
@thundathiltraders3 жыл бұрын
32 meteril maximum discharge kittuna oru submersible pump ayirikum nalla option .
@mymemalayalam56625 жыл бұрын
ഇനിയും ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു
@thundathiltraders5 жыл бұрын
Sure :)
@KannanKannan-kw1hl2 жыл бұрын
500 മീറ്റർ കുന്നിന്റെ മുകളിലേക് എത്ര രൂപണ്ടേ മോട്ടേർ വേണം?
@thundathiltraders2 жыл бұрын
Whatsapp 7034904458
@tfcmalayalam33314 жыл бұрын
എന്റെ കിണർ 7m ആഴം ഉണ്ട് ഒരു നില വെള്ളം വലിക്കണം, low head ആണോ high head ആണോ നല്ലത് അതിന്റെ RATE ഒന്നു പറയോ......
@thundathiltraders4 жыл бұрын
Max site head 13 meters . 0.5HP anenkil maximum 18 meters head ulla pump mathi. 1HP anenkil low head pump vachal nalla discharge kittum. for price send whatsapp message to 7034904458
@shvtk3 жыл бұрын
@@thundathiltraders എന്റെ വീട്ടിലെ പമ്പിൽ 0.75 hp എന്നാണ് എഴുതിയിട്ടുള്ളത്.ഇത് എത്ര hp ആണ് ?
@sreejithts92923 жыл бұрын
Nte veetile eppo ullathu 1/2 motor aanu, ethu kure varshangalaayi, theere speed illya vellam slow aayita verune, 1 nte motor vedikan udheshikunu ethanu best motor pumb for long life & price?? Plz rply
@thundathiltraders3 жыл бұрын
Site head ?
@sreejithts92923 жыл бұрын
@@thundathiltraders????
@sudhinsukumaran12362 жыл бұрын
കിണറിൽ നിന്ന് വീട്ടിലേക്ക് 40 മീറ്റർ ദൂരം ഉണ്ട്. കിണർ ദൂരെയാണ്..രണ്ട് നില വീട്, കിണർ 7 മീറ്റർ ആഴം ഉണ്ട്.. അനുയോജ്യമായ പമ്പ് പറയാമോ?
@thundathiltraders2 жыл бұрын
average 22 meteril kooduthal discharge kittuna ethu modelum use cheyyam
@jobikgjobikg90583 жыл бұрын
Thank you.very informative videos.
@thundathiltraders2 жыл бұрын
Welcome 😇
@alexgeorge45753 жыл бұрын
Wanted submersible pump for fruit tree irrigation. Single phase connection at site. Irrigation thro 3/4 " hose. Depth of well 20 feet. Delivery upto 500 feet flat ground. Can you suggest max output pump? Irrigation for 5 hours at a stretch.
@thundathiltraders3 жыл бұрын
Can you pls share the details in whatsapp ? Actually we dont have any models with 3/4inch Delivery. What we can do is it reduce the pipe size from 1 to 3/4 which will increase the line friction.
@alexgeorge45753 жыл бұрын
WhatsApp no
@joyjoseph-4451 Жыл бұрын
Hi Bro, if there is any problem of reducing suction from 1.25 to 1
@ponnuspratheesh35973 жыл бұрын
Bro voice ക്ലാരിറ്റി ഇല്ല.. Video informative ആയിരുന്നു.. Voice ഒന്ന് clear ആക്കണേ 🙏
@thundathiltraders3 жыл бұрын
New videos ok anu bro 😇
@powerfullindia54293 жыл бұрын
Submerciable aanu best👌
@thundathiltraders3 жыл бұрын
👌
@mathstutorial49653 жыл бұрын
മുറ്റത്ത് ടാങ്ക് വച്ച് വീടിന് മുകളിലെ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യാൻ ഏത് ആണ് നല്ലത് കമ്പനി കൂടെ പറയണെ . എന്ത് വില ആകും?
എന്റെ വീട്ടിൽ നിന്നു 400 മീറ്റർ ദൂരം ഉണ്ട് കുളത്തിലേക് അതിലേക് എത്ര hp മോട്ടർ ആണ് വേണ്ടതു
@thundathiltraders2 жыл бұрын
Whatsapp 7034904458
@prajithpanekkattu19244 жыл бұрын
ഞങ്ങളുടെ കിണർ 21 കൊൽ ആണ് പിന്നെ സിംഗിൾ ഫ്ലോർ വീടും അപ്പോ എത്ര hp pumb വേണം വെള്ളത്തിൽ ഇറക്കി വെക്കുന്നത് ആണ് വേണ്ടത് ഏതു കമ്പനി ആണ് നല്ലത്
@thundathiltraders4 жыл бұрын
Average site head 20+ Meters varunund. Deccan Premium model or Texmo (Aqua group) 1 hp openwell submersible vachal mathi
@prajithpanekkattu19244 жыл бұрын
@@thundathiltraders thank you for the reply kirlosker ano nallath ethinte price and ethu model ennu koodi pranjuthannal nannayirikkum edakk edakk motor kayatti irkkan vayasaya alukal ulla veedanu onnu paranju tharumo
@thundathiltraders4 жыл бұрын
Athilum nalla models anu Texmo(Aqua Group) Model: ASMSP625H or Deccan Premium Model: DTH10
@santhoshkodakara70263 жыл бұрын
നമസ്കാരം എൻ്റെ വീട്ടിലെ കിണറിൻ്റെ ആഴം 13 മീറ്റർ ആണ് അവിടെ നിന്ന് വീടിൻ്റെ അകലം 36 മീറ്റർ ആണ് അവിടെ നിന്ന് ടാങ്കിൻ്റെ ഉയരം 8 മീറ്റർ ആണ് ഇതിന് അനുയോജ്യമായ മോട്ടോറും വലിയും തള്ളും ഒന്ന് പറയുമോ ഏത് മോട്ടോർ വെക്കണം നന്ദി
@thundathiltraders3 жыл бұрын
submersible type vakkam. 27 meteril Maximum discharge ulla pump vachal correct ayirikum. Try Deccan or Texmo
@hopelessman25213 жыл бұрын
Useful video ✌️👍👍
@thundathiltraders3 жыл бұрын
Thanks 😇😇
@dommanakil3 жыл бұрын
Borewell ninnum veedinte mukalile tank nu which motor??? Water scarcity illatha bhoomi anu
@thundathiltraders3 жыл бұрын
Borewell depth ?
@georgepm50264 жыл бұрын
Hi bro, Could you please recommend good and long life centrifugal water pump with model and company. My house well depth is about 7.5 meter and old motor is placed at top of the well. From there water tank height is more than 7 meter. It's 1 floor house with water tank is situated above chimney. Planning to change the current motor pump to new. Can you recommend good model 1 Hp or 1/2 Hp centrifugal pump for my house. I like to buy same mono block type itself. Can you also specify the cost .
@thundathiltraders4 жыл бұрын
Hi bro ,since your average total head is around 16 meters .you can either go for 0.5HP or 1HP. If you go for 0.5HP your average discharge at site head 3600 LPH and if you go for 1HP you will get around 8000LPH
@georgepm50264 жыл бұрын
@@thundathiltraders Thanks
@georgepm50264 жыл бұрын
Which brand you will suggest for me. Can I go head with v guard 1 HP. Some of my friends are saying about kirloskar. What your opinion? Waiting for reply.
@shaheedmadikeri1953 жыл бұрын
എനിക്ക് ground floril നിന്നും ഒരു 8മീറ്റർ ഉയരത്തിലേക്ക് പമ്പ് ചെയ്യാൻ ഏതു പമ്പ് choose ചെയ്യണം
@thundathiltraders3 жыл бұрын
kzbin.info/www/bejne/sKC4pqWpe6-GZ80
@shaheedmadikeri1953 жыл бұрын
Thanx bro
@prajeeshkaaliyarmadom7382 жыл бұрын
Bro ,ഏറ്റവും മികച്ച പമ്പ് ഏതാണ്, കൂടുതൽകാലം നിലനിൽക്കുന്നത്,
@thundathiltraders2 жыл бұрын
Ethu model anu ? Whatsapp 7034904458
@KaleshChandra-tx2jz2 ай бұрын
Texmo🫰
@Sunil-gd7zx4 жыл бұрын
Ser Crompton 1 bhp mdh12 kaisa hea
@thundathiltraders4 жыл бұрын
site head ? what all other brands are available in your area?
@NewLinkMediaofficial3 жыл бұрын
കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ട് .നിങ്ങളുടെ ഫോൺ നമ്പർ അല്ലെങ്കിൽ ജിമെയിൽ ഐഡി ഒന്ന് തരുമോ?
@thundathiltraders3 жыл бұрын
Whatsapp 7034904458
@NewLinkMediaofficial3 жыл бұрын
Ok
@salimsvew2603 жыл бұрын
10 കോൽ ആഴമുള്ള, ഇടക്കിടക്ക് വെള്ളം കയറുകയും ഇറങ്ങുകയും ചെയ്യുന്ന കിണറിൽ നിന്നും 2ലെങ്ത് ദൂരം ചെരിവ്(കയറ്റം) ലേക്ക് തള്ളണം അതിനു ഏതു പാമ്പാണ് നല്ലത്. ഇപ്പോഴുള്ളത് 20വർഷം പഴക്കമുള്ള 1hp വിഗാർഡ് ആണ്
@thundathiltraders3 жыл бұрын
Use Submersible pump Best option TEXMO or DECCAN
@salimsvew2603 жыл бұрын
@@thundathiltraders tnq ❤️
@Man_463 ай бұрын
10 മീറ്റർ താഴ്ചയുള്ള കിണർ. എപ്പോഴും വെള്ളം കൂടുകയും കുറയുകയും ചെയ്യും. രണ്ടാം നിലയുടെ മുകളിലാണ് ടാങ്ക് ഉള്ളത്. കിണറിന്റെ മുകളിൽ വെക്കാൻ പാകത്തിനുള്ള ഇത് പമ്പ് ആണ് ഞങ്ങൾ വാങ്ങേണ്ടത്?
@thundathiltraders3 ай бұрын
10 meter azham undenkil mukalil vakkuna models nu nallathu submersible ayirikum. Whatsapp 7034904458
@ashiqabdulla63204 жыл бұрын
Agriculture purposes eath motor select cheyyanam low or high head
@thundathiltraders4 жыл бұрын
കൃഷി ആവശ്യത്തിന് നിരപ്പിൽ കൂടുതൽ വെള്ളം ആണ് ആവശ്യം .അതിനു ലോ ഹെഡ് പമ്പ് ആണ് ആവശ്യം . നമ്മുടെ സ്ഥലത്തിനു പൊക്ക വത്യാസം ഉണ്ടെങ്കിൽ ഹെഡ് കണക്കു കൂട്ടി വാങ്ങണം kzbin.info/www/bejne/ZmWTqZuEftWtfZY
@ashiqabdulla63204 жыл бұрын
@@thundathiltraders sprinkler anu udeshichath
@SamJ-fq9rt4 жыл бұрын
കിണർ 20meter height അപ്പ്രോക്സിമറ്റലി, വീട് ഡബിൾ floor ആണ്. 1000L tank
@thundathiltraders4 жыл бұрын
whatsappil മെസ്സേജ് ചെയ്തു എന്ന് വിശ്വസിക്കുന്നു. റിപ്ലൈ അയച്ചിട്ടുണ്ട്
@sidheek.59903 жыл бұрын
157 അടി ഹൈറ്റും കിണറിൽ നിന്നും വീടു വരെ ഉണ്ട് കിണർ 17 തൊടി താഴ്ച്ചയും ഒരു നില വീടും ആണ് അപ്പോൾ ഏതു ബ്രാഡ് അണ് നല്ലത് ഏതു സൈസ് പമ്പ് വേണം
@thundathiltraders3 жыл бұрын
Site details whatsapp cheyyamo ? Selection ayakkam
@samurai94924 жыл бұрын
Low. Head venda sthalath high head use cheythal. Entha kuzhappam undaakuka
@thundathiltraders4 жыл бұрын
മോട്ടോർ ഓവർ ഹീറ്റ് ആവും. തീരെ ഹെഡ് കുറവാണെങ്കിൽ പെട്ടെന്നു കോയിൽ ഡാമേജ് ആവാനും ചാൻസ് ഉണ്ട്.
@രാജാവ്-ട8ഫ3 жыл бұрын
@@thundathiltraders തിരിച് ആണെങ്കിലോ
@anjanajayan927611 ай бұрын
Ithinoke approx rate ethra varum .5hp and 1 hp ku?
@thundathiltraders11 ай бұрын
0.5HP 3900
@Malayalamsharemarket10 ай бұрын
With pipe aano
@Malayalamsharemarket10 ай бұрын
. 5 hpyude 8 mtr hose ethraavum
@vinodchathambalth92994 жыл бұрын
Waste water tankle nine vellam pump cheythe ozi vakkan athe pumpane nallathe
@thundathiltraders4 жыл бұрын
7034904458 whtsapp cheyyamo ? details tharam.
@geofernandez92223 жыл бұрын
അലുമിനിയം ലക്ഷ്മി പമ്പ് കംപ്ലൈന്റ് ആയി അത് റിപ്പയർ ചെയ്യാൻ പറ്റുമോ...
@thundathiltraders3 жыл бұрын
😂 rewinding pattum
@dileeparyavartham30112 жыл бұрын
20 തൊടി താഴ്ചയുള്ള കിണറിനു എത്ര hp മോട്ടോർ വാങ്ങണം.?
@thundathiltraders2 жыл бұрын
Building height ? Whatsapp 7034904458
@ayoobayoob71164 жыл бұрын
8മീറ്റർ ആഴവും 35മീറ്റർ ചെറിയ കയറ്റവും 8മീറ്റർ ടാങ്കിലേക്കുള്ള ഉയരവുമുണ്ട് ഏത് മോട്ടോർ വെക്കണം
@thundathiltraders4 жыл бұрын
20 meter + kayatathinte height difference etrayanenu ariyanam
@ayoobayoob71164 жыл бұрын
10 meter
@alikunhimundotte48984 жыл бұрын
7 metr ulla kinaril ninnum ground levalilek krishi nanakkan half hp pump edanu pattiyadu
@thundathiltraders4 жыл бұрын
Pipe length etra undu ?
@vaishnavatheertham41713 жыл бұрын
കിണറിന്റെ ആഴം 10 മീറ്റർ ഒരു നില വീട് ഇതിനു എത്ര hp യുടെ ഏതു ടൈപ്പ് മോട്ടോർ വെക്കണം
@thundathiltraders3 жыл бұрын
1HP submersible Pump mathi
@alivarikkoli53194 жыл бұрын
ജെറ്റ് മോട്ടറിന്റെ പമ്പ് മാറ്റി കൊടുക്കാൻ പറ്റുമോ? അതായത് 2 പൈപ്പ് കൊടുക്കുന്നതിന് പകരം ഒന്നാക്കി മാറ്റി 5 മീറ്ററിൽ താഴെ ഉള്ള കിണറിൽ വെക്കാനാണ്. പഴയ മോട്ടറാണ്, നല്ല വർക്കിംഗ് കണ്ടീഷനുണ്ട്?
@thundathiltraders4 жыл бұрын
Correct suit akuna pump connect cheythal ok avandathanu. Practical side engane akumenu ariyilla.Techincian ayi discuss cheythitu parayam. Pinne athinte chilavu consider cheyumbol oru puthiya pump vangunathayirikum labham ennu thonunu
@alivarikkoli53194 жыл бұрын
Thankyou
@MAHIARMY434 жыл бұрын
മോണോ കംപ്രസ്സർ(കുഴൽ കിണർ ) പമ്പിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
0.5 hp submersible water pump with 1.5 inch delivery is available?
@thundathiltraders Жыл бұрын
Centrifugal Monoblock is available
@jinnyvjjinny3 жыл бұрын
3 meter pump cheyan DC motor ondoo
@thundathiltraders3 жыл бұрын
www.thundathiltraders.com/shop/solar-pump/
@royvarghese10284 жыл бұрын
ഞങ്ങളുടെ വീട് കൻസ്‌ട്രുക്ഷൻ സ്ഥലത്ത് തോട്ടിൽ നിന്ന് വെള്ളം അടിക്കാൻ ഏതു മോട്ടോർ ആണ് വാങ്ങേടത്
@thundathiltraders4 жыл бұрын
Site head and details. pls. kzbin.info/www/bejne/ZmWTqZuEftWtfZY
@jibinjoseph543 Жыл бұрын
എല്ലാ ബ്രാൻഡ് High ഹെഡ് പമ്പിനും discharge 2500 -3000 lph വെള്ളം കിട്ടുവോ, lakshmi 0.5 hp പമ്പിന് 20 മതി head,ബട്ട് discharge കാണിക്കുന്നത് 900 lph(name plate )ആണ്. ഇത് ശെരി ആണോ
@thundathiltraders Жыл бұрын
selfpriming pump ano ?
@hamsachamsu38444 жыл бұрын
കിണർ 12മീറ്റർ ആഴം വീട് 8മീറ്റർ എത്ര hp യുടെ മോട്ടർ ആണ് നല്ലത്
@thundathiltraders4 жыл бұрын
1 hp ഓപ്പൺവെൽ സബ്‌മേഴ്സിബിൽ പമ്പ് വച്ചാൽ മതി. കിണറും വീടും തമ്മിൽ ദൂരം ഉണ്ടോ ? അതിനു പൊക്ക വത്യാസം ഉണ്ടോ ?
@prasadpankom4 жыл бұрын
3floor hight ulla veetilek edhu motor anu nalladh.. 2meeter thazhenanu kinar
@thundathiltraders4 жыл бұрын
14 Metersil maximum discharge ulla pump vachal mathi.
@INZAVibes3 жыл бұрын
Bore well 430feet inne ethra hp motor venam? Ella fitting innum koode ethra cost avum? Pipe ഏത് type ആണ് വേണ്ടത്? Pls reply. ഒരു വീഡിയോ അതിനെ പറ്റി ചെയ്യാമോ?
@thundathiltraders3 жыл бұрын
Will try bro .
@thundathiltraders3 жыл бұрын
1.5hp 143 meter head will be enough for you . whatsapp number 7034904458
@INZAVibes3 жыл бұрын
Best borewell motor ethanne?? Pipe ഏതാണ് use ചെയ്യാൻ better? And wire also. Reply pls
@thundathiltraders3 жыл бұрын
Brand EKKI-DECCAN or Texmo(Aqua) Above 100meters better to go for 4sqmm
@INZAVibes3 жыл бұрын
Ok. Thanku
@rejuprakash16084 жыл бұрын
Do a review about building water pressure booster pump bro to increase water pressure in bathroom toilet and washing machine
@thundathiltraders4 жыл бұрын
We have done a lot of videos on that. Pls Check
@Shahanaku4 жыл бұрын
Onninte motor ethra adi thazhchayil ninn vellam pump cheyyum
@thundathiltraders4 жыл бұрын
kzbin.info/www/bejne/ZmWTqZuEftWtfZY kzbin.info/www/bejne/gp3FYWiopdGlbK8 ഈ രണ്ടു വീഡിയോസ് കണ്ടു നോക്ക് .. തങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉത്തരം അതിൽ ഉണ്ട്. Thank you
@sunnyjames8728 Жыл бұрын
.5 hp submersible pump undo 25 mtr anu head ullath
@e4enjoy4143 жыл бұрын
450അടി ഇണ്ട്,, ഏത് മോട്ടോർ ആണ് നല്ലത്,,, എത്ര hp vanganam,,, ഏകദേശം എത്ര പൈസ ആകും മോട്ടോറിനും സാധനങ്ങൾക്കും കൂടെ ,, plz reply
@thundathiltraders3 жыл бұрын
അത്യവശ്യം വീട്ട് ആവശ്യം മാത്രം ഉള്ളെങ്കിൽ 1.5 hp മതിയാവും . കൂടുതൽ വെള്ളം ആവശ്യമെങ്കിൽ 2hp വക്കാം . വോൾടേജ് കാര്യങ്ങൾ ശ്രദ്ധിക്കണം . ബ്രാൻഡ് ekki അല്ലെങ്കിൽ texmo (aqua ) വാങ്ങാം. മൊത്തം ചെലവ് ഏകദേശം 35 വരും എന്ന് തോനുന്നു. കൃത്യം അളവുകൾ നോക്കി വില ഇട്ടാലെ അറിയൂ
@rokky4395 Жыл бұрын
200 അടി കിണർ.... Ethra feet motor veknm ethra hp vekkanam.. Kirlosker compny nallathano
@ingredients80722 жыл бұрын
15 meter കുഴൽക്കിണർ താഴെ 40 meter ദൂരം 7 meter ഉയരത്തിൽ ഏത് പമ്പ് ഉപയോഗിക്കും
@thundathiltraders2 жыл бұрын
Whatsapp 7034904458
@prabithpb32874 жыл бұрын
10-15m depth for well. 2 storied house. etra HP motor aanu nallath bro?
@thundathiltraders4 жыл бұрын
1HP Openwell Submersible pump vachal mathi bro. Max site head aprox 25 meters pratheekshikam.
@prabithpb32874 жыл бұрын
@@thundathiltraders bro normal pump aanankilum 1hp mati aavumalo. Suggest some pump plz bro
@thundathiltraders4 жыл бұрын
@@prabithpb3287 Etrem azham ulla kinaril normal pump ketti eraki use cheyyanam
@prabithpb32874 жыл бұрын
@@thundathiltraders appo submersible edukam bro. oru balla brand kooda parayamo. kerlosker kollamalo. what about kera
@dashcamjourney7183 жыл бұрын
20 to 25 മീറ്റർ നീളം ഉള്ള കുളത്തിൽ നിന്നും ആണ് വെള്ളം ടാങ്കിലേക് അടിക്കുന്നത്. ഇപ്പോൾ .5 hp motor ആണ് ഉള്ളത്. എപ്പോഴും air കയറുന്ന problem ഉണ്ട്. 5 മീറ്റർ കാണും വീടിനു മുകളിലേക്ക് ടാങ്ക് വച്ചിരുക്കുന്ന നീളം. 1 hp മോട്ടോർ വച്ചാൽ air കയറുന്ന problem മാറുമോ
@thundathiltraders3 жыл бұрын
Submersible pump vachal mathi.athayirikum best option
@swagat1114 жыл бұрын
കനാലിൽ ഇത് നിന്ന് കൃഷിക്കായി വെള്ളം അടിക്കാൻ ഏതു പമ്പ് നല്ലതു , 1 HP ആണോ
@thundathiltraders4 жыл бұрын
എത്ര ആഴം ഉള്ള കനാലിൽ നിന്നും എത്ര ദൂരത്തേക് എത്ര പോക്ക വത്യാസത്തിൽ ആണ് വെള്ളം എത്തേണ്ടത് ? ഹെഡ് കണക്കു കൂട്ടിയിട്ടു വെള്ളത്തിന്റെ അളവ് എത്ര വേണം എന്ന് അനുസരിച്ചു എത്ര hp വേണം എന്ന് തീരുമാനിക്കാം kzbin.info/www/bejne/ZmWTqZuEftWtfZY
@subbusgallery2536 Жыл бұрын
1hp motor എത്ര അടി ഹൈറ്റ് വരെ ഉപയോഗിക്കാം
@thundathiltraders Жыл бұрын
depends on the model , Average 100 mtrs vare models undu.
@ammedrashid47593 жыл бұрын
-Sound 🤗
@thundathiltraders3 жыл бұрын
Rectified in the new videos . Thanks 😇
@maluachuschannel63094 ай бұрын
എൻ്റെ മോട്ടോർ കുറച്ചു സമയം അധികം work ചെയ്തു ഇപ്പോ നോക്കുമ്പോ മോട്ടോർ work ഇല്ല എന്തായിരിക്കും കാരണം ബൈൻ്റിങ്ങ് പോയതെങ്കിൽ പൈസ എത്ര ആവും
@thundathiltraders4 ай бұрын
Etra HP ? submersible ano ?
@sakeermecheri19862 жыл бұрын
10 മിനിറ്റ് കൊണ്ട് ഒരു ടാങ്ക് നിറക്കുന്ന മോട്ടോർ ഇപ്പൊ 45 മിനിറ്റ് വേണം (10 വർഷം പഴക്കം ഉണ്ട് )ഇതിന് വല്ല പരിഹാരം ഉണ്ടോ 🤔🤔
@thundathiltraders2 жыл бұрын
Impeller block ayitundo? Check capacitor ?
@arjunrnair20823 жыл бұрын
Thottil ninnum 50 meters kayyatamulla co5 pullu krishi cheythirikunna sthalam anu ,,,pullukal nanakan vendiyanu ethu motor selsct cheyyanam ,,,etra hp motor select cheyyanam??