കുറ്റകൃത്യവും പോസ്റ്റ്‌മോർട്ടം ടേബിളിലെ സത്യങ്ങളും | ഡോ. ഷേർലി വാസു, ഡോ.ബി ഉമാദത്തൻ, അഡ്വ. എം എസ് സജി | Kerala Literature Festival 2019
Пікірлер: 91
@rjnomadnavigator5675 жыл бұрын
ഒരു പോലീസ് സർജ്ജന്റെ ഓർമ്മ കുറിപ്പുകൾ ,, ,, ഒരു രക്ഷയും ഇല്ല ... അടിപൊളി ,, മറ്റൊന്നും പറയാനില്ല .....
@simplemalayaliok79644 жыл бұрын
9.
@shamnadshajahan48763 жыл бұрын
Vere level aaanu
@അന്തസ്സുണ്ടല്ലോടാ3 жыл бұрын
Ente mwone 👌
@Voiceofdrbilal3 жыл бұрын
അത് ഒക്കെ ഫോറൻസിക് ലെ വളരെ ചെറിയ കാര്യങ്ങൾ മാത്രം😀
@അന്തസ്സുണ്ടല്ലോടാ3 жыл бұрын
@@Voiceofdrbilal 🥺poda eniykk forensic il pononna.. Neee chumma paranju pediyppiykkathe🥺
@RAJ-fb3ps5 жыл бұрын
Dr ഉമാദത്തൻ.... ഇത്രയും കഴിവുള്ള പോലിസ് സർജൻ ഇതുവരെയുണ്ടായിട്ടില്ല🙏🙏🙏🙏🙏🙏🙏
@arunvpillai19823 жыл бұрын
മറഞ്ഞുപോയ ഒരു സർവകലാശാലയും ഒപ്പം ഒരു ലൈബ്രറിയുമാണ് ഉമാദത്തൻ സർ
@rvp86874 жыл бұрын
ഇദ്ദേഹത്തിന്റെ ഒരു പോലീസ് സർജന്റെ ഓർമ്മ കുറിപ്പുകൾ വായിച്ചപ്പോൾ ആണ് ഇദ്ദേഹത്തെ കൂടുതൽ അറിഞ്ഞത്.... വളരെ നല്ലൊരു വ്യക്തി... കൂടുതൽ അറിഞ്ഞപ്പോൾ ഒരുപാട് ആരാധനയും ബഹുമാനവും തോന്നി ഇദ്ദേഹത്തോട്... ഇപ്പോൾ നമ്മെ വിട്ട് പോയി എന്ന ഒറ്റ സങ്കടം മാത്രം.... ഭാവി തലമുറയ്ക്ക് ഫോറൻസിക് ശാഖയും അതിന്റെ പ്രാധാന്യവും മനസിലാക്കാൻ ഇദ്ദേഹത്തിന്റെ പൂസ്തകത്തിന് സാധിക്കും എന്ന് തീർച്ച 💯💯💯.... പിന്നെ ഒരുപാട് മികച്ച പോലീസ് ഉദ്യോഗസ്ഥരുടെ കഴിവും അന്വേക്ഷണ പടവും മനസിലാക്കാൻ പറ്റും ഇദ്ദേഹത്തിന്റെ പൂസ്തകത്തിലൂടെ....
@anishpillai30505 жыл бұрын
I had the privilage of having Umadathan Sir as my external examiner.....and Dr.Jayapalan as my principal of my college....and Dr.Gopalakrishnan Pillai.as my Hod..
@arunarunarun514 жыл бұрын
Great.
@dia69763 жыл бұрын
God
@4inbrothers1853 жыл бұрын
ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ ❤, കപാലം ❤,2 gud books of Dr B Umadhathan😍 Miss u sir🥺😭
@dinkan_dinkan5 жыл бұрын
Miss you so much.. Umadathan sir 😭😭😭 Heartfelt condolences 🌹
@athulyag99993 жыл бұрын
സൂപ്പർ ബുക്ക് ആണ് umadathan sir nte..അദ്ദേഹത്തെ കാണാനും അവസരം കിട്ടിയിട്ടുണ്ട്..ഷേർളി madathinte ബുക്ക് ഓർഡർ ചെയ്തിട്ടുണ്ട്...amazing persons
@alpha_of_alpha3 жыл бұрын
ഇവരുടെ 2 പേരുടെയും ബുക്സ് വായിച്ചിട്ടുണ്ട്. Dr. Umadethan ന്റെ ബുക്സ് കുറച്ചൂടെ lengthy ആണ്. രണ്ടും വേറെ ലെവൽ ബുക്സ് 👌👌 പുള്ളിടെ കപാലം ബുക്ക് ഒരു നോവൽ ടൈപ് ആണ് ബട്ട് very interesting
@Priti803 жыл бұрын
these people have a lot of interest and dedication to the job they are doing and that is what made them famous !! wow !! hats off !! RIP umadathan sir !
@bimalprabha93615 жыл бұрын
Forensic surgeon Dr.B.Umadathan, the Sherlock Holmes of Kerala
@govindank5100 Жыл бұрын
ഭൂരിപക്ഷവും മനസ്സിലാക്കിയ പോലെ പോലീസ് സർജൻ്റെ പണി ശമ്പളം മാത്രം വാങ്ങുന്ന ഒരു പണിയല്ല''- ശരിക്കും ദൈവം ഏല്പിച്ച പണിയാണത് _ മെഡിക്കോലീഗൽ കേസുമായി ബന്ധപ്പെട്ട് സമീപിക്കുമ്പോൾ അവർ തരുന്ന മാർഗനിദ്ദേശമാണ് നമ്മുടെ കുറ്റാന്വേഷണ സംവിധാനത്തിൻ്റെ വിജയം - ഇത്തരം ചർച്ചകൾ തുടർന്നും ഉണ്ടാകണം
@sumanbs5 жыл бұрын
Oru police surgeon nte ormakurippukal... Umadathan sir .... pranamam.🙏🙏
@dreamhomebuilders15012 жыл бұрын
ഡോ.ബി ഉമാദത്തൻ നല്ല എഴുത്ത് ,നല്ല അറിവ്
@cooknvlogbyreshma34295 жыл бұрын
A big salute to dr.umadathan sir and dr.sherly Vasu mam for their service
@prabhuthiruvonam5613 жыл бұрын
രാഷ്ട്രീയക്കാർ ഇടപെട്ടില്ലെങ്കിൽ ഏറ്റവും നല്ല പോലീസ് നമ്മുടെ താണ്
@joskil3 жыл бұрын
Miss you Umadathan sir..your classes were excellent..and quite interesting
@vinoshvinosh98244 жыл бұрын
Katta fan of ഉമാദത്തൻ sir 💪
@mohammedafnas14005 жыл бұрын
ആദ്യമായിട്ടാണ് ഞാൻ ഒരു സ്റ്റേജ് ഷോ ഫുൾ ഇരുന്ന് കാണുന്നത്
@sinduc22202 жыл бұрын
Doctor umadathan was very brilliant
@doctorb98444 жыл бұрын
Dr.Sherly vasu 😚😚such a great women 💯💯💯
@siddharthaa25684 жыл бұрын
പ്രണാമം Dr ഉമാദത്തൻ സർ..
@deenaceleena82573 жыл бұрын
Umadhathan sir ....... ishtam ...bahumanam ..... manushatham olla words .....
@arunarunarun514 жыл бұрын
Sir, you are always an inspiration...
@vishnuvijayan95473 жыл бұрын
ഒരു പോലീസ് സർജ്ജന്റെ ഓർമക്കുറിപ്പുകൾ.... 👌😍
@meow_0727 ай бұрын
DR. B. UMADATHAN 1946 - 2019 #legend
@muhammedilyas76362 жыл бұрын
Just read oru police surgeon te ormakkurippukal Wow what an experience it was
@drisya147 ай бұрын
🥲🙏🏻
@bobbyjames70542 жыл бұрын
Indian forensic Dictionary Dr. Umadethan
@mnizam845 жыл бұрын
Thanks informative..i read Dr umadathan & Sherli vasu books many times and called and talked Dr umadathan once...
@abhilashgramam84855 жыл бұрын
Can u give umadathans sir number
@ktakshay64775 жыл бұрын
Can u pls tell me What's the name of those books ?
@619cheguvera5 жыл бұрын
@@ktakshay6477 പോസ്റ്റ്മാർട്ടം ടേബിൾ,ഒരു പോലീസ് സർജൻെ ഓർമ്മ കുറിപ്പുകൾ
@sayoojc65585 жыл бұрын
Abhilash umadathan sir is no more
@sudhakaranmuthiyeri14106 жыл бұрын
Very good talk thanks
@rahoofcr17167 ай бұрын
ഉമാദത്തൻ സർ 🔥🔥🔥
@semeehafazilsvlog20765 жыл бұрын
Njan kure ayi anweshikkunna book annu id ...thanks
@ഇസ്രായേൽFightingArmy4 жыл бұрын
ഉമാദത്തൻ സർ ഉയിർ
@mohammedafnas14005 жыл бұрын
സുന്ദരി 'അമ്മ കേസ് ആർക്കും അറിയാത്ത കേസ് ആയി ഒതുങ്ങി തീർന്നു 45:00
@sayoojc65585 жыл бұрын
There is an interview of that culprit
@abhishikthabraham91494 жыл бұрын
Movie ethaa
@ajaygmathew26154 жыл бұрын
@@abhishikthabraham9149 Oru Kuprasidha Payyan
@noahnishanth97664 жыл бұрын
𝑩𝒊𝒈 𝒇𝒂𝒏 𝒐𝒇 𝑫𝒓.𝑺𝒉𝒆𝒓𝒍𝒚 𝑽𝒂𝒔𝒖. 🙏🏼
@fishvehiclefood16163 жыл бұрын
അവനെ കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് അറസ്റ്റ് ചെയ്തു...മാഡം പറയുന്നതിന് ശെരിയാണ്..എന്ന് വ്യക്തമായി...
@hochiminhjose5 жыл бұрын
Dr shirly വാസു നു എന്തൊക്കെയോ kooduthal പറയാൻ ഉള്ളത് പോലെ, ബട്ട് പറയുന്നില്ല
@classiccriminal42353 жыл бұрын
കോടതി മുമ്പ് എടുത്തിട്ട് അലക്കിയ സ്ത്രീ
@SS-ez6xe2 жыл бұрын
@@classiccriminal4235 enda athu?
@ronaldojames56662 жыл бұрын
6 months later this program, sir died😢
@vipineliyankoroth22013 жыл бұрын
Nalla program but background light 💡 aaranath cheythe verupikkel
@govindank5100 Жыл бұрын
അന്വോഷണത്തിൽ വെള്ളം ചേർക്കുന്ന പണി കേരള പോലീസ' മിക്കവാറും മതിയാക്കി 'കാരണം ഒരു കേസിൻ്റെ അന്വേഷണം - എപ്പോൾ ' വേണമെങ്കിലും - മതിയാ'യകാരണമുണ്ടെങ്കിൽ വീണ്ടും നടത്താം - ഇത് അന്വേഷ ഉദ്യോഗസ്ഥന്മാർ നന്നായി അറിയാം -😅
@alwinjozf7144 Жыл бұрын
Kalapam vayichatundo nice aano
@MysteriesRewind3 жыл бұрын
dr umadathan. An irreplaceable legend . Huge loss for health and police department.
@gopakumarkj41273 жыл бұрын
Dr ശ്രീ ഉമാദത്തന് പ്രണാമം 🙏
@drisya147 ай бұрын
ലോലഹൃദയർ ഒരു police സർജന്റെ ഓർമ കുറിപ്പുകൾ വായിക്കരുത് എന്നാണ് എന്റെ ഒരു ഇത്🙂 ഇന്നാണ് ഈ book ഞാൻ വായിച്ചു തീർത്തത് After reading it i got a trauma🙊🥺
@abhishek41063 жыл бұрын
Miss you sir ❤️
@dreamhomebuilders15012 жыл бұрын
എത്ര നന്നായിട്ട് എഴുതിയാലും DC ആപ് ,സ്റ്റോറി ടെല്ലിൽ" രാജീവ് "നായർ വായിച്ചു കുളമാക്കും ,കേട്ട് ഉറങ്ങാനാണെന്നു തോന്നുന്നു,യാതൊരു ഭാവമുമില്ലാതെ എത്ര നല്ല ക്ലാസിക്കുകൾ ആണ് അങ്ങേരു വായിച്ചു കുളമാക്കിയിരിക്കുന്നതു ,ഈ മെസ്സേജ് കാണുമോ ആവോ ,എങ്കിൽ അതൊന്നു ശ്രദ്ധിക്കണം
@zaynzquad26963 жыл бұрын
Puneeth Fan Died... 😳 ഹനുരു താലൂക്ക് മാരൂരിലെ മുനിയപ്പ (29) ആണ് മരിച്ചത്. മരണവാർത്ത കേട്ട ഉടനെ മുനിയപ്പ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു..... 😶💔
@musamansur37113 жыл бұрын
Kurup kandathin shesham arengil vanavar undo
@Manu_krishnan3 жыл бұрын
Oru police surgeon nte ormakuruppukal vaayikku. Chacko case nte real aayitulla karyangal und . Athil pryund kuruppinu 6th sense undo ennoru doubt undenn 😁 police chellunathinu munp avde ninn mungumaarunn kurupp
@CineഠVault3 жыл бұрын
സുന്ദരി അമ്മ കേസിൽ ക്രൈം branch le താളി ഓല മക്കൾ ഒരു പാവം മനുഷ്യൻ്റെ ജീവിതം ആണ് ബലിയട് ആക്കിയത് , ആ പാവം ഇന്നും അതിൻ്റെ ദൂഷ്യ ഫലങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. മാഡം പറഞ്ഞത് ഒട്ടും ശരി അല്ല. തെളിവുകൾ പ്ലാൻ്റ് ചെയ്ത താളി ഓല മക്കളെ ഒരു തരത്തിലും support ചെയ്യരുത് ചെയ്യരുതായിരുന്നു.
@fishvehiclefood16162 жыл бұрын
മാഡം പറഞ്ഞത് തന്നെ ശെരി.അവനെ ഇപ്പൊ അകത്താണ്.. പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ നോക്കിയതിനു...youtube ൽ ഉണ്ട്
@jyothishjayakumar33972 жыл бұрын
💔
@HappyBarn-dh2wjАй бұрын
Forensic science one missed
@JOSHINGEORGD1232 жыл бұрын
Aa നടുകിരിക്കുന്ന വിടല്ല ഏതാടാ ഇവൻ.. ഉമാദത്തനെ കാണാൻ ആണ് എവിടെ വന്നിരിക്കുന്നത്.. അല്ലാതെ ആ പോങ്ങന്റെ കഥാ പ്രെസംഗം കേൾക്കാനല്ല
@sam757235 жыл бұрын
ഉമ്മാദത്തൻ സാറാണ് നല്ലത് ഷേർളി മാഡം ഒരു റഫ് ആൻഡ് ടഫ് ആണ്.ഷേർളി ഒരു പാവം ഡോക്ടറെ ബലിയാടാക്കിയത് ആണ്.
@dr_vijin_ss1374 жыл бұрын
Atendayirunnu Sambhavam?
@sam757234 жыл бұрын
സൗമ്യ വധക്കേസ് ഒന്ന് പരിശോധിക്കൂ.
@vigneshvignesh55364 жыл бұрын
ഷേർലി വാസുവിന്റ പുസ്തകവും വായിക്കാൻ തോന്നില്ല.. എഴുത്ത് ശേരിയല്ല
Niyamam vannal torturing nadakkillallo, so india kku budhi undu!!! Hahaha
@zaynzquad26963 жыл бұрын
Puneeth Fan Died... 😳 ഹനുരു താലൂക്ക് മാരൂരിലെ മുനിയപ്പ (29) ആണ് മരിച്ചത്. മരണവാർത്ത കേട്ട ഉടനെ മുനിയപ്പ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു..... 😶💔
@zaynzquad26963 жыл бұрын
Puneeth Fan Died... 😳 ഹനുരു താലൂക്ക് മാരൂരിലെ മുനിയപ്പ (29) ആണ് മരിച്ചത്. മരണവാർത്ത കേട്ട ഉടനെ മുനിയപ്പ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു..... 😶💔
@zaynzquad26963 жыл бұрын
Puneeth Fan Died... 😳 ഹനുരു താലൂക്ക് മാരൂരിലെ മുനിയപ്പ (29) ആണ് മരിച്ചത്. മരണവാർത്ത കേട്ട ഉടനെ മുനിയപ്പ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു..... 😶💔