മാൾട്ട എന്ന സ്വപ്നഭൂമി - തകരുന്നുവോ ? | നിലവിലെ അവസ്ഥ | ശ്രദ്ധിക്കെണ്ട കാര്യങ്ങൾ

  Рет қаралды 13,921

Malta Maippan

Malta Maippan

Күн бұрын

Пікірлер: 141
@albinlawrence3102
@albinlawrence3102 Жыл бұрын
I do work as an HR in Maltas one of the largest company.I myself felt ashamed when they announced this year no Indians will be recruited from abroad.Means atleast 200 Indians lost the opportunity.Who is responsible? No one but the people he mentioned in this vedio.
@MaltaMaippan
@MaltaMaippan Жыл бұрын
Its a serious matter. The effects coming slowly. Thank you for your support and comment ❤️👍
@radeeshjasmiurl3468
@radeeshjasmiurl3468 8 ай бұрын
Can you hiring me any kind of work no issues
@radeeshjasmiurl3468
@radeeshjasmiurl3468 8 ай бұрын
Heloo sir ❤
@sudheeshbk7862
@sudheeshbk7862 Жыл бұрын
മാൾട്ടായിലെ നിലവിലെ സ്ഥിതി മൈപ്പാൻ കൃത്യമായി പറഞ്ഞു. മുഴുവൻ വീഡിയോയും കണ്ടു. കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു. A big salute ❤️👍👍👍
@MaltaMaippan
@MaltaMaippan Жыл бұрын
നല്ല വാക്കിന് ഹൃദയത്തിൽ നിന്നും നന്ദി ❤️❤️❤️
@suleshvssulesh5430
@suleshvssulesh5430 Жыл бұрын
വരാൻ ഇരിക്കുന്നവർക്ക് വളരെ അധികം ഉപകാരം ആയ വീഡിയോ 🙏🏻🙏🏻🙏🏻
@MaltaMaippan
@MaltaMaippan Жыл бұрын
വളരെ സന്തോഷം ❤️❤️❤️
@geomathew1838
@geomathew1838 Жыл бұрын
നമ്മുടെ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക് നന്നായി behave ചെയ്യാൻ ഒട്ടും അറിയില്ല.. പൊതുവെ അഹങ്കാരികളാണ്... ഒരു മലയാളിയോട് മറ്റൊരു മലയാളി മാന്യമായി പെരുമാറിയാൽ തന്നെ തിരിച്ചു മറ്റവൻ പറയുന്നത് "അയ്യോ നീയൊരു പാവം ആണല്ലോന്നാണ് ". നല്ല പെരുമാറ്റം ഒരു കഴിവുകേടായിട്ടാണ് മിക്ക മലയാളികളും എടുക്കാറ്. അതുകൊണ്ടുതന്നെ പേർസണലി ഞാൻ വേറെ മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യക്കാരോട് മാക്സിമം അകലം പാലിക്കാറുണ്ട്.
@-uc1dl
@-uc1dl Жыл бұрын
ഞാനും.
@bijithpanicker9944
@bijithpanicker9944 Жыл бұрын
100%സത്യം
@bijithpanicker9944
@bijithpanicker9944 Жыл бұрын
Nobody know how to behave
@reenu693
@reenu693 Жыл бұрын
ആ പറഞ്ഞത് 100% സത്യം. ഞാനും ഇപ്പോൾ അങ്ങനെ തന്നെയാ. സ്വന്തം നാട് വിട്ട് മറ്റൊരു നാട്ടിൽ എത്തിയപ്പോൾ മലയാളികളെ കണ്ടാൽ ഒരു ചിരി കൊടുക്കും. പക്ഷെ പലപ്പോഴും പലരുടെയും പെരുമാറ്റം ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളികൾ ആണെന്ന് തിരിച്ചറിഞ്ഞാൽ ഞാൻ മൈൻഡ് ചെയ്യാറില്ല
@dithulal9035
@dithulal9035 Жыл бұрын
@vishnusajeev2401
@vishnusajeev2401 Жыл бұрын
Well explained all the situation, it’s a very interesting and helpful video from you. You are great maippan❤❤❤
@MaltaMaippan
@MaltaMaippan Жыл бұрын
Thank you for your support❤️❤️❤️
@AlexVarghese-j1i
@AlexVarghese-j1i Жыл бұрын
വിവരം ഇല്ലാത്ത കുറെ എണ്ണം വന്നിട്ടുണ്ട്.ഇവർക്കു എങ്ങനെ പെരുമാറണം എന്ന് വല്ല ക്ലാസ്സും കൊടുക്കണം.മറ്റുള്ള മലയാളികളെ പറയിപ്പിക്കാൻ.
@jabirp3538
@jabirp3538 Жыл бұрын
Student visayil pokan nilkunna njan😢
@sethulakshmips5010
@sethulakshmips5010 Жыл бұрын
Njanum
@Daylightstoriess
@Daylightstoriess 11 ай бұрын
Helo​@@sethulakshmips5010
@JayardGeorge
@JayardGeorge Жыл бұрын
Thanks for conveying the message. So sad and very true.
@MaltaMaippan
@MaltaMaippan Жыл бұрын
You are so welcome
@vishnuradhakrishnan573
@vishnuradhakrishnan573 Жыл бұрын
ചേട്ടാ മതിയായി നാട്ടിലേക്ക് തിരിച്ച് പോകാൻ തിരുമാനം അടുത്ത മാസം ഞാൻ ഇടുക്കും വന്നട്ട് 3 മാസമായി കാർഡ് കിട്ടിയില്ല cab driver ആണ് ഇവിടെ ജോലിയും ഇല്ല
@Mathew5644
@Mathew5644 Жыл бұрын
കാർഡ് എന്താണ് കിട്ടാഞ്ഞത്
@vishnuradhakrishnan573
@vishnuradhakrishnan573 Жыл бұрын
Blue print kitti card kittiyila ivide job illa bro ellayidathum vanne pedanda
@nayana_nayans
@nayana_nayans 11 ай бұрын
Sir,, njaan students visa kk varaan nokkukkayaanu.... Avide student visa il varunnath risk aano... Pls rpl
@ckxavier8089
@ckxavier8089 Жыл бұрын
ഇതിപ്പോ goa pole aayallo
@jebinjaimon5273
@jebinjaimon5273 Жыл бұрын
Student visa kku vannal card kittan oru 3month abow edukunnud eppol 😕
@paanchalimedu2606
@paanchalimedu2606 Жыл бұрын
Chetta മാൾട്ട ഐഡി ക്കു അപ്ലൈ ചെയ്തിട്ട് അപ്ലൈ ചെയ്തിട്ട് വരുന്ന മെയിൽ വന്നില്ല. സ്ലോട് കൺഫേം ആണ്, അതെങ്ങിനെ ശെരിയാക്കും
@MaltaMaippan
@MaltaMaippan Жыл бұрын
Check mail id , or go to identify malta & contact Costomer care
@Mr_Skater98
@Mr_Skater98 Жыл бұрын
Well said. Thyq❤
@MaltaMaippan
@MaltaMaippan Жыл бұрын
Great support thank you 👍
@paappis
@paappis Жыл бұрын
Cctv Technician jolik varaan pato??
@bujairbava877
@bujairbava877 Жыл бұрын
എന്നിക്കു a/c ടെക്‌നിഷ്യൻ ആയിട്ട് ജോബ് ശരിയായിട്ടുണ്ട് . 5 lakh with ticket any problem
@jishadjishu218
@jishadjishu218 Жыл бұрын
Hloo bro
@jishadjishu218
@jishadjishu218 Жыл бұрын
Hlooooo
@rp1310
@rp1310 Жыл бұрын
Storekeeper job skilled work aano unskilled aano, njn electririon assistant aayi aanu work cheyunne, storekeeper aayi ipo oru joli set aayind, maariyal pani aakumo....
@MaltaMaippan
@MaltaMaippan Жыл бұрын
Skilled work can do special educational qualifications. Unskilled work as anyone can do
@kl49blogs93
@kl49blogs93 Жыл бұрын
Chettayi anikk jf group vazhi aanu offer letter kittiyathu.job electrician aanu but labourer aaytanu offer letteril.athu budhimuttavumo
@midhuzzthecakeartist240
@midhuzzthecakeartist240 Жыл бұрын
Malta jf ano
@kl49blogs93
@kl49blogs93 Жыл бұрын
Yes bro jf staffing company
@midhuzzthecakeartist240
@midhuzzthecakeartist240 Жыл бұрын
@@kl49blogs93 very nyc
@kl49blogs93
@kl49blogs93 Жыл бұрын
Nthupatti bro valla scene undo
@PranavKumar-ql5xv
@PranavKumar-ql5xv Жыл бұрын
JF STAFFING LL nte Friend vfs ll document submit cheythu 1 week munp .
@manirajselvan109
@manirajselvan109 Жыл бұрын
എനിക്ക് പാലുമ്പോ ഷിപ്യാർഡിൽ മുംബൈ ഏജൻസി വഴി indrveiw വഴി സെലെക്ഷൻ ആയി. ക്യാഷ് ആയിട്ടു 28 thousand വാങ്ങിച്ചു. വേറെ ചെലവ് ഒന്നും ഇല്ല എല്ലാം കമ്പനി നോക്കിക്കൊള്ളും എന്നും പറഞ്ഞു, ഇപ്പോഴത്തെ പ്രശ്നം പ്രോബ്ലം ആകുമോ? വർക്ക്‌ സ്കിൽ ആണ്.
@MaltaMaippan
@MaltaMaippan Жыл бұрын
The situation will not affect you, Don't worry carry on 👍
@anudr.5878
@anudr.5878 Жыл бұрын
Interview എന്നു പോലും ഇംഗ്ലീഷ് type ചെയ്യാൻ അറിയില്ല.. അല്ലെങ്കിൽ കെയർ ലെസ്സ്.. കൊള്ളാം..
@dithulal9035
@dithulal9035 Жыл бұрын
സത്യം ❤
@MaltaMaippan
@MaltaMaippan Жыл бұрын
❤️❤️❤️
@lintomoldenny9069
@lintomoldenny9069 Жыл бұрын
Cheta. Njan nurse anuu . care taker nu ulla approval letter vannu vfs nu ready akunnu eni enthelum prblm undakumo?
@MaltaMaippan
@MaltaMaippan Жыл бұрын
Every single steps are important
@arunmmarun3387
@arunmmarun3387 Жыл бұрын
Good information ❤❤❤
@MaltaMaippan
@MaltaMaippan Жыл бұрын
Thank you ❤️❤️❤️
@tonymathew6791
@tonymathew6791 Жыл бұрын
ഇവിടുത്തെ സാഹചര്യം ഇപ്പോൾ വളരെ മോശമാണ്. കാരണം ഇന്ത്യൻസിനെ ഇവർക്ക് വേണ്ട എന്ന ഒരു നിലപാടാണ്. ഇങ്ങോട്ട് വരാൻ ഇപ്പോൾ ഇവിടെ ജീവിക്കുന്നവർ പറയാൻ സാധ്യത ഇല്ല. ഈഅടുത്ത കാലം മുതൽ നമ്മുടെ ആളുകളെകൊണ്ട് ഒരു രക്ഷയുമില്ല. ഏജന്റ്മാർക് ക്യാഷ് കിട്ടാൻ വേണ്ടി ഇവിടെ കുഴപ്പമില്ല ശരിയാകും എന്നൊക്കെ പറയും. പിന്നെ നല്ല ജോലിയിൽ സേഫ് സോണിൽ നിൽക്കുന്നവരും പറയും. ഇവിടെ കുഴപ്പമില്ല ഞാൻ ഒത്തിരി നാളായി ഇവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്നു എന്നൊക്കെ പറയുന്ന ആളുകളെക്കാൾ 10 ഇരട്ടി ആളുകൾ പെട്ടുകിടക്കുന്നവരും ദുരിതം അനുഭവിക്കുന്നവരും ഉണ്ട്. പക്ഷേ അധികം ആളുകൾ അത് പറയില്ല. കാരണം അത് വേറൊരാളെ പേടിച്ചിട്ടല്ല. തങ്ങൾ ഇവിടെ ഒരു ദുരിതാവസ്ഥ നേരിട്ടോണ്ടിരിക്കുവാണെന്നു സ്വന്തം വീട്ടുകാർ അറിയാതിരിക്കാനാണ് ഇപ്പോഴും ആളുകൾ ഒന്നും മിണ്ടാത്തത്. ഇവിടെ ഭൂരിഭാഗം ആളുകൾ ജീവിക്കുന്നത് തന്നെ വേറൊരാളെ എങ്ങനെ പറ്റിക്കാമെന്ന് ഓർത്തിട്ടാണ്
@nikhilg1662
@nikhilg1662 Жыл бұрын
Bro njn next month varan nikkuva part time oke kittan scn aahno ?
@nikhilg1662
@nikhilg1662 Жыл бұрын
Students visa ill
@tonymathew6791
@tonymathew6791 Жыл бұрын
@@nikhilg1662 ഏജന്റ് വഴി ആണോ നിങ്ങൾ വരുന്നേ? ആണെങ്കിൽ ആ ഏജന്റ്മായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടോ ഇവിടെ. ഉണ്ടെങ്കിൽ അത്രയും ഭാഗ്യം. ഫുൾ റെസ്പോൺസിബിലിറ്റി അവരുടേതാണ്.
@akhilmk1555
@akhilmk1555 Жыл бұрын
​@@nikhilg1662 negative adikkunne alla but eppozhathy avastha vech risk anne ...bro vannitte sramikke chelappo set avum sahachariyam nallathalla nthayalum💯
@nikhilg1662
@nikhilg1662 Жыл бұрын
@@akhilmk1555 njn logistics aahn padikn pone athin vella scope ndo Accommodation 400€ ine koodo?
@praseedhanair1394
@praseedhanair1394 Жыл бұрын
Well said 🎉
@MaltaMaippan
@MaltaMaippan Жыл бұрын
Great support thank you👍❤️
@nishadmp6219
@nishadmp6219 Жыл бұрын
Floor Cleaner, അതൊക്കെ ചിലവു കൂടുതലല്ലേ, വേറെ ഒരു യു ടൂബ് ചാനലിൽ Uk യിൽ ജോലിക്കെത്തിയ ഒരു സ്ത്രീ പറഞ്ഞത് ഇവിടെ നല്ല ചിലവ് വരുന്നുണ്ട് , സേവിങ്ങ് സ് ഒന്നും നടക്കു ന്നില്ല, അതുകൊണ്ട് ഭക്ഷണം പോലും കുറച്ചു എന്ന്, ശരിയാണ് ആ സ്തീ വളരെ മെലിഞ്ഞ 7 രുന്നു
@melvinthomas1
@melvinthomas1 Жыл бұрын
Ine angott varan pattilale. 😢
@MaltaMaippan
@MaltaMaippan Жыл бұрын
Don't think like that. Situation will change according to time. All the best❤️👍
@-uc1dl
@-uc1dl Жыл бұрын
Skilled workers ne മതി എന്ന് അവർ പറയുന്നു + നല്ല over crowded aayi
@remindertonyvlogs6249
@remindertonyvlogs6249 Жыл бұрын
ഇവിടുത്തെ സാഹചര്യം മാറുന്ന വരെ കാത്തിരിക്കുക.. തിടുക്കത്തിൽ ഇങ്ങു വന്നു കഴിഞ്ഞാൽ വളരെ ബുദ്ധധിമുട്ടും. സ്നേഹംകൊണ്ട് പറയുന്നതാണ്
@sheelak7156
@sheelak7156 Жыл бұрын
Sir, എന്റെ മകൻ മാൾട്ടയിൽ student visa ക്ക് പോകണമെന്ന് പറയുന്നു. ഇപ്പോൾ അവിടെ കുറച്ചു പ്രയാസം ആണെന്ന് കേൾക്കുന്നു. Sir, ഒരു replay തരാമോ? Travel agency ക്കാർ students ഒരു പ്രശ്നം ഇല്ലെന്ന് പറയുന്നു.please sir.
@arunnath5454
@arunnath5454 Жыл бұрын
സ്റ്റുഡന്റ് വിസയിൽ മാൾട്ടയിൽ വരുന്നത് അത്ര ബെറ്റർ ഓപ്ഷൻ ആണെന്ന് തോന്നുന്നില്ല.! എംപ്ലോയ്‌മെന്റ് വിസ വെച്ച് നോക്കുമ്പോ റിജെക്ഷൻ റേറ്റ് സ്റ്റുഡന്റസ് വിസയ്ക്ക് കുറവാണ്. ബട്ട് മാൾട്ട ഒരു ബെറ്റർ ഓപ്ഷൻ അല്ല.! (ഞാൻ മാൾട്ടയിൽ ജോലി ചെയ്യുന്ന ആളാണ്)
@MaltaMaippan
@MaltaMaippan Жыл бұрын
ഇവിടെ നിലവിലെ സാഹചര്യം അനുസരിച്ച് പാർട്ട് ടൈം ജോലി ചെയ്യാം എന്ന് കരുതിയാണ് വരുന്നതെങ്കിൽ ചാടിപുറപ്പെടരുത് എന്നാണ് പറയാൻ ഉള്ളത്. കാരണം ഐഡി കാർഡ് കിട്ടുന്നത് വരെ നിയമപരമായി പാർട്ട് ടൈം ജോലി ചെയ്യാൻ പറ്റില്ല. പാർട്ട് ടൈം ചെയ്യാൻ സെക്കണ്ടറി പെർമിറ്റ് ഇല്ലാത്ത ആളുകളെ നിരന്തരമായി ചെക്കിങ്ങിൽ പിടിക്കുന്നു. പിടിക്കപ്പെട്ടാൽ നാട്ടിലെ പോലെ അത്ര എളുപ്പത്തിൽ ഊരി പോകാൻ പറ്റില്ല. ജയിലോ , നാടുകടത്തൽ പോലുള്ള കാര്യങ്ങളോ ആകും നടക്കുക. ഇതുവരെ പഠിക്കാൻ വരുന്ന പലരും ഇല്ലീഗൽ ജോലികൾ ആണ് ചെയ്യുന്നതായി അറിയാൻ കഴിയുന്നത്. ഇത്ര റിസ്ക് എടുത്ത് മക്കൾക്ക് അപകടം വിളിച്ചു വരുത്തരുത്. പിന്നെ ഏജൻസികൾ ഇവിടെ വരുന്ന കുട്ടികളെ തിരിഞ്ഞു പോലും നോക്കാറില്ല. അവർക്ക് നാട്ടിൽ നിന്നും മേടിക്കുന്ന കമ്മീഷൻ കൂടാതെ ആകെ തുകയുടെ 10 മുതൽ 15 ശതമാനം വരെ കമ്മീഷൻ ഇവിടെ നിന്നും കിട്ടും. നിങ്ങളുടെ മക്കൾ അവർക്കൊരു കച്ചവട ചരിക്ക് മാത്രമാണ്. ഇവിടെ സ്റ്റുഡന്റ് വീസയിൽ വന്ന് രക്ഷപെട്ട ധാരാളം ആളുകൾ ഉണ്ട്. നിലവിലെ സാഹചര്യം മാറും അതുവരെ കാത്തിരിക്കൂ. I wish All the best for your child future. 👍
@jaimonmathew6464
@jaimonmathew6464 Жыл бұрын
Student വിസയിൽ വന്നാൽ ജോലി ലഭിക്കാൻ പാടാണ്. ഞാൻ ഇവിടെ student വിസയിൽ ആണ്
@melvinthomas1
@melvinthomas1 Жыл бұрын
​@@jaimonmathew6464accomodation kittan buddimutt aano. Part-time chyan kayyule?
@-uc1dl
@-uc1dl Жыл бұрын
Malta safe അല്ല, ജോബ് കിട്ടാൻ പാട് പെടും. Part time കിട്ടില്ല. വേറെ നല്ല രാജ്യം നോക്കു
@couplephilia1635
@couplephilia1635 Жыл бұрын
Malttayil visa conversation ethra cash agum ennu parayavo plz rply me
@tonymathew6791
@tonymathew6791 Жыл бұрын
Visa conversation???
@remindertonyvlogs6249
@remindertonyvlogs6249 Жыл бұрын
ഇങ്ങോട്ടേക്കു വരാനുള്ള കാര്യമാണോ ചോദിച്ചത്
@couplephilia1635
@couplephilia1635 Жыл бұрын
@@tonymathew6791 visa convert chedhu card akanam adhin 4lakh avun ennu paranju angane ondo
@couplephilia1635
@couplephilia1635 Жыл бұрын
@@remindertonyvlogs6249 yes
@remindertonyvlogs6249
@remindertonyvlogs6249 Жыл бұрын
ആര് പറഞ്ഞു
@sreejeshsnath9449
@sreejeshsnath9449 Жыл бұрын
Care home job ine vannal safe ano chetta
@-uc1dl
@-uc1dl Жыл бұрын
അതിനു, അതിനു qualifications വേണം, ഇവിടെ കുറെ ആളുകൾ ഉണ്ട് നഴ്സസ്, സ്റ്റുഡൻ്റ് വിസ holders ഒക്കെ. അവർക്ക് കിട്ടാൻ ആണ് ചാൻസ് കൂടുതൽ
@-uc1dl
@-uc1dl Жыл бұрын
Care home il ഇപ്പൊൾ നല്ല checking ഉണ്ട്. കുറെ ആളുകൾ ഒരു qualifications ഇല്ലാതെ ഇവിടെ കേരുന്ന് അത് കൊണ്ട്
@remindertonyvlogs6249
@remindertonyvlogs6249 Жыл бұрын
ഇപ്പോഴത്തെ സാഹചര്യം വളരെ മോശമാണ്. ബ്രോ.. ഇവിടെ ഏറ്റവും കൂടുതൽ ചീറ്റിംഗ് നടക്കുന്നുണ്ട്. നല്ല ജോലിയിൽ സേഫ് സോണിൽ നിൽക്കുന്നവരെ കുഴപ്പമില്ല എന്ന് പറയു.. ദുരിതം പിടിച്ചു കഷ്ടപ്പെട്ട് ഒളിച്ചും പതുങ്ങിയും പേടിച്ചു നടക്കുന്നവർ ഒത്തിരി ഉണ്ട്
@Creativeawakeningsociety
@Creativeawakeningsociety Жыл бұрын
Brother , students visak part time kittan seen indo? Nilavile avastayul?
@-uc1dl
@-uc1dl Жыл бұрын
Yes, കിട്ടാൻ നല്ല പാടാൻ
@chandhu2584
@chandhu2584 Жыл бұрын
99.99% kittan chance illa. Situation its very difficult now
@remindertonyvlogs6249
@remindertonyvlogs6249 Жыл бұрын
വളരെ ബുദ്ധധിമുട്ടാണ്.. നമ്മുടെ ഗണത്തിൽ പെട്ടവർ നമ്മളെ പറ്റിക്കുന്നുണ്ടെന്ന് ഇവിടെ വരുമ്പോൾ മാത്രമേ തിരിച്ചറിയൂ
@densondavis9648
@densondavis9648 Жыл бұрын
കുറെ കൂതറകൾ കാരണം അർഹതപെട്ടവർക്കു ഇനി മാൾട്ടായിലേക്ക് വരാൻ പറ്റാത്ത അവസ്ഥ ആക്കി തന്നിട്ടുണ്ട്.... എല്ലാവർക്കും eppo rejection ആണ്.... എന്നിട്ടും പറയും മലയാളി പൊളി ആണെന്ന്... പൊളി അല്ല തൊലി ആണ്
@MaltaMaippan
@MaltaMaippan Жыл бұрын
Situation will change , wait for the suitable time 👍
@CamerarepairTutorials
@CamerarepairTutorials Жыл бұрын
enikkum tourist visa rejection kitti
@aju_aju_
@aju_aju_ Жыл бұрын
Malayali mir... A annu, പോയ അല്ല നാടും നശിപ്പിച്ചു
@jayakumarps226
@jayakumarps226 Жыл бұрын
Steel fixer job apply ചെയ്തു submission കഴിഞ്ഞു third party proccecing ആണ്‌. Aprove ആയാൽ visa ok ആകുമോ
@abhijithjoy1442
@abhijithjoy1442 Жыл бұрын
enikum
@nishadmp6219
@nishadmp6219 Жыл бұрын
യുറോപ്പിലെ ഫ്‌രീ സം മലയാളികൾ ചൂഷണം ചെയ്യുന്നു, ഗൾഫിലാണെങ്കിൽ ഇതു പോലെ ചെയ്യോ
@deepakd6451
@deepakd6451 Жыл бұрын
👌👌👍🙏🙏🙏🙋🙋🙋
@MaltaMaippan
@MaltaMaippan Жыл бұрын
Thank you for your great words ❤️❤️❤️
@binu7611
@binu7611 Жыл бұрын
സൂപ്പർ മാർക്കറ്റിൽ കയറിയാൽ മലയാളികൾ കവർ തുറന്നു പൊട്ടിച്ചു നോക്കി അവിടത്തന്നെ വയ്ക്കും മലയാളികൾ മലയാളികൾക്ക് തന്നെ പാര ആണ്. പോളണ്ടില ഓട്ടു മിക്ക കമ്പനികളും സൗത്ത് ഇന്ത്യകാര requrtment നിറുത്തി വച്ചിരിക്കുകയാണ്
@jayK914
@jayK914 7 ай бұрын
Immathiri thenditharam ivide keralathil aarum kanikar illallo
@anudr.5878
@anudr.5878 Жыл бұрын
വെറുതെ വീഡിയോ വലിച്ചു നീട്ടി നീളം കൂടിയാൽ വരുമാനവും കൂടും. അല്ലേ??
@Npk7428
@Npk7428 Жыл бұрын
മൂത്രം ഒഴിക്കൽ ആണ് മലയാളികളുടെ മെയിൻ പരുപാടി
@Pravasionline
@Pravasionline Жыл бұрын
evide channalim malayali thi gunam irakkumallo #Pravasionline
@arunkumar-qf2iq
@arunkumar-qf2iq Жыл бұрын
❤❤
@MaltaMaippan
@MaltaMaippan Жыл бұрын
Great support thank you❤️
@nishadmp6219
@nishadmp6219 Жыл бұрын
സ്വാന്തം സ്റ്റാന്റേഡ് ശരിയാക്കാതെ യൂറോപ്യൻ സ്റ്റാന്റേഡ് പിൻതുടരുവാൻ ശ്‌രമിക്കുന്ന വർ സ്വായം ബുദ്ധിമാൻ ചമയുകയാണോ
@hassanma5529
@hassanma5529 Жыл бұрын
😐
@MaltaMaippan
@MaltaMaippan Жыл бұрын
Thank you❤️❤️❤️
@amalraj7738
@amalraj7738 Жыл бұрын
😮
@MaltaMaippan
@MaltaMaippan Жыл бұрын
Real situation in Malta 😢
@salinimoltr9120
@salinimoltr9120 Жыл бұрын
💯
@arjunvlogsmedia
@arjunvlogsmedia Жыл бұрын
ഇങ്ങനെയാവാൻ താങ്കൾ ഒരു കാരണക്കാരാണ് താങ്കൾ മലയാളികളെ സഹായിച്ചു പക്ഷേ പുതുതായി വന്നവർ ചിലർ പണി തന്നു
@MaltaMaippan
@MaltaMaippan Жыл бұрын
Its true , But I am sure everything will come back to normal soon.
@kgfnagar2240
@kgfnagar2240 Жыл бұрын
മാൾട്ട സ്വപന ഭൂമിയോ😅😂 ആർക്ക് മാൾട്ട ഒരിക്കലും ഒരു സ്വപ്ന ഭൂമിയല്ല👎👎👎
@MaltaMaippan
@MaltaMaippan Жыл бұрын
വീഡിയോ കണ്ടില്ല അല്ലേ 😢 , Actually its a dream place for many Indians 👍❤️
@sofiyag8536
@sofiyag8536 Жыл бұрын
Hi chetta, chettante contact number kittumo
@MaltaMaippan
@MaltaMaippan Жыл бұрын
😄പണി തരാനാണോ try to send msg in massager
@sofiyag8536
@sofiyag8536 Жыл бұрын
@@MaltaMaippan ayyo alla enikki maltayil interview kazhinju pass ayi kurach doubts undu atha
@sofiyag8536
@sofiyag8536 Жыл бұрын
​@@MaltaMaippan chetta enikki Facebook um massager um illa.
@krishnaprasadp1426
@krishnaprasadp1426 Жыл бұрын
@MaltaMaippan
@MaltaMaippan Жыл бұрын
Thank you❤️
Каха и дочка
00:28
К-Media
Рет қаралды 3,3 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,1 МЛН
Property in Malta | Malayalam Video |  #maltamalayalam #europemalayalam
42:01