പുള്ളി നല്ല വളരെ genuine ആയിട്ടാണ് സംസാരിച്ചത് എന്ന് തോന്നി.. ആദ്യമായിട്ടാണ് ഇത്രയും long ആയ ഒരു video ഞാൻ കാണുന്നത് മുഴുവൻ 😁. എല്ലാം ഇത്ര open ആയി സംസാരിച്ച ഒരാളെ ആദ്യമായാണ് കാണുന്നത് വിഡിയോയിൽ. നല്ല ജീവിതം ഉണ്ടാകട്ടെ. വളരെ informative ആയിട്ടുള്ള video. 💓✨️
@fahadk6746 Жыл бұрын
വളരെ നന്നായി വിശദീകരിച്ചു... അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ വിശദീകരിച്ചു താങ്കൾക്ക് ഒരുപാട് നന്ദി
@MaltaMaippan Жыл бұрын
Thank you for your support ❤️❤️❤️👍
@shareefcknbr7740 Жыл бұрын
അറിയേണ്ടതെല്ലാം പകർന്നു നൽകിയ രണ്ടുപേർക്കും . സ്നേഹത്തോടെ നന്ദി
@MaltaMaippan Жыл бұрын
Thank you for your words 😍❤️ so glad
@cheersmujeeb77 Жыл бұрын
ഈ ബ്രോ വളരെ സിംപിൾ ആയി സംസാരിക്കുന്നു.
@nikhilnikhil408711 ай бұрын
Maltayil vannal rakshapedilla.. Maltayil vannal pettupovumenn oke parayunnavanmar pani edukan vayyatha viyarpinte asugam ullavar ahnenn ee video kandapo manasilayi.. Kashtapedan ready anengil rakshapedam enn theliyicha cheetan super❤
@deepumathew737611 ай бұрын
വളരെ നിഷ്കളങ്കൻ ആയ ഒരു വ്യക്തി😊
@aldrichbenny8561 Жыл бұрын
ബോർ ഇല്ല നല്ല അറിവുകളായിരുന്നു ❤❤
@Daytodaylife-b2w Жыл бұрын
Malta വഴി Amsterdam ൽ വരെ Hotel Job നേടാം എന്ന് പറഞ്ഞു തന്ന ചേട്ടന് ഒരായിരം നന്ദി ..... Im a hotel management student 😊❤
Our aim is to make sure you are getting a full idea about the job situation here. According to the situation we are trying to do videos. Thank you for your support and comment. 😍👍
@josethomas37526 ай бұрын
മാൾട്ടായിലെ കാര്യം കേട്ടു ഔരു കാര്യം ചോദിച്ചു കൊള്ളട്ടെ എനിക്ക് ഔരു ചാൻസ് മാൾട്ടയിൽ ആയി welder ആയിട്ടാണ് അവിടെ അങ്ങനെ വല്ലാ ചാൻസ് ഉണ്ടാകുമോ വേഗം മറുപടി പ്രതീഷിക്കുന്നു
@SinanJumi-px8xr10 ай бұрын
Ente husband maltayil poyitt 6 month aayi....ithu vare job onnum aayilla ..thirichu porenda avasthayaanu . enthenkilum help cheythu kodukkaavo plzz
@FEBINABRAHAM078 ай бұрын
Nice video 🙏👍👍🥰
@MaltaMaippan7 ай бұрын
❤️👍👍👍
@shalomworld568910 ай бұрын
എനിക്ക് മാൾട്ടയിലെക്കെ ജോലി വിസ എങ്ങനെ ലഭിക്കും. ദയവുചെയ്ത് ഒന്ന് പറയുമോ
@hakkimmuhammad1388 Жыл бұрын
Good👍👍
@leebathomas1459 Жыл бұрын
It was really inspiring talk
@MaltaMaippan Жыл бұрын
😍😍❤️
@shibushivramshibushivram6042 Жыл бұрын
GOOD.....🎉
@RejithPR-gy1tu Жыл бұрын
Good വീഡിയോ
@MaltaMaippan Жыл бұрын
Thank you❤️
@vishnusasi2987 Жыл бұрын
My chunk Nijo 🔥
@MaltaMaippan Жыл бұрын
❤️❤️❤️😊
@t4triptech577 Жыл бұрын
2 tavana keetu full ❤
@MaltaMaippan Жыл бұрын
ഞാൻ ഒരു മൂന്ന് വട്ടമെങ്കിലും കണ്ടു 😄
@mallupostman79604 ай бұрын
🤍🙏🏻🤍 Chetta God blesss.....!"
@2025Mubashir29 күн бұрын
Malta യിൽ ജോലി വാക്കൻസി പേപ്പറിൽ ഉണ്ട് എങ്ങനെ ഉണ്ട് അവിടെ ലൈഫ്?
@MaltaMaippan14 күн бұрын
Watch my new video, you will get a picture
@sundharantrolls95893 ай бұрын
Good information
@MaltaMaippan3 ай бұрын
Thanks
@ZeenathVp-m7j11 ай бұрын
Logistics suply managmentin സാധ്യത ഉണ്ടോ 😊
@sreejith2675 Жыл бұрын
Video long aanu pakshe boring alla❤ thank you bros
@MaltaMaippan Жыл бұрын
Thank you for watching ❤️
@veenus101 Жыл бұрын
❤❤❤love from italy mr maipan😎
@MaltaMaippan Жыл бұрын
👆😄❤️❤️❤️thank you
@rajeshdivya3812 Жыл бұрын
Nalla videos adipoli
@MaltaMaippan Жыл бұрын
Thank you for your words 👍
@Ratheeshprrr6 ай бұрын
Yes
@zubairsubair856 Жыл бұрын
പോളണ്ട് എങ്ങനെ ഉഷാറാണോ ബ്രോ
@poojasreenivas303210 ай бұрын
Sir, agency othiri cash chodhikkunnu, ath kond gulfile k pokam ennu orthanu
@bibinjacob208010 ай бұрын
Hello Evideyanu place
@bibinjacob208010 ай бұрын
Agency address tharamo
@alluzzami67229 ай бұрын
പുള്ളി സൺ ഗ്ലാസ് വെച്ചത് കൊണ്ട് കണ്ണ് നിറയുന്നത് മറ്റുള്ളവർ കാണുന്നില്ല....... ഉള്ളിലെ നീറൽ കുടുംബത്തിന് വേണ്ടി ജീവിക്കുന്ന നമ്മൾ ചെറുപ്പക്കാർക്ക്........ മനസ്സിലാകും.....❤❤❤
@MaltaMaippan8 ай бұрын
Sure😍❤️❤️❤️
@Q4works9 ай бұрын
തീർച്ചയായും മറുപടി പ്രതീക്ഷിക്കുന്നു
@mohamedshafeerpk8635 Жыл бұрын
ഷോർട്ട് ടേം വിസയിൽ വന്നിട്ട് ജോബ് വിസയിലേക്ക് ചേഞ്ച് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടോ?
@saidasputhalath3187 Жыл бұрын
Visaye kodukkunnilla ipo😢
@-uc1dl Жыл бұрын
എൻ്റെ പോന്നു ബ്രോ. ഇവിടെ പുതിയ നിയമം കൊണ്ടുവന്നു. ആളുകളെ വേണ്ട
@jithinthachoth46958 ай бұрын
Chettan avid vannal rashapedum 🥲🥲
@E.CMariyamma3 ай бұрын
Present 2024 situation nthan മാൾട്ടയിൽ.... For nurses
@Lianus2024 Жыл бұрын
6 മാസം മുൻപ് ഒരു ഏജൻസി ക്ക് one lakh കൊടുത്തു.. ഇപ്പോൾ പറയുന്നു VFS കിട്ടാൻ ബുദ്ധിമുട്ടാണ് ഇനിയും ഒരുപാട് താമസിക്കും എന്നൊക്കെ പറയുന്നു .. ഇത് ശരിയാണോ
@MaltaMaippan Жыл бұрын
Yes , situation not positive
@raiza7607 Жыл бұрын
ചേട്ടാ പൈസ തിരിച്ചു മേടിക്കാൻ പറ്റുവോ എന്ന് നോക്കൂ. മാൾട്ട പ്രശ്നം ആണ് ഇപ്പോൾ മൊത്തം
@bujairbava877 Жыл бұрын
ഏജൻസിഡാ പേര് പറയാമോ
@415263089 ай бұрын
സത്യമാണ് എൻ്റെ കസിൻ ഉണ്ട് അവൻ പറഞ്ഞതും ഇതുതന്നെ
@jyothimohan6138 Жыл бұрын
Electrician job vacancy undakuo chetta. Spcly in cctv instalation. Pls rply sir. 12-15 yrs experience und fieldil
@satheeshkalladi8242 Жыл бұрын
Yes
@പോരാളി Жыл бұрын
Bro eath agency vazhi aan vannath onnu prnju tharamo
@FahadMS-t7h Жыл бұрын
Hello bro njn malta yil study chyanj ahnn vanadhh ennik aadhhh ee course cheranj patumo
@nidhinkannan6493 Жыл бұрын
Hey man 🔥. What an effort both of you. Thats maippanz vlog ❤
@MaltaMaippan Жыл бұрын
❤️❤️❤️ great word , thank you
@Fidhal_vlog10 ай бұрын
ANM പഠിച്ചവർക്ക് എന്തെങ്കിലും സാധ്യത ഉണ്ടോ
@MaltaMaippan9 ай бұрын
I think you can apply for carer job
@rp1310 Жыл бұрын
Joilk keritt one month kazhinju, definite contract aanu, mariyal pani kitto.... Skilledil aanu ipo unskilled leku aanu maarunne
@MaltaMaippan Жыл бұрын
പ്രൊബേഷൻ പിരിഡ് എല്ലാ ജോലിയിലും ഉണ്ട്.
@rp1310 Жыл бұрын
Apo resign ittal kuzhappam illale..
@arjunkpcheruvathoor9120 Жыл бұрын
Stay in skilled job bro
@Dpsp127 ай бұрын
Degree ഉള്ളവർക്ക് ഏത് തരം ജോബ് കിട്ടും അവിടെ
@wildWolf_ Жыл бұрын
ith kaanunna pravaasi🥺🥺
@MaltaMaippan Жыл бұрын
❤️❤️❤️
@Anu143sree3 ай бұрын
Hi sir , njan malta il medical job nokunund . Best agency onn parayamo
Company provide cheyyunnundo Sponsership, salary yil ninnu masam cut aakki kote, angane Pls contact sir
@MaltaMaippan10 ай бұрын
ആര് ആരോട് പറയും ഇതൊക്കെ
@shakkibinhameed8706 Жыл бұрын
Chettan Vanna Agency ethan enn parayumo?
@MaltaMaippan Жыл бұрын
Wellcare Ltd
@jithinthachoth46958 ай бұрын
Avid sliked wrk job kitto bro iti anu
@aniltechandtravelvlog6786 Жыл бұрын
Cheto employer chenging social security card venamo
@MaltaMaippan Жыл бұрын
I don't think
@leonvazhappillythomas7959 Жыл бұрын
Yes we need
@swathy2640 Жыл бұрын
ഇരിഞ്ഞാലക്കുട ഉള്ള ആളെ കണ്ടതുകൊണ്ടാണ് കമന്റ് ഇട്ടത് പെരിഞ്ഞനം ആണ് എന്റെ place
@MaltaMaippan Жыл бұрын
❤️❤️❤️
@ainavaryvee6982 Жыл бұрын
Edathirinji karan
@akhilkallar262 Жыл бұрын
@@MaltaMaippanhlo bro ente oru friend Malta public transport agency illathe direct apply cheyyithu ennitte video cal interview cheyyithu athile passayilla appol iniyum Malta public transport apply cheyyan pattumo
@nijoc.jc.j7642 Жыл бұрын
Karoor
@kannanthanisaery8612 Жыл бұрын
Thanissery
@rajeshpr6263 Жыл бұрын
Hello good afternoon njan Rajesh from Kodungallur Anthayngilum jolikku sadaytha undo Ex service man aanu kudathay Maritime security team leader aayi joli chida experience undu ship il Reply tharumallo
@Rhydon_4611 ай бұрын
Cruise ship il nokk chetta..
@amalsabu8256 Жыл бұрын
His last words was heart touching...." family is everything"..✨♥️...if i got a chance... definitely will be there... thanks to both of you✨
@deepakep Жыл бұрын
Pharmacist job shotage undenn kettu
@semilshibu288111 ай бұрын
Bro malta unskilled job nirthitto
@peaceway203 Жыл бұрын
Medical test undarnno brok
@nithinjacob3940 Жыл бұрын
Studentsnu current situation egane ind?? International studentsnea return viduvano nattileak??
@MaltaMaippan Жыл бұрын
I am not sure about them.
@-uc1dl Жыл бұрын
RISK aaanu. Nalla tough aanu..part time illa
@vishnuvs4449 Жыл бұрын
Eth course anoo padikune alenkil ethanu highe degree athinu equalant jobinu apply cheythale after study work visayilk maran patu.. Enoke anu new rules
@pradeeshkumar906511 ай бұрын
Oil and gas padichavarkk joli undo avide
@praveenpm366 Жыл бұрын
Cyber security enthelum vacancy indoo bai
@onemanmagic9807 Жыл бұрын
ഇലക്ട്രിക്കൽ ജോബ് സത്യത ഉണ്ടോ
@satheeshkalladi8242 Жыл бұрын
Yes
@onemanmagic9807 Жыл бұрын
@@satheeshkalladi8242 അത് എങ്ങനെ അറിയും.
@SudheeshAk-md5mj Жыл бұрын
Are contact cheyyanam
@subeeshmchandrabose Жыл бұрын
Njan Qatar ill bus driver annu Malta yilekku varan enthannu cheyendathu
@MaltaMaippan Жыл бұрын
Try to apply directly to Malta public transport. Its a good opportunity 👍. All the best 👍
@subeeshmchandrabose Жыл бұрын
@@MaltaMaippan angane yannu link kittuka apply cheyan