മോഴ ആന - കൊമ്പില്ലാത്ത വമ്പന്മാർ mozha - tuskless male asian elephant

  Рет қаралды 143,516

vijayakumar blathur

vijayakumar blathur

Күн бұрын

മോഴ ആനകൾക്ക് കൊമ്പില്ല എന്നേ ഉള്ളു. വലിപ്പത്തിലും കരുത്തിലും അവരാണ് കൊമ്പന്മാരേക്കാൾ വമ്പന്മാർ. #ആന #കേരളം #കേരളത്തിലെ #ആനക്കാര്യം #ശാസ്ത്രം #biology #nature #malayalamsciencechannel #malayalam #malayalamsciencevideo #മലയാളം #ബേലൂർമഖ്ന #kerala #keralanews #aana #elephant #elephants #humananimalbond #humananimalconflict #belurmakna #thanneerkompan #ആനച്ചന്തം #ആനപ്രാന്തന് #ആനപ്രേമി
Disclaimer: This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels ,reptails etc through visual illustration.This video is for educational purpose only. copy right disclaimer under section 107 of the copyright act 1976 allowance is for "fair use" for purposes such as criticism commentnewsreporting teaching scholarship and research.Fair use is use permitted by copy right statute that might otherwise be infringing. Non profit educational or personal use tips the balance in favour of fair use.

Пікірлер: 337
@ratheeshratheeshpp7259
@ratheeshratheeshpp7259 7 ай бұрын
പല കേട്ട അറിവുകളും കൊണ്ട്,തെറ്റ് ധരിക്കപെട്ട എന്റെ മനസിലെ വർഷങ്ങളായി ഉള്ള ചോദ്യ ത്തിനു ഉത്തരം കിട്ടി. താങ്ക്സ് സാർ ❤
@vijayakumarblathur
@vijayakumarblathur 7 ай бұрын
സ്നേഹം, പിന്തുണ കൂടുതൽ തുടരണം, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കണം
@anilcr4474
@anilcr4474 7 ай бұрын
Hhhhhhhhhhhhhhh?hhhhhhhhhhhhhh😊😊?😊😊😊h😊😊😊
@sudhikb937
@sudhikb937 7 ай бұрын
വെടിമരുന്നിന്റെ മണം ആയിരിക്കും മദജലത്തിന്.. അത് വീഴുന്നിടം പൂവും മാവും പ്ലാവും സമൃദ്ധിയായി കായ്ക്കും എന്നുള്ളത് മറ്റൊരു വിശ്വാസം... മോഴ എന്ന് പറഞ്ഞാല് നാല് ആനയ്ക്ക് സമമാണ് മോഴ.. പ്രത്യുൽപാദനശേഷി കൂടും.. തെറ്റിയാൽ പിടിച്ചു കെട്ടുക അസാധ്യമാണ്.. മയക്കു വെടിയിലൊന്നും നിൽക്കില്ല.. പിന്നെ സാർ സാർ പറഞ്ഞതില് ഒരു കാര്യം മാത്രം ചെറിയൊരു അഭിപ്രായം.. ആഫ്രിക്കൻ ആനകൾക്ക് പെണ്ണിന് കൊമ്പുണ്ടാവും എന്ന് പറഞ്ഞപോലെ നമ്മുടെ നാട്ടിൽ അപൂർവമായി പിടിയാനക്കും നീരോലിക്കാറുണ്ട്.. എരുമേലി തേക്കുംതോട്ടം മീര എന്ന് പറയുന്ന പിടിയാന ഇപ്പോഴും മതപ്പാടിൽ കെട്ടുന്ന പിടിയാനയാണ്.. അതുപോലെതന്നെ പ്രായം എത്രയായിട്ടും ഇതുവരെ നീരോലിക്കാത്ത കൊമ്പനാനകളും ഉണ്ട്.. ഗുരുവായൂർ ഉണ്ടായിരുന്ന സത്യനാരായണൻ എന്ന ആനയ്ക്ക് മരണം വരെ നീരൊലിക്കാത്ത ആന ആയിരുന്നു..
@vijayakumarblathur
@vijayakumarblathur 7 ай бұрын
പെണ്ണിൻ്റെ മദപ്പാട് കൺഫ്യൂഷൻ ഉണ്ടാകാതിരിക്കാൻ പറയാഞ്ഞതാണ്. അത് ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ കൂടുന്നതിനാൽ അല്ല - എസ്ട്രജൻ സൈക്കിൾ ആണ്. കൂടുതൽ വിശദമാക്കിയാൽ വിഡിയോ നീളം കൂടും എന്നതിനാൽ ഒഴിവാക്കിയതാണ്
@vishnup3219
@vishnup3219 7 ай бұрын
മോഴ ആനെയെപ്പറ്റി കൂടുതൽ ആയി മനസ്സിലാക്കിയപ്പോഴാണ് ഒരു കാര്യം ഓർമ വന്നത്. അയ്യപ്പനും കോശിയും സിനിമയിൽ ബിജു മേനോന്റെ ഇൻട്രോ സമയത്ത് അകലെ കാടിനകത്ത് നിന്ന് ഒരു ആനയുടെ അലർച്ച കേൾക്കുകയും, കൂടെയുണ്ടായിരുന്ന പോലീസുകാരൻ 'പേടിക്കേണ്ട, അതാ മോഴയാ സാറെ' എന്ന് പറയുമ്പോൾ ബിജു മേനോന്റെ മുഖത്ത് ഒരു പ്രത്യേക തരം ഭാവം വരുന്നുണ്ട്. ആ ഒരൊറ്റ സീൻ മതി സിനിമയിൽ തുടർന്നങ്ങോട്ടുള്ള ബിജു മേനോന്റെ കഥാപാത്രം എന്തായിരിക്കും എന്ന് മനസ്സിലാക്കാൻ... സിനിമയിലുടനീളം പ്രിത്വിരാജ് കഥാപാത്രം കൊമ്പൻ ആയിരുന്നു, പണത്തിന്റെയും, അധികാരത്തിന്റെയും കൊമ്പ്... പക്ഷെ അവസാനം വന്നപ്പോൾ ഈ കൊമ്പുകളൊന്നും ഇല്ലാതെ തന്നെ കരുത്തൻ ആണ് താനെന്ന് ബിജു മേനോന്റെ കഥാപാത്രം തെളിയിച്ചു....
@vijayakumarblathur
@vijayakumarblathur 7 ай бұрын
ആവാം
@Homo73sapien
@Homo73sapien 3 ай бұрын
നല്ല നിരീക്ഷണം.❤
@stylesofindia5859
@stylesofindia5859 Ай бұрын
മോഴയെ തളച്ചത് വേലു ആശാൻ എന്ന ആൾ ആയിരുന്നു
@sunilnair8760
@sunilnair8760 6 ай бұрын
മോഴയാന ഇത്രയും വലിയ സംഭവമാണ് എന്ന് ഇപ്പോഴാണ് മനസ്സിലാവുന്നെ. Thank you for this information.
@vijayakumarblathur
@vijayakumarblathur 6 ай бұрын
സ്നേഹം
@mmmssbb23
@mmmssbb23 5 күн бұрын
മുതുമല മൂർത്തി എന്ന് സെർച്ച്‌ ചെയ്‌താൽ മതി. അലിയാരുടെ ശബ്ദത്തിൽ ഉള്ള ഒരു വിഡിയോ യൂട്യൂബ് ഇൽ ഉണ്ട്
@sreedharanam9814
@sreedharanam9814 7 ай бұрын
നല്ല അറിവ്, ആനകളെക്കുറിച്ചുള്ള പല തെറ്റിദ്ധാരണകളും മാറിക്കിട്ടി. ഇതുപോലുള്ള നല്ല അറിവുകൾ ലഭിക്കുന്ന വീഡിയോകൾ ഇനിയും പോസ്റ്റ് ചെയ്യുക. അദ്ദേഹത്തിനും ചാനലിനും നദി🙏
@vijayakumarblathur
@vijayakumarblathur 7 ай бұрын
സന്തോഷം
@abdullatk3964
@abdullatk3964 5 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. മൃഗങ്ങളുടെ വിവരണം ഉഷാറാണ്
@vijayakumarblathur
@vijayakumarblathur 5 ай бұрын
സ്നേഹം, നന്ദി, കൂടുതൽ ആളുകളിലെത്താൻ ഗ്രൂപ്പുകളിലും സോഷ്യൽ മിഡിയയിലും ഷേർ ചെയ്ത് സഹായിക്കണം.
@Carloboy123
@Carloboy123 5 ай бұрын
ആനമല കലിം എന്ന താപ്പാന അടിപതറിയത് മുതുമല മൂർത്തി എന്ന മോഴയുടെ മുന്നിൽ ആണ്.
@vijayakumarblathur
@vijayakumarblathur 5 ай бұрын
അതെ
@stylesofindia5859
@stylesofindia5859 Ай бұрын
ബേലൂർ മഖ്ന മോഴ ആണ്
@Ullasjoy
@Ullasjoy 7 ай бұрын
മോഴ എന്നാൽ transgender ആന ആണെന്ന് കരുതിയിരുന്ന എന്റെ തെറ്റിദ്ധാരണ സാർ മാറ്റി, നന്ദി 👍
@vijayakumarblathur
@vijayakumarblathur 7 ай бұрын
പലർക്കും ആ ധാരണ ഉണ്ടായിരുന്നു
@muhammedaliikbal3236
@muhammedaliikbal3236 7 ай бұрын
മോഴ- ഐ ഡോണ്ട് വാണ്ട് ഗേൾസ്. സിഗ്മ മെയിൽ ഡാ...
@vindinol
@vindinol 7 ай бұрын
പെണ്ണ് കിട്ടാത്തത് കൊണ്ടാണ് 😂
@sreejithk.b5744
@sreejithk.b5744 5 ай бұрын
Thanks sir❤ ഞാൻ ഇതുവരെ കരുതിയിരുന്നത് ആന വർഗ്ഗത്തിലെ ആണും പെണ്ണും കെട്ട അവസ്ഥയാണ് എന്നാണ് വിചാരിച്ചത് 😁😊
@vijayakumarblathur
@vijayakumarblathur 5 ай бұрын
പലരും അതുതന്നെയാണ് കരുതുന്നത്
@radhakrishnansouparnika9950
@radhakrishnansouparnika9950 7 ай бұрын
സാറിന്റെ വീഡിയോ കണ്ടപ്പോൾ ഇത് തന്നെ സാറിന്റെ വീഡിയോ കണ്ടതാണല്ലോ എന്ന് വിചാരിച്ചു ഞാൻ നേരുത്തേ കണ്ട വീഡിയോ നോക്കി അപ്പോൾ ആണ് സാറിന്റെ വീഡിയോ ആണ് പക്ഷെ ന്യൂസ്‌ 18 ആണെന്ന് മനസിലായത്.
@vijayakumarblathur
@vijayakumarblathur 7 ай бұрын
അതെ
@peaceofmindrelaxation7959
@peaceofmindrelaxation7959 7 ай бұрын
Me too
@Shaneeshpulikyal
@Shaneeshpulikyal 7 ай бұрын
Me too...
@renjithpv1295
@renjithpv1295 7 ай бұрын
ആനകളെ പറ്റി കുറച്ച് കാര്യങ്ങൾ മനസിലാക്കാൻ സാദിച്ചു❤
@vijayakumarblathur
@vijayakumarblathur 7 ай бұрын
നന്ദി, സ്നേഹം , കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കുമല്ലോ .
@rajupothuval4661
@rajupothuval4661 6 ай бұрын
Sir പറഞ്ഞുതരുന്ന കഥകൾ ഒരുപാടുകാലമായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ്. വലിയ അറിവുകൾ ഇത്ര കൃത്യമായി വിശദീകരിച്ചു തരുന്നതിനു ഒരുപാടു നന്ദി. Superb sir🥰🥰👍
@vijayakumarblathur
@vijayakumarblathur 6 ай бұрын
സ്നേഹം രാജു പൊതുവാൾ
@Queen_of_frostweave
@Queen_of_frostweave 7 ай бұрын
Mozha ആന എന്നു വിളിക്കുന്നത് എന്തുകൊണ്ടാണെന്നു അറിയില്ലായിരുന്നു.. ഇ അറിവ് ഞങ്ങള്ക്ക് പകർന്നു thannathinu🙏🙏🙏നന്ദി
@vijayakumarblathur
@vijayakumarblathur 7 ай бұрын
നന്ദി
@lizymurali3468
@lizymurali3468 7 ай бұрын
പുതിയ പുതിയ അറിവുകൾ. 👍
@vijayakumarblathur
@vijayakumarblathur 7 ай бұрын
സ്നേഹം, പിന്തുണ കൂടുതൽ തുടരണം, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കണം
@scroozergamer3049
@scroozergamer3049 7 ай бұрын
കൊള്ളാം, നല്ല വീഡിയോ❤😌
@vijayakumarblathur
@vijayakumarblathur 7 ай бұрын
സ്നേഹം, പിന്തുണ കൂടുതൽ തുടരണം, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കണം
@scroozergamer3049
@scroozergamer3049 7 ай бұрын
​@@vijayakumarblathurDone👍😊
@devatharun
@devatharun 7 ай бұрын
Good information 0:39
@vijayakumarblathur
@vijayakumarblathur 7 ай бұрын
സ്നേഹം, പിന്തുണ കൂടുതൽ തുടരണം, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കണം
@gopikrishna-fd8eb
@gopikrishna-fd8eb 5 ай бұрын
മോഴ കൺഫ്യൂഷൻ ഒഴിവായി, കൂടാതെ മറ്റു ചില സംഗതികളും. സന്തോഷം ❤
@vijayakumarblathur
@vijayakumarblathur 5 ай бұрын
സന്തോഷം
@AahiNkl
@AahiNkl 7 ай бұрын
ആദ്യമായി സാറിന്‍റെ വീഡിയോ.. കണ്ടത് ചീവീടിനെ പറ്റിയുള്ള വീഡിയോണ് കാണുന്നത് കേട്ടും കണ്ടും മനസ്സിലാക്കാനുള്ള ഉപകാരപ്രഥമായ അറിവുകള്‍ ലഭിക്കുന്നു പക്ഷേ. ഇത്രയും നല്ല അറിവുകള്‍ ലഭിക്കുന്ന സാറിന്‍റെ ചാനലിന്‍റെ സബ്സ്ക്രൈബേഴ് ഇതൊന്നും പോരാ... കാണുന്ന എല്ലാവരും ഒന്ന് ഏറ്റുപിടിച്ചാല്‍ കൂടുതലാളുകളിലേക്ക് പലര്‍ക്കും അക്ഞാതമായ അറിവുള്‍ എത്തിച്ചേരും
@vijayakumarblathur
@vijayakumarblathur 7 ай бұрын
സ്നേഹം, പിന്തുണ കൂടുതൽ തുടരണം, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കണം
@AahiNkl
@AahiNkl 7 ай бұрын
@@vijayakumarblathur Of course👍
@kxmanual6492
@kxmanual6492 7 ай бұрын
Orupad doubts maarikitti. Thanks
@petervarghese2169
@petervarghese2169 Ай бұрын
☺️👍🏻👍🏻👏🏻👏🏻👏🏻👏🏻
@sasiv.n.9334
@sasiv.n.9334 7 ай бұрын
Well explained 👌👌❤❤
@vijayakumarblathur
@vijayakumarblathur 7 ай бұрын
Glad you liked it
@leashtalks
@leashtalks 7 ай бұрын
Good infm 👍👍
@vijayakumarblathur
@vijayakumarblathur 7 ай бұрын
So nice of you
@Homo73sapien
@Homo73sapien 3 ай бұрын
Thank you. നല്ല അറിവുകൾ.❤️
@vijayakumarblathur
@vijayakumarblathur 3 ай бұрын
സ്നേഹം
@muhammednoushad
@muhammednoushad 7 ай бұрын
കല്ലാനയേ കുറിച് video പ്രതീക്ഷിക്കുന്നു
@vijayakumarblathur
@vijayakumarblathur 7 ай бұрын
അത് ഒരു ഇനമായി ആരും അംഗീകരിച്ചിട്ടില്ല
@renjithsmith
@renjithsmith 7 ай бұрын
Informative in this situation ❤
@ABC-dz
@ABC-dz 7 ай бұрын
Good one😊❤
@vijayakumarblathur
@vijayakumarblathur 7 ай бұрын
Thanks 😄
@RatheeshPunollli
@RatheeshPunollli 7 ай бұрын
Super❤❤
@vijayakumarblathur
@vijayakumarblathur 7 ай бұрын
Thanks 🔥
@sebastianpampackalseban6869
@sebastianpampackalseban6869 7 ай бұрын
Nalla channel i love blathur
@vijayakumarblathur
@vijayakumarblathur 7 ай бұрын
നന്ദി
@unnikrishnanpayyavur
@unnikrishnanpayyavur 7 ай бұрын
ഗംഭീരം
@vijayakumarblathur
@vijayakumarblathur 7 ай бұрын
ha ha
@joolindran.k1638
@joolindran.k1638 5 ай бұрын
❤❤❤❤
@vijayakumarblathur
@vijayakumarblathur 5 ай бұрын
നന്ദി, സ്നേഹം
@lalithac9254
@lalithac9254 3 ай бұрын
Thank you sir
@vijayakumarblathur
@vijayakumarblathur 3 ай бұрын
Welcome
@ajayakumarAjayakumar-t9b
@ajayakumarAjayakumar-t9b 7 ай бұрын
ലേറ്റ് ആയാലും സർ ലേറ്റസ്റ്റ് ആണ് ❤😂
@vijayakumarblathur
@vijayakumarblathur 7 ай бұрын
ഹ ഹ
@vipinnr9003
@vipinnr9003 7 ай бұрын
Well, knowledge. Self reproductive animals നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം, ഇന്ത്യൻ ചീറ്റയെ പറ്റിയും, ചീറ്റ reintroduction ✌🏻
@vijayakumarblathur
@vijayakumarblathur 7 ай бұрын
Sure
@sacred_hope
@sacred_hope 7 ай бұрын
👌
@vijayakumarblathur
@vijayakumarblathur 7 ай бұрын
സ്നേഹം
@Danand51
@Danand51 7 ай бұрын
Informative
@vijayakumarblathur
@vijayakumarblathur 7 ай бұрын
നന്ദി, സ്നേഹം , കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കുമല്ലോ .
@rozu8495
@rozu8495 7 ай бұрын
കൊമ്പില്ലത്ത കാരണം വേട്ടക്കാരുടെ കയ്യിൽ നിന്ന് രക്ഷപ്പെടാനും വംശനാശ ഭീഷണി നേരിടാതെ കൂട്ടത്തെ നിലനിർത്താനും സഹായിക്കുന്നുണ്ടോ???
@vijayakumarblathur
@vijayakumarblathur 7 ай бұрын
ചില പഠനങ്ങൾ ഉണ്ട്. പക്ഷെ അത്ര മാത്രം വിശ്വസനീയമായി തോന്നീട്ടില്ല - ശ്രീലങ്കയിൽ പോച്ചിങ്ങ് കൂടുതലായപ്പോൾ കാലക്രമത്തിൽ മോഴകൾക്ക് ഇണചേരൽ അവസരങ്ങൾ കൂടുകയും - മോഴ എണ്ണം 50 % ലേക്ക് ഉയരുകയും ചെയ്തു. പരിണാമ പരമായ സെലക്ഷനായി അത് പറയാമോ എന്നറിയില്ല - സബ് അഡൾട്ട് ആയ കുട്ടി കൊമ്പന്മാർ വളർന്ന് വരികയും വേട്ട നിൽക്കുകയും ചെയ്താൽ വീണ്ടും പഴയ പോലെ ആകും - മോഴകൾ കുറയും
@mohammedmemana3304
@mohammedmemana3304 5 ай бұрын
What’s about kallana
@vijayakumarblathur
@vijayakumarblathur 5 ай бұрын
അതൊരു മിത്ത് മാത്രം
@binuclarity4204
@binuclarity4204 7 ай бұрын
Thank u sir..🙏
@vijayakumarblathur
@vijayakumarblathur 7 ай бұрын
നന്ദി - സന്തോഷം - പിന്തുണ തുടരണേ
@binuclarity4204
@binuclarity4204 7 ай бұрын
@@vijayakumarblathur തീർച്ചയായും 👍
@pereiraclemy7109
@pereiraclemy7109 3 ай бұрын
❤❤❤❤❤🎉🎉🎉🎉🎉
@vijayakumarblathur
@vijayakumarblathur 3 ай бұрын
സ്നേഹം
@jihazhaq6389
@jihazhaq6389 7 ай бұрын
Contents are very informative and expecting more...
@vijayakumarblathur
@vijayakumarblathur 7 ай бұрын
Glad to hear that
@Edutube4fact
@Edutube4fact 5 ай бұрын
Good explanation 🎉
@vijayakumarblathur
@vijayakumarblathur 5 ай бұрын
Glad you liked it
@muhdjalal638
@muhdjalal638 7 ай бұрын
എല്ലാം.ശരിക്കും..പഠിച്ചു.സാറെ!!!.😁.!! സത്യം.!..സാറ്...ക്ലാസ്സിൽ വരാൻ..വൈകിയിട്ടുണ്ട്..🤩!!👏.👏..🌹🌹🌹!!!
@vijayakumarblathur
@vijayakumarblathur 7 ай бұрын
വൈകി
@muhdjalal638
@muhdjalal638 7 ай бұрын
@@vijayakumarblathur കാരണം. പറയാമോ..സർ.!പിന്നീട്. ആയാലും മതി..!!.🤭.!!
@babyjose1913
@babyjose1913 7 ай бұрын
പല്ലുപോങ്ങാത്ത സുന്ദര പുരുഷ കേസരി 👍
@vijayakumarblathur
@vijayakumarblathur 7 ай бұрын
അതെ
@aniqarchviz5607
@aniqarchviz5607 7 ай бұрын
news 18 il kettu
@vijayakumarblathur
@vijayakumarblathur 7 ай бұрын
നന്ദി
@BaiPhilip-kz1lc
@BaiPhilip-kz1lc 4 ай бұрын
Super
@vijayakumarblathur
@vijayakumarblathur 4 ай бұрын
Thanks
@kshari2
@kshari2 7 ай бұрын
Super🎉🎉🎉🎉
@vijayakumarblathur
@vijayakumarblathur 7 ай бұрын
സ്നേഹം, പിന്തുണ കൂടുതൽ തുടരണം, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കണം
@harik5781
@harik5781 2 ай бұрын
പിടിയാനകളുടെ കൂട്ടത്തിൽ, കൊക്കുപ്പിടി എന് പറയുന്നത് എന്താന്ന്?
@vijayakumarblathur
@vijayakumarblathur 2 ай бұрын
അറിയില്ല
@12k44
@12k44 5 ай бұрын
ഒരു സംശയം ചോദിച്ചോട്ടെ.. മോഴ ആനകൾകു ജനിക്കുന്ന കുട്ടികളും മോഴ തന്നെ ആകുമോ അതോ കൊമ്പൻ ആകുമോ?
@vijayakumarblathur
@vijayakumarblathur 5 ай бұрын
കൊമ്പൻ ആകാം - മോഴ ആകാം - പിടയാകാം
@12k44
@12k44 5 ай бұрын
@@vijayakumarblathur thankyu sir
@S84k-g
@S84k-g 7 ай бұрын
സർ, അഗസ്ത്യാർകൂട മലനിരകളിൽ കണ്ടതായി പറയപ്പെടുന്ന കല്ലാനകളെ പറ്റി ഒരു വീഡിയോ ചെയ്യണം. പേപ്പാറ ഡാം പരിസരത്ത് 11 വർഷം മുൻപ് കണ്ട കല്ലാനയുടെ വീഡിയോ സാലി പാലോട് എടുത്തത് എഷ്യാനെറ്റ് ന്യൂസിൽ വന്നിരുന്നതോർക്കുന്നുണ്ടാവും. അന്നത്തെ വനം മന്ത്രി ഗണേഷ് കുമാർ അതിനേ പറ്റി ബൈറ്റ് കൊടുത്തിരുന്നു.
@vijayakumarblathur
@vijayakumarblathur 7 ай бұрын
അങ്ങിനെ ഒരു സ്പീഷിസ് ഉള്ളതായി ആരും അംഗീകരിച്ചിട്ടില്ല. അത് ജനിതക തകരാറുള്ള ആനയാകാനാണ് സാദ്ധ്യത
@S84k-g
@S84k-g 7 ай бұрын
@@vijayakumarblathur kzbin.info/www/bejne/q5u8c3-QqNiUh80si=p-vTOGfi7J4lCU7J
@vijayakumarblathur
@vijayakumarblathur 7 ай бұрын
11 വർഷം മുമ്പ് പറഞ്ഞിട്ടും ഇപ്പോഴും ആരും അത് അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്നറിയാലൊ-
@gireeshbabu8558
@gireeshbabu8558 7 ай бұрын
Is there any scientific reason behind the absence of tusks in mozhas?
@vijayakumarblathur
@vijayakumarblathur 7 ай бұрын
ജനിതകം
@kuttikomban
@kuttikomban 7 ай бұрын
yeh,it's an evolutionary trait.this has been proven recently based on a data on the number of male elephants with tusks found in a certain region in africa where mass huntings where common in the past,and the results show that over the recent years the number of males do not develop tusks giving them an advantage in survival and prevents them from getting poached.The same scenario can be found in Sri Lanka where the tusker population is only 10% with majority males born tuskless over years of massive trophy hunting mainly during british colonial times
@സഫാന
@സഫാന 4 ай бұрын
ഈ വീഡീയോ കാണുന്ന മീശയും താടിയും വരാത്ത 47 വയസുകാരനായ ഞാൻ പക്ഷേ എനിക്ക് ഇണ ചേരുന്നതിൽ പ്രശ്നമില്ല😅😅😅
@vijayakumarblathur
@vijayakumarblathur 4 ай бұрын
ഇവർക്കും പ്രശ്നമൊന്നും ഇല്ല
@thefanofhighflyers5173
@thefanofhighflyers5173 7 ай бұрын
കടുവകളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
@vijayakumarblathur
@vijayakumarblathur 7 ай бұрын
നാളെ
@shinekar4550
@shinekar4550 7 ай бұрын
Yes
@nadirshaalmas6114
@nadirshaalmas6114 7 ай бұрын
Excellent video ❤️
@vijayakumarblathur
@vijayakumarblathur 7 ай бұрын
Thank you very much!
@robinta2201
@robinta2201 7 ай бұрын
❤❤❤❤👍🏻👍🏻👍🏻👍🏻
@eldho9768
@eldho9768 7 ай бұрын
Mozhakle hunt cheyyanm❤ heavy arkum
@anilstanleyanilstanley7125
@anilstanleyanilstanley7125 7 ай бұрын
Aanakalil eathavum abhakadhakarikal moza aanakalanannu najan kattittundhu
@jdesters
@jdesters 7 ай бұрын
It is believed that tuskless elephants grew up over compensating for their lack of tusks. Tusks usually serve to prove dominance in terms of appearance. Tuskless elephants as mentioned earlier, try to develop their other faculties to compensate for their lack of tusks, just like a blind person tries to improve his hearing. This makes them more aggressive than other males.
@vijayakumarblathur
@vijayakumarblathur 7 ай бұрын
സ്നേഹം , നന്ദി, പിന്തുണ തുടരുമല്ലോ
@jdesters
@jdesters 7 ай бұрын
@@vijayakumarblathur 💯
@sujithsbabu7912
@sujithsbabu7912 7 ай бұрын
3:05 മദജലത്തിൻ്റെ ഗന്ധമാണോ സാധാരണ ആനയുടെ സമീപത്ത് നിൽക്കുമ്പോൾ അനുഭവപ്പെടുന്ന ഗന്ധം
@vijayakumarblathur
@vijayakumarblathur 7 ай бұрын
മദപ്പാടുള്ള സമയം - ചിലതിൻ്റേത് തേനിൻ്റെ മണമാവും - ചിലത് വെടിമരുന്നിൻ്റെ മണം - ചിലത് അസഹ്യമായ രൂക്ഷ ഗന്ധം -
@vijayanc.p5606
@vijayanc.p5606 7 ай бұрын
Manushyarile 'meeshayillaa vaasupilla' pole.
@donjoshy6308
@donjoshy6308 7 ай бұрын
മനുഷ്യനുമായി ജനിതകപരമായി ഏറ്റവും അടുത്ത് നിൽക്കുന്ന ജീവികളാണല്ലോ ചിമ്പാൻസികൾ. അതിന്റെ ജീവിതവും, മനുഷ്യനുമായുള്ള സാമ്യതകളും ഒക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ?
@sajasimon2328
@sajasimon2328 7 ай бұрын
👏👏👏👍
@vijayakumarblathur
@vijayakumarblathur 7 ай бұрын
സ്നേഹം, പിന്തുണ കൂടുതൽ തുടരണം, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കണം
@vaisakhvaisu4564
@vaisakhvaisu4564 7 ай бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👌👌
@vijayakumarblathur
@vijayakumarblathur 7 ай бұрын
സ്നേഹം, നന്ദി
@sreekanthiyer1133
@sreekanthiyer1133 7 ай бұрын
Sir, marappatti, veruk tammil endanu vetyasam. Chilar parayunnu marappatti veg anennum athukondanu pazhakunni ennu vilikkinnathum ennu. Pakshe njangal pandu pravu valarthunna samayath marappatti ano verukano ennariyila rathri vannu pravine pidich tinnum. Can you please clarify?
@vijayakumarblathur
@vijayakumarblathur 7 ай бұрын
വിഡിയോ ചെയ്യും. മാതൃഭൂമിയിൽ ഞാൻ എഴുതിയത് വായിക്കാം archives.mathrubhumi.com/environment/column/bandukkal-mithrangal/specialities-of-civets-and-viverra-1.6142754
@sreekanthiyer1133
@sreekanthiyer1133 7 ай бұрын
@@vijayakumarblathur thanks
@abduljaleelpakara6409
@abduljaleelpakara6409 6 ай бұрын
👍👍👍💐💐💐
@vijayakumarblathur
@vijayakumarblathur 6 ай бұрын
നന്ദി
@PRAVEENKUMAR-mg5xo
@PRAVEENKUMAR-mg5xo 7 ай бұрын
👍👍❤️❤️
@vijayakumarblathur
@vijayakumarblathur 7 ай бұрын
സ്നേഹം, പിന്തുണ കൂടുതൽ തുടരണം, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കണം
@nadeemnazreen
@nadeemnazreen 7 ай бұрын
ആനയുടെ കൊമ്പ് അതിന്റെ നീളം കൂടിയ പല്ല് ആണ് എന്ന് കേട്ടിട്ടുണ്ട് ശരിയാണോ
@Jnmmmgfdrr
@Jnmmmgfdrr 7 ай бұрын
Please do a video on Octopus!!!
@vijayakumarblathur
@vijayakumarblathur 7 ай бұрын
തീർച്ചയായും
@immalikoshimochulandi8340
@immalikoshimochulandi8340 5 ай бұрын
അപ്പോൾ ആനകളിലെ trangenters അല്ലേ മോഴകൾ?
@vijayakumarblathur
@vijayakumarblathur 5 ай бұрын
അല്ല
@bijumunnar7004
@bijumunnar7004 7 ай бұрын
😳😳😳😳❤
@anandbinu1880
@anandbinu1880 7 ай бұрын
ഈ നാട്ടിൽ ആളുകൾ മെരുക്കി വളർത്തുന്ന ആനകൾക്ക് എന്താ നെറ്റിയിൽ വെള്ള പാട്.ഉത്സവത്തിന് ഒക്കെ ഉപയോഗിക്കുന്ന ആനകളിൽ മാത്രേ അത് കണ്ടിട്ടുള്ളു
@vijayakumarblathur
@vijayakumarblathur 7 ай бұрын
പിഗ്മെൻ്റേഷൻ ഏഷ്യൻ ആനകൾക്ക് മാത്രമേ ഉള്ളു - കാട്ടാനകളെ ആരും തേച്ച് കുളുപ്പിക്കാത്തതിനാൽ അഴുക്കും ചളിയും പുരണ്ട് കാണാത്തതാവും
@saidalavi1421
@saidalavi1421 7 ай бұрын
❤❤❤❤❤
@vijayakumarblathur
@vijayakumarblathur 7 ай бұрын
സ്നേഹം, പിന്തുണ കൂടുതൽ തുടരണം, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കണം
@abhirajrajeev5666
@abhirajrajeev5666 7 ай бұрын
Aanakalude karyathil komb aanel manushyarude karyathil ath govt job or cash aanu
@vijayakumarblathur
@vijayakumarblathur 7 ай бұрын
ഹ ഹ - വരുമാനം
@mohammedmamutty6705
@mohammedmamutty6705 7 ай бұрын
🌹🌹🌹👍👍👍🙏
@vijayakumarblathur
@vijayakumarblathur 7 ай бұрын
സ്നേഹം
@anoopchandran6765
@anoopchandran6765 7 ай бұрын
😍😍😍
@vijayakumarblathur
@vijayakumarblathur 7 ай бұрын
സ്നേഹം, പിന്തുണ കൂടുതൽ തുടരണം, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കണം
@dabbystar1011
@dabbystar1011 6 ай бұрын
മനുഷ്യരിൽ govt job ഉള്ള ആണിനെ ആണ് പെണ്ണ് ഇണ ചേരാൻ select ചെയ്യുക🤣🤣🤣
@vijayakumarblathur
@vijayakumarblathur 6 ай бұрын
പട്ടിണിയാവാതേ കുഞ്ഞിനെ സംരക്ഷിക്കും എന്ന ഉറപ്പ്
@youtubeuser1082
@youtubeuser1082 7 ай бұрын
Blathur ഇരിക്കൂർ ഉള്ളതാണോ?
@vijayakumarblathur
@vijayakumarblathur 7 ай бұрын
അതെ. ബ്ലാ എന്ന് പറയുമ്പം ബ്ലാത്തൂർ എത്തില്ല എന്ന് പറയുന്ന ബ്ലാത്തൂർ
@youtubeuser1082
@youtubeuser1082 7 ай бұрын
@@vijayakumarblathur 😂
@SAFUVANZ
@SAFUVANZ 7 ай бұрын
🎀✅🎀
@vijayakumarblathur
@vijayakumarblathur 7 ай бұрын
സ്നേഹം
@YoutubeMasterMalayalam
@YoutubeMasterMalayalam 7 ай бұрын
ഈ വീഡിയോ പബ്ലിഷ് ചെയ്തതിന് അന്നുതന്നെ മോഴയാന ഓടിച്ച് ഞാൻ
@vijayakumarblathur
@vijayakumarblathur 7 ай бұрын
ആണോ ? എവിടന്ന് ?
@YoutubeMasterMalayalam
@YoutubeMasterMalayalam 7 ай бұрын
@@vijayakumarblathur mamalakkandam
@WildTrippan
@WildTrippan 7 ай бұрын
​@@vijayakumarblathurമാമലക്കണ്ടം കാടിനുള്ളിലൂടെ നടന്ന് നീങ്ങുമ്പോൾ ചുറ്റും ഈറ്റ ഇലകൾ ഉണങ്ങി കിടക്കുകയായിരുന്നു അതിൽ ശബ്ദമുണ്ടാക്കാതെ നടക്കാൻ യാതൊരു നിവൃത്തിയും ഇല്ലാതെ ആയിപ്പോയി മോഴയാന ഞങ്ങളുടെ വരവും കാത്ത് നിൽക്കുകയായിരുന്നു പറഞ്ഞു തീരും മുന്നേ ഓടിച്ചു ഞങ്ങളെ അവസാനം മണം പിടിച്ച് തിരക്കി ഞങ്ങൾ നിൽക്കുന്ന സ്ഥലം വരെ അവൻ വന്നു
@vijayakumarblathur
@vijayakumarblathur 7 ай бұрын
ayyo
@subeeshsuseelan5333
@subeeshsuseelan5333 7 ай бұрын
പെന്നല്ല്ല തിരഞ്ഞെടുക്കുന്നത്.....സർ അനിമൽ പ്ലാനറ്റ് ഓണും കാണാറില്ലേ...25 yr ഞാൻ കാണുന്നത്....ഒരു കൂട്ടം പെണ്ണ് ആനകളുടെ കൂട്ട്ട്ടത്തിലേക് വന്നു ...ഒടിച്ചിട്ടണ് mate cheyunnath...
@SajiSajir-mm5pg
@SajiSajir-mm5pg 7 ай бұрын
രണ്ടും ശരിയാണ്
@Dulucmd
@Dulucmd 7 ай бұрын
Animal planet 25 years munne undo
@vijayakumarblathur
@vijayakumarblathur 7 ай бұрын
അല്ലല്ലോ. അതിനെ പെണ്ണാന തിരഞ്ഞെടുക്കുന്നുണ്ട്. എങ്കിലേ മേറ്റിങ്ങ് നടക്കൂ
@NishaC-m7z
@NishaC-m7z 7 ай бұрын
Enthan kungi aana?
@vijayakumarblathur
@vijayakumarblathur 7 ай бұрын
വിഡിയോ ഉണ്ടല്ലോ
@vijayakumarblathur
@vijayakumarblathur 7 ай бұрын
ഉടൻ ഇടാം
@lineeshr9854
@lineeshr9854 7 ай бұрын
ഞാൻ ട്രാൻസ് ആന എന്ന കരുതിയത് കൊമ്പില്ല ആന
@vijayakumarblathur
@vijayakumarblathur 7 ай бұрын
പലതും തെറ്റി മനസിലാക്കിയതാണ് ഇവരെ
@sayyidhashim4544
@sayyidhashim4544 6 ай бұрын
ഒന്നിനും കൊള്ളാതത് കൊണ്ട് ഫ്രസ്ട്രേഷൻ ആയിട്ട് നടക്കുന്നത് കൊണ്ട് പേടിക്കണം എന്ന് പറഞ്ഞിട്ട് നിങ്ങൾ തന്നെ പറയുന്നു ഒന്നിനും കൊള്ളത്തവർ അല്ല എന്ന്
@dhaneeshanandhan9207
@dhaneeshanandhan9207 7 ай бұрын
വിഡിയോ കൊള്ളാം. പക്ഷെ ഒരു കാര്യം പറയാൻ വിട്ടുപോയി. മോഴകൾ ഇണചേർന്ന് പിടിയാനക്ക് ഉണ്ടാകുന്ന ആനകുട്ടി വളരുമ്പോൾ കൊമ്പുകൾ ഉണ്ടാകും. മോഴകളുടെ കുട്ടികൾക്ക് കൊമ്പുകൾ ഉണ്ടാവില്ല എന്നൊരു തെറ്റിദ്ധാരണയുണ്ട്
@vijayakumarblathur
@vijayakumarblathur 7 ай бұрын
അതെ
@vijayakumarblathur
@vijayakumarblathur 7 ай бұрын
അതെ
@muhammedaliikbal3236
@muhammedaliikbal3236 7 ай бұрын
കൊമ്പില്ലാത്ത ഏഷ്യൻ ആന എന്നാണല്ലോ. മലയാളികൾക്ക് മാത്രമേ ഇവരെ `മോഴ' എന്നൊക്കെ ഇരട്ടപ്പേരിടാൻ തോന്നിയിട്ടുള്ളു, അല്ലെ? ആഫ്രിക്കൻ ആനകളിൽ മോഴകളുണ്ടോ?
@vijayakumarblathur
@vijayakumarblathur 7 ай бұрын
ഇല്ല
@SajiSajir-mm5pg
@SajiSajir-mm5pg 7 ай бұрын
ആഫ്രിക്കൻ ആനയ്ക്ക് ആണിനും പെണ്ണിനും കൊമ്പ് ഉണ്ടല്ലോ.. അപ്പോൾ പിന്നെ അവിടെ മോഴ എന്നു പറയുന്നതിൽ പ്രസക്തി ഇല്ല... ഏഷ്യൻ ആനകളിൽ ആണിന് മാത്രം കൊമ്പ്. അതിൽ കൊമ്പ് ഇല്ലാത്ത ആണിനെ മോഴ എന്നു വിളിക്കപ്പെടുന്നു... അത്രമാത്രം
@ansals1
@ansals1 7 ай бұрын
@Muhammedaliikbal കർണ്ണാടകയിൽ (കന്നഡ ഭാഷയിൽ) " മഖ്ന " എന്ന് പറയുന്നത് "മോഴ" കൊമ്പില്ലാത്ത ആന എന്നാണ്. ഏത് ഭാഷയിലും തനതായ പേരുകൾ നല്ലതാണ്. സ്വന്തം സംസ്കാരത്തോട് കുറച്ച് ഒക്കെ ബഹുമാനമാകാം😊
@jithinthekkekudiyil6036
@jithinthekkekudiyil6036 7 ай бұрын
എന്തുകൊണ്ടാണ് ഇവർക്ക് കൊമ്പ് വരാത്തത്.?
@vijayakumarblathur
@vijayakumarblathur 7 ай бұрын
അഡോപ്റ്റേഷൻ
@bhoomimalayalam4545
@bhoomimalayalam4545 7 ай бұрын
മനുഷ്യൻമാരിൽ ചിലർക്ക് മീശ ഇല്ലാത്തത് എന്തുകൊണ്ട്? നീ പറയൂ പക്ഷെ അവർക്ക് ലൈംഗിക ശക്തി ഉണ്ടല്ലോ... അത് പോലെ തന്നെ മോഴാ മൈരാ
@vijayakumarblathur
@vijayakumarblathur 7 ай бұрын
ഇത്തരം തെറികളും മറുപടിയും ദയവായി ഒഴിവാക്കണം
@unfinishedhopes768
@unfinishedhopes768 7 ай бұрын
Mozhayeyum penn aneyeyum engage tirichariyum
@abhinandkk9991
@abhinandkk9991 7 ай бұрын
Sadharana pidiyanakl cherudhalle . Ethu kombananakalekal valudhakum
@vijayakumarblathur
@vijayakumarblathur 7 ай бұрын
വിഷമമാണ്
@mmvaliyamackal3913
@mmvaliyamackal3913 7 ай бұрын
LGBTQ enna ആശയം ആദ്യമായി കാണുന്നത് ആനകളിൽ എന്ന് മനസ്സിലാക്കാൻ ഇതിലും വലിയ തെളിവ് വേണോ???
@vijayakumarblathur
@vijayakumarblathur 7 ай бұрын
അങ്ങിനെ പറയാമോ എന്നറിയില്ല
@tomnewyorker3749
@tomnewyorker3749 7 ай бұрын
ഒരു കാര്യം താങ്കൾ വ്യകതമാക്കിയില്ല : (1) മൊഴകൾ ഒരു sub-species ആണോ ? (2) മോഴകൾക് കുട്ടികൾ ഉണ്ടാവുകയാണെങ്കിൽ അവയും മൊഴകൾ ആയി വരുമോ , അതോ അവര്ക് കൊമ്പൻ ആന മക്കൾ ഉണ്ടാകുമോ ?
@vijayakumarblathur
@vijayakumarblathur 7 ай бұрын
സബ് സ്പീഷിസ് ഒന്നും അല്ല - കഷണ്ടിക്കാരായ, മീശയില്ലാത്ത ചില മനുഷ്യരെ പോലെ എന്ന് വേണമെങ്കിൽ പറയാം. മോഴകൾക്ക് കൊമ്പന്മാരായ മക്കൾ ഉണ്ടാവും - മോഴകളും ഉണ്ടാവും
@samjoseph7902
@samjoseph7902 7 ай бұрын
കല്ലാന എന്നുപറയുന്ന ആന ഉണ്ടോ സാർ 🙏
@vijayakumarblathur
@vijayakumarblathur 7 ай бұрын
എന്തോ തകരാറുള്ള ആന - അങ്ങിനെ ഒരു സ്പീഷിസ് - ഒരൊറ്റ ആനയായി മാത്രം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മൊത്തം എവിടെയും ഇല്ലാതെ - ഇവിടെ മാത്രം ബാക്കി ആവില്ല - അതിന് സാദ്ധ്യത ഇല്ല - ഇത്ര വലിയ ഒരു സസ്തനി വർഗ അംഗം വേറെ ഉണ്ടെങ്കിൽ മറ്റാരും കാണാതിരിക്കില്ല. - നീലഗിരി കടുവ എന്നൊന്ന് ഉണ്ടെന്ന് പറയും പോലെ ഒരു ഭാവന മാത്രവും ആകാം
@abdulsalamsalam823
@abdulsalamsalam823 7 ай бұрын
കോഴ
@TRIPPINGMATE
@TRIPPINGMATE 7 ай бұрын
മോഴകൾ അപകടകാരികൾ ആണെന്ന് കേട്ടിട്ടുണ്ട് അത് പോലെ കൂട്ടത്തിൽ കൂട്ടില്ല മറ്റു ആനകൾ എന്ന് കേട്ടിട്ടുണ്ട് ശെരി ആണൊ
@vijayakumarblathur
@vijayakumarblathur 7 ай бұрын
വിഡിയോ കാണുമല്ലോ
@TRIPPINGMATE
@TRIPPINGMATE 7 ай бұрын
@@vijayakumarblathur 👍🏻
@sarath324
@sarath324 7 ай бұрын
അപ്പൊ മോഴ =sigma 😄
@pushpalathap1403
@pushpalathap1403 7 ай бұрын
😀😀😀😀
@vijayakumarblathur
@vijayakumarblathur 7 ай бұрын
സ്നേഹം, പിന്തുണ കൂടുതൽ തുടരണം, കൂടുതൽ ആളുകളിൽ എത്തിക്കാൻ സഹായിക്കണം
@sunilpulikkan2031
@sunilpulikkan2031 7 ай бұрын
കൊമ്പിലെന്തിരിക്കുന്നു ..? കാമ്പിലല്ലേ കാര്യം.! ബുദ്ധിയുള്ള പെണ്ണാനകൾക്കു അത് മനസ്സിലാകും. അല്ലെങ്കിൽ പൈസ നോക്കി കുടവയറനെ കെട്ടിയ സുന്ദരിപ്പെണ്ണിന്റെ അവസ്ഥയ്‌യാകും. 😂
@vijayakumarblathur
@vijayakumarblathur 7 ай бұрын
ഹഹ
@jeevanthomas3198
@jeevanthomas3198 7 ай бұрын
മോഴ കൊമ്പില്ലാത്ത ആൺ ആന ആണോ അതോ ആണും പെണ്ണും അല്ലാത്ത ആനയാണോ.?
@vijayakumarblathur
@vijayakumarblathur 7 ай бұрын
വിഡിയോ കാണുമല്ലോ
@jeevanthomas3198
@jeevanthomas3198 7 ай бұрын
@@vijayakumarblathur video കണ്ടു. എന്റെ കേട്ടറിവാണ് ചോദിച്ചത്.
@mohammedshahal.p6163
@mohammedshahal.p6163 7 ай бұрын
​@@jeevanthomas3198 male aan kombilla enne ulllu nammmalile meesha illatha pole
@YISHRAELi
@YISHRAELi 7 ай бұрын
​@@jeevanthomas3198Its a Male with no Tusk. Same as Men with no mostache or A Peacock with no rail feather. 😊
@akshaymozhikkal
@akshaymozhikkal 7 ай бұрын
അയ്യപ്പനും കോശിയും ❤🔥
@vijayakumarblathur
@vijayakumarblathur 7 ай бұрын
wild tales എന്ന കറുത്ത ഫലിതങ്ങളുടെ മനോഹര സിനിമ IFFK യിൽ വളരെ മുമ്പ് കണ്ടതാണ്. സച്ചിയും കണ്ടു കാണും ആ സിനിമ . ആ സിനിമയുടെ ത്രെഡ് ആണ് അയ്യപ്പനും കോശിയും ആയത് എന്ന് കരുതുന്നു. Wild tales എന്ന സിനിമയുടെ അടുത്തൊന്നും എത്താത്ത ഒരു സിനിമയുടെ സംവിധാനത്തിനാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായക അവാർഡ് എന്നത് ചെറിയ വിഷമം ഉണ്ടാക്കുന്നുണ്ട്. കണ്ടിരിക്കാവുന്ന ഒരു ജഗപൊഗ സിനിമ മാത്രമാണ് അയ്യപ്പനും കോശിയും - എനിക്ക്. മുമ്പ് എഴുതിയത് പങ്ക് വെക്കുന്നു. വളരെ അത്യാവശ്യമായി തൻ്റെ ഓഡി കാറിൽ ബിസിനസ് സംബന്ധമായ ആവശ്യത്തിന് ഡിഗോ വിജനമായ മരുഭൂമിയിലെ ഹൈവേയിലൂടെ അടുത്ത നഗരത്തിലേക്ക് തിരക്കിട്ട് പായുകയാണ് - ഒരു പാട്ട പഴഞ്ചൻ കാർ സൈഡ് നൽകാതെ മുന്നിലുണ്ട് ഹോണടിച്ചിട്ടൊന്നും കൂസലില്ലാതെ മദ്യവയസ്കനായ ഒരാൾ അലസമായി വഴി മുടക്കി ഓടിക്കുകയാണ്. കാറിന് മുകളിൽ ആക്രി സാധനങ്ങളൊക്കെ വെച്ച് കെട്ടിയിട്ടുണ്ട്. അവസാനം ഓവർ ടേക്ക് ചെയ്യാൻ അവസരം കിട്ടിയപ്പോൾ ഡിഗോ ഗ്ലാസ് താഴ്തി മറ്റേ ഡ്രൈവറെ 'മദർ ഫക്കർ ' എന്ന് തെറി (അവിടെ സാധാരണമാകാം ) വിളിച്ചു. കൂടാതെ കൈ പുറത്തിട്ട് വിരൽ പൊക്കി അശ്ലീല ആംഗ്യവും കാട്ടി. റോഡ് നീണ്ട് കിടക്കുന്നു. യാത്ര തുടർന്ന് കൊണ്ടേ ഇരുന്നു. കുറേ ചെന്നപ്പോൾ കാറിൻ്റെ ടയർ പഞ്ചറായി. പൊന്തക്കാട് മൂടിയ വരണ്ട പുഴച്ചാലിന് മുകളിലെ പാലത്തിനടുത്ത് വണ്ടി നിന്നു. പരിചയമില്ലാത്ത ഡിഗോ ഡിക്കിയിൽ നിന്ന് സ്പെയർ ടയർ എടുത്ത് മാറ്റിയിടുകയാണ്. ദൂരെ നിന്ന് പഴയ കാർ വരുന്നത് കണ്ട് തിടുക്കപ്പെട്ട് എങ്ങനെയൊക്കയോ ടയർ മാറ്റി വണ്ടിയിൽ കയറി ഇരുന്ന് സ്റ്റാർട്ട് ആക്കാൻ ഒരുങ്ങി. പഴയ വണ്ടിക്കാരനോട് ഒരു പരിചയച്ചിരി ചിരിച്ചു. അയാൾ വണ്ടി ഡിഗോയുടെ വണ്ടിക്ക് മുന്നിൽ നിർത്തി പുറത്തിറങ്ങി - മുരടനായ ഒരു മൊട്ടത്തടിയൻ മറിയോ. ഡിഗോ നേരത്തെ ദേഷ്യത്തിന് തെറി പറഞ്ഞതിന് ക്ഷമ ചോദിക്കുന്നു. പ്രശ്നത്തിന് ഒന്നും ഇല്ല എന്നും പറയുന്നു. പക്ഷെ മാറിയോ വിടാൻ ഭാവമില്ല. ഡിഗോയുടെ കാറിൻ്റെ വൈപ്പറുകൾ ഇളക്കി എടുത്തു - ഗ്ലാസ് അടിച്ച് തകർക്കാൻ ശ്രമം തുടങ്ങി. വണ്ടിയുടെ ലൈറ്റും ചില്ലും ഒക്കെ തകർത്തു. ലോക്ക് ചെയ്തതിനാൽ പക്ഷെ ഉള്ളിൽ കയറാൻ പറ്റുന്നില്ല. ഡിഗോ പലതും പറയുന്നുണ്ട്. പക്ഷെ മറ്റേ ഡ്രൈവറുടെ കലി അടങ്ങുന്നില്ല. അയാൾ ബോണറ്റിൽ കയറി നിന്നു - സിബ് താഴ്ത്തി ഡിഗോയുടെ മുഖത്തിന് നേരെ മൂത്രം ഗ്ലാസിലേക്ക് ഒഴിച്ചു. പിന്നെ തിരിഞ്ഞു നിന്നു പാൻ്റ് താഴ്തി ഗ്ലാസിലേക്ക് തൂറി വെച്ചു. എന്നിട്ട് അയാൾ അയാളുടെ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്ത് പുറപ്പെടാൻ ഒരുങ്ങി. പെട്ടന്ന് ഡിഗോ തൻ്റെ കാർ മുന്നോട്ട് എടുത്തു - ശക്തിയിൽ മുന്നിലെ വണ്ടിയിൽ ഇടിച്ചു പാലത്തിൽ നിന്ന് താഴേക്ക് ഇട്ടു.. ശേഷം അയാൾ കാർ എടുത്ത് കുറച്ച് ഓടിച്ച് മുന്നോട്ട് പോയെങ്കിലും വീണ്ടും തിരിച്ചു വന്നു. താഴോട്ട് വീണ വണ്ടി മരത്തിൽ തടഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു . മാറിയോ അതിൽ നിന്ന് കഷ്ടപ്പെട്ട് പുറത്തിറങ്ങാൻ ശ്രമിക്കുന്നതാണ് ഡിഗോ കാണുന്നത്. അയാളുടെ പക വീണ്ടും അയാളെ ആക്രമിക്കാൻ പ്രേരിപ്പിക്കുന്നു. പരസ്പരം അവർ ചെയ്യുന്ന പക പോക്കലുകൾ. അവസാനം കാറിന് തീവെക്കുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഡിഗോയെ മറിയോ കയറി പിടിക്കുന്നു. ധൃതരാഷ്ട്രാലിംഗനം - ഇരുവരും ആ വണ്ടിക്കുള്ളിൽ തീയിൽ പെട്ടു . പരസ്പരം രക്ഷപ്പെടാൻ അനുവദിക്കാതെ വെന്തു തീർന്നു. പിന്നീട് ആളുകൾ കാണുന്നത് - കാറിനുള്ളിൽ കത്തി ക്കരിഞ്ഞ രണ്ട് ശവശരീങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച രൂപത്തിലായിരുന്നു. "മരണത്തിലും വേർപെടാത്ത സ്നേഹാലിംഗനം'' എന്ന് അവിടത്തെ പൈങ്കിളി പത്രങ്ങളിൽ ആ ചിത്രം വാർത്തയായി അച്ചടിച്ചു വന്നു കാണും - ആറു വ്യത്യസ്ത ലഘു ചിത്രങ്ങൾ ചേർത്ത് 2014ൽ ഡാമിയൻ സിഫ്രോൺ എന്ന അർജൻ്റീനൻ സംവിധായകൻ ഒരുക്കിയ വൈൽഡ് ടെയിൽസ് എന്ന സിനിമയിലെ "the strongest" (El más fuerte ) എന്ന ഖണ്ഡം മനുഷ്യരുടെ ഈഗോയുടെ കഥയാണ്. ഉൾ പകയുടെ പാരമ്യം കണ്ട് നമ്മുടെ ശ്വാസം നിലച്ച് പോകും. മനുഷ്യരുടെ ഈഗോ - അതിൻ്റെ പ്രതിഫലനമായുള്ള എടുത്തടിച്ചുള്ള പ്രതികരണങ്ങൾ, അത് തിരി കൊളുത്തുന്ന തുടർ സംഭവങ്ങൾ - വളരെ നിസാരമായ ഒന്നിൽ തുടങ്ങി കൂട്ടയടിയിലും കൊലയിലും വരെ എത്തുന്ന അന്ത്യം - ബസിലെ സീറ്റിൽ ടവലിട്ട് ബുക്ക് ചെയ്തത് ചോദ്യം ചെയ്യൽ മുതൽ, വണ്ടിക്ക് സൈഡ് കൊടുക്കാത്തത് വരെ - ചിലപ്പോൾ ഒരു കമൻ്റടി പോലും കൊലയിൽ എത്തിട്ടുണ്ട്. കണ്ണൂരിലെ പല രാഷ്ട്രീയ കൊലകളുടെയും ആദ്യ തിരി തെളിഞ്ഞത് ചിലരുടെ നിസാരമായ ഈഗോ ഹേർട്ടിൽ നിന്നാണ് . "അയ്യപ്പനും കോശിയും " ഇത്തരം ഒരു ഈഗോ വളർന്ന് ഭീകര പരസ്പര വേട്ടയിൽ എത്തുന്നു
@magiclamp9239
@magiclamp9239 7 ай бұрын
മോഴ അങ്ങനെ ഒഴിവാക്കപ്പെടുന്നത് ഒന്നും അല്ല...ഈ കണ്ട മോഴ കുഞ്ഞുങ്ങൾ ഒക്കെ പിന്നെ എങ്ങനെ ഉണ്ടായി 😌
@vadakkanriyas
@vadakkanriyas 7 ай бұрын
കൊമ്പുള്ള ആനക്കും മോഴാ ആനകൾ ജനിക്കും
@ansals1
@ansals1 7 ай бұрын
​@@vadakkanriyasതിരിച്ചും സംഭവിക്കും.
@vadakkanriyas
@vadakkanriyas 7 ай бұрын
@@ansals1 സ്വാഭാവികം സംഭവിക്കാം പ്രഗൃതി പല രൂപവും ഭാഗവും അതിന്റെ ഭാഗമായി ഉള്ള സർവ ജീവജാലങ്ങളിലും കാണിക്കും.. ഒരേ രൂപത്തിൽ ഒന്നിനെയും പ്രഗൃതി പടച്ചു വിടുന്നില്ല സുഹൃത്തേ എല്ലാം വ്യത്യസ്തമാണ് ഈ പ്രമ്പജ്ജത്തിൽ... നിന്റെ വലം കൈ പോലെ അല്ല നിന്റെ ഇടം കൈ.. നിന്റെ വലം കണ്ണ് പോലെ അല്ല നിന്റെ ഇടത് കണ്ണ്... ഒര് ജീവിയിൽ തന്നെ ഇത്രക്ക് വെത്യാസം ഉണ്ടെങ്കിൽ... വിവിത ജന്മങ്ങളിൽ എത്ര അധികം വിത്യാസം ഉണ്ടാകും
@c.rgopalan2889
@c.rgopalan2889 7 ай бұрын
എന്ത് കൊണ്ടാണ് സാർ ഈ ആണും പെണ്ണും കെട്ട വർഗ്ഗം ആനകളുടെ കൂട്ടത്തിലുണ്ടാവുന്നത് ? ഈ വർഗ്ഗത്തിൻ്റെ ദൗത്യമെന്താണ് ?
@vijayakumarblathur
@vijayakumarblathur 7 ай бұрын
ആണും പെണ്ണും കെട്ട വർഗം അല്ലല്ലോ - ആൺ തന്നെ. മീശ രോമം വളരാത്ത പുരുഷന്മാർ ഉള്ളതുപോലെ
@SajiSajir-mm5pg
@SajiSajir-mm5pg 7 ай бұрын
​@@vijayakumarblathurഅതാണ് ശരിയുത്തരം 👍
@artist6049
@artist6049 7 ай бұрын
പ്രണയത്തിന്റെ താക്കോലായ മദപ്പാടിനെ ഭ്രാന്താക്കി മാറ്റിയ ആനപ്രേമികളുണ്ട് നമ്മൾ മനുഷ്യർക്കിടയിൽ.
@sudhikb937
@sudhikb937 7 ай бұрын
ഇത്‌ പ്രണയത്തിന്റെ താക്കോൽ ഒന്നുമല്ല.. കൂട്ടം കൂടി നടക്കുന്ന ആനകളിൽ മദാപ്പാട് സമയം ആകുമ്പോൾ കൊമ്പന്മാർ കൂട്ടം മാറി നടക്കും.. സ്വന്തം നിഴലിനോട് പോലും യുദ്ധം ചെയ്യുന്ന സമയം.. ഒരു ചെറിയ ചെടിക്കമ്പ് കൊണ്ടാൽ പോലും ചോര പൊടിയുന്ന മർദ്ദവമായ തൊലി.. ലിംഗം ഉൾവലിയുന്ന അവസ്ഥ.. വൃഷണം പെരുംമൂടും തുളച്ചു പുറത്ത് വരുമോ എന്ന് പോലും തോന്നിപോകും.. ചില മണ്ടന്മാർക്ക് ഒരു വിചാരം ഉണ്ട് ആനകൾ ഇണ ചേരുന്ന സമയം ആണ് മദപ്പാട് എന്ന്.. കന്നത്തിലൂടെ നീർവ്വാഴ്ച തുടങ്ങിയാൽ ഉടനെ ലിംഗം ഉള്ളിലേക്ക് കയറി പോകും.. സാധാരണ കണയിറക്കി മൂത്രം ഒഴിക്കുന്ന ആന കണയിറക്കാതെ മൂത്രം ഒഴിക്കും.. ലൈംഗിക ബന്ധം ഏർപ്പെടുമ്പോൾ ഉദ്ധാരണം ഉണ്ടാവണമല്ലോ.. ലിംഗം പുറത്തേക്ക് വന്നാലല്ലേ ഉദ്ധാരണം കിട്ടൂ..
@manchestercity8874ഈഴവ
@manchestercity8874ഈഴവ 2 ай бұрын
@@sudhikb937 ശരിയാ
@arunns869
@arunns869 10 күн бұрын
@@sudhikb937 അപ്പോൾ ആ സമയങ്ങളിൽ ടെസ്റ്റൊസിറോൺ ഹോർമോൺ കൂടി നില്കുന്നത് എന്ത് കൊണ്ടാണ്???
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 84 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 85 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 84 МЛН