നിങ്ങൾക്കെന്തോ ഒരു ആകർഷണം ഉണ്ട് സംസാരത്തിന് .. മൂട്ടയാണ് നിങ്ങളുടെ ഈ ചാനലിനെ എനിക്ക് പരിചയപ്പെടുത്തി തന്നത് .. thankyou മൂട്ട ji❤
@vijayakumarblathur7 ай бұрын
മറ്റ് വിഡിയോകൾ മുഴുവൻ കാണാൻ ക്ഷണിക്കുന്നു
@abcdtricks14757 ай бұрын
Njanum... Enne ere athisayippicha oru saathanam aanu mootta..
@oksoks68035 ай бұрын
@@swafvanjafar313 😀
@jayeshbp44432 ай бұрын
മൂട്ട.. അതെ ഞാനും 😂
@SayedSayed-vr3eyАй бұрын
നന്ദി പുതിയ അറിവുകൾ പറഞ്ഞു തന്നതിന്
@anupriyap.s802610 ай бұрын
കാട്ടുപന്നിയേ കുറിച്ച് ഇത്രയും അറിവ് ആദ്യമായാണ് ലഭിക്കുന്നത്. വിദ്യാർത്ഥികൾക്കും വിവിധ ജീവികളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും സാറിൻ്റെ വീഡിയോസ് അനുഗ്രഹമാണ്.
@vijayakumarblathur10 ай бұрын
വളരെ സന്തോഷം , നന്ദി
@unnivk619510 ай бұрын
സാർ വളരെ നന്നായി, പ്രൊഫഷണലിസം വളരെ മികച്ചത് ആണ് ❤❤❤
@vijayakumarblathur10 ай бұрын
വളരെ സന്തോഷം , നന്ദി
@manojt.k.62852 ай бұрын
ഉപയോഗിക്കുന്ന വാക്കുകളും വോയ്സ് മോഡുലേഷനും എല്ലാറ്റിനുമുപരി നല്കുന്ന അറിവും വീണ്ടും വീണ്ടും ചാനൽ കാണാൻ പ്രചോദിപ്പിക്കുന്നു. നല്ല നല്ല അറിവുകൾ നല്കുന്ന അങ്ങേയ്ക്ക് വളരെ നന്ദി......❤❤❤❤
@subramaniannampoothiripr50010 ай бұрын
വനവും വന്യ ജീവികളും എനിക്ക് വളരെ ഇഷ്ടമുള്ള വിഷയമാണ്.... കുറുക്കനും, കടുവയും, കാട്ടുപന്നിയുമൊക്കെ... ഇത്രയും സമഗ്രമായ രീതിയിൽ അറിവ് പകർന്നു തരുന്ന അങ്ങയുടെ ഈ ചാനൽ.... 👌👌👌 മാക്കാച്ചി കാടയെയും, വെരുകിനെയും, രാജ വെമ്പാലയെയും, ഉടുമ്പിനെയും... എല്ലാമെല്ലാം അവതരിപ്പിക്കണേ.... 🙏
@vijayakumarblathur10 ай бұрын
തീർച്ചയായും വളരെ സന്തോഷം , സ്നേഹം, നന്ദി
@jayadeepmv10 ай бұрын
Boar ൻ്റെ വീഡിയോയും പ്രായഭേദമന്യേ എല്ലാവർക്കും ഒട്ടും ബോറടിയില്ലാതെ താല്പര്യപൂർവം മുഴുകിയിരുന്ന് കാണാം... അടിപൊളി ....
@vijayakumarblathur10 ай бұрын
സ്നേഹം , ബോറടിച്ചില്ല എന്നതിൽ സന്തോഷം
@jayadeepmv10 ай бұрын
❤@@vijayakumarblathur
@niyas-o5y10 ай бұрын
സത്യം പറഞ്ഞാൽ video അടുത്തത് അടുത്തത് വരാൻ waiting ആണ്.. വളരെ വളരെ ഇഷ്ടം ആണ്
@vijayakumarblathur10 ай бұрын
വളരെ സന്തോഷം , സ്നേഹം, നന്ദി
@Navazfdz10 ай бұрын
സ്ഥിരം പ്രേക്ഷകൻ ❤❤❤❤ . അറിവും, മനസമാധാനവും ഒരുമിച്ചുകിട്ടുന്നുണ്ട് ☺️☺️
@vijayakumarblathur10 ай бұрын
വളരെ സന്തോഷം, നന്ദി
@SatheeshEs-so3yk8 ай бұрын
ഇത് സമുദ്രം താണ്ടി എങ്ങിനെ വിവിധ ദേശങ്ങളിൽഎങ്ങിനെ പടർന്നു അതുപോലെ മറ്റു ജീവികളും.... സമുദ്രം നീന്തി കടന്ന് ആവുമോ അങ്ങനെയാണെങ്കിൽ ഇണകളായി വേണ്ട പോകുവാൻ
@ismailpsps4309 ай бұрын
കൊള്ളാം സാർ ,അറിവിന്റെ മലവെള്ളപ്പാച്ചിൽ 💐👍
@vijayakumarblathur9 ай бұрын
അത്രക്കൊന്നും ഇല്ലപ്പ
@Sunilk-h4w10 ай бұрын
ഒരു വീഡിയോ ചെയ്യുമ്പോൾ എല്ലാ കാര്യവും വളരെ വ്യക്തമായി വിശദീകരിക്കുകയാണ് ചെയ്യുന്നത്🌹🌹🌹
@vijayakumarblathur10 ай бұрын
വളരെ സന്തോഷം , സ്നേഹം, നന്ദി
@HABIB_ELMUSNAD-lx3tj9 ай бұрын
ഏറ്റവും വലിയ പ്രത്യേകത ...
@Virgin_mojito77710 ай бұрын
മനുഷ്യന് കിട്ടിയ ലോട്ടറി ആണ് പന്നി.. ഇതിന്റെ ഒരുപാട് അവയവങ്ങൾക്ക് ജനിതകമാറ്റം വരുത്തി രോഗികൾക്ക് വച്ചു കൊടുക്കുന്ന കാലം വിദൂരമല്ല..❤❤
@vijayakumarblathur10 ай бұрын
ഞാൻ അതിനെ കുറിച്ച് മനോരമയിൽ എഴുതീട്ടുണ്ട് facebook.com/share/p/XQwi25tgA2GLdZ6x/?mibextid=oFDknk
@deepumon.d314810 ай бұрын
അത് ഹറാം അല്ലേ ബ്രോ 🥹🥹.
@AmeerShah-00710 ай бұрын
Chila prathyeka aalukal angeekarikkilla😅😅😅
@Virgin_mojito77710 ай бұрын
@@AmeerShah-007 പോകാൻ പറ. അവരോട് ചോദിച്ചു സമ്മതം മേടിച്ചിട്ടല്ലേ Newton Calculus കണ്ടുപിടിച്ചത്..
@clearthings928210 ай бұрын
Appol kuranginte pattille? 🤭🤭🤭
@MaheshV-f7u10 ай бұрын
ഇതാണ് പറയുന്നത്... പക്വത...👍🏻👍🏻👍🏻👍🏻❤️❤️❤️
@vijayakumarblathur10 ай бұрын
ഹ ഹ
@prabodhap943510 ай бұрын
എല്ലാ വീഡിയോസും കാണാറുണ്ട്. വളരെ നിലവാരം പുലർത്തുന്ന ചാനൽ. താങ്കളുടെ ശൈലി ഒരുപാടിഷ്ടം. വീഡിയോ ക്വാളിറ്റിയും വളരെ നല്ലതാണ്. ഒരു ട്രക്കിങ് ക്യാമ്പിൽ ഇരുന്നു കേൾക്കുന്ന അനുഭവം. ❤❤
@vijayakumarblathur10 ай бұрын
സന്തോഷം
@chandranmavila831910 ай бұрын
🙏🙏👍🥰💖
@mohammedalthaf54279 ай бұрын
ഒരുപാട് ഇഷ്ടമുള്ള ഒരു ചാനൽ ആണ് സാറിന്റേത്. അവതരണവും ദൃശ്യങ്ങളുമെല്ലാം ഏറ്റവും മികച്ച രീതിക്ക് ആസ്വദിക്കാൻ പറ്റുന്നതാണ്. സാർ ഇനിയും ഒരുപാട് വിശേഷങ്ങൾ ജന്തുലോകത്തെ ക്കുറിച്ച് ഈ ചാനലിലൂടെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. സാർ എനിക്ക് ഹൈന യെക്കുറിച്ച് കൂടുതൽ വിവരങ്ങൾ സാറിന്റെ ചാനലിലൂടെ അറിയണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. അടുത്ത് തന്നെ അതിന്റെ വീഡിയോ ഉൾപെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. സാറിനും സാറിന്റെ ഈ ചാനലിനും ഒരുപാട് ആശംസകൾ അറിയിക്കുന്നു. ❤❤❤
@vijayakumarblathur9 ай бұрын
ഒരു മാസത്തിനുള്ളിൽ ചെയ്യും
@balakrishnanc967510 ай бұрын
സന്തോഷം സർ... ഇത്രയും നന്നായി അറിവുകൾ തന്നതിന്... ഇപ്പോൾ എവിടേയും കാട്ടു പന്നികളെ കാണാൻ പറ്റും... അവയെ പറ്റി പറഞ്ഞു തന്നതിന് നന്ദി സർ 🥰🥰
@vijayakumarblathur10 ай бұрын
വളരെ സന്തോഷം , സ്നേഹം, നന്ദി
@surajvv633210 ай бұрын
വിജയേട്ടാ... സൂപ്പർ. നല്ല smooth session. ഒട്ടും ബോറില്ല.
@vijayakumarblathur10 ай бұрын
സന്തോഷം
@steephenp.m47679 ай бұрын
Super explanation Thank you
@vijayakumarblathur9 ай бұрын
നന്ദി
@vabeeshchathoth569010 ай бұрын
ഈ ചാനൽ കുട്ടികളും മുതിർന്ന ആളുകൾ കാണേണ്ട ചാനൽ ആണ്
@vijayakumarblathur10 ай бұрын
വളരെ നന്ദി - സ്നേഹം
@punchaami62488 ай бұрын
നല്ല അവതരണവും വ്യക്തമായ സംഭാഷണവും ........💥💥💥💥💥 ചെറിയ വാക്കുകളിൽ വിശാലമായ വിവരണവും🔥🔥🔥🔥🔥🔥....... കിടുക്കിയിട്ടുണ്ട്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vijayakumarblathur8 ай бұрын
വളരെ നന്ദി
@gopinathannairmk52226 ай бұрын
എനിക്ക് 13 - 14വയസ്സു പ്രായം. സ്കൂളിലേക്ക് പോകുന്ന വഴിയരുകിലാണ് കള്ളുഷാപ്പ്. ഒരു ദിവസം, കള്ളുഷാപ്പിൻ്റെ പരിസരത്തു നിന്നും ഒരു മൃഗത്തിൻ്റെ അലർച്ച കേട്ടു. എന്താണ് സംഭവമെന്ന് ഷാപ്പിൻ്റെ മുറ്റത്തു കേറി നോക്കി. ഷാപ്പിൻ്റെ പിൻഭാഗത്തു നിന്നാണ് അലർച്ച കേൾക്കുന്നത്. അവിടെച്ചെന്ന് നോക്കുമ്പോൾ കാണ്ട കാഴ്ച 60 വർഷം കഴിഞ്ഞിട്ടും മനസ്സിൽ നിന്നും മായുന്നില്ല. ഒരു പന്നിയുടെ കയ്യും കാലും കയറുകൊണ്ട് കൂട്ടിക്കെട്ടിയിരിക്കുന്നു. ഒരാൾ പാറ പൊട്ടിക്കുന്ന കൂടം കൊണ്ട് ആ പാവം മൃഗത്തിൻ്റെ നെറ്റിക്കടിക്കുകയാണ്. ഓരോ അടി കൊള്ളുമ്പോഴും ആ മൃഗം വേദനയാൽ അലറി വിളിക്കുന്നു. പിന്നെ ഞാനവിടെ നിന്നില്ല. അന്നെനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഇത്ര ശക്തിയുള്ള ആ പാവം മൃഗത്തെ എത്ര തവണ കൂടത്താൻ അടിച്ചായിരിക്കും കൊന്നിരിക്കുക. ആ അതിക്രൂര സംഭവമോർക്കുമ്പോൾ ഇന്നും മനസ്സ് അസ്വസ്ഥമാകും. ലോകത്തുള്ള ജീവികളിൽ ഏറ്റവും ക്രൂരൻ മനുഷ്യനാണ് എന്ന് നേരിട്ട് മനസ്സിലാക്കിയ സംഭവമായിരുന്നു ആ അതിക്രൂരമായ മൃഗവധരീതി.
@@sudeepks1055 പ്രവചിച്ചത് തുടക്ക സമയത്തുള്ള ഒരു വീഡിയോ ആണ് അന്ന് സാറിൻറെ വീഡിയോ വെറും ആയിരം ആളുകൾ മാത്രമേ കാഴ്ചക്കാരായി ഉണ്ടായിരുന്നുള്ളൂ പക്ഷേ അതിനുശേഷം സാർ ചെയ്ത വൈൽഡ് ഡോഗ് നെ കുറിച്ചുള്ള ഒരു വീഡിയോ ഏതാനും മണിക്കൂറുകൾ കൊണ്ട് ലക്ഷങ്ങളാണ് കാഴ്ചക്കാരായത് അന്ന് ഞാൻ പ്രവചിച്ചത് ജൂലിയസ് മാനുവൽ സാറിൻറെ വീഡിയോ പോലെ ഈ ചാനലും നല്ല ഉയർച്ച ഉണ്ടാവും ആയിരം പേരുപോലും കാഴ്ചക്കാരായി അന്ന് ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത.
@AvinPaul939 ай бұрын
ഓഹ്.. നമ്മുടെ ഭാഷയുടെ ഭംഗി ❤️❤️👌🏻 നല്ല അവതരണം ✨
@vijayakumarblathur9 ай бұрын
നന്ദി, സ്നേഹം
@sajithbosebose866010 ай бұрын
Santhoshgeorgekulangarayude Sanchaaram pole Thaangalude vyathyasthamaya subject nhan eshttappettuthudangi😊
വളരെ informative ആയിട്ടുള്ള വീഡിയോസ്! Hippopotamus നെ കുറിച്ചും ഒരു വീഡിയോ ചെയ്യാൻ പറ്റുമോ. ഈ വീഡിയോസിലൂടെ അറിവ് പങ്കിടുന്നതിൽ വളരെ നന്ദി!
@naveensuresh98929 ай бұрын
Sir nalla arivukal pakranu tharunnathinu Nanani
@vijayakumarblathur9 ай бұрын
സന്തോഷം, നന്ദി - കൂടുതൽ ആളുകളിലെത്താൻ സഹായം തുടരുമല്ലോ
@nijadtv32873 ай бұрын
ഈ ചാനൽ വലിയ നിലയിൽ എത്തും കാരണം വളരെ വ്യക്തമായി തന്നെ മനസ്സിലാകും സാറിന്റെ ഓരോ വീഡിയോസും. ഞാൻ സ്ഥിതം കാണുന്ന ചാനൽ ആണ് വലിയ ഉയർച്ചയിൽ എത്തട്ടെ
@vijayakumarblathur3 ай бұрын
നന്ദി
@RaviPuthooraan10 ай бұрын
നല്ല അറിവ്.... നല്ല അവതരണം....
@vijayakumarblathur10 ай бұрын
വളരെ സന്തോഷം , സ്നേഹം, നന്ദി
@sreekumarpoovachal69097 ай бұрын
🌹🌹🌹 കൗതുകകരമായ വിഞ്ജ ന വിവരണം... 🩷🩷
@vijayakumarblathur7 ай бұрын
സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ
@santhoshng180310 ай бұрын
സൂപർ. അറിവുകൾ അവതരണം അടിപൊളി.
@vijayakumarblathur10 ай бұрын
സ്നേഹം , നന്ദി
@Homo73sapien6 ай бұрын
ആദ്യമായാണ് പന്നിയെക്കുറിച്ച് ഇത്രയും വിവരങ്ങൾ കിട്ടുന്നത്. സാർ പറഞ്ഞത് പോലെ പന്നിക്കുഞ്ഞുങ്ങളെ കാണാൻ എന്തൊരു ക്യൂട്ട് ആണ്. ❤️ ഇനിയിപ്പോ ആരെയും പന്നി എന്ന് വിളിക്കാൻ തോന്നില്ലല്ലോ...😂
@vijayakumarblathur6 ай бұрын
അതെ
@bhagathraj784110 ай бұрын
Beautiful presentation ❤
@vijayakumarblathur10 ай бұрын
Thank you! Cheers!
@jithufrancis75979 ай бұрын
സൂപ്പർ അവതരണം😊
@vijayakumarblathur9 ай бұрын
സന്തോഷം, നന്ദി - കൂടുതൽ ആളുകളിലെത്താൻ സഹായം തുടരുമല്ലോ
@vibinrajendran94567 ай бұрын
Sir nte videos super aanu. Nalla avatharanam...
@vijayakumarblathur7 ай бұрын
സന്തോഷം
@ajmal66610 ай бұрын
fan of your presentation than content 👌👌
@vijayakumarblathur10 ай бұрын
Thank you so much 😀
@saranyaas3516 ай бұрын
സർ അവതരണം വളരെ നല്ലതാണ് ❤❤❤❤
@vijayakumarblathur6 ай бұрын
സ്നേഹം, നന്ദി. കൂടുതൽ ആളുകളിൽ എത്താനായി ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കല്ലേ
@mubashirmp243310 ай бұрын
അവതരണം നന്നായിട്ടുണ്ട്❤❤
@vijayakumarblathur10 ай бұрын
വളരെ നന്ദി, സ്നേഹം
@prijithgopalakrishnan32227 ай бұрын
Valare detail aayi explain cheyunna oru channel❤
@vijayakumarblathur7 ай бұрын
സ്നേഹം , നന്ദി. മറ്റ് വീഡിയൊകളും മുഴുവനായും കണ്ട് അഭിപ്രായം പറയുമല്ലോ ..കൂടുതൽ ആളുകളിൽ എത്താൻ ഗ്രൂപ്പുകളിൽ ഷേർ ചെയ്യാനും മറക്കരുതേ
@mohammedrihab74479 ай бұрын
Beautiful background voice
@vijayakumarblathur9 ай бұрын
നന്ദി
@ajigeorge71002 ай бұрын
സർ വളരെ മനോഹരമായി വിഷയങ്ങൾ അവതരിപ്പിക്കുന്നു.. കേൾക്കുവാൻ തന്നെ നല്ല ഇമ്പം... ഇനിയും കൂടുതൽ വീഡിയോകൾ ചെയ്യുവാൻ സാറിന് കഴിയട്ടെ... എല്ലാ വിജയാശംസകളും നേരുന്നു ❤❤
@thahirch76niya8510 ай бұрын
How ബല്ലാത്ത ജാതി, നാട്ടിൽ ധാരാളം പെരുകിട്ടുണ്ട്
@vijayakumarblathur10 ай бұрын
അതെ
@abcdtricks14757 ай бұрын
Hi sir.. Aasamsakal.. Pakarunnathu arivu aanengilum oru kadha kelkkunna sukham
@vijayakumarblathur7 ай бұрын
സന്തോഷം , നന്ദി
@sudeeppm343410 ай бұрын
Thanks a lot Mr. Vijayakumar 🙏
@vijayakumarblathur10 ай бұрын
വളരെ നന്ദി
@sudeeppm343410 ай бұрын
@@vijayakumarblathur you're most welcome 🙏
@walkwithlenin37987 күн бұрын
Good. Informative
@vijayakumarblathur7 күн бұрын
So nice of you
@saseendranp466610 ай бұрын
Very good narration. Wild boars are doing great damage to crops. Farmers have a difficult time now.
@vijayakumarblathur10 ай бұрын
Yes വളരെ സന്തോഷം , സ്നേഹം, നന്ദി
@bijuv20464 ай бұрын
വളരെ നല്ല ഒരു വീഡിയോ ഒരുപാട് അറിവ് താങ്കൾ പകർന്ന് തന്നു. നന്ദി സാർ🙏👍👍👍👍
@vijayakumarblathur4 ай бұрын
വളരെ നന്ദി, സ്നേഹം, സന്തോഷം. പിന്തുണ തുടരണം. കൂടുതൽ ആളുകളിലേക്ക് എത്താൻ സഹായിക്കണം.. ഗ്രൂപ്പുകളിൽ ഷേർ ചെയ്യാൻ മറക്കരുത്..
@riyasriyas234310 ай бұрын
വളരെ നല്ല അറിവ്
@vijayakumarblathur10 ай бұрын
വളരെ സന്തോഷം , സ്നേഹം, നന്ദി
@vaisakhvaisu456410 ай бұрын
സമയം കിട്ടുമ്പോൾ കാണാറുണ്ട് സാർ മികച്ച അവതരണമികവ് 👏🏻👏🏻👌 ഓസ്ട്രേലിയിൽ മുയലുകൾ കൊണ്ട് മരുഭൂമി ആയ ഒരു കഥ കേട്ടിട്ടുണ്ട് അത് മുയലിനെ പറ്റി പറയുമ്പോൾ അതുംകൂടി ഉൾപെടുത്താൻ ശ്രെമിക്കണെ സാർ
@vijayakumarblathur10 ай бұрын
ഞാൻ - മുയൽ കടക്കാത്ത വേലി - ആ സിനിമയേക്കുറിച്ച് എഴുതിട്ടുണ്ട് facebook.com/share/p/WrX7aYeFicLMPvzF/?mibextid=oFDknk
@sunilkumar.skumar9772Ай бұрын
നല്ല അറിവുള്ള വീഡിയോ ❤️🌹
@vijayakumarblathurАй бұрын
സ്നേഹം
@sanjeevamenon51019 ай бұрын
Very detailed information. Thanks for sharing
@vijayakumarblathur9 ай бұрын
Glad it was helpful!
@sasidharankn89007 ай бұрын
വളരെ നല്ല അറിവുകൾ സമ്മാനിച്ചു തന്നു
@vijayakumarblathur7 ай бұрын
സന്തോഷം , നന്ദി
@anzillatheef88052 ай бұрын
Minnaminung ne Patti oru video cheyyumo sir
@AviyalStories9 ай бұрын
💕💕 Well edited and presented . Thank you sir!
@vijayakumarblathur9 ай бұрын
Glad you liked it!
@musmus26799 ай бұрын
വ്യത്യസ്തമായ വളരെ നല്ല അറിവ്.thank you sir. നല്ല അവതരണം.❤
@vijayakumarblathur9 ай бұрын
നന്ദി, പിന്തുണ തുടരുമല്ലോ
@sandy_the555210 ай бұрын
സർ ഞാൻ പുതിയ പ്രേക്ഷകനാണ് കേട്ടോ, വളരെ Informative ആയ വിവരങ്ങൾ രസകരമായ് അവതരിപ്പിക്കുന്നു❤❤❤❤
@vijayakumarblathur10 ай бұрын
തുടർന്നും പിന്തുണ വേണം , കൂടുതൽ ആളുകളിലേക്ക് എല്ലാ വിഡിയോകളും എത്താൻ സഹായിക്കുക
@aanil3510 ай бұрын
I'm really glad I found this channel delivering top-notch content. All videos are equally impressive. Sir zoologist ano by profession?
@vijayakumarblathur10 ай бұрын
അല്ല - കെമിസ്റ്റ് ആണ്
@NiATV10 ай бұрын
ഏറ്റവും powerfull ആയ ജീവിയാണ് കാട്ട് പന്നി.പക്ഷേ ഒരു കാര്യം ...ഇവിടെ കുറച്ച് വേട്ടക്കാാാര്‍ ബാക്കിയുണ്ട്...ഒരു വാക്കും ഒരു ലൈസന്‍സും മതി എല്ലാ പ്രശ്നവും തീരും..
@vijayakumarblathur9 ай бұрын
അമിതമാകും ചിലപ്പോൾ, അവർ കാട്ടിലും കയറും
@vijayakumarblathur9 ай бұрын
താങ്കളുടെ ചാനൽ മനോഹരമാണ്. അഭിനന്ദനങ്ങൾ
@NiATV9 ай бұрын
@@vijayakumarblathur thankyou sir.ഞാനൊരു സജക്ഷന്‍ പറയാം.. Avni അന്നൊരു book amazon ലഭ്യമാണ്... അതില്‍ വ്യക്തമായി പറയുന്നുണ്ട്..നമ്മുടെ ഇന്ത്യന്‍ വനത്തിന് ഉള്‍ക്കൊള്ളുവാന്‍ കഴിയാത്ത വിധം കടുവകളുടെ ആവാസ വ്യവസ്ഥ വളര്‍ന്ന് കഴിഞ്ഞിരിക്കുന്നു... Game licence അനുവധിക്കണമെന്ന് പലരും പറയുന്നത് വെറുതയല്ല. അത് വഴി രാജ്യത്തിന് വരുമാനവും കൂടും..വികസിത മസ്തിഷ്കം ഉള്ള മനുഷ്യനാണോ,അതോ അവികസിത മസ്തിഷ്കമുള്ള മൃഗത്തിനാണോ വാല്യൂ കൂടുതല്‍ ഉള്ളത്. ????? അതൊരു ചോദ്യമാണ് south indiaയില്‍ മാത്രമാണ് ഇത്തരം പ്രഹസനം ഉള്ളത്.. ഇന്നും north indiaയില്‍ ഒരു മൃഗം നരഭോജി ആണെന്ന് തെളിഞ്ഞാല്‍ ഒരു ദിവസത്തിനുള്ളില്‍ killing permit കൊടുക്കും.
@V4Vote2 ай бұрын
@@NiATV 😡
@IND.5074Ай бұрын
👍👍 നല്ല അവതരണം ഒരുപാട് ഇഷ്ടമായി
@vijayakumarblathurАй бұрын
നന്ദി, സ്നേഹം, സന്തോഷം
@praveenkumar-ve9yi3 ай бұрын
Wild boar &war thog തമ്മിലുള്ള വ്യത്യാസം എന്താണ് സർ
@arunkallukallu20473 ай бұрын
Sir വളരെ അറിവ് നൽകുന്ന വീഡിയോ....thks sir
@vijayakumarblathur3 ай бұрын
snEham
@vijayakumarblathur3 ай бұрын
നന്ദി, സ്നേഹം കൂടുതൽ ആളുകളിൽ, എത്താൻ ഷേർ ചെയ്ത് സഹായം തുടരണം
@Askar.Poniyeri10 ай бұрын
സ്ഥിരം പ്രേക്ഷകൻ 🥰ഇത് കേട്ടുകൊണ്ടാ ഉറങ്ങാറ് 😊
@vijayakumarblathur10 ай бұрын
വളരെ സന്തോഷം , സ്നേഹം, നന്ദി
@SebanSebastian-q7l9 ай бұрын
Nalla avatharanam karyangal vykathmaki tharunnu
@vijayakumarblathur9 ай бұрын
സന്തോഷം
@q-mansion1453 ай бұрын
സർ പറഞ്ഞതിൽ ചെറിയ ഒരുകാര്യം ശ്രദ്ധയിൽ കൊണ്ട് വരാനുണ്ട്. സർ, ഒരു പക്ഷെ ഇന്ന് പ്രാബലമായി കാണപ്പെടുന്നില്ലെങ്കിലും പണ്ട്കാലത്ത് നൂറ്റാണ്ടുകളോളം ചൈനയിലും മധ്യ കാലഘട്ടത്തിൽ അന്നത്തെ യൂറോപ്പിന്റെ നഗര പ്രദേശങ്ങളിലും അവയ്ക്കു മനുഷ്യ മലം ഭക്ഷണമായി കൊടുത്തതിന് ചരിത്രപരമായ തെളിവുകൾ ഉണ്ട്. സർ ഒരു സരളമായ രീതിയിൽ പറഞ്ഞത് കേട്ടപ്പോൾ ഒരു പക്ഷെ ആളുകൾ പന്നികൾ മലം ഭക്ഷണമാകാറേയില്ല എന്ന് തെറ്റ് ധരിക്കാൻ സാധ്യത ഉണ്ടെന്നു തോന്നി ഒന്നിടപെട്ടെന്ന് മാത്രം ❤
@vijayakumarblathur3 ай бұрын
ഭക്ഷണമാക്കിയാലും എന്താണ് പ്രശ്നം ?
@q-mansion1453 ай бұрын
എന്ത് പ്രശ്നം, ഒരു പ്രശ്നവുമില്ല പന്നികൾ എന്ത് കഴിക്കണമെന്നത് അവയുടെ താത്പര്യമല്ലേ 😂പക്ഷെ അത് ഒന്ന് എടുത്ത് പറയണം എന്നുതോന്നി 😂
ഈയടുത്താണ് കണ്ടത്.. ഇഷ്‌ടപ്പെട്ട വിഷയങ്ങൾ ആണ് എല്ലാം
@vijayakumarblathur10 ай бұрын
വളരെ സന്തോഷം , സ്നേഹം, നന്ദി
@swathimk62658 ай бұрын
ആദ്യമായി കാണുകയാണ്, കേട്ടിരിക്കാൻ തോന്നുന്ന അവതരണം❤
@vijayakumarblathur8 ай бұрын
വളരെ സന്തോഷം , നന്ദി , സ്നേഹം , പിന്തുണ തുടരുമല്ലോ
@artist604910 ай бұрын
നമ്മുടെ റെയിൽവേ റൂട്ടിന്റെ ഇരുവശവും കാട്ടുപന്നികളുടെ മെയിൻ വിഹാരയിടങ്ങളാണ്
@vijayakumarblathur10 ай бұрын
അതെ
@usmanpulikkal10 ай бұрын
വിടരുത് പിടി കണം
@bornwanderer19 ай бұрын
Full garbage alle 😂
@octavasales335710 ай бұрын
Great program,informative channel.accidentally found one of the video which posted previously after that I purposefully followed all of the episodes, informative and greatfull presentation.
@vijayakumarblathur10 ай бұрын
Welcome aboard!
@jo-dk1gu4 ай бұрын
കാട്ടു പന്നി ആള് നല്ലവൻ ആണ്
@vijayakumarblathur4 ай бұрын
അതെ
@amalkrishna47017 ай бұрын
നിങ്ങളുടെ ചാനൽ കാണാൻ താമസിച്ചു പോയി ❤️good videos ചേട്ടാ ❤️keep going 💯
@vijayakumarblathur7 ай бұрын
സാരമേ ഇല്ല - ഇനിയും സമയമുണ്ടല്ലോ സന്തോഷം, സ്നേഹം, നന്ദി - കൂടുതൽ ആളുകളിലെത്താൻ സഹായിക്കണം
@rajuthengamam83547 ай бұрын
താങ്കളുടെ വീഡിയോ ഈ അടുത്ത് ആണ് കാണാൻ തുടങ്ങിയത് താങ്കളുടെ അവതരണ ശൈലി ആർക്കും ഇഷ്ടപ്പെടുന്ന രീതി ആണ്
@vijayakumarblathur7 ай бұрын
സ്നേഹം , സന്തോഷം, നന്ദി പിന്തുണ തുടരണം.ഷേർ ചെയ്റത്, ഇനിയും കൂടുതൽ ആളുകളിൽ എത്താൻ സഹായിക്കണം
@Bloody_Atheist9 ай бұрын
നല്ല അവതരണം ❤ വളരെ സ്പഷ്ടമായി സംസാരിക്കുന്നു 😊
@vijayakumarblathur9 ай бұрын
നന്ദി, സ്നേഹം
@cyrilkjoseph110 ай бұрын
ജീവികളെ കുറിച്ച് ഒരുപാട് അറിവുകൾ പല അറിവുകളും തെറ്റായിരുന്നുവെന്ന് ഇതു കാണുമ്പോൾ മനസിലാകുന്നു
@vijayakumarblathur10 ай бұрын
സന്തോഷം സ്നേഹം, നന്ദി കൂടുതൽ ആളുകളിൽ എത്താൻ സഹായം വേണം
@purushothamvarakkath42966 ай бұрын
വളരെ നല്ല അറിവ്. മേലും പ്രതീക്ഷിക്കുന്നു. 🌹🌹🌹🌹🌹🌺🌺🌺🌺🌺🙏🙏🙏
കാട്ടു പന്നിയെ ഇണക്കി എടുത്തതാണല്ലേ നാട്ടു പന്നി. Informative video thank you ❤
@vijayakumarblathur10 ай бұрын
അതെ
@mohammedswalihmk21008 ай бұрын
അപ്പോ നാട്ടുപന്നിക്ക് തേറ്റയില്ലല്ലോ
@tgbigwolfegaming588515 күн бұрын
Ower body system is great and there body system is great ❤🎉
@sachinn530710 ай бұрын
Sir daily class venam
@vijayakumarblathur10 ай бұрын
സമയക്കുറവ് - സ്നേഹം, നന്ദി കൂടുതൽ ആളുകളിൽ എത്താൻ സഹായം വേണം
@sachinn530710 ай бұрын
@@vijayakumarblathur ഉറപ്പായിട്ടും 😊
@drjoseperavoor9 ай бұрын
Very good presentation.... Iam a veterinarian.... Still many informations are seem new to me.....gestation period of pigs are said to be 3months 3 weeks and 3days on an average.... We have to cook pig meat properly to avoid tape worm infestation...
@vijayakumarblathur9 ай бұрын
Yes - thanks for your response
@UnniKrishnan-p7s10 ай бұрын
കാട്ടുപന്നിയെ കുറിച് വീഡിയോ ഇടാൻ പറഞ്ഞു. ഇട്ടു..... ❤️ഇനി കണ്ടാമൃഗം.... അത് ഒരു അപൂർവ സാധനം അല്ലെ. പടച്ചട്ട ഇട്ട പോരാളി..... 🔥❤️വേഗം വേണേ 🙏🏼സർ