ചേട്ടാ ഇ പറഞ്ഞത് സത്യം ഇതിനോട് ഞാൻ യോജിക്കുന്നു.. ചേട്ടന് ഇരിക്കട്ടെ എന്റെ വക ഒരു കയ്യടി..നാട്ടിൽനിന്നും ഒരുപാടുപേര് ഇത് പോലെ വന്നു ചതിയിൽ പെട്ടിട്ടുണ്ട്..നമ്മൾ അവരെ കണ്ടിട്ട് ഉള്ളതുകൊണ്ടും എനിക്ക് പേഴ്‌സണൽ ആയിട്ട് അനുഭവം ഉള്ളത്കൊണ്ടുംകൊണ്ടാണ് ഞാൻ അന്ന് ചേട്ടന് ഇട്ട വീഡിയോയുടെ താഴെ അങ്ങനെ ഒരു കമന്റ് ഇടാൻ ഇടയായത്.. ഇത് പോലുള്ള informative വീഡിയോ ഇടുകയാണെകിൽ ഉറപ്പായിട്ടും അതിനെ പ്രോത്സാഹിപ്പിക്കുകതന്നെചെയ്യും.. നല്ല ഒരു വീഡിയോ ആണ് ഇത് എല്ലാവര്ക്കും ഉപകാരപ്പെടട്ടെ
@jibinpk1522 Жыл бұрын
😇
@abhijithhhere Жыл бұрын
Nursing pass aakuvo avde padichal average students
@MaltaMaippan Жыл бұрын
Thank you for Coming forward to write your opinion. Great support👍
@abhilashs2500 Жыл бұрын
@@MaltaMaippan bro Recruitgaint enna agency working conditionil aano... Can you please check?
@abdulshukoor709 Жыл бұрын
സുഹൃത്തേ നിങ്ങൾ ഇത്രയും ചോദിച്ചെങ്കി ഏതാ ഏജൻസി എന്നും ഒന്ന് വെളിപ്പെടുത്താമായിരുന്നില്ലേ ..പിള്ളെരുടെ പേരു പറയണ്ട..ഏജൻസി ടെ പേരു പറയാമായിരുന്നു..ഇങ്ങനത്തെ ചെറ്റകളുടെ അടുത് ഇനി അരും പെടില്ലല്ലോ
@arunasokan8470 Жыл бұрын
ഇവിടെയുള്ള മലയാളി തന്നെയാണ് മലയാളികളെ പറ്റിച്ചത്...😢
@MaltaMaippan Жыл бұрын
100%
@Beenamartin788 Жыл бұрын
Correct 👍
@vinil7578 Жыл бұрын
100 % സത്യസന്ധമായ വീഡിയോ ആണിത്.... 👍🏻👍🏻👍🏻
@MaltaMaippan Жыл бұрын
Thank you for your words. Great support
@akhiljoy7863 Жыл бұрын
ഇവിടെ skilled ഇല്ലാതെ ക്ലീനർ ആയും waiter ആയും വരുന്നവർക്ക് ആണ് ജോലിക്ക് പാട്.. ബാക്കി ഒള്ളോർക്ക് ഒക്കെ ഉള്ള ജോലി ഇവിടെ ഉണ്ട്
@maheswarts7823 Жыл бұрын
Receptionist ഒക്കെ anengilob
@SANJAYDAS-us4ln Жыл бұрын
എനിക്ക് മാർച്ച് 6 നു എനിക്ക് single permit approval letter ലഭിച്ചു അതിൽ , VFS appointment lu avishyam ആയ link ഉണ്ടായിരുന്നില്ല. 27 th തൊട്ട് തനിയെ അപ്ലൈ ചെയ്യാം എന്നു ഉള്ള സിർക്കുലർ കണ്ടിരുന്നു. 180 days ആണല്ലോ permit നു validity ഒള്ളു. ഞാൻ തനിച്ച് ആണ് എല്ലാം ചെയ്‌യുന്നത്, agency വഴി അല്ല വരുന്നത്,... ഇനി എന്താണ് ചെയേണ്ടത്.
@sherlyjose2534 Жыл бұрын
ചേട്ടാ ചേട്ടൻ ഇത്രയും നാളും വീഡിയോ ചെയ്തതിൽ ഏറ്റവും നല്ല ഒരു വീഡിയോ ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ ഒരു കുതിരപ്പവൻ 🙏
@MaltaMaippan Жыл бұрын
Reality in malta , great words thank you.
@babyouseph2998 Жыл бұрын
നല്ല മെസ്സേജ് 🙏❤❤
@sajimathew888 Жыл бұрын
നിങ്ങളെപ്പോലെയുള്ള യൂട്യൂബർ മാർ അല്ലേ നിങ്ങളുടെ യൂട്യൂബ് സബ്സ്ക്രിപ്ഷൻ മാത്രം ലക്ഷ്യമിട്ട് മാൾട്ട യിലേക്ക് വരുവാൻ ആളുകളെ പ്രേരിപ്പിച്ചത്
@nigiyu9 ай бұрын
ശെരിയാണ്, ഈ വീഡിയോ തായെ തന്നെ പുള്ളിയുടെ തന്നെ വേറെ വീഡിയോ കണ്ടു, മാൾട്ട വന്നു 14 ലക്ഷം ഉണ്ടാക്കി എന്നാ ഹെഡിങ്. ... മാൾട്ട സൂപ്പർ അന്നെന്നു പറഞ്ഞു ആദ്യം കുറെ വീഡിയോ ഇട്ടു വ്യൂസ് വാങ്ങിക്കും, പിന്നെ opposite ഹെഡിങ് കൊടുത്തു പിന്നെയും ക്ലിക്ക് bait..... എങ്ങനെകിലും വ്യൂസ് venom ആര് കഷ്ടപ്പെട്ടാലും നോ problem
@muhammedniyaz6452 Жыл бұрын
Athu kollam . Last paranjathu
@treknavigator2907 Жыл бұрын
Correct aanu..... 100%നമ്മുടെ ഒരു frd നെ അവിടെ malta il ജോലി ചെയുന്ന ഒരുത്തൻ കൊണ്ട് വന്നു ആൾ അവിടെ പെട്ടിട്ടുണ്ട്...... ഇപ്പോഴും ജോബ് ആയിട്ടില്ല.... കാർഡ് ആക്കി കൊടുത്തിട്ടില്ല......
@MaltaMaippan Жыл бұрын
Thank for sharing your thoughts
@nabeedap4324 Жыл бұрын
@Malta Maippan hi
@MyInitial Жыл бұрын
Maltayile oru novel undallo.ship break cheyyunnathum nidhi edukkunnathum.peerangi undayil
@sumapole2233 Жыл бұрын
Ithu sathyam aanu😪ente brother same situation aanu😢Please aarum angottu pokaruthu🙄🙄
@abhidevmohan6387 Жыл бұрын
Thanku for this post well said
@MaltaMaippan Жыл бұрын
Thanks and welcome
@sanilpj Жыл бұрын
It's good that you are sharing your experience to others. Good Job. It's really helpful for those who are planning to come to Malta from Kerala.
@anuasok7845 Жыл бұрын
Bai, malta security guard, jobs ദുബായ് നിന്നും റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്.7000 ദിർഹം സർവീസ് ചാർജ് ചോദിക്കുന്നു. 1200 യൂറോ സാലറി പറയുന്നു. 6 month പ്രോസസ്സിംഗ് ടൈം ചോദിക്കുന്നു. ഒരു വീഡിയോ ചെയ്യുമോ.
@anuroopajayagosh1807 Жыл бұрын
Chetta......100% yochikkunu ee paranja karyangalodu.....nice informative video
@MaltaMaippan Жыл бұрын
Great words , thank you❤️
@leolover1985 Жыл бұрын
5 lack varum എന്ന് പറഞ്ഞു malta ഏജൻസി വഴിയാണ് പൈസ povumo എന്ന pediyum ഉണ്ട്... Enthavum എന്നറിയില്ല... നോക്കുന്നുണ്ട് 😷
@klpsychogamer36975 ай бұрын
Bro job ketteyo
@bhagyanathmc833 Жыл бұрын
ഇതിൽ പറഞ്ഞ ജോലിയുടെ അവസ്ഥയാണ് ഇപ്പൊ എനിക്കും നേരിട്ട് കൊണ്ടിരിക്കുന്നത്.
@nabeedap4324 Жыл бұрын
Hi
@arunsbabu3134 Жыл бұрын
Thankyou informative God bless you
@shanvc6084 Жыл бұрын
ഒരുപാട് സ്വപ്നം കാണരുത് എങ്ങനെ പൊയാലും 80 രൂപ കിട്ടുന്ന രീതിയിൽ ചെയ്തു കടങ്ങൾ കൂട്ടാതെ കടങ്ങൾ വീട്ടാൻ നോക്കുക അല്ലാതെ വരുമ്പോൾ thanne loan വീട് കാർ അതൊക്കോ ഒഴിവാക്കുക അപ്പോൾ രെക്ഷ പെടും
@MaltaMaippan Жыл бұрын
Thank you for your support and sincere words
@shanvc6084 Жыл бұрын
@@MaltaMaippan ok bro എനിക്ക് മെയ് 23 ഡേറ്റ് vfs ഭാഗ്യം ഉണ്ടേൽ അവിടെ വെച്ച് കാണാം ഭാഗ്യം ഉണ്ടേൽ
@senjacob2360 Жыл бұрын
@@shanvc6084 Employer through aano VFS appointment eduthathu?
@shanvc6084 Жыл бұрын
@@senjacob2360 yes bro employer എടുത്തു തന്നു ബാക്കി എല്ലാം ഇനീം ദൈവത്തിന്റെ കൈയിൽ 🤲🤲🤲🤲🤲🤲
@sachinpr1579 Жыл бұрын
Bro number onnu tharuo
@vadamvalinews Жыл бұрын
Camera ethaanu use cheyyunnath
@padachavante_padapp Жыл бұрын
ഞാൻ വരാൻ plan ആയിരുന്നു. Thankyou so much
@MaltaMaippan Жыл бұрын
❤️
@Armenianmallu Жыл бұрын
Ente ini pokunnille
@padachavante_padapp Жыл бұрын
@@Armenianmallu 5.5lakh വേണം.... HR job. എന്നൊക്കെയാ പറയുന്നത്.. ഈ വീഡിയോ കാണുമ്പോൾ അവിടെപ്പോയി പെടോ എന്നും ഉണ്ട്..
@padachavante_padapp Жыл бұрын
@@Armenianmallu അറിയുന്ന ആരേലും അവിടെ ഉണ്ടോ.. അവർ പറയുന്ന കമ്പനി അവിടെ ഉണ്ടെന്ന് എന്താ ഉറപ്പ്... പ്രതീക്ഷകളായി അവിടെ പോയിട്ട്..
ശെരിയാണ്, ഈ വീഡിയോ തായെ തന്നെ പുള്ളിയുടെ തന്നെ വേറെ വീഡിയോ കണ്ടു, മാൾട്ട വന്നു 14 ലക്ഷം ഉണ്ടാക്കി എന്നാ ഹെഡിങ്. ... മാൾട്ട സൂപ്പർ അന്നെന്നു പറഞ്ഞു ആദ്യം കുറെ വീഡിയോ ഇട്ടു വ്യൂസ് വാങ്ങിക്കും, പിന്നെ opposite ഹെഡിങ് കൊടുത്തു പിന്നെയും ക്ലിക്ക് bait..... എങ്ങനെകിലും വ്യൂസ് venom ആര് കഷ്ടപ്പെട്ടാലും നോ problem
@teenaprajosh8871 Жыл бұрын
Change of address cheyyan pattunnillyyaa.. reprint only possible untill 30days of expiry of ID..Onnu help cheyyuo please..Njan change of address vedio kandaarnnu..but reprint card option pres cheythathinu sheshm onnum cheyyan pattunnillyyaa..
@sajarstalwart8828 Жыл бұрын
Vfc അല്ലാതെ ഡയറക്റ്റ് കോൺസുലേറ്റ്, എംബസി പോയാൽ വിസ processing എളുപ്പമാകാൻ സാധ്യത ഉണ്ടോ? ഏജൻസി വഴി അങ്ങനെ ഒരു സാധ്യത ഉണ്ടോ?
@aK-vi7qm Жыл бұрын
6 lakh അല്ല 10 lakh മൊടക്കിട്ടാണ് ഇവിടെ വന്നത് ഇപ്പോളും ഒരു ജോലി പോലും ആയിട്ല
@MaltaMaippan Жыл бұрын
Can you come forward for a video. May be it will help others to avoid such situations. Please write me in messenger 'naijo Maippan'
Esource global enik oru job visa paranjitund...onu paranju tharamo..norka approved enoke parayunu. ithupole pedoo🥺
@Mrtribru69 Жыл бұрын
Be very very careful bro! I am a Malayalee in Belgium....ividey Europe il kure peer pettu nilkuunu...no joli, shoka avastha!
@ajianto6180 Жыл бұрын
5lkh ആണ് വാങ്ങിയത്.... എല്ലാവരോടും ഒരു മെസ്സേജ് പാസ്സ് ചെയുക...
@mubarakmubu447 Жыл бұрын
Evdeya bro kodthadh
@ajianto6180 Жыл бұрын
ചേട്ടാ മാൾട്ടിലേയ്ക് പോകാൻ ഞാൻ നോക്കിയിട്ട് നടന്നില്ല 1അര വർഷമായി ഞാൻ ക്യാഷ് കൊടുത്തിട്ട്.... നാളിതുവരെ എന്റെ ക്യാഷ് കിട്ടിയില്ല എനിക്ക് പോകാനും പറ്റിയില്ല....
@mubarakmubu447 Жыл бұрын
Evde aan kodthadh
@ajianto6180 Жыл бұрын
Natilulla oru agency anne kollam
@nidhinthumbayil2379 Жыл бұрын
Bro ye contact cheyyan pattuo Insta I'd tharuo
@tonycyriac9218 Жыл бұрын
Agency want only money .Nothing will happened
@Daytodaylife-b2w Жыл бұрын
Powli ♥️
@midhunprasheed4373 Жыл бұрын
❤
@MaltaMaippan Жыл бұрын
Thank you so much
@sajithapradeepsajithaprade2895 Жыл бұрын
Dear bro, njan ANM course kazhinj varshaghalayi joli cheyunnu. Instagram post vazhi vanna oru agency njan contact cheythirunnu. Avar care homilek caregiver joli cheythukodukkunnu ennann paranjath. Four months ann processing time paranjath. Avide care homil care giversinte joli vacancikal undo athine patti ariyunna kariyaghal paranju tharamo. Avr 6 laksham roopayann paranjath + ticket. I am waiting for your valuable reply 🙏🙏🙏thank you....
@jithin8212 Жыл бұрын
Good vedio
@Sre122 Жыл бұрын
ഹായ് ഏട്ടാ എന്റെ ക്വാളിഫിക്കേഷൻ +2 ആണ്, പിന്നെ എനിക്ക് 7 വർഷത്തെ സെയിൽസ്മാൻ, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്ഇലും, പിന്നെ കസ്റ്റമർ care കാളിങ് എങ്ങെന്റും ആണ് (UAE)എനിക്ക് അവിടെ ജോലി കിട്ടുമോ....? പ്ലീസ് മെസ്സേജ് കണ്ടാൽ റിപ്ലേ തരണെ.
@MaltaMaippan Жыл бұрын
Very less chance. But you can come with any other visa then later you can change your Employer
@greeshmamohan4329 Жыл бұрын
Brother... Ente husband maltayil pokan othiti try cheyyunundu...
@ssujathan3707 Жыл бұрын
Chetta enikku chandigarh il ulla agency nnu oru offer letter vannu.. To malta.. Landscope Group enna companiyude letter head il aanu offer letter vanmathu... Avaru parayunnathu oru charge um illa ellam free aanenna... Ingane oru company avide undo?? Mosta shopping complex project aanu location ennu paranju.. Site Engineer aayttaanu.. Avaru pcc, international travel insurance & medical edukkan parayunnu... Athum namukku evide venelum edukkaam... Ee landscope group Limited, UK nna parayunne... Ingane oru company ye kurichu ariyumo??? Entha udesham ennariyillaa... Prithyekichu intw onnum illaayrunnu... Plzz plzz reply
@MaltaMaippan Жыл бұрын
Beware about online scams
@rahulgeomy Жыл бұрын
👏👏👏❤
@binishpaul5502 Жыл бұрын
Good information
@midhunkraveendran4890 Жыл бұрын
Chettaa avide chemistry based jobs ariyumo..
@jochuMira Жыл бұрын
Bro try Germany.. Malta is a very small country.
@sajimonrajendran3889 Жыл бұрын
Fire & sefty chance indo
@arun_chaithanyam Жыл бұрын
Malta യിലേക്ക് വരാൻ പറ്റിയ വിശ്വസിക്കാൻ പറ്റുന്ന നല്ലൊരു ഏജൻസി സജസ്റ്റ് ചെയ്യാമോ
@ronyroythomas4471 Жыл бұрын
Malta partime allathe full time job num card veno
@jobishjose2414 Жыл бұрын
ഹായ് മായ്പ്പാൻ❤️❤️
@MaltaMaippan Жыл бұрын
Hai ❤️❤️❤️❤️😍
@jijojoseph5068 Жыл бұрын
Skylink international agency kochi malta recruitment എങ്ങിനെ ഉണ്ട്?
@oparun46 Жыл бұрын
Fake 100%
@minisunil9496 Жыл бұрын
Skylink fraud aano? Enne interview nu vilichittund, kindergarten teacher nu.
@bijuan6908 Жыл бұрын
@@minisunil9496No 1 fraud agency ആണ് skylink southil ഉള്ളതല്ലേ?
@vishnu8153 Жыл бұрын
Why don't u open up bro... ആ ഏജൻസിയുടെ പേര് പറഞ്ഞൂടെ.. ഇനി ആരും പറ്റിക്കപെടരുത്...
@maheswarts7823 Жыл бұрын
Hello ബ്രദർ Pls answr my dbt എന്റെ ബ്രദർ അവിടെ ഉണ്ട് ആൾ ഇപ്പോൾ സേഫ് സോൺ ൽ ആണ് അവന്റെ ഫ്രണ്ട് new ഹോട്ടൽ തുടങ്ങുന്നുണ്ട് furnishing മാത്രം ആണ് ബാക്കി എനിക്ക് ജോലി വാങ്ങി തരാം എന്ന് പറഞ്ഞു receptionist ആയി അവൻ പേപ്പേഴ്സ് റെഡി ആക്കാം എന്നാണ് പറഞ്ഞത് ഏജൻസി ഒന്നും അല്ല അപ്പൊ കുഴപ്പം ഉണ്ടോ
@anandusuresh4877 Жыл бұрын
Broo കൈയ്യിൽ സ്റ്റീൽ കമ്പി ഇട്ടിട്ടുണ്ട് കേറി വരുമ്പോ മെഡിക്കൽ fail avoo..
@MaltaMaippan Жыл бұрын
No
@akshaytm9594 Жыл бұрын
Driver jobinu 12 th ilel apply cheyyan പറ്റുമോ ഗൾഫിൽ നിന്ന്
@abhilashs2500 Жыл бұрын
Bro Recruitgaint enna agency ippozhum working aano.. Atho enthenkilum problem face cheyunnundo... Please advice.
@jibinshaji5960 Жыл бұрын
Avaru agrncy name matty (giffy)ennaki😂
@AbdulAzeezkm1991 Жыл бұрын
ഇന്ന് കോട്ടയം ഉള്ള ഒരു ഏജൻസി വിളിച്ചിട്ടുണ്ടായിരുന്നു ഡ്രൈവർ vecency ഉണ്ട് 5 ലക്ഷം ചിലവ് വരും പോകുവാൻ 10 year ആയിട്ടുള്ള ഏജൻസി ആണെന്നൊക്കെ പറഞ്ഞു
@syames2505 Жыл бұрын
Ateta agency njan ktym aanu
@ramjithbalakrishnan1141 Жыл бұрын
Entha agency
@bulbvlog3832 Жыл бұрын
ഏതു ഏജൻസി
@pragillove4007 Жыл бұрын
Core interteck serivise pvt ltd.. Sir Any suggestion?
@muhammedjaufal7542 Жыл бұрын
Njnum aah agencye sameepichitund
@arunkumart.a3809 Жыл бұрын
Bro njn um apply cheyyana avide
@arunkumart.a3809 Жыл бұрын
Core genuine alleee
@setsmart4436 Жыл бұрын
Vere country nok bro. Malta ippo orupad problems und.
@deepeshdharmajan8166 Жыл бұрын
വിസിറ്റിങ്ങ് വിസയിൽ വന്നാൽ ഡ്രൈവർ ജോലി കിട്ടാൻ സാധ്യതയുണ്ടോ. 10 വർഷത്തെ എക്സീപീരിയൻസും ഇന്ത്യൻ ഹെവി ലൈസൻസും ഉണ്ട്.
@akhilamolv.s7061 Жыл бұрын
Recently I get a offer from Malta for cleaning job in a hotel. After watching your video I am very confused for making the initial payment. Please let me know how to find whether the job offer is genuine or not??? Please read it and please reply.
@roadbrand2321 Жыл бұрын
Then you go?
@akhilamolv.s7061 Жыл бұрын
2 month later
@pragillove4007 Жыл бұрын
Agency ethaann parayanam.. Eni arkkum gathi vannoodaaa
@jibinshaji5960 Жыл бұрын
Three star kozhikodu
@mohammadashif2028 Жыл бұрын
Malta Students visa Eganee undd , fees okee meet chayan pattoo
1 ലക്ഷം സാലറി കിട്ടുമെങ്കിൽ പോകുന്നതിനു തെറ്റ് ഇല്ല. നാട്ടിൽ കിട്ടുന്ന സാലറി 12000 ഉലുവ ആണ് 😏
@ssh4482 Жыл бұрын
@@AbdulAzeezkm1991 1 ലക്ഷം കിട്ടുമെങ്കിൽ അതിന് അനുസരിച്ചുള്ള ചിലവും ഉണ്ടാകും. ജീവിത നിലവാരം കൂടിയ രാജ്യങ്ങളിൽ ജീവിത ചിലവ് വളരെ കൂടുതൽ ആണ്. രണ്ടും കൂടെ നോക്കി ഏകദേശം എത്ര സേവ് ചെയ്യാൻ പറ്റും എന്നൊക്കെ നോക്കി പോയാൽ മതി. കിട്ടുന്നത് മുഴുവൻ ചിലവിലേക്ക് ആണെങ്കിൽ പോയിട്ട് ഒരു കാര്യവും ഇല്ല.
@JibinMN Жыл бұрын
Malta taxi driving job using Indian driving license is a scam or not? Can someone please give me a clarity? I can see from Malta gov site that we can drive using Indian license for 1 year. But no clarity on weather we can drive a taxi or not during this time ? So can someone please tell me is it a scam or not ?
@saidasputhalath3187 Жыл бұрын
Ingott aarum varanda pls
@me__mariya__ Жыл бұрын
Fresher nurse nu oppertunities indo avde
@lucythomas8162 Жыл бұрын
Ac joli kittumo
@jibinshankar6589 Жыл бұрын
1 year course eduthu vannal setavumo
@renubv62 Жыл бұрын
Workpermit ഉള്ള oru aalkk part time job cheyyan vere permit edukano
@nijomonjoy7233 Жыл бұрын
Yes
@MaltaMaippan Жыл бұрын
Yes secondary permit
@ABHINSKUMAR Жыл бұрын
Enthelum job offer undo chettq
@vava6797 Жыл бұрын
Ente 6 k poi ....
@shafis2684 Жыл бұрын
?
@Lola-jc2gp Жыл бұрын
How .. student visa aano
@mask_alwalker Жыл бұрын
എന്റെ 5000 പോയി
@mubarakmubu447 Жыл бұрын
Evdeya kodthittadh
@visibleman3235 Жыл бұрын
Veruthe paraya anno enna police complaint kodutude
@Tobinmanuvelthomas Жыл бұрын
Work visa adichttaa varunnathegil any problem from dubai
@shafis2684 Жыл бұрын
Bro how I contact you
@tonycyriac9218 Жыл бұрын
4.7lakhs ...already .... Still not yet for date .. Now what i do
@jithinsaji2538 Жыл бұрын
Bro date kitiyo
@vipinvs9794 Жыл бұрын
Chetta enne onnu help chyamo.... Maltayil eletrical vacancy undo...
@MaltaMaippan Жыл бұрын
Many electricians coming from India. Try to apply directly
@aleyammachacko4513 Жыл бұрын
Sir, njan UK citizen annu, taxi driver aayi joli cheyyunnu, eniku malta yil vannu joli cheyyanamenkil visa aavashyamaano, hope you would kindly reply. Thanks
@albinlawrence3102 Жыл бұрын
Yes, UK citizens required a work permit in Malta to work. But as you may aware Visa is not required to come
@aleyammachacko4513 Жыл бұрын
@ALBIN LAWRENCE ok thanks, work permit kittaan easy aano Sir for UK citizens??
@Dasbright Жыл бұрын
Uk യിലേക്കാൾ നല്ല സിറ്റുവേഷൻ ആണോ മാൾട്ടയിൽ ജോലി ചെയ്യാൻ?
@thrupthiyaayille Жыл бұрын
Bro over negative aagathe. evidepoyalum adhinttedhaya bhudhimuttond... new update enthelum undel adh cheyu...
No bro. Cvu vazhi kittunnilla ente employer 2 months aayi try cheyyunne cvu vazhi.. No reksha
@rahulrajendran2849 Жыл бұрын
@@sunshineinverter4144 pinne entha oru vazhiyum indiansine block akkiyekkano povane patille
@freedom_fight Жыл бұрын
@@rahulrajendran2849 ഇന്ത്യൻസ് ഉടായിപ്പ് ആണ് എന്ന് അവർക്ക് തോന്നിയിട്ടുണ്ട് ബ്രോ അതാണ്.
@abhilashs2500 Жыл бұрын
@@sunshineinverter4144 wrong information aanu bro... CVU vazhi date kodukkunnundu... Through employer only.
@abhilashs2500 Жыл бұрын
Employer vazhi CVU date kittum
@athiest934 Жыл бұрын
Poli❤
@mixedvideos7423 Жыл бұрын
Maltayil bartending 6 months course nu apply cheydhind.. 6 months kazhinjaal work permit kittumenn paranju.. 5k koduth processing start cheydhu 6.5 L total expense und. July intake undenn parayunnund.. first batch nu VFS date idhu vare kittiyittilla.. ente second batch aanu.... Educational Visa aanu.. avde vannaal padikkunna time job cheyyaan ulla option undo.. vannal pedo..??
@Mrtribru69 Жыл бұрын
Course kazhinjaal work permit enginey kittum? You have to find an employer ready to employ you. Avar aanu ningalkku vendi work permit nu apply cheyyunne. Remember, we have Indian passports, not European passports. Avarkku Europeans ne hire cheyyaan aanu easy, rather than Indians, Pakistanies or Africans! Njaan Belgium thil aanu.
@MyLife-kb1ui Жыл бұрын
Me too same course, second batch.. bro number tharamo
@shafeequeahmd5904 Жыл бұрын
Sir care taker joli kittan സാധ്യത ഉണ്ടോ
@alipkpk3772 Жыл бұрын
Ivde Ninnum Course Cheithal Job Assist Kittum
@treesasterlin6096 Жыл бұрын
Chetta malayalikal malayalikale thanne pattikkunu . accommodation ready aaki tharunnathu vare double amount vaagi aanu .even taxi fare vare medikkunnathu extra amount aanu.first time keri varunnavarkku onnum ariyilla .athupole kure case und chetta .
@shihabmullasheri5526 Жыл бұрын
ശരി ഒക്കെ നിങ്ങൾ ഇപ്പോൾ ആരുടെ ഭാഗത്താണ് പ്രശ്നം എന്ന് വിചാരിക്കുന്നത് മാൾട്ട എന്ന രാജ്യമാണോ അതോ ഇന്ത്യയിലെ ഗുണ്ട് ഏജൻസികളാണോ
@MaltaMaippan Жыл бұрын
Watch video
@renukaak5580 Жыл бұрын
Vfs open appol avum
@jestinjestintj8375 Жыл бұрын
Iam also waiting
@ajeeshkundara Жыл бұрын
Vfs nu mail ayacha mathy avaru open aakum slot
@abhilashs2500 Жыл бұрын
@@ajeeshkundara No... Kittilla... CVU vazhi employerkku date edukkam
@abhilashs2500 Жыл бұрын
Contact your employer....
@ajeeshkundara Жыл бұрын
ബ്രോ ഞാൻ എടുത്തേ അങ്ങനെ യാണ്. എനിക്ക് ഇന്ന് വിസയും കിട്ടി
@tonycyriac9218 Жыл бұрын
I got work permit i paid 4.5 lakhs For VFS Date 20,000 etc paid until now i didn't get date ..
Malta is done.. ivde vannu rakshapedaam ennu karuthi aarum varan nikkanda.... There is a lot of diffrence from last 4 years. Malta is over. Oru malayaali agentsineyum vishvasikarudh.
@MaltaMaippan Жыл бұрын
How we can say that. Malta is different experience for everyone
@anjithas8508 Жыл бұрын
Sathyavastha🤷🏼♀️
@MaltaMaippan Жыл бұрын
Thank you for sharing your opinion
@binumonjoseph4465 Жыл бұрын
ബ്രോ ഞാൻ malta park and WFDM എന്നീ ഏജൻസി കളിൽ auto mechanic ആയിട്ട് apply ചെയ്തിട്ടുണ്ട് ഈ ഏജൻസി എങ്ങനെ ഉണ്ട്
@sam655002 Жыл бұрын
middle east ആണ് ലോകത്തിലെ ഏറ്റവും നല്ല രാജ്യങ്ങൾ ഉള്ളത്
@MaltaMaippan Жыл бұрын
👍👍👍❤️
@tutorvault Жыл бұрын
ചേട്ടാ അവിടെ ഐറ്റി ജോബ്സ് ചാൻസ് ഉണ്ടോ...
@arunjacob8344 Жыл бұрын
😃😃
@arunjacob8344 Жыл бұрын
ഇവിടെ ഉള്ളവർക്കുതന്നെ പണി ഇല്ല
@tutorvault Жыл бұрын
@@arunjacob8344 പണി ഇല്ലാത്ത കൊണ്ടാണോ ഈ കാണുന്ന ആളുകൾ എല്ലാം അങ്ങോട്ട് വരുന്നത്...അവിടെ ഉള്ളവർ പറയുന്നു പണി ഇല്ലെന്നു.. പോയവർ ആരും ഇങ്ങോട്ടു തിരികെ വരുന്നുമില്ല..ദുബായ് പോയി കഷ്ടപ്പെടുന്ന വെച്ച് നോക്കിയാൽ.. ബെറ്റർ ഏതാണ്...
@setsmart4436 Жыл бұрын
@@tutorvault ithream panam mudakki vannit engane aanu bro kayyum veeshi nattilot varuka?!.. ennengilum rekshapedum ennu karuthi pattinikudakuna orupaadu perund. If you want to come and experience these kind of things in your life. You are most welcome
തട്ടിപ്പ് ഏജന്റമാരെ ജയിലിലടക്കണം, അവിടെ കോടികളുണ്ടാക്കാമെന്നു പറയുന്ന യുട്യൂബർ മാരെയും (ജോലിയിൽ വരുമാനം കുറവായിട്ട് യുട്യൂബർ ആകുന്നവർ, എല്ലാരുമല്ല )
@nigiyu9 ай бұрын
ശെരിയാണ്, ഈ വീഡിയോ തായെ തന്നെ പുള്ളിയുടെ തന്നെ വേറെ വീഡിയോ കണ്ടു, മാൾട്ട വന്നു 14 ലക്ഷം ഉണ്ടാക്കി എന്നാ ഹെഡിങ്. ... മാൾട്ട സൂപ്പർ അന്നെന്നു പറഞ്ഞു ആദ്യം കുറെ വീഡിയോ ഇട്ടു വ്യൂസ് വാങ്ങിക്കും, പിന്നെ opposite ഹെഡിങ് കൊടുത്തു പിന്നെയും ക്ലിക്ക് bait..... എങ്ങനെകിലും വ്യൂസ് venom ആര് കഷ്ടപ്പെട്ടാലും നോ problem
@AJmallu Жыл бұрын
Layers 360 Alappuzha Agency egne ondu ? Malata General job -inu vendi 60,000 koduthu ittekkuvaanu
@baluts5728 Жыл бұрын
Whatsapp number kittuvo ? Urgent ahn
@shahulhameed7535 Жыл бұрын
chetta ningade whtsapp nmbr onnu tharamo
@MaltaMaippan Жыл бұрын
I have limited time in my life. So sorry , I can't able to respond everyone massages in whats app.
@shafis2684 Жыл бұрын
Bro I have some doubts pls can I have your nmbr
@walkingwithkerala550 Жыл бұрын
എന്തിനാ ചോദിക്കുന്നെ തരില്ല ന്ന് അറിയില്ലേ. ഇയാൾ പൊട്ടനാണോ