ആദ്യമായി കഅബ കാണുമ്പോൾ ഞാൻ ദുനിയാവിൽ വെച്ച് എപ്പോൾ ദുആ നീ ഉത്തരം ചെയ്യണേ എന്നാണ് ആദ്യമായി ചോദിക്കാൻ ഉസ്താദ് പറഞ്ഞു തന്നത് ആ ദുആ സ്വീകരിച്ചാൽ പിന്നെ എല്ലാം സ്വീകരിക്കുമല്ലോ
@HathikaHind11 күн бұрын
അതെ ഞാനും അങ്ങനെയാണ് കേട്ടത്
@Jameela-k4j11 күн бұрын
⁰
@fathimafathu134210 күн бұрын
ദുനിയാവിൽ എന്ന് വേണോ ചെയ്യുന്ന ദുആക്ക് എന്നല്ലേ
@fathimafathu134210 күн бұрын
ഞാൻ. ചെയ്യുന്ന ദുആക്ക് ഉത്തരം നൽകണേ അള്ളാഹ് എന്നാണ് കഹ്ബ ആദ്യ മായി കാണുമ്പോൾ ദുആ ചെയ്യേണ്ടത്
@SuharabiK-x7w12 күн бұрын
എല്ലാ കഥയും ദിവസം കൂടുമ്പോയും നേരം വൈകുന്നല്ലോ. വേഗം വിടണേ. എല്ലാവർക്കും ആ പുണ്യ ബുമിയിൽ എത്താൻ ഭാഗ്യം കൊണ്ടോ അള്ളാഹ്.❤❤❤❤❤❤
@malappurammuth12 күн бұрын
@@SuharabiK-x7w ആമീൻ 🤲🏻
@abdullatheefkk290411 күн бұрын
ആമീൻ
@ameertp193812 күн бұрын
Wa alaikum musalam ❤ Mashallah ❤
@NaseeraNesi-wm2mc12 күн бұрын
മാഷാഅല്ലാഹ് ❤️❤️❤️❤️❤️❤️
@NaseeraNesi-wm2mc12 күн бұрын
ആമീൻ 🤲🤲
@muhammedafsal46912 күн бұрын
ദിവസം ചെല്ലും തോറും നേരം വൈകുകയാണല്ലോ. നൂർ ഫാത്തിമ വേഗം വിടണെ......