No video

മോശമായ അനുഭവങ്ങൾ തരുന്ന രാശികൾ | ABC MALAYALAM JYOTHISHAM

  Рет қаралды 10,322

Abc Malayalam Jyothisham

Abc Malayalam Jyothisham

Күн бұрын

മോശമായ അനുഭവങ്ങൾ തരുന്ന രാശികൾ
#jyothisham #jyothishammalayalam #hindu #jyolsyan #astrology #astrologer #malayalam #keralaastrology #astrologytips #abcmalayalamjyothisham #abcjyothisham #vediJyothisham #yogajothisham #vaastu #vasthu #neumerolgy #namelogy #panchapakshisasthra #fengushi
#pendulam #kaula #kaulasashtra #pranichealing #reaiki #ayanamsa #nirayana #sayana #marriagecompatibilty
#medicalastrology #vedandajyothisham #ayurvedha #vedayoga #trustinmalayalamjyothisham #kandakasheni #vaaraphalam #birthstar #dailyastrology #liveastrology #astroscience #astrophysics
#genuinemalayalamjyothisham #reliablemalayalamjothisham

Пікірлер: 26
@trinity5442
@trinity5442 Ай бұрын
സത്യ മായ കാര്യമാണ് ഒന്നും സംഭവിക്കില്ല. എനിക്ക് 7ലോട്ടാണ് മാറിയത് നല്ല പ്രതീക്ഷ ആരുന്നു. But മെയ്‌ തൊട്ടു വരാത്ത problems ഇല്ല 🙏സാമ്പത്തികം തീരേം മോശമായി compared to before
@peepingtom6500
@peepingtom6500 Ай бұрын
വളരെ നല്ല വീഡിയോ, ഈ തിരുമേനിയേം, ഈ ചാനലിനെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🌹
@geethakumar601
@geethakumar601 Ай бұрын
Sharma ji your advice is good. . Thank you. Thank you pradeep.
@shymamathew9579
@shymamathew9579 Ай бұрын
Nalla manushyananu angu Thirumeni
@aiswarya4848
@aiswarya4848 Ай бұрын
Very true..by chanting japam, we get mental peace.
@ambikakr2522
@ambikakr2522 Ай бұрын
കലികാലത്തിൽ ജപയഞ്ജത്തിനാണ്ആണ് പ്രധാന്യം. 💞🙏
@sslssj1485
@sslssj1485 Ай бұрын
ഈ ചാനലിൽ പലരും വന്ന് പോയെങ്കിലും കേൾക്കാൻ ഇഷ്ടപ്പെട്ട വീഡിയോ , ഇദ്ദേഹത്തിൻ്റെ വാക്കുകൾ അർത്ഥവത്തായാതും valuable ഉം ആണ്
@sreeragsreerag6933
@sreeragsreerag6933 Ай бұрын
ആരും പറഞ്ഞ് തരില്ല നാമം ജപിക്കാൻ correct👍
@indrasathyan7351
@indrasathyan7351 Ай бұрын
Thank you sir
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 29 күн бұрын
🙏
@sreekanth3710
@sreekanth3710 Ай бұрын
ജീവിതത്തിൽ സത്യസന്ധമായി പ്രവർത്തിച്ചു ,പക്ഷേ കിട്ടിയത് മോശം അനുഭവം മാത്രം😢
@sudharashanbalakrishnan2079
@sudharashanbalakrishnan2079 Ай бұрын
വിധിയെ തിരുത്തിക്കുറിക്കുവാൻ ദൈവങ്ങൾക്കു പോലും സാധിച്ചിട്ടില്ല
@lohitsarma
@lohitsarma Ай бұрын
മാർക്കണ്ടേയൻ 16 വയസ്സിനു ശേഷം ജീവിച്ചത് അറിയില്ലേ?
@sudharashanbalakrishnan2079
@sudharashanbalakrishnan2079 Ай бұрын
@@lohitsarma പരിക്ഷിത്തിൻ്റെ ശ്രീകൃഷ്ണൻ്റെത് അതറിയുമോ? അഷ്ട വസുക്കൾ ഭീഷ്മർ
@sudharashanbalakrishnan2079
@sudharashanbalakrishnan2079 Ай бұрын
മാർക്കാണ്ഡേയൻ്റെ മുൻ ജന്മ കർമ്മഫലം ദീർഘായുസ്സാവാം. ആധുനിക കാലത്ത് തന്നെ മോർച്ചറിയിൽ നിന്നു പോലും തിരിച്ചു വന്ന എത്രയോ കേസ്സുകളുണ്ട്
@RatheeshKrishna-xc8zn
@RatheeshKrishna-xc8zn Ай бұрын
correct മഹാവിഷ്ണുവിന് ശാപം കിട്ടി10 ജന്മങ്ങൾ മനുഷ്യനായി പിറന്ന് കഷ്ടതകൾ അനുഭവിക്കട്ടെയെന്ന് സ്രഷ്ടാവായ ബ്രഹ്മാവിന് ശാപം കിട്ടി ലോകം നിന്നെ ആരാധിക്കില്ലന്ന്.... ശിവന് ശാപം കിട്ടി നീ പത്‌നീ വിരഹ ദുഖത്താൽ സഹസ്രാബ്ദങ്ങൾ അലഞ്ഞുതിരിഞ്ഞു നടക്കട്ടെയെന്ന്....പിന്നെയാണോ മനുഷ്യരുടെ കാര്യം ബ്രഹ്മാവിന്
@yamunar.9225
@yamunar.9225 Ай бұрын
എനിക്ക് പതിനൊന്നിൽ ആണ് ഗുളികൻ 😊
@shymamathew9579
@shymamathew9579 Ай бұрын
Iyalude chettan jeevichirippundo
@ajithancnair264
@ajithancnair264 Ай бұрын
0:46
@RajuT-z4w
@RajuT-z4w 9 күн бұрын
ഇതാരാണ് ഇങ്ങനെയൊക്കെ പറയുന്നത് മനുഷ്യൻ കഴിക്കുന്ന ഭക്ഷണവും പ്രാർത്ഥനയും തമ്മിൽ എന്താണ് ബന്ധം ഭക്ഷണം അവന്റെ ഇഷ്ടം പോലെ കഴിക്കട്ടെ പ്രാർത്ഥന മനസ്സിന്റെ സന്തോഷവും സ്വസ്ഥതയുമാണ് രണ്ടും തമ്മിൽ യാതൊരു ബന്ധവുമില്ല വെജിറ്ററിൽ കഴിച്ചാൽ മാത്രമേ ഒരു വ്യക്തിക്ക് ദൈവത്തോട് പ്രാർത്ഥിക്കാൻ കഴിയു എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണ് നമ്മുടെ ചിന്തകൾ അതാണ് ഏറ്റവും പ്രധാനം അങ്ങനെ നോക്കുകയാണെങ്കിൽ ഇവിടെ യേശുക്രിസ്തു എന്നു പറയുന്നു വ്യക്തി വരില്ല ബുദ്ധൻ ഉണ്ടാകില്ല അങ്ങനെ നോക്കുമ്പോൾ ഭക്ഷണത്തിനല്ല ഇവിടെ പ്രാധാന്യം അത് ഓരോ വ്യക്തികളുടെയും ഇഷ്ടത്തിനനുസരിച്ച് മാറ്റങ്ങൾ ഏർപ്പെടും താങ്കൾ താങ്കളുടെ ജീവിത രീതിയിലുള്ള കാര്യങ്ങളാണ് പറയുന്നത് ഞാൻ ചിന്തിക്കുന്നത് ഭക്ഷണത്തിൽ ദൈവികമായ അംശം ഒന്നുമില്ല എന്ത് ഭക്ഷണവും മനുഷ്യന് കഴിക്കാം അവന്റെ ഇഷ്ടത്തിനനുസരിച്ച് ശരീരത്തിന് കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അത് ശരീരത്തെ ബാധിക്കും പിന്നീട് അത് മനസ്സിനെയും ബാധിക്കും ഇല്ലാതെ പ്രാർത്ഥനയും മെഡിറ്റേഷനും യോഗയും ഭക്ഷണവുമായി യാതൊരു ബന്ധവും ഉള്ളതായി ഇന്നുവരെ തെളിഞ്ഞിട്ടില്ല ഇനി തെളിയാനും പോകുന്നില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@teslamyhero8581
@teslamyhero8581 Ай бұрын
എന്ത് ഭക്ഷണം കഴിച്ചാലും രണ്ട് മണിക്കൂർ കഴിയുമ്പോൾ ദഹനം നടക്കും.. അതിന്റെ ഊർജം തീരുന്നതുവരെ ജപിക്കാതിരിക്കേണ്ടി വരും😄😄😄
@nishamukesh9569
@nishamukesh9569 Ай бұрын
തളികുളത്തു എവിടെ യാണ് സർ വീട് 🙏🏻🙏🏻
@nivedithanivu9614
@nivedithanivu9614 Ай бұрын
Vadanapplly
@tksharmila5788
@tksharmila5788 Ай бұрын
Gulikan in 11th with money. But full problems. Al remedies does. This is utter nonsense
@lohitsarma
@lohitsarma Ай бұрын
Take അമാവാസി വ്രതം every month
@geethasivakumar7710
@geethasivakumar7710 Ай бұрын
🙏🙏🙏
പൊരുത്തം കോടാലി ആണോ ?  | ABC MALAYALAM JYOTHISHAM
13:44
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 32 МЛН
Whoa
01:00
Justin Flom
Рет қаралды 54 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
Kawasaki Z900 bs6 malayalam review traction 4  #Kawasaki
12:11
traction 4
Рет қаралды 448 М.
ഇവരിലും കൂടോത്രമോ ? | ABC MALAYALAM JYOTHISHAM
10:12
Abc Malayalam Jyothisham
Рет қаралды 10 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 32 МЛН