Рет қаралды 7,502
പള്ളത്ത് രാമൻ കുട്ടികൾക്കായി രചിച്ച അതിമനോഹരമായ കവിതകളിൽ ഒന്നായ മാടപ്പിറാവ് പ്രിയ സുഹൃത്തും അദ്ധ്യാപകനുമായ മണികണ്ഠന്റെ ശബ്ദസ്വരമാധുര്യത്തിൽ ആസ്വദിക്കാം.
ഓൺലൈൻ ക്ലാസ്സുകളുടെ തിരക്കുകൾക്കിടയിലും പ്രത്യേകം സമയം കണ്ടെത്തി മനോഹരമായി പാടി വീഡിയോ രൂപത്തിൽ പഠന പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന വിധം തയ്യാറാക്കി തന്നതിന് ഹൃദയം നിറഞ്ഞ നന്ദി.