മീശയെ പരിഹസിച്ച് ടി ജി മോഹന്‍ദാസ്‌ | TG MOHANDAS | JANAM DEBATE | JANAM TV

  Рет қаралды 34,085

Janam TV

Janam TV

Күн бұрын

മീശയെ പരിഹസിച്ച് ടി ജി മോഹന്‍ദാസ്‌ | TG MOHANDAS | JANAM DEBATE | JANAM TV
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Tgmohandas #Janamdebate #Janamnews #MalayalamNewsLive #KeralaElections2021 #KeralaElection #KeralaAssemblyElection2021 #AssemblyElection #Election2021 #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews
NEWS ANCHOR : G K SURESH

Пікірлер: 65
@ajayvarghese7662
@ajayvarghese7662 3 жыл бұрын
തകർത്തു. 🤣
@krishna-dk3cl
@krishna-dk3cl 3 жыл бұрын
കൊച്ചുപുസ്തകത്തിനും അവാർഡ്
@sankark5421
@sankark5421 3 жыл бұрын
ഇനി മീശ എഴുതിയവനും, അതിന് അവാർഡ് അടക്കം കൊടുത്ത് പ്രോത്സാഹിപ്പിച്ച സാമൂഹിക വിപത്ത്കള്‍ക്കും പോയി ചാവാം. നാണവും മാനവും ഉണ്ടെങ്കിൽ.
@thampikumarvt4302
@thampikumarvt4302 3 жыл бұрын
അവാർഡ് വിതരണം രഹനാഫാത്തിമയേ കൊണ്ട് നടത്തിച്ചാൽ സംഗതി വൈറലാകും.
@jayanthiruvarath4132
@jayanthiruvarath4132 3 жыл бұрын
സാറേ,ഹിന്ദുവിരുദ്ധത പറഞ്ഞാൽ മാത്രം മതേതരം കാണുന്ന ഒരു പറ്റം സാംസ്കാരിക നായകൾ ഉള്ള നാട്ടിൽ മീശനോവലിനു മാത്രമല്ല പോൺനടി സണ്ണി ലിയോണിനും അവർഡ് കൊടുക്കും.വിജയൻ സൽക്കരിക്കും' അത്ഭുതപ്പെടാനില്ല.
@binusd9817
@binusd9817 3 жыл бұрын
എന്റെ TG 😂😂😂
@manikuttangopinadhannair5980
@manikuttangopinadhannair5980 3 жыл бұрын
മോഹൻ ദാസ് സർ... നമിയ്ക്കുന്നു...,,🙏🙏🙏😂😂
@mkjvd
@mkjvd 7 ай бұрын
Meesha alla stund
@KaleshCn-nz3ie
@KaleshCn-nz3ie 10 ай бұрын
ടി ജി സാറേ ഇത്രയും വേണ്ടായിരുന്നു 😅😅
@CM-mw8qd
@CM-mw8qd 10 ай бұрын
മാതൃഭൂമിയുടെ അടിയിലെ മീശ... 🤣🤣🤣
@shahidafridi7365
@shahidafridi7365 8 ай бұрын
TG❤
@arminyaakub8719
@arminyaakub8719 3 жыл бұрын
Pwoli
@SureshKumar-fl8we
@SureshKumar-fl8we 10 ай бұрын
❤❤❤
@ramas9989
@ramas9989 3 жыл бұрын
Sri TGM ji, namichu pachakku paranjathinu, Dr. Fakrudinu polum chiri othukkan pattiyilla.
@sajeevadv4243
@sajeevadv4243 Жыл бұрын
Democracy and freedom must learn from Mohandas
@harikrishhz
@harikrishhz 2 жыл бұрын
ഇതാണ് മറുപടി. തലയ്ക്ക് ബോധമുളള ആരേലും ഇതിനു അവാർഡ് കൊടുക്കുമോ?ഇതേ പോലെ ചുരുളി എന്ന സിനിമയ്ക്കും തിരക്കഥപുരസ്‌കാരം കൊടുക്കും എന്നു തോന്നി. എന്ത് തെമ്മാടിത്തരവും ആവാം. ആരെ കുറിച്ചും എന്തും പറയാം നോവൽ ആക്കിയാൽ മതി അല്ലെ.
@kumarankutty2755
@kumarankutty2755 Жыл бұрын
തലക്കുള്ളിൽ ബോധമില്ല. പാതി ബോധം അടിയിൽ കാലുകൾക്കിടയിലാ. അതിനും കുറച്ചുകൂടി മുകളിലേക്ക് കയറിയാൽ വയറിലും (പള്ള) മറ്റൊരു പാതി. പിന്നെയൊക്കെ അപ്രധാന ബോധങ്ങളാ. എന്ത് ചെയ്യാം കാലം അങ്ങനെയായിപ്പോയി.
@rameshsukumaran842
@rameshsukumaran842 5 ай бұрын
Tg😊
@QuyNguyen-rq8tm
@QuyNguyen-rq8tm 2 жыл бұрын
Some segments in the video are stamped not adjacent to each other
@goldentunes1218
@goldentunes1218 7 ай бұрын
TG അടിച്ചു കൊടുത്തു. ഈ മീശ ഏതാ upper or lower?
@sandeepfrancis3568
@sandeepfrancis3568 5 ай бұрын
😂 അപ്പുറത്ത് ഇരിക്കണ കാരൽ മാക്സിനു ഒന്നും പിടിക്കണില്ല
@nsd8680
@nsd8680 2 жыл бұрын
Suresh Babu gi ഉടെ ചിരി pwolichu
@lenysony
@lenysony 3 жыл бұрын
TG 😂😂😂😂😂👌👌👌
@sreekumarsreekumar2425
@sreekumarsreekumar2425 Жыл бұрын
T G sir. Pwoli marupadi.
@user-id8tc5vp7b
@user-id8tc5vp7b 2 ай бұрын
മോഹൻദാസ് സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏
@__mErLiN_
@__mErLiN_ 3 жыл бұрын
1:45🤣🤣
@ranisreeraj6668
@ranisreeraj6668 9 ай бұрын
Pranaam mohandas sir🙏
@balamuruganramakrishna9481
@balamuruganramakrishna9481 10 ай бұрын
I have got a great inspiration to write a novel like this,mix some English novels with meesa like books ,you have a blockbuster 😁😁😁
@vishnubinu9552
@vishnubinu9552 3 ай бұрын
Mahatthaaya grantham pinneyetha nu?
@sajeevadv4243
@sajeevadv4243 Жыл бұрын
One and only Mohandas bold enough to say facts
@muraleedharanv4480
@muraleedharanv4480 9 ай бұрын
അപ്പൊ അതിന് അവാർഡ് കൊടുത്ത കേരള സാഹിത്യ ആക്കാഡമിയും കേമം തന്നെ. നോവൽ വായിച്ചു. ഇതു പോലെ അവാർഡ് കിട്ടിയ പല നോവലുകളും വായിച്ചു. നാളെ മീശയുടെ കർത്താവുംMLA യോ യൂണിവേഴ്സിറ്റി യുടെ തലപ്പത്തോ എത്തും. അത് വൃത്തികെട്ട രാഷ്ട്രിയം അല്ലാതെന്തു പറയാൻ
@KROKOKOK
@KROKOKOK 2 ай бұрын
ഏത് നോവൽ നേ പറ്റി ആണ് ഇവിടെ പറയുന്നെ?
@user-nu6mc9oe1x
@user-nu6mc9oe1x 5 ай бұрын
😂😂😂
@princeofmysteryh
@princeofmysteryh Ай бұрын
😂
@KROKOKOK
@KROKOKOK 2 ай бұрын
ടി ജി സാർ എന്തിനെ പറ്റി ആണ് പറയുന്നത് ??
@mujeebrahiman27
@mujeebrahiman27 2 жыл бұрын
മീശ അവിടെ നിൽക്കട്ടെ . അതിലെ നടുവിലെ പാരഗ്രാഫിലെ ഇടയിലെ വരി - യും അവിടെ ഇരിക്കട്ടെ . ദശകങ്ങൾക്കു മുമ്പ് ഇറങ്ങിയ ഫയർ എന്ന ഹിന്ദി സിനിമയുണ്ട്. ഒരു പാടു കോളിളക്കം ശ്ഷ്ടിച്ച സിനിമ ഒന്നു പോയി കണ്ടു കളയാം എന്നു ഞാനും കരുതി. ഞാനന്ന് വളരെ ചെറുപ്പം 'വിഷയം അശ്ലീലം, സീനുകളും. ശബാന ആസ്മി എന്ന പ്രസിദ്ധ നടി പൂർണ്ണ നഗ്നയായി അഭിനയിച്ചു. അവരുടെ മയിര് വരെ(pubic hair) നന്നായി കാണാം. മറ്റൊരു ബംഗാളി നടി(പേരോർമ്മയില്ല) യുമായി ഇവർക്കുള്ള സ്വവർഗ്ഗരതിയാണ് സിനിമ . ഒരു രംഗത്തി ബംഗാളി നടി ചാടി ചാടി കക്കു കളിക്കുമ്പോൾ വിയർക്കുന്നു. ശബാന ആസ്മി അവളുടെ പാവാട വലിച്ചു കയറ്റി തുടയിലുള്ള വിയർപ്പ് കൈ കൊണ്ട് വടിച്ചെടുത്ത് നക്കി കുടിക്കുന്നു. ഇവരുടെ ഭർത്താവിന്റെ ചെറിയ അനുജൻ ഒരു ബ്ലൂ ഫിലിം കാസറ്റ് കൊണ്ട് മുകളിലെ മുറിയിലേക്ക് ചോക്കുമ്പോൾ അത് എന്താണെന്ന് അച്ഛൻ ചോദിക്കുന്നതിന് രാമായണ മാണ് എന്ന മറുപടി അച്ഛനിൽ മതിപ്പുളവാക്കുന്നത് കാണുന്നു. ഈ മുറിയിൽ തന്നെയാണ് അവന്റെ വലിയമ്മ കിടക്കുന്നത്. ചെക്കൻ ബ്ലു കാസറ്റ് പ്ലെയറിൽ ഇട്ടു TV. ഓണാക്കുന്നു. അശ്ലീല രംഗങ്ങൾ കണ്ട് ചെക്കൻ കുലുങ്ങി കുലുങ്ങി വാണമടി ക്കുമ്പോൾ(സ്വയം ഭോഗം ചെയ്യുമ്പോൾ) വല്ല്യമ്മ പൊട്ടി പൊട്ടി ചിരിക്കുന്നു. ഇതാണ് വലിയ നടിയുടെ മഹത്തായ സിനിമ . മീശ നോവൽ പോലെ നീല സിനിമ ഉണ്ടാക്കട്ടെ പക്ഷേ മഹത്തായത് എന്നു പറഞ്ഞ് ഭരത് അവാർ ഡൊന്നും കൊടുക്കാതിരുന്നാൽ മതി. ഇങ്ങിനത്തെ ഭാഷയിൽ എഴുതേണ്ടി വന്നതിൽ ഖേദിക്കുന്നു. പക്ഷേ ഇത്തരം സിനിമയെ പിന്നെ എങ്ങിനെയാണ് പറയുക?
@chinthusathan
@chinthusathan 3 жыл бұрын
Aduta njanapedam meshakavum
@midhun4797
@midhun4797 3 жыл бұрын
Kochu gallan 😅😅😅
@user-oz7to5zu6q
@user-oz7to5zu6q 9 ай бұрын
STUND Bookenu AWARD Kodukku 😅
@cs73013
@cs73013 Жыл бұрын
സുപ്പർ ചേർത്തല പുരാ പാട്ടും കൊടുങ്ങല്ലൂർ ബരണി പാട്ടും കേകുന്ന .നമുക്ക് മീശ നോവൽ ഒരു പ്രസ്‌നം ആണോ .സൂപ്പർ
@anilkesavan456
@anilkesavan456 10 ай бұрын
😂😂
@san0097
@san0097 3 жыл бұрын
Hehehehehehe
@sachinvijay3745
@sachinvijay3745 2 жыл бұрын
Kochu pusthakathinum award
@haridasanhari3278
@haridasanhari3278 3 жыл бұрын
Ha ha vommiyudeyum conggiyudeyum oru kariam alle duradhaggal
@nathanAU144
@nathanAU144 2 жыл бұрын
TG is a Thug. LOL
@prasannanmattammal3089
@prasannanmattammal3089 Жыл бұрын
T G.. വിഗ് സല്യൂട്ട്!
@ginesh-cw6uw
@ginesh-cw6uw 11 ай бұрын
കമ്മ്യൂണിസ്റ്കൾ ക്ക് സാഹിത്യ ആക്കിക്കാഡമിയെ കൊച്ചു പുസ്തകം accadami എന്ന് പേര് മാറ്റിയോ 😃😃
@krishnangopinathan4150
@krishnangopinathan4150 4 ай бұрын
😂
@AnhNguyen-zk1dj
@AnhNguyen-zk1dj 2 жыл бұрын
Some segments in the video are stamped not adjacent to each other
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 44 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 71 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН