M Brick എന്റെ വീട് ചെയ്ത കട്ട After 1 Year|Home construction Bricks|Laterite Bricks|Dr. Interior

  Рет қаралды 16,148

Dr. Interior

Dr. Interior

26 күн бұрын

M Brick എന്റെ വീട് ചെയ്ത കട്ട After 1 Year|Home construction Bricks|Laterite Bricks|Dr. Interior
For Enq :-
+91 79072 38591
+91 70127 06247
+91 96696 99595
#drinterior
#mbrick
#bricks
#brick
#homeconstruction
#construction
#homeexterior
#constructionideas
#trendingvideo
#trendingproducts
#cementbricks
#lateritebricks
#lowbudgethome
#lowbudgethomeconstruction
ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
Dr.Interior
Business promotion &
Interior Consultation
please contact
Mail Id : drinterior2020@gmail.com
WhatsApp :9846669616
.............................................
My Gadgets :
Camera : ViVo X60 PRO PLUS
Mic : Rode Go 11
Tripod : ZiOM 4
Gimbal : Dj Ozmo 5
Lights : Simpex professional video Led light
: Simpex Ring light
................................................
Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
......................................................
Hi friends,
Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
This is my KZbin channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
Follow Me On FB Page :
m.me/DrInterior2020
Instagram: invitescon...
Dr. Interior Page :m.me/DrInterior2020
Mail Me : drinterior2020@gmail.com
.......................................................

Пікірлер: 136
@vibin9703
@vibin9703 21 күн бұрын
അജയ് ചേട്ടന്റെ വീഡിയോ കണ്ടു ഞാൻ ഈ brick കൊണ്ട് വീട് വെച്ചു പ്ലാസ്റ്റർ വർക്ക്‌ അവസാന ഘട്ടത്തിൽ ആണ്. 960sqrft ഉള്ള വീട് 3യൂണിറ്റ് psand 33bag സിമെന്റ് വന്നു. വർക്ക്‌ വളരെ ഫാസ്റ്റ് ആയി നടക്കുന്നു. ഞാൻ ഒരു പ്ലാസ്റ്റർ വർക്ക്‌ ചെയ്യുന്ന ആളാണ്. എന്റെ വീടിന്റെ വർക്ക്‌ &ഫിനിഷിങ് കണ്ടു എന്റെ 3frendns വീട് പണി തുടങ്ങാൻ പോകുന്നു ഈ ബ്രിക്‌സ് കൊണ്ട്. ഞാൻ വളരെ ഹാപ്പി ആണ് 😍👍
@user-tn5ch8dp5w
@user-tn5ch8dp5w 21 күн бұрын
ചേട്ടാ ചേട്ടനെ വിശ്വസിച്ചു ഞാനും ഇതു കൊണ്ട് വീട് ഉണ്ടാക്കാനുള്ള ഒരു തീരുമാനത്തിലാ. പ്രോബ്ലം ഉണ്ടാവില്ലല്ലോ ലെ
@babubai3916
@babubai3916 21 күн бұрын
നിങ്ങളുടെ വീട്ന് ഈ കട്ട വെച്ചത് കണ്ടിട്ടാണ് ഞാൻ ഇത് വെച്ചത് . പക്ഷെ തേപ്പിന് ഒരുപാട് പേര് വന്ന് നോക്കിയിട്ട് പറഞ്ഞു ഇത്മേൽ തേക്കാൻ ബുദ്ധിമുട്ടാണ് തേച്ചാൽ നിൽക്കില്ല എന്ന്. ഇപ്പോൾ ഒരു കൂട്ടർ വന്ന് പണി എടുക്കുന്നുണ്ട്
@SathishV-ud3wy
@SathishV-ud3wy 21 күн бұрын
ചേട്ടാ ഈ കല്ലിന് ചില കുഴപ്പങ്ങളുണ്ട് ചില ഗുണങ്ങളുമുണ്ട് ഒന്നാമത്തെ ദോഷം എന്നുവെച്ചാൽ മഴക്കാലത്ത് ജനലിന്റെ അരികെ വരെ വെള്ളത്തിന്റെ ഈർപ്പം നിലനിൽക്കും പിന്നെ എന്താന്ന് വച്ച് കഴിഞ്ഞാൽ മൂർച്ചയുള്ള സംഗതി കൊണ്ട് കുത്തുകയും ചെയ്താൽ പൊളിഞ്ഞു വരും ഈ ആർക്കിടെക്ട് എന്ന് പറയുന്ന ആൾ ഏതു ഉത്പന്നവും പരിചയപ്പെടുത്തുമ്പോൾ ഇനിയെങ്കിലും ശ്രദ്ധിച്ചോളൂ എന്റെ വീടും ഇതുകൊണ്ടാണ് ചെയ്തതെന്ന് അങ്ങനെയാണെങ്കിൽ ഇദ്ദേഹം ഒരു വർഷം വീടുകളെങ്കിലും പണിതിട്ടുണ്ടാവും
@afzaltaafzal5569
@afzaltaafzal5569 21 күн бұрын
എന്റെ വീട് ഇതു വെച്ചു കൊണ്ടാണ് പണിതു കൊണ്ടിരിക്കുന്നത് ലൈന്റെൽ പൊക്കം ആയി.. നല്ല മഴ സമയത്ത് ആണ് പണിതുടങ്ങിയത്. ആദ്യം സപ്ലൈ ചെയ്ത കല്ല് ബിസ്‌ക്കറ് പോല്ലെ പൊടിഞ്ഞു പോയി.നെടുമ്പാശേരി Curing ശെരിയായിരുന്നില്ല. അടിച്ചിട്ടും ഇല്ല. തിരിച്ചു കൊടുത്തു. വേറെ മുളമത്തുരുത്തി യിൽ ഉള്ള നല്ല കട്ട 34 രൂപക്ക് കിട്ടി
@nazeerabdulazeez8896
@nazeerabdulazeez8896 21 күн бұрын
ഇത്തരം കട്ടകൾ ട്രാൻസ്‌പോർട് crane മൗണ്ട്ട് ട്രക് ഉപയോഗിക്കണം പെട്ടന്ന് unload ചെയ്യാം അരികും മൂലയും ഒന്ന് പൊട്ടില്ല
@tonypninan9136
@tonypninan9136 3 сағат бұрын
Oru സംശയം 50 കട്ട ഉണ്ടാക്കാൻ etre kg ciment use ചെയ്തിട്ട് ൊണ്ടാകും നിങൾ അതേ പറ്റി ചിന്തിച്ചിട്ട് ഒണ്ടോ 8,% to 12 %aanu pulli പറഞ്ഞത്.എൻ്റെ ഒരു സംശയം ആണ് കേട്ടോ
@Scooboottan
@Scooboottan 21 күн бұрын
Modern science വിശ്വസിക്കുന്നവർക് ഇത് എടുക്കാം ❤️
@shibuchacko7361
@shibuchacko7361 21 күн бұрын
ഇത്തരം കട്ടകൾ ഉള്ള കമ്പനികൾ ക്രൈനുള്ള വണ്ടികൾ മേടിക്കുകയാണെങ്കിൽ അത് പാലറ്റിനകത്ത് ആക്കി ഇറക്കിവച്ചാൽ വളരെ സുരക്ഷിതമായി ആയിരിക്കും
@noufal10234
@noufal10234 21 күн бұрын
Under bed storage drawers can we use mdf is it good or not which is better ? Please mention todays rate also.
@AlanMundackal
@AlanMundackal 21 күн бұрын
I have personally used M bricks from this company for the construction of my residence. The product has demonstrated excellent performance.
@jissthomas4062
@jissthomas4062 21 күн бұрын
Laterate stone is not lose soil. It is a stone . Cement bonding will happen when cement material enters into the nature holes in laterate stone. You cannot campare this with laterate stone.
@Harinarayanan_R
@Harinarayanan_R 21 күн бұрын
Super
@kingfisher258
@kingfisher258 21 күн бұрын
I brought 2 sample brick . 1 has been dipped in water and other has been keeped it in open space . After 2week the water dipped brick drink lot of water . And I out it from top it brick in small piece . Other open pieces is like edges when gone while in rain . I think it is not suitable for more lodge place.
@insiderspeaks
@insiderspeaks 21 күн бұрын
I wanted to use it..but now plan to use toughie interlocks with gypsum plastering..
@marcojose9310
@marcojose9310 16 сағат бұрын
Muito bom, quais as medidas desse bloco?
@vinodthankappan1253
@vinodthankappan1253 21 күн бұрын
❤❤ nice
@anoopg-m6y
@anoopg-m6y Күн бұрын
Sir if given an option to choose between Red brick vs M Brick which is a better option?
@jobinjohnDOP
@jobinjohnDOP 21 күн бұрын
🙏🏻🙏🏻
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 22 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 33 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 22 МЛН