ഹരിജി, പലരും പല അഭിപ്രായങ്ങളും പറയുന്നു. ഞാൻ നിത്യവും കിണ്ടിയിൽ വെള്ളവും അതിൽ തുളസി ക്കതിരും സമർപ്പിച്ചു പ്രാർഥിക്കുന്നു. സന്ധ്യാ നാമം ജപിച്ചു കഴിയുമ്പോൾ അത് ഞാൻ കുടിക്കുക ആണ് പതിവ്. നമ്മൾ നാമവും മന്ത്രങ്ങളും ഒക്കെ ജപിക്കുമ്പോൾ അതിന്റെ ഒരു ശക്തിയും ആ ജലത്തിൽ നിറയുന്നു എന്ന് ചിലർ വിശ്വസിക്കുന്നു.
Enik job onnum sheriyakunnilla nakshatram pooram annu
@nainabaiju23566 ай бұрын
വലിച്ചു നീട്ടാതെ പറയുക
@aswathyachu3867 ай бұрын
Njan appozhum prarthikkarulla al an bpinnae anth kond engane sambavikunnu thirumeni , vishamam an , anth cheiyana
@Ayiravallimedia7 ай бұрын
🙏🙏😊
@ThankkammaThankkoos6 ай бұрын
കിണർ ഇല്ലാത്തവർ എന്ത് ചെയ്യും
@padmamohan85577 ай бұрын
👌👏🙏🏼
@gangasnair66136 ай бұрын
നമസ്കാരം, നമ്മൾ സ്ഥല ശുദ്ധി വരുത്താൻ വെള്ളം അലുമിനിയം പാത്രത്തിൽ എടുക്കാമോ, പിന്നെ വെള്ളം എടുത്ത ആ പാത്രം കൈയിൽ വെച്ചു മന്ത്രം ചൊല്ലിയാൽ മതിയോ. Please reply
@AnilkumarTn-r1d7 ай бұрын
🙏ഹരിജി 🙏 ജാതകത്തിൽ വരുന്ന ഭാവത്തെ പറ്റി video ഇടാമോ.. Like 5th ഭാവം 7 th ഭാവം
@Ayiravallimedia7 ай бұрын
ചെയ്തിട്ടുണ്ട്
@sandhoshsandhosh89087 ай бұрын
കിണ്ടി യിലുള്ള വെളളം കുടിക്കാൻ പാടുണ്ടോ
@midhunsneha34207 ай бұрын
വൈകുന്നേരം വിളക്ക് കത്തിക്കുമ്പോൾ ആദ്യം തിരി കത്തിക്കേണ്ടത് പടിഞ്ഞാറോട്ട് ആണോ
@bincymukesh91057 ай бұрын
Yes
@Ayiravallimedia7 ай бұрын
ഏത് ദിശയിൽ കത്തിക്കുന്നതും തെറ്റില്ല
@sujathakr21127 ай бұрын
ഹരിജീ.... നമസ്കാരം 🙏🏻 ഞാൻ ഒരുപാട് ദുഃഖം, അത് പലവിധത്തിലും അനുഭവിച്ചതും ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആളുമാണ്, എനിക്ക് ഈ അവസ്ഥയിൽ നിന്നും കരകയറാൻ ഒരു മാർഗം പറഞ്ഞു തരുമോ....
@omanavinod36507 ай бұрын
ലളിത സഹസ്ര നാമജപം ചെയ്യൂ
@Ayiravallimedia7 ай бұрын
ഒരുപാട് വിദ്യകൾ നമ്മുടെ ചാനലിൽ നൽകിയിട്ടുണ്ട്
@manojanila38207 ай бұрын
ഹരിജി.. എന്റെ വീട്ടിൽ കിണർ ഇല്ല.. പൈപ്പ് വെള്ളം ടാങ്കിൽ നിറഞ്ഞു കിടക്കുന്ന.. അതാണ് ഞാൻ പൈപ്പ് തുറന്നു വെള്ളം എടുത്തു പൂജാമുറിയിൽ വെയ്ക്കാറ്.. 🙏🙏
@Ayiravallimedia7 ай бұрын
No problem
@manojanila38207 ай бұрын
Thanks.. ❤🙏🙏
@saseendranet10927 ай бұрын
കിണറില്ലാത്തവർ എന്തു ചെയ്യും ഹരിമോനെ❤
@Ayiravallimedia7 ай бұрын
കിണറില്ലെങ്കിൽ കോരി വെച്ചിരിക്കുന്ന വെള്ളം നമുക്ക് ഉപയോഗിക്കാം തെറ്റില്ല. കിണർ ഉണ്ടെങ്കിൽ മാത്രമാണ് അപ്പോൾ കോരിയ ജലം വയ്ക്കണമെന്ന് പറയുന്നത്
@JayasreePb-x7e7 ай бұрын
താങ്ക്യൂ ജി ബൈ ബൈ 🙏🌹👍
@sukumari85307 ай бұрын
ഹരിജി ഞാൻ ഫ്ലാറ്റിൽ ആണ് താമസിക്കുന്നത് താങ്കൾ പറഞ്ഞ പ്രകാരമാണ് കിണ്ടിയിൽ വെള്ളം വക്കുന്നത്. പക്ഷേ വേറൊരു ചാനലിൽ പറഞ്ഞു കിണ്ടിയുടെ വാൽ നിൽക്കുന്ന ആളിന് അഭിമുഖമായി വേണം വക്കണമെന്നാണ് അറിഞ്ഞത്. മുമ്പ് ഞാൻ ഭഗവാന് അഭിമുഖമായിട്ടാണ് കിണ്ഡിയുടെ വാൽ വച്ചത് അത് കേട്ടത്തിന് ശേഷം തിരിച്ചു വച്ചു. ഇതിൽ ഏതാണ് ശരി
@prajulprajul42347 ай бұрын
നമസ്തേ ഹരിജി 🕉️ഒരു സംശയം ഉണ്ട് ചോദിച്ചോട്ടെ എന്റെ അമ്മ മരിച്ചിട്ട് 8മാസം ആയിട്ടുള്ളു അതുകൊണ്ട് എനിക്ക് കണിവെക്കാൻ പറ്റുമോ
@sindhuc15887 ай бұрын
നമസ്കാരം തിരുമേനി കിണർ ഇല്ലാത്ത ഞങ്ങൾ ജലം പൈപ്പിൽ നിന്നല്ലേ എടുക്കാൻ പറ്റുള്ളൂ 🙏
@rinakamath59736 ай бұрын
In a house just for show I have kept which side the Val should face
@vijaysreelakath16 ай бұрын
പടിഞ്ഞാറ്റു ദർശനമായ വീട്ടിൽ കിണ്ടിവാൽ എങ്ങോട്ട് ദർശനം ആയി വെക്കണം. വിളക്കിന്റെ ഏതു ഭാഗത്തു വെക്കണം. വീട് പടിഞ്ഞാട്ടാണ് ദർശനം 🙏🏻🙏🏻
@AjayKumar-tj3yd7 ай бұрын
എത്ര വയസ്സ് ആയി കാണു ഹരിക്ക്കുടി വന്നാൽ 😊35
@Ayiravallimedia7 ай бұрын
32😊🙏
@ShilpapradeepVg7 ай бұрын
Thirumeni....My daughter has University exam on tomorrow 12th April. Plz pray for her tomorrow's exam Thirumeni...Prithvi- Karthika.
@Ayiravallimedia7 ай бұрын
🙏🙏🙏🙏
@ShilpapradeepVg7 ай бұрын
Thanks
@ajitharamachandran63977 ай бұрын
🙏🏻thanks
@prathapanpj6071Ай бұрын
ഇതെല്ലാം അനുസരിച്ചാലും വീട്ടിലുള്ളവർ ഐക്യമില്ലെങ്കിൽ എന്തു ചെയ്യും!
വക്കാം.. ജലം വയ്ക്കണമെന്ന് ഉള്ളൂ ഏതു പാത്രത്തിലും വയ്ക്കാം
@dileepbalakrishnan33626 ай бұрын
Non veg കഴിച്ചു അമ്പലത്തിൽ പോകാം എന്ന് ഇദ്ദേഹം ഒരിക്കൽ പറഞ്ഞു. ആകെ ഒരു confusion
@MohananMohanan-jw9hi6 ай бұрын
ആകെ നിലവിളകിന്റെ വലത് വശത്തു കിണ്ടിയുടെ വാൽ കിഴക്കദിശയിൽ വരും വിധം വയ്ക്കണം എന്ന് പറയുന്നതി നു പകരം ഇത്രയും നീട്ട ണ്ട വല്ല ആവശ്യവും ഉണ്ടോ?
@SarithaBabu-j9k7 ай бұрын
നമസ്കാരം ഹരിജി എനിക്ക് ഫോൺ നമ്പർ ഒന്ന് തരുമോ pls. 🙏🙏🙏🙏🙏🙏🙏🙏അത്രക് പ്രശ്നം ആണ് രക്ഷിക്കണം 🙏🙏🙏🙏🙏🙏🙏
@Ayiravallimedia7 ай бұрын
അത്തരത്തിലുള്ള സർവീസുകൾ ഇല്ല സമയക്കുറവാണ് ദയവായി ക്ഷമിക്കുക
@girijasurendran93857 ай бұрын
കുഴൽ കിണർ വെള്ളം ആണ് അപ്പോൾ എന്ത് ചെയ്യണം
@Ayiravallimedia7 ай бұрын
ആ വെള്ളം ഉപയോഗിക്കാം തെറ്റില്ല
@SuredranPk6 ай бұрын
നമ്മുടെ വീടിൻ്റെ ദർശനം അനുസരിച്ചാണ് പൂജാമുറിയുടെ ദർശനം കിഴക്ക് ദർശനമായി ഇരിക്കുന്ന വീടിൻ്റെ പൂജാമുറിയുടെ ദർശനവും കിഴക്ക് ആയിരിക്കും അപ്പാൾ നമ്മൾ പടിഞ്ഞാട്ട് തിരിഞ്ഞ് നിന്നാണ് തിരി കത്തിക്കുകയും പുഷ്ങ്ങൾ അർപ്പിക്കുകയും ചെയ്യുന്നത് അപ്പോൾ കിണ്ടിയുടെ വാലിൽ നിന്ന് വെളളം കിഴക്കോട്ട് സമർപ്പിച്ചാൽ മതിയോ നമ്മൾ ഏങ്ങോട്ട് തിരിഞ്ഞിരുന്നു പൂജകൾ ചെയ്യുന്നൊ നമ്മുടെ മുന്നിലെ ക്ക് വേണം കിണ്ടിയുടെ വാൽ ഇരിക്കാൽ ഉദ: നമമൾ കിഴക്കോട്ട് തിരിഞ്ഞിരുന്നാൽ വാൽ കിഴക്കോട്ടും പടിഞ്ഞാട്ട് തിരിഞ്ഞരുന്നാൽ പടിഞ്ഞാട്ടും വേണം വാൽ ഇരിക്കാൽ നമ്മുടെ സമർപ്പണത്തിനാണ് പ്രാധാന്യം
@jithin84847 ай бұрын
🙏☘️☘️🏵️❤️🏵️☘️☘️🙏
@Ayiravallimedia7 ай бұрын
🙏😊
@anilaickara6 ай бұрын
5. മിനിട്ട് കഴിഞ്ഞ് കിണ്ടി വലത് ഭാഗത്ത് വക്കണം എന്ന് പറയുന്നതിന് എന്തൊക്കെ കേൾക്കണം! സൂര്യൻ എവിടെയോ അവിടേക്കോ, കിഴക്ക് ദർശനത്തിലോ വാൽവയ്ക്കാം! അപ്പോൾ കിണറ്റിൽ നിന്ന് കോരണം! നന്ദി.
@sheejaraveendranathan1227 ай бұрын
നമസ്കാരം തിരുമനി ഭഗവാൻ്റെ ഫോട്ടോ കിഴക്കോട്ട് തിരിച്ചാണ് വെച്ചിരിക്കുന്നത് അപ്പോൾ കിണ്ടി ഭഗവാൻ്റെ വലത്ത് ഭാഗത്താണോ വെയ്ക്കേണ്ടത് ദയവായി മറുപടി തരണേ കുറെയായി ഈ സംശയം മനസ്സിൽ അലട്ടുന്നു.
@Ayiravallimedia7 ай бұрын
വിളക്കിന്റെ വീഡിയോയിൽ പറഞ്ഞിരിക്കുന്ന ഭാഗത്ത് വെച്ചാൽ മതി
@sheejaraveendranathan1227 ай бұрын
🙏🙏🙏🌹
@SureshkumarSureshkumar-f2b6 ай бұрын
ഇങ്ങനെ വലിച്ചു നീട്ടല്ലേ ബോറടിക്കുന്നു
@mmvaliyamackal39137 ай бұрын
ഒന്നെങ്കിൽ നായര് പോയ ദിശയിൽ വെക്കണം അല്ലെങ്കിൽ നമ്പൂതിരി വന്ന ദിശയിൽ വെക്കണം!!!😅
@trsugath7 ай бұрын
വളരെ നല്ല അറിവ് 🌹🌹 പക്ഷേ, ഇപ്പോൾ മിക്കവാറും വീടുകളിൽ പൈപ്പ് മാത്രമാണ് ഉള്ളത്, അപ്പോൾ അവർക്ക് അതല്ലേ ഉപയോഗിക്കാൻ പറ്റൂ ❤❤❤
@Ayiravallimedia7 ай бұрын
അത് ഉപയോഗിക്കുന്നതിൽ തെറ്റില്ല
@sabukn83336 ай бұрын
കാര്യം പറഞ്ഞു തീർക്കുക, വലിച്ചു നീട്ടാതെ 🤗
@ramadasankizhakkekkara81697 ай бұрын
കിണര്‍ വെള്ളം അപ്പോൾ കോരി എടുത്തത് ആണ് ഉത്തമo എന്നാണ്. കിണര്‍ ഇല്ലാത്തവര്‍ക്കു bore well വെള്ളമോ pipe വെള്ളമോ ഉപയോഗിക്കുന്ന തില്‍ തെറ്റില്ല. നേരത്തെ പാത്രത്തില്‍ പിടിച്ചു വെച്ച വെള്ളം ഉപയോഗിക്കാതെ ഇരിക്കുന്നത് നല്ലത്.