ആ കിർത്തനം പോലും പരമാനന്ദം ഉണ്ടാകുന്നു ❤️🙏ഹരേകൃഷ്ണ രാധേ രാധേ
@AjithAji-t3qАй бұрын
പുതിയ അറിവുകൾ ഭഗവാന്റെ കഥകൾ കേൾക്കുമ്പോൾ പിന്നെയും കേട്ടോണ്ടിരിക്കണം അതാണ് എന്റെ പ്രാർത്ഥന രാധ രാധ
@gawthamsworldofhappiness2 жыл бұрын
Hari haribolll 🙌🙏🙏😊chechiku eppolum bhagavante anugraham undavum
@seemaarchicot16562 жыл бұрын
🌹🌷ഹരേ കൃഷ്ണ 🥀 രാധേ രാധേ ശ്യാം 🌷🌹
@neethuneethu29272 жыл бұрын
എനിക്കും ഏറെ ഇഷ്ടമാണ് ഈ ഗാനം 🙏ഹരേ കൃഷ്ണ 🌹❤️🙏ജയ് ശ്രീ രാധേ രാധേ 🌹❤️❤️🙏🙏🙏🙏🙏
@Mani-ku9dr2 жыл бұрын
എന്റെ കൃഷ്ണാ ഒന്ന് വന്ന് കാണാൻ കഴിയില്ല എനിക്കു ആരുംഇല്ല🙏🙏🙏🙏 കൊതിയായി❤️🌺
@vidya27542 жыл бұрын
ഈ കീർത്തനത്തിനു പിന്നെ കഥ അറിയില്ലായിരുന്നു പറഞ്ഞു തന്നതിനു ഒരുപാട് നന്ദി ഹരേഷണ
@mohanannair518 Жыл бұрын
സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
@krishnammasivaraman4840 Жыл бұрын
എന്റെ കൃഷ്ണാ അങ്ങ് എന്നിൽ വരാൻ വൈകലരുതേ ...... ഹരേ കൃഷ്ണ ഹരേ കൃഷ്ണ. കൃഷ്ണ കൃഷ്ണ ഹരേ ഹരേ.🤲🤲🤲🙏🙏🙏
@FlowerV4 ай бұрын
സ്വസ്തികയുടെ കഥകൾ കേൾക്കുമ്പോൾ മുന്നിൽ ഒരു ഡോക്യുമെൻ ടി കാണുന്നതു പോലെ തോന്നി🙏🙏🙏
@jitheshkj7382 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@radhasv91282 жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏❤❤❤❤❤❤ ജയ് ശ്രീ രാധേ രാധേ❤❤ സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏
@unnirsree13092 жыл бұрын
ഓം നമോ നാരായണായ 🙏🙏
@vidya27542 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കീർത്തനമാണ് ഇത് എന്നു ആലപിക്കുമ്പോൾ മനസിനു ഒരു പാടു സന്തോഷം കിട്ടുന്നു.
@nivinvlog16412 жыл бұрын
കണ്ണു നിറയെ കണ്ണനെ കാണുന്നതും മനസ്സ് നിറയ്ക്കുന്നതുമായ കീർത്തനങ്ങൾ നമ്മുക്ക് സമ്മാനിച്ച സ്വാമികൾക്ക് ആയിരംകോടി പ്രണാമം. ഈ കഥ നമ്മുക്ക് പറഞ്ഞു തന്ന സ്വസ്തികാജിക്ക് ഒരുപാട് നന്ദി. 🙏🏻🙏🏻🙏🏻 സർവം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@jothiprem35412 жыл бұрын
ഹരേ കൃഷ്ണ 🙏അറിയാതെ കാര്യങ്ങൾ പറഞ്ഞു തന്ന മോളെ കണ്ണൻ അനുഗ്രഹിക്കട്ടെ 🙏മോളുടെ കൂടെ എന്നും കണ്ണൻ ഉണ്ടാകും. ദൈവം അനുഗ്രഹിക്കട്ടെ. 🙏❤️🙏🙏🙏🙏🙏
@lekhaanu93762 жыл бұрын
സ്വസ്തിക കണ്ണന്റെ കഥ പറയുമ്പോൾ വല്ലാത്തൊരു സന്തോഷമാണ് 🙏🙏🙏
@വിനീഷ്നിലാ2 жыл бұрын
ഹരേ കൃഷ്ണ രാധേ കൃഷ്ണ
@usha41282 жыл бұрын
പുതിയ അറിവായിരുന്നു ഭഗവാന്റെ പരമ ഭക്ത നെ കുറിച്ച് പറഞ്ഞു തന്നതിന് ഒരായിരം നന്ദി പ്രണാമം സ്വസ്തിക
ഞാൻ ~ അടുത്തയാഴ്ച ഗുരുവായൂർ ബുധനാഴ്ച ) വരുന്നുണ്ട് പണ്ട് ഗുരുവായൂർ പോയ പോലെയല്ല പോകുന്നത് നിറഞ്ഞ മനസ്സോടെ ഭക്തിയോടെ ആകണ്ണനെ ഞാൻ കാണും / എല്ലാം സ്വസ്തികയിലുടെ കിട്ടിയ അറിവ്
@jayakamalasanan90082 жыл бұрын
പാർവ്വതി കുട്ടിക്ക് നന്ദി നമസ്കാരം
@ashwinash222 жыл бұрын
ശ്രീനാരായണ തീർത്ഥ സ്വാമികളെ കുറിച്ച് കേൾക്കാൻ ഭാഗ്യം ലഭിച്ചവരാണ് നമ്മൾ. ഞാൻ ആദ്യമായിട്ടാണ് ശ്രീകൃഷ്ണ ലീല തരംഗിണിയിലെ പാട്ടുകൾ കേൾക്കുന്നത്. Thank you mathaji. Hare Krishna Radhe Radhe Guruvayoorappa 🪔🪔🪔🪔🙏🙏🙏
@remyasunesh75322 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vijisanthosh33562 жыл бұрын
Hare Krishna ❤️❤️❤️🙏 My favorite song❤️❤️
@sheebar27992 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🙏🙏🌹
@nakshatra18492 жыл бұрын
ഗുരുവായൂരിൽ വരാൻ ഒരുപാട് ആഗ്രഹത്തോടെ കാത്തിരിക്കുന്നു... ഒരുപാട് താമസം കൂടാതെ കണ്ണനെ വന്നു കാണാൻ അനുഗ്രഹിക്കണേ കണ്ണാ ❤❤❤❤❤
@nalinip57642 жыл бұрын
ഹരേ കൃഷ്ണ രാധ രാധേ രാധ കഥകൾ കാത്തിരിക്കുന്നു മോളുടെ
ഹരേ കൃഷ്ണ 🙏🙏🙏🙏 ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏 സത്യം വളരെ മനോഹരമായ കീർത്തനം. എപ്പോഴും കേൾക്കാൻ ഇഷ്ടം 🙏🙏🙏🙏
@shibikp90082 жыл бұрын
ഹരേ കൃഷ്ണ കണ്ണാ 🙏🙏🙏
@subisreedharan63502 жыл бұрын
Hare Krishna .eni guruvayur varumboll kaanaan Krishnan kaniyanne. Hare Krishna.🙏🙏🙏
@molybabu80642 жыл бұрын
ഹരേകൃഷ്ണ.. 🙏❤️🙏❤️🙏
@Rema1965unni2 жыл бұрын
ഹരേ കൃഷ്ണ 🙏🏻ഓം നമോ നാരായണ 🙏🏻🙏🏻🙏🏻
@pournamir99392 жыл бұрын
🙏😘HareKrishnaa♥️😍
@rakeshr41922 жыл бұрын
Eavidaya my sweet Gopika chechi ❤️💞💞💕💖💝💝💖💞💞💕💕💖💞💕💖💞💕💖💞💕💖💞💕💖💞💕💖💞💕💖💞💕💖💞💕💖💞
@saifullap76452 жыл бұрын
ഹരേ രാധേ ഹരേ കൃഷ്ണ. Thank you പാറു ചേച്ചി
@radhikaanair51892 жыл бұрын
🙏ഹരേ കൃഷ്ണ🙏 സ്വസ്തികജി യെ കാത്തിരിക്കുകയായിരുന്നു,സ്വസ്തിക പാടുമ്പോഴും കഥകൾ പറയുമ്പോഴും അത് നമ്മൾ കേൾക്കുമ്പോളും ഭഗവാൻ കൂടെ തന്നെ ഉണ്ടാവും 🙏ഭഗവാൻ എല്ലാം കാണുന്നുണ്ട് 🙏 ഇപ്പൊ നമ്മൾ കാണാൻ ആഗ്രഹിച്ചപ്പോൾ ഭഗവാൻ സ്വസ്തികജിയെ കഥകൾ പറയുവാൻ തോന്നിപ്പിച് കൊണ്ട് വന്നില്ലേ അതാണ് ഭഗവാൻ 🥰🙏സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏
@sree_krishnan2 жыл бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ പൊന്നുണ്ണികണ്ണാ ❤️🙏
@ambilysanthosh38832 жыл бұрын
ഹരേ കൃഷ്ണാ : 🙏🙏
@rekhajayan13122 жыл бұрын
എന്റെ കണ്ണാ അങ്ങ് എന്റെ കൂടെ തന്നെ ഇണ്ട് കണ്ണാകണ്ണാകണ്ണാ 🙏🙏🙏 പാറുക്കുട്ടി സുഖമാണോ ❤️
@sajithaminisathyan87812 жыл бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ🌹🌹🌹🌹🙏🙏🙏
@mohanannair518 Жыл бұрын
സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏❤️❤️❤️🌹🌹🌹
@mahithag18902 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🌺❤️🙏
@devikrishnasajan49992 жыл бұрын
സർവ്വം കൃഷ്ണർപ്പനമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@Nimishaanilkumar03692 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏ഭഗവാന്റെയും, ഭഗവതിയുടെയും കാരുണ്യത്തിനായി കേഴുന്ന ഒരു ഭിക്ഷാമ്ദേഹിയാണ് ഓരോ ജീവാത്മാവും. സ്വന്തം കപാലത്തിൽ ഭഗവാന്റെയും, ഭഗവതിയുടെയും സ്നേഹവും, കാരുണ്യവും എപ്പോഴും കൂടെ ഉണ്ടാവാൻ ആണ് ഓരോ ജീവാത്മാവും പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്..... സംഭവിച്ചു കഴിഞ്ഞതും, സംഭവിച്ചു കൊണ്ടിരിക്കുന്നതും, സംഭവിക്കാൻ പോകുന്നതുമായ ഒരു കാര്യവും അറിയാത്ത ഭക്തൻമാരെ ഭഗവാൻ, ഭഗവതി കാത്തു രക്ഷിക്കട്ടെ..... 🙏🙏🙏🙏