അമ്മയെന്ന യാഥാർത്ഥ്യത്തിൻെ സുന്ദര ഭാവം. കേരള മാതൃത്ത്യത്തെ ചാരിതാർത്ഥ്യമാക്കിയ ശ്രേഷ്ഠ ജന്മം.ജാതി കോമരങ്ങളുടെ വൃത്തികെട്ട അവരാതങ്ങളിൽ സഹികെട്ട് ജന്മഗേഹം വെടിയേണ്ടി വന്ന ഒരു സ്നേഹമതിയുടെ തീരാ നഷ്ടം. കേരള സമൂഹം എന്നുമെന്നും ദുഃഖത്തോടെ സ്മരിക്കുന്ന സർവ്വരൂപിണിയായ ഒരു ഗന്ധർവ്വ സുന്ദരി. മൺമറഞ്ഞ് പോയ ആ മഹാ പ്രതിഭയെ ഞാൻ എന്റെ അമ്മയേപ്പോലെ എന്നുമെന്നും ഓർക്കുന്നു.
@rabiak5498 күн бұрын
എൻ്റെ ഏറെ പ്രിയപ്പെട്ട എഴുത്തുകാരി❤❤❤❤ ഹൃദയത്തിൽ ഞാൻ എന്നും സൂക്ഷിക്കുന്ന ഓർമ്മിക്കുന്ന മാധവികുട്ടി❤❤❤
@jacthanni4 жыл бұрын
മാധവിക്കുട്ടിയുടെ ഹൃദയം മനസ്സിലാക്കുവാൻ സഹായിക്കുന്ന ഒരു ഇന്റർവ്യൂ. അഭിനന്ദനങ്ങൾ!
@marykuttykckc47455 жыл бұрын
എന്റെ ഹൃദയത്തിൽ ഞാനെന്നും സൂക്ഷിക്കുന്ന, എനിക്കേറ്റം ഇഷ്ടമുള്ള എന്റെ പ്രിയപ്പെട്ട എഴുത്തുകാരി. എന്നും ദൈവത്തിന്റെ വലതുഭാഗത്ത് നില്കട്ടെ.
@geethakumari67664 жыл бұрын
ഞാൻ പറയാൻ വന്നത്
@anilakumari72894 жыл бұрын
Ennum enikistapatta ezhuthukari.
@rajirajan79203 жыл бұрын
Aamy ente hridayathil ennum jeevikum....😘
@adilym62552 жыл бұрын
എന്റെയും ❤
@ajithajayarajjayaraj2741 Жыл бұрын
എന്റെയും പ്രിയപ്പെട്ട എഴുത്തുകാരി
@kammukammupandikasala24199 ай бұрын
അഭിന്ദനങ്ങൾ രണ്ട് പേർക്കും നല്ല അവതരണം ❤️❤️💯💯
@indian63464 жыл бұрын
ബിജു വട്ടപ്പാറയുടെ സത്യസന്ധത . ആത്മാർത്ഥത മനസ്സിലായി.വെറുതെ കണ്ടു തുടങ്ങിയതാണെങ്കിലും അതിഥിയുടെ ആ മികവുകൊണ്ട് മൊത്തം കണ്ടു. ഒന്നു രണ്ടു സമയങ്ങളിൽ വരാലു പോലെ വഴുതി. പിന്നെ അതേ ഒക്കുകയുള്ളല്ലോ. ചിലപ്പോൾ ആങ്കർ അദ്ദേഹത്തിന്റെ സംസാരം തടസ്സപ്പെടുത്തി ചോദിക്കുന്നു.( ബിജുവിന്റെ ) എന്തായാലും നിലവാരമുള്ള പ്രോഗ്രാമാണ്. ഒരു പക്ഷേ ബിജു വട്ടപ്പാറ സമ്മതിച്ചില്ലെങ്കിലും പലർക്കും മനസ്സിലായി മതം മാറ്റ കാര്യത്തിൽ മാധവിക്കുട്ടി ട്രാപ്പിലകപ്പെട്ടു പോയതാണെന്ന്.
@anoobaliyar25063 жыл бұрын
ജീവിച്ചിരുന്നപ്പോഴും ആ പാവത്തിനെ വെറുതെവിട്ടിട്ടില്ല, മരിച്ചാലെങ്കിലും അവർക്ക് സമാധാനം കൊടുത്തുകൂടെ. മാധവികുട്ടി ആയാലും കമല സുരയ്യ ആയാലും, സാരിയുടുത്താലും പർദ്ദയിട്ടാലും അവരുടെ ജീവിതം അളക്കാനുള്ള ബുദ്ധിയൊന്നും നമുക്കില്ല. അവരുടെ ആത്മാവ് പർദ്ദയും, സാരിയും, പള്ളിയും, അമ്പലവും ഒന്നും ഇല്ലാത്ത ഒരിടത്തു സമാധാനത്തോടെ ജീവിച്ചോട്ടെ.
@pam4840 Жыл бұрын
Love jihad meethans
@varuntce13 ай бұрын
True
@devadasdevadas68733 жыл бұрын
ആത്മാവിനു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ
@jainreji93633 жыл бұрын
❤മാധവിക്കുട്ടി = സ്നേഹം❤. ഒന്ന് കാണാൻ ഒരുപാട് ഒരുപാട് ഒരുപാട് കൊതിച്ചിരുന്നു എന്റെ ആമിയെ❤
@Bagava20104 жыл бұрын
Nice interview 👌👌I feel so emotional.. Madhavikuttyamma was such a noble hearted person.. Epitome of love ❤️Victim of love jihad.. Love for Amma is Eternal.. 💜May her soul be blessed with mukthi 🙏
@aryacjkilithattil81984 жыл бұрын
Tamil lover
@Suhaib5543 жыл бұрын
Pode mite
@mohamedalimt16629 ай бұрын
സത്യസന്ധമായ നട്ടെല്ലുള്ള വിലയിരുത്തൽ രണ്ടു പേർക്കും സ്നേഹത്തിൻ്റെ ഭാഷയിൽ നന്ദി അവസാനനിമിഷങ്ങളും അവരുടെ ഖബറടക്കവും കുടിചർച്ച ചെയ്യണമായിരുന്നു കലാലോകം മൊത്ത ഉറ്റുനോക്കിയ പരിപാടിയായിരുന്നു പാളയം പള്ളിയിലെ ആ മഹാസംഭവം
@anilkumarrnair87593 жыл бұрын
ഒരു ചോദ്യം ചോദിച്ചില്ല മിഷ്ട്ടർ.. അതോ വിഴുങ്ങിയതോ? മാധവിക്കുട്ടി സ്വമതത്തിലേയ്ക്ക് തിരിച്ചു വരുവാൻ അവസാന കാലത്ത് അതിയായി ആഗ്രഹിച്ചിരുന്നു. ലീലാമേനോൻ അത് പറഞ്ഞിട്ടുണ്ട്. അതിനെതിരെ ശക്തമായുണ്ടായ ഭീഷണിയെക്കുറിച്ച് എന്തേ ചോദിച്ചില്ല? ഭയമാണോ???
@mkkallachi13 жыл бұрын
ലീല ആരെന്ന് അവർക്കറിയാമായിരിക്കാം
@mariyammaliyakkal97193 жыл бұрын
@@mkkallachi1 കള്ളി ലീല
@mammadolimlechan3 жыл бұрын
@@mariyammaliyakkal9719 പോടാ കള്ള പന്നി 🐷🐷🐷
@mubashinack16493 жыл бұрын
അവര്ക് തിരിച്ചും വരണമെങ്കിൽ അവർ varu2ആരെയും ഭയപ്പെടില്ല.. ബട്ട് അവർ സ്വീഗരിച്ചതിൽ തൃപ്തി ഉണ്ടായിരുന്നു
@mammadolimlechan3 жыл бұрын
@@mubashinack1649 മലയാളം എഴുതാൻ പഠിക്കെടാ മദ്റസ വാണമേ
@athiraunnikrishnan314 жыл бұрын
ഞൻ എന്നും മനസ്സിൽ കൊണ്ട് നടക്കുന്ന എന്റെ ആമി. അവർക്ക് ഒരു അബദ്ധം പറ്റി. അബ്ദുൽ സമദാനി അത് പരസ്യമായ രഹസ്യം. മരണം വരെയും അവർ കൃഷ്ണനെ മനസ്സിൽ കൊണ്ട് നടന്നു. Fate
@fathimamummus26844 жыл бұрын
സത്യം. അങ്ങനെ ഒരു മതം മാറ്റം വേണ്ടായിരുന്നു. അത്തരം ചിന്തകൾക്കും മേലെ അല്ലെ എഴുത്തുകാർ വരേണ്ടത്. അവർക്കെന്ത് മതം
@navasmk1234 жыл бұрын
മതം മാറ്റം ഏതൊരാളുടെയും വ്യക്തി പരമായ കാര്യമാണ്. കമല സുരയ്യയെ പോലെ വളരെ ജീനിയസ് ആയിട്ടുള്ള ഒരാളെ പ്രലോഭിപ്പിച്ചു മതം മാറ്റി എന്നു പറയുന്നത് എത്രത്തോളം അസംബന്ധമാണ്. മാത്രവുമല്ല ആരുടെ മുഖത്ത് നോക്കിയും അഭിപ്രായം തുറന്നു പറഞ്ഞിരുന്നവർ. ഇസ്ലാമിനെ പറ്റി പഠിച്ചു മുസ്ലിമായ വ്യക്തിയെ കേട്ടാൽ അറക്കുന്ന തെറിയഭിഷേകങ്ങൾ കൊണ്ടും, ഭീഷണിപ്പെടുത്തി സ്വന്തം നാട്ടിൽ നിന്നും ആട്ടിപ്പായിച്ചവർ എന്ത് സന്ദേശമാണ് നൽകുന്നത്.
@athiraunnikrishnan314 жыл бұрын
@@navasmk123 എന്റെ അഭിപ്രായം ആണ് പറഞ്ഞത്. ഒരു മുസ്ലിം മറ്റൊരു മതത്തിലേക് പോയിരുന്നു എങ്കിൽ താങ്കൾ ഇങ്ങനെ ആണോ പറയുക ഒരിക്കലും അല്ല.
@navasmk1234 жыл бұрын
@@athiraunnikrishnan31 ഒരു ഹിന്ദു മുസ്ലിമായാൽ, മുസ്ലിം ഹിന്ദു ആയാൽ, അല്ലെങ്കിൽ കൃസ്ത്യാനി ആയാൽ ആ മതം ഒലിച്ചു പോവുമോ ഇല്ല. ഒന്നും സംഭവിക്കില്ല. പിന്നെ എന്തിനാണ് മരിച്ചു വർഷങ്ങൾക് ശേഷം സമദാനിയെ ഒക്കെ വെച്ച് കള്ളങ്ങൾ പ്രചരിപ്പിക്കുന്നത്. കൃഷ്നെ മനസ്സിൽ കൊണ്ട് നടന്ന ഒരാൾ അത് ഉപേക്ഷിച്ചപ്പോൾ അവരെ എത്ര മ്ലേച്ഛമായ രീതിയിലാണ് ഇവിടെ നിന്നും ആട്ടിയോടിച്ചത്. തെറിയഭി ഷേകം ചെയ്യുന്നവരാണോ കൃഷ്ണന്റെ ആളുകൾ അല്ല എന്ന ഞാൻ മനസിലാക്കുന്നു. എല്ലാവരെയും ഉൾ കൊള്ളനുള്ള ഹൃദയ വിശാല തയുണ്ടായാൽ
@athiraunnikrishnan314 жыл бұрын
@@navasmk123 ഇതൊന്നും ഞങ്ങൾ പടച്ചു വിട്ടതല്ല നുണ ആണെന് പറയാൻ താങ്കൾക്കു കൈയിൽ തെളിവ് ഉണ്ടോ. ഇതൊക്കെ അവരോടു അടുത്ത നിൽക്കുന്നവരും സുഹൃത്തുക്കളും പറഞ്ഞതാണ്. വെറുതെ ഞാൻ പടച്ച കഥ അല്ല.
@zubairarchitecture63074 жыл бұрын
Very Good interview.... And Good Massage...
@johnsonkj34333 жыл бұрын
മാധവിക്കുട്ടിയുടെ ഹൃദയം നമുക്ക് കാണിച്ചു തന്ന മഹത്തായ ഇന്റർവ്യു . ബിജു വട്ടപ്പാറയോടു ആദരവ് തോന്നുന്നു. ഒപ്പം താങ്കളോടും.
@chandrasekharankarayi71983 жыл бұрын
ഇന്റെർവ്യൂ നന്നായി ...
@dawoodthekkan41294 жыл бұрын
Really A Lucky Women. May god bless her
@smithaa10783 жыл бұрын
Love Jihad ന്റെ ഇര ആയിരുന്നു ആമി. സ്വന്തം മതത്തിലേക്ക് തിരികെ പോരാൻ സാധിക്കാതെ മരിക്കേണ്ടി വന്ന ഹതഭാഗ്യ...
@aleemaali94548 ай бұрын
ഒരാൾ ഒരു മാതം മാറിയതിൻ്റെ പേരിൽ അനുഭവിക്കേങ്ങി വന്നകഷ്ടതകൾ എത്രയാണ്.എല്ലാവരിലും ഒരേ സൃഷ്ടാവിൻ്റെ ആത്മാവാണ് കുടികൊള്ളുന്നതെന്നും എല്ലാവരും ആ സൃഷ്ടാവിലേയ്ക്ക് മടങ്ങേണ്ടവരാണെന്നും ആരും ഒാർക്കുന്നില്ല
@damodaranekv55514 жыл бұрын
അവരോളം ഹൃദയ നൌർമ്മ ല്ല്യ 8ള്ള സാഹിത്യകാരികൾ മലയാളത്തിൽ ഇല്ലതത്തോ ആ സ്മരണക്ക് മുന്നിൽ നമോവാകം
@roshank93693 жыл бұрын
ഒരു എഴുത്തുകാരിയെ മനസ്സിലാക്കാൻ ഒരുപാട് ഹൃദയവിശാലത വേണം. അവരുടെ കുടുംബത്തെ അഭിനന്ദിക്കുന്നു. നാട്ടുകാർ അവരെ നിന്ദിച്ചെങ്കിലും അവരുടെ കുടുംബം പ്രത്യേകിച്ച് അവരുടെ മക്കൾ അവരെ കുറ്റപെടുത്തിയതായി കേട്ടിട്ടില്ല. സത്യം നമുക്ക് അറിയില്ലേലും.
@ShareefKp-wf1dr Жыл бұрын
shareef.k.p
@smithachandrashekhar83378 ай бұрын
heart touching interaction more about AAMI...our beloved writer is so kind and affectionate ❤❤❤
@kareemkt9384 жыл бұрын
കമലാ സുരയ്യ മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ.
@Azw-ainАй бұрын
Documentary youtube l undo... Kanan pattumo..
@നിഷ്പക്ഷൻ3 жыл бұрын
ഏതായാലും അവസാനം സത്യം മറച്ചുവെച്ചത് ശരിയല്ല അനേകം മുസ്ലിം പെൺകുട്ടികൾ പരാതി പറഞ്ഞിരുന്നു മതം മാറ്റത്തെ കുറിച്ചു കൈവുണ്ടായിട്ടും വിട്ടിൽ ഇരിക്കേണ്ടി വന്ന യുവതികൾ
@Krishna-ci2cc6 күн бұрын
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി ..നീർമാതളം പൂത്തപോലെ ..സൗരഭ്യമായ്.. പൂത്തു നിക്കൂം..തികഞ്ഞ മനുഷ്യസ്നേഹി.. അതൊക്കെ ..തിരിച്ചറിയാതെ ...പോകരുത്...😢😢😢നല്ല interview ..
@reenabalakrishnankp92585 жыл бұрын
പാവം നാടിനെ വിട്ട് അന്ന് അമ്മ എത്രമാത്രം സങ്കടപ്പെട്ടിട്ടുണ്ടാവും
@ash10k94 жыл бұрын
അന്നവരെ വിഷമിപ്പിച്ച വലത്പക്ഷകക്ഷികൾ ഇന്നും അവരെ വെറുതെ വിടുന്നുണ്ടോ? ഒരു സ്തീയെന്ന നിലയിൽ ലൈംഗികാസക്തിയുള്ള ഒരാളായി 65 വയസ്സുള്ള അമ്മയെ ഇന്നും അപമാനിക്കയല്ലേ. ആകർഷണത്തിന് ഒരു മുഖമേ ചെകുത്താൻമാർക്ക് അറിയൂ. സ്വാമി വിവേകാനന്ദൻറെ വാക്ചാതുര്യം കണ്ടു ഹിന്ദുമതത്തിലേക്ക് ആകൃഷ്ടയായ സിസ്റ്റർ നിവേദിതയെ ഇവർ എങ്ങിനെ വിലയിരുത്തുമോ ആവോ?
@KRANAIR-jn3wm4 жыл бұрын
@@ash10k9 കാമം തീര്‍ക്കാനും കഴിഞ്ഞില്ല / മറ്റവന്‍ കെട്ടിയതും ഇല്ല /മതം മാറ്റി 10 ലക്ഷം മറ്റവന്‍ കൈക്കലും ആക്കി ..../ 1
@akhilakulavazhathrichambar74183 жыл бұрын
@@KRANAIR-jn3wm get lost
@mkkallachi13 жыл бұрын
@@ash10k9 അവരെ ജീവിക്കുമ്പോൾ അവസാനകാലത് പീഡിപ്പിച്ചവർ മരിച്ചിട്ടും വിടുന്നില്ല. ഇല്ലാക്കഥകൾ പാടുന്നു
@kvsugandhi99213 жыл бұрын
@@mkkallachi1 അയ്യോ കമലയെ പീഢിപ്പിച്ചവൻ ഇപ്പോഴും ഞെളിഞ്ഞു നടക്കുന്നു അതറിയില്ലേ സമദാനിയെ
@abukp2644 жыл бұрын
അവരെ മനസ്സിലാവണ മെങ്കിൽ അവരെ പ്പോലെയോ അതിനു മുകളിലോ കല, സാഹിത്യം വിജ്ഞാ നം ഒക്കെ വേണം - അല്ലാത്തവർ അവരെ തൂക്കിയാൽ തൂക്കം തെറ്റുകയോ തുലാസ് ഒടിയുകയോ ആയിരിക്കും ഫലം - എന്നെ പ്രസവിച്ച എന്റെ പൊന്നുമ്മ 😊- ഭൂമി മംഗളം സർവ്വ മംഗളം -
ഇവരെങ്ങനെ മലയാളികളുടെ അമ്മയാകും. നല്ലൊരു എഴുത്തുകാരി അത്രയും മതി. കൂടുതൽ ഡക്കറേഷനൊന്നും വേണ്ട
@varalakshmiadithyan73963 жыл бұрын
Thank you. 🙏🙏🙏
@jojivarghese34942 жыл бұрын
മാധവിക്കുട്ടിയെന്ന ശുദ്ധഗതിക്കാരി ❤
@Anas.Ar-ny2zw7oz8p3 ай бұрын
Kamala❤Amma❤very good🇮🇳🇮🇳❤❤❤
@ziyaziya52325 жыл бұрын
Aa ammaye njanoru vismayamayitanu ennum kandirunnad,chilapo Oru cheriya kunj,chilapo snehanidiyaya Amma,chilapo nirvajikkanavathoru sugamayumoke feel cheyyunna orammayayirunnu😘😘😘
@snNair-gh1sr4 жыл бұрын
I have no words to express my gratitude to Shri Biju for quite a lot of my misunderstandings have been cleared and removed after watching this interview. Her devine simplicity got exploited by everyone who came in contact with her.
@എട്ടുകാലിമമ്മൂഞ്3 жыл бұрын
എന്താ ഹേ സമദാനി യുടെ ചതിയെപ്പറ്റി വായ് തുറക്കാത്തത്
@rahul-ze3cq3 жыл бұрын
കാലെനു പോലും വേണ്ടാത്ത ഈ വർഗീയ വംശീയ അപവാദികൾക്ക് അന്നേ മറുപടി പറഞ്ഞിട്ടാണ് അമ്മ പോയത് എന്നിട്ടും മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി അവർക്കിഷ്ട്ടപ്പെട്ടപോലത്തെ പേരും മതവും സ്വീകരിച്ചപ്പോൾ, അത് സഹിക്കാനാവാത്തവർ മാധവിക്കുട്ടി എഴുതിയതിനേക്കാളും കൂടുതൽ കഥകൾ പൊടിപ്പും തൊങ്ങലുംവെച്ച് അവരുടെ പേരിൽ എഴുതിച്ചേർത്തു. തന്റെ കഥകൾ വായിക്കുന്നവർക്ക് തന്നെക്കാൾ കഴിവ് ഉണ്ടായിരുന്നുവെന്ന് വൈകിയാണെങ്കിലും അവർ തിരിച്ചറിഞ്ഞിരിന്നു....... "ഇതൊരു പുതിയ അവതാരമാണ് പുതിയ ജന്മമാണ് പുതിയ ജീവിതമാണ്. അത് ചിലർ മനസ്സിലാക്കിയിട്ടില്ല 'വിവാദക്കാർ'. എവിടെ നടന്നാലും ചോദിക്കുന്നുണ്ട് നിങ്ങൾ കല്യാണം കഴിക്കാൻ പോകുന്നുണ്ടോ? അതിനാണോ (മതം മാറിയത്)... ഞാൻ പറയും അവരോടൊക്കെ ആദ്യം 90 വയസ്സുള്ള എന്റെ അമ്മ കിടക്കുന്നുണ്ട് . ആദ്യം അവര് കെട്ടട്ടെ. പിന്നീടാകാം എന്റെ ഊഴം.....🤣🤣🤣🤣
@PrabhaRajavalli45553 жыл бұрын
പറഞ്ഞവരുടെ വീഡിയോ ഉണ്ട് . സാഹിത്യകാരി ലീലാമേനോനും പറഞ്ഞിട്ടുണ്ട്.
@ramlashaji678 Жыл бұрын
സമദാനിയുടെ ബ്രോക്കർ നീ ആയിരുന്നോ
@എട്ടുകാലിമമ്മൂഞ് Жыл бұрын
@@ramlashaji678 അല്ല നിന്റെ വാപ്പ
@koshymannapuzha40793 жыл бұрын
സത്യം പറ........!!!!!!
@sunilwhynot77143 жыл бұрын
മമ്മദിന്റെ പാലാണ് തേനാണ് എന്ന് പറയപ്പെടുന്ന അഭിപ്രായം,, വെറും "കാഞ്ഞിരക്കുരു" മാത്രമായിരുന്നു എന്ന് ലോകത്തിനു മനസിലാക്കികൊടുത്ത ജീവിതം"
@jabbarp43133 жыл бұрын
ഇതിൽ ഏതാണ് കാഞ്ഞിരക്കുരു. നീ തന്നെ.
@sunilwhynot77143 жыл бұрын
@@jabbarp4313 എടൊ ജബറെ നിങ്ങളുടെ മതപഠന ക്ലാസിൽ പഠിപ്പിക്കുന്ന മുക്രിമാരെ മാറ്റി നല്ല വിദ്യാഭ്യാസം ഉള്ള ആളുകളെ വെച്ചാൽ പോലും നന്നാവാതെ ലോകത്തിനു ഒരു ശാപമായി മാറിയിരിക്കുന്ന ഒരു അഭിപ്രായം ആണ് നിങ്ങളുടെത്
@shamsudheendheen9 ай бұрын
Eda paratta assuravithe...
@sunilwhynot77149 ай бұрын
@@shamsudheendheen നിൻ്റെ മമ്മദിൻ്റെ നാട്ടിലും ഇപ്പൊൾ മദ്യം വിളമ്പാൻ തുടങ്ങി, കൂടാതെ അഴുക്ക് ചാലിൽനിന്നും ആയിരകണക്കിന് കിരാൻ എന്ന കുത്ത് പോസ്ഥകത്തിൻ്റെ കോപ്പിയും കിട്ടതറിയുനോ , പഴയ പുലയാ ❔
@alexvjacobveloopra18989 ай бұрын
@@sunilwhynot7714🤘🏻💐 വളരെ ശരിയാണ്...
@sunilkumarkumar7136 Жыл бұрын
പ്രശസ്തിയുള്ള വർ എന്തു വൃത്തികേട് കാണിച്ചാലും അവർ നല്ലത് എഴുത്തുകാരി എന്ന നിലയിൽ മാനിക്കാം അവരുടെ വഴിവിട്ട ബന്ധങ്ങൾ ശരിയല്ലായിരുന്നു
@jeejamithran19173 жыл бұрын
മാധവിക്കുട്ടി ഹിന്ദു ധര്‍മ്മ ത്തിലേ ക്ക് തിരിച്ചു വരണം എന്ന് അവരുടെ പ്രിയ സുഹൃത്ത് ലീലാമേനോ നോട് പറഞ്ഞിരുന്നു അതെന്താണ് ബിജു വ ട്ടപ്പാറ തുറന്നു പറയാത്തത്
@jabbarp43133 жыл бұрын
ഇല്ല , ഒരിക്കലും പറഞ്ഞിട്ടില്ല.
@autumn52263 жыл бұрын
@@jabbarp4313 മാതൃഭൂമിയിലെ ഒരു ഇന്റർവ്യൂ ഇൽ അവർ പറഞ്ഞിട്ടുണ്ട്. പക്ഷെ സാധിക്കില്ല എന്നുംകൂട്ടിച്ചേർത്തു. ഞാൻ aa ഇന്റർവ്യൂ കണ്ടിട്ടുണ്ട്
@smithaa10783 жыл бұрын
പേടി...കയ്യും തലയും ഒക്കെ വേണ്ടതല്ലേ...
@elfew6221 Жыл бұрын
Who's Leela Menon??
@miniv44543 жыл бұрын
ലവ് ജിഹാദ് ന്റെ ഇര യായി. പാവം. അവസാന കാലത്ത് സ്വന്തം മതത്തിലേക്കു തിരിച്ചു വരണം എന്ന് അതിയായി ആഗ്രഹിച്ചു എന്ന് അറിയുന്നു. പക്ഷെ പുതിയ മതവും ആൾക്കാരും അവരുടെ കഴുത്തിൽ കത്തി വച്ചു അതിനു തടസ്സം നിന്നു എന്നു കേൾക്കുന്നു. സത്യം ആണെങ്കിൽ കഷ്ടം... ആയിപോയി. അവരുടെ ആത്മാവ് ഒരു പക്ഷെ ഗതി കിട്ടാതെ അലയുന്നുണ്ടാവുമോ....
കാലെനു പോലും വേണ്ടാത്ത ഈ വർഗീയ വംശീയ അപവാദികൾക്ക് അന്നേ മറുപടി പറഞ്ഞിട്ടാണ് അമ്മ പോയത് എന്നിട്ടും മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി അവർക്കിഷ്ട്ടപ്പെട്ടപോലത്തെ പേരും മതവും സ്വീകരിച്ചപ്പോൾ, അത് സഹിക്കാനാവാത്തവർ മാധവിക്കുട്ടി എഴുതിയതിനേക്കാളും കൂടുതൽ കഥകൾ പൊടിപ്പും തൊങ്ങലുംവെച്ച് അവരുടെ പേരിൽ എഴുതിച്ചേർത്തു. തന്റെ കഥകൾ വായിക്കുന്നവർക്ക് തന്നെക്കാൾ കഴിവ് ഉണ്ടായിരുന്നുവെന്ന് വൈകിയാണെങ്കിലും അവർ തിരിച്ചറിഞ്ഞിരിന്നു....... "ഇതൊരു പുതിയ അവതാരമാണ് പുതിയ ജന്മമാണ് പുതിയ ജീവിതമാണ്. അത് ചിലർ മനസ്സിലാക്കിയിട്ടില്ല 'വിവാദക്കാർ'. എവിടെ നടന്നാലും ചോദിക്കുന്നുണ്ട് നിങ്ങൾ കല്യാണം കഴിക്കാൻ പോകുന്നുണ്ടോ? അതിനാണോ (മതം മാറിയത്)... ഞാൻ പറയും അവരോടൊക്കെ ആദ്യം 90 വയസ്സുള്ള എന്റെ അമ്മ കിടക്കുന്നുണ്ട് . ആദ്യം അവര് കെട്ടട്ടെ. പിന്നീടാകാം എന്റെ ഊഴം.....🤣🤣🤣🤣
@cosmichuman2873 жыл бұрын
@@rahul-ze3cq 😂😂😂 e comment ella video lum edunene etreya contract
@@rajanip8972 നിങ്ങൾക്ക് നല്ല സ്വഭാവത്തിന്റെ പുരസ്‌കാരം കിട്ടാൻ വകയുണ്ട് ..!!!!
@Rozzzzzzzzzzz Жыл бұрын
@@rajanip8972 Love jihadinte era aanu
@mahroofcm50538 ай бұрын
കമല സുരയ്യ 💜🥰
@rejanirajan63335 жыл бұрын
Thanks Biju,you are telling the truth
@malavikamenon44659 ай бұрын
നമ്മൾ ഇഷ്ടപ്പെടുന്ന വ്യക്തി......നമ്മളെ സഹായിച്ച വ്യക്തി. .,... അങ്ങനെ ഒരാളെ കുറിച്ച് ആരും മോശമായി പറയില്ല.......അത് അങ്ങനെയാണ്.,,. ധാർമികതയ്ക്കും സദാചാരത്തിനും ഒക്കെ വളരെ പ്രാധാന്യം കൊടുക്കുന്ന ഒരു നാടാണ് നമ്മുടേത്...... അതുകൊണ്ട് ചിലതൊക്കെ കാണുമ്പോൾ നമ്മുടെ നാട്ടിലുള്ളവർക്ക് ദഹിക്കില്ല.....
@ramachandranpk27363 жыл бұрын
ഇവരെ പറ്റിയുള്ള തൊക്കെ - സമദാനി മാത്രമാണ് കണ്ടത്.- അതൊന്നും നാട്ടുകാരറിയണ്ട -
@ms48484 жыл бұрын
അവസാന കാലം ഹിന്ദുത്വ തീവ്രവാദികളുടെ മാനസിക പീഢനം കാരണം നാട് വിടേണ്ടി വന്ന ജീനിയസ്സ്,, കമലാ സുരയ്യ,, സ്വർഗത്തിലിരുന്ന് പുഞ്ചിരിക്കുന്നവൾ ❤
@ravichandranravi31544 жыл бұрын
Nonsense.
@JIOJIO-xf5sg3 жыл бұрын
Jihad
@Indian-od4zf2 жыл бұрын
😄😄 ആരുടയോ 72 ഇൽ ഒന്ന് 😄😄
@Rozzzzzzzzzzz Жыл бұрын
ലൗ ജിഹാദ്
@Praveennair877010 ай бұрын
കാമതവളക്ക് കാമം അടക്കാൻ കഴിയാത്തതുകൊണ്ട് ഹിന്ദുക്കളെ കുറ്റം പറഞ്ഞു രക്ഷപെടുകയാണ്
@kunhikannanpt9 ай бұрын
Thanks biju
@sujidevan35042 жыл бұрын
Othirii istam......
@indiafocus65573 жыл бұрын
നമ്മുടെ നാട്ടിൽ സ്വതന്ത്യം ചിന്തയിൽ മാത്രം പ്രവർത്തിയിൽ അരുത് മധവികുട്ടിയുടെ / കമല സുരയ്യയിലേക്കുള്ള മാറ്റം എത്ര അസഹിഷുണതയാണ് കേരളം സ്വികരിച്ചത്
@mariyammaliyakkal97193 жыл бұрын
@@ponnanponnachan6909 ഇല്ല. അവര്‍27 വര്‍ഷം പഠിച്ചിട്ട് മാറിയതാണ്. (മോനു നാലപ്പാടിന്‍െ interview yutubil ഉണ്ട്.കാണുക). അവരെ ഫോട്ടോ എടുത്തു പോയി സ്വയം ഇന്‍ര്‍വൃൂ എഴുതി ഉണ്ടാക്കിയ മാതൃഭൂമി വാരാന്തപതിപ്പിലെ ലേഖകന്‍ ആണ് അവര്‍ക്ക് ''മതം മടുത്തു'' എന്ന് ധാരണ പരത്തിയത്.Rss ന്‍െ പണം വാങ്ങിയ ലീലാമേനോന്‍ ആണ് അവരെ കാമപ്രാന്തിയായി ചിത്രീകരിച്ചത്.... അമ്മ ജീവിത കാലത്ത് പറയാത്ത ഒരു മകന്‍ എവിടെ നിന്ന് ഉണ്ടായി? ഇവനെയല്ല,രണ്ട് മുസ്ലീം യുവാക്കളെയാണ് അവര്‍ വായനക്കാരെ പരിചയപ്പെടുത്തിയത്. 5 ആണ്‍മക്കളെ അവര്‍ വളര്‍ത്തി.അവരില്‍ നിന്നാണ് ആദൃം ഇസ്ലാം പഠിച്ചത് എന്നാണ് കമലസുരയ്യ പറഞ്ഞത്. മതംമാറിയശേഷം, മതവിശ്വാസി അല്ലാത്ത കാരശേരി അവരെ ഇന്‍െര്‍വൃൂ ചെയ്തു. അതും കാണുക.
@santhoshprakash9817 Жыл бұрын
Soorya alla Suraiya.
@narayanarkau10605 жыл бұрын
nice.....Writer par excellence.........
@Praveennair877010 ай бұрын
നാളളപ്പാട്ട് തറവാട്ടിൽ ജനിച്ച കാമം നിയന്ത്രിക്കാൻ കഴിയാത്ത മുള്ളുമുരിക്ക്, ഇത് അവർ തന്നെ പറഞ്ഞതാണ്
@Somu-ev3wy9 ай бұрын
മതം മാറിയതല്ല മാറ്റിയതാണ് അതാണ് സത്യം ഇയാൾ പലതും മറച്ചു വെച്ചാണ് സംസാരിക്കുന്നത് എന്തോ പേടി സത്യം പറയാൻ ഇയാളെ തടസ്സപ്പെടുത്തുന്നു
@khaleelkhali40754 жыл бұрын
നല്ല ചോദ്യങ്ങൾക്ക് നല്ല മറുപടി
@ramachandranpunnapra42219 ай бұрын
Nan istapettirunna eshuthukari.
@ReenaShafi9 ай бұрын
Biju sir താങ്കൾ spr 🥰
@sowminiperumbilayil14443 жыл бұрын
Good words .
@thejpandakasalayil86003 жыл бұрын
Samadani converted her for 8 coroes by pretending love.
@jithinjose321 Жыл бұрын
അതെ ഇയാൾക്ക് വേറെ ആരും കിട്ടില്ലല്ലോ വേശ്യായ.. കിളവിയായ ഹൈന്ദവ സ്ത്രീ യെ ആർക്ക് വേണം.. ഇയാളുടെ പ്രസംഖം കെട്ട് പെണ്ണിന് ഇയാളോട് ഇഷ്ട്ടം തോന്നി ഒപ്പം ഇയാളുടെ മതത്തോടും... നല്ല നാളുകളിൽ കാമം പല പുരിഷന്മാരുമായി തീർത് ഹൈന്ദവ കുടുംബത്തിൽ ജീവിച്ചു അവസാനം ഇയാളുടെ പ്രസംഖം കേട്ട് തന്റെ ജീവിതം തെറ്റ് ആണ് എന്ന് തിരിച്ചറിഞ്ഞു മുസ്ലിം മതത്തിലേക്ക് വന്നു... ഇയാളോട് പ്രണയം പറഞ്ഞപ്പോൾ ഇയാൾ നിരസിച്ചു... എന്തിന് ഇയാൾക്ക് ഒരു ഹൈന്ദവ വേശ്യയെ സ്വീകരിക്കേണ്ട ആവശ്യം.. അല്ലെങ്കിലേ മൂത്രം ഒഴിച്ചാൽ കഴുകാത്ത നാറിയ പെണ്ണിനെ ഏത് മുസ്ലിമിന് വേണം...വേറെ ഏതെങ്കിലും ഹൈന്ധവാന്റെ പിരടിക്ക് ഇട്...
@raghavankg48835 жыл бұрын
മാധവിക്കുട്ടിയെ മാധവിക്കുട്ടി യമ്മ യെന്നു വിളിക്കുന്നതു് ആദ്യമായി കേൾക്കുകയാണു്. എന്തോ ഒരപാകത പോലെ.
@abdulgafoorvadasheriyilmam14635 жыл бұрын
Makan ammaye pinne enthu vilikkum..?!!
@RJNair-kc3vv5 жыл бұрын
@@abdulgafoorvadasheriyilmam1463 അവരുടെ മകൻ ആണോ ഇന്റർവ്യൂ ചെയ്യുന്നത്?
@abdulgafoorvadasheriyilmam14635 жыл бұрын
@@RJNair-kc3vv makane aanallo cheyyunnath..?
@RJNair-kc3vv5 жыл бұрын
Really! അറിയില്ലായിരുന്നു. Anyway thanks for the info.
@abdulgafoorvadasheriyilmam14635 жыл бұрын
@@RJNair-kc3vv swantham makanallatto.... Makane pole karuthiyirunna aalanu... Ayal Amma ennu idakku parayunnath ketlle...?!!
@sweetheart28954 жыл бұрын
കേട്ടിടത്തോളം" മാധവിക്കുട്ടി '' സർഗാത്മിക പ്രതിഭയുള്ള വളരെ ശുദ്ധയും. നൈർമല്ല്യമുള്ളവരുമാണ്. ഒരു മതം മാറ്റം കൊണ്ട് ഒരിക്കലും മലയാളികളുടെ ഹൃദയത്തിൽ നിന്നും അവരെ ആർക്കും തുടച്ചുമാറ്റാൻ കഴിയില്ല. മതം മാറ്റം വെറുമൊരു അന്ധമായ വിശ്വാസമാണ്, അത് നിസ്സാരവുമാണ് . മതം മാറിയതുകൊണ്ടോ, വേഷം മാറിയതു കൊണ്ടോ എന്ത് കാര്യമാണ് കിട്ടാൻ പോകുന്നത്. അതിനെ അനുകൂലിക്കുന്നവരും, എതിർക്കുന്നവരും ഒരു പോലെ വിഡ്ഢികളാണ്. പിന്നെ മാധവിക്കുട്ടിയെ പോലുള്ള അസാധാരണ പ്രതിഭ എന്തിനാണ് ഇത്തരമൊരു പ്രേരണക്ക് വിധേയയായി എന്നറിയില്ല. അറിവില്ലാത്തവരുടെ അഹങ്കാരമാണ് മതം ഒരു ഈശ്വരന്മാരും മതം പറയുന്നില്ല. മനുഷ്യ രാശിയുടെ ഉന്നമനത്തിനും, നേർവഴി കാട്ടാനുമാണ് അവതാര പുരുഷന്മാർ വേദങ്ങളും, സിദ്ധാന്തങ്ങളും ഉണ്ടാക്കിയിട്ടുള്ളത്. അത് അനുകരിക്കുന്നത് ഓരോരുത്തരുടെയും താല്പര്യമാണ്. മനസ്സുകൊണ്ടാണ് നാം അത് അനുവർത്തിക്കേണ്ടത്, എല്ലാവരെയും ബോധിപ്പിക്കേണ്ട കാര്യമില്ല മാധവിക്കുട്ടി അമ്മയ്ക്കും ആ ഒരു തെറ്റാണ് സംഭവിച്ചത്. പിന്നെ അവരെ പോലുള്ള പ്രസിദ്ധി ആർജിച്ചവർ ഇങ്ങനെ ചെയ്തപ്പോൾ അത് തങ്ങളുടെ മതത്തിനു ഒരു പോരായ്മയായി ചിന്തിച്ച വർഗീയവാദികൾ വാളെടുക്കുന്നു.എന്തുചെയ്യാം. മരണശേഷം ആദരവും, ബഹുമാനവും നേടേണ്ട ആ അസാധാരണ വ്യെക്തിത്വത്തിന് കിട്ടേണ്ട ബഹുമാനം ഈ ഒരു കാരണത്തിന്റെ പേരിൽ കിട്ടാതെ പോയതിൽ നമ്മളോരോരുത്തരും ദുഃഖിക്കുകയും, നാണിക്കുകയും ചെയ്യേണ്ടതാണ്
@sajeevanvm88123 жыл бұрын
Snehikan mathramariyavunna avarku pattiya oru kodumchathiyanu aa. matham matam
@autumn52263 жыл бұрын
മതം മാറിയാൽ കല്യാണം കഴിക്കാമെന്നു പറഞ്ഞു, മതം മാറി ക്കഴിഞ്ഞപ്പോൾ ടിയാൻ പിന്നെ അത് വഴി ചെന്നില്ല, മുന്നിലെ റോഡിലൂടെ പോയാലും അവരുടെ ഫ്ലാറ്റിൽ കയറിയില്ല
@sweetheart28953 жыл бұрын
@@sajeevanvm8812 അതെ, മാധവികുട്ടി മതം മാറിയത് അവരുടെ മതത്തിന്റെ മഹത്വം കൊണ്ടാണെന്നാണല്ലോ അവരുടെ വാദം
@sweetheart28953 жыл бұрын
@@autumn5226 കല്യാണം കഴിച്ചാൽ സമദാനിയുടെ മാന്യത പോവില്ലേ. എത്ര ഉയർന്നവരാണെങ്കിലും, വികാരത്തിന് അടിമപ്പെട്ടാൽ ഇത് തന്നെ സംഭവിക്കും
@ramachandranchandrasekhar88163 жыл бұрын
ബിജു വട്ടപാറ, മാധവികുട്ടികു എംപി അബ്ദുൽ സമദ് എന്നൊരു വ്യക്തി ചതിച്ചത് എന്താ പറയാത്തത്, തനിക്കു നട്ടെല്ല് ഇല്ലാത്തപ്പോയോ, സത്യത്തെ ഒരുക്കലും മറച്ച് പിടിക്കാൻ ഒക്കുകയില്ല അത് എന്നായാലും മറ നീക്കി പുറത്ത് varum
@hariharakumard432710 ай бұрын
ഒരു കെളവിയെപ്പറ്റിച്ച ചരിത്രം😮, പലതവണ ചതിയ്ക്കപ്പെട്ട ഒരു വ്യക്തി.
ഇസ്ളാമിസ്റ്റ്കൾ എത്രയെത്ര സ്ത്രീകളെ പ്രണയവും ചതിയും തഖിയയും പ്രയോഗിച്ച് മതം മാറ്റിയിരിക്കുന്നു. ഇന്നും പല പെൺകുട്ടികളും അവരുടെ ഈ ഗൂഢ തന്ത്രങ്ങളിൽ വീണു കൊണ്ടിരിക്കുന്നു. ഇസ്ളാം എന്ന അറേബ്യൻ അധിനിവേശ രാഷ്ട്രീയ മതത്തിന്റെ പൊള്ളത്തരങ്ങളും കാടത്തരങ്ങളും ഭീകരത നിറഞ്ഞ മത ആശയങ്ങളും ഗൂഢ അജണ്ടകളും സമൂഹത്തിലെ എല്ലാ വർക്കു മുന്നിലും തുറന്ന് കാണിക്കേണ്ടതുണ്ട്. ഇസ്ളാമിന്റെ യഥാർത്ഥ മുഖത്തെ പറ്റി മറ്റു മതസ്ഥർക്കുള്ള അറിവില്ലായ്മയാണ് ഇവർ സംഘടിതമായും ആസൂത്രിതമായും ഗൂഢ മാർഗ്ഗത്തിലൂടെയും മുതലെടുക്കുന്നത്.
@azadillath58305 жыл бұрын
എന്ത് പോട്ടത്തരമടോ വിളിച്ചു കൂവുന്നത്... ഇസ്ലാമിനെപറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയാതെ വായിൽ തോന്നിയ പൊട്ടത്തരം വിളിച്ചു കൂവിയിട്ട് നിനക്കൊക്കെ എന്ത് കിട്ടാനാ..നന്നായിപഠിച്ചിട്ടു പറയൂ പൊന്ന് സഹോദരാ
@hashihashi43105 жыл бұрын
Liju Raj വർഗ്ഗീയ വാദി നാറീ.....
@lansnik98225 жыл бұрын
@@hashihashi4310 വർഗ്ഗീയ തീവ്രവാദ പുത്തകം കക്ഷത്തിൽ വെച്ച തീവ്രവാദ മതക്കാരൻ മറ്റുള്ളവരെ വർഗ്ഗീയ വാദി എന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട്.
@MohamedAshraf-nv9er5 жыл бұрын
ഇസ്ലാമിൽ നിർബന്ധമില്ലെടേ ചെങ്ങായ്
@lansnik98225 жыл бұрын
@@MohamedAshraf-nv9er മുസ്ളീംങ്ങളുടെ ഏറ്റവും വലിയ കേന്ദ്രമായ മക്ക ആരുടേതായിരുന്നു? അത് എങ്ങനെയാണ് മുസ്ളീംങ്ങളുടെ ആയത്? ഖുറാനും ഹദീസും വായിച്ചാൽ കാണുന്ന അന്ന് സൗദിയിൽ ഉണ്ടായിരുന്ന ജൂതരും ക്രിസ്ത്യൻസും ഒക്കെ എവിടെ പോയി ?
@thomaskj41509 ай бұрын
കൂടുതൽ ഒന്നും പറയേണ്ട. അവർ ലവ് ജിഹാദിന്റെ ഇര ആയി. Mattonn: അവർ ആസാംതൃപ്തയായ കാമതുര ആയിരുന്നു.
@viswanadhanraghavannair14699 ай бұрын
Puzhukkuthetta oru phalamayippoyi Madhavikkutty Amma.Avasana kalangalil,matham mattathinte ottappedalil Aa jeevitham venthu urukippoyi.Pavam Amma.Pranamam Ammakku.
She full filled her old dreams at the last stage no beady know behind that’s
@savithrirajagopal97554 жыл бұрын
. DISHTV
@magnimiracle7701 Жыл бұрын
മതങ്ങൾകൊണ്ടോ മതംമാറ്റo കൊണ്ടോ ആത്യന്തികമായി യാതൊരു പ്രയോജനവും ഇല്ലെന്ന് മനസ്സിലാക്കിയില്ല എന്നത്, എത്ര വലിയ എഴുത്തുകാരി എന്ന് പറഞ്ഞാലും, അവരെക്കുറിച്ചുള്ള മതിപ്പ് കുറച്ചുകളഞ്ഞു.
@midhurehna76885 жыл бұрын
ആമി 😍
@vinodkc76144 жыл бұрын
സാഹിത്യകാരൻ ഭാവിയുമായി മോതിരംമാറി വിവാഹ നിശ്ചയം കഴിച്ച വ്യക്തിയാണ്, അയാൾ സംസാരിക്കുന്നത് നിങ്ങളോടല്ല നിങ്ങളുടെ മുൻ തലമുറക്കാരോടാണ് ആ ബോധം തന്റെ മനസ്സിൽ ഉള്ളതുകൊണ്ട് മാത്രമാണ് നിങ്ങളിൽ ചിലർ എറിയുന്ന കല്ലുകൾ അയാളുടെ ശരീരത്തെ നോവിക്കുമ്പോഴും അയാൾ നിശബ്തനാവാത്തത്.. മാധവിക്കുട്ടി.. എന്റെ കഥ
@brainstormshefe16123 жыл бұрын
എല്ലാം ഞാൻ തന്നെയാണ് ശരി.. മറ്റുള്ളവരെ ഒന്നും ശരിയല്ല.. എന്താല്ലേ??
@malathichettur46733 жыл бұрын
നല്ല എഴുത്തകാരിയ്ക്ക് പാളിച്ചകൾ പറ്റിയതെന്തു കൊണ്ട് ?
@gireeshc26293 жыл бұрын
കഴപ്പ് 15 വയസിൽ 45 കാരനെ കൊണ്ട് കെട്ടിച്ചതിന്റെ പോരായ്മ .ബല ഹീനത .
@أَلِيمٍ-د2غ4 жыл бұрын
21:06 പോയിന്റ്
@NastharMa975 жыл бұрын
Nice!
@antonykj18383 жыл бұрын
ഗുഡ് പ്രസന്റേഷൻ
@beenaparu46224 жыл бұрын
Ente Ammak pranamam
@priyau.t.97783 жыл бұрын
Neermathalam poovinullil.......🙏🙏🙏
@ms48484 жыл бұрын
സ്വർഗത്തിൽ വസിക്കുന്നവൾ കമലാ സുരയ്യ .. നീർമാതളം പൂത്ത് സുഗന്ധം പരത്തി കടന്ന് പോയ മലർവാടി 😍😘
@subhamurthiiyer4714 жыл бұрын
Great soul but there r some people never accept this.
@shakthidharanp.v80304 жыл бұрын
You are lucky to be with meera
@vargheseki26453 жыл бұрын
Secretary: Nobody knows the final years, totally in darkness..
@PrakashanTaliyilPoduval9 ай бұрын
ലൗ ജിഹാദ് കേരളത്തിൽ വെള്ളവും വളവും കൊടുത്ത അവരെ എന്തുപറഞ്ഞ് വെളുപ്പിക്കാൻ നോക്കിയാലും അത് ശരിയാകില്ല. അവർ ഒരു റോൾ മോഡൽ ആകേണ്ടവർ ആയിരുന്നു. എഴുത്തുകാരി എന്ന നിലയിൽ നല്ലവരാകം
@rumug92113 жыл бұрын
She should not have gone for conversion.
@nisakabeer426810 ай бұрын
Ningalkenkilum. Aa valiya manushya snehiye nalla vaakukalal cherthu nirthan kazhinjallo
@martinjyjy43894 жыл бұрын
അതു സ്വാഭാവികം.
@ramachandranstarstudio62453 жыл бұрын
സത്യം പറയു അലക്കിൽ അത് പുറത്തു വരും അത് പ്രകൃതി നിയമം
@thomasmj96353 жыл бұрын
Most relevant and important
@jasminekamalabhai3 жыл бұрын
ഇയാൾക്ക് ചോദിക്കാൻ അറിയില്ല...
@valsammageorge94823 жыл бұрын
നമ്മുടെ ജനനം ഏതു മതത്തിൽ ആയിരുന്നോ അതിൽ തന്നേ നില നിൽക്കുന്നതാണ് നമുക്ക് സുഖം .അതൊരു സത്യം .അഥവാ,മാറുന്നെങ്കിൽ അതി 5വയസ്സിനു ഉള്ളിൽആയാൽ നമ്മളുടെ ഓർമപഴയതിൽ തങ്ങി നിൽക്കില്ല.പുതിയതിനെ മനസ്സിൽ accept ചെയ്യാനും സാധിക്കും.മതം മാറ്റം അവരെ തകർത്തു കളഞ്ഞു. ബന്ധങ്ങൾക്ക് തകർച്ചകളും സംഭവിച്ച് കാണും.തീർച്ച.ചെയ്ത വിഡ്ഢിത്തം അവരെ രോഗി ആക്കി.ആയുസും തീരാൻ കാരണം ആയത് മതം മാറ്റം തന്നെ..സംശയം ഇല്ല.
@mohammedanjalan1442 Жыл бұрын
ഒരാളുടെ വെക്തി ജീവിതം എന്താവണം എന്താവണ്ട എങ്ങിനെയാവണം എന്നെല്ലാം തീരുമാനിക്കാനുള്ള അവകാശവും സ്വതന്ത്ര്യവും അത് ആ വെക്തിക്ക് മാത്രം അവകാശ പെട്ടതാണ്. മറ്റൊരാളുടെ വെക്തി ജീവിതത്തിലും സ്വാതന്ത്ര്യത്തിലും അവന്റെ അവകാശങ്ങളിലും കൈ കടത്താനും ഇടവെടനും ഒരാൾക്കും അവകാശമില്ല.
@mohammedanjalan1442 Жыл бұрын
അറിവിന്റെ കാര്യത്തിൽ മനുഷ്യൻ എന്നും ശിശു തന്നെയാണ്. ലോകത്തിൽ പല ആളുകൾക്കും ഇന്നുള്ള അറിവും ആശയവും വിശ്വാസവും ആയിരിക്കില്ല മറ്റൊരാവസരത്തിൽ. ലോകത്തിൽ എത്രയോ ആളുകൾ പല ആശയത്തിലേക്കും വിഷ്വാസതിലേക്കും മാറുമ്പോൾ കമല ശുറയ്യ മാത്രം രോഗിയും മരണത്തിനും കാരണമായത് മതം മാറിയത് കൊണ്ടെന്ന ഈ പൊട്ടൻ അറിവ് താങ്കൾക്കു എവിടന്നു കിട്ടി എന്നുകൂടെ പറഞ്ഞാൽ ഉപകാരമായിരുന്നു.??? 😂😂😂
@ruparani78104 жыл бұрын
ലീലാമേനോന്റെ അഭിമുഖം കണ്ടാൽ സത്യം മനസ്സിലാക്കാം.
@s_r46184 жыл бұрын
Link undo
@ruparani78104 жыл бұрын
@@s_r4618 ഇല്ല.
@s_r46184 жыл бұрын
@@ruparani7810 njan kandu sister
@ruparani78104 жыл бұрын
@@s_r4618 ഒരു മദാമ്മ കൂടുതൽ വിശദമായി ഒരു ബുക്ക് ഇതിനെക്കുറിച്ച് എഴുതി ഇറക്കി യിട്ടുണ്ട്.കിട്ടുമോന്ന് നോക്കൂ bro
@s_r46184 жыл бұрын
@@ruparani7810 okay
@manojpillai197819 ай бұрын
11.07 min- മുതൽ കേട്ടാൽ സത്യം അറിയാം
@Shakjils10 ай бұрын
Aami ❤
@naseeranaseera47375 жыл бұрын
good👏👏👏
@premanpreman.na.panampad24254 жыл бұрын
കൃഷ്ണ ഭക്തയായിരുന്ന ഈ സ്ത്രി കൃഷ്ണനെപ്പറ്റി എന്തു മനസ്സിലാക്കി. എന്ന് ഒന്നു ചിന്തിച്ചു നോക്കു.
@mariyammaliyakkal97194 жыл бұрын
കൃഷ്ണന്‍െ പിന്‍തുടര്‍ച്ചാണ് മുഹമ്മദ് എന്നും, കൃഷ്ണനും മുഹമ്മദും ഒരേ ഏകദെെവത്തെയാണ് ആരാധിച്ചതെന്നും ആ പ്രതിഭ മനസ്സിലാക്കി. ഇപ്പോള്‍ മണ്ണായി.ആത്മാവ് ഉയര്‍ന്നെഴുനേല്‍ക്കും....