ചില episode കളിൽ ശ്രീ സംഘ സംഘ പരിവാർ നമ്മുടെ ദേശത്തിന്റെ, സംസ്കാരത്തിന്റെ,അടിസ്ഥാന നിലനിൽപ്പിനു അനിവാര്യമായ ഒരു പ്രസ്ഥാനമാണെന്ന് വിശ്വസിക്കുമ്പോഴും ശ്രീ മോഹൻദാസ് അവർകളുടെ ചില നിലപാടുകൾക്കെതിരായി comment ഇട്ടിട്ടുള്ള, ഒരാളാണ് ഞാൻ. ഇന്ന് അങ്ങ് വളരെ കുറച്ചേ സംസാരിച്ചുള്ളൂ എങ്കിലും അങ്ങയുടെ ഈ പരിപാടി കണ്ടപ്പോഴാണ് അങ്ങയുടെ ചിന്തയുടെ ഉദാത്ത തലത്തെ കുറിച്ചും രാഷ്ട്രീയ ത്തെ പ്രാക്ടിക്കൽ ആയി നോക്കി കാണാനുള്ള അവഗാഹ ത്തെ കുറിച്ചും aware ആകുന്നത്.🙏🙏🙏
@kumarankutty27553 ай бұрын
കിട്ടില്ലെടോ. അവർ ഇപ്പോൾ വല്ല ജന്തുവോ മറ്റോ ആയി പുനർജ്ജനിച്ചിരിക്കും. മനസ്സിൽ കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്യാദികൾ ഉള്ളവർക്ക് മോക്ഷം കിട്ടില്ല. ഈ ഭൂമിയിൽ തന്നെ കിട്ടേണ്ട ആത്യന്തിക ദുഃഖ നിവൃത്തിയാണ് മോക്ഷം. മരിച്ചിട്ടു കിട്ടേണ്ടതല്ല.
@PhotoDrive-x6m9 ай бұрын
ഞാൻ വെറുതെ ഒന്ന് കേൾക്കാൻ തുടങ്ങിയതാണ്, തുടങ്ങിയപ്പോൾ പിന്നെ തീരുന്നതുവരെ കേട്ടു, ahmad സർ, and tg സർ, great സംവാദം,
@satheeshpakideeri2988Ай бұрын
ഞാനും
@MartinaThomas-s4g7 күн бұрын
Nigal. Eee book vayichittudo????
@madanmohan36809 ай бұрын
Ahamad Mash. അഭിനന്ദനങ്ങള്‍. അങ്ങയുടെ വാക്കുകള്‍ വളരെ ഇഷ്ട്ടപെട്ടു 👌👌👌
@sane-sapien808010 ай бұрын
ഏറെക്കുറെ സത്യസന്ധരായ രണ്ടും പേർ തമ്മിലുള്ള ഒരു സംഭാഷണം.... ആസ്വാദ്യകരം
@akpakp36910 ай бұрын
എത്ര സുന്ദരവും ഉദാത്തവുമായ ഒരു ചർച്ച🎉 അഭിനന്ദനങ്ങൾ🎉🎉🎉
@dasknair10 ай бұрын
നന്നായിരിക്കുന്നു... കാമ്പുള്ള ചർച്ച .... തലയിൽ മസാലയുള്ള രണ്ടു പേർ, അസഹിഷ്ണുതയില്ലാതെ, ഞാൻ കൂടുതൽ വിവരസ്ഥൻ എന്ന ഭാവമില്ലാതെ, ശബ്ദമലിനീകരണമില്ലാതെ നടത്തിയ, നയിച്ചവർക്കും കാണികൾക്കും / ശ്രോതാക്കൾക്കും സുഖകരമായിത്തീർന്ന ഒരു ചർച്ച... ഇക്കാലത്ത് വളരെ ദുർലഭമായ - (വിപരീത)ബൗദ്ധികതലത്തിൽ ഉറച്ചു നിന്നുകൊണ്ട് - സ്വന്തം ആശയം അടിച്ചേൽപ്പിക്കാനോ സ്ഥാപിക്കാനോ ശ്രമിക്കാതെ നടത്തിയ സുന്ദരമായ ആശയ വിനിമയം ... ഇഷ്ടമായി, രണ്ടുപേരുടെയും രീതികൾ ... ❤
@KaleshCn-nz3ie10 ай бұрын
അറിവും വിനയവും ക്ഷമയും സത്യസന്ധതയും ബുദ്ധിശക്തിയും ഉള്ള ആളുകൾ കൂടിച്ചേർന്നപ്പോൾ ഒരു നല്ല ചർച്ച ആയി.. ഇതൊക്കെ ഇന്നത്തെ ന്യൂജനറേഷൻ മാപ്രകൾ കണ്ടു പഠിക്കണം... രണ്ടു പേർക്കും നമസ്കാരം 🙏
@basithk80279 ай бұрын
രണ്ട് വട്ടവളിയൻമാർ
@alexvjacobveloopra18989 ай бұрын
@@basithk8027🤘🏻💐😆😆😆🐖🐖
@lethajeyan24353 ай бұрын
Sreedhanpillai aaranu mohana ?
@santhoshsivanalappuzha595310 ай бұрын
ഇത്രയും ക്ലിയർ ആയ അഹമ്മദ് മാഷ് ന്റെ ഒരു ഇന്റർവ്യൂ വന്നത് നന്നായി. വര്ഷങ്ങള്ക്കു മുൻപ് ഒരു പൊതുയോഗത്തിൽ അഹ്‌മദ് മാഷ് ഈ വിഷയം സംസാരിച്ചത് ഓർക്കുന്നു. അഹ്‌മദ് മാഷ് ബിഗ് സല്യൂട്ട്. ഇപ്പോഴും നാച്ചുറൽ ആയി മാധവികുട്ടി മതമാറിയത് ആണ് എന്ന് ഒരു പാട് ഇസ്ലാമിസ്റ്റുകൾ വിശ്വസിക്കുന്നു. ലീഗിൽ സമാധാനിയും വഹാബും ഒക്കെ പിണറായി യുടെ ആൾകാർ ആണ്
@sureshkumar-mq2sw10 ай бұрын
അപ്പൊ ആ പിള്ള എവിടെ പോയി. തള്ളേ പിള്ള.
@ponnani12310 ай бұрын
കയ്യിലിരിപ്പ് കാരണം എല്ലാ പാർട്ടികളും പുറത്താക്കിയ ഒരു വേസ്റ്റ് ആണ് ഈ എ. പി അഹമ്മദ്. ഇപ്പോൾ വർഗീയ വാദികളുടെ കൂടെ നിന്ന് പച്ച കള്ളം പറഞ്ഞു ജീവിക്കുന്നു. ഈ വിവരദോശിയെ ഇന്റർവ്യൂ എടുക്കുന്നവന്റെയൊക്കെ ഒരു ഗതികേട് 🫢
മാഷേ....... അടുത്ത കാലത്തായി സംഘപരിവാറിനെ സുഖിപ്പിക്കാൻ കരാറെടുത്ത പോലെ തോന്നുന്നു. വല്ലോ?
@hardcoresecularists363010 ай бұрын
ഇതാണ് ചർച്ച👍 ഇൻഗ്രീഡിയൻസ് അതി ഭയാനകം വെരി ഗുഡ്
@rajimolkr498510 ай бұрын
അഹമ്മദ് മാഷിന് അഭിനന്ദനങ്ങൾ. ഇതു പുറം ലോകം അറിഞ്ഞല്ലോ
@XD123kkk9 ай бұрын
Yes.... 💯
@62ambilikuttan10 ай бұрын
ഒരു സംവാദം എന്നാൽ എന്താണ്,എന്താവണം എന്നതിന് ഉത്തമ ഉദാഹരണം.എന്നാൽ ഇത് മാന്യന്മാരുടെ ഇടയിൽ മാത്രം സാധ്യമാകുന്ന ഒന്നാണ്.
@vijeshpm49084 ай бұрын
ഈ എപ്പിസോഡിന്റെ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു... ഇതാണ് ചർച്ച.. ഇതിലൂടെ ആണ് അറിവ് നേടുക... നന്ദി അഹമ്മദ് സർ.. നന്ദി TJ....
@Unnikrishnan_G94110 ай бұрын
സുന്ദരൻ ചർച്ച ആയിരുന്നു 🙏 നന്ദി
@kkgireesh432610 ай бұрын
ഒരു മതത്തേയും കുറചു കാണാത്ത അങ്ങയെ യാണ് ഇന്ന് . നാടിനും ജനങ്ങൾക്കും ആവശ്യം
@somantk593310 ай бұрын
അഹമ്മദ് മാസ്റ്റർക്ക് അഭിനന്ദനങ്ങൾ.
@harianji517010 ай бұрын
വളരെ നല്ല ചർച്ച അഹമ്മദ് മാഷ് സത്യങ്ങൾ തുറന്ന് പറയുന്നു 🙏
@geethamoolayil424316 күн бұрын
മാഷിന് അഭിനന്ദനങ്ങൾ. 🙏🙏മാധ്യമങ്ങൾ തുറന്നു പറയാത്ത കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു 👌👌👌
@dodavis45949 ай бұрын
ഞെട്ടിക്കുന്ന പല കാര്യങ്ങളും.... Good discussion 👏👏👏
@Kaafir91610 ай бұрын
നിങ്ങൾ രണ്ടുപേരുടേയും സംസാരം കേട്ടിരുന്നുപോകും….ഇനിയും ഇത്തരത്തിലുള്ള വിഷയങ്ങൾ സംസാരിക്കണം
@Saja-z4c10 ай бұрын
അഹമ്മദ് മാഷിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ
@kumarankutty275510 ай бұрын
ഒക്കെ വെറുതെയാ. അഹമ്മദ് മാഷ് ഇസ്‌ലാമായതു കൊണ്ട് ഒരു പാർട്ടിയെ ഉള്ളു. അത് മതം തന്നെയാണ്.
@sunrendrankundoorramanpill795810 ай бұрын
🙏.... 🌹🌹🌹
@basithk80279 ай бұрын
അസൂയ മൂത്ത അയ്മദ്
@mohandasullattil487310 ай бұрын
Excellent discussion. Hats off to both TG Mohandas Sir, and AP Ahammed Master. 🙏
@muraleeharakaimal216010 ай бұрын
എത്രയെത്ര വിഗ്രഹങ്ങൾ വീണുടയുന്നു ? എത്രയോ നവഭാവങ്ങൾ രൂപം കൊള്ളുന്നു ? ThanksTG & APA🙏🙏🙏
@krishnakv822810 ай бұрын
പ്രസക്തമായ ചർച്ചകളുമായി ABC..... അഹമ്മദ് മാഷ് & TG 👌 (മാധവിക്കുട്ടി വിഷയം TG അല്പം ഒതുക്കി )
@jayachandranpillai72519 ай бұрын
എത്ര മനോഹരമായ ചർച്ച എത്ര സുന്ദരം കേൾക്കുവാൻ എന്ത് രസം നിങ്ങൾക്ക് രണ്ടാൾക്കും ദീർഘായുസ്സ് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sayeeshpillai584210 ай бұрын
Extremely intellectual debate. Outstanding. Thank you
@kusumamvenugopal129310 ай бұрын
തുല്യരായ രണ്ടുപേർ..കേട്ടിരിക്കാൻ നല്ല രസം...ഇനിയും ഇനിയും വേണം
@sethunairkaariveettil210910 ай бұрын
നല്ല സുതാര്യമായ, നിഷ്‌ക്കളങ്കമായ, വിശദമായ, ചർച്ച. രണ്ടു പേർക്കും അഭിനന്ദനങ്ങൾ......അറിയാത്ത കുറെ സത്യങ്ങൾ മനസ്സിലായി... മണ്ണടിഞ്ഞപോലെയുള്ള സത്യങ്ങൾ.... പാവം മാധവിക്കുട്ടി.. നന്ദിയില്ലാത്ത, നാണം കേട്ട നാറിയ മക്കൾ..... കാലം അവർക്കു മാപ്പ് കൊടുക്കുമോ?. ഇല്ല ഒരിക്കലും ഇല്ല.... മോഹൻദാസ് സാറിനോടാണ്. ഒരു പക്ഷെ എന്റെ വിവരക്കേട് കൊണ്ടായിരിക്കാം ഈ കുറിപ്പ്. ശ്രീധരൻ പിള്ള ഈ കേസ് എങ്ങിനെ ഏറ്റെടുത്തു? മനസ്സാക്ഷിയുള്ള ഒരു മനുഷ്യനും സാധ്യമല്ല. എത്തിക്സ്, എന്തു എത്തിക്സ്? എന്തെല്ലാം പറഞ്ഞു ഒഴിഞ്ഞുമാറാമായിരുന്നു? ഏതൊരു ഡോക്ടർക്കും വക്കീലിനും എന്തെല്ലാം കാരണങ്ങൾ പറഞ്ഞു ഒരോ കേസിൽ നിന്നും ഒഴിഞ്ഞുമാറാം. അദ്ദേഹം ഒരു ഹിന്ദു, ഹിന്ദുക്കൾക്ക് വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയക്കാരൻ എന്നൊക്കെയല്ലേ മുഖമുദ്ര? മതം മാറ്റത്തിന്റെ വിഷയം. അത് ചതിയിലൂടെ എന്നറിഞ്ഞാൽ ഒരാൾക്കും സാധ്യമല്ല അത്തരം കേസ് ഏറ്റെടുക്കാൻ. അവിടെ ജാതിയും മതവും അല്ല വിഷയം. മനസ്സാക്ഷിയാണ് വിഷയം. Advocates Ethics നോക്കിയാണോ മോഹൻദാസ് കേസുകൾ എടുക്കുന്നത്? ഈ കേസ് ഞാൻ എടുക്കില്ല എന്ന് ഒരു വക്കീൽ പറഞ്ഞാൽ ബാർ കൌൺസിൽ എങ്ങിനെ അയാളെ ബുദ്ധിമുട്ടിക്കും? വ്യക്തിസ്വാതന്ത്ര്യം വക്കീലന്മാർക്കില്ലേ? അന്യായക്കോടതിയല്ലേ? അവിടെ ന്യായത്തിനു എന്തു വില? തെളിവുകൾ, അത് സത്യമോ മിഥ്യയോ ആവട്ടെ, സാക്ഷികൾ... അതൊക്കെയല്ലേ കോടതി നോക്കുക. ഇത്രയും തെളിവുണ്ടായിട്ടും ഒരാളും ശബ്ദമുയർത്തിയില്ല എന്നത് അതീവ ഭയാനകം തന്നെ. ഇത് തിരിച്ചാണ് സംഭവിച്ചിരുന്നതെങ്കിൽ, അതാ യ ത് ഒരു പ്രശസ്ത മുസ്ലിം എഴുത്തുകാരിയെ ഒരു അന്യമതസ്ഥൻ മതം മാറ്റി ചതിച്ചിരുന്നു എങ്കിൽ എന്തായിരിക്കും ഇവിടത്തെ അവസ്ഥ? അപ്പോൾ അതൊന്നുമല്ല വിഷയം. വിഷയം പണത്തിന്റെതാണ്. നാണം കെട്ടും പണമുണ്ടാക്കിയാൽ നാണക്കേട് ആ പണം തീർക്കുമത്രേ.... പണത്തിനു വേണ്ടി എന്തും ചെയ്യുന്നവർ.....
@sheelasanthosh872310 ай бұрын
MakkLippolvde avrenthu.cheyyunnu
@rajugeorge969310 ай бұрын
Tru ❤❤
@durgasapthaslokip445410 ай бұрын
True true true
@haridhar862010 ай бұрын
Yes, low life.
@sheelasanthosh872310 ай бұрын
Manasilurappicha.vigrahngellam.udanju.pokayanallo
@gauravjoshi999010 ай бұрын
Need more sessions with AP Ahamed sir and TG sir..... both are gems❤❤❤❤❤❤❤❤
@mmdasmaruthingalidam7558Ай бұрын
ഇത്രയും വലിയൊരു കോളിളക്കം സൃഷ്ട്ടിക്കേണ്ട സത്യം തുറന്നുപറയാൻ കാണിച്ച താങ്കളുടെ ആർജ്ജവത്തിന്...അഹമ്മദ് മാഷേ🙏🙏🙏
@somantk593310 ай бұрын
നിങ്ങൾ തമ്മിലുള്ള സംവാദം കൂടുതൽ പ്രതീക്ഷിക്കുന്നു.
@gopalakrishnangopalakrishn18569 ай бұрын
അറിവ് ഉള്ള ഒരു എഴുത്തു കാരി. ഒരിക്കലും മതം മാറാൻ പാടില്ലായിരുന്നു സാഹചര്യം ഏതായാലും.
@mohanannairp32084 ай бұрын
പഴകിയ തരുവള്ളി മാറ്റിടാം, പുഴയൊഴുകും വഴി വേറെയാക്കിടാം കഴിയുമിവ മനസ്വിമാർ മനസ്സൊഴിവാതശക്യമൊരാളിൽ ഊന്നിയാൽ
@McBrueswane3 ай бұрын
മതം മാറിയത് മതത്തോടുള്ള ആകർഷണം കൊണ്ടല്ല.സമദാനി യോടുള്ള പ്രണയം കൊണ്ടാണ്. പ്രണയത്തിനു വേണ്ടി സർവ്വവും ത്യജിക്കാൻ തയ്യാറുള്ള എഴുത്തുകാരി ആയിരുന്നു അവർ. പ്രണയത്തിൽ സമദാനി വഞ്ചിക്കുകയും ചെയ്തു
TG sir താങ്കളുടെയും എന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള ആഗ്രഹം ഒന്നാണല്ലോ... 👍👍
@vakkeelremo10 ай бұрын
ഏറ്റവും മനോഹരമായ ഒരു സംവാദം
@sunrendrankundoorramanpill795810 ай бұрын
ഇവിടെ മനുഷ്യരാണ് ഇവർ.... 🌹അതിന്റെ മഹത്വമാണ് കേൾക്കുന്നത്... 😔
@natasha29903 ай бұрын
അഹ്‌മദ് മാഷ്.. പൊളി മനുഷ്യൻ.. എത്രഭംഗിയായി സംസാരിക്കുന്നു.. Hats off.. Best കോൺവെർസേഷൻ..
@jayanarayananp80123 ай бұрын
അഹമ്മദ് മാഷ് എല്ലാ അർത്ഥത്തിലും ബഹുമാനം അർഹിക്കുന്നു. He revealed many startling facts. Bold person. Sincere. Scholar.
@omanaroy163510 ай бұрын
എത്ര നല്ല ഒരു പോസ്റ്റ് നന്ദി സാറന്മാരെ...
@sunilroyalnestedavanaparam514210 ай бұрын
ചേകനൂർ കേസ് ഒതുക്കിയതിൽ ഒ രാജഗോപലിനു നല്ല പങ്ക് ഉണ്ടായിരുന്നു അന്ന് ഒരു സംസാരം ഉണ്ടായിരുന്നു. ഇപ്പോൾ നോക്കുമ്പോൾ അത് വളരെ ശരിയായിരുന്നു എന്ന് തോന്നുന്നു.
@unnikrishnang636710 ай бұрын
yes ! U r right! I remember reading same allegations decades back. The ham radio case against Vellappali was also thwarted by O Rajagopal lead mafia.
@muralidharan72269 ай бұрын
O Rajgopal got Bharat bhushan award for doing unlawful acts as mentioned above
@Siva-qp3cs4 ай бұрын
ഒരു നല്ല സംവാദം കേട്ട സംതൃപ്തി ⚠️ രണ്ടു പേർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 👍👍👍
@ponup55810 ай бұрын
മനോഹരമായ സംവാദം..❤️
@muralikummar.s.k263610 ай бұрын
It is a an explosive interview keep sharing
@prakashanvsg578410 ай бұрын
It is a wonderful discussion. Also cleared some of my doubts regarding Madhavikutty ,Nalapad, sreedharan pillai, samadani and the likes.very pitiable condition of b.j.p.
@jayakumarkc819010 ай бұрын
Lost all respect for Adv. Sridharan Pillai, I always suspected his activities...... What a shame 😮
@unnikrishnang636710 ай бұрын
Yes he proved himself in Marad case too and still he was the BJP president in Kerala and now a governor!! സംഘ പുത്രരെ, നിങ്ങൾക്കു ഒന്ന് പൊട്ടി കരഞ്ഞു കൂടെ !!
@sanalkumarvk390910 ай бұрын
ഞെട്ടിക്കുന്ന സത്യസന്ധമായ ഒരു ചർച്ച. രാഷ്ട്രീയ മത ബന്ധം പഠിക്കുന്ന പുതു തലമുറക്ക് ഒരു പഠന സഹായി. ഇത്തരം ഗഹന മുള്ള ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു
@srajendran9710 ай бұрын
AP ji and TG ji....Vividhadayile yekatha.....How cordial was the talk.....2 aalkkum nanmmakal nerunnu......❤❤❤
@VimalKumar-wl3bb10 ай бұрын
👏👏👌👍ശ്രദ്ധേയമായ ചര്‍ച്ച
@sudhakaranvelu75410 ай бұрын
Both are you As a University. Thank you ❤
@manjuharinarayanan340010 ай бұрын
Perfect combination
@sweetwisdom770810 ай бұрын
Wow what a discussion....great exchange of ideas.... 😊
@Syamala_Nair10 ай бұрын
സതഽഠ .സ്നേഹം ആത്മാർത്ഥത അതുമാത്രമാണ് ആ പാവം പ്രതീക്ഷിച്ചത്😮😮😮
@unnik.k.662610 ай бұрын
അബ്ദുൾ സമദ് സമദാനി എന്ന സാക്ഷാൽ ലൗ ജിഹാദിയെ ഒരിക്കലും ഹൈന്ദവ ദേവ-ദേവതകളുമായോ, ഹൈന്ദവ പുരാണങ്ങളുമായോ ക്രൈസ്തവ വേദങ്ങളുമായോ ബന്ധപ്പെട്ട വിഷയങ്ങളുമായോ ഉള്ള ഒരു പ്രഭാഷണ വേദിയിൽ പോലും പ്രസംഗിക്കാൻ ഒരു ഭാരത സ്നേഹിയായ ഹൈന്ദവ-ക്രൈസ്തവനും ക്ഷണിക്കരുത്. കാരണം ഈ രണ്ടു മതങ്ങളിലെ ദേവീ-ദേവ സ്നേഹ മൃസൃണങ്ങൾ പ്രേമോദാര രീതിയിൽ വിസ്തരിച്ച് ഇസ്ലാമിലും ഇവ അടങ്ങിയിരിക്കുന്നു എന്ന ഒരു അയാർത്ഥത കലർന്ന സന്ദേശത്തിലൂടെ ഹൈന്ദവ-ക്രൈസ്തവ യുവതികളെ ഇസ്ലാമിലേക്ക് ആകർഷിക്കുന്ന ഒരു തന്ത്രം ഇയാൾ പ്രയോഗിക്കുന്ന വിവരം പലരും മനസ്സിലാക്കുന്നില്ല. ഇയാളുടെ സാഹിത്യ പാണ്ഡിത്യം ഇസ്ലാമിൽ മാത്രം ഒതുക്കി നിർത്തുന്നതാണ് ഹൈന്ദവർക്കു നല്ലത്
@sunithacs937110 ай бұрын
സത്യം ഈ മനുഷ്യൻ ഇത്ര യും ചെറ്റ ആണെന്ന് കരുതിയില്ല
@chandramathykallupalathing4139 ай бұрын
സത്യം. Bhagavad-Gita യിലെ ചില ശ്ലോകങ്ങള്‍ എഴുതി എടുത്ത് വച്ചിട്ടുണ്ട്. Bhagavad-Gita കാണുക പോലും ചെയ്തിട്ടില്ലാത്ത ഹിന്ദുക്കള്‍ അതൊക്കെ കേള്‍ക്കുമ്പോള്‍ സമദാനി വലിയ ഹിന്ദു സ്നേഹം ഉള്ള ആളാണ് എന്ന് തെറ്റിദ്ധരിക്കുന്നു. മലയാളo വായിക്കാന്‍ അറിയുന്ന ഹിന്ദുക്കളെ, വലിയ വിലയൊന്നും ഇല്ല, മലയാളത്തില്‍ വ്യാഖ്യാനം എഴുതിയ Bhagavad-Gita ഇന്നെവിടെ വേണമെങ്കിലും കിട്ടും. വാങ്ങി വായിക്കുക
@Jette-z1l8 ай бұрын
അബ്ദുൾ സമദ് സമാദാനി... നല്ല പ്രാസംഗികൻ ആണ്...സഫാരി ചാനലിൽ കുറെ നാള് ഉണ്ടായിരുന്നു...😢
@parakemeethalramanarayanan301010 ай бұрын
ശ്രീധരൻ പിള്ള ചതിയനും അധികാരമോഹിയുമാണെന്ന എന്റെ വിശ്വാസം ഉറപ്പായി. ഇങ്ങനത്തെ ആളുകൾ ഉണ്ടെങ്കിൽ പാർട്ടിയുടെ കാര്യം സ്വാഹാ.
@praveenindia193510 ай бұрын
വളരെ സത്യം ആണ്. സമദാനിക്ക് വേണ്ടി കോടതിയിൽ ഹാജരായത് ശ്രീധരൻ പിള്ള ആണ്. അത്കൊണ്ട് ആണ് പാർട്ടി ഇവിടെ ഗതി പിടിക്കാത്തത്.
@madhavim80519 ай бұрын
മാറാട് കേസിൽ അണിയറക്ക് പിന്നിൽ കാശിന് വേണ്ടി ഹിന്ദു ഐക്യവേദിയെ ചതിച്ചവനാണ് ശ്രീധരൻപിള്ള, സ്വർണ്ണക്കടത്ത് കേസിൽ EDയേയും, NIAയേയും ചോർത്തി പിണറായിയുടെ പ്രതിഫലം പറ്റിയവനാണ് കെ. സുരേന്ദ്രൻ
@vaisakhdev81939 ай бұрын
@@madhavim8051 😮
@jayakumarb83619 ай бұрын
അറിയാത്ത കാര്യം അറിയില്ല എന്ന് പറയാൻ ഉള്ള സത്യസന്ധത. അഹമ്മദ് മാഷ് ❤️❤️❤️
@manjuambrose140810 ай бұрын
എന്താ ചർച്ച ❤❤❤ 🔥🔥🔥 waiting for the next❤ respect both ❤
@SureshBabu-ii2hzАй бұрын
സത്യങ്ങൾ പറയാൻ അഹമ്മദ് മാഷ് കാണിക്കുന്ന ധൈര്യം 👍👍❤️❤️👌👌👌
@avsmdskerala38810 ай бұрын
നിങ്ങളെ രണ്ടാളും ചേർന്നാൽ കേരളത്തിന് ഒരുപാട് കാര്യങ്ങൾ മനസ്സിലാകും കേരളം എന്ന് ഞാൻ ഉദ്ദേശിച്ചത് ഈ ചർച്ച നയിക്കുന്ന രണ്ട് ആളുകൾക്കും മനസ്സിലാകും തുടരും എന്ന മാത്രമേ എൻറെ അവസാനം പറയാൻ ശ്രമിക്കണം
@IKEA1610 ай бұрын
ഇത്രേം നീണ്ടത് ആയത് കൊണ്ട് ഞാൻ ആദ്യം കണ്ടില്ല വളരെ നല്ല interview മൂന്നായി ഇടാമരുന്നു
@IndShabal10 ай бұрын
പ്രായേണ നിർമ്മല ഹൃദയരായ രണ്ടുപേർ തമ്മിലുള്ള സംഭാഷണം അനർഗ്ഗളനിർഗ്ഗളം... വിശിഷ്യ അഹമ്മദേട്ടൻ്റെ നിഷ്കളങ്കവും വസ്തുതാപരവുമായ ആഖ്യാനം cpm നെപ്പോലെ CPI മാറുന്ന ലക്ഷണങ്ങളും വിവരിക്കുന്നു... തരവഴിതരത്തിൽ Pan Party ഐക്യം ബിജെപിയിലെ ചിലരുടെ അടക്കം പങ്കും അവർ വിവരിക്കുന്നു... ഇവരുടെ ചർച്ച ദീർഘകാലം തുടരട്ടെ... ആയുരാരോഗ്യസൗഖ്യവും നേരുന്നു! ˋ🙏🙏🙏
@sandhilkumar54857 ай бұрын
"സംവാദത്തിൽ സ്നേഹത്തിന്റെ കൂട്ട് വേണം" അഹമ്മദ് മാഷ് ❤
@surendrannair840210 ай бұрын
Beautiful discussion
@gopikrishna-fd8eb10 ай бұрын
Oh.. what a stunning conversation!
@ClaraVj10 ай бұрын
കഷ്ട്ടം, സത്യം എത്ര ദുഃഖകരം 🙏
@mohamed-y1u4r10 ай бұрын
മലപ്പുറത്തെ ഒരു മുസ്ലിമായ ഞാൻ അഹമ്മദ് സാഹബിൽ അഭിമാനിക്കുന്നു. സത്യവും, ധർമ്മവും നീതിയും വിളിച്ചു പറയാനുള്ള കാരശ്ശേരി മാഷെ പോലെയുള്ള താങ്കളുടെ ആർജവം ശ്ലാഘനീയമാണ്. എന്റെയും,താങ്കളുടെയും പേര് നോക്കിയല്ല തലയിലെ അകക്കാമ്പ് നോക്കിയാണ് ആളുകളെ വിലയിരുത്തേണ്ടത്. എസ്സെൻസ് ഗ്ലോബലിന്റെ ഒരു പരിപാടിയിൽ ജയശങ്കർ സാറും താങ്കളും പങ്കെടുക്കുന്ന പോസ്റ്റർ കണ്ടു. സന്തോഷം.❤❤
@ramachandrankambil384110 ай бұрын
പ്രീഡിഗ്രി യിൽ തോറ്റ പിണറായി യും എംഎൻ വിജയനും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ തന്നെ യാണ് എംഎൻ വിജയനും പിണറായി വിജയനും എപ്പോഴും ഹിന്ദു വിനെ ആക്ഷേപിച്ചവരാണ്
@santhigopink4099 ай бұрын
ആസ്വാദ്യകരമായ......ചർച്ച❤
@sreekumarithottathil154210 ай бұрын
ഇത്ര സങ്കടപ്രടാൻ ഒന്നും ഇല്ല ഒരു പ്രായം എത്തിയാൽ ഒരു പക്വത വരാത്തത് ആരുടെ കുറ്റമാണ് നമ്മുടെ പക്വതക്കുറവിനു മറ്റുള്ളവരെ കുറ്റം പറയേണ്ട
@rajimolkr498510 ай бұрын
ഓരോ മനുഷ്യരും വ്യത്യസ്തർ ആണ്. അവർ ഭർത്താവിൽ നിന്നും അനുഭവിച്ച മാനസിക പീഡനം ആർക്കും അറിയില്ല.
@Bibin208310 ай бұрын
വളരെ മികവ് പുലർത്തിയ ചർച്ച.🎉
@jayakumarpv16814 ай бұрын
അഹമ്മദ് സാറിൻ്റെ വാക്കുകൾ ഹൃദയത്തിൽ നിന്നു തന്നെ🎉
@sheebap999110 ай бұрын
സാറിനെപോലുള്ളവരെയാണ് ഇന്നത്തെ തലമുറ ശ്രവിയ്‌ക്കേ ണ്ടത് 👍
@murlimenon229110 ай бұрын
Enjoyed this... would you do a conversation on Chekanoor Maulavi?
@radhakrishnanjayachandran21119 ай бұрын
ശ്രീ.ഏ.പി. അഹമ്മദ് സാറിനും ശ്രീ. റ്റി.ജി. മോഹൻദാസ് സാറിനും സസ്നേഹാശംസകൾ.
@veeravarmaraja5223 ай бұрын
❤ സത്യമേവ ജയതേ ... അഹമ്മദ് മാഷിനും ടി.ജി.ക്കം അഭിനന്ദനങ്ങൾ❤
@THAKSHASHILAKALAGRAMAM10 ай бұрын
നിലവാരമുള്ള സത്യസന്ധമായ ചർച്ച❤
@PushpalathaV-c2u10 ай бұрын
എന്തു തന്നെ ആയാലും മാധവികുട്ടിയെ കോഴിക്കോട്ടുകാരിയായ എനിക്ക് ഒരുപാട് ഇഷ്ടം അവസാനം അവർ എൻ്റെ കൃഷ്ണനെ വിളിച്ചില്ലേ?
@user_use83810 ай бұрын
Outstanding conversation with two gems...🤝🤝🤝👌👌👌
@rajankailaspoet60883 ай бұрын
സത്യം ഇങ്ങനെ പുറത്തുവരും... എന്നെങ്കിലും!!! വിജയൻ മാഷിന്റെ അവസ്ഥ ഇന്നും വേദനയാണ് 😔😔
@gireeshkumargireesh383910 ай бұрын
ഇത്തരം നിലവാരമുള്ള ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു!!.
@NaveenKumar-ti3gk10 ай бұрын
Ahammad മാഷ്... നിങ്ങളെ പോലുള്ള ആൾക്കാരാവട്ടെ കേരളത്തിലെ മുസ്ലിങ്ങളുടെ പ്രതിനിധി
@MrUshapillai4 ай бұрын
നല്ല നിലവാരമുള്ള ചർച്ച, എത്ര വിഷയങ്ങൾ.. 🙏🙏🙏
@keralakeral411410 ай бұрын
യൂട്യൂബും ഫൈസ് ബുക്കും ലോകത്തിന് നൽകിയത് ഒരു പുതിയ വെളിച്ചമാണ്
@GijuAnto-eq3dp10 ай бұрын
Correct. Freedom of Expression in the right sense.
@abdulrazak-ti8nv10 ай бұрын
നന്നായി ഡിസ്‌കസ് ചെയ്തു. ♥️♥️♥️
@indirapk86810 ай бұрын
മാധവികുട്ടി എന്നും ഒരു സ്നേഹ നൊമ്പരം ആണ് 🙏
@venuraghavan83064 ай бұрын
TG സർ സംവാദ രീതിയിൽ മാറ്റം വരുത്തരുത്
@NGKannur10 ай бұрын
BJP എന്ന പാർട്ടിയിലെ വിഷം ആണ് ശ്രീധരൻ പിള്ള..
@VipinVasudev-uz1jv10 ай бұрын
Sathyam, poorimon
@esnarayanan249910 ай бұрын
Matha parivarthana mafia . Ldf UDF ..supporting this mafia..vote bank politics.....kjp Is also a burden on Hindus.....😂😂😂...
@lakshmisudheendran141710 ай бұрын
കഷ്ടം വെറുതെ അല്ല 😏😏😏ബിജെപി ഗുണം പിടിക്കാത്തത്
@flower-cp7vv10 ай бұрын
ബാക്കി പറഞ്ഞത് കേട്ടില്ലേ?? മുസ്ലിം തക്കിയ കാരണം ശ്രീധരനെ ഉപയോഗിച്ച്😂 Advocat e Act അനുസരിച്ച് വക്കീലിനെ ഒരു കേസും നിരസിക്കാൻ പറ്റില്ലല്ലോ ശത്രുവിൻ്റെ ശത്രു മിത്രം😂 പിന്നെ o രാജഗോപാലും ശ്രീധരനും ഒക്കെ പിടിച്ച് നിൽക്കാൻ ഏല്ലാ വെള്ളത്തിലും കാലു വെച്ച് നടക്കുവാ 😂
ഞാൻ കമ്യൂണിസവും മതങ്ങളും മുടിഞ്ഞു പോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്
@sarathbabupm9 ай бұрын
Wonderful conversation 👌👍 Really heart touching 💓
@sreemathitv594510 ай бұрын
വിവരം ഇല്ലായിരുന്നു എന്നുപറയാൻ കഴിയുമോ... പറയേണ്ടിവരും മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പഠിച്ചിരുന്നില്ല പലതും അവർക്കു അറിയില്ലായിരുന്നു അപ്പോൾ വിവരം ഇല്ലായിരുന്നു എന്നർത്ഥം
@sasikumaranayyappan-ue2ks10 ай бұрын
ഡോക്ടർ റും വാക്കിലും തമ്മിൽ വളരെ വ്യത്യാസം ഉണ്ട്. ധാർമികതയുടെ പേരിൽ വക്കിലിന് കേസ് ഏറ്റെടുക്കാതിരികാം.
@advalexabrahamodikandathil975010 ай бұрын
Connflict of Iinterest കാരണം വക്കാലത്തു എടുക്കില്ലാ എന്ന് ശ്രീധരൻപിള്ളക്ക് സത്യസന്ധമായി പറയാമാരുന്നല്ലോ, Adv. മോഹൻദാസ്!
@trrnair10 ай бұрын
എന്ത് നല്ല ആളാണ് ❤
@ayyapannairpalode95510 ай бұрын
അടിപൊളി ചർച്ച.രണ്ട് മഹാ മേരുക്കൾ
@muralinair34839 ай бұрын
Randu mahatvyakthikalute satyasandhamaya samsaram kettu njan valare santhoshikkunnu. Ithuvare arum vishateekarikkan kuttakkatha vishayam kyre vasthuthakal ariyanpatti. A big salute both you Sir.
@Suraminsar9 ай бұрын
മാധവികുട്ടി ജീവിച്ചിരുന്ന കാലത്ത് ഈ കിളവന്മാർ എവിടെ ആയിരുന്നു. മുസ്ലിമായി അവർ എത്രയോ കാലം ജീവിച്ചു അഭിമുഖം കൊടുത്തു പ്രസംഗങ്ങൾ കൊടുത്തു എവിടെയും അവർ ഇതൊന്നും പറഞ്ഞില്ല
@yogithabija98858 ай бұрын
All knew the real truth behind it after her death. Actualy her son restrict her for ' Ghar Vapasi'.
@babumj573210 ай бұрын
Tg sir ഞങ്ങളുടെ ഗുരുവാണ്. പക്ഷേ അദ്ദേഹത്തിന്റെ മോദി സ്തുതി തികച്ചും നിരാശാകരം.
@sarathbabupm9 ай бұрын
TG with AP talk always beautiful.👏👏👏
@zztop198510 ай бұрын
A good discussion ❤
@jyothishkumar848110 ай бұрын
ചർച്ച എന്നു പറഞ്ഞാൽ ഇതാണ്, പരസ്പ്പര ബഹുമാനത്തോടെ കാര്യങ്ങൾ വസ്തുനിഷ്ട്ടമായി പറയുന്നു. വീണ്ടും ആദരണീയരായ നിങ്ങളുടെ ചർച്ചകൾ പ്രതീക്ഷിക്കുന്നു.
@GijuAnto-eq3dp10 ай бұрын
Yes.
@SajiSaajeev-nv5kg9 ай бұрын
നിങ്ങളുടെ ഈ ചർച്ച കണ്ടപ്പോൾ എനിക്ക് സത്യത്തിൽ കണ്ണ് നിറഞ്ഞ് പോയി ....🤦
@jayaishankcn161510 ай бұрын
Vijayan sir നോക്കിയിരുന്നതാകും ശിഷ്യരിൽ ആരാണ് എന്താണ് ഇവിടെ എത്തി എന്നൊക്കെ ❤