Devaraajan master could have allowed Maadhuriyamma to sing for other music directors also, then Maadhuriyamma could have gained more versatile songs...
@madhug747413 сағат бұрын
ഒരു കാര്യം പറയാതെ വയ്യ.. മലയാളഭാഷ ഉച്ചാരണശുദ്ധിയോടെയും വ്യക്തമായും പറയുകയും പാടുകയും ചെയ്യുന്ന വ്യക്തികളിൽ മുൻപിൽ നിൽക്കുന്നത് ദാസേട്ടനാണ്.. പക്ഷേ, അദ്ദേഹത്തിന്റെ മകൻ വിജയ് മലയാളം പറയുന്നത് കേട്ടാൽ സങ്കടം തോന്നും... അദ്ദേഹത്തിന്റ വളർച്ചയ്‌ക്ക് തടസമായതും ഈ ഭാഷാപരിമിതി തന്നെയാണ്.. ദാസേട്ടന് അതൊന്ന് ശ്രദ്ധിക്കാമായിരുന്നു.. അത് പോലെയാണ് സുജാതയുടെ മകളും... മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്നത് സങ്കടകരമാണ്..ആരെയും കുറ്റം പറയുന്നതല്ല.. ഇവരൊക്കെ മലയാളികളല്ലേ.. ഇവിടെയാണ് മാധുരിയമ്മയുടെ പ്രസക്തി.. അവർ മലയാളം പഠിച്ചു.എഴുതാനും പഠിച്ചു.. അവർക്കൊരു നമസ്കാരം... താങ്കളുടെ അനുഭവങ്ങൾ തുടരുക...
@minisreenivas384118 сағат бұрын
Chennai ൽ വച്ചു നടന്ന ഒരു ameture നാടകപ്രോഗ്രാമിനിടയിൽ പാടുന്നത് കേട്ടിട്ട് master തന്നെ വിളിച്ചു എന്നാണ് interview ൽ പറഞ്ഞത്.