മാധ്യമങ്ങൾ വ്യവസായങ്ങളെ എന്തിന് എതിർക്കുന്നു?| P Rajeev| Divya S Iyyar| Interview|

  Рет қаралды 34,531

UPFRONT STORIES

UPFRONT STORIES

Күн бұрын

കൊച്ചിയിൽ വെച്ചു നടന്ന യുവധാര ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവും വിഴിഞ്ഞം തുറമുഖം മാനേജിങ് ഡയറക്ടർ ദിവ്യ എസ് അയ്യറും തമ്മിൽ നടന്ന സംഭാഷണത്തിൻ്റെ പൂർണ്ണ രൂപം.
കടപ്പാട് : YLF Second Chapter
For more Videos, please click here: / upfrontstories
Connect with us on: -
Twitter: / storiesupfront
Facebook: / storiesupfront
Website: www.upfrontsto...

Пікірлер: 100
@AIM-Malayalam
@AIM-Malayalam 15 күн бұрын
അഭിമാനകരം🎉. ഈ വികസനം തുടരട്ടെ.. നമുക്ക് ഒന്നിച്ച് ശ്രമിക്കാം...
@anfasaboobacker4537
@anfasaboobacker4537 8 күн бұрын
കേരളത്തിൽ ഒരു സംരംഭം തുടങ്ങാൻ വേണ്ട ആവറേജ് സമയം 236 ദിവസം. അത് ഇന്ത്രയിൽ ആണെങ്കിൽ 160 ദിവസം . സിങ്കപ്പൂരിൽ ഇത് 3 ദിവസവും ആണ്. ഇതാണ് യാദാർത്യം 😊❤. ഇത് എന്ന് മാറുന്നോ അന്ന് കേരളം നന്നാവ്വും 😅...... ഇതിന് വേണ്ടിയാണ് കേരള ജനത ഉച്ച വെക്കുന്നതും പ്രതികരിക്കുന്നതും മാദ്യമങ്ങളും..😊 ഇതിന് ഒരു കാരണം LDF ആണ് എന്നതാണ് 'യാദാർത്യം'😢.
@bijudevasia4416
@bijudevasia4416 10 күн бұрын
Superb👍 minster is just awesome. മാധ്യമങ്ങൾ കരുതുന്നത് എന്തിനെയും വിമർശിക്കുക മാത്രമാണ് തങ്ങളുടെ ജോലി എന്നാണ്.
@jayanjosemattathil5050
@jayanjosemattathil5050 14 күн бұрын
ഇന്ന് കേരളത്തിൽ നടക്കുന്നത് മാധ്യമ ഭീകരതയാണ്. അതറിയാവുന്ന ജനങ്ങൾ അവർക്ക് അർഹിക്കുന്ന പേരും നൽകി.മാപ്രകൾ.
@dr.p.sureshkumar689
@dr.p.sureshkumar689 8 күн бұрын
😅very good. ഞാൻ വിചാരിച്ചു മീഡിയയയിൽ വരുന്നത് എല്ലാം സത്യമാണെന്ന്.
@bashirmp
@bashirmp 15 күн бұрын
She is a brilliant, intellectual. and Mr. Rajive, a brilliant man knows how to do things successfully hats of being from Kerala ❤
@ponnappanop4240
@ponnappanop4240 15 күн бұрын
വിഴിഞ്ഞം യാധാർദ്ധ്യമാക്കിയ കി ഫ്ബിക്കും ഐസക്കിനും അഭിവാദ്യങ്ങൾ
@anfasaboobacker4537
@anfasaboobacker4537 8 күн бұрын
കേരളത്തിൽ ഒരു സംരംഭം തുടങ്ങാൻ വേണ്ട ആവറേജ് സമയം 236 ദിവസം. അത് ഇന്ത്രയിൽ ആണെങ്കിൽ 160 ദിവസം . സിങ്കപ്പൂരിൽ ഇത് 3 ദിവസവും ആണ്. ഇതാണ് യാദാർത്യം 😊❤. ഇത് എന്ന് മാറുന്നോ അന്ന് കേരളം നന്നാവ്വും 😅...... ഇതിന് വേണ്ടിയാണ് കേരള ജനത ഉച്ച വെക്കുന്നതും പ്രതികരിക്കുന്നതും മാദ്യമങ്ങളും..😊 ഇതിന് ഒരു കാരണം LDF ആണ് എന്നതാണ് 'യാദാർത്യം'😢.
@ShjeOman
@ShjeOman 9 күн бұрын
ഒരു കോൺഗ്രസുകാരിയുടെ ഭാര്യയാണ് എത്ര അഭിമാനത്തോടുകൂടി സത്യങ്ങൾ തുറന്നുപറയുന്നു അവർ ഒരു കോൺഗ്രസുകാരുടെ ഭാര്യ ആയതുകൊണ്ട് മാത്രം അവരെ സമൂഹമാധ്യമത്തിൽ തെറി വിളിക്കാത്തത് ഭാഗ്യം
@sureshkumargopalgopal2373
@sureshkumargopalgopal2373 11 күн бұрын
പ്രിയ സഖാക്ക൭ള നമ്മൾ ഓരോരുത്തരും മാധ്യമങ്ങളാവുക.... കൈരളി ഒഴിച്ചു ഒരു മാധ്യമവും ഈ കാര്യം ജനങ്ങളിലേക് എത്തിക്കില്ല
@sarasantr8488
@sarasantr8488 15 күн бұрын
❤രാഷ്ട്രീയമാദ്ധ്യമമാഫിയാ കേരത്തിനെ ബോധപൂവ്വം അപഹസിക്കുന്ന ഒരു വൈകൃതം ഇന്നും ഇവിടെ നിലനില്ക്കുന്നു എന്ന വൈചിത്ര്യു ഭീകരമാണ്. കാരണം പ്രത്യയശാസ്ത്ൂ വിദ്യേ ഷം !❤ ശത്രുക്കൾ നമ്മുടെ നാട്ടിൽത്തന്നെ !❤
@sargavasantham1502
@sargavasantham1502 4 күн бұрын
ദിവ്യ എസ് അയ്യർ ..... ബ്യൂറോക്രാറ്റ് എന്നതിനപ്പുറം നന്മയുടെ പ്രതീകം, സത്യത്തിനൊപ്പം ആർജവത്തോടെ👍🥰 രാജീവ് മാതൃകാ രാഷ്ട്രീയ നേതാവ്👍🥰
@jailavudeenac6241
@jailavudeenac6241 9 күн бұрын
❤നിഷ്കളങ്ക ചിരി യുടമ ദിവ്യ ഐയർ ഐഎസ്യൂ കേരളത്തിഇന്റ് ശക്തനായ വ്യവസായ മന്ത്രി രാജിവും നാട്ടിന്ന അഭിമാനം 🎉ജയ് ൽഡിഫ്ജയിക്കട്ടെ കേരളം 😂
@athulpallithara2768
@athulpallithara2768 16 күн бұрын
Insightful
@antonythadeus6685
@antonythadeus6685 8 күн бұрын
👍👏👏👏
@baburjand9379
@baburjand9379 13 күн бұрын
തൊഴിലുറപ്പ് പദ്ധതി ഇരിപ്പ് തൊഴിലുറപ്പ് പദ്ധതിയായി മാറി.. ഇവിടെ തനിച്ചായി കിടക്കുന്ന ഭൂമികളിലും ഭൂമികളിൽ ബാലറ്റ് വളർത്തിയിരുന്നുവെങ്കിൽ പത്തുകോടി ഫല വൃക്ഷങ്ങൾ എങ്കിലും ഇവിടെ ഉണ്ടാകുമായിരുന്നു അങ്ങനെ പലവൃക്ഷങ്ങൾ നട്ടുവളർത്തിയിരുന്നുവെങ്കിൽ മൂല്യ വർദ്ധത ഉൽപ്പന്നങ്ങൾ ആക്കി വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കുവാൻ ഇവർക്ക് തൊഴിലും ആകുമായിരുന്നു. റോഡ് വശങ്ങളിൽ ഉള്ള പുല്ലു ചെത്തി പരിസ്ഥിതി നാശം വരുത്തുന്ന പണിയാണ് ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്.. ബുദ്ധിയും ബോധവുമുള്ള ഭരണാധികാരികൾ ഉണ്ടാകട്ടെ.. പത്രക്കാർക്ക് ഈ നാടിന്റെ നന്മയെ വികസനമോ വിഷയമല്ല.. അവർ മാലിന്യം തേടുന്ന ഈച്ചകളെ പോലെയാണ് തേൻ തേടുന്ന തേനീച്ചകൾ ആകുന്നില്ല.. ബുദ്ധിയും ബോധവുമുള്ള ജനങ്ങൾ പ്രതികരിക്കാത്തതാണ് ഒന്നാമത്തെ പ്രശ്നം
@sudarsananks7867
@sudarsananks7867 9 күн бұрын
ഇവിടെ ഏത് വികസന പദ്ധതി വന്നാലും അതിന് തടസമായി നിൽക്കുന്നതും പരിസ്ഥിതി എന്നുപറഞ്ഞ് പൊക്കിപ്പിച്ചുകൊണ്ടുവരുന്ന നാറികളാണ്. നേരത്തെ യുണിയനുകളുടെ നെഞ്ചത്താണ് കയറിയിരുന്നത് ഏത് പദ്ധതിവന്നാലും ചുവന്ന കൊടികുത്തി ഓടിക്കും എന്നാണ് പറഞ്ഞിരുന്നത് . എന്നാൽ യൂണിയനുകൾ വ്യസായങ്ങൾ വരണം വികസനം വരണം എന്നാഗ്രഹിച്ച് മാറി നിൽക്കുമ്പോൾഇന്ന് ശകുനം മുക്കികളായി നിൽക്കുന്നത് പരിസ്ഥിതി നാറികളാണ്.
@alfredsunny800
@alfredsunny800 6 күн бұрын
Owners approval illandu trees veykan pacho
@cathomas3444
@cathomas3444 15 күн бұрын
Even after hearing such a healthy criticism, these Ma.Pras.will never realise and feel ashamed of.
@ElambanaDeviTemple
@ElambanaDeviTemple 14 күн бұрын
Realistic.
@georgepp9877
@georgepp9877 9 күн бұрын
Very good programme
@Sunilkumar-g9y8e
@Sunilkumar-g9y8e 16 күн бұрын
Subject of the discussion was "why the media is opposing the industrial growth of Kerala? ". Where is the answer for the above question in this discussion?. The answer is majority of medias are having anti-communist idea.
@dinakaranr1184
@dinakaranr1184 10 күн бұрын
Excellent discourse
@binduks2900
@binduks2900 14 күн бұрын
🎉
@baburjand9379
@baburjand9379 13 күн бұрын
എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് ശാന്തിയാണ് സമാധാനമാണ്... എല്ലാ ജീവജാലങ്ങളുടെയും ലക്ഷ്യം അതാണ്... ആ ലക്ഷ്യത്തിലെത്തിച്ചേരാൻ എന്തൊക്കെയാണ് വേണ്ടത് എന്ന് ആദ്യം ചിന്തിക്കണം... ആ ലക്ഷ്യപ്രാപ്തിക്ക് എന്തൊക്കെയാണ് വേണ്ടത് എന്ന് ആലോചിക്കണം എന്നിട്ട് വേണം വികസനത്തെക്കുറിച്ച് ചിന്തിക്കാൻ.. ഇവിടെ നടക്കുന്നത് അധികവും തലതിരിഞ്ഞ വികസനമാണ്... മനുഷ്യന് ശാന്തിയും സമാധാനവും ലഭിക്കാൻ ഉതകുന്നതല്ല വലുത്... ഒരു ഗ്രാമത്തിന്റെ ഒരു നാടിന്റെ വികസനത്തിന് ആദ്യം വേണ്ടത് കൃഷിയാണ്.. കൃഷി നാടിന്റെ നട്ടെല്ല് ആണ് എന്ന് മഹാ ഗുരുക്കന്മാർ നമ്മെ ഓർമിപ്പിച്ചിട്ടുണ്ട്... ഏറ്റവും ഉത്തമമായ തൊഴിൽ കൃഷിയാണ് എന്നും... യഥാർത്ഥത്തിൽ വേണ്ടത് ഇവിടുത്തെ ലക്ഷക്കണക്കിന് തരിശുഭൂമികൾ കൃഷിയോഗ്യമാക്കുക എന്നതാണ്... കാശ് ഉൽപ്പന്നങ്ങൾ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ആക്കുക എന്നുള്ളതാണ് രണ്ടാമത്.. ഏറ്റവും ഗുണമേന്മയുള്ള നമ്മുടെ ഉൽപ്പന്നങ്ങൾ ലോകരാജ്യങ്ങളിലേക്ക് എത്തിക്കാൻ കഴിയണം... അങ്ങനെ ഓരോ ഗ്രാമങ്ങളും സ്വയം പര്യാപ്തമാകണം.. അപ്പോൾ ഗ്രാമവാസികൾക്ക് എല്ലാം തൊഴിലാകും.. വികസനം തുടങ്ങേണ്ടത് ഗ്രാമങ്ങളിലാണ്. നമ്മുടെ നാട്ടുകാർ തൊഴിൽ അന്വേഷിച്ച് ലോകം മുഴുവൻ അലയേണ്ട സാഹചര്യം ഉണ്ടാകില്ല.. സ്വാശ്രയത്തിലൂടെയും സ്വയം പര്യാപ്തതയിലൂടെയും മാത്രമേ പരിശുദ്ധിയെ സംരക്ഷിക്കാനും ഗ്രാമങ്ങൾ സ്വയം പര്യാപ്തമാകാനും സമീപങ്ങളിലുള്ള നഗരപ്രദേശങ്ങളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ മുഴുവൻ ഉപഭോഗ വസ്തുക്കളും എത്തിക്കാൻ ആകണം.. ജീവിതലക്ഷ്യം എന്തെന്നറിയില്ല വികസനത്തിന്റെ അടിസ്ഥാനം എന്തെന്നറിയില്ല ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ എന്തെന്നറിയില്ല അതാണ് ഇന്നത്തെ ഭരണാധികാരികൾ നേരിടുന്ന ഗുരുതരമായ പ്രശ്നം... കപ്പലും കപ്പലോട്ടവും ഒന്നും ഇല്ലാതിരുന്ന കാലത്തും ഇവിടുത്തെ ജനങ്ങൾ സുഭിക്ഷമായി സ്വയം പര്യാപ്തരായി സുഖമായി ജീവിച്ചിരുന്നു എന്നത് ഓർത്തുകൊണ്ട് വേണം പുതിയ വികസന സമീപനങ്ങളിലേക്ക് പോകുവാൻ... നമ്മുടെ മനസ്ഥിതിയെയും പരിസ്ഥിതിയെയും സാമ്പത്തിക സ്ഥിതിയെയും നശിപ്പിക്കുന്ന വികസന സമീപനമാണ് ഇന്നുള്ളത് ഇനിയെങ്കിലും ഭരിക്കുന്നവർ മനസ്സിലാക്കിയാൽ ഭാവി തലമുറ എങ്കിലും സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായി തീരും.. വിവരവും വെളിവും ഇല്ലാത്ത വികസന സമീപനങ്ങൾ അസ്തമിക്കണം
@netizendtpcentre2604
@netizendtpcentre2604 9 күн бұрын
ഇന്ത്യയിൽ ഏറ്റവും സന്തോഷകരമായ ജീവിതം നയിക്കുന്ന ജനങ്ങളുടെ നാടായി ഇന്ത്യ റ്റുഡേയുടെ സർവേയിൽ തെരഞ്ഞടുത്തത് കേരളത്തെയാണ്.
@SivapriyaR-y1d
@SivapriyaR-y1d 9 күн бұрын
🔥
@madhusoodanan808
@madhusoodanan808 15 күн бұрын
@Animedia123
@Animedia123 10 күн бұрын
❤❤❤
@anfasaboobacker4537
@anfasaboobacker4537 8 күн бұрын
കേരളത്തിൽ ഒരു സംരംഭം തുടങ്ങാൻ വേണ്ട ആവറേജ് സമയം 236 ദിവസം. അത് ഇന്ത്രയിൽ ആണെങ്കിൽ 160 ദിവസം . സിങ്കപ്പൂരിൽ ഇത് 3 ദിവസവും ആണ്. ഇതാണ് യാദാർത്യം 😊❤. ഇത് എന്ന് മാറുന്നോ അന്ന് കേരളം നന്നാവ്വും 😅...... ഇതിന് വേണ്ടിയാണ് കേരള ജനത ഉച്ച വെക്കുന്നതും പ്രതികരിക്കുന്നതും മാദ്യമങ്ങളും..😊 ഇതിന് ഒരു കാരണം LDF ആണ് എന്നതാണ് 'യാദാർത്യം'😢.
@ShjeOman
@ShjeOman 9 күн бұрын
എത്രയോ രാഷ്ട്രീയക്കാരുടെ ഭാര്യമാരെ മക്കളെ അങ്ങനെ വീട്ടിലിരിക്കുന്ന എത്ര സ്ത്രീകളെ മോശമായി നേതാക്കൾ വരെ അപമാനിക്കുന്ന ഈ കാലത്ത് ഇവരോട് എത്രത്തോളം റെസ്പെക്ട് ചെയ്യുന്നു എന്ന് സമൂഹം കാണട്ടെ
@baburjand9379
@baburjand9379 13 күн бұрын
ഇവിടെ വ്യവസായങ്ങൾ അധികമായതുകൊണ്ടാണ് ലക്ഷക്കണക്കിന് ജനങ്ങൾ വിദേശരാജ്യങ്ങളിൽ അന്വേഷിച്ചു പോകുന്നത്
@conspiracy1850
@conspiracy1850 9 күн бұрын
You should be next CM
@sreejithk.s7873
@sreejithk.s7873 6 күн бұрын
മാധ്യമങ്ങൾ ആണ് കേരളത്തെ ഇകഴ്തുന്നത്
@noushadali7582
@noushadali7582 8 күн бұрын
ഇംഗ്ലീഷിനെതിരെ സമരം, കമ്പ്യൂട്ടറിനെതിരെ സമരം, ട്രാക്ടറിനെതിരെ സമരം, അങ്ങനെ എത്ര വിപ്ലവ സമരങ്ങൾ
@DeepeshDm
@DeepeshDm 8 күн бұрын
Coconut bunch ☝️ Right Now Kerala private interstitial developments.🥶
@asharafek-qh6ht
@asharafek-qh6ht 9 күн бұрын
ശബരീനാഥിൻ്റെ ഒരു ഗതികേട്
@baburjand9379
@baburjand9379 13 күн бұрын
ഓരോ വ്യക്തിയും ഓരോ പ്രദേശവും ഗ്രാമങ്ങളും രാജ്യങ്ങളും സ്വയം പരാബ്ദതയിലേക്ക് നീങ്ങാതെ ലോകത്ത് ശാശ്വതമായ ശാന്തിയും സമാധാനവും സന്തോഷവും ഉണ്ടാകില്ല എന്ന് ഭരിക്കുന്നവർ ഇനിയെങ്കിലും മനസ്സിലാക്കണം
@asvijayakumar3700
@asvijayakumar3700 15 күн бұрын
കോൺഗ്രസ് മുന്നണി കൊണ്ടുവന്നതിന് എല്ലാം മാർക്സിസ്റ്റ് മുന്നണി എതിർത്തിട്ടുണ്ട് നേരെ തിരിച്ചും സംഭവിക്കുന്നു വിഷയം അഴിമതിയും രാഷ്ട്രീയവും ആണ് രണ്ടു കൂട്ടരും സമയാസമയം പോലെ മാറിയും മറിഞ്ഞും റോളുകൾ എടുക്കുന്നു സത്യത്തിൽ ജനങ്ങളെ രണ്ടു കൂട്ടരും ഉണ്ണാക്കന്മാർ ആക്കുകയാണ് ചെയ്യുന്നത് ഇതൊക്കെ കേരളത്തിലെ ജനം തിരിച്ചറിയുന്നുണ്ട്
@SasikumarEastern-h4x
@SasikumarEastern-h4x 10 күн бұрын
കേട്ടരുന്ന മാഡം നിങ്ങഹാൽ great
@KumarKumar-mn7vv
@KumarKumar-mn7vv 15 күн бұрын
ഇന്ത്യാ that is Bharath..... ദിവ്യ. ടഅയ്യർ... ഇന്ത്യ എന്ന രാജ്യം കൂടിയാണ്... ഓർമ വേണം
@georgevattatharaaugustine7196
@georgevattatharaaugustine7196 10 күн бұрын
ശാസ്ത്രം പുരോഗമിക്കുമ്പോൾ നമ്മുടേതായ സർഗാത്മകത നഷ്ടപെടുമോ എന്ന ചിന്താഗതി ,കമ്പ്യൂട്ടർ വന്നാൽ തൊഴിൽ നഷ്ടപെടുമോ എന്ന ചിന്താഗതിക്ക് തുല്യമാണ്. ശാസ്ത്രത്തിന് പുരോഗതിവരുന്നതോടെ നമ്മൾ പുതിയ തലങ്ങളിലേക്ക് പോയികൊ ണ്ടിരിക്കും
@Newenergy970
@Newenergy970 11 күн бұрын
Dr. Tharoor :- English Dr. Divya IAS :- Malayalam
@charlyshomestead9201
@charlyshomestead9201 7 күн бұрын
It is not even Media..was just watching a mock interview of Mr Alfred New IAS sensation. He was saying that lottery and liquor is the main sources of income for kerala. Not to wonder how he got IAS.
@v.pummer5143
@v.pummer5143 8 күн бұрын
ഒരു നവകേരള യാത്രയും കൂടി ആവാം. കൂട്ടത്തിൽ ഒരു രക്ഷപ്രവർത്തനവുമാവാം.
@p.chandrasekharannair6908
@p.chandrasekharannair6908 9 күн бұрын
ജനജീവിതത്തിന്നും ഭൂമിക്കു തന്നെയും വലിയ ഭീഷണിയുയർത്താത്ത കാലോചിതമായ വികസനത്തെ മാദ്ധ്യമങ്ങൾ എതിർക്കുകയില്ല എന്നാൽ മേൽ പറഞ്ഞ വിപത്ത് ആയിത്തീരാനിടയാകുന്ന വികസനങ്ങളെ ജനങ്ങൾക്കു വേണ്ടി മാദ്ധ്യമങ്ങൾക്ക് എതിർക്കാതെ വയ്യ?
@p.chandrasekharannair6908
@p.chandrasekharannair6908 9 күн бұрын
ഭൂമിക്ക് അനുയോജ്യമായിട്ടുള്ള നീരൊഴുക്കു പദ്ധതിയും അഴുക്കുചാൽ പദ്ധതിയും ഇന്നോളം വരെ നമുക്കു ഒരു വികസനപദ്ധതിയിലുൾപ്പെടുത്തി ചെയ്യാൻ കഴിയാത്തത് അധികാരിവർഗത്തിൻ്റെ ഇഛാശക്തിയില്ലായ്മയല്ലെ?
@abduaziz1293
@abduaziz1293 11 күн бұрын
വ്യവിഷായം ആയത് കൊണ്ട്! മാധ്യമങ്ങൾ എന്തിനാണ് ഭരണാധികാരികൾ അവരെ ഭയക്കുന്നത്? നേരെ തിരിച്ചും??
@baburjand9379
@baburjand9379 13 күн бұрын
ഇന്ന് കാണുന്ന വികസനങ്ങൾ ഒക്കെ പ്രകൃതിക്ക് പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നവയാണ് എന്ന് ഇനിയെങ്കിലും തിരിച്ചറിയുക ഉത്തരവാദിത്തപ്പെട്ടവർ
@SasikumarEastern-h4x
@SasikumarEastern-h4x 10 күн бұрын
മാഡം എന്താണ് വിഴിഞ്ഞം കോൺഗ്രസ്‌ നോട് ചോദിച്ചാൽ കൊള്ളാം
@Siva-u9e
@Siva-u9e 8 күн бұрын
ഒന്നും തടയാത്തത് കൊണ്ടു.
@baburjand9379
@baburjand9379 13 күн бұрын
വികസനത്തെപ്പറ്റി അടിസ്ഥാനപരമായി എന്തിനാണ് യാതൊരു വിവരവും ഇല്ലാതെയാണ് മൈതാന പ്രസംഗം
@sarasantr8488
@sarasantr8488 15 күн бұрын
❤Kerala is a city.state unlike other states with 3.5cr with no village town city differenes,with 4 major portcities with trade and commerce before 30 centuries with arabs greeks romans phinicians turks and babilonians. In moderntimes therecomes portugese dutch french and.finally british transformed to our rulers!❤
@MohandasPK-j7o
@MohandasPK-j7o 12 күн бұрын
ആരാണ് മാധ്യമങ്ങൾ വികസന തടസം നില്കുന്നു എന്ന് പറയുന്നത് ഏറ്റവും സമരങ്ങളും തൊഴിൽ പ്രശ്നങ്ങളും ഉണ്ടാക്കിയത് ഇടതു സംഘടനയാണ് അതു മറച്ചു വെച്ച് സംസാരിക്കുന്നു
@mohandascv2691
@mohandascv2691 9 күн бұрын
അധികാരത്തിന് വേണ്ടി എന്ത് തെണ്ടിത്തരങ്ങളും ചെയ്യുന്ന മറ്റു പാർട്ടികളെക്കാൾ എത്രയോ നല്ലത്, ഒരു നല്ല കാഴ്ചപ്പാടുകളും ദീർഘ വീക്ഷണങ്ങളും ഉള്ള ഒരു പാർട്ടി തന്നെയാണ്, അത് ഇപ്പോൾ കേരളത്തിൽ ഇടതുപക്ഷ പാർട്ടി തന്നെയാണ് അവർ എന്തെങ്കിലും ചെയ്യും ഈ നാടിന് വേണ്ടി എന്ന് ഒരു പ്രതീക്ഷ ഉണ്ട് അല്ലാതെ അധികാരം മാത്രം സ്വപ്നം കാണുന്ന ഉത്തരവാദിത്തമില്ലാത്ത, അധികാരത്തിന് വേണ്ടി തമ്മിൽ തല്ലി ചാവുന്ന തെണ്ടികൾക്ക് ഇനി അധികാരം നൽകിയാൽ കേരളം ഈവിൾസ് ഓൺ കൺട്രി ആവും.
@baburjand9379
@baburjand9379 13 күн бұрын
വിദ്യാഭ്യാസത്തിന്റെ ഭാഗമായി തൊഴിൽ പരിശീലനം നൽകാത്തതാണ് യുവാക്കൾ സ്വയംതൊഴിൽ പദ്ധതികളിൽ വ്യാപൃത ആകാത്തത്
@georgevattatharaaugustine7196
@georgevattatharaaugustine7196 10 күн бұрын
ആരു ഭരിച്ചാലും വ്യവസായ പുരോഗതി ഒരേ ചാലിൽ പോയാലെ വ്യവസായ പുരോഗതി എന്നു പറയാൻ കഴിയു. വ്യവസായത്തിന് തുടർച്ച ആയ പിന്തുണ കിട്ടിയാലെ വ്യവസായങ്ങൾ നിലനില്ക്കു . അല്ലാതെയുള്ള നീതിന്യായം ബുക്കുകളിൽ വായിക്കാൻ കൊള്ളാം. വ്യവസായ പുരോഗതി, രാജ്യത്തിന് വരുമാനം, ജനങ്ങൾക്ക് തൊഴിൽ , സേവനം , സംരംഭകന് ന്യായമായ ലാഭം, ഇങ്ങനെയുള്ള ഒന്നിനൊന്ന് പൊരുത്തപെടുന്ന പുരോഗതിയാണ് വ്യവസായ രാജ്യപുരോഗതി. തങ്ങൾ ഭരിക്കുബോഴേ വ്യവസായം, രാജ്യം പുരോഗതിക്കാൻ പാടുള്ളു എന്ന രാഷ്ട്രീയ ശൈലി മാറിയാൽ എല്ലാം ശരിയാകും
@jj-rj4qh
@jj-rj4qh 8 күн бұрын
Politician can talk anything like a radio with dreamy promises, get into debates with people from industrial sector and make it live .
@georgevattatharaaugustine7196
@georgevattatharaaugustine7196 10 күн бұрын
അറിവുള്ളവനെ ചീന്തിക്കു . പണമുള്ളനെ പ്രവർത്തിക്കു . അധികാരമുള്ളവനെ ചിന്തയും പ്രവർത്തനവും വേർതിരിക്കു.
@rajujacob5316
@rajujacob5316 15 күн бұрын
Madam to contest election in 2026 for LDF and become Minister of Industry, even though Hubbie in INC
@mychioce
@mychioce 13 күн бұрын
മാത്രമല്ല വഴി നീളെ തമിഴ് നാട്ടിൽ നിന്നും കൊണ്ടുവരുന്ന പച്ചക്കറി സാധനങ്ങളും പഴങ്ങളും വില്ക്കുന്ന കടകളും ധാരാളം ഉണ്ട്.
@prakashanthaivalappil3591
@prakashanthaivalappil3591 14 күн бұрын
Religions, politics & media channels are main business in Kerala.
@baburjand9379
@baburjand9379 13 күн бұрын
അടുത്ത 25 വർഷത്തിനുള്ളിൽ ഓരോ രാജ്യങ്ങളും സ്വയംവരാപ്തമായി തീരും.. അന്ന് ഈ തുറമുഖങ്ങൾ ഒക്കെ നോക്കുകുത്തികളായി തീരും.. ലോകരാജ്യങ്ങൾ വിവരമുള്ളവർ ആയിത്തീരുന്നു..
@anshadanshad5706
@anshadanshad5706 8 күн бұрын
ഇദ്ദേഹം അധികാരത്തിലിരിക്കുമ്പോൾ വ്യവസായത്തിന് അനുകൂലം.. പ്രതിപക്ഷത്ത് ആകുമ്പോൾ കുത്തിയിരിപ്പ്😂😂😂 ഉപജീവന രാഷ്ട്രീയത്തിലെ പര്യായം
@baburjand9379
@baburjand9379 13 күн бұрын
നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ളതുകൊണ്ടാണ് ഒരു ലക്ഷം വിദ്യാർഥികൾ ഒരു കൊല്ലം വിദേശങ്ങളിൽ പഠിക്കാൻ പോകുന്നത്
@baburjand9379
@baburjand9379 13 күн бұрын
ഓരോ വ്യക്തിയും ഓരോ പ്രദേശവും ഓരോ രാജ്യവും സ്വാശ്രയത്വവും സ്വയം പര്യാപ്തതയും സ്വായത്തമാക്കിയില്ലെങ്കിൽ ഭാവി അപകടത്തിൽ ആകും എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക
@bijojoseph534
@bijojoseph534 10 күн бұрын
കമ്പ്യൂട്ടർ നു എതിരെ പോലും സമരം ചെയ്ത ടീംസ് ആണ്
@conspiracy1850
@conspiracy1850 9 күн бұрын
Tvm Technopark konduvannathu aaara ennu onnu google cheyyy
@bimalhameed
@bimalhameed 9 күн бұрын
ശബരീനാഥിന്റെ അഭിമാനം സംരക്ഷിക്കപ്പെടണം..ഇതെന്തു തുള്ളലാണെന്നു മനസ്സിലാകുന്നില്ല.സ്വന്തം പദവി സംരക്ഷിക്കാനുള്ള തത്രപ്പാടിൽ അവനവന്റെ ഭർത്താവിന്റെ അന്തസ്സ് മറന്നു പോകുന്നതായി തോന്നുന്നു.
@georgevattatharaaugustine7196
@georgevattatharaaugustine7196 10 күн бұрын
റോബോട്ടുകളുടെ കൈയ്യിൽ കൊടി കൊടുക്കുന്ന ഒരു കാലം സ്വപ്നം കാണണോ .
@baburjand9379
@baburjand9379 13 күн бұрын
കേരളത്തിൽ വ്യവസായം ഉണ്ടായിട്ട് വേണ്ടേ പണിമുടക്കാൻ
@SasikumarEastern-h4x
@SasikumarEastern-h4x 10 күн бұрын
കേട്ടു പഠിക്കു കേരള ജനതെ
@jj-rj4qh
@jj-rj4qh 8 күн бұрын
Political influence without evidence in industrial sector will drive kerala to mayhem. Per capita income ( exclude nre personnels) which needs to be plotted to claim your words.
@kuttank7204
@kuttank7204 15 күн бұрын
ഏതായാലും ഒരു മന്ത്രിയുടെ മുൻപിൽ ഇരിക്കുന്ന രീതി
@athul8157
@athul8157 15 күн бұрын
50 മിനിട്ട് വീഡിയോ കണ്ടിട്ട് ഇതാണോ കിട്ടിയെ
@santhoshbalakrishnan2577
@santhoshbalakrishnan2577 4 күн бұрын
വ്യവസായങ്ങളെ എതിർക്കുന്നത് മാധ്യമങ്ങളാണോ? 30 കൊല്ലം സുഷ്മമായി നിങ്ങളെ നിരീക്ഷിക്കുന്ന ആളാണ്. ഇവിടെയും തമിഴ്നാട്ടിലെ കോയമ്പത്തൂരിലും വ്യവസായങ്ങൾ അടച്ചുപൂട്ടാൻ കാരണക്കാർ ആരാണ് എന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാവും ്് ബംഗാളിൻ്റെ കാര്യം പറയണ്ടല്ലോ?
@sreekandhpk3268
@sreekandhpk3268 10 күн бұрын
😂😂😂
@thresiammakuriakose8776
@thresiammakuriakose8776 14 күн бұрын
ലക്ഷണമൊത്ത കള്ളം
@JayachandranJayan-fr1od
@JayachandranJayan-fr1od 8 күн бұрын
Atti ne Pattiyakunne Nanakede Ias Kar.pangaduthathill Joly Sukam Athillathavar Thozhilorap
@maneeshabiju4999
@maneeshabiju4999 7 күн бұрын
Rajeeve nee enthokke ethirthittund ee keralathile varanathinu ennit ippo kidannu mogunno
@hameedkp609
@hameedkp609 9 күн бұрын
Onnupodai
@kunjumonphilipose8728
@kunjumonphilipose8728 10 күн бұрын
മലയാള മനോരമ എന്ന് ചാവുന്നുവോ അന്ന് കേരളത്തിന്റെ അഭിവൃദ്ധി അറിയപ്പെടു
@sheelapoolerisheelasheels6327
@sheelapoolerisheelasheels6327 7 күн бұрын
❤❤
@kabeer688
@kabeer688 11 күн бұрын
👍🏿
@dineshm6572
@dineshm6572 2 күн бұрын
❤❤
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН