'വ്യത്യസ്തരായ വ്യക്തികളോടാണ് എനിക്ക് ഇഷ്ടം' | Divya S Iyer on her Photo with K Radhakrishnan

  Рет қаралды 501,883

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 1 000
@marathsivadasansivadasan
@marathsivadasansivadasan 6 ай бұрын
ഒരു കലക്ടർ എന്ന നിലയിൽ തൻെറ ചുമതല എന്താണ് എന്ന് ശരിക്കും മലയാളിക്ക് മനസ്സിലാക്കി കൊടുത്ത ഒരു സാധാരണ പെൺകുട്ടി അഹംഭാവം ലേശം പോലും ഇല്ലെന്ന് മാത്രമല്ല മറ്റുള്ളവരെ ബഹുമാനിക്കാൻ ഒട്ടും മടിയും ഇല്ല ❤❤❤❤
@somanpillaipillai8581
@somanpillaipillai8581 6 ай бұрын
❤❤❤❤
@ammoottyammus3038
@ammoottyammus3038 6 ай бұрын
Bandukkalku Bhoomi pathichu koduthapole alle 😅
@rajuk.j6429
@rajuk.j6429 2 ай бұрын
Nalla manasullayalanu Divya Madom IAS. The year drops while seeing the dead body of a former subordinate proves that🙏🙏
@SunnyVp-w9y
@SunnyVp-w9y 6 ай бұрын
കുറച്ചു പേരെങ്കിലും മനുഷ്യനായി പെരുമാറുന്നത് കാണാൻ പറ്റുന്നത് മഹാഭാഗ്യം ❤
@Suresh-nd8xq
@Suresh-nd8xq 6 ай бұрын
Good
@dhanyaknarayanan7192
@dhanyaknarayanan7192 6 ай бұрын
Yes❤
@ushadevips9118
@ushadevips9118 6 ай бұрын
കെട്ടിപ്പിടിച്ചാൽ മാത്രമേ മനുഷ്യനാകുകയുള്ളോ😂 പുതിയ അറിവ്😅
@champion-f9j
@champion-f9j 6 ай бұрын
ഒരു നല്ല ജനപ്രതിനിധി ക്ക് കൊടുത്ത വില മതിക്കാനാവാത്ത അംഗികാരമാണ് ദിവ്യാ മേഡം കൊടുത്തത്.❤❤❤
@babucj8846
@babucj8846 6 ай бұрын
ദിവ്യ എസ് അയ്യർ നിങ്ങളാണ് യഥാർത്ഥ മാതൃക സ്ത്രീ . നിങ്ങൾക്ക് ആയിരമായിരം സല്യൂട്ട്. നിങ്ങളാണ് യഥാർത്ഥ മനുഷ്യ സ്ത്രീ. നിങ്ങളാണ് ഈ സമൂഹത്തിന് ഉത്തമമായ മാതൃകയാണ് നിങ്ങൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ 👍👍👍👏👏👏
@jessyvarghese519
@jessyvarghese519 6 ай бұрын
👍🏻👍🏻👍🏻👍🏻🙏🙏🙏❤️❤️❤️
@BaburajBabu-m1w
@BaburajBabu-m1w 6 ай бұрын
സവർണൻ ആണ് കളക്ടർ എന്ന് രാധാകൃഷ്ണൻ അറിഞ്ഞോ എന്തോ
@അരവിന്ദൻ
@അരവിന്ദൻ 6 ай бұрын
Sabari adhanepolori potan eketti
@madhavanmadhavan5212
@madhavanmadhavan5212 6 ай бұрын
എന്തിനു പേടിക്കണം..... എന്തിനെ പേടിക്കണം..... അന്തസ്സ്സുള്ള ഒരു അഭിവാദ്യം ആയിട്ടു തന്നെ കണക്കാക്കുക
@aswathyprashobh7498
@aswathyprashobh7498 6 ай бұрын
An attention seeking lady, reels lady...that's all
@geethaaq1chandrasekharan420
@geethaaq1chandrasekharan420 6 ай бұрын
രാഷ്ട്രീയം കലർത്തല്ലേ മക്കളെ, ദിവ്യ സ്നേഹമുള്ള കുട്ടിയാണ് ❤❤❤
@kamalav.s6566
@kamalav.s6566 6 ай бұрын
ഒരു ആലിംഗനം അത്ര വല്യ നെഗറ്റിവായി എടുക്കേണ്ട കാര്യമില്ല , വെരി സിമ്പിൾ , കാഴ്ചകരുടെ വിഹലമായ മൈൻഡ് , എല്ലാവരെയും ബോധ്യപ്പെടുത്തി ആർക്കും ഒന്നും ചെയ്യാനും ആവില്ല , ഇതൊക്കെ ഒരു സിമ്പിൾ ആൻഡ് ഹംപിൾ,
@lawrenceka2419
@lawrenceka2419 6 ай бұрын
സ്നേഹത്തിന് പുതിയ നിർവ്വചനം എത്ര വലിയ മനസ്സാണ് ഈ മഹതിയ്ക്ക് ...... അയ്യർ ദി ഗ്രേറ്റ് 🌹🌹🌹
@thomasmv581
@thomasmv581 6 ай бұрын
ഇതിന്റെ പേര് സ്നേഹം എന്നല്ല, കഴപ്പ്
@simishajisimishaji4705
@simishajisimishaji4705 6 ай бұрын
​@@thomasmv581അത് നിനക്ക്
@royyohannan51
@royyohannan51 6 ай бұрын
ജനവിരുദ്ധ വികാരം ഇത്രത്തോളം ഈ ഗവൺമെൻറിന് എതിരായി ഉയർന്നു നിന്നപ്പോഴും ആലത്തൂർ മണ്ഡലത്തിൽ ഈ പാർട്ടിക്ക് ഒരു സീറ്റ് എങ്കിലും കിട്ടിയത് സി രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ കോളിറ്റി കൊണ്ട് മാത്രമാണ്. അദ്ദേഹത്തിൻറെ മനുഷ്യത്വപരമായ പ്രവർത്തികൾ നേരിട്ടറിയാവുന്ന ദിവ്യ കൊടുത്ത അംഗീകാരം മനുഷ്യത്വപരമാണ് അഭിനന്ദനാർഹമാണ്❤
@dhanyaknarayanan7192
@dhanyaknarayanan7192 6 ай бұрын
Saghav Radhakrishnan❤
@Bathriya.K.S..
@Bathriya.K.S.. 6 ай бұрын
ഞങ്ങളുടെ മണ്ഡലം ആണ്.alathoor
@anuvrathars3249
@anuvrathars3249 6 ай бұрын
K
@madinatzayed8221
@madinatzayed8221 6 ай бұрын
നന്മ മനസ്സിൽ കൊണ്ട് നടക്കുന്ന കലക്ടർക്ക് തോന്നിയ നല്ല മനസ്സ് ഒപ്പം രാധാകൃഷ്ണൻറ നല്ല സ്വഭാവവും.. ഇരുവരും മാതൃക പരം.
@antonysequeira1979
@antonysequeira1979 6 ай бұрын
ഞാൻ ഒരു കോൺഗ്രസ്‌കാരൻ.. പക്ഷെ സഖാവു രാധാകൃഷ്ണൻ ഇഷ്ടം.. ആ ജയം അർഹിക്കുന്നതു...
@pavithrans8180
@pavithrans8180 6 ай бұрын
ഹലോ... ഏതൊരു കോൺഗ്രസുകാരനും പാവപെട്ട നിഷ്കളങ്കയായ രമ്മ്യഹരിദാസിന്റെ പരാജയം വേദനിപ്പിച്ചതാണ്. എന്നാൽ താങ്കൾ കോൺഗ്രസുകാരനാണെന്നു പറയുന്നു എന്നിട്ട് രാധാകൃഷ്ണന്റെ വിജയം അർഗ്ഗതപ്പെട്ടതാണെന്നും പറയുന്നു. എടോ mr ഒരു ഒർജിനൽ കോൺഗ്രസുകാരൻ നമ്മുടെ സ്ഥാനാർഥിക്ക് എതിരെ മത്സരിക്കുന്നത് ആരായാലും അവര് ജയിക്കണമെന്ന് പറയില്ല. താങ്കളെ പോലുള്ള കപട കോൺഗ്രസുകാരാണ് കോൺഗ്രസിന്റെ ശാപവും അപജയവും 🇮🇳🇮🇳🇮🇳👍
@ajujosefKottayam
@ajujosefKottayam 6 ай бұрын
In LDF he deserve the utmost respect only for one and one Radhakrishnan chettan
@4gmobilemankada793
@4gmobilemankada793 6 ай бұрын
തിരിച്ചറിവു് വ്യക്തിത്വത്തിൻ്റെ കൂടെ > ദിവ്യ ഐ എ സ് -കലക്ടർ ' (മുൻ ഒരുക്കമില്ലാത്ത വ്യക്തിത്വങ്ങൾ സൃഷ്ടിക്കപ്പെട്ട ആ ഫോട്ടോ പവിത്രo ,വന്നു ചേർന്ന മുഹൂർത്തം മഹത്യം )
@hari4406
@hari4406 6 ай бұрын
സുരേഷ് ഗോപിയും അർഹിക്കുന്നണ്ടല്ലോ അല്ലേ? അതോ സുരേഷ് ഗോപിയുടെ പാർട്ടി കാരണം അദ്ദേഹം അർഹിക്കുന്നില്ല എന്ന വല്ലതും ഉണ്ടോ? നമുക്ക് ദേവസ്വം മന്ത്രി ഉള്ളതുപോലെ ക്രിസ്ത്യൻ പള്ളികൾ ഭരിക്കാൻ ഒരു മന്ത്രി വേണ്ടേ? അതുപോലെ മുസ്ലീം പള്ളികൾ ഭരിക്കാൻ മന്ത്രി വേണ്ടേ? ഹിന്ദു കാര്യങ്ങളിൽ മാത്രം രാഷ്ട്രീയ ഭരണം ഇടപെട്ടാൽ മതിയോ?
@Seena-z8i
@Seena-z8i 6 ай бұрын
നിമിഷ നേരം കൊണ്ട് തോന്നിയ കാര്യം ആണെങ്കിലും അതിൽ ഒരു നല്ല വശം ഉണ്ട്😊 കേട്ടിട്ട് സന്തോഷം തോന്നുന്നു❤
@josecyriac7243
@josecyriac7243 6 ай бұрын
ദിവ്യ മാഡം, ശബരി നാഥ്‌ അഭിനന്ദനങ്ങൾ, ഒരുപാടു നന്മകൾ നേരുന്നു 👍🙏🌹
@JohnJoseph-fq6on
@JohnJoseph-fq6on 6 ай бұрын
. കേരളത്തിൽബ ഹുമാനിക്കപ്പെട്ട ധീര വനിത കാഴ്ചപ്പാടുകളും ചിന്താഗതികളും വേറിട്ടു നിന്നു കൊണ്ട് സമൂഹത്തിനു നല്ല സന്ദേശം നൽകിയ ദിവ്യാ ജി ബിഗ് സല്യൂട്ട്.
@muhammedali7934
@muhammedali7934 6 ай бұрын
രണ്ടു ഉന്നത വ്യക്തിത്വങ്ങൾ തമ്മിലുള്ള ഒരു ആദരവ് അല്ലെങ്കിൽ സ്നേഹപ്രകടനം . ആദരിക്കൽ ഓരോരുത്തർക്കും ഓരോ ചോഴ്സാണ് .ചിലർ ഷെയ്ക്ക് ഹാൻറ് ,ചിലർ കൈകൂപ്പി ,ചിലർ ഇതു പോലെ ആശ്ലേഷിച്ച് ഇത് ഏതുമാകാം .എല്ലാം സെലക്ടീവാണ് .കലക്ടർ ചെയ്തത് അഭിനന്ദനീയമാണ് ❤❤❤
@SudheerKumar-b1z
@SudheerKumar-b1z 6 ай бұрын
കപടവിശ്വാസങ്ങളും ആചാരങ്ങളും ഭരിക്കുന്ന സമൂഹത്തിൽ മുഖം മൂടിയില്ലാത്ത രണ്ടുമനുഷ്യർ ആശ്ലേഷിക്കുന്നത് പകരുന്ന ചില പ്രതീക്ഷകൾ അത്രമേൽ മനോഹരം.
@upkcanithakumary8583
@upkcanithakumary8583 6 ай бұрын
Pakshe ithupole athmardhavum nishkalankavumayoru adaravu Sabarimalayil Ayyappante munpul kanichirunnu enkil Sree Radhakrishnanodulla adaravu koodiyene.Theerdham kayyil vangi etho narunna vasthi kalayunnathupole ozhukkikkalayunnathu kandappol thikachum sahathapam thonni ivarokke Hinduvatanallo jenichupoyathennorthapol
@brindaramesh1024
@brindaramesh1024 6 ай бұрын
രാധാകൃഷ്ണൻ സാർ കേരള സമൂഹത്തിന് സഹോദര തുല്യനായ ഒരു വല്യ വ്യക്തി ആണ്❤❤
@ratheesangopalan708
@ratheesangopalan708 6 ай бұрын
Stndu
@NigilSebastian-pw4wl
@NigilSebastian-pw4wl 6 ай бұрын
സഖാവ് k. രാധാകൃഷ്ണൻ നല്ല മനസുള്ള മനുഷ്യ സ്നേഹി.. ✊️✊️
@sunderganeshanplsundergane1329
@sunderganeshanplsundergane1329 6 ай бұрын
സാനിറ്റെസർ മന്ത്രിയല്ലേ ?
@bincyharikumar4735
@bincyharikumar4735 6 ай бұрын
മന്ത്രി രാധാകൃഷ്ണൻ സാർ ദിവ്യ മാഡം രണ്ടു പേരെയും എനിക്ക് വളരെ അധികം ഇഷ്ടം ❤️
@radhikamr2075
@radhikamr2075 6 ай бұрын
വളരെ നല്ല അഭിപ്രായം. കളക്ടർക്ക് അഭിനന്ദനങ്ങൾ. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരേയും ഒരു പോലെ കാണുന്ന ഒരു നല്ല വ്യക്തി, ഒരു നല്ല ഭരണാധികാരി. അഭിനന്ദനങ്ങൾ, ആശംസകൾ.
@SoumyaVijith
@SoumyaVijith 6 ай бұрын
നിങ്ങളൊക്കെ ഏതു ലോകത്ത് ആണ് സുഹൃത്തേ ഇതിൽ എന്ത് ജാതി ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് തോന്നുന്ന ആത്മാർഥമായ ഒരു ബഹുമാനം അല്ലേ അത് അതിലും ജാതി
@JohnKV-w7i
@JohnKV-w7i 6 ай бұрын
ഒരു സാധാരണ സ്ത്രീ എന്നതിൽ അപ്പുറം അവരുട മനസ്സിൽ ഒന്നുമില്ല ഏതു സ്ഥലത്തു ചെന്നാലും അവിടെ സ്വന്തം നിലപാട്തുറന്നു പറയാനും അതിൽ ഉറച്ചു നിൽക്കുവാനും തന്റെടമുള്ള സ്ത്രീ ആണ് കളക്ടർ ദിവ്യ മേടം ❤️🙏
@hebroner7783
@hebroner7783 6 ай бұрын
ജാതിയും മതവും നോക്കേണ്ട,... മുതിർന്ന ഒരു ജേഷ്ഠനെ ബഹുമാനിച്ച് ആശ്ലേഷിച്ചതായി കണ്ടാൽ മതി.... Salute you Madam 🤝
@pradoshk_m
@pradoshk_m 6 ай бұрын
പച്ചയായ മലയാളത്തിൽ സംസാരിച്ച് ആവിശ്യം എങ്കിൽ മാത്രം English ഉപയോഗിച്ച് മലയാളി കൾക്ക് നല്ലൊരു ഉത്തമ ഉദാഹരണം. ഒരുപാട് സന്തോഷം ഇങ്ങനെ ഉള്ളവരാണ് നമ്മുടെ അധികാര കേന്ദ്രങ്ങളുടെ മുൻനിരയിൽ വേരേണ്ടത്തും..❤❤
@remeshnarayanan489
@remeshnarayanan489 6 ай бұрын
ദിവ്യാ Sഅയ്യർ നല്കന്നതു വളരെ വിശാലമായ ഒരു പുത്തൻ നവോത്ഥാന കാഴ്ചപാടാണ്. സമൂഹം പഴമയിൽ നിന്നും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സന്ദേശം നല്കുന്നു തീർച്ചയായും കഴിവും ആത്മാർത്ഥതയും അഭിനന്ദനരൂപത്തിൽ എത്തിക്കുന്നതിനു വിദ്യാസമ്പന്നയായ ആ മഹതിയ്കു സാധിക്കുന്നു എന്നതിൽ അഭിനന്ദിക്കുന്നു.
@lalu.v.abrahamabraham4123
@lalu.v.abrahamabraham4123 6 ай бұрын
നല്ല മനസിന് ഉടമയായ Kരാധാകൃഷ്ണന് അർഹതപ്പെട്ട ആദരവും സ്നേഹ പ്രകടനവും അദ്ദേഹം യഥാർത്ഥത്തിൽ ഇതിന് യോഗ്യൻ ❤❤❤❤
@sunderganeshanplsundergane1329
@sunderganeshanplsundergane1329 6 ай бұрын
സാനിറ്റൈസർ മന്ത്രിയല്ലേ ?
@nissarbadar5007
@nissarbadar5007 6 ай бұрын
എത്ര ലാളിത്യവും, എളിമയും, സൗന്ദര്യവും ഉള്ള സംഭാഷണം. തീർച്ചയായും താങ്കൾ യഥാർത്ഥ മനുഷ്യസ്നേഹിയാണ്. ഒരുപാട് ബഹുമാനം തോന്നുന്നു. 👍👍👍🌹
@mamuhamedmanamkandath2188
@mamuhamedmanamkandath2188 6 ай бұрын
വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറന്ന ബഹുമാനപെട്ട കളക്ടർക്ക് ബിഗ്ഗ്സല്യൂട്ട്
@pengraphics4036
@pengraphics4036 6 ай бұрын
അഭിനന്ദനങ്ങൾ 👍👍🥰🥰❤️❤️ മാഡം 👌 എത്ര ആഴത്തിൽ ഉള്ള ചിന്ത ഒരു വ്യക്തി അത് ജാതി മത രാഷ്ട്രീയ ഭേദമന്യേ അയാൾ ചെയ്ത ഒരു നന്മ അല്ലെങ്കിൽ തന്റെ സഹജീവികളോട് കരുണ യോടെ പെരുമാറിയത് കണ്ടത് മൂലം അദ്ദേഹത്തോട് തോന്നിയ സ്നേഹം അത് മറയില്ലാതെ പ്രകടിപ്പിച്ച താങ്കൾ ഒരു വലിയ മനസിന് ഉടമയാണ്. 👍 ഇത്രയും ലാളിത്യമായി ഒരു അഹങ്കാരവും ഇല്ലാത്ത ഈ മാടത്തിനെ കണ്ടു പഠിക്കട്ടെ അഹങ്കാരം മൂത്ത മേയർ ആര്യ..
@bilalpk9485
@bilalpk9485 6 ай бұрын
അത്രയും ആദരം കെ രാധാകൃഷ്ണൻ അർഹിച്ചത് കൊണ്ടാണ് അത് 👏 👌👍
@ponnachanthomas1510
@ponnachanthomas1510 6 ай бұрын
A big salute to you Madam from an ex Air Force Sgt retired 44 years ago. You are a wonderful person and most loved one. May God bless you
@mohanankalingal
@mohanankalingal 6 ай бұрын
മനുഷ്യരെ, മനുഷ്യരായി കാണാനും ഇന്നത്തെ സമൂഹത്തിനു മാതൃകയായും, കുടുംബത്തിനും കുടുംബബന്ധങ്ങൾക്കും, പദവി തടസമാകുന്നില്ല എന്ന് പുതിയ തലമുറയ്ക്ക് മാതൃകയാണ് ദിവ്യ മാഡം 👍👍👍👍🙏🙏🙏
@SASIDHARAN.COachira
@SASIDHARAN.COachira 5 ай бұрын
👍🌹
@shibucharls2754
@shibucharls2754 6 ай бұрын
Dr.Divya s iyyer valiya oru sandesham aanu keralathinu nalkiyathu
@unni4959
@unni4959 6 ай бұрын
Most respectfull IAS officer from kerala
@sureshbabuab4575
@sureshbabuab4575 6 ай бұрын
ദിവ്യ നല്ല മനസിനുടമ ആണ് എന്ന് വേറെ ഒന്നും പറയേണ്ടതില്ല ❤❤❤നല്ല മനസ് 🙏🙏🙏🙏🙏
@venugopals8366
@venugopals8366 6 ай бұрын
അതിർവരമ്പുകളില്ലാത്ത മനുഷ്യ സ്നേഹവും, ഉത്തമമായ വിചാര വിവേകവും നിറഞ്ഞുനില്ക്കുന്ന ഒരു ജന നേതാവും, ഉദ്യോഗസ്ഥ പ്രമുഖയും. രണ്ടു പേർക്കും ഹൃദയം നിറഞ്ഞ സ്നേഹാഞ്ജലി🙏🙏🌹🌹
@vjdcricket
@vjdcricket 6 ай бұрын
ഇതു പോലെ മനോഹരമായ ഭാഷയിൽ സംസാരിക്കുന്നവർ അപൂർവം. വ്യാകരണത്തെറ്റില്ലാതെ ഇതു പോലെ സംസാരിക്കാൻ ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവർ ശ്രദ്ധിച്ചാൽ നന്ന്. ദിവ്യക്ക് അഭിനന്ദനങ്ങൾ, നന്ദി.
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 6 ай бұрын
ഒരു അലിംഗനം കൊണ്ട് . നമ്മുടെയൊക്കെ ഹൃദയം വിശാലമാക്കാൻ കഴിയുന്നതാവണം. നമ്മുടെമനസ്സ്..
@kuttanadansmile
@kuttanadansmile 6 ай бұрын
ഒരു ഉദ്യോഗസ്ഥയും ഒരുജനപ്രധിനിധിയും സമൂഹത്തിൽ എത്രമാത്രം സ്നേഹവും ബഹുമാനവും ആദരവും പുലർത്തുന്നു അതിനേക്കാൾ ഉപരി അഹങ്കാരം തെല്ലുമില്ലാതെ വിമർശനങ്ങളെ പേടിയില്ലാതെ ഇങ്ങനെ ഒരു സ്നേഹ പ്രകടനം നടത്തിയ മാഡം ആദരിക്കപ്പെടനം
@mollymani8895
@mollymani8895 6 ай бұрын
ജനപ്രതിനിധി
@kpkutty5565
@kpkutty5565 6 ай бұрын
ദൈവിക സാമീപ്യം എന്നും കൂടെയുള്ള ഒരു മകൾ. എന്നും എന്നും എപ്പോഴും നന്മ വരട്ടെ. ❤❤❤🎉🎉🎉
@damodarandamu6606
@damodarandamu6606 5 ай бұрын
പ്രിയപ്പെട്ട കലക്ടർ അഭിനന്ദനങ്ങൾ
@manoharankarumathil7613
@manoharankarumathil7613 6 ай бұрын
നല്ലമനസിന്റെ ഉടമ ആരും മറ്റൊരു തരത്തിൽ ചിന്തിക്കാതിരിക്കുമല്ലോ 🙏🏿
@kattupoov5877
@kattupoov5877 6 ай бұрын
എൻ്റെ നാട്ടിൽ ഈയേറെ ഉയർന്ന തലത്തിൽ എത്തിയ നല്ല മനസിന് ഉടമയായവരെ ഇനി എപ്പോൾ കാണാൻ കഴിയും ഇതിലൂടെ ശബരിനാഥ് ക്കൂടെ ഉയർത്തപ്പെട്ടു.
@AshokKumar-xf6qw
@AshokKumar-xf6qw 6 ай бұрын
നല്ലത് കണ്ടാൽ നല്ലത് എന്ന് പറയണം ദിവ്യ s iyer 👌🙏🙏🙏
@binduu.b4397
@binduu.b4397 6 ай бұрын
Big salute to Mr.Sabarinat, because of his great support collector can grow more...❤❤
@VinodKumar-ei9ke
@VinodKumar-ei9ke 6 ай бұрын
❤❤❤
@musthafakamal1001
@musthafakamal1001 6 ай бұрын
മത ജാതി വർണ്ണ വിവേചനങ്ങളില്ലാതെ മനുഷ്യരെ തുല്യരായി കാണാനും വേർതിരിവില്ലാതെ പ്രവർത്തിക്കാനും മനസ്സുള്ളവർ അധികാരത്തിന്റെ ഉന്നതങ്ങളിൽ കുറച്ചെങ്കിലുമുണ്ട് എന്നതിൽ അഭിമാനവും പ്രതീക്ഷയും തോന്നുന്നു. മാഡത്തിന് അഭിനന്ദനങ്ങൾ🥰👏👏👏❤❤❤
@shibuxavier1062
@shibuxavier1062 6 ай бұрын
വിശാല ഹ്യദയം..... അത്.... ഒരു അനുഗ്രഹമാണ്.... ദിവ്യ, നിങ്ങള്‍ ഒരു മാത്യകയാണ്....
@tpabraham4172
@tpabraham4172 5 ай бұрын
Big salute to Madam Divya S.Iyer for greeting such a personality 🎉❤
@leelaarjunan6426
@leelaarjunan6426 6 ай бұрын
രാധാകൃഷ്ണൻ സഖാവ് നും ദിവൃ സാർ നും രണ്ടു പേർക്കും ഹൃദയം നിറഞ്ഞ ലാൽ സലാം സഖാക്കളെ 🙏 ലാൽസലാം ❤❤❤❤
@omananilaparayil3010
@omananilaparayil3010 6 ай бұрын
ഇവിടെ ഒരു നവോഥാനനായി കദിവ്യ എസ്. അയ്യർ. അഭിനന്ദനങ്ങൾ ഹൃദയത്തിൽ നിന്നും.
@Binoj-ji4wo
@Binoj-ji4wo 6 ай бұрын
മാറ്റങ്ങളെ അംഗീകരിക്കൂ മാറ്റങ്ങളുമായി ചങ്ങാത്തം കൂടൂ. മനുഷ്യബന്ധ വിപ്ലവം വിജയിക്കട്ടെ💙💙💙💙💙💙
@ThankachanAntony-up3ok
@ThankachanAntony-up3ok 6 ай бұрын
Great ❤നല്ല മനസിന്റെ ഉൾക്കാഴ്ച ❤❤
@ashraf1899
@ashraf1899 6 ай бұрын
നാടിന്ന് മാതൃക വെറുപ്പിന്റെ കാലത്ത് സ്നേഹത്തിന്റെ വിശാ ല ഹൃദയം
@shiningstar958
@shiningstar958 6 ай бұрын
Simple ചോദ്യം ചോദിക്കട്ടെ. ദിവ്യ mu,slim സ്ത്രീ ആയിരുന്നെങ്കിൽ കെട്ടിപ്പിടിക്കാൻ പാടുണ്ടോ അല്ലെങ്കിൽ ഇതുപോലെ പ്രോത്സാഹിപ്പിക്കുമോ?
@bincyphilip5891
@bincyphilip5891 6 ай бұрын
@@shiningstar958 അതെന്താ അങ്ങനെ ഒരു ചോദ്യം? മുസ്‌ലിം സ്ത്രീകൾ അച്ഛനെയോ സഹോദരനെയോ ഒന്നും കെട്ടിപിടിക്കില്ലേ ?
@mohammedkuttymohammedkutty3578
@mohammedkuttymohammedkutty3578 6 ай бұрын
സഹോദരിയുടെ വാക്കുകൾ കൃത്യമായ ത്, മാധ്യമപ്രവർത്തകൻ കൃത്യമായ ചോദ്യങ്ങൾ, അഭിനന്ദനങ്ങൾ
@chithran3738
@chithran3738 6 ай бұрын
പൊതുസമൂഹത്തിന് എന്നും സ്വീകരയനായ ഒരു സാധാരണക്കാനാണ് ശ്രീ k രാധാകൃഷ്ണൻ. അത് അരക്കിട്ടുറപ്പിക്കുന്നതാണ് കൂടെ ജോലി ചെയ്ത ഒരു പെൺകുട്ടിയുടെ സ്നേഹപ്രകടനം മാഡത്തിന്നു, രണ്ടു പെൺകുട്ടികളുടെ അച്ഛനായഎന്റെ സ്നേഹം നിറഞ്ഞ ആശംസകൾ
@venum7379
@venum7379 5 ай бұрын
പോസിറ്റീവ് മനസുള്ള ഇത്തരം വ്യക്തികൾ സമൂഹത്തെ മാറ്റി മറിക്കും 🙏
@LalchettanLalkumar
@LalchettanLalkumar Ай бұрын
Madam god bless you
@suniljoseph7579
@suniljoseph7579 6 ай бұрын
രാഷ്ട്രീയം ജാതി മതം വർഗ്ഗം വർണം കലർത്താതെ ഇരിക്കുകയാണെങ്കിൽ എത്ര സുന്ദരം ആയിരിക്കും
@muhammedcp6293
@muhammedcp6293 6 ай бұрын
Iyarum chermanum ayadi kodano
@JoseJoseA-ry9vz
@JoseJoseA-ry9vz 6 ай бұрын
Thanks Madom ...you are original ...Manushiyakulathil piranna❤❤❤
@travelareality942
@travelareality942 6 ай бұрын
സത്യസന്ധത മാത്രം കൈമുതലായുള്ള cpm ലെ ഒരെയൊരു നേതാവ്❤
@smnair1952
@smnair1952 6 ай бұрын
പലരൂമുണ്ട്
@rathishkumarprmarayoor2420
@rathishkumarprmarayoor2420 6 ай бұрын
@SunithaRavi-sk8kg
@SunithaRavi-sk8kg 6 ай бұрын
മനസ്സിൽ സ്നേഹം തോന്നുമ്പോൾ അത്‌ പ്രകടിപ്പിക്കാൻ കഴിയുന്നത്. ജാതി മതം രാഷ്ട്രിയ ലിങ്ക ബേധം ഇല്ലാതെ ഒരുപോലെ കാണാൻ ഓരോ സ്ത്രീ ക്കും ഇത് പ്രചോദനം ആകട്ടെ. ബിഗ്ഗ് സല്യൂട്ട്
@shajipk4491
@shajipk4491 6 ай бұрын
ദിവാ എസ്അയുരുടെ സോഷ്യൽ മീഡിയാ activities പലപ്പോഴും കണ്ടിട്ടുണ്ട് പലപ്പോഴും ഏറെ കൗതുകത്തോടെ ആണ് അതിനെ കണ്ടിട്ടുള്ളത് രാധാകൃഷ്ണൻ എന്ന പച്ചമനുഷ്യനെ മനസ്സിലാക്കി എന്നതാണ് അവരുടെ മഹത്വം അവരുടെ വലിയ മനസ്സിനെ ആരെ പൂർവ്വം സല്യൂട്ട് ചെയ്യുന്നു❤❤❤
@mollymani8895
@mollymani8895 6 ай бұрын
ദിവ്യ എസ് അയ്യർ
@jinan39
@jinan39 6 ай бұрын
മനുഷ്യനെ മനുഷ്യർക്ക് തിരിച്ചറിയാം 🙏🙏🙏🙏🙏രണ്ടുപേർക്കും നന്മകൾ മാത്രം ദൈവം നൽകിടട്ടെ 🙏🙏🙏
@AsimShereef-su5oz
@AsimShereef-su5oz 6 ай бұрын
സോഷ്യലിസം വളരട്ടെ. അയ്യര്ക്ക് ബിഗ് സല്യൂട്ട്
@nogeorge1154
@nogeorge1154 6 ай бұрын
Dr. Divya S Iyer is a clever enthusiast secular public servant and her approach to the pulici is highly appreciable . wish her all sucess in her career
@alainasaji-pr8hj
@alainasaji-pr8hj 6 ай бұрын
ഒരു ബിഗ്‌ സല്യൂട്ട് madam ❤❤❤❤
@ttsatyanathanttsatyanathan
@ttsatyanathanttsatyanathan 6 ай бұрын
റിച്ചോർട്ടർ ടി.വി. ഇങ്ങിനെയൊരു സംവാദത്തിനു് മുതിർന്നതിൽ അതിയായ സന്തോഷം❤
@sudhakarann5507
@sudhakarann5507 6 ай бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ അല്ല പക്ഷേ സഖാവ് രാധാകൃഷ്ണനെ എനിക്ക് വളരെ ഇഷ്ടമാണ് കാരണം സിപിഎമ്മുകാരുടെ ധാർഷ്ട്യവും അസഹിഷ്ണുതയും അദ്ദേഹത്തിനില്ല
@ajithkumar-ns8mi
@ajithkumar-ns8mi 6 ай бұрын
ee paranjathu sathyam
@chirpybirdsbysavio3343
@chirpybirdsbysavio3343 6 ай бұрын
Beautiful words ma'am, such a wise progressive beautiful human being...❤️
@rajick6475
@rajick6475 6 ай бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു വ്യക്തി ശ്രീമതി ദിവ്യ ❤❤❤❤❤
@divakaranchoorikkat7423
@divakaranchoorikkat7423 6 ай бұрын
ബഹുമാനപ്പെട്ട കളക്ടർ ദിവ്യ മേഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ ഇതിൽ ആരും രാഷ്ട്രീയം കലർത്തല്ലേ അദ്ദേഹം ഒരു നല്ല മനുഷ്യ സ്‌നേഹി ആണ് ഒരു കളക്ടർ എന്നതിലുപരി ഒരു എഴുത്തുകാരി എന്നും അദ്ദേഹത്തെ വിലയിരുത്താം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വരുന്ന ഓരോ അക്ഷരവും മറ്റുള്ളവർക് അറിവ് പകർന്നു തരുന്നതാണ് ഈ മേഡത്തിനെ കൊണ്ട് കുട്ടികളെ എഴുതിനിരുത്തണം ആ കുട്ടി മഹാ ഭാഗ്യം ചെയ്ത ഒരാളവും എന്നും നല്ലത് മാത്രം വരട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ղօօք
@ղօօք 6 ай бұрын
നല്ല ഒരു വ്യക്തി ❤️
@binduv7095
@binduv7095 6 ай бұрын
സ്നേഹവും നൻമയും നിറഞ്ഞ നല്ല മനസ്സിൻ്റെ ഉടമയയായ ദിവ്യജിക്ക് അഭിനന്ദനങ്ങൾ❤
@SirajSiraj-zi3ip
@SirajSiraj-zi3ip 6 ай бұрын
Lot of gratitude for giving Society the lesson of humanity.
@Pradeepkumar-eq4zl
@Pradeepkumar-eq4zl 6 ай бұрын
സൂപ്പർ റിപ്പോർട്ടർ... Give respect take respect 😍
@yakoobmuhammed2654
@yakoobmuhammed2654 6 ай бұрын
വളരെസന്തോഷം
@mariyarajan9418
@mariyarajan9418 6 ай бұрын
അതെ mayor Aryayude അഹങ്കാരവും, ധാർഷടൄവും കണ്ടപ്പോഴൊക്കെ ഞാൻ ദിവ്യ മാഡത്തിനെ ഒരുപാട് ഓർത്തു ❤❤❤. എത്ര മനോഹരമായ സംസാരം, വിനയം, ❤❤🎉 ഒരുപാട് വേദികളിലെ പ്രസംഗം ഞാൻ കണ്ടിട്ടുണ്ട്. ജാതി-മത ഭേദമെന്യേ എല്ലാവരോടും ഉളള സാമീപ്യം എടുത്തുപറയേണ്ടതു തന്നെ. Mayor Arya ഇതു കണ്ടു പഠിക്കേണ്ടതു തന്നെ. പഠിച്ചാലും 7 അയലത്ത് എത്തുകയില്ല.
@alikp902
@alikp902 6 ай бұрын
Big salute divya ias...❤❤❤
@karthikeyanpn6454
@karthikeyanpn6454 6 ай бұрын
❤❤❤❤❤❤❤ നമസ്തേ ശ്രീമതി ദിവ്യാ എസ് അയ്യർ. നന്ദി നമസ്കാരം മാഡം.❤❤❤.
@nazimudeens9310
@nazimudeens9310 6 ай бұрын
നന്മയെ ഇരു കൈയ്യും നീട്ടി മനസ്സുകൊണ്ട് അംഗീകരിച്ചത് മേഡത്തിന്റെ വലിയ മനസ്സിന്റെ അടയാളമാണ്. എന്ത് ശരി എന്താണു തെറ്റ് എന്ന് ഒരു ശരീര ഭാഷയിലൂടെ പൊതു സമൂഹത്തിന് മാതൃകയായി ധൈര്യപൂർവ്വം കാണിച്ചു കൊടുത്തത് തിന്മ യുടെ അതിപ്രസരമുള്ള ഇന്നത്തെ സമൂഹത്തിന് ഒരു പ്രഹരം കൂടിയാണ്,
@georgethomas277
@georgethomas277 6 ай бұрын
Madam You're great. അംഗീകരിക്കുക, അഭിനന്ദിക്കുക, ഒട്ടും ഔപചാരികത ഇല്ലാതെ. അഭിമാനം തോന്നുന്നു. ഒരിക്കൽ കൂടി പറയട്ടെ, You're great.
@mukeshkeyathkeyath636
@mukeshkeyathkeyath636 6 ай бұрын
"ഈ ആധുനിക സമൂഹത്തിൽ ഇതൊക്കെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ടോ?" കേരള ഭൂരിപക്ഷ ഗോത്ര ഡാഷുകൾക്ക് ഇതിലും നല്ല മറുപടി ഇല്ല 🔥
@vasanthr3753
@vasanthr3753 6 ай бұрын
Shri Radhakrishnan ia a simple, committed and unassuming individual. He appears to be a honest politician among the present lot.
@aram7117
@aram7117 6 ай бұрын
അതായതു പരസ്യമായി തെറിപറയാൻ പ്രയാസമില്ല.. സ്നേഹം കൊടുക്കാൻ പരസ്യമായി ഇന്നും പ്രയാസമാണ്..എന്തല്ലാം മാനവിക നന്മകളി ലേ ക്കാ ണ് ഈ മാഡം കടന്നു പോകുന്നത്...
@radhikamr2075
@radhikamr2075 6 ай бұрын
വളരെ സത്യം.
@georgealakan1773
@georgealakan1773 6 ай бұрын
നന്മയുടെ മാതൃകയാണ് ഇവർ ദൈവം അനുഗ്രഹിക്കട്ടെ
@NaseemHLDCM
@NaseemHLDCM 6 ай бұрын
ദിവ്യ നമ്മുടെ അഭിമാനം
@raghunathraghunath7913
@raghunathraghunath7913 6 ай бұрын
ജനങ്ങൾ എന്തുവിച്ചാരിച്ചാലും പ്രശ്നം അല്ല. ശബരിനാഥ് ഫുൾ സപ്പോർട്ട് ആണ്.
@chandrikamaadhu1791
@chandrikamaadhu1791 6 ай бұрын
വളരെ അഭിനന്ദനം അർഹിക്കുന്ന ഒരു കാര്യമാണ് മാഡം ചെയ്തത്
@krishnakumarks9472
@krishnakumarks9472 6 ай бұрын
DIVYA. S. I. A. S. YOU'RE. GREAT. സന്ദോഷമായി. വളരെ. വളരെ. KERP. IT. UP.. GOD. BLESS. YOU. 👍.
@vjohnpanicker1844
@vjohnpanicker1844 6 ай бұрын
ഗുഡ് ഗ്രേറ്റ്‌ hatsoff smt. Divya ji
@achuromeo4190
@achuromeo4190 6 ай бұрын
എത്ര മനോഹരമായ ആചാരങ്ങൾ. ആഹഹാ ഇനിയുമുണ്ടോ ഇതുപോലെ വ്യത്യസ്തരായ പുരുഷ കേസരികൾ.
@HarishKumar-l6p
@HarishKumar-l6p 6 ай бұрын
ഇതാണ് നാരീ മഹത്വം 🙏🙏🌹🙏🙏
@satheeshanminnadan9336
@satheeshanminnadan9336 6 ай бұрын
ഇപ്പോഴും അരച്ചുനിൽക്കുന്ന ആളുകൾക്കുള്ള സന്ദേശം ❤
@rajeevkurup1926
@rajeevkurup1926 6 ай бұрын
മന്ത്രിയും എം എൽ എ യും എംപിയും അല്ലാതിരിക്കുന്ന ചുരുങ്ങിയ സമയത്ത് ഒരു സാധാരണ മനുഷ്യനെ, കെ രാധാകൃഷ്ണനെ ആശ്ലെഷിച്ച കളക്ടർക്കു ഒരായിരം അഭിനന്ദനങ്ങൾ 💐💐💐
@GopakumarG-c6q
@GopakumarG-c6q 6 ай бұрын
അത് ദിവ്യയുടെ മനസ്സിന്റെ നന്മയാണ്
@varghesekc2047
@varghesekc2047 6 ай бұрын
അഭിനന്ദനം നല്ല പൊതു പ്രവർത്തകന് കൊടുത്ത അംഗികാരം തന്നെയാണ് മാഡം ബിഗ് സെല്യൂട്ട്
@muralidharankv379
@muralidharankv379 6 ай бұрын
Great person
@Shibu198
@Shibu198 6 ай бұрын
ദിവ്യാ മാഡം നല്ലൊരു മനുഷ്യ സ്നേഹിയായ കളക്ടർ ആണ്
@ameershak1245
@ameershak1245 6 ай бұрын
പൂർണമായും മാതൃഭാഷയിൽ മാത്രം സംസാരിക്കുന്നു.. അതിന് ശ്രമിക്കുന്നു. സിംഹവാലൻ മേനോൻ❤ ദിവ്യ🔥
@Misty559
@Misty559 6 ай бұрын
അവരുടെ മാതൃഭാഷ തമിഴ് ആണ് 😊. She is a tamil brahmin. പക്ഷെ നമ്മൾ മലയാളികളെക്കാളും കടുകട്ടി മലയാളം പറയും
@sreenivasanramakrishnan351
@sreenivasanramakrishnan351 6 ай бұрын
Diviya mam congrats you helped a lot.we are with you
@Monoos9301
@Monoos9301 6 ай бұрын
നമ്മുടെ സമൂഹം നല്ല വിദ്യാഭ്യാസം ഉണ്ടെങ്കിലും ഇന്നും അകത്തളങ്ങളിൽ കരിനിഴൽ ഉണ്ട് അതിനെയെല്ലാം താങ്കളെപ്പോലുള്ളവർ എന്നേക്കുമായി തകർത്ത് കളയണം കേരളം നല്ല മാതൃക എന്നേക്കും ആകട്ടെ❤
@MeethiyanTM
@MeethiyanTM 6 ай бұрын
മനുഷ്യനെന്ന വ്യക്തി രണ്ടു ശോഭയിലാണ്, ഒ ന്നു് , മ്ളേഛ ക്രൂരത, രണ്ടു്, അർത്ഥം വിരിയും സ്നേഹമായും , കാണുന്നവരും അത്ര തന്നെ,,, ❤️🌹🌹🌹
@sunilkumarmr2843
@sunilkumarmr2843 6 ай бұрын
സ്നേഹിക്കാൻ ഉള്ള മനസ്സ് ..... അതു വളരെ മഹനീയ മാണ് 🙏🏼🙏🏼
@sureshBabu-od7fw
@sureshBabu-od7fw 6 ай бұрын
Big salute Madam ❤
@RajeswariKP-sz8gx
@RajeswariKP-sz8gx 16 күн бұрын
Snehikkunavarea Chearthupidikkuna Divyakutty..🎉🎉🎉 Great 🎉🎉🎉🎉Great ❤❤❤..
@shajahanshaji881
@shajahanshaji881 6 ай бұрын
ഇതാണ് മതേതര ജനാധിപത്യം ഒരുപാട് നന്മയുടെ മനസുഉള്ളവരെ ദൈവം അനുഗ്രഹിക്കട്ടെ
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН