ദിവ്യ ജാതിയുടെയും നിറത്തിന്റെയും പേരിൽ മനുഷ്യനെ അകറ്റി നിർത്തുന്ന ഇ കാലത്തു സ്നേഹത്തിന്റെ ചേർത്ത് നിർത്തലിനു ഒരായിരം നന്ദി ❤❤
@venkateshs81637 ай бұрын
Sesham veetil poi 2 pravishyam kulich kaanum🤣
@sujathamurali60907 ай бұрын
അവിടെയും കുശുമ്പ് കണ്ടെത്തുന്നു . Venkateshnte പ്രവർത്തി ഇങ്ങനെ ആയിരിക്കും അല്ലേ.
@rakeshaswathy6717 ай бұрын
എന്നാൽ പിന്നെ ശബരീനാഥ് നെ തൊട്ടാലും കുളിക്കണം mr. ജാതി അടിസ്ഥാനത്തിൽ ആണേൽ. She is genuine. പിന്നെ ബ്രഹ്മാവ് ന്റെ തലയിൽ നിന്നു അല്ല അമ്മയുടെ ഗർഭത്തിൽ നിന്നു ണെന്ന് അറിയണം എങ്കിൽ കുറച്ചു വിദ്യാഭ്യാസം വേണം. കേട്ടോ ആഫ്രിക്കൻ മനുഷ്യന്റെ പിൻഗാമി
@radhikamr20757 ай бұрын
വളരെ സത്യം. കളക്ടർക്ക് നന്ദി.
@venkateshs81637 ай бұрын
@@sujathamurali6090enik endhinu kushumbu evane ketti padikkan pattatha kondokke?? 😂 a ar savaranan aanu aa chindagadi kaanum😊
@ShemeerShemi-x5v7 ай бұрын
തന്റെ ഔദ്ധ്യോഗിക ജീവിതത്തിൽ ഉടനീളം നന്മയുടെ പക്ഷവും സ്നേഹത്തിന്റെ സാഗരവുമാണ് ഈ യുവ ഐഎഎസുകാരി. അഭിനന്ദനങ്ങൾ
@BhaskaranM-yu8nt7 ай бұрын
തീർച്ചയായും ശ്രീ രാധാകൃഷ്ണൻ ആദരണീയനാണ്. ഞാൻ അദ്ദേഹത്തെ വളരെ സ്നേഹിക്കുന്നു. കളക്ടറുടെ സ്നേഹപ്രകടനത്തിൽ ഒരു തെറ്റുമില്ല❤
@PM_-CREATION_7 ай бұрын
അതിന് തെറ്റ് ആരും പറഞ്ഞില്ലല്ലൊ
@BhaskaranM-yu8nt7 ай бұрын
ദുരുദ്ദേശമില്ല.
@RajeshPr-cr6sd7 ай бұрын
ഒന്നും പറയാനില്ല
@rafeeksaleena57097 ай бұрын
അടുത്ത മുഖ്യ മത്രി ആവണം kR
@VV-um4tc7 ай бұрын
ഭാരതീയ സംസ്കാരം അനുസരിച്ച് കാൽ തൊട്ടു വന്ദിക്കുകയായിരുന്നു വേണ്ടിയിരുന്നത്.
@sandhyasandhya87747 ай бұрын
രണ്ടു പേരും നല്ല വ്യക്തി കൾ മനുഷ്യനെ മനസിൽ ആകുന്നവർ ❤️❤️❤️
ഒരു നല്ല രാഷ്രിയക്കാരനെ അതിലുപരി പച്ചയായ ഒരു മനുഷ്യനെ തിരിച്ചറിയാൻ ഉള്ള കഴിവുള്ള ഒരു. I. A. S കാരിയുടെ ജാടയില്ലാത്ത സ്നേഹ പ്രകടനം.
@bijoypillai86967 ай бұрын
ഇതിലും പച്ചയാണ് പിണറായി വിജയൻ.. മകളെ പച്ചയ്ക്ക് കൊടുത്തു..
@harishenoi21697 ай бұрын
😂
@krism38767 ай бұрын
Enthu pachha- Sabarimalayil theertham avahelichha aalalle- At least he shouldn't have gone to the temple- customs avahelikkaruth-
@muhammedniyasu5817 ай бұрын
😂@@bijoypillai8696
@ganeshbabu37847 ай бұрын
ജാതി മത വ്യത്യാസം ഇല്ലാതെ സ്നേഹം പ്രകടിപ്പിക്കുന്നത് നല്ല വ്യക്തിത്വത്തിനെ മാത്രംമേ കഴിയു. ബിഗ് സല്യൂട്ട്
@Mn-pj2iy7 ай бұрын
നല്ല ഒരു പെൺകുട്ടി.👏👍
@radhikamr20757 ай бұрын
വളരെ സത്യം.
@dr.suryaks43127 ай бұрын
ചില മനുഷ്യരുടെ മനസ്സിലെ നന്മ കാണുമ്പോൾ മനസു കൊണ്ടെങ്കിലും അവരെ കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നും...നമ്മൾ അത് പക്ഷെ ഒരു നിറഞ്ഞ ചിരിയിൽ ഒതുക്കും..അതു പ്രകടിപ്പിച്ച കളക്ടർക്ക് അഭിനന്ദനങ്ങൾ...
@estellelis92277 ай бұрын
തികച്ചും ശ്രീ രാധാകൃഷ്ണൻ ആദരണീയനാണ്. നല്ല വ്യക്തിത്വമാണ്.. നല്ല ഒരു വ്യക്തിയെ സ്നേഹത്തോടെ ആദരവോടുകൂടി ആലിംഗനം ചെയ്ത ആശംസയും സ്നേഹവും അനുമോദനവും അർപ്പിച്ച് IAS ഉദ്യോഗസ്ഥ Divya Mam സ്നേഹത്തിൻറെ നല്ല ഒരു മാതൃക തന്നെയാണ് ഈ സമൂഹത്തിനു മുൻപിൽ കാണിച്ചുതന്നത്..🙏🏻 It's really a cute gesture..
@VV-um4tc7 ай бұрын
ഭാരതീയ സംസ്കാരം അനുസരിച്ച് കാൽ തൊട്ടു വന്ദിക്കുകയായിരുന്നു വേണ്ടിയിരുന്നത്.
@Meenakshikrishn7 ай бұрын
Ee photoyude pratheykatha enthane.. Kure news kandu.. Ivar thammil enthelm issue undarnno
@JaiHind-707 ай бұрын
ഒരു കൂട്ടർ വെറുപ്പ് വിതറുമ്പോൾ..... മറ്റൊരു കൂട്ടർ സ്നേഹം പ്രചരിപ്പിക്കുന്നു... 💐💐💐അഭിനന്ദനങ്ങൾ...💐💐
@ത്രികാലജ്ഞാനി7 ай бұрын
കൊങ്ങികളുടെ ക്യാപ്സൂൾ !!
@aswandc75467 ай бұрын
ഇന്ന് ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്കാരിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബഹുമാനമുള്ള സഖാവ് ❤
@sreeju687 ай бұрын
കേരളത്തിൽ അവശേഷിക്കുന്ന ഒരേ ഒരു കമ്യൂണിസ്റ്റുകാരൻ
@user-yx2jm4oq3s7 ай бұрын
@@sreeju68 ഇന്നലെ വരെ VS അച്ചുദാനന്ദൻ ആയിരുന്നാലോ അവസാനത്തെ കമ്മ്യൂണിസ്റ്റ്, ഇന്ന് മാറ്റിയോ? നാളത്തെ അവസാനത്തെ കമ്മ്യൂണിസ്റ്റ് ആരാ? 🤔
ഒന്ന് പോടോ. അടുത്ത മാസം ഇജ്ജ് തന്നെ ഇത് മാറ്റി പറയും
@man-ee4ro7 ай бұрын
@@sreeju68Athalle ayale Delhi ku kayatti vittathu😂 senior radha krishnane next 5 years ozhivakiyal ivide Riyas mone CM akkam😂 Pavam Commissioner constable aya pole aayi poyi ayalude karyam. From manthri to normal MP
@abdulrahman-pe1vw7 ай бұрын
രാധാകൃഷ്ണൻ ♥️ നന്മനിറഞ്ഞമനുഷ്യൻ ആണ്
@viswamk86667 ай бұрын
ഇതാണ് യഥാർത്ഥ മനുഷ്യത്വം ആദരവിന്റെയും,ബഹുമാനത്തിന്റെയുംപ്രതീകം.ഇരുവർ ക്കും ബിഗ് സല്യൂട്ട് 🙏👍🇮🇳
@rajeshbabu6557 ай бұрын
ശബരീനാഥിന്റെ വലുപ്പമാണ് ഞാൻ കാണുന്നത് ഭാര്യ ആയതുകൊണ്ട് മാഡത്തിന്റെ ഒരു സ്വാതന്ത്ര്യത്തിലും ശബരി ഇടപെടുന്നില്ല. അതാണ് നിങ്ങൾക്ക് നിങ്ങളായി ജീവിക്കാൻ കഴിയുന്ന ഏക ഘടകം നിങ്ങൾ പരസ്പരം തിരിച്ചറിയുന്നു. ശബരി അദ്ദേഹത്തിന്റെ അച്ഛനെപ്പോലെ കഴിവുള്ള മന്ത്രി ആകും 6 അക്ക ശമ്പളം ഉപേക്ഷിച്ച് അദ്ദേഹം അച്ഛന്റെ പാതയിൽ ഇറങ്ങിയത് വെറുതെ ആകില്ല രണ്ട് പേർക്കും കേരളത്തിന് വേണ്ടി ഒത്തിരി ചെയ്യാൻ കഴിയും
@johnmathew80537 ай бұрын
കറക്ട്....
@ccpadmakumar91877 ай бұрын
❤❤
@mindmatter19867 ай бұрын
Yes
@MaheshG-pq8wc7 ай бұрын
ഇടപെട്ടാൽ ശബരിയെ അവർ ഉപേക്ഷിക്കും
@Amalgz6gl7 ай бұрын
ശബരിയുടെ വലുപ്പമോ....!!!!😂😂😂 എന്താ ശബരിയുടെ അടിമയാണോ അവർ...??? ശബരിയുടെ കാരുണ്യത്തിൽ ആണോ അവർ ജീവിക്കുന്നത്...??? ഇത്തരം വിലകുറഞ്ഞ വാദങ്ങൾ നിരത്തി സ്വയം പരിഹാസ്യനാവരുത്....😂😂😂
@sadanandankollamkuzhi52037 ай бұрын
ഇതാണ് മനുഷ്യസ്നേഹം, സത്യം പറഞ്ഞാൽ കണ്ണ് നീറിപ്പോയി 👍
@shibuxavier10627 ай бұрын
വിശാല ഹ്യദയം അത്.... ഒരു അനുഗ്രഹമാണ്.... ദിവ്യ.... നിങ്ങള്‍ ഒരു മാത്യകയാണ്....
@aniarg2107 ай бұрын
Ee mathrika thudaruka thanne cheyyanam alle... Njan ready 🤗 😅
@fr.pradeepoommenphilip63437 ай бұрын
നല്ല മനുഷ്യൻ... ഇന്ന് വിളിക്കാൻ പറ്റുന്ന ഒരു സഖാവ് ഇതേ ഉള്ളു... അതുകൊണ്ട് അദ്ദേഹം ജയിച്ചു ❤
@bijoypillai86967 ай бұрын
ഇയാളെ ഡമ്മിയാക്കി സമ്പത്ത് എന്ന കമ്മി വകുപ്പ് ഭരിച്ചു
@treesapb53307 ай бұрын
ഇങ്ങനെ ഒന്നു ചേർത്തുപിടിക്കുവാൻ നിഷ്കളങ്കമായ ഒരു മനസ്സു० നല്ലയൊരു വ്യക്തിത്വവു० വേണ०❤ദിവ്യ മാഡ० എല്ലാറ്റിനു०ഉപരിയാണ്. ❤❤അഭിനന്ദനങ്ങൾ മാ० ❤❤❤❤🎉🎉🎉🎉🎉
@prakasanpottayil94617 ай бұрын
ജാതിയും നിറവും വസ്ത്രവും സമ്പത്തും നോക്കി മനുഷ്യനെ അകറ്റി നിറുത്തുന്ന ഈ കാലത്ത് കളക്ടർ മാഡത്തിന് ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏♥️
@ത്രികാലജ്ഞാനി7 ай бұрын
വെറും രാഷ്ട്രീയ ഡയലോഗ് !!
@viveknp50357 ай бұрын
@@ത്രികാലജ്ഞാനിonnu podo
@kprakash39367 ай бұрын
നമ്മുടെ നാട്ടിലെ സതൃഭാമമാർ ഇത് കാണുക. *ദിവൃ എസ്സ് അയ്യ ർ എത്ര ഉയരത്തിലാണ്* സതൃഭാമകൾ എന്നും പടുകുഴികളിലും തന്നെ.....
@lyrconp7 ай бұрын
കളക്ടർദിവ്യ അയ്യർ ജന മനുസ്സുകളിലേക്ക് അഭിനന്ദനങ്ങൾ ❤🎉🎉🎉🎉🎉🎉🎉
@sivajits92677 ай бұрын
ഐ എ എസ്, കാരിയാണെങ്കിലും.. ജില്ല കളക്ടർ.. ആയിട്ടും.. ഈ. ഒരു. ഒറ്റ.. പ്രവർത്തി.. കുഞ്ഞിനെ... ഈ മനുഷ്യ, സമൂഹത്തിൽ.. എത്രയോ.. ഉന്നതിയിൽ.. എത്തിച്ചിരിക്കുന്നു... നന്മകൾ.. മാത്രം.. ഉള്ള ഹൃദയം.. സർവേശ്വരൻ കുഞ്ഞിനേയും.. കുഞ്ഞിന്റെ... കുടുംബത്തിന്റെയും... ലോപം ഇല്ലാതെ... അനുഗ്രഹങ്ങൾ... വർഷിക്കട്ടെ.... 👏👏👏👌👌👌💕💕💕
@harshadmp74057 ай бұрын
That's correct 👍👍👍... നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് രാധാകൃഷ്ണൻ ചേട്ടൻ... Welldone M'am
@Sureshkumar581237 ай бұрын
കേരളത്തില്‍ മാത്രം സംഭവിക്കുന്ന മാനവികതയുടെ മഹനീയ പ്രകടനം. ദിവ്യ IAS അയ്യര്‍ സമുദായത്തില്‍ ജനിച്ചത് കേവല യാദൃശ്ചികതയാണ്. സഖാവ് രാധാകൃഷ്ണന്‍ ദലിതനായി ജനിച്ചതും യാദൃശ്ചികത തന്നെ. എന്നാല്‍ ഇരുവരും വലിയ മനസ്സിന്‍റ ഉടമകളായത് ബോധപൂര്‍വ്വമാണ്. നമുക്ക് വേണ്ടത് വെറുപ്പിന്‍റ തെരുവുകളല്ല. ജാതി-മത വിഭജനത്തിന്‍റ കെട്ട ഗോപുരങ്ങളല്ല. സ്നേഹത്തിന്‍റ താജ്മഹലുകളാണ്. Million Salutes Divya IAS Long Live Humanity
@vasanthatharangini67317 ай бұрын
രാധാകൃഷ്ണൻ സാറിന്റെ വ്യക്തിത്വത്തിന്റെ സൗന്തര്യം ഒന്നുമാത്രമാണ്. അവിടെ കറുപ്പെന്നോ കുലമെന്നോ ഒന്നിനും സ്ഥാനമില്ല. ഒരു വെക്തി നല്ല വ്യക്തിത്വത്തിന്റെ ഉടമയാവണം. രാധാകൃഷ്ണൻ സാർ മറ്റുള്ളവർക്ക് ഒരു മാതൃകയാണ്. സാറിന് അഭിനന്ദനങ്ങൾ. I. A.S. പതവിയുടെ വിലയേക്കാൾ വലുതാണ് ഒരുമനുഷ്യ സ്നേഹിയെന്ന് സ്നേഹത്തിലൂടെ കാട്ടിത്തന്ന ദിവ്യാ അയ്യർ സാറിനും അഭിനന്ദനങ്ങൾ.
@AjithNikarthil7 ай бұрын
സ്നേഹം കൊണ്ടും ബഹുമാനം കൊണ്ടും ആ മാന്യനായ അദ്ദേഹത്തെ ഹൃദയത്തോട് അത്രയും ചേർത്ത് നിറുത്തിയ നിമിഷം. സിപിഎം കാരിൽ വേറൊരാൾക്കും അർഹതയില്ലാത്ത ഒന്ന്. താങ്ക് യു മാഡം.
@abhiramSpadmanabhan5637 ай бұрын
ജാതി വെറിയൻമാർ ഒരുപാട് ഉപദ്രവിക്കാൻ ശ്രമിച്ച വ്യക്തി ആണ് രാധാകൃഷ്ണൻ❤പക്ഷെ ജനങ്ങളുടെ കൂടെ നിൽക്കുന്ന നല്ല മനുഷ്യനെ ജനം ജയിപ്പിച്ചു🥰💯
@MrSiyad0077 ай бұрын
സ്നേഹം കൊണ്ട് ലോകം തന്നെ കീഴടക്കാം ❤
@VinodpEramam7 ай бұрын
പച്ച ആയ മനുഷ്യൻ ആയതുകൊണ്ട് അയാൾ ജയിച്ചത് ♥️
@ത്രികാലജ്ഞാനി7 ай бұрын
പച്ചയോടാണ് പ്രിയം !!
@johnkuttygeorge58597 ай бұрын
ദിവ്യ ഐ എ എസ് മാഡം : യാഥാർത്ഥ്യ ബോധത്തോടെയുള്ള വളരെ ആഴവും പരപ്പും ഉള്ള ഒരു മാതൃകയാണ് അങ്ങ് കാണിച്ചു തന്നത്
@sureshg52157 ай бұрын
കണ്ണ് നിറഞ്ഞുപോയി!!!!!!🙏🙏🙏👍
@Ganeshkumar-lf5ym7 ай бұрын
ഈ സ്നേഹത്തിന് മുന്നിൽ അറിയാതെ മിഴികൾ നിറഞ്ഞു .
@premantk60047 ай бұрын
ഈ സ്നേഹാദരം സമൂഹത്തിന് നൽകുന്ന ഏറ്റവും മികച്ച മികവുറ്റ ഉജ്ജ്വല മാറ്റത്തിൻ്റെ സന്ദേശം .ശ്രീ രാധാകൃഷ്ണൻ സഖാവ് കേരളം കണ്ട പച്ചയായ മനുഷ്യൻ. കലക്ടർ, you are great രണ്ടു പേർക്കും Big Salute. രണ്ടുപേരേയും കേരളം ഹൃദയത്തോട് ചേർത്ത് നിർത്തും.
@sureshparadise62947 ай бұрын
Great lady ❤️❤️❤️
@babuzionbabuzion26397 ай бұрын
മുഖം പോലെ തന്നെ മനസ്സിനും സൗന്ദര്യമുള്ള ഒരു സ്ത്രീ, അതിലപ്പുറം ബഹുമാന്യയായ ഒരു ജില്ലാ കളക്ടർ.. ഇവരെപ്പോലെ ആയിരിക്കണം മനുഷ്യർ, ഈ കളക്ടർക്ക് എൻറെ വക ഒരു ഹിമാലയൻ സല്യൂട്ട്❤❤❤❤... ദിവ്യ അയ്യർ എന്ന ഈ കളക്ടർ സ്ത്രീകൾക്കും മനുഷ്യകുലത്തിന് ഒരു റോൾ മോഡൽ ആയിരിക്കട്ടെ,.. അങ്ങനെയെങ്കിൽ അത് സമൂഹത്തിൻറെ വളർച്ചയ്ക്ക് വളരെ പ്രധാനമായ ഒരു ചുവടുവെപ്പ് ആയിരിക്കും... ഈ കളക്ടറേ നേരിൽ കാണാൻ ഒരു മോഹം...❤❤❤❤❤❤❤❤❤ .
@georgeva5807 ай бұрын
Humble and simple, greate lady
@stephenmannayan4367 ай бұрын
ഹൃദയത്തിൽ ഒരുപാട് ഒരുപാട് നന്മകളുള്ളവർക്കേ ഇതൊക്കെ സാധിക്കു❤ അഭിനന്ദനങ്ങൾ🎉
@santhoshmichael97227 ай бұрын
നിയമസഭയിലെ രണ്ടാമനായിരുന്ന ഇദ്ദേഹത്തെ ഇനിയുള്ള കാലാവധിയിൽ മുഖ്യമന്ത്രി ആക്കണമായിരുന്നു. ഒരു യഥാർത്ഥ ജനസേവകൻ❤🙏
@kprakash39367 ай бұрын
അങ്ങനെ ഒന്ന് സംഭവിക്കുന്നത് തടയാൻ ആണല്ലോ രാധാകൃഷ്ണനെ ഡൽഹിയിലേക്ക് പായ്ക്ക് ചെയ്തത്. ഇന്നത്തെ സാഹചര്യത്തിൽ ഇവർക്ക് ഇനി ഒരു അവസരം കിട്ടാൻ സാധ്യത വളരെ കുറവാണ്. അത്രത്തേളം ജനങ്ങൾ വെറുത്തു.
@ajithapoomangalathu86257 ай бұрын
ഏതൊരു വികാരവും പ്രതികരണങ്ങളും തുറന്നു പ്രകടിപ്പിക്കാൻ കഴിയണം.. ശരിക്കും ഒരു പച്ചയായ മനുഷ്യൻ' ' ആദരവ്. Big Salute
@jacobkv54727 ай бұрын
അഭിനന്ദനങ്ങൾ കളക്ടർ ദിവ്യ....
@keyyessubhash80207 ай бұрын
ഈ ചിത്രം ഞാൻ എത്ര പ്രാവശ്യം എത്ര നേരം കണ്ടുവെന്ന് എനിക്കറിയില്ല. അത്രമാത്രം മനസ്സിനെ കുളിരണിയിക്കുന്ന ചിന്തകളെ ഏറ്റവും നല്ല മാനത്തിൽ എത്തിക്കുന്ന എന്റെ കണ്ണുകളെ സന്തോഷം കൊണ്ട് ഈറനണിയിച്ച അതിമനോഹര ചിത്രമായിരുന്നു അത്. അത് നമ്മുടെ ഏവരുടെയും പ്രീയപ്പെട്ട കളക്ടർ സഹോദരിയാണെന്ന് പിന്നീട് വാർത്തകളിൽ നിന്നാണ് മനസ്സിലായത്. എനിക്ക് തോന്നുന്നു പരസ്പര സ്നേഹം ബഹുമാനം പങ്കു വെച്ച അവരെക്കാൾ ഈ പ്രപഞ്ചം മുഴുവൻ സന്തോഷിച്ചു കാണുമെന്നാണ് ഞാൻ കരുതുന്നത്. ഇത്രയും നല്ല അല്ലെങ്കിൽ ഏറ്റവും നല്ല മുഹൂർത്തം ഈ ലോകത്തിന് സമ്മാനിച്ച തികഞ്ഞ സഖാവിനും നമ്മുടെ ഏവരുടെയും പ്രിയ സഹോദരി കലക്ടർക്കും സ്നേഹവും ആദരവും ബഹുമാനവും പ്രകാശിപ്പിക്കുന്നു.
@tomyjohn7057 ай бұрын
വാക്കുകൾ കൊണ്ടു വിലമതിക്കാത്ത സ്നേഹ പ്രകടനം നല്ല കമ്യൂണിസ്റ്റ നല്ല കളക്ടർ രണ്ടു പേർക്കും അഭിവാദ്യങ്ങൾ
@manisheeba35907 ай бұрын
താങ്കൾ ഇനിയും ഉന്നതിയിൽ എത്തട്ടെ, തികഞ്ഞ മാതൃക, വാക്കുകളില്ല പറയാൻ ❤
@vijayakumarc61857 ай бұрын
വിദ്യാസമ്പന്നർ വിവരദോഷികളാകുന്ന ഈ കാലത്തു നേടിയ വിദ്യ പ്രായോഗികമാക്കിയ ഈ കുട്ടി സ്നേഹത്തിന്റെ നിറകുടം.ഇതിനെ ദൈവം അനുഗ്രഹിക്കട്ടെ.
@kannanautoworks73447 ай бұрын
👏👏🎉🎉👌👍🙏
@manojvelukkutty97847 ай бұрын
അഭിനന്ദനങ്ങൾ
@jijeshkrishnan19717 ай бұрын
ദിവ്യ mam, നിങ്ങൾക്കു ഒരായിരം ആശംസകൾ നേരുന്നു.. ആ നല്ല മനസിന്...... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻...
ഒരുപാട് സ്നേഹം പ്രിയപ്പട്ട ദിവ്യ അയ്യർ - അയ്യർ എന്ന എന്റെ പ്രയാഗത്തിന് ഒരുപാട് അർഥമുണ്ട്. ഒരുപാട് നന്ദി.
@mathewpanicker56737 ай бұрын
A Great IAS officer 👏 Appreciate
@rahulbhasi6097 ай бұрын
A good civil servant❤
@rajanvarghese71037 ай бұрын
Real Humanitarian 😊
@sajupeter74107 ай бұрын
രാധകൃഷ്ണൻ sir... 1000 വർഷത്തിൽ ഒരിക്കൽ ഉള്ള ജനനമാണ്..The Man.... എന്ന പതത്തിന് അർത്ഥം കാണുന്നത് അദ്ദേഹത്തിലും ആണ്... സൈലന്റ് മിനിസ്റ്റർ ആയ സാറിന് ആയിരം സലൂട്ട് ❤ സ്നേഹം സ്നേഹിക്കപ്പെടാൻ ഉള്ളതാണ് എന്ന് വിശ്വസിക്കുന്ന ദിവ്യ മേഡത്തിന് അഭിനന്ദനങ്ങൾ 🎉🎉🎉
@abrahamej86677 ай бұрын
നല്ല മനുഷ്യൻ അഴിമതി ഇല്ലാത്ത സഖാവ് ദിവ്യകലക്ട്ടർക്ക് അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤
@binduhariharan33787 ай бұрын
ദയവു ചെയ്തു ആവിശ്യം ഇല്ലാത്തത് പറഞ്ഞ് ഉണ്ടാക്കല്ലേ ആൾക്കാരെ ഇത് ഒരു സഹോദരൻ, മറ്റൊരു ജോലിയിലേക്ക് പ്രവേശിക്കാൻ പോവുമ്പോൾ സഹോദരി യാത്ര ആക്കുന്നതാണ് 🙏🙏🙏🙏🙏
@SujathaBabu-d2v7 ай бұрын
ആരും പറയില്ല ❤സഹോദരസാഹോദരീ വൈബ്.. അതൊരു ഊഷ്മള ബന്ധം ആണ്
വളരെ മനുഷ്യത്വപരമായ സ്നേഹപൂർണ്ണമായ സ്വാഗതാർഹ😊മായ ചിന്തകൾ ::.. അഭിനന്ദനങ്ങൾ മേം ...
@KhalidTv-q7i7 ай бұрын
രാധാ കൃഷ്ണൻ ❤❤ശരിക്കും രാഷ്ട്രീയം ഇവരെ പോലുള്ളവർ നയിക്കണം ❤👍
@sunilgeorge80237 ай бұрын
ഇവിടെ നന്മയും സ്നേഹവും കരുതലും അവിശേഷിക്കുന്നു എന്നതിന്റെ മഹനീയ മാതൃക ആണീ ചിത്രം. Big Salute to Mr.Radhakrishnan & Mrs.Divya.ഇവിടെ designation ആവശ്യമില്ല. മനുഷ്യർ സൃഷ്ടിക്കുന്ന എല്ലാ ദുഷിച്ച boundary കളും നിങ്ങൾ തകർത്തു. ഇരുവർക്കും ഹൃദ്യമായ ആശംസകൾ
@premachandran55177 ай бұрын
സത്യം പറയാമല്ലോ എന്റെ kannu😍 നിറഞ്ഞു ദിവ്യ മേടം എന്നും ഉന്നതിയിൽ വരട്ടെ എന്നു പ്രാർത്ഥിക്കുന്ന ഒരു ആൾ ആണ് ഞാൻ അത്രയ്ക്ക ബഹുമാനിക്കുന്ന ഐ. എ. സ് ഉദ്യോഗസ്ഥ
@SureshKumar-wp8fx7 ай бұрын
മാഡം, നല്ലൊരു മാതൃക ആണ് കാട്ടിയത്, രണ്ടുപേരും നല്ല വ്യക്തിത്വത്തിന് ഉടമകൾ 🙏🙏🙏🙏💐💐💐💐
@advlailaashraf18697 ай бұрын
സ്നേഹം പ്രകടിപ്പിക്കക എന്നതാണ് പ്രധാനം ❤️😍
@shajisebastian437 ай бұрын
We all support Divya IAS ✌️👌👧💙💜❤️
@sajeevvg10967 ай бұрын
ദിവ്യ എസ് ഐയ്യർ മനുഷ്യസ്നേഹി
@ashrafkk58157 ай бұрын
പച്ചയായ മനുഷ്യനായത്കൊണ്ടാണ് അദ്ദേഹത്തെ ജനങ്ങൾ വിജയിപ്പിച്ചത്... സ്നേഹത്തിന്റെഒര് സന്ദേശമാണ് ദിവ്യയിലൂടെകണ്ടത്.. അഭിനന്ദനം ദിവ്യ👍
@sajansasidharan76717 ай бұрын
Respect ❤️
@sivadasankk96237 ай бұрын
രാധാകൃഷ്ണൻ സാറിനെ ഞാൻ 101 ശതമാനവും ഇഷ്ടപ്പെടുന്നു അതുപോലെയാണ് പത്തനംതിട്ട കലക്ടറായിരുന്ന ദിവ്യ എസ് അയ്യർ രാധാകൃഷ്ണൻ സാറിനെ ആശ്ലേഷിച്ചത്. ദിവ്യ.എസ് അയ്യർ ആ മനുഷ്യനിൽ കാണുന്ന നല്ല മനസ്സിനെയാണ് സ്നേഹാദരത്തോടെ സ്വീകരിച്ചത്...... അഭിനന്ദനങ്ങൾ.
@ashraf18997 ай бұрын
Very good 👍🏻
@BijuLal-j1u7 ай бұрын
ദിവ്യ മാഡം നിങ്ങൾ കേരളത്തിന്റെ അഭിമാനമാണ് ❤️❤️❤️❤️🙏🙏🙏
@firosepareeth96127 ай бұрын
Divya S Ayyer❤
@chandhramohanranni15077 ай бұрын
പ്രിയപ്പെട്ട സഹോദരി ദിവ്യ,പെങ്ങൾ ഈ നാടിന് അഭിമാനം ആശ്ലേഷളത്തിൽ ഒരായിരം അർഥ തലങ്ങൾഒളിച്ചിരിക്കുന്നു. നല്ലൊരു മനുഷ്യ സ്നേഹിയാണ് രാധാകൃഷ്ണൻ. രണ്ടുപേരും മാതൃക. 👌
@MkSalim-f4b7 ай бұрын
മനുഷ്യ സ്നേഹി. ഇതാണ് യഥാർത്ഥ IAS കാരി.
@anuragkg76497 ай бұрын
സ്നേഹം പടരട്ടെ...അത് കണ്ട് കുരു പൊട്ടുന്നവർ കരയട്ടെ... 🌸
@PRAKASHMS19977 ай бұрын
സകല പ്രോട്ടോകോളുകൾക്കുമപ്പുറത്ത് തെളിഞ്ഞ സ്നേഹം പ്രകടിപ്പിച്ച ; പകർന്ന് നൽകിയ ശ്രീമതി ദിവ്യ എസ് അയ്യർ IAS ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കാപട്യവും, കൂടിലതയും ഇരുട്ടും നിറഞ്ഞ ഈ ലോകത്ത് നിങ്ങൾ സ്നേഹത്തിൻ്റെ ഒരു കട തുറക്കുകയാണ് ചെയ്തത്. You are a wonderful human being 💙💙💙💙💙💙💙💙💙💙💙.
@madhusoodhanant51587 ай бұрын
നന്മ്മയും മനുഷ്യത്വവും ഉള്ള ഒരു സഹോദരിയാണ്.... ദിവ്യ IAS.... സല്യൂട്ട് മാം 🌹❤🙏🏻🙏🏻
@Syamala_Nair7 ай бұрын
രണ്ടുപേരും അഭിനന്ദനം അർഹിക്കന്നവർ തന്നെ Super Divya S iyar🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
@prameelakrishnan54797 ай бұрын
Divya you are loves god😍😍
@mosesjoseph5167 ай бұрын
❤ സമൂഹത്തിൽ നീതിമാനായ ഒരു വ്യക്തിത്വമാണ് രാധാകൃഷ്ണൻ സാർ. മാഡം: ഒരു വ്യക്തി വേറെ ഒരു വ്യക്തിക്ക് കൊടുക്കുന്ന ആഭരം എന്തായാലും അത് അഭിനന്ദനീയം തന്നെ. പൊതുവേ സ്ത്രികൾ ഇത്തരം സ്നേഹപ്രകടനങ്ങൾക്ക് മുതിരാത്തത് സമൂഹത്തെ ഭയന്നിട്ടാണ്. ഞാൻ മാഡത്തിനെ അഭിനന്ദിക്കുന്നു. നാം ഇഷ്ടപ്പെടുന്ന വ്യക്തിയെ ആലിംഗനം ചെയ്തത് നല്ലത് എന്ന് ഞാൻ പറയും.❤
@afzalal-kharj71117 ай бұрын
കേരളം കണ്ട ഏറ്റവും ബഹുമാന്യ ആയ ഐഎസ് ഓഫീസർ
@sanashanil31927 ай бұрын
സ്നേഹം അതിനു മാത്രമേ ലോകത്തിന്റെ മനസ്സ് മാറ്റാൻ കഴിയു കളക്ടർ സർ പറഞ്ഞത് ഒരു നല്ല message ആണ് ആണ് 👍👍👍👍
@champion-f9j7 ай бұрын
ഒരു നല്ല പൊതുപ്രവർത്തകന് വിലമതിക്കാനാവാത്ത അംഗീകാരമാണ് ബഹുമാനപ്പെട്ട കലക്ടർ മേഡം നൽകിയത് -❤❤❤
@SmilingBasketball-mp6pf7 ай бұрын
ദിവ്യ മാഡം.. നിങ്ങൾ ഒരുപാട് ആദരവ് അർഹിക്കുന്നുണ്ട്... 🙏🙏🙏🙏👍👍👍
@jineesha.c24057 ай бұрын
Sooooooper collector👍👍👍🙏🙏🙏🌹🌹🌹🌹
@dhanyabharathan1887 ай бұрын
താങ്കളിലെ നിഷ്കളങ്കമായ സ്നേഹാശംസകൾക്ക് ഒരു ബിഗ് സല്യൂട്ട്.
@hebroner77837 ай бұрын
വളരെ നല്ലൊരു ഊഷ്മളമായ ആദരവായി, ബഹുമാനം അർഹിക്കുന്നു. സന്തോഷം
@balakrishnank51037 ай бұрын
അത്യുന്നതമായ വ്യക്തിത്വങ്ങൾ❤️❤️
@babucj88467 ай бұрын
എത്ര മനോഹരമായിരിക്കുന്നു ഈ കാഴ്ച . ദിവ്യ എസ് അയ്യർ ആയിരമായിരം സല്യൂട്ട്. നിങ്ങളുടെ സ്നേഹം നിഷ്കളങ്കമാണ് അതിൽ കപട മില്ല. നിങ്ങൾ ആകുന്നു മാതൃകാ സ്ത്രീ . ഈ കാലഘട്ടത്തിലെ യഥാർത്ഥ മാതൃകാ കമ്യൂണിസ്റ്റുകാരനാണ് രാധാകൃഷ്ണൻ. ദൈവം നിങ്ങളെ രണ്ടു പേരെയും നിങ്ങളുടെ പ്രവർത്തനമേഖലകളിൽ അനുഗ്രഹിക്കട്ടെ 🙏🙏🙏
@Joshy-fx3gp7 ай бұрын
ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരിൽ മനുഷ്യനെ തമ്മിൽ വേർതിരിച്ചു കാണുന്നവർക്കിടയിൽ കളക്ടർ വ്യത്യസ്ത ആകുന്നു ആ നല്ല മനസ്സിന് ബിഗ് സല്യൂട്ട് അഭിനന്ദനങ്ങൾ 6:07 6:07
ഒരു പാട് സന്തോഷം തോനുന്നു ആ ഫോട്ടോ കാണുമ്പോൾ ........ നിഷ്കളങ്കരായ മനുഷ്യരാണവർ രണ്ടു പേരും .....❤❤❤❤❤
@shahanasamal40147 ай бұрын
അയിത്തത്തെ അറബി കടലിൽ വലിച്ചെറിഞ്ഞ വിദ്യാഭ്യസത്തിന്റെ രാജ കുമാരി ദിവ്യ എസ് നായർ എന്ന ത്സാൻസി റാണിക്ക് ആദരവ് അർപ്പിക്കുന്നു. ദിവ്യയിലെ ദിവ്യത്വം വെളിവായ നിമിഷം
@njanaprasaranapillai68287 ай бұрын
She is Divya S Iyer not nair
@ananyaathulyasvlogs93857 ай бұрын
നല്ല വാക്കുകൾ shahana ഒരു നിമിഷം നമ്മുടെ നവോത്ഥാന നായകന്മാരെ ഓർത്തുപോയി
@faisalvalancheri16447 ай бұрын
സത്യഭാമമാർക്കുള്ള മറുപടി 💕💕💕
@ThankachanNK7 ай бұрын
Bigsalute
@beenanelson44957 ай бұрын
The only human being in the Kerala ministry. Radhakrishnan Sir ❤❤❤
@yakobjose41577 ай бұрын
Great Mam 🥰 respect you 🥰
@jayarajakumari95237 ай бұрын
കൂടെ സഹകരിച്ച ജീവനക്കാരെ ചേർത്ത് പിടിക്കുന്ന ദിവ്യമായ ആ സ്നേഹം മാഡത്തിൻ്റെ യാത്ര അയപ്പിലും കണ്ടിട്ടുണ്ട്. സ്നേഹത്തിൻ്റെ ഊഷ്മളത നിർമ്മലമായ മനസ്സോടെ ഏറ്റുവാങ്ങിയ സഖാവിന് ഒരു 😊ബിഗ് സല്യൂട്ട്