മഞ്ജുഷ 🙏 ഏതറ്റം വരെയും പോകും എന്ന തീരുമാനം ധീരം 🙏 നീയമപരമായി തന്നെ പോകുക. ഭരണകൂടമോ മറ്റു സംവിധാനങ്ങളോ നീതി നിഷേധിച്ചാൽ, തുനിഞ്ഞിറങ്ങുക... നവിൻ ബാബു നിങ്ങളുടെ ഭർത്താവാണ്.. കുട്ടികളുടെ അച്ഛനാണ്.. നഷ്ടം ഉണ്ടായതു നിങ്ങൾക്ക് മാത്രമാണ്.. മറക്കരുത്... പൊരുതണം.. വിജയം വരെ..ശത്രു എത്ര ശക്തനായാലും..നിങ്ങൾ വിചാരിച്ചാൽ മാത്രം അത് സാധിക്കൂ.. Best wishes👍🙏
@mvpadmini7923Ай бұрын
അതെ ദൈവം കൂടെയുണ്ടാകും.കൂടാതെ മനുഷ്യത്വം മരവിക്കാത മലയാളികളുടെ പ്രാർത്ഥനയും ഉണ്ടാകും.🙏
@pramodmallikappurathАй бұрын
Onnum'varilla
@anur3913Ай бұрын
Onnum nadakuella...sasi annan undu...tvm I'll divya ennale rathri uragi kannuellaa
@jayamanohar2505Ай бұрын
ദൈവം കൂടെയുണ്ടാകു൦. ധൈര്യത്തോടെ മുന്നോട്ടു പോകുക
@rathieshmohan8521Ай бұрын
@@anur3913Sheayyy___😂😂😅😅
@nirmalchoran4700Ай бұрын
ലോകത്തിലുള്ള നല്ല മനുഷ്യർ കൂടെയുണ്ട് 🙏🙏🙏🙏🙏
@sheebakr4648Ай бұрын
ഒരു കുടുംബം തകർത്ത മഹാ പാപി പുറത്തു വിലസുന്നു.... സ്വീകരിക്കാൻ കുറെ എണ്ണം വേറെയും.... സാധാരണ ജനങ്ങളോടും നിയമത്തോടും ഉള്ള വെല്ലുവിളി നടത്തിക്കൊണ്ട്
@jessyshaji6085Ай бұрын
സ്വീകരിക്കാൻ ഒളിമ്പിക് മെഡൽ നേടി വരവായി
@sinushibu9610Ай бұрын
Sathyam ഇന്ന് അവരുടേ ഫേസ് ബുക്ക്. പോസ്റ്റ് ലെ കമൻ്റ് കണ്ട് അമ്പരന്ന് പോയി ഇവളെ ... support. . ചെയ്ത്
@MANIKMKManiАй бұрын
Vithura case iley prathikal jagathy ulppadey ippol enthaayi hey. Every one will get rewards who did it for sure
@varghesekallarakkal5914Ай бұрын
ദിവ്യ എന്ന രാഷ്ട്രീയ യക്ഷി വളർന്നു പന്തലിക്കാൻ അനുവദിക്കരുത്. സുപ്രീം കോടതിയിൽ പോകേണ്ടി വന്നാലും അവളെ വെറുതെ വിടരുത്. തഹസീൽദാർ ജോലി പോലെ റിസ്ക് ഉള്ള ജോലി ഒഴിയുന്നത് നല്ലത്. പ്രഷർ ഉണ്ടാക്കുന്ന തസ്തികളിലേക്ക് പോകാതിരിക്കുക.
@baburaj592Ай бұрын
അയാൾ ചെയ്തതും ഭീരുത്വമാണ്... അതിനെ നേരിടണമായിരുന്നു. പ്രത്യേകിച്ച് ഇത്ര ഉന്നത പദവിയിൽ ഉള്ള ആൾ... ഭാര്യയും... ഉദ്യോഗസ്ഥ..... ഉന്നതരായ ബന്ധുക്കൾ.... അപ്പോൾ സാധാരണക്കാരായ ആളുകളുടെ അവസ്ഥ... ആത്മ ഹത്യ യിലൂടെ അയാൾ എന്തു സന്ദേശമാണ് നൽകിയത്?
@SaidaBeevi-q5hАй бұрын
കഷ്ടം' ആ കുടുംബത്തെ കണ്ണീർക്കടലിലാക്കിയവർക്ക് നല്ല ശിക്ഷ കിട്ടണമെന്ന് പ്രാർത്ഥിക്കുന്നു.🙏
@commonman6927Ай бұрын
രണ്ടു നല്ല ജീവനക്കാരുടെ സേവനമാണ് അവൾ ഒരുത്തി നഷ്ടപ്പെടുത്തിയത് 🥺
@AjithaTK-k3uАй бұрын
അവര് പുറത്ത് ഇറങ്ങിയപ്പോൾ പറഞ്ഞത് കേട്ടില്ലേ അവർ നിരപരാധിയാണ് അവള് നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പം ആണ് എന്ന് എല്ലാം ചെയ്തത് കൂട്ടിയിട്ട് ഇപ്പൊൾ നല്ല പിള്ള cgamayunnu
@Crazymama919Ай бұрын
This is the kind of contributions by politicians to the society at large.
@jubimathew3169Ай бұрын
@@AjithaTK-k3u24 dirty devils r with her parading her as innocent
@jamalvalliyil9404Ай бұрын
ആ പ്രിയപ്പെട്ട സഹോദരിയുടെയും ആ രണ്ടു മക്കളുടെയും കൂടെ കേരളത്തിൽ മനസാക്ഷി മരവിച്ചിട്ടില്ലാത്ത ഹൃദയമുള്ള മനുഷ്യർ കൂടെയുണ്ടാവും
കേരളത്തിൻ്റെ അവസ്ഥ.....ഒരു സീനിയർ ഉദ്യോഗസ്ഥ യുടെ അവസ്ഥ ഇങ്ങനെ ആണെങ്കിൽ സാധാരണകാരൻ്റെ അവസ്ഥ ആലോചിച്ചു നോക്കൂ 😢😢😢
@jessojose1087Ай бұрын
Valare kashtam
@NousharNoushar-nz8ztАй бұрын
പാലക്കാട് ചേല കര വയനാട് ഓരോ വോട്ടും ദിവ്യ യുടെ മുഖത്ത് ഉള്ള അടി ആവട്ടെ അവളെ സംരക്ഷിക്കുന്ന സർക്കാരിനും
@mehr3824Ай бұрын
Absolutely
@jayasreevenugopal8422Ай бұрын
Sathyam
@MANIKMKManiАй бұрын
Avaley orikkalum ketti vitarutu. Hey public
@mohandas1040Ай бұрын
@@NousharNoushar-nz8zt തീർച്ചയായും... 👍
@RahulR-r4yАй бұрын
തീർച്ചയായും
@geethakrishnamma7852Ай бұрын
ദൈവത്തിന്റെ കോടതി യിൽ ആരുടെ സ്വാധീനത്തിനും വിലയില്ല..
@SiljoVG-eq8kcАй бұрын
🤣🤣🤣🤣🤣
@diyadiya8738Ай бұрын
Chila vivaradhoshikalkk daivathe pucham kanum. Karma will hit them back. It's a fact . Avde oru party kkum ivare protect cheyan kazhiyilla@@SiljoVG-eq8kc
@kuttankb2435Ай бұрын
ശാപം മൂന്ന് തലമുറ വരെ പിന്തുടരും.. ഒരിക്കലും അതിനു മാറ്റം വരില്ല.. 🙏🙏🙏.
സിദ്ധാർഥൻ എന്ന വെറ്റിനറി സ്റ്റുഡൻ്റിനെ ഇല്ലാതാക്കിയിട്ട് ഒരു വർഷമാകുന്നു . അതിനെ കുറിച്ച് എങ്ങും വാർത്ത ഇല്ലല്ലോ , ഉപദ്രവിച്ചർ നന്നായി ജീവിക്കുന്നു , ആ പാവം അച്ഛൻ അമ്മ അവസ്ഥ 😔😔😔😔😔😔😔
@seemasayu1736Ай бұрын
സത്യം 😒
@SreekalaS-xv3otАй бұрын
സത്യം @@seemasayu1736
@layasatheeshlayasatheesh2128Ай бұрын
ഞാൻ ആലോചിക്കാറുണ്ട് എത്ര കോളിളികം ഉണ്ടാക്കിയത് ആണ്
@saraswathivimal3916Ай бұрын
അതെ.. ഞാനും ആലോചിക്കാറുണ്ട്. ഇപ്പൊ അതിൻറെ ഒരു വാർത്തയും കേൾക്കുന്നില്ല. അത് എന്തായി? മാദ്ധ്യമങ്ങൾ മറന്ന മട്ടാണ്. പാവം ആ അച്ഛനും അമ്മയ്ക്കും നീതി കിട്ടുമോ😢😢😢😢
പകരത്തിനു പകരം വേണ്ട തെറ്റ് ചെയ്‌തവൾ ജയിലിൽ കിടക്കട്ടെ
@ViniKt-id3nvАй бұрын
ദിവ്യ മാത്രം അനുഭവിച്ചാൽ പോരല്ലോ കൂടെയുള്ളവരുടെ കുടുംബവും അനുഭവിക്കണ്ടേ.
@rajiradhakrishnan5225Ай бұрын
സത്യം
@sinushibu9610Ай бұрын
Sathyam
@sheebamadhu9272Ай бұрын
സത്യം 👍
@ജയ്ഭാരത്Ай бұрын
ന്യായമായ അവകാശം❤
@PradeepkylmАй бұрын
ഒരു പാർട്ടി കുടുംബത്തിന്റെ അവസ്ഥ ഇതാണ്. അപ്പൊ മറ്റുള്ളവരുടെ ഗതി പറയേണ്ടല്ലോ
@deepadini9216Ай бұрын
നിങ്ങളുടെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട് മാഡം
@santhoshsivanalappuzha5953Ай бұрын
ഇനി പറഞ്ഞിട്ട് കാര്യം ഇല്ല. കേസ് കൈവിട്ടു പോയി. പാർട്ടി കുടുംബം എന്ന് പറഞ്ഞു നില്കാതെ നവിൻ മരിച്ചു എന്ന് അറിഞ്ഞപ്പോൾ തന്നെ വീട്ടുകാർ വരാതെ ബോഡി അനക്കരുത് എന്ന് പറയണം ആയിരുന്നു. കൂടാതെ ബിജെപി, കോൺഗ്രസ് നേതാക്കളുടെ സഹായം ഇതിനായി തേടിയിരുന്നു എങ്കിൽ തെളിവ് നശിപ്പിക്കൽ നടക്കില്ലായിരുന്നു. ഇനി എത്രയും വേഗം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കോടതിയിൽ പോയി അനുകൂല വിധി നേടിയെടുക്കുക. ഇല്ലെങ്കിൽ കേസ് അട്ടിമറി ക്കും
@An1tA3Ай бұрын
ഈ കേസ് il oru പുരോഗതിയും ഉണ്ടാകില്ല. കുടുംബം ഒരുപാട് പ്രതീക്ഷിക്കുന്നു. ഭരണ കർത്താവ് ഏതാ മോൻ 😏😏😏ഇനി ,അടുത്ത മരണം -cpm കൊലപാതകം - വരുമ്പോൾ ഇതുപോലെ ഉള്ള കര്യങ്ങൾ ശ്രദ്ധിക്കാൻ ഉള്ള കഴിവ് മലയാളികൾക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
@RajalaxmiBabuАй бұрын
Destroyed evidence rapidly. Should have retained body till wife and Family people arrived to confirm. Is Mortuary not available in.your .place ??? A well planned beginning and end. TRAGEDY😳
@sureshtk3692Ай бұрын
ഈ തോലിഞ്ഞ പാർട്ടിയുടെ പ്രവർത്തകയായ ഇവരും കുറച്ചു അനുഭവിക്കട്ടെ. സ്വന്തം കാര്യം വരുമ്പോൾ മാത്രമേ അഴിമതി ചെയ്യുന്ന സർക്കാരിനെയും പാർട്ടിയെയും സപ്പോർട്ട് ചെയ്യുന്ന ആളുകൾ കണ്ണ് തുറക്കുകയുള്ളൂ. ഇനിയെങ്കിലും ഇത്തരം പാർട്ടിയിൽ നിന്നും മാറി മനുഷ്യൻ ആയി ജീവിക്കുക. മറ്റുള്ളവർക്ക്. ഇത് ഒരു ഓർമപ്പെടുത്തലാണ്.
@peterparathara6743Ай бұрын
നൽകണം
@nirmalchoran4700Ай бұрын
പ്രകൃതിക്ക് ഒരു നിയമം ഉണ്ട് അത് മറന്ന് കളിച്ചാൽ പ്രകൃതി തിരിച്ചടിക്കും... വിശ്വാസികളുടെ അമ്പലങ്ങൾ പിടിച്ചെടുത്ത് പ്രകൃതിയെ മറന്ന് ജനങ്ങളുടെ നികുതി പണം കൊണ്ട് സുഖിക്കുമ്പോൾ ആലോചിക്കണം എല്ലാത്തിനും ഒരു അവസാനം ഉണ്ട്... മനുഷ്യരിൽ പാർട്ടിയെ മാത്രം കണ്ടുള്ള കളി അവസാനിക്കാറായി... മനുഷ്യരാകണം... മനുഷ്യരാകണം... മനുഷ്യരാകണം... എന്ന് പാടിയാൽ പോരാ... മനുഷ്യരാകണം... സഖാക്കളേ... ലാൽസലാം🧐സഖാക്കളേ...
@sunipmathews2451Ай бұрын
Athu pattu only not in the field. Kathi ,kaluvettu kaivettu etc.
@babyp1842Ай бұрын
അതെ സത്യം
@sheelassjeev4240Ай бұрын
പാവം അവരെ കാണുമ്പോൾ അറിയാം എത്ര തകർന്നിരിക്കുന്നു😢😢😢
@ashhabhi2962Ай бұрын
അവരുടെ അപേക്ഷ അംഗീകരിക്കണം
@sumaksreekumar3852Ай бұрын
എന്തു വന്നാലും താങ്കൾ തൃശൂരിനപ്പുറം ഒരു സ്ഥലത്തേക്ക് പോവരുത്. കുട്ടികൾക്ക് അമ്മയെങ്കിലും നഷ്ടപ്പെടാതിരിക്കട്ടെ
@varghesekallarakkal5914Ай бұрын
അതേ
@MohammedbabucoachАй бұрын
രാജൻ സഖാവേ.... ഇവരുടെ അപേക്ഷ സ്വീകരിക്കൂ 🙏🏻🙏🏻
@reenack5674Ай бұрын
ഒരു കുടുംബം തകർത്ത് തരിപ്പണമാക്കി പുറത്ത് വിലസുന്നു
@jobyabraham1184Ай бұрын
ആ ദുഷ്ട ശക്തിക്കു മുന്നിൽ ജയിച്ചു വരാനുള്ള ശക്തി ഉണ്ടാവട്ടെ എന്നു മാത്രം 🙏
@babythomas942Ай бұрын
CBI അന്വേഷണം വേണമെന്ന് പറയൂ മാഡം 🙏
@rajiradhakrishnan5225Ай бұрын
CBI അന്വേഷണം ഉറപ്പായും വേണം
@Dreamland516Ай бұрын
ചേച്ചി തളരരുത് ഞാൻ ആരും അല്ല എന്നാലും എന്റെ മനസ്സിൽ ആഴത്തിൽ മുറിവുണ്ടാക്കി എന്നെങ്കിലും ഒരിക്കൽ ചേച്ചിയെ കാണണം എന്ന ആഗ്രഹം ഉണ്ട് uragan പോലും കഴിയാത്ത അവസ്ഥ ആയിരുന്നു ഞാൻ എപ്പോഴും ചേച്ചിയെ കുറിച്ച് ആലോചിക്കും
@chakkocp8486Ай бұрын
എന്തായാലും ഈ മജിസ്‌ട്രേറ്റും ബിരിയാണി തിന്നും എന്ന് മനസിലായി
@JoseBS-wl9boАй бұрын
തങ്ങൾ വിശ്വസിച്ച പാർട്ടി കൈ വിട്ടപ്പോൾ പാവം തകർന്നു പോയി...
@Deepak-00777Ай бұрын
ഒരു കുടുംബത്തെ നശിപ്പിച്ചപ്പോൾ ദിവ്യക്ക് സന്തോഷമായി കാണും......
@RajendranVayala-ig9seАй бұрын
ശരിയാണ് - തഹശിൽദാർ ആയിരിക്കുമ്പോൾ കൂടുതൽ സമ്മർദങ്ങൾ വരും - നവിൻ സാറിൻ്റെ ഓർമ്മയ്ക്കായി ഒരു പുരസ്കാരം ഏർപ്പെടുത്തിയാൽ നന്നായി.
@SamuelKunnumpurathАй бұрын
ദൈവ വിശ്വാസം ഉള്ളവർ എന്റെ ദൈവമേ എന്നു വിളിച്ചുപോവുന്ന സംഭവ വികാസങ്ങൾ... താഹസീൽദാർ സ്ഥാനത്തു നിന്നു മാറണം എന്നവർ ചിന്തിക്കുന്നുവെങ്കിൽ എത്ര മാനസീക സംഘർഷവും CPM ഇൽ നിന്നുള്ള ഭീഷണിയുമാണ്, ഭർത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീ നേരിടുന്നത്.... ടീച്ചർ എന്ന വ്യാജഅഭിസംബോധന ഇളിച്ചോണ്ട് ഏറ്റുവാങ്ങി നടക്കുന്ന ഒരു ശ്രീമതി ദിവ്യക്കു ജാമ്യം കിട്ടിയപ്പോൾ പറഞ്ഞതു കേട്ടില്ലേ, വലിയ സന്തോഷം എന്നു... ഒരു സ്ത്രീ വിധവ ആക്കപ്പെട്ടതിൽ സന്തോഷിക്കുന്ന CPM സ്ത്രീ
@ashamanuel2351Ай бұрын
Devils rule, angels suffer, God is waiting . But revenge is from his side.
@ppp-uc7gdАй бұрын
Best decision. But she must approach high court for CBI investigation on the Naveen's case.
@rajiradhakrishnan5225Ай бұрын
അതേ
@shamsudheent95Ай бұрын
അവരുടെ ആവശ്യംകൂടെ ഉടനെ പരിഗണിക്കണം, ദിവ്യച്ചിയുടെ വീട്ടിലേക്ക് പോകണമെന്ന ആവശ്യം കോടതിയും നടത്തികൊടുത്തല്ലോ 😢
@SubramannyanKTАй бұрын
ഇനി തെളിവുകൾ ഉറപ്പായും നശിപ്പിക്കപ്പെടും. സൂക്ഷിക്കുക.
@sinushibu9610Ай бұрын
അതെല്ലാ. Sir മരിച്ച. ദിവസം തന്നെ പോയി.
@lissysantosh3661Ай бұрын
നല്ല നിഷ്കളങ്കമായ ഒരു ജിവൻ എടുത്തു ഭരണപക്ഷം കഷ്ടം ADM നെ നിതീ ഇങ്ങനെ എങ്കിൽ പാവപ്പെട്ടരുടെ ഗതി പറയാനുണ്ടോ
@KesavanNamboodiriАй бұрын
പൊതുജനം ഇളകണം, പ്രതിഷേധം പ്രകടിപ്പിക്കണം
@radhu5400Ай бұрын
നോക്കിക്കോളൂ... ഈ പാവത്തിനെ ജീവിത കാലം മുഴുവൻ ഈ നരാധമർ ഉപദ്രവിക്കും. താമസം കണ്ണൂർ അല്ലാത്തത് കൊണ്ട് ഇച്ചിരി ആശ്വാസം കാണും.
@Kunju-d4xАй бұрын
സമാധാനിക്കാൻ ആവില്ല കണ്ണുറും മലയാലപ്പുഴ യിലെ ചില നേതാക്കളും വളരെ അടുത്ത ബന്ധമാണ്....... പാർട്ടി ഇവർക്കൊപ്പം ആണെന്ന് വരുത്തി തീർക്കയാണ്...... നവീനിന്റെ അമ്മാവൻ ഓമല്ലൂർ LC ആരുന്നു..... ആ കുടുംബത്തിൽ രണ്ട് വക്കീലന്മാർ ഉണ്ട്.... അവർ ശ്രമിച്ചാൽ സത്യം പുറത്ത് കൊണ്ടുവരമായിരുന്നു കൊണ്ടുവരില്ല കാരണം ബന്ധങ്ങളെ ക്കാൾ പാർട്ടി അണവിടെ വലുത്. പാർട്ടി യെ പേടിയാണ്. എല്ലാ തട്ടിപ്പിനും വെട്ടിപ്പിനും കൂട്ടുനിൽക്കുന്ന പാർട്ടി എന്ത് വന്നാലും പുഷ്പം പോലെ ഡീൽ ചെയ്യുന്ന ആൾകാർ ഉള്ളിടത് ഒന്നും നടക്കില്ല ആരും സേഫ് അല്ല
@unknown-sp5kyАй бұрын
ഇപ്പോൾ സർക്കാർ ഉദ്യോഗസ്ഥരുടെ ശക്തമായ സംഘടന എവിടെ ആണ്?
@balachandranbalachandran3071Ай бұрын
നാടക കളരി, കായികമേള, ചെസ്സ് മത്സരം അങ്ങിനെ പണക്കൊഴുപ്പിൻ്റെ ആഭാസങ്ങൾ കാണിച്ച് ചോര കുടിച്ചുവരുന്നു
@premak7735Ай бұрын
Good decision
@sasidharankadavathАй бұрын
തഹസിൽദാരുടേത് ഭാരിച്ച ചുമതല SS ആയാൽ ഓഫിസ് ഭരണം മാത്രം മതി
@SonyJoseph-p5mАй бұрын
Very good madam We support your family
@Abc76353Ай бұрын
ഒരു സാധാരണ കരാർ ജോലിക്കാരന് കോടികൾ മുടക്കി പെട്രോൾ പമ്പ് തുടങ്ങാം എന്ന സ്വാഭാവികത🤔, അതിനു വേണ്ടി ഒരു സത്യസന്ധനായ ഉദ്യോഗസ്ഥന് ജീവൻ നഷ്ടമാകുക എന്ന മറ്റൊരു ആസ്വഭാവികത. 🙄
@Kunju-d4xАй бұрын
ബിനാമി കളിച്ചതായിക്കൂടെ
@valsalanair5038Ай бұрын
Pavam
@remaravindran2429Ай бұрын
Manjuvinu Full Support 👍👏
@geethamohan4298Ай бұрын
Mam l am proud of you 🙏🙏🙏👍👍👍
@hometv617Ай бұрын
ഭർത്താവിന്റെ മരണത്തിലേ സത്യാവസ്ഥ പുറത്തു വരണം എന്ന് പറഞ്ഞു കോടതിയിൽ പോയ സർക്കാർ ഉദോഹസ്ഥയായ യുവതിക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ പോലും പേടി, ഇതാണ് "മനുഷ്യനാവണം" എന്ന് നീട്ടി വിളിക്കുന്ന പാർട്ടിയുടെ തനിനിറം, പാർട്ടി കൊള്ളക്കോ, കൊലക്കോ എതിരെ പ്രതികരിച്ചാൽ അവരെ എങ്ങിനെയും ഇല്ലായ്മ ചെയ്യും ഈ പാർട്ടി, അതാണ് കമ്യുണിസ്റ്റ് പാർട്ടി ചരിത്രം...
@Kunju-d4xАй бұрын
🤝
@saleenanowshadАй бұрын
ഓർക്കാൻ പോലും പറ്റുന്നില്ല 😢😢😢
@sherlyg2048Ай бұрын
അതിലും നല്ലത് പാർട്ടിയെ താങ്ങി നിൽക്കാതെ case CBI ക്ക് കൊടുക്കാനുള്ള കാര്യങ്ങൾ ചെയ്യണം
@minimolps1874Ай бұрын
പ്രിയപ്പെട്ട മഞ്ജു ഈ കേസ് സിബിഐ ക്കു വിടാൻ ദയവായി ഹൈകോർട്ട് നെ സമീപിക്കുക
@Jhfhj-f3gАй бұрын
സീതാറായ ഇനിയും അവർക്ക് നഷ്ടപ്പെടാൻ മറ്റെന്തെങ്കിലും ഒക്കെ ഉണ്ടാവും അതുകൊണ്ടായിരിക്കും സീനിയർ സൂപ്രണ്ട് മാറ്റി തരണമെന്ന് പറഞ്ഞു പറഞ്ഞിട്ടുള്ള എത്ര ഉന്നതസ്ഥാനത്തിൽ അവർ ഒരു ഭാര്യയാണ് അമ്മ ഒരു സ്ത്രീയാണ് പാവം മാനസികമായി തകർന്നു പോയിട്ടുണ്ടാവും 🙏🙏🙏🙏🙏🙏
@Radhika-xw8nfАй бұрын
പാർട്ടിക്കാർക്ക് മാത്രം ഗുണം...😢😢😢
@kaladevi6785Ай бұрын
നല്ലൊരു ചുറ്റുപാട് ഉണ്ടായിരുന്ന ആ കുടുംബം എത്ര പെട്ടന്നാണ് ചിന്നഭിന്നമായി പോയതു... കഷ്ടമായി പോയി.. ഉയർന്ന പദവി പോലും ഉപേക്ഷിക്കാൻ അവരെ പ്രേരിപ്പിക്കുന്ന അത്രയും അവര് മാനസികമായി തകർന്നു തരിപ്പണമായി......😢😢😢
@KarthikaK210Ай бұрын
ആ അമ്മയും മക്കളും മനസ്സ് തകർന്നു ഒന്നും ചെയ്യരുതെ ദൈവമേ
@venugopalanu.t8878Ай бұрын
എങ്ങനെ സഹിക്കും.
@mohandas1040Ай бұрын
പാവം ആ പാവത്തിന്റെ ഭർത്താവിനെ ഇല്ലാതാക്കിയല്ലോ ....
@anoopanu553Ай бұрын
ഇന്ത്യയിലെ നീതി വ്യവസ്ഥയിൽ പാവപ്പെട്ടവൻ പ്രതിഷ കൊടുക്കരുത്, പകരം പേടിക്കണം. എന്നാല് പണവും, രാഷ്ട്രീയ സ്വാധീനവും ഉള്ളവർക്ക് പ്രതിഷ കൊടുക്കാം,പേടിക്കേണ്ടത്തുമില്ല
@ShobaAjiАй бұрын
പാവം ചേച്ചി മാനസികമായി തകർന്നു കാണും എന്തിനാ ഈ പാപികൾ ഇങ്ങനെ ചെയ്യണം
@saraswathip3901Ай бұрын
മന്ജുഷ ഹൈക്കോടതിയിൽ പോകണം. നിയമ നടപടിക്ക് CBI യുടെ സഹായം അനിവാര്യമാണെന്നു മനസ്സിലായി❤
@RajiNair-u6xАй бұрын
മഞ്ജുഷ മനസ്വീകമായി വളരെ വിഷമമാണ് എന്നാലും madam മനസ് തളരാതെ ധൈര്യത്തോടെ മുന്നോട്ട് പോണം
@josejoseph-p9nАй бұрын
to be approved
@SuneeshS-dl6wyАй бұрын
നിയമ നടപടിയും ആയി മുന്നോട്ട് പോണം മാഡം👍🏻👍🏻👍🏻
@surendrankallingal6914Ай бұрын
സിബിഐ ക്ക് അന്വേഷണം കൈമാറണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anuneenu4040Ай бұрын
അവർ ഒരുപാട് മാനസിക വിഷമത്തിലാണ് കുടുംബവും നാട്ടുകാരും
@VinodkumarChamblon-gq5zwАй бұрын
CBI അന്വേഷണം ആവശ്യപ്പെടണം
@DeepkDevАй бұрын
ഒരു കാലത്തും ഈ പാർട്ടിക്കാർ ഇനി നിയമസഭ കാണരുത്
@foodtravelfestivalАй бұрын
സർക്കാർ ഓഫീസിൽ സർക്കാർ ഉദ്യാഗസ്ഥരിൽ രാഷ്ട്രീയക്കാരുടെ ഇടപെടീൽ പൂർണമായും നിർത്തലാക്കുക. സർക്കാർ ഉദ്യോഗസ്ഥർ നല്ല വിദ്യാഭ്യാസവും കഴിവും ഉള്ളവർ തന്നെ ആണ്.
@girijaV-d1iАй бұрын
ന്യായമായ ആവശ്യം 👍, കൊലയാളിയെ സംരക്ഷിക്കുന്ന സർക്കാർ ഈ കാര്യത്തിൽസഹകരിക്കണം.
@rajangeorge4888Ай бұрын
ഇനിയും പത്തനംതിട്ടയിൽ നിന്നു ഒരു promotion ആയി ബന്ധപ്പെട്ട് മറ്റു സ്ഥലങ്ങളിലേക്ക് പോകാതിരിക്കുന്നതായിരിക്കും നല്ലത്. ദിവ്യ എന്ന നാശം പിടിച്ച സ്ത്രീക്ക് അന്ന് ഏതെങ്കിലും പ്രോഗ്രാം വന്നിരുന്നു എങ്കിൽ ആ കുടുംബം അനാഥമാകില്ലായിരുന്നു. അപ്പോഴും collector ദിവ്യയുടെ സൗകര്യം നോക്കി send off വേറൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ മടിക്കില്ലായിരുന്നു
@sinushibu9610Ай бұрын
ഈ പാവം ഇനി എന്തെല്ലാം.. സഹികണം. രണ്ട് മക്കളും . . പാവം . ഒരിക്കലും നീതി കിട്ടില്ല മാം. . എല്ലാവരും ദിവ്യ ക്ക് ഒപ്പം. നിയമം കോടതിയും .സർക്കാരും.... പക്ഷേ കാലം കൊടുക്കും അത് . ഒരു സത്യം തന്നെ ആണ്. ചാടി തുള്ളി നടക്കുന്നു മരണത്തിന് കാരണം. ആയവരു
@company6676Ай бұрын
കറക്റ്റ് കൊടുക്കണം
@sunilkumar-fz2niАй бұрын
മഞ്ജുഷ എത്രയും പെട്ടെന്ന് തഹസിൽദാർ സ്ഥാനത്ത് നിന്ന് മാറുന്നതാണ് ഏറ്റവും നല്ലത്
@shanthitv9118Ай бұрын
എങ്ങനെ നല്ല ഉദ്യോഗസ്ഥർ ജോലി ചെയ്യുക
@julibiju1357Ай бұрын
ADM family 🙏🙏🙏
@mathewbavelil2723Ай бұрын
Good suggestion
@ashokana679Ай бұрын
വളരെ നല്ല കാര്യം സർക്കാരിനെതിരെ നിയമ യുദ്ധം നടക്കുന്നതിനാൽ സംഘടനപരമായി ഇവരെ സർക്കാരിന് ദ്രോഹിക്കാം. അപ്പോൾ സീനിയർ സുപ്രണ്ട് പോസ്റ്റ് ആണ് നല്ലദ്
@abdurahmantp876Ай бұрын
പാർട്ടിക്കാരുടെ ഇടപെടൽ സഹിക്കാൻ കഴിയില്ലായിരിക്കാം.
@binoyjoseph8383Ай бұрын
എവിടെ മാറിയാലും കടന്നലുകൾ ആക്രമിക്കും.
@gy5osАй бұрын
പാവം... 😭😭😭
@PushpaMk-ji9tsАй бұрын
എന്നും സാ റി ന്റെ കുടും ബത്തി നൊപ്പം 👍👍
@shymakishore7387Ай бұрын
ആ വൃത്തികെട്ട ചാനെൽ ഇന്ന് അഭിമുഖം എടുത്തത് കണ്ടില്ലേ.. അവൾക്ക് മോളുണ്ട് എന്ന്... എന്റെ മോൾ bold ആണെന്ന്... പ്രിയപ്പെട്ട മഞ്ജുഷ കേരളത്തിൽ മനസാക്ഷി ഉള്ളവർ മുഴുവൻ നിങ്ങളോടും ആ മക്കളോടും കൂടെ ഉണ്ട്... ധൈര്യമായി മുന്നോട്ട് പോവുക ഒരിക്കലും പതറരുത്... ലക്ഷകണക്കിന് ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്... സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടു
@sujalapk3682Ай бұрын
ആ പാർട്ടി ദിവ്യക്ക് അവരുടെ മോൾടെ കാര്യം കോടതിയിൽ പറയാൻ ഉളുപ്പില്ലേ, രണ്ട് പെണ്മക്കൾക്ക്, അച്ഛനില്ലാതാകാൻ പ്രധാന കാരണക്കാരി ആയിട്ടും, അവരെ ആദരിച്ചു എതിരെൽക്കാൻ പാർട്ടി സഖാക്കളും, സന്തോഷം പങ്കുവെക്കാൻ പാർട്ടി അമ്മച്ചികളും.
@johnmathew8053Ай бұрын
CBI വരണം നീതി ലഭിക്കാൻ...
@vijayakumariCV-t6hАй бұрын
ശത്രുക്കൾക്കു എല്ലാ൦കൊണ്ടു൦ സന്തോഷമായല്ലോ,
@Jayasree.G.kАй бұрын
ഇതുപോള്ള പി.പി.മാരുടെ ഇടക്ക് പാവം ഞങ്ങള അവസ്ഥ എന്താകുമോ ആവോ. ദൈവം വിചാരിച്ചാൽ പോലും രക്ഷപ്പെടുത്താനാവില്ല.
@rajivnair1560Ай бұрын
Ms. Majula Should Fight It Out & PROVE TO THE WORLD THAT : -- No One Should Play With The LIFE Of A HONEST OFFICIAL."
@bindushajiАй бұрын
🌹
@vinodanwer8702Ай бұрын
അവൾ സുഖമയി ഉറക്കമയിരിക്കും അവൾ അനുഭവിക്കും നയിന്റെ മോൾ
@lailasunny6826Ай бұрын
Great God is with you and your family do not bother about anything be following great days ahead.
@musthafapa2956Ай бұрын
കുടുംബം ദൈവം സമദാനം ഉണ്ടാവട്ടെ
@ansiyas8394Ай бұрын
2 ഉദ്യോഗസ്ഥരെ ഇല്ലാതാക്കി
@Sujatha166Ай бұрын
മഞ്ജുഷാ താങ്കൾ യാതൊരു കാരണവശാലും തഹസീൽദാർ ഉന്നത പദവി ഒരിക്കലും ഒഴിവാക്കരുത്. കൂടുതൽ കരുത്താർജിക്കൂ തൻ്റെ പ്രിയതമൻ്റെ നീരിക്കും, ന്യായത്തിനും അന്തിമ വിജയത്തിനും വേണ്ടി നേർക്കുനേർ പോരാടൂ.സത്യം വിജയിക്കും 100% വും 'സങ്കടവും, ദുഖവും ഒക്കെ തൻ്റെ മക്കൾക്കുവേണ്ടി മനസ്സ് ശാന്തമാക്കൂ വീറോടെ തൻ്റേടത്തോടെ ധൈര്യത്തോട മക്കളെ സാക്ഷി നർത്തി തന്നെ ഉന്നതപദവിനിലനിർത്തി തണ പോരാടി സത്യം വെളിച്ചത്ത് കൊണ്ടുവരൂ എങ്കിൽ മാത്രമേ നമീൻ ബാബുൻ്റെ മനസ്സിന് ആത്മശാന്തി ലഭിക്കൂ അപേക്ഷയാണ് ജോലിയിൽ കൃത്യനിർവ്വഹണം നടത്തി തൻ്റെ ഭർത്താവിൻ്റെ നിരപരാധിത്വം തെളിയിക്കൂ നല്ലൊരുവക്കിലുണ്ടല്ലോ. സഹായത്തിത് സ്നേഹനിധികളായ മക്കളും കുടുംബാഗങ്ങളും കേരളജനതയും കൂടെയുണ്ട്. തോറ്റു കൊടുക്കരുത്. മകളെ പഠിപ്പിച്ച് ഒരു IAS ഓഫീസർ തന്നെയാക്കണം സത്യത്തിനും നീതിക്കും വേണ്ടി പോരാടുവാൻ ഇതിനൊക്കെയാതൊരു തടസ്സവും കൂടാതൽ കരുത്താർജിക്കു ' എന്നിട്ട് മണ്ജുഷ ആരാണെന്ന് ഈ ലോകം കണ്ടറിയട്ടെ............. തൽക്കാലം എല്ലാ ദുഖങ്ങളും മനസ്സിൽ ഒതുക്കി വെച്ച് നവീൻബാബു എന്ത് ആഗ്രഹിച്ചുവോ അത് നേടുവാൻ വീറോടെ പൊരുതി. ഇതിന് ഉന്നതപദവിക്ക് ഒരു കോട്ടവും വരുത്തരുതേ...........
@mathewbavelil2723Ай бұрын
Good
@jemmagalgani5114Ай бұрын
Mam God bless you all.....case will be win Im also very heartfelt condolences......like a your family members. Painfully seem to news and social media....
@Celine-hk2vkАй бұрын
ആ തസ്തിക ദിവ്യക്ക് കൊടുത്താലോ. ഇപ്പോൾ വലിയ തിരക്കൊന്നും ഇല്ലല്ലോ
@binuchutm4727Ай бұрын
We can only sympathize with the family.
@minimanoj7193Ай бұрын
അടുത്ത ഇലക്ഷനിൽ ജനം ഇതിന് ഉത്തരം തരും😮
@SubramannyanKTАй бұрын
പാവം നവീനു നീതി കിട്ടാൻ സാധ്യത കുറവാണ്.
@ramanisamuel9371Ай бұрын
ഇങ്ങനെ പറയരുത്. നീതി ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കണം. Negetive പറയരുത്. കേരളത്തിലെ നല്ലവരായ ജനങ്ങൾ ഈ വിഷയം ദൈവത്തോട് പറയണം. ഇപ്പോൾ അവൾ രക്ഷപ്പെട്ടാലും അവൾക്കും ഒരു മകൾ ഉണ്ടല്ലോ. അവളിൽ ഈ അഹങ്കാരത്തിന്റെ പാപകര വന്നു ചേരും
@vasudevansankaran3784Ай бұрын
ജില്ലാ പ്രേസഡന്റിന്റെ അധികാരപരിധിയിൽ വരാത്ത petrolpump കാര്യത്തിൽ എന്തിന് ഇടപെട്ടു? അതുപോലെ തന്നെ, ക്ഷണിക്കാത്ത യാത്രായാപ്പു യോഗത്തിൽ മാധ്യമപ്രവേതക്കരേയുംകൊണ്ട് എന്തിന് പോയി? ഇതിനെല്ലാം ഉത്തരം കിട്ടേണ്ടത് അല്ലെ.?😊